മരണം മണക്കുന്ന സിനിമ ലൊക്കേഷൻ | Highly Dangerous film Locations | TravelGunia | Vlog 29

  Рет қаралды 24,785

TravelGunia

TravelGunia

Күн бұрын

സ്പടികം, മീശമാധവൻ, യോദ്ധ തുടങ്ങി എണ്ണപ്പെട്ട മലയാളം സിനിമകളുടെ Location കാണാം. പാലക്കാട്‌ നഗര ഹൃദയത്തിൽ തന്നെ ഗംഭീരമായ ഈ പശ്ചാത്തലം; ഏതൊരു സിനിമക്കാരനും സുന്ദരമായൊരു രംഗം ചിത്രീകരിക്കാൻ പിന്തുണയാണ്. വിശാലമായൊരു പാറമട, പാതാളം പോലത്തെ ഗർത്തങ്ങൾ തീർന്നില്ല. മുങ്ങിപ്പോയാൽ ശവം പോലും കിട്ടാത്ത കയങ്ങൾ. ഒരുപോലെ ദുരൂഹവും കൗതുകവും നിറഞ്ഞ പാലക്കാട്‌ നഗരവാസികളുടെ ചില സ്വകാര്യ അഹങ്കാരങ്ങളിലൂടെ ഒരു ഓട്ടപ്രതിക്ഷണം. പിന്നെ നമ്മളിൽ പലരുടെയും ബാല്യകാല സ്മരണപുതുക്കി മലമ്പുഴ ഡാമിന്റെ പിന്നാമ്പുറ കാഴ്ച്ച, കവ എന്നറിയപ്പെടുന്ന കാട്ടുപാതയിൽ ഒരു ട്രെക്കിങ്ങും കൂടി ആയപ്പോൾ മൊത്തം ഒരു Feel Good Experience.
#KAVA #MALAMPUZHA #spadikamMovieLocation

Пікірлер: 120
@ശ്രീ-ത2ഖ
@ശ്രീ-ത2ഖ 3 жыл бұрын
ഈ അടുത്ത ദിവസങ്ങളിലാണ് ഞാൻ നിങ്ങടെ വീഡിയോസ് കാണാൻ തുടങ്ങിയത് ഇപ്പൊ നിങ്ങടെ വീഡിയോസ് തിരഞ്ഞു ഓരോന്നും കണ്ടോണ്ട് ഇരിക്കാ വളരെ അധികം ഇഷ്ടം ആയി
@TravelGunia
@TravelGunia 3 жыл бұрын
ഒരുപാട് നന്ദി🤗
@prameelaanil6658
@prameelaanil6658 3 жыл бұрын
ഞാനും. ഇന്നലെയാണ് ആദ്യമായി കണ്ടത്. ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നു. really very interesting ......all the very best.....👍
@TravelGunia
@TravelGunia 3 жыл бұрын
🤝
@jismydavis2862
@jismydavis2862 3 жыл бұрын
Njannum 😊
@rainaraheena8753
@rainaraheena8753 3 жыл бұрын
Njanum innale aan aadhyam kaanunnee... Pinne ippo full itha... Poli bro
@sreeLakshmi-rz8yf
@sreeLakshmi-rz8yf 3 жыл бұрын
ഈ വീഡിയോ കണ്ടിട്ട് പാലക്കാട്‌ ജില്ല മുഴുവൻ ചുറ്റി കറങ്ങിയ ഒരു ഫീൽ......👌
@TravelGunia
@TravelGunia 3 жыл бұрын
Thanks 🤝
@syamalab6657
@syamalab6657 3 жыл бұрын
നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് വേറെ ഒന്നും കാണാൻ സമയം കിട്ടുന്നില്ല നിങ്ങള് സേരി ക്കും കഷ്ട്ട പെടുന്നുണ്ട് ഇടക് ചിരിയും വരും കേട്ടോ
@nadiyaaari1225
@nadiyaaari1225 Жыл бұрын
Sharikkum nalla രസുണ്ട് ഇതൊക്കെ കാണാൻ.... ഒന്ന് പോയി കാണാൻ തോന്നും 🥰☺️👍
@awaiter1290
@awaiter1290 3 жыл бұрын
❤️❤️❤️👌👌👌.... എല്ലാം നേരിട്ട് കണ്ട പോലെയുണ്ട്...കവ യിലേക്ക് ഉള്ള വഴി മനോഹരം nice bgm
@TravelGunia
@TravelGunia 3 жыл бұрын
🤗🤗🤗 താങ്ക്സ്
@fathimalaebaali4772
@fathimalaebaali4772 3 жыл бұрын
Film-nte parts ittath powlichutta.....🦋
@TravelGunia
@TravelGunia 3 жыл бұрын
Thanks
@Fun_with_family_v
@Fun_with_family_v 3 жыл бұрын
എന്ത് രസാ ഇതൊക്കെ കാണാൻ... ട്രാവെല്ലിങ് എന്ന് വച്ചാൽ ഇതാണ് ❤️
@jobinjobs426
@jobinjobs426 2 жыл бұрын
എത്ര വട്ടം ഞാൻ ഇതുകുട്ടെ പോയിട്ടുണ്ട് പൊളി ആണ്
@TravelGunia
@TravelGunia 2 жыл бұрын
Mmmm
@__-ie6iu
@__-ie6iu 2 жыл бұрын
Pkd poliyanu 🔥🔥🔥
@salalmaliyekkal
@salalmaliyekkal 4 жыл бұрын
👍🏼👍🏼👍🏼 Ennum vyathyasthathakal mathram Kaypathi shariyaanonn google cheyth nokkanallo 🤔🤔
@raseelakn3328
@raseelakn3328 4 жыл бұрын
JD.. kalakki tta.. All the best.. Iniym nalla videos idanavatte..
@TravelGunia
@TravelGunia 4 жыл бұрын
Thanks
@rdxdharma6909
@rdxdharma6909 3 жыл бұрын
❤ പൊളി
@suryats3470
@suryats3470 3 жыл бұрын
👌👌👌ഏട്ടാ.....
@TravelGunia
@TravelGunia 3 жыл бұрын
😊
@sajithaappu9142
@sajithaappu9142 3 жыл бұрын
പാലക്കാട്‌ 👌👌👌👌
@TravelGunia
@TravelGunia 3 жыл бұрын
🔥🔥🔥
@sheejashajan7050
@sheejashajan7050 3 жыл бұрын
Ningalude vedio kanduthudangiyappol vere onnum eppo kanarilla
@TravelGunia
@TravelGunia 3 жыл бұрын
Thanks
@swathip3017
@swathip3017 3 жыл бұрын
Avatharanam nalla resayittund. Kelkkan nalla resandutto..
@TravelGunia
@TravelGunia 3 жыл бұрын
Thanks 🤝
@susmyeldho1772
@susmyeldho1772 3 жыл бұрын
Beautiful place.njan poyitund
@TravelGunia
@TravelGunia 3 жыл бұрын
😊
@rajesweri5054
@rajesweri5054 3 жыл бұрын
ഇത് ഞങ്ങളുടെ സ്വന്തം പാലക്കാട് ഈ കാണിച്ച സ്ഥലം ഞാൻ പോയിട്ടുണ്ട് ആ മലയുടെ മുകളിൽ കയറി ട്ടുള്ള കാഴ്ച സൂപ്പർ അവിടെ ഞാൻ പോയിട്ടില്ല മലമ്പുഴ മുഴുവനായിട്ട് കാണാൻ പറ്റുന്നുണ്ട് ജയദേവ ഇനിയും ഒരുപാട് സ്ഥലങ്ങളുണ്ട് പാലക്കാട്
@TravelGunia
@TravelGunia 3 жыл бұрын
തീർച്ചയായും വരും
@rajesweri5054
@rajesweri5054 3 жыл бұрын
@@TravelGunia 🤝🤝🤝
@renukarameshmalviya9708
@renukarameshmalviya9708 3 жыл бұрын
ഞാൻ ടൂർ പോയപ്പോ മലമ്പുഴഡാമിലും പോയിട്ടുണ്ട്.... കുറെ വർഷം. മുൻപ്.. 😍😍
@TravelGunia
@TravelGunia 3 жыл бұрын
😊
@rkramshad
@rkramshad 4 жыл бұрын
Pwoli😍
@villagecookingvlog3959
@villagecookingvlog3959 3 жыл бұрын
Nala അവതരണം 😍😍😍
@TravelGunia
@TravelGunia 3 жыл бұрын
Thanks
@sreejamadhu228
@sreejamadhu228 3 жыл бұрын
👍👍👍👍adipoli
@TravelGunia
@TravelGunia 3 жыл бұрын
😊
@fathimalaebaali4772
@fathimalaebaali4772 3 жыл бұрын
8:35 Camera Man🤩🔥
@TravelGunia
@TravelGunia 3 жыл бұрын
🤗
@bindusundaran1887
@bindusundaran1887 3 жыл бұрын
👌👏🤩🤩
@anovatimes1557
@anovatimes1557 3 жыл бұрын
Njan poyapozhoke vellam vattikidakkarnnu ithu kanan nalla bangiyund
@TravelGunia
@TravelGunia 3 жыл бұрын
Thanks
@suneeshchikku4478
@suneeshchikku4478 Жыл бұрын
ബ്രോ മിന്നൽ മുരളി ഷൂട്ട് ചെയ്ത ലൊക്കേഷന് കേസിന്റെ വീടും മറ്റ് കാര്യങ്ങളും ഉൾപ്പെടുത്തുന്ന ഒരു വീഡിയോ ചെയ്യാമോ
@TravelGunia
@TravelGunia Жыл бұрын
Okay
@rdxdharma6909
@rdxdharma6909 3 жыл бұрын
@Nishi-ln3gi
@Nishi-ln3gi 4 жыл бұрын
Nice video
@aseditss_t_a_t_u_s__v_i_d_5813
@aseditss_t_a_t_u_s__v_i_d_5813 3 жыл бұрын
Nangade palakkad alllelum poliyann mashe🤗😂
@TravelGunia
@TravelGunia 3 жыл бұрын
👌👌👌
@aseditss_t_a_t_u_s__v_i_d_5813
@aseditss_t_a_t_u_s__v_i_d_5813 3 жыл бұрын
@@TravelGunia ikka ingade no onn tharuoo palakkadulla korach palces nan suggest cheyyam
@TravelGunia
@TravelGunia 3 жыл бұрын
Channel aboutil ind
@sreehari3127
@sreehari3127 3 жыл бұрын
njan palakkad anu, aa railway station nte aduthu ulla mala kandittundu but njan poyittilla
@TravelGunia
@TravelGunia 3 жыл бұрын
Onnu poyi nokku...🤝
@starstar6134
@starstar6134 4 жыл бұрын
Kidu....
@sureshmgk
@sureshmgk 3 жыл бұрын
Ithokke kaanumbo cinima edukkunnathu ethra budhimutt undenn sherikkum manassilaakunnathu😳
@TravelGunia
@TravelGunia 3 жыл бұрын
Mmmm
@singer4376
@singer4376 3 жыл бұрын
കവ പൊളി
@TravelGunia
@TravelGunia 3 жыл бұрын
😊😊😊
@SahidPayyannur
@SahidPayyannur 4 жыл бұрын
Superb
@ajithpgopalan8447
@ajithpgopalan8447 3 жыл бұрын
Fantasy parkil vannittundu
@TravelGunia
@TravelGunia 3 жыл бұрын
Mmm
@DEEPADEEPA-kd5yf
@DEEPADEEPA-kd5yf 3 жыл бұрын
Chettanmarude vere job entha😉😌
@TravelGunia
@TravelGunia 3 жыл бұрын
Ethokke thanne🤣🤣🤣
@DEEPADEEPA-kd5yf
@DEEPADEEPA-kd5yf 3 жыл бұрын
@@TravelGunia pwoli. life is short nanba .enjoy🎉🎉🎉
@DEEPADEEPA-kd5yf
@DEEPADEEPA-kd5yf 3 жыл бұрын
@@TravelGunia ini pokumbo valla nidi indonnu nokku😌✨
@TravelGunia
@TravelGunia 3 жыл бұрын
Kittumaaayirikkim🤣
@DEEPADEEPA-kd5yf
@DEEPADEEPA-kd5yf 3 жыл бұрын
@@TravelGunia kittate🙏✨
@midhun7709
@midhun7709 3 жыл бұрын
6:30 yoga alla yodha 😄😄
@TravelGunia
@TravelGunia 3 жыл бұрын
😊
@nimmibinoy652
@nimmibinoy652 3 жыл бұрын
ende nadu pkd
@rakgamer9567
@rakgamer9567 3 жыл бұрын
Dressing poli aanu bro
@TravelGunia
@TravelGunia 3 жыл бұрын
😊
@rakgamer9567
@rakgamer9567 3 жыл бұрын
സംഭവം പൊളിയാണ്
@meethum5468
@meethum5468 3 жыл бұрын
എന്റെ നാട്
@TravelGunia
@TravelGunia 3 жыл бұрын
Nice
@strikerolivefox1837
@strikerolivefox1837 3 жыл бұрын
👌👌❤
@TravelGunia
@TravelGunia 3 жыл бұрын
🤗
@abdulshamil3352
@abdulshamil3352 3 жыл бұрын
Why fantasy park closed??
@TravelGunia
@TravelGunia 3 жыл бұрын
No Idea
@sufunusrunusru4063
@sufunusrunusru4063 4 жыл бұрын
സൂപ്പർ
@TravelGunia
@TravelGunia 4 жыл бұрын
Thanks
@dsworldthanuz1424
@dsworldthanuz1424 4 жыл бұрын
Super sir,👌👌👌👌
@rasheedmasthan6779
@rasheedmasthan6779 3 жыл бұрын
Beautiful Place 👍
@TravelGunia
@TravelGunia 3 жыл бұрын
Thanks
@aparnaramath7019
@aparnaramath7019 4 жыл бұрын
👌👌👌❣️❣️❣️❣️❣️
@renjup1193
@renjup1193 4 жыл бұрын
Adipowli Guys🤩🤩🤩👍👍👍
@bincymc6385
@bincymc6385 4 жыл бұрын
🙌
@sivapriyaabhilash2703
@sivapriyaabhilash2703 4 жыл бұрын
👏👏👏
@shijisivadas5449
@shijisivadas5449 3 жыл бұрын
Super
@04akshayk8
@04akshayk8 4 жыл бұрын
Poli
@faisalfaisalpottayilonakka3808
@faisalfaisalpottayilonakka3808 3 жыл бұрын
പറക്കുന്ന ടിനോസർ അല്ല അത് അതിന്റെ പേരാണ് ഫാന്റസി
@TravelGunia
@TravelGunia 3 жыл бұрын
Thank you for valuable information😊
@rathheesshhhkk9284
@rathheesshhhkk9284 4 жыл бұрын
👍
@sanjayoz2528
@sanjayoz2528 3 жыл бұрын
Ende veed ivide aduthane🥰🥰
@TravelGunia
@TravelGunia 3 жыл бұрын
🤝
@safnapsychologist6928
@safnapsychologist6928 4 жыл бұрын
🔥🔥🔥🔥
@aryaparu4914
@aryaparu4914 3 жыл бұрын
This temple
@TravelGunia
@TravelGunia 3 жыл бұрын
🤔
@hafsakmansoor8957
@hafsakmansoor8957 3 жыл бұрын
ഞാൻ പാലക്കാട് കണ്ടില്ല
@TravelGunia
@TravelGunia 3 жыл бұрын
🤔
@catwalk100
@catwalk100 3 жыл бұрын
മലയാളത്തിൽ ജയൻ മാത്ര മല്ലേ മരിച്ചുള്ളൂ അപകടത്തി ൽ ലാലുണ്ണിക്കു മണ്ണുണ്ണിക്കു മൊന്നും ഒന്നും പറ്റിയില്ലല്ലോ ഫാൻസുകാർ സമ്മതിക്കുക യില്ലെങ്കിലും ...? !!! ഇവർക്കു വേണ്ടിയാകൈയ്യടിക്കുന്നത് കഷ്ടം തന്നെ ..? !!!!!
@TravelGunia
@TravelGunia 3 жыл бұрын
🤔
@shitaggressively
@shitaggressively 3 жыл бұрын
Nice 👏
@TravelGunia
@TravelGunia 3 жыл бұрын
🤗🤗🤗
@rabeeshaby3370
@rabeeshaby3370 3 жыл бұрын
💚💚💚
@fathimathfarzana4651
@fathimathfarzana4651 3 жыл бұрын
Super
@TravelGunia
@TravelGunia 3 жыл бұрын
Thanks
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 31 МЛН