Supper . നന്നായ് ആർക്കും മനസ്സിലാകുന്ന രീതിയിൽ ആണ് ഈ video . ഒന്നും പറയാനില്ല
@mechvlog3 жыл бұрын
👍
@Adam_Moncy_David4 ай бұрын
@@mechvlogtp sensor ilata vandiyil tp sensor ula carburetor use cheytal working problem ondo ( passion pro de carb passion il use cheytal)
@rejinbaby38723 жыл бұрын
Presentation at its best..Onnum parayan illaa...Supper🙌..Channel tudangiya muthal ulla subscriber aanu njan...Subscriber koodunnathilum views koodunnathum kanunnathil nalla santhosham ond.... Ithrayum perfect ayittu video cheythittum reach kittunnillalo enna vishamam ondarnnu...Full support🙌🙌
@mechvlog3 жыл бұрын
Thanks bro
@Shahadism5716 күн бұрын
എന്റെ വണ്ടി2014 thunderbirdആണ് കുറച്ചായിട്ടു pickup കുറവാണ് mileage കുറവാണ്.വണ്ടി അങ്ങോട്ട് നീങ്ങുന്നില്ല ഓടിക്കുമ്പോൾ. അത് ഇത് കേടായിട്ടാണോ.. acclatorകൊടുക്കുമ്പോൾ ഇതും same time ല് move ആകുന്നില്ല cable issue പോലെ.
@NidhinKannan-s2l3 ай бұрын
Chetta ente vandi pulser 220 ane . Adhyam athil automatic carburettor ayirunnu. Athu mattiyitt manual carburetor fit cheythu . Adhyam onnum vandiyk missing illayirunnu. Pakshe ippo missing kanikunnu. Athu carburetorinte problem ano . Electrical ellam check cheythitt ellam ok ane. Axilater kodukumpol vandi of avunnu. Chock valikumpol problem illa
@rajeshstanley78george2 жыл бұрын
എല്ലാം വിശദമായിട്ട് പറഞ്ഞ് തന്നു താങ്ക്സ് അൻസാർ
@Ottabudhi5 ай бұрын
apache rtr 160 2010 accelerator cable mattiyalpol 2 cable system anu ഉണ്ടായിരുന്നത് onn ee tp sensor ayirunnu ippo one cable mathram Anu ittath problem varumo
@yfzr1255 ай бұрын
Bro oru doubt.. sensor carburator old bike il fix cheyyan pattumo.. yamaha fazer 125cc und.. carb complaint anu orginal or oe kittanilla. Ithi ketapol yamaha gladiator te fix cheyan patumo ennu oru doubt. Mechanic pattila ennu parayunnu.. but video kandapol 80% okke akum ennu tonunu!!
@sufiyansalim36452 жыл бұрын
Bro fz 16 lu gixxer carberator suite aano
@baijukt253 жыл бұрын
സൂപ്പർ ഭയങ്കര സ്പീഡിലാണല്ലോ പറയുന്നത്
@mechvlog3 жыл бұрын
Ellarum ith thanneyan parayunnath,adutha video muthal clear aakkam
@jobouseph9573 жыл бұрын
Brow nte Discover 125 nte TPS cdi unit umayi connect cheytu idumbol oru tik tik sound kelkunnu but throtile kodukumbol Illa nthanu Karanam pls rpl
@mechvlog3 жыл бұрын
Ath tps aano electerical chock connection aano?
@holyharpmelodies85573 жыл бұрын
Superb... വളരെ നന്നായിട്ടുണ്ട്.... 👍👍👍👍👍
@mechvlog3 жыл бұрын
,👍
@akhilshibu56342 жыл бұрын
Enne Bajaj discover 150 kurach dooram oodum annit missing kanich off akum pinne Kure neram kicker adichann start akunnathu start ayal pinneyum kurach dooram oodum but fuel supply pipe onnum block ille tankintte avidayum kuzhapm illa anthannu reason Please reply
@naveen.kvibes49103 жыл бұрын
Fz bikine pulser 180 ug4 carburettor use cheyitha missing varumo
Kurach pathuke samsarichall kelkan nalla resamarunu head set vech kelkumbol swasam kittathe samsarikine pole enike matrem aarikum thoniye ho any way nice aann videos
@mechvlog3 жыл бұрын
Ini srathikkam bro
@Ndnddarkplace35443 жыл бұрын
Bro rtr 200 ntah carburetor karishma r nh idaaavo
@mechvlog3 жыл бұрын
Ariyilla
@pranav.r8335 Жыл бұрын
Bro carburettor main jet mattiyal vandik power koodumo
Eeth gear wheel aano complaint aa gearil oodikkumbol pratheegam sound sound varum,gear box bearing pooyittundengil oru aranjha sound um varum
@hamidhamid17623 жыл бұрын
@@mechvlog scnt gear lum third gear lum idakk oru prathyega sound varunn
@mechvlog3 жыл бұрын
Eppozhum varunnundo?
@hamidhamid17623 жыл бұрын
@@mechvlog nalla thrott koduth odikkunna time l scnt gearil sound illa... Pakshe third gearil eppozhum illa idakk oru smooth illatheyan veezhunnath soundum und
@geovarghese56013 жыл бұрын
Fz IL pulsar carb vechal enthelum problem undo ? Sensor cut ayi analo kidakkunnath
@akhilambadathviswanathan3 жыл бұрын
Pulser carburetor nu throttle position sensor ella.. So quick aayi accelerate cheyyumbol lag feel cheyyum... Normal acceleration el problem indavilla bro..
@dhaneshtj41533 жыл бұрын
Broyil ninnum orupaad arivu labikkunnund vandiyude wiringne pettiyum oru video cheyyumo
@mechvlog3 жыл бұрын
👍
@prajeeshvpprajeesh79696 ай бұрын
ഇക്കണോമി മോഡും. പവർ മോഡും ആയിട്ട് tps നു എന്താണ് ബന്ധം വിശദീകരിക്കാമോ
@manwithaplan17522 жыл бұрын
tp sensor il ninn tappet adikunna polulla tik tik adi varumoo..?? ente fazer v2 fi il aa bhagathoonn tik tik sound varunna pole thonunnu..!!!! pls reply.?
@abhilash.p15183 жыл бұрын
Bajaj Platina ,ct 100 nu electo carborator annu bro
@mechvlog3 жыл бұрын
Ath bs6 vandigalil aan
@vipinchr88123 жыл бұрын
CDI unit നെ കുറിച്ച് ഒരു വീഡിയോ ഇടുമോ?
@mechvlog3 жыл бұрын
👍
@JiddusGarage3 жыл бұрын
Bro paranjathil cheriya oru confusion undalo. Load related ayi ignition advance nd retard cheyyanale tp sensor in carburettor. Allathe votage koodukayalallo cheyunath. Also inganula tp sensor varuna vandikalil start coil polula setup illalo just pulse picker matramale? Athum dc digital ignition, Njan manasilakiyath prakaram timing change related to engine rpm epolum nadakund pakshe load related illa athinu vendiyanu tp sensor, voltage related karyam anel oru iridium spark plug use cheythal exact same result kittile ethu bikinum.
@krishnaprasadkmprasad31572 жыл бұрын
How to tuning xpuls200
@KARMA953 жыл бұрын
brew fz missing problem oru solution parayamo? 180 ,rtr 220 carburettor suggest cheyyunavr und, athe pole stock um.. brew eth carburettor aanu suggest cheyune? with reason.. pattumenkil oru video cheyuimo
@sujilsudhakaran4792 жыл бұрын
Ente ns 200 2000 3000 rpmil missing und pine kuzhapilla nannayi race cheyumbo black smoke sailancerilninnum fire varunnu ith tp sencerinte ano
@Shahidop12343 жыл бұрын
CT 100 ൽ ഉപയോഗിച്ച electronic Carburettor ഒരു വീഡിയോ ചെയ്യാമോ? Please🙏🏻🙏🏻🙏🏻
@mechvlog3 жыл бұрын
👍
@vaishnavmattannur19872 жыл бұрын
ente fz 2013 model anu ravile missing kanikkunnu entha problem
@sangeeths6703 жыл бұрын
Ente kayyil irikunna vandi suzukide slingshot plus aanu ithinte front disc nte caliber orupadu thappi evideyum kittunnilla Vere ethelum vandide ithinu suite aakumo??
@mechvlog3 жыл бұрын
Njan ath srathichittilla,nookkanam
@sangeeths6703 жыл бұрын
Okkkkk
@sangeeths6703 жыл бұрын
Thanks
@mechvlog3 жыл бұрын
👍
@vipinp92983 жыл бұрын
Honda activa back break shoe changing videos pls share
@mechvlog3 жыл бұрын
👍
@boxer58663 жыл бұрын
Head decarbon cheyyunnathinu etra thuka chilavakum
Ath nookkanam, injector il problem undengilum fuel pumpinte pressure kuravaanengilum ingane kaanikkum
@akkumonks87303 жыл бұрын
@@mechvlog thanks bro, first time oru youtuber reply tharunnath
@mechvlog3 жыл бұрын
👍
@ebintomy49353 жыл бұрын
10000 km aykumbo bs6 scooterinte service time il enthokeyano.change.cheyandathu.oru.video cheyamo
@mechvlog3 жыл бұрын
Service video cheyyunnund
@muhammedaflah79203 жыл бұрын
👍, SAI-secondary air induction system video cheyyanee. HT Coil നിന്നും spark plug leek വരുന്ന line AC ആണോ.
@mechvlog3 жыл бұрын
Cheyyam,alla dc aan
@muhammedaflah79203 жыл бұрын
@@mechvlog ok 👍👍
@mechvlog3 жыл бұрын
👍
@manikuttanoman2 жыл бұрын
AC.. Dear@@mechvlog .. a transformer works only in alternating current..
@rasheedmj37 Жыл бұрын
Ac volte transformeril ninnu labikkoo
@ashifak31763 жыл бұрын
Bro ente standard 350 bs6 il tps socket short cheythkkn (idakk oru missing undayitt). Ingane cheythath kond enthenkilum problem undo
@mechvlog3 жыл бұрын
Valiya vithyasam onnum undavilla
@shijinraj68193 жыл бұрын
ചേട്ടാ, എന്റെ fz ബൈക്കിൽ പൾസർ 150ടെ carborator ആണ് വച്ചിട്ടുളത്,, tp senser load ആക്കി വച്ചിട്ടുണ്ടെങ്കിലും ഒരു 6,7 കിലോമീറ്റർ കഴിയുമ്പോൾ വീണ്ടും വർണിങ് ലൈറ്റ് കാണിക്കുന്നു.. ഒരു സൊലൂഷൻ പറഞ്ഞുതരാമോ?
@sgeorge19883 жыл бұрын
HT coil vechittu current alla voltage aanu koottunathu! Step up transformer aanallo
Hi bro എന്റെ ബുള്ളറ്റ് എലെക്ട്രയിൽ ത്രോട്ടിൽ നൽകുമ്പോൾ കാർബുറേറ്ററിലും ടിപിസ് ലും ഒരുപോലെ അല്ല കേബിൾ വലിയുന്നത് ത്രോട്ടിൽ നൽകുന്ന നിമിഷം തന്നെ അത് കാർബുറേറ്ററിൽ പ്രവർത്തിക്കുന്നു പക്ഷെ പകുതി ത്രോട്ടിൽ നൽകിയാലേ ടിപിസ് ഇൽ കണക്ട് ആയ കേബിൾ engage ആവു plese help
@ajithpr85883 жыл бұрын
Bro Ex cam position sensor enthane?
@_.lifexsoul_98203 жыл бұрын
Splendor inte carbrator tuning cheyyamo
@rolexlive4795 ай бұрын
2012 ഡിസ്കവർ SLOW വർക്കിങ്ങ് കൂടുതലാണ് അപ്പോൾ ത്‌റോട്ടിൽ സ്‌റ്റടി സെൻസറിന്റെ വയർ വയർ ഊരിയിട്ടപ്പോൾ SLow വർക്കിങ്ങ് ശരിയായി ഇനി സെൻസർ പുതിയത് വെക്കണോ
@mistubishifans38793 жыл бұрын
Bikeintta gear sliping repairing video cheyumo bro
@mechvlog3 жыл бұрын
Complaint varumbol cheyyam bro
@karthikeyan-ot8io3 жыл бұрын
@@mechvlog bro third gear kooduthal rev cheyyumbo slip aavunnu
@sifincletus55423 жыл бұрын
ഈ TP sensor എങ്ങനെയാണ് correct adjust അക്കി വക്കുന്നത്. Fz ൽ clockwice ലും anticlockwise തിരിക്കുവാൻ സാധിക്കുന്നു.
@mechvlog3 жыл бұрын
Ath nammal accelerator kodukkumbol aan work cheyyendath,fz il pulsarinte carburattor aano vachirikkunnath
@sifincletus55423 жыл бұрын
Original carb annu
@sifincletus55423 жыл бұрын
അ sensor adjust chayuvan oru play ഇട്ടട്ടുണ്ട്.
@mechvlog3 жыл бұрын
Ath load cheyth vachal mathy
@KRB_interiors6 ай бұрын
T P sensor damage ayal enthanu vandiyil kanikkunnath...?
@mechvlog6 ай бұрын
Slow speed issue varum, pickup issue varum
@KRB_interiors5 ай бұрын
@@mechvlogvibration or jerking undavumo...?
@prasanthsoman44093 ай бұрын
എൻ്റെ BS 4 യൂണിക്കോൺ 150 ൽ മിസ്സിംഗ്/ മൈലേജ് ഡ്രോപ്പിനെ തുടർന്ന് CDI + coil മാറ്റിയിരുന്നു. എന്നിട്ടും ചെറിയ രീതിയിൽ mileage drop ഉം missing ഉം ഉണ്ടായിരുന്നു. ചെറിയ സ്പീഡിലായിരുന്നു missing. ഞാൻ ഇന്നലെ TPS അഴിച്ച് WD 40 അടിച്ച് clean ചെയ്ത ശേഷം Missing പോയിട്ടുണ്ട്. Mileage ഇനി നോക്കി അറിയണം.
@Kerala-travel-stories3 жыл бұрын
Hunk cdi complaint aayal rpm variation undakumo?cdi oru video cheyumo.tp complaint aayal idling speedil variation varumo
@mechvlog3 жыл бұрын
Tp complaint aayal vandi race cheyyumbol cheriya oru acceleration lag kaanikkum,cdi complaint undengil ooro vandiyilum ooro complaint aan kaanikkuga,chila vandiyil missing aayirikkum,chilathil startingil mathram oru missing kaanikkum angine
@anandhu777773 жыл бұрын
Lockdown ayyathu kond bike odikkan pattunilla ente bikente battery charger down ayyi poyi self start edukkunlla kiker ellatha bike aanu battery charger cheyyan pattumo Veetl thanne athine kurichu video edumo
@hanaan__4293 жыл бұрын
inverter il charge cheyyam. vandi gear il itt thalli start aakikude ennit kurach nerm vechal charge aavum
@mechvlog3 жыл бұрын
Eppozhum angine charge aavilla bro,nammude battery full dead aayi pooyal ingane cheythal charge aavilla,ath boost cheyyeendi varum
@anandhu777773 жыл бұрын
Inverter onnum ella self starter mathram aanu akathe
@mechvlog3 жыл бұрын
Athalla avr udyesichath regulator ennavum
@anandhu777773 жыл бұрын
Battery full dead ayyittilla self starter mathram aanu baki okke working aanu enthelum cheyyan pattumo
@shinjukandiyil94313 жыл бұрын
നല്ല ഒരു അറിവ് കിട്ടി
@mechvlog3 жыл бұрын
👍
@mkrishnan313 жыл бұрын
Great video..Pulsar 200ns/as TPS engane check cheyyam ennu parayam ithu correct method allengil please advice.These sensors will have three wires,two power supply wire and one signal return wire.Identify the signal return wire and hookup a multimeter,then slowly turn the accelerator/throttle(no need to start bike) you should be able to see gradual and smooth increase of voltage in multimeter.And when you release accelerator/throttle the voltage also decreases gradually or in a smooth manner.If there is no voltage variation or if the voltage variations are not smooth and jumping from say 1.6 v to 5v etc then you have a bad tps sensor.
@vishnuv39753 жыл бұрын
Well explained 👍🔥
@mechvlog3 жыл бұрын
👍
@dhanithchandran3 жыл бұрын
Access bs6 il display il FI ennu kanikkunnu.self adiyunnilla.but kicker il start aavunnu
@pktechwork6313 жыл бұрын
Nigalude place evideyanu
@mechrule273 жыл бұрын
Self complaint enganoke manasilakam ennu oru video cheyyaamo?
bro, cdi and rectifier working ano alleyo ennu multimeter vachu engane check cheyyam ennoru video cheyyamo?
@mechvlog3 жыл бұрын
👍
@aneeshpk92102 жыл бұрын
Pulsar 220il tp sensor undo
@ranjithppmunthikode82783 жыл бұрын
Unicorn rpm sensor yevideyanullath
@mechvlog3 жыл бұрын
Tp sensor aano udyesichath?
@kesavarajkrj48843 жыл бұрын
Bro victor gl nte steering conset mattan ethra varum total
@mechvlog3 жыл бұрын
400 rupayithazhe athinu vila varunnund
@mhdramees23172 жыл бұрын
RE single line akkiyal enthelum prblm ndo
@rajeevv9693 жыл бұрын
nalla presentation 👍
@mechvlog3 жыл бұрын
👍
@amalbabu40033 жыл бұрын
പക്ഷേ ചേട്ടൻ പറഞ്ഞത് പോലെ അല്ല എന്നാണ് എനിക്ക് തോന്നുന്നത്, കാരണം ഇപ്പോളത്തെ വണ്ടികളിൽ ഒക്കെ alternator nte ഉള്ളിൽ തന്നെ fix ചെയ്തിട്ടുള്ള pickup coil ആണ് ignition timing nu venda signal നൽകുന്നത്. Normally വണ്ടിയിൽ ignition timing adjust ചെയ്യുന്നത് ഈ coil il നിന്നും വരുന്ന rpm data ഉപയോഗിച്ച് ആണ്, അതായത് ഈ coil connect ചെയ്തിരിക്കുന്നത് TCI (transistor controlled ignition), or CDI ഇലേക്കാണ് , ee coil il ഉണ്ടാവുന്ന വോൾട്ടേജ് വണ്ടിയുടെ rpm nu proportional ആവും. ഈ information വച്ചാണ് normally വണ്ടിയുടെ ignition timing adjust ചെയ്യുന്നത്. എന്നാൽ നമ്മൾ പെട്ടെന്ന് accelerator കൊടുക്കുമ്പോൾ rpm പെട്ടെന്ന് കൂടില്ല, അപ്പോൽ tci or cdi kk അറിയാൻ സാധിക്കില്ല നമ്മൾ കൂടുതൽ throttle കൊടുത്തു എന്ന്. അതിനാൽ ആണ് അവിടെ ഒരു delay ഉണ്ടാവുന്നത്. എന്നാല് TP sensor ഉള്ള വണ്ടികളിൽ ഈ data control unil inu ലഭിക്കും, അപ്പോൽ control unit ignition timing advance ചെയ്യും. എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. അല്ലാതെ current കൂടുതൽ kodukkukayalla
@mechvlog3 жыл бұрын
Ok,tp sensoril ninnulla sognal cdi unit il labichathal pinne enth sambavikkum enn koode parayu,,,njan paranjhth thanneyalle ningalum paranjhollu
@amalbabu40033 жыл бұрын
TPS gives engine condition delta (desired rate of change) information from the current engine condition to the desired engine condition. This allows for the prediction of future changes in engine condition. And this will help engine to optimise the time required for making changes.(advancing ignition timing).It's much like the GPS destination position, without the destination the device can't optimize the current path, it can only supply information about current conditions. ചുരുക്കി പറഞ്ഞാല്, tp sensoril നിന്നുള്ള ഡാറ്റ വച്ച് ഇനി എന്ത് മാറ്റമാണ് engine il വരുതണ്ടത് എന്ന് control unit inu predict ചെയ്യാൻ പറ്റും. അപ്പോൽ control unit ignition timing കുറച്ച് കൂടി നേരത്തെ ആക്കും...
@mechvlog3 жыл бұрын
Ignition timing enn paranjhal ath enginileekkulla corrent flow thanneyan,ith thanneuyan churakkathil manasilaavunnathu poole paranjhath
@amalbabu40033 жыл бұрын
@@mechvlog ok broo. Im not in for a fight... But to be frank you are partially incorrect,,, pinned eppolenkilum thankalkk manasilakum athu.
എന്റെ വണ്ടി ns200 bs3 ഒരു 7-8 klm ഓടി കഴിഞ്ഞാൽ പെട്രോൾ ഇറങ്ങാതെ off ആയി പോകുന്നു കുറച്ചു നേരം കഴിഞ്ഞു chok ഇട്ടു സ്റ്റാർട്ട് ചെയ്താൽ മാത്രം സ്റ്റാർട്ട് ആകുന്നു വണ്ടി over ചൂടാകുമ്പോൾ ആണോ ഇത് സംഭവിക്കുന്നത് ?? Work shopil കാണിച്ചപ്പോൾ ഇലക്ട്രിക് കടയിൽ കാണിക്കാൻ പറഞ്ഞു ഇത് എന്താണ് സെരിക്കും കംപ്ലൈന്റ് ??
@Imphycographer3 жыл бұрын
Plug poyathakum🤣
@manojvarghesevarghese22313 жыл бұрын
സൂപ്പർ വീഡിയോ
@mechvlog3 жыл бұрын
👍
@joscokanjirappally20762 жыл бұрын
Pulsar 150 2021 model വണ്ടി ആണ് എന്റെ.ഇടക്ക് വെച്ച് acceleration കൂട്ടുമ്പോൾ വണ്ടി മുന്നോട്ടു നീങ്ങാതെ ഓഫ് ആയി പോകുന്നു.അതിന്റെ കാരണം എന്താ ചേട്ടാ.പറഞ്ഞു തരികയാണേൽ നല്ലതു ആയിരുന്നു.
@supersonicvineeth94903 жыл бұрын
Bro ഒരു സംശയം തീർത്തു തരാമോ. എന്റെ 220ബൈക്കിൽ Tempertur senser കംപ്ലയിന്റ് ആയിരുന്നു senser Canection cut )അപ്പോൾ ബൈക്ക് കുറച്ചു ദൂരം ഓടി കഴിഞ്ഞാൽ പെട്ടന്ന് Temperter സിഗ്‌നൽ ബ്ലിങ് ചെയ്യുന്നത് കാണിക്കുന്നു ബൈക്ക് . എന്നാൽ ഞാൻ ബൈക്ക് പന്തളം bajaj Show roomil Waring kit പുതിയത് വയ്ക്കാൻ കൊടുത്തു അപ്പോൾ അവിടുന്ന് തന്നെ പുതിയ tempareter senser വച്ചു തന്നു എന്ന് ഞാൻ അവിടുന്ന് Long trip പോയി തമിഴ് നാട്, Kollam, Kochi പക്ഷെ ഇതു വരെ engin Tempereter സിഗ്‌നൽ കാണിക്കുന്നില്ല ഞാൻ show റൂമിൽ ചോദിച്ചപ്പോൾ പറഞ്ഞത് Engin ഒരുപാട് heet ആയാലേ കാണിക്കു എന്ന് പക്ഷെ ഞാൻ കൊല്ലം തൊട്ടു kochi വരെ പോയി എന്നിട്ട് പോലും കാണിച്ചില്ല എന്താ പ്രശ്നം ഒന്ന് പറഞ്ഞു തരാമോ വയറിങ് kit, temperetee Senser എല്ലാം പുതിയതാണ് 🤔 ബ്രോയുടെ Oil chainch വീഡിയോയിൽ പറയുന്നത് ഞാൻ ശ്രദ്ധിച്ചു Oil ഗ്രേഡ് മാറിയാൽ ഹീറ്റിംഗ് പ്രശ്നം വരും എന്ന് അതു ഈ സെൻസറുമായി ബന്ധം ഉണ്ടോ
@mechvlog3 жыл бұрын
Ath varum,grade kuranjha oil ozhichal heat koodum,220 pettann heat kaanikkilla,allengil enthengilum mistake undaavum sensor il
@supersonicvineeth94903 жыл бұрын
പുതിയ senser ആണ് set ചെയ്തത് അപ്പോൾ വരാൻ വഴി ഇല്ലല്ലോ ചിലപ്പോൾ പുതിയത് ആയാലും പറയാൻ പറ്റില്ലല്ലോ ഞാൻ ഒഴിക്കുന്ന oil 20-50 grad oil ആണ് Bro പറഞ്ഞല്ലോ bajaj 220Cc വരുന്ന ബൈക്കുകൾക്ക് ഈ grad ആണെന്ന് ഞാൻ അങ്ങനെയാണ് ഉപയോഗിക്കുന്നത്
@mechvlog3 жыл бұрын
👍
@mohamedshah99623 жыл бұрын
Good information
@mechvlog3 жыл бұрын
👍
@saidmtpl71273 жыл бұрын
എൻ്റെ unilcorn cluch plate മാറ്റിയതിന് ശേഷം രാവിലെ first Gear ൽ Cluch പിടിച്ച് Self അടിക്കുമ്പോൾ വണ്ടി മുന്നോട്ട് ചാടി പോകുന്നു ഇത് എന്താ പ്രശ്നം 2 തവണ മെക്കാനിക്കിനെ കാണിച്ചു ready ആയില്ല
@alenpradeep13623 жыл бұрын
Pulsar 220f tuning setting enganeyanu chetta
@mechvlog3 жыл бұрын
Athinte oru video cheyyunnund bro
@alenpradeep13623 жыл бұрын
@@mechvlog athite video undoo
@mechvlog3 жыл бұрын
👍
@alenpradeep13623 жыл бұрын
@@mechvlog etha aa video
@mechvlog3 жыл бұрын
Varum bro
@akashcd32333 жыл бұрын
Bro FI matti carborator akkan pattuvoo??
@mechvlog3 жыл бұрын
Pattum,eetha vandi
@Rdream5952 жыл бұрын
Advance ignition ( sparking advance)
@dailyshorts70623 жыл бұрын
Yamaha v2 throttle position sensor price ethra avum? Complaint undel ennelm problem kanikuvo( fz v2 fi)
@mechvlog3 жыл бұрын
Fi vandigalil tp sensor complaint undengil ath meter il signal kaanikkum, yellow light signal kaanikkum
@albesterkf52333 жыл бұрын
ബ്രോ മഹിന്ദ്ര centuro ബൈക്കിൽ മൈക്രോ ചിപ്പ് ഇഗ്നിഷൻ ആണെന്ന് കേട്ടിട്ടുണ്ട് അതൊന്ന് പറഞ്ഞു തരാമോ
@mechvlog3 жыл бұрын
Mci 5 ennan ithine parayunnath,ithinu 5 igintion curves und ennan mahindra parayunnath,ath kond thanne nammude rod ugalude avasthakkum nammal oodikkunna reethikkum gear shift inum anusarich ignition il vithyasappeduthi kondirikkum.ath kond kooduthal pickup um mileage jm kittum ennan parayunnath.
@albesterkf52333 жыл бұрын
@@mechvlog 🙏
@mechvlog3 жыл бұрын
👍
@praveent38139 ай бұрын
അത് കൊണ്ടാണ് മഹിന്ദ്രയുടെഎല്ലാ ബൈക്കു o കട്ട പുറത്ത് ആയത്
@albesterkf52339 ай бұрын
@@praveent3813 സത്യം
@muhammedaflah79203 жыл бұрын
Tp sensor upayokhikkunna വണ്ടികളിൽ നിന്ന് tp sensor wire remove ചെയ്‌താൽ bike start ആവോ
@mechvlog3 жыл бұрын
Start aavum
@muhammedaflah79203 жыл бұрын
@@mechvlog ok
@mechvlog3 жыл бұрын
👍
@athul-dk8ti3 жыл бұрын
Bro ente eduth Hornet 2.0 bike anu ippol vandi Throttle kodukathe thanne nannayi RPM fluctuation undakunnu Plz reply solution bro
@aatmaav_tutorials11 ай бұрын
Solution kittiyoo
@aswinmurali35812 жыл бұрын
Bro nte bike ns 200 anu. 4000, 5000 rpm akumbol bike missing kanikkunn. കാർബറ്റർ matti ennittum missing marunilla. Plz replay
@sujilsudhakaran4792 жыл бұрын
Vandi radiyayo enikum same problem und
@Ambaaane2 ай бұрын
ബ്രോ ഒരു മറുപടി പ്രതീക്ഷിക്കുന്നു trottle ടൈറ്റ് ആവുന്നത് എന്ത് കൊണ്ട് ആണ് ഒരു വട്ടം ലോക്ക് അയാ പോലെ ആയി കാർബാറേറ്റർ മാറ്റി പുതിയത് ഇട്ടു 1ഇയർ കഴിഞ്ഞോളു അതും ടൈറ്റ് ആവുന്നു 🤦🏻♂️🤦🏻♂️🤦🏻♂️
@adithyanvs8473 жыл бұрын
Bajaj discover il TP sensor connect ചെയ്യുമ്പോൾ ignition advance ആകുന്നു,ഊരി ഇടുമ്പോൾ വണ്ടി കൂടുതൽ smooth acceleration കിട്ടുന്നുണ്ട്,അഴിച്ച് ഇട്ടാൽ എന്തേലും problem indo??
@mechvlog3 жыл бұрын
Illa
@adithyanvs8473 жыл бұрын
@@mechvlog oky bro.❤️
@ananthajithaj29553 жыл бұрын
Spark current കൂട്ടാനും കുറയ്ക്കാനും പറ്റുമോ,അതോ spark advancing ആണോ ചെയ്യുനത്...
@mechvlog3 жыл бұрын
Spark advancing,manasilaavan veendi angine pararnjhu enne ullu
Ath idle screw aan slow speed adjust cheyyan,fi vandigalil tuning screw undavilla
@VishnuVishnu-jc6nz3 жыл бұрын
Bro polich❤❤
@mechvlog3 жыл бұрын
✌️
@rajeshr.r87372 жыл бұрын
Bro, എന്റെ ബൈക്ക് R15s ആണ്. വണ്ടി വെയിലത്തു ഇരുന്നതിനു ശേഷം സ്റ്റാർട്ട് ചെയ്യുമ്പോൾ പെട്ടന്ന് സ്റ്റാർട്ട് ആകില്ല. കുറേ നേരം self അടയ്‌ക്കേണ്ടി വരും, എന്നിട്ടേ സ്റ്റാർട്ട് ആകു . നേരത്തെ ഈ problem ഇല്ലായിരുന്നു. എന്താ ഇതിന്റെ കാരണം എന്ന് പറയാമോ. Canister പ്രോബ്ലം വല്ലതും ആണോ.