No video

ത്രീ ഫേസ് ലൈൻ ഉള്ളവർ ഇത് അറിഞ്ഞിരിക്കണം | PART 1 | 3 PHASE RCCB | VMC TECH

  Рет қаралды 10,923

VMC TECH

VMC TECH

Жыл бұрын

J P (Jayaprasad).. 9349617964.
ഈ വീഡിയോയുടെ രണ്ടാം ഭാഗം കാണുവാനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
• ത്രീ ഫേസ് ലൈൻ ഉള്ളവർ ...

Пікірлер: 29
@vmctech
@vmctech Жыл бұрын
ഇതിന്റെ രണ്ടാം ഭാഗം കാണുവാനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. kzbin.info/www/bejne/gZzKhaCpYrJ8mNE
@jayakrishnanku7773
@jayakrishnanku7773 Жыл бұрын
വളരെ നല്ല ഇൻഫർമേഷൻ
@vmctech
@vmctech Жыл бұрын
Thanks
@manzumanzoor786
@manzumanzoor786 Жыл бұрын
Correct anubhavam guru oru veettil ingine sambavich electric sadhananangal kedayi
@vmctech
@vmctech Жыл бұрын
ഈയൊരു വിവരം പലർക്കും അറിവില്ലാത്തതാണ്. ഇതിങ്ങനെ സംഭവിക്കാതിരിക്കാനുള്ള മാർഗം അടുത്ത വീഡിയോയിൽ കാണിക്കുന്നതാണ്
@syamkumars8002
@syamkumars8002 Жыл бұрын
നല്ല ഒരു അറിവിന് നന്ദി
@vmctech
@vmctech Жыл бұрын
Welcome
@lalubdaniellalulalu7253
@lalubdaniellalulalu7253 Жыл бұрын
വളരെ നല്ല അറിവ് Thanks
@vmctech
@vmctech Жыл бұрын
Welcome
@liveplant1678
@liveplant1678 Жыл бұрын
Good information...
@vmctech
@vmctech Жыл бұрын
Thanks
@centralizedvoltageprotecti1287
@centralizedvoltageprotecti1287 5 ай бұрын
ഇതിനെ ഡബിൾ ഫേസ് / ന്യൂട്രൽ ഫ്ലോട്ടിങ് എന്നാണ് പറയുക, ന്യൂട്രൽ ലൈനിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മൂലം ഔട്ട്പുട്ടിൽ 400 വോൾട്ടിൽ കൂടുതൽ ആയിരിക്കും കടന്നു വരിക, അതിൽ നിന്നും പ്രൊട്ടക്ഷൻ കിട്ടാൻ EPTRIC ന്റെ APS63A Models സഹായിക്കും
@jhaishg
@jhaishg 10 ай бұрын
അപ്പോൾ ഒരു dout in case electrical പോസ്റ്റിൽ നിന്നും nutrel കട്ട്‌ ആയാൽ ഇത് പോലെ വീട്ടിലെ ഉപകരണങ്ങൾ കേട് ആകുമോ?(3fase connection )
@vmctech
@vmctech 10 ай бұрын
ത്രീ ഫേസ് ലൈനിൽ ന്യൂട്രൽ കട്ട് ആയാൽ അപ്പോൾ ഓൺ ചെയ്തിരിക്കുന്ന എല്ലാ ഉപകരണങ്ങളും കേടാകും
@jhaishg
@jhaishg 10 ай бұрын
@@vmctech വേറൊരു dout സർ..3rccb വെക്കാൻ പറ്റിയില്ലെങ്കിൽ nutrel മാത്രം suprete ആക്കി( nutrel common ആകാതെ )ഇ പ്രശ്നം തൽക്കാലം പരിഹരിച്ചുടെ
@basheer1433
@basheer1433 Жыл бұрын
3phase rccb യിൽ single phase കണക്ഷൻ മാത്രം ഉപയോഗിച്ച് വർക്ക്‌ ചെയ്യിച്ചാൽ proper tripping നടക്കുമോ
@vmctech
@vmctech Жыл бұрын
ത്രീ ഫേസ് rccb യിൽ സിംഗിൾ ഫേസ് ലൈൻ കണക്ട് ചെയ്താൽ എർത്ത് ലീക്കേജ് ഉണ്ടായാൽ ത്രീ ഫെയ്സ് RCCB ട്രിപ്പ് ആകും. വിശദമായി അറിയുവാൻ ഈ വീഡിയോ കാണുക. kzbin.info/www/bejne/h3mrkHt-htOlrZI
@jayanmangattukunnel5875
@jayanmangattukunnel5875 Жыл бұрын
സിം ഗിൾ ഫേസിൽ വർക്ക് ചെയ്യുന്ന വീട്ടു ഉപകരണങ്ങൾക്ക് ന്യൂട്രൽ കിട്ടാതെ വന്നാൽ എങ്ങനയാണ് കേടു വരുന്നത് ? വിശദീകരിക്കാമോ🙏
@vmctech
@vmctech Жыл бұрын
ത്രീ ഫെയ്സ് ലൈനിലാണ് ന്യൂട്രൽ കട്ടാകുമ്പോൾ ഓൺ ചെയ്തിരിക്കുന്ന ഇലക്ട്രിക് ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത്. ഇത് വീഡിയോയിൽ വ്യക്തമാക്കിയിട്ടുള്ളതാണ്.
@centralizedvoltageprotecti1287
@centralizedvoltageprotecti1287 5 ай бұрын
kzbin.info/www/bejne/fqSXZaNqqJWHaqssi=J23ZVoKkFInBCOeW
@jayanmangattukunnel5875
@jayanmangattukunnel5875 3 ай бұрын
​@@vmctechHome Appliances എല്ലാം- Single phase ൽ ആണല്ലോ Work ചെയ്യുന്നത് . അപ്പോൾ എങ്ങിനെയാണ് അവ കേടാവുന്നത് ? വിശദമാക്കാമോ?
@rahulraj-ku4eh
@rahulraj-ku4eh Жыл бұрын
32amp 3ഫസ് ചേഞ്ച്ഓവർ സ്വിച്ചിൽ എത്ര kv ജനറേറ്റർ വരെ കൊടുക്കാം
@user-rc6is2gz5b
@user-rc6is2gz5b Жыл бұрын
താങ്കൾക്ക് ആമ്സും ലോടും എല്ലാം അറിയുന്ന സ്തിക്ക് 5 ലിറ്റർ കെ നിൽ എത്ര. ലിറ്റർ വെള്ളം കോള്ളും എന്ന് പറയുന്നതിന് തുല്ല്യം - ഗുണനവും ഹരണവും ലോടിന്റെ കപ്പാസിറ്റിയും വോൾട്ടും കൂട്ടാൻ പഠിചൂടെ ഈ കമെന്റ് ഇങ്ങിനെ ചെയ്യാൻ തന്റെ ബോധൽ കരതിന് കാരണമാഗെട്ടെ -
@jayeshlal1975
@jayeshlal1975 Жыл бұрын
There was no necessity for masking the brand name. What if people know about it? Expose the reality. and not act as promoters of any brand
@fgggfghh3249
@fgggfghh3249 Жыл бұрын
Rccb യുടെ നൂറ്ററിൽ ഫയ്‌സ് കയറി യാതാണോ പ്രശ്നം
@vmctech
@vmctech Жыл бұрын
RCCB യുടെ ന്യൂട്രൽ ലൈൻ ഓപ്പൺ ആയതാണ്. ഇത് വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്.
@fgggfghh3249
@fgggfghh3249 Жыл бұрын
@@vmctech ok
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 9 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 34 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
Earth Leakage  How to solve elcb trippig Malayalam
14:49
UNNIS TECH VLOG
Рет қаралды 19 М.
3phase DB ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
8:31
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 9 МЛН