Flowers Top Singer 4 | Musical Reality Show | EP# 214

  Рет қаралды 87,922

Top Singer

Top Singer

29 күн бұрын

#flowerstopsinger4 #musicalshow #musicalrealityshow

Пікірлер: 132
@shyjanshyin6948
@shyjanshyin6948 27 күн бұрын
ജഡ്ജസ് പറഞ്ഞതുപോലെ മനസ്സിലുള്ള വിഷമതകളും സങ്കടങ്ങളും മാറി പുതുവെളിച്ചത്തിൻ്റെ തേരോട്ടമാണ് ജാൻവിമോളുടെ കുഞ്ഞുസ്വരത്തിലുള്ള ഗാനവചസ്സുകളിൽ..... God bless you......മോളെ🙏🙏🙏🙏🙏🙏👍👍👍👍👍
@veeran1410
@veeran1410 27 күн бұрын
എന്താണ് ഇപ്പോൾ ഒരു പാട്ട് മാത്രമെ മോബൈയിലുളളത്
@vasudevanputhuvaya8697
@vasudevanputhuvaya8697 27 күн бұрын
ശ്യാമ എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ്‌ ഗാനം ജാൻവിമോൾ അതിഗംഭീരമായി പാടി! എന്താ ഒരു ഫീൽ! സൂപ്പർ സൂപ്പർ കാണാനും കേൾക്കാനും അതിമനോഹരം!!!ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ മുത്തേ 👏👏👏👏👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❣️❣️❣️❣️❣️❣️❣️🎉🎉🎉🎉🎉🎉🙏🙏🙏🙏🙏🙏🙏🙏
@shobysworldoffunhappiness1071
@shobysworldoffunhappiness1071 27 күн бұрын
ജാൻവി നന്നായി പാടി 👏🏻👏🏻👏🏻 Very apt song selection ❤️❤️
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe 27 күн бұрын
🌹👍🏼ജാൻവി എടുത്തഅ പാട്ടിന്റെ അനുയോജ്യമായ സൗണ്ട് അതിനുള്ള ഗുണം പാട്ടിൽ തിളക്കം കൂടുവാൻ സാധിച്ചു 👌🏼
@suju.kkvadakara7882
@suju.kkvadakara7882 27 күн бұрын
ജാൻവിമോളെ സൂപ്പർ എന്താഫീൽ പൊളിച്ചു മുത്തേ ❤god bless you 🙏
@jijasraj3845
@jijasraj3845 26 күн бұрын
കുറിഞ്ഞികുട്ടി ചിരി സൂപ്പറാണു കേട്ടോ 🥰🥰😮
@lissyjossy7447
@lissyjossy7447 27 күн бұрын
Janvikutty super.❤❤❤❤❤🎉
@rahulrajeevan3290
@rahulrajeevan3290 25 күн бұрын
ജാൻവികുഞ്ഞെ, നന്നായി പാടീട്ടോ, one of the best പെർഫോമൻസ് 🥰🥰🥰
@Prinithaviju
@Prinithaviju 27 күн бұрын
വളരെ നല്ല പാട്ട് . മോള് നന്നായി പാടി
@mumthasbeegam2345
@mumthasbeegam2345 27 күн бұрын
ജാൻവി കുട്ടീ , മനോഹരഗാനം , മനോഹരമായിട്ട് പാടി , മോളെ ഡ്രെസ്സും മനോഹരമായിരുന്നു . ആശംസകൾ ! 👍
@NasiyaNaas_nr9ck
@NasiyaNaas_nr9ck 27 күн бұрын
Full എപ്പിസോഡ് ഇപ്പോൾ കാണുന്നേ ഇല്ല
@DrAnand_Tvpm
@DrAnand_Tvpm 27 күн бұрын
Janvi മോളു വളരെ നന്നായി പാടി 👏👏👏 ഇതുപോലെ ഉള്ള performances ഇനിയും ഉണ്ടാകട്ടെ 👍👍👍
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe 27 күн бұрын
😮🎉പാട്ടിന് ഇടക്ക് പുട്ട് കച്ചവടം ഒരേ വേദി യിൽ പരസ്യം ആദ്യമായി കേൾക്കുന്നവർ 😊പരസ്യം മ്മനസ്സിൽ നിൽക്കുന്ന അവതരണം മീനുട്ടി പാട്ട് ഇല്ലാത്ത ദുഃഖം രേഖ പെടുത്തുന്നു 🤔😢
@gireeshkumar4129
@gireeshkumar4129 27 күн бұрын
Q
@AbdulSamadsamad-vr2yv
@AbdulSamadsamad-vr2yv 18 күн бұрын
​@g😅😅😮😮😮😮😮😮😮 like this is the 9996a😊😮😮😮😮😮😮😮😅😅😅😅😅😅😅😅😅😅😅😅😅😮😮😢😢😢😢😢😮😮 5:42 5 9:31 ireeshkumar4129 u😊
@shijisuzanne6497
@shijisuzanne6497 27 күн бұрын
സത്യത്തിൽ അവിടെ എന്തുവാ നടക്കുന്നെ.. ഞാൻ പല റിയാലിറ്റി ഷോകളും കാണുന്ന ആളാണ് സ രി ഗ മ പ തമിഴ്, സ്റ്റാർ സിങ്ങർ ഹിന്ദി അങ്ങനെ ഒത്തിരി.. അവിടെയൊന്നും ഇത്രയും അലമ്പ് കണ്ടിട്ടില്ല.. ഇവിടെ ആകെ ഒന്നോ രണ്ടോ പാട്ട് ഒരു എപ്പിസോഡ് കാണിക്കും പകുതിയും ജഡ്ജ്സിന്റെ തീറ്റ കുടി മീബൂട്ടിയുട ചിരി അങ്ങനെ സമയം കളയും.. എന്തുവാ ഇതു.. കുഞ്ഞുങ്ങൾ പാടുന്ന പാട്ട് കേൾക്കാനും ആസ്വദിക്കാനും ആണ് ഞങ്ങൾ ഇരിക്കുന്നത് 😏😏😏😏😏😏😏
@safiyaali1770
@safiyaali1770 26 күн бұрын
കറക്റ്റ് 👍
@priyavarghese7500
@priyavarghese7500 25 күн бұрын
Meenuttykku entha ithra importance...no need
@anilbhaskar3589
@anilbhaskar3589 25 күн бұрын
ജാൻവി കുട്ടി ❤❤❤സൂപ്പർ സൂപ്പർ നന്നായി പാടി ആശംസകൾ നൈസ് വോയിസ്‌ ❤❤ആശംസകൾ മോളെ ❤❤❤❤
@RaviRavi-rs4bz
@RaviRavi-rs4bz 26 күн бұрын
ജാൻവിക്കുട്ടി സൂപ്പർ 👏🏻👏🏻👏🏻
@suju.kkvadakara7882
@suju.kkvadakara7882 26 күн бұрын
Janvi mol excellent performance ❤❤❤
@subeeshchandran4952
@subeeshchandran4952 22 күн бұрын
സൂപ്പർ ജാൻവി ❤❤
@aaronradhakrishnan9147
@aaronradhakrishnan9147 27 күн бұрын
പാട്ടിനു വെച്ച് പ്രാധാന്യം പരസ്യത്തിനു കൊടുക്കുന്നു എന്ന് തോന്നിയവർ ഉണ്ടോ..? ജാൻവി മോളുടെ പാട്ട് സൂപ്പർ.. ♥️👌
@sreejeshsree4738
@sreejeshsree4738 19 күн бұрын
പാട്ടിനു കൊടുക്കുന്ന പ്രാധാന്യം പോട്ടെ ഇത് വരെ യൂസ് ചെയ്യാത്ത ഒരു പ്രൊഡക്ട് എല്ലാവരെയും പറ്റിച്ചു കൊണ്ട് നല്ലതാണെന്നു പറയുക ഇതിനപ്പുറം ഞാൻ എന്താ പറയേണ്ടത്
@rekhaManikandan-ws5ei
@rekhaManikandan-ws5ei 26 күн бұрын
Nammude layanakkutiye konduvaru.topsimger superb an.pinne Minmini mam❤❤❤❤ orupad estam ❤❤
@cutndice9981
@cutndice9981 27 күн бұрын
Janvy sang very well. 👌👌👌👌👌
@subeeshchandran4952
@subeeshchandran4952 27 күн бұрын
സൂപ്പർ ജാൻവി മോൾ അടിപൊളി
@drranjithmp9853
@drranjithmp9853 27 күн бұрын
Anu Mam ❤
@user-yd4xj2xf8v
@user-yd4xj2xf8v 25 күн бұрын
Super 👌 👍 😍 🥰
@SureshKumar-pp5vy
@SureshKumar-pp5vy 24 күн бұрын
ജാൻവികുട്ടി സൂപ്പർ ❤️
@user-yd4xj2xf8v
@user-yd4xj2xf8v 25 күн бұрын
Very ❤good 👍 song 👌 👍
@RaveendranPillai-tf9jc
@RaveendranPillai-tf9jc 27 күн бұрын
Janvimole,nallapattayirunnu,molude,chirikanan,uncline,valare,,eshtamane🎉🎉🎉😅😅😅😊😊
@JumailathMoosa
@JumailathMoosa 26 күн бұрын
Flowers top Singer നോട്‌ ഒരപേക്ഷ സീസൺ ഒന്നുമുതൽ മുടങ്ങാതെ കാണുകയാണ് ഞങ്ങൾക്ക് ടീവീ ഇല്ല യൂട്യൂബിൽ ആണ് കാണുന്നത് അബിന്റ മാപിളപ്പാട്ടിന്റെ എപ്പിസോഡ് ഒന്നും കാണാൻ പറ്റിയില്ല ദയവായി എല്ലാ എപ്പിസോടും കാണിക്കണം എന്ന് അപേക്ഷിക്കുന്നു 🙏
@hussaintharala4074
@hussaintharala4074 26 күн бұрын
ഇത് വരെ അങ്ങോട്ടുള്ള അപേക്ഷ സ്വീകരിച്ച ചരിത്രമില്ല ജുമൈലത്തെ '😂
@vidyasagarkesav
@vidyasagarkesav 26 күн бұрын
ജാനൂട്ടീ 👌🥰
@teresa29810
@teresa29810 27 күн бұрын
Happy to see that you brought Minmini to top singer.
@Rhythmic_world_
@Rhythmic_world_ 26 күн бұрын
Janvikutty😍😚💖
@shynaprakashan4816
@shynaprakashan4816 27 күн бұрын
Super Janvimole🎉🎉
@sarathkattakada6165
@sarathkattakada6165 26 күн бұрын
നമ്മുടെ സ്വന്തം ജാനി പാട്ടുകൾ അടിപൊളി 💕👌🏻
@rageshcv4605
@rageshcv4605 26 күн бұрын
ജാൻവി മോൾ സൂപ്പർ 👌😍
@madhavkrishna2536
@madhavkrishna2536 26 күн бұрын
Super janvi molu
@NasiyaNaas_nr9ck
@NasiyaNaas_nr9ck 27 күн бұрын
ജാൻവി അതിമനോഹരമായി പാടി... All the best... Cute വോയിസ്‌ 🥰🥰♥️♥️♥️♥️
@rajanrajan.m8394
@rajanrajan.m8394 26 күн бұрын
Janvi supper mole❤❤❤
@sunithamk2396
@sunithamk2396 26 күн бұрын
Janvi mole congratulations chakkare ❤❤❤❤❤🎉🎉🎉🎉🎉I ❤❤🎉🎉🎉🎉🎉🎉
@sunithamk2396
@sunithamk2396 27 күн бұрын
Janvi chakkare kalakki
@Tanjiro68552
@Tanjiro68552 27 күн бұрын
Janvi nalla bhngi yayettundu pattu pole thanne
@Jeethesh-vl9uc
@Jeethesh-vl9uc 26 күн бұрын
ജാൻവി മോളൂ അടിപൊളി തകർത്തില്ലേ❤🎉🎉🎉
@user-hi8kk9dh7q
@user-hi8kk9dh7q 27 күн бұрын
അടിപൊളി അഭിനന്ദനങ്ങൾ ❤️
@raffivakkom1973
@raffivakkom1973 27 күн бұрын
എന്റെ ജാൻവികുട്ടി പൊളിച്ചു❤ വെൽഡൻ മോളു ❤
@vasudevanputhuvaya8697
@vasudevanputhuvaya8697 26 күн бұрын
❤️
@HEARTHACKERS._.
@HEARTHACKERS._. 26 күн бұрын
Janvi മോളേ സൂപ്പർ ❤️‍🔥❤️‍🔥❤️‍🔥
@user-fy1ic2zb4k
@user-fy1ic2zb4k 26 күн бұрын
Janvi molee adipoliii🎉❤
@amalbabu2334
@amalbabu2334 26 күн бұрын
Janvi kutty beautiful voice beautiful singing 😍😍
@user-es7ye3md9n
@user-es7ye3md9n 26 күн бұрын
Janvi kutty 👍🏻❤❤❤ super
@riyavadakkathi6407
@riyavadakkathi6407 27 күн бұрын
Janvi ❤👌🏻🥰
@nishareji6606
@nishareji6606 27 күн бұрын
Janvikkuttyyyyy ❤❤❤❤
@shonimat.k2995
@shonimat.k2995 26 күн бұрын
Jaanveee adipoli song molee
@AnithaPushkaran-yq9jp
@AnithaPushkaran-yq9jp 7 күн бұрын
Janvimolsuppar❤❤❤
@John_Sobhan
@John_Sobhan 26 күн бұрын
#Jhanvi ... Sooo Sweeeeeeeeeeeet & Cuuuuuuuuuuuute #
@sureshmangalathu1
@sureshmangalathu1 25 күн бұрын
കുറിഞ്ഞി മോളുടെ ചിരി അടിപൊളി... 👍😍😘
@sreelekhaammav2241
@sreelekhaammav2241 27 күн бұрын
Kurinjikkutta Punchiri Superb ❤❤❤
@ushavijapykumar4752
@ushavijapykumar4752 24 күн бұрын
Episodes 211 and 215 is missing .please upload
@mumthasbeegam2345
@mumthasbeegam2345 26 күн бұрын
ഇന്ന് ജാൻവികുട്ടിയുടെ പാട്ടു മാത്രമേ ഉള്ളോ ?
@mohanaranganath1739
@mohanaranganath1739 19 күн бұрын
Why there are no shows uploaded since 8 days.
@mohanaranganath1739
@mohanaranganath1739 19 күн бұрын
Why no shows being telecast after this ?
@girijabalachandran3697
@girijabalachandran3697 23 күн бұрын
ഇപ്പോഴത്തെ ജഡ്ജസ് മതി. അല്പം സ്റ്റാൻഡേർഡ് ഉള്ള കമന്റ്സ്. 👏
@user-cp5gy3dm8l
@user-cp5gy3dm8l 27 күн бұрын
EAPPISODE 214 JAMAL MOHAMED FROM TAMIL NADU TOP SINGAR SESON 4 SUPPER SINGAR PORAGIRAM GOD BLESS ALL
@SusanSusan-ol2xy
@SusanSusan-ol2xy 27 күн бұрын
Sherikkum oru kadha undakkiyatha anu mamn don't worry❤️❤️❤️
@sheebamohan6614
@sheebamohan6614 27 күн бұрын
Kurunjikuttiiiii chiri super
@vasavanmattathiparambil8164
@vasavanmattathiparambil8164 27 күн бұрын
ജാൻവി പാട്ട് a🎉അസ്സലായി
@vasudevanputhuvaya8697
@vasudevanputhuvaya8697 27 күн бұрын
അസ്സലായി അതാണ് ❤️❤️❤️സൂപ്പർ ജാൻവിമോൾ 💞💞💞
@SRJ_Cuts
@SRJ_Cuts 25 күн бұрын
വന്നു വന്നു നായർ ക്ക് പരസ്യം എവിടെ കൊടുക്കണമെന്ന് ഒരു നിശ്ചയം ഇല്ലാതായി.. ഇഷ്ട പ്പെട്ടു കാണുന്ന ഈ പ്രോഗ്രാമിന്റെ മികവ് കുറയ്ക്കരുത്.
@Tanjiro68552
@Tanjiro68552 27 күн бұрын
Parasyam cheythal paise kittumo meenutti
@achumuralimurali8428
@achumuralimurali8428 27 күн бұрын
പരസ്യം പൊളിച്ചു
@kunjukunjuag893
@kunjukunjuag893 26 күн бұрын
Verygoodsong❤❤❤
@SureshKumar-pp5vy
@SureshKumar-pp5vy 24 күн бұрын
മറ്റു കുട്ടികളുടെ പാട്ടുകൾ കൂടി ഇടൂ
@renigeorge2969
@renigeorge2969 25 күн бұрын
Is meenakshi using any screen to say the matter. Because she said it so perfectly.
@Venugopal-mb4rb
@Venugopal-mb4rb 27 күн бұрын
ഇന്ന് എല്ലാവരും നന്നായി പാടി, 😍😍😍❤️
@tracynannikunnel4051
@tracynannikunnel4051 26 күн бұрын
Why it’s so short??
@Shibikp-sf7hh
@Shibikp-sf7hh 27 күн бұрын
ഇതെന്താ മുറിച്ചു മുറിച്ചു ഇടുന്നത് 😡
@ashaprasad1006
@ashaprasad1006 27 күн бұрын
❤❤❤❤
@PrakashChaliyath-bu1ix
@PrakashChaliyath-bu1ix 26 күн бұрын
അനുരാധാ ശ്രീറാം വേണം Top Singer ൽ ശരത്തില്ലാത്തത് ഈ പ്രോഗ്രാമിൻ്റെ മാറ്റ് കൂട്ടി, അത് പോലെ മൃദുലയെ സഹിക്കാൻ പറ്റില്ല കൃത്രിമമാണ് അവരുടെ സംസാരം
@SusanSusan-ol2xy
@SusanSusan-ol2xy 27 күн бұрын
🙏🙏♥️♥️♥️♥️❤️❤️❤️
@SujathasKitchenStories
@SujathasKitchenStories 27 күн бұрын
Oru episode il oru song .athu kollallo.borakkathe full episode apold cheythu koode
@Shibikp-sf7hh
@Shibikp-sf7hh 27 күн бұрын
അനുവിനെ കളിയാക്കല്ലേ, പാവം
@John_Sobhan
@John_Sobhan 26 күн бұрын
Recently Episode were reduced to below 30 minutes ... Its because of high revenue in KZbin ??
@dineshanappanoth8720
@dineshanappanoth8720 26 күн бұрын
Janvi molee superrrrr❤
@muhammedmuhammed1928
@muhammedmuhammed1928 27 күн бұрын
meenaksi Parsyam super
@fathimadilna6798
@fathimadilna6798 26 күн бұрын
Pattillatha sangadam engene theerkum😢😢😢😢 Please abinte mapila patt aplod Cheyoo eniyulla episode engene cheyelle please
@nishachacko8811
@nishachacko8811 26 күн бұрын
💙💙💙💙💙💙
@nishachacko8811
@nishachacko8811 26 күн бұрын
💙💙💙💙💙💙💙
@kkprasannan
@kkprasannan 26 күн бұрын
EE prigram nirthi pokunnatha nallathe
@manoharank4044
@manoharank4044 26 күн бұрын
Abhin krishna mappila pattu undayirinnu athu kanddilla,programme muzhuvanayum kodukeandathalle???? Comment nokunnavar entha chodikathathu....
@mercyjacobc6982
@mercyjacobc6982 27 күн бұрын
എന്റെ ദൈവമേ, മീനുട്ടി ഇത്ര വേണ്ടായിരുന്നു 🤭
@shynystanley8928
@shynystanley8928 26 күн бұрын
Ithu yanthanu innu oru song ullallo.. baki contesinta songs yilla???
@user-dl8hc8nz2h
@user-dl8hc8nz2h 24 күн бұрын
❤😂🎉😢😮😅😊
@subramanianek7517
@subramanianek7517 26 күн бұрын
പ്രായത്തിന്റെ പക്വത ആരിൽ നിന്നും പ്രതീക്ഷിക്കും അതുണ്ടാകാതെ വന്നാൽ വേരിക്കോസ് വെയിനുള്ള ശുനക വൃദ്ധൻ ആണോ എന്നു തോന്നിപ്പോകും
@user-es7ye3md9n
@user-es7ye3md9n 26 күн бұрын
Meenutty 👍🏻 👍🏻 👍🏻
@user-dl8hc8nz2h
@user-dl8hc8nz2h 24 күн бұрын
😊😅😮😢
@desystanly536
@desystanly536 27 күн бұрын
Pls add Christian devotional songs in top singer pls
@sarojamsoman2923
@sarojamsoman2923 27 күн бұрын
പാടുന്ന കുട്ടികൾ എവിടയാ ഇപ്പോൾ പാട്ട് കുറവാണല്ലോ
@Dr.LekshmiRajesh
@Dr.LekshmiRajesh 26 күн бұрын
@Kurinjimole ❤❤❤❤superb
@rajirkiyer1
@rajirkiyer1 27 күн бұрын
Asahyam
@sivakumar5590
@sivakumar5590 26 күн бұрын
213, B evide
@hussaintharala4074
@hussaintharala4074 26 күн бұрын
ഇന്ദുലേഖ സോപ്പിൻ്റെ പരസ്യം പോലെയാകുമൊ ഈ പേസ്റ്റ് ? പരസ്യക്കാരി കുടുങ്ങും😂😂😂
@user-dl8hc8nz2h
@user-dl8hc8nz2h 24 күн бұрын
😅😮😮😢🎉😂❤
@user-ki2ex4qc1w
@user-ki2ex4qc1w 26 күн бұрын
22മിനുട്ട് വെറും സംസാരം വെറുപ്പിക്കൽ
@ayshaaysha4209
@ayshaaysha4209 24 күн бұрын
കുട്ടികളുമായുള്ള സംസാരം ചുരി തമാശ ഇതൊക്കെ നല്ലതല്ലേ. ഇതൊന്നും ഇഷ്ട്ടമല്ലങ്കിൽ യൂട്യൂബിൽനിന്നും പാട്ട് കേട്ടാൽ പോരെ
@laisonlaiso870
@laisonlaiso870 26 күн бұрын
Oru episode oru padu
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 59 МЛН
Flowers Top Singer 4 | Musical Reality Show | EP# 216
19:27
Top Singer
Рет қаралды 86 М.
Flowers Top Singer 4 | Musical Reality Show | EP# 227
23:01
Top Singer
Рет қаралды 97 М.
Flowers Top Singer 4 | Musical Reality Show | EP# 155
45:00
Top Singer
Рет қаралды 102 М.
Uppum Mulakum 3 | Flowers | EP # 04
23:19
Flowers Comedy
Рет қаралды 1 МЛН