വയറിങ്ങിൽ ഈയൊരു അബദ്ധം ചെയ്യരുത് | VMC TECH

  Рет қаралды 21,052

VMC TECH

VMC TECH

Күн бұрын

Пікірлер: 81
@RashisSpace
@RashisSpace 8 ай бұрын
ഇത്രയും completed ആയ ഒരു problem എത്ര കൃത്യവും ലളിതവുമായിട്ടാണ് സാർ പറഞ്ഞു തന്നത്, അഭിനന്ദനങ്ങൾ 😊👍❤️
@vmctech
@vmctech 8 ай бұрын
വളരെ നന്ദി. വിജ്ഞാനപ്രദമായ ഒരുപാട് വീഡിയോകൾ ഈ ചാനലിലൂടെ വരുന്നുണ്ട്
@akhilu7426
@akhilu7426 6 ай бұрын
എനിക്ക് ഒരുപാട് help full ആണ് sir vedios
@jayankaniyath2973
@jayankaniyath2973 5 ай бұрын
വളരെ കൃത്യമായും സ്പഷ്ഠമായും പറഞ്ഞു.. ഒരു സംശയത്തിനും സ്ഥാനമില്ലാതെ! നന്ദി സർ
@vmctech
@vmctech 5 ай бұрын
താങ്കളുടെ സപ്പോർട്ടിന് വളരെ നന്ദി
@VipinViswanathan-f8b
@VipinViswanathan-f8b 8 ай бұрын
Sir,, ഈ അറിവിന് വളരെ നന്ദി... ഈ വീഡിയോ എല്ലാവർക്കും ഉപകരപ്പെടട്ടെ...
@vmctech
@vmctech 8 ай бұрын
നേരിൽ കണ്ട ഒരു അനുഭവമായതുകൊണ്ടാണ് ഷെയർ ചെയ്തത്.
@8383PradeepKSR
@8383PradeepKSR 2 ай бұрын
തമിഴ്നാട്ടിലെ പലസ്ഥലത്തും Nentral ഉം Earth ഉം link ചെയ്തിട്ടിരിക്കുന്നതു കാണാം. meter board ൽ തന്നെ.
@sudhamansudhaman8639
@sudhamansudhaman8639 8 ай бұрын
Very ഗുഡ് &valuable ഇൻഫോ താങ്ക്സ് 👍👍
@vmctech
@vmctech 8 ай бұрын
താങ്കളുടെ സപ്പോർട്ടിനു വളരെ നന്ദി 🙏🏻
@ummarvadakkan5891
@ummarvadakkan5891 5 ай бұрын
സാറിന്റെ എല്ലാ വീഡിയോകളും ഉപകാരമുള്ള വീഡിയോകളാണ്
@vmctech
@vmctech 5 ай бұрын
Thanks a lot
@RashisSpace
@RashisSpace 8 ай бұрын
പുതിയ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 😊❤️
@vmctech
@vmctech 8 ай бұрын
എല്ലാ തിങ്കളാഴ്ചയും വൈകുന്നേരം ആറുമണിക്ക് വീഡിയോ അപ്‌ലോഡ് ചെയ്യും. താങ്കളുടെ സപ്പോർട്ടിനു വളരെ നന്ദി.
@SajiSajir-mm5pg
@SajiSajir-mm5pg 8 ай бұрын
എനിക്ക് തോന്നുന്നത്, ഏതോ സമയത്ത് സർവീസ് വയർ വഴിയുള്ള ന്യൂട്ട്രൽ കട്ട് ആയപ്പോൾ ആരോ വീട്ടിലെ ന്യൂട്രൽ വയർ എടുത്തു എർത്തുമായി കണക്ട് ചെയ്തത് ആയിരിക്കും..അപ്പൊ വാട്സ് കുറഞ്ഞ ഉപകരണങ്ങൾ വർക്ക് ആകും
@sab-fi6ey
@sab-fi6ey 7 ай бұрын
Earth correct anneggi ellam work agum
@LTechElectricalPlumbing
@LTechElectricalPlumbing 8 ай бұрын
Good job ❤❤❤
@vmctech
@vmctech 8 ай бұрын
Thank you so much 😀
@soorajkumara5245
@soorajkumara5245 4 ай бұрын
Good job sir
@vmctech
@vmctech 4 ай бұрын
So nice
@infovlogs
@infovlogs 7 ай бұрын
nutral to erth voltage ethre maximum minimum?
@vmctech
@vmctech 7 ай бұрын
2 വോൾട്ടിന് താഴെയായിരിക്കണം.
@AnilA-p6x
@AnilA-p6x 18 күн бұрын
ഓരോ പൈപ്പിലും ഇടേണ്ട wires എണ്ണത്തിനെക്കുറിച്ച് video പ്രതീക്ഷിക്കുന്നു
@vmctech
@vmctech 17 күн бұрын
വീഡിയോ ചെയ്യാം
@elec264
@elec264 5 ай бұрын
പൊളരിറ്റി ടെസ്റ്റ് ഇൻസുലേഷൻ ടെസ്റ്റ് 2 എർത്ത് ടെസ്റ്റ് ചെയ്യുന്ന ഇലക്ടിഷൻ ആരാ
@varghesemammen6490
@varghesemammen6490 8 ай бұрын
നല്ല ഉപകാരം
@vmctech
@vmctech 8 ай бұрын
Thanks
@minitr8781
@minitr8781 8 ай бұрын
ഒരു e. L. C. B. Conect. ചെയ്തു നോക്കുക trip. ആകുകയാണെങ്കിൽ nutralium. Erhum. തമ്മിൽ. Link. Aayittundu
@MohammedHaneefa-d3n
@MohammedHaneefa-d3n 8 ай бұрын
അത് ഏതെങ്കിലും wiring പഠിക്കാൻ വരുന്ന കുട്ടികളെ കൊണ്ട് ചെയ്യിച്ചതാവും അല്ലാതെ അങ്ങിനെ പഠിച്ച ഏതെങ്കിലും electrition ചെയ്യുമോ
@vmctech
@vmctech 8 ай бұрын
പറഞ്ഞത് ശരിയാണ്, ഒരു ഇലക്ട്രീഷ്യൻ ഒരിക്കലും ഇങ്ങനെ ചെയ്യില്ല.
@AssistantEngineer-w9v
@AssistantEngineer-w9v 2 ай бұрын
it doesn't mean that earthing is bad if neutral to earth voltage equal to 5V.For a good earthing this voltage must be equal or less than 5V.so please correct it.ok
@jomonj7703
@jomonj7703 5 ай бұрын
Good ❤❤❤❤
@vmctech
@vmctech 5 ай бұрын
Thankd
@venuvasudevan6605
@venuvasudevan6605 8 ай бұрын
ചില പണിക്കാർ oversmart ആണ്..!! ഇങ്ങിനെ ചെയ്യുന്നതിന് അവർക്ക് വ്യക്തമായ ഉദ്ദേശങ്ങൾ ഉണ്ട്..!!
@Sooraj741
@Sooraj741 8 ай бұрын
എന്താണ് ഉദ്ദേശം
@muralidharanr5001
@muralidharanr5001 8 ай бұрын
Thanks
@vmctech
@vmctech 8 ай бұрын
Welcome
@cibilsunny
@cibilsunny 8 ай бұрын
In Saudi Arabia (110v) ൽ DB ൽ Nutur to Earth Link ചെയ്തിരിക്കുന്നത് കണ്ടിരുന്നു! അത് എന്തിനായിരിക്കും!
@vmctech
@vmctech 8 ай бұрын
ഇങ്ങനെ ചെയ്യാൻ പാടില്ലാത്തതാണ് ഒരുപക്ഷേ ന്യൂട്രൽ - എർത്ത് വോൾട്ടേജ് കൂടിയപ്പോൾ അത് കുറയ്ക്കാൻ വേണ്ടി ചെയ്തതായിരിക്കണം.
@sunnychacko2643
@sunnychacko2643 8 ай бұрын
വീട്ടിലെ Earth-Neutral Short ചെയ്താൽ Transformer Nentral -ന് എന്തെങ്കിലും സംഭവിച്ചാൽ നല്ല പണി കിട്ടും....KSEB Earth-Neutral Voltage 5 volt normal ആണ് ... Transformer to consumer ദൂരം കൂടുതൽ ആണെങ്കിൽ.. Pls .comment
@vmctech
@vmctech 8 ай бұрын
ദൂരം കൂടുതലാണെങ്കിൽ ന്യൂട്രൽ - എർത്ത് വോൾട്ടേജ് കൂടുതലാകും. അത് ഒഴിവാക്കാനായി അടുത്തുള്ള kseb പോസ്റ്റിലെ ന്യൂട്രൽ എർത്ത് ചെയ്യിക്കുക.
@sunnychacko2643
@sunnychacko2643 8 ай бұрын
@@vmctech 3 phase Load-ലെ unbalanced Load condition. നും Earth-Neutral voltage high ആക്കുകയല്ലേ?
@vmctech
@vmctech 8 ай бұрын
ന്യൂട്രൽ - എർത്ത് വോൾട്ടേജ് കൂടും
@jithendrants6234
@jithendrants6234 8 ай бұрын
​@@vmctechന്യൂട്രൽ ടു എർത്ത് വോൾട്ട് കാരണം Unbalanced load ആണെങ്കിൽ അതു പരിഹരിക്കാത്ത സാഹചര്യത്തിൽ ന്യൂട്രൽ പോസ്റ്റിന് താഴെ എർത്ത് ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ??????
@Unnikrishnan-u6g
@Unnikrishnan-u6g 5 ай бұрын
Good👍
@vmctech
@vmctech 5 ай бұрын
Thanks
@mahroofpovvakal1737
@mahroofpovvakal1737 8 ай бұрын
Good massage
@vmctech
@vmctech 8 ай бұрын
Thanks
@Sooraj741
@Sooraj741 8 ай бұрын
എവിടെ ആണ് massage ഉള്ളത്😊😊
@rameshram5667
@rameshram5667 8 ай бұрын
👏👏👏👍
@ansukannur8535
@ansukannur8535 8 ай бұрын
ഇവിടെ ഒരു സോകെറ്റിൽ ഏർത് ലൂപ് ചെയ്തത് കൊണ്ട് ട്രാൻസ്‌ഫോർമറിൽ ഉള്ള എല്ലാ ലോഡുകളും വർക്ക്‌ ആകുമോ അതിനുള്ള wire കപ്പാസിറ്റി ഉണ്ടോ അവിടെ ലൂപ് ചെയ്ത wirinu
@sarathmd1510
@sarathmd1510 8 ай бұрын
ഇല്ല, അത് തന്നെ ആണ് പ്രശ്നം
@josoottan
@josoottan 8 ай бұрын
വർക്കാകില്ല, വയർ ചൂടായി തീ പിടിക്കാനും സാധ്യതയില്ലേ?
@josephva8660
@josephva8660 8 ай бұрын
പണിക്കാരന് കൃത്യമായി കൂലി കൊടുത്തിട്ടുണ്ടാവില്ല!😊😊😊
@sarathmd1510
@sarathmd1510 8 ай бұрын
😂😂😂
@jayankaniyath2973
@jayankaniyath2973 5 ай бұрын
@@josephva8660 പണിക്കാരന് കൂലി കിട്ടിയില്ലെങ്കിലും എലെക്ട്രിഷ്യൻറെ നമ്മുടെ പണിയിൽ safety ക്ക് ഒരു ഭംഗവും വരാൻ പാടില്ല.... ജീവന്റെ വിലയാണ്.. അത് അമൂല്യമാണ് ബ്രോ
@mahamoodK-g9d
@mahamoodK-g9d 5 ай бұрын
Ofcourse, it's big mistake, they are really don't know,
@bijukurian5074
@bijukurian5074 8 ай бұрын
GOOD.
@vmctech
@vmctech 8 ай бұрын
Thanks
@Abc-qk1xt
@Abc-qk1xt 8 ай бұрын
ഇങ്ങനെ ആരും ചെയ്യുമെന്ന് തോന്നുന്നില്ല..
@shajikuzhiyilshajieg
@shajikuzhiyilshajieg 8 ай бұрын
ഏകദേശം ഒരു 35 വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ പല വീടുകളിലും ഇലക്ട്രിക്കലിന്റെ പണി അറിയാവുന്ന ഒപ്പിച്ചിരുന്ന ഒരു പണിയാണ് അത്. എന്താണെന്ന് വ്യക്തമായിട്ട് ചിലർക്കൊക്കെ എങ്കിലും മനസ്സിലാവും.
@thomasstephen8292
@thomasstephen8292 6 ай бұрын
Oru electrician inum inganey chailla time waste chayathey sir
@manojtv-mh5zg
@manojtv-mh5zg 8 ай бұрын
🙏🙏
@sajikumar7918
@sajikumar7918 8 ай бұрын
Good
@vmctech
@vmctech 8 ай бұрын
Thanks
@ansukannur8535
@ansukannur8535 8 ай бұрын
ന്യൂട്രൽ to ഏർത് ലൂപ് ആയിരിക്കും ട്രാൻസ്‌ഫോർമർ അത് pole ജനറേറ്റർ ന്യൂട്രൽ ഏർത് ലൂപ് ചെയ്യും
@prasobhcl4513
@prasobhcl4513 8 ай бұрын
@abuziyad6332
@abuziyad6332 Ай бұрын
Hai
@vmctech
@vmctech Ай бұрын
🙏
@jithendrants6234
@jithendrants6234 8 ай бұрын
ന്യൂട്രൽ എർത്തും തമ്മിൽ 5v കാണിക്കുന്നതിന് കാരണം ഭവനത്തിലെ എർത്തിങ് മോശമായതു കൊണ്ടാണ് ഇന്ന് താങ്കളുടെ പരാമർശം ശരിയാണോ?????? അങ്ങനെയാണെങ്കിൽ ആ ഭവനത്തിലെ എർത്ത് പോയിൻറ് കൾ എല്ലാം കൂടെ മണ്ണിൽ താഴ്ത്തി ഇട്ടിരിക്കുന്ന ഒരു ഉണങ്ങിയ മരത്തടിയിൽ ബന്ധിപ്പിക്കുന്നു അപ്പോൾ നോട്ടിലും എത്തും തമ്മിൽ വോൾട്ടേജ് കാണിക്കില്ല ആ വിധത്തിൽ ആണെങ്കിൽ അവിടത്തെ എർത്തിങ് നല്ലതാണെന്ന് നിങ്ങൾ പറയുമോ????
@vmctech
@vmctech 8 ай бұрын
ന്യൂട്രലും എർത്തും തമ്മിൽ വോൾട്ടേജ് കാണിക്കില്ല എന്ന് പറഞ്ഞാൽ വോൾട്ടേജ് സീറോ ആണ്. ഇങ്ങനെ സീറോ വോൾട്ടേജ് വരാനുള്ള കാരണം വീഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. വിശദമായി അറിയുവാൻ ഈ വീഡിയോ കൂടി കാണുക. kzbin.info/www/bejne/gJ-3gmuweZ2pnZo
@sijuk.p9070
@sijuk.p9070 2 ай бұрын
ഫ്യൂസ് മിക്കപ്പോഴും കത്തി പോകുന്നു
@ansukannur8535
@ansukannur8535 8 ай бұрын
ഇങ്ങനെ ലൂപ് ചെയ്താൽ അവിടെ കറന്റ്‌ ബില്ല് കൂടും അത്രയേ ഉള്ളു
@elec264
@elec264 8 ай бұрын
സർ
@AntoNavaneetham
@AntoNavaneetham 8 ай бұрын
Good Information
@vmctech
@vmctech 8 ай бұрын
Thanks for sharing
@ShijuAm-q6i
@ShijuAm-q6i 2 ай бұрын
Sir please contact number
@vmctech
@vmctech 2 ай бұрын
Jayaprasad. R.. 9349617964
@mohananps4935
@mohananps4935 8 ай бұрын
Good
@vmctech
@vmctech 8 ай бұрын
Thanks
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 8 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН