USA#11🇺🇸 അമേരിക്കൻ കപ്പിത്താൻ🔥 Loading PAN AMERICAN ROAD TRIP| Travelista

  Рет қаралды 56,546

Travelista by santos

Travelista by santos

Күн бұрын

Пікірлер: 739
@jkpvgsm
@jkpvgsm 8 ай бұрын
കേരളത്തിൽ നിന്ന് ആരും ചെയ്യാത്ത രീതിയിൽ അമേരിക്കയിൽ ചെന്ന് റോഡ് ട്രിപ്പ്‌ അടിക്കുന്ന സാന്റപ്പന് എല്ലാ ആശംസകളും 😍👍
@Travelistabysantos
@Travelistabysantos 8 ай бұрын
Thanks
@r-zySKCooking
@r-zySKCooking 8 ай бұрын
നമസ്കാരം ചേട്ടന്റെ ടൂറിസം എത്ര നാളത്തേക്ക് ഒരു വർഷത്തെ visa ആണോ
@danishbritz1140
@danishbritz1140 8 ай бұрын
aa continuity angot poyi... vandi eduth... aathmarthamayi eeshoye sthuthikkaathe insa thallaaye vilichathodu koodi @@Travelistabysantos
@MsJolly777
@MsJolly777 8 ай бұрын
ഹോളിവുഡ് സിനിമകൾ സ്ഥിരം കണ്ടു കൊണ്ടിരിക്കുന്ന എനിക്ക് നേരിൽ കണ്ടിട്ടിലെങ്കിലും എല്ലാ സ്ഥലങ്ങളും അമേരിക്കയിൽ സുപരിചിതമാണ് . അവിടെ സാൻ്റപ്പൻ പൂണ്ടു വിളയാടൻ പോവുകയാണ് . ഏറെ നന്ദിയുണ്ട് ജിമ്മി ചേട്ടാ ഞങ്ങടെ ചങ്കിന് നൽകിയ കട്ട സപ്പോർട്ടിന്
@suneeraliaripra7889
@suneeraliaripra7889 8 ай бұрын
❤ജിമ്മി ജി യുടെ പെരുമാറ്റവും സംസാരവും എല്ലാം ajuvarghees നെ ഓർമ്മിപ്പിക്കുന്നു👍
@sanoojdevk872
@sanoojdevk872 8 ай бұрын
The efforts and hard work that u are implementing to get maximum of quality on the videos are highly appreciable❣good job santappa
@Travelistabysantos
@Travelistabysantos 8 ай бұрын
Thank you so much 😀
@antoakkara7649
@antoakkara7649 8 ай бұрын
എല്ലാ ആശംസകളും, ഏട്ടനെ പോലെ.... അല്ല ഏട്ടനായി കൂടെ ജിമ്മി ഉള്ളപ്പോൾ എല്ലാം ഭംഗിയായി വരും, ജിമ്മിക്ക് ട്രാവലിസ്റ്റ കുടുംബത്തിന്റെ കോടാനുകടി നന്ദി.... 👍👍👍👍♥️♥️♥️🌹🌹🌹
@mujibrahiman1231
@mujibrahiman1231 8 ай бұрын
Jimmy ചായൻ കൂടെ ഉള്ളത് കൊണ്ട്ഞങ്ങളുടെ ട്രാവലിസ്റ്റ ക്ക് ഒര് ധൈര്യം തന്നെ പിന്നെ contend അടിപൊളി ആയിരിക്കും സാന്റപ്പാ എവിടെ പോയാലും നല്ല നല്ല കൂട്ടുകാരെ കിട്ടുന്നല്ലോ അത് തന്നെ ഏറ്റവും വലിയ സമ്പാദ്യം....god blessing.. Happy Christmas.... Waiting for new episode.. 💚🌹🌹
@Travelistabysantos
@Travelistabysantos 8 ай бұрын
Uyir
@diljofrancis6508
@diljofrancis6508 8 ай бұрын
എല്ലാ വിഡിയോസും ഒന്നിന് ഒന്ന് മെച്ചം 👍സാന്റപ്പൻ അമേരിക്ക യിൽ നിന്നുംതിരിച്ചു വരുബോൾ ഞങ്ങൾ പ്രേഷകർ ഏറ്റവും കൂടുതൽ മിസ്സ്‌ ചെയുന്നത് ജിമ്മിച്ചനെ ആയിരിക്കും 🫂ഒരിക്കലും മറക്കാൻ പറ്റാത്ത മുഖം 🤝 Travelistta 🔥🔥🔥
@Travelistabysantos
@Travelistabysantos 8 ай бұрын
Uyir
@chithraharikumar
@chithraharikumar 8 ай бұрын
Wow finally you got what you really wanted. God's grace is always there with you brother 🥰🥰. Excited for the trip to begin
@Travelistabysantos
@Travelistabysantos 8 ай бұрын
Thanks
@sanalkumar8718
@sanalkumar8718 8 ай бұрын
സാന്റെ പ്പൻ പൊളി യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു❤❤❤❤
@Travelistabysantos
@Travelistabysantos 8 ай бұрын
Thanks
@abitrips7341
@abitrips7341 8 ай бұрын
Kappitan shaping up well.. Excited to follow you on US road trip.. truck color combo looks superb!!! All the best Santappa..
@Travelistabysantos
@Travelistabysantos 8 ай бұрын
Thanks a ton
@binumathew6042
@binumathew6042 8 ай бұрын
Santappaaaa...... Jimmy....... Congratulation...... Full Power..... God Bless.....❤❤❤💫💫💫
@qtmobiles
@qtmobiles 8 ай бұрын
ജിമ്മിച്ചൻ വേറെ ലെവൽ സൗണ്ട് കേട്ടാലും ശരീരവും കണ്ടാൽ ഭീകരൻ ആണേലും മനസ്സ് ലോലനാ 🥰
@firdause1706
@firdause1706 8 ай бұрын
So interesting sanatappa.... I swear I have watched your videos occasionally only, but after seeing this preparation for this journey , I'm damn sure I would never miss any single video of you in future. Support your great determination , we all are with you for seeing the great and stunning landscapes of USA 🇺🇸 ...
@Travelistabysantos
@Travelistabysantos 8 ай бұрын
Thanks
@asnervideo3626
@asnervideo3626 8 ай бұрын
കപ്പിത്താൻ അടിപൊളി , 🎉🎉🎉🎉🎉🎉🎉🎉🎉 മെക്കാനിക്കൽ സൈഡും കൂടി ശ്രദ്ധിക്കണേ , ഈ will power ഉണ്ടെങ്കിൽ ആഗ്രഹങ്ങൾ എല്ലാം കൈ എത്തും ദൂരത്ത് എത്തിക്കാൻ സാധിക്കും God bless you.
@Travelistabysantos
@Travelistabysantos 8 ай бұрын
Thanks
@PraveenKumar-wy2el
@PraveenKumar-wy2el 8 ай бұрын
എല്ലാവിധ ആശംസകൾ സാന്റപ്പനും ജിമ്മി ബായ്ക്കും അതുപോലെ രണ്ട് പേർക്കും കൃസ്തുമസ്സ് ആശംസകൾ ഒപ്പം ഫാമിലി ക്കും ദൈവം അനുഗ്രഹിക്കട്ടെ എന്തായാലും. കാത്തിരിക്കുന്നു ഓരോ എപ്പിസോഡിനും❤❤❤
@Travelistabysantos
@Travelistabysantos 8 ай бұрын
Thanks
@repairingrobot6086
@repairingrobot6086 8 ай бұрын
കുറച്ചു വൈകി പോയി ഇപ്പോഴാണ് കണ്ടു തുടങ്ങുന്നത് ഇനി മുഴുവനും കാണണം ❤
@shafi8139
@shafi8139 8 ай бұрын
We can call him without any doubts 'He is content king'
@Travelistabysantos
@Travelistabysantos 8 ай бұрын
Thanks
@user-fw4ws6lx8z
@user-fw4ws6lx8z 8 ай бұрын
Pan American Rod Trip Arrangment Views Amazing 👌 Iam Waiting Egarle 👍👍👍👍💪💪
@Travelistabysantos
@Travelistabysantos 8 ай бұрын
Coming soon
@donychacko3575
@donychacko3575 8 ай бұрын
ഭായ് careful ആകണം ഡ്രൈവിംഗ്..especially ഇവിടെ ഉള്ള മുടിഞ്ഞ snow time..അത് പോലെ chain & snow melting salt bags കൂടെ കരുതണം driving time..all the best dear
@shaanjohn260
@shaanjohn260 8 ай бұрын
Santaappa mutha go ahead ful power ❤❤❤
@thomasprappai
@thomasprappai 8 ай бұрын
കാപ്പിത്തതൻ വേറെ ലെവൽ 🎉ചിന്ദിക്യൻ പറ്റോ 🔥
@ajaykumar-kc7ev
@ajaykumar-kc7ev 8 ай бұрын
As I said na, you will get your vehicle.. first thanks to God 🙏🏼 for being with us.. God blessings will be with you & team ❤ Best wishes 👍🏼
@Travelistabysantos
@Travelistabysantos 8 ай бұрын
Yes! Thank you!
@sreeragh2010
@sreeragh2010 8 ай бұрын
കേപ്പ് ടു കൈറോ കടത്തി വെട്ടുന്ന തരത്തിലുള്ള എപ്പിസോഡുകൾ ആയിരിക്കും ട്രാവലിസ്റ്റ പ്രേഷകർക്കു ലഭിക്കാൻ പോകുന്നത്. ഓൾ ദി ബെസ്റ്റ് സാന്റപ്പാ. പവർ വരട്ടെ 💪🏻💪🏻💪🏻💪🏻
@Travelistabysantos
@Travelistabysantos 8 ай бұрын
Thanks
@fayisklf4960
@fayisklf4960 8 ай бұрын
ഇൻഷാ അള്ളാ നീ ആഗ്രഹിച്ചതിലും വലുതായിട്ട് ഭംഗിയാകും god bless you ❤❤
@safeeqmohammad9969
@safeeqmohammad9969 8 ай бұрын
All the best new journey ❤❤❤
@Travelistabysantos
@Travelistabysantos 8 ай бұрын
Thanks
@shafe143
@shafe143 8 ай бұрын
Waiting bro, Jimmichan should be part of the adventure ❤️
@sangeetthottan5510
@sangeetthottan5510 8 ай бұрын
Sandappan അടിപൊളി വണ്ടി ഇനി അടച്ചുപൊളിക്കണം 👌🏼❤️
@Travelistabysantos
@Travelistabysantos 8 ай бұрын
Thanks
@abdulhakeem8430
@abdulhakeem8430 8 ай бұрын
ജിമ്മിച്ചേട്ടൻ കൂടെ ഉള്ളപ്പോൾ എന്ന പേടിക്കാൻ.. ഫുൾ പവർ അല്ലെ മോനെ ചേട്ടൻ 💪🏻💪🏻💪🏻😍👍🏻
@Travelistabysantos
@Travelistabysantos 8 ай бұрын
Thanks
@santhoshneeliyara7981
@santhoshneeliyara7981 8 ай бұрын
Santappa. ...All the very best wishes ❤❤❤❤❤❤❤Power varattettaaaaaa ❤❤❤❤❤❤❤ സ്വപ്നങ്ങൾ സഫലമാകുന്ന നിമിഷങ്ങൾ ❤❤❤❤ ടീം ട്രാവലിസ്റ്റ പവർ വരട്ടെ ... ട്ടാ ❤❤❤LOVE You Santappa ❤❤❤❤❤❤
@Travelistabysantos
@Travelistabysantos 8 ай бұрын
Thanks
@vishnurajtk658
@vishnurajtk658 8 ай бұрын
Santappa!!! Your are very lucky person .You make good friends wherever you go. Jimmy Chettan 🔥🔥🔥 All the best for your PAN AMERICAN TRIP 🤍🤍🤍
@Travelistabysantos
@Travelistabysantos 8 ай бұрын
Thanks
@ajojoseph4598
@ajojoseph4598 8 ай бұрын
Try to accommodate PAGE ( near the Utah, and Arizona Border), it's near the Grand Canyon. You can cover Horseshoe Bend, Antelope Canyon ( lower and upper), the lake view, etc. Also, try to cover Hover Dam on the way to Vegas.
@althafalthafshah3077
@althafalthafshah3077 8 ай бұрын
All the best santappoo and jimmy chetta 👍🏽 😊😊waiting for another video ✌🏽😁😁😁
@Travelistabysantos
@Travelistabysantos 8 ай бұрын
Coming soon
@TraWheel
@TraWheel 8 ай бұрын
Santo, below are must cover in your phase 1: Oklahoma : Route 66 - Pops Route 66 and Round Barn,, route 66 goes through Oklahoma city and this is only city capital through which Route 66 is passing Oklahoma city: Winstar World Casino (Biggest casino in North America and 3rd biggest in world) Chickasaw Nation - Historical native American settlement - its on your route to Oklahoma city Colorado : Rocky Mountains National park(most routes closed in Winter)/Sand dunes National park New Mexico : Four Corner(only places where 4 states share single border(Breaking bad Web series fame), Mesa Verde National park can be covered if time permits Arizona : Grand Canyon national Park, Hoover Dam, Nevada : Las Vegas California : Death Valley National Park, Los Angeles/ Scenic Route 1 (Big Sur Drive) to SFO/Lake Tahoe/Yosemite National Park/Sequoia National Park/SFO(Golden gate Bridge and many)
@Travelistabysantos
@Travelistabysantos 8 ай бұрын
Thanks 👍
@santhoshsajidaniel
@santhoshsajidaniel 8 ай бұрын
Deserve 10M subscriber's ❤❤
@pkfaslurahmanfasal3393
@pkfaslurahmanfasal3393 8 ай бұрын
കപ്പിത്താൻ അമേരിക്കൻ പതിപ്പിനായി കട്ട വെയിറ്റിങ്. പവർ വരട്ടെ ട്ടാ…. 💪👍👍
@Travelistabysantos
@Travelistabysantos 8 ай бұрын
Thanks
@maduraj1387
@maduraj1387 8 ай бұрын
നന്നായിട്ടുണ്ട് പുതിയ കപ്പിത്താൻ ഗോഡ് ബ്ലെസ് യു സാന്റപ്പാ ടീം ട്രാവലിസ്റ്റ ❤
@Travelistabysantos
@Travelistabysantos 8 ай бұрын
Thanks
@nithinprasad864
@nithinprasad864 8 ай бұрын
Ini kalikal maarum gediyee...The MEGA PANAMERICAN ROADTRIP from Travelistaa..America njangal ingu edukkuvaaa❤😂
@Travelistabysantos
@Travelistabysantos 8 ай бұрын
Power
@josephinegeorge678
@josephinegeorge678 8 ай бұрын
👌👌👌Manja kiliuda mulipattuda manasinullil 🎼🎼🎼🎼
@shameerta1278
@shameerta1278 8 ай бұрын
എല്ലാവിധ ആശംസകളും❤❤🎉🎉🎉
@Travelistabysantos
@Travelistabysantos 8 ай бұрын
Thanks
@thomasmathew1212
@thomasmathew1212 8 ай бұрын
സന്റപ്പാ, വണ്ടിടെ പുറകിൽ കിടന്നുറങ്ങുന്നത് എല്ലായിടത്തും അത്ര സേഫ് അല്ല. നോർത്ത് ഡെകൊട്ട, മിനിസോട്ട, വിസ്കോൺസിൻ, മിഷീഗൺ തുടങ്ങിയ നോർത്തേൻ സ്റ്റേറ്റ്റ്റുകളിൽ ജനുവരി മുതൽ നല്ല തണുപ്പായിരിക്കും. തണുപ്പ് ചില സമയത്തു -50 കാറ്റിനു തണുപ്പ് കാണും. അപ്പോൾ പുറത്തു അധിക സമയും നിൽക്കാൻ പറ്റില്ല. ഫ്രോസ്റ്റ് ബൈറ്റ് വന്ന് ജീവന് വരെ ആപത്താണ്. അതുകൊണ്ട് അവിടെ ഒക്കെ ഒരു മുറി എടുക്കുന്നതാണ് നല്ലത്.
@sintosebastian9553
@sintosebastian9553 8 ай бұрын
ട്രാവലിസ്റ്റ ട്ടാ 💪... പവർ ട്ടാ 🤝😍👍.. സിന്റപ്പൻ ദുബായ്
@mohammedhaseebkt1080
@mohammedhaseebkt1080 8 ай бұрын
Very excited to new road trip❤❤❤
@Travelistabysantos
@Travelistabysantos 8 ай бұрын
Thanks
@KRIPSYNODUTS
@KRIPSYNODUTS 8 ай бұрын
Full power, but winter trip is little dangerous brother especially in a car. January - February is usually the winter peak, not sure how you able sleep in that trunk bed.
@nazarchoolayil7385
@nazarchoolayil7385 8 ай бұрын
Yathramangalaashamsakal. ❤❤❤Full support santappa... ❤❤❤Kaathirikkunnu kaazhchakal kaanaan😊❤❤All the best 😊
@Travelistabysantos
@Travelistabysantos 8 ай бұрын
Thanks
@MWSpace-vm9hm
@MWSpace-vm9hm 8 ай бұрын
‘Trvelista webisodes’ - suggesting that name for your podcast since you asked in the video. Good luck man, drive safely and take good care of yourself.
@nibrazulhaq9429
@nibrazulhaq9429 8 ай бұрын
Toyota aayirunnu kuduthal istham but F150 yum pwoliyaaaa lifestyle truckila oru king aanu
@georgett_7
@georgett_7 8 ай бұрын
God bless you bro ❤❤ dedication for the channel💥
@Travelistabysantos
@Travelistabysantos 8 ай бұрын
Thank you 🙌
@Jabbar-fh2xm
@Jabbar-fh2xm 8 ай бұрын
സാൻട്രോ വളരെ വളരെ പവർഫുൾ ആയിട്ട് വരുന്നു santo യുടെ വീഡിയോ
@sujithmathew3688
@sujithmathew3688 8 ай бұрын
ഇതു വല്ലാത്ത ഗിഫ്റ്റ് ആയിപോയടോ..,. ചിന്തിക്കാൻ പറ്റുവോ 👍🏽👍🏽👍🏽👍🏽👍🏽ട്രാവലിസ്താ 🌹🌹🌹good വർക്ക്‌ താങ്ക്യൂ..... ഇനിയും നമ്മൾ പൊളിക്കും 😄😄😄😄
@Travelistabysantos
@Travelistabysantos 8 ай бұрын
Thanks
@abidBs-uk6tk
@abidBs-uk6tk 8 ай бұрын
Kl. 14/ഒന്നും. പറയാൻ. വാക്കുകൾ. ഇല്ല. 🙏സന്ദപ്പ. അമേരിക്ക. അമേരിക്ക.. പൊളിച്ചേ.. ട്രാവലിസ്റ്റ. പവർ. 🌺🌺
@user-db1pd1jy3n
@user-db1pd1jy3n 7 ай бұрын
❤❤❤❤ machan poliyannn
@laijujose5665
@laijujose5665 8 ай бұрын
Excellent Santappa !! looking forward to your new road trip. Your effort will be highly appreciated
@Travelistabysantos
@Travelistabysantos 8 ай бұрын
Thanks a ton
@madhukeloth9379
@madhukeloth9379 8 ай бұрын
സന്റെപ്പൻ എടുക്കുന്ന എഫർട്ട് സമ്മതിച്ചു 👍 ഭാഷ കുറച്ചു സ്പീഡ് കുറച്ചോളൂ വീഡിയോ സൂപ്പർ വിവരണം കൂടെ നന്നായാൽ പൊളിക്കും ജിമ്മി ചേട്ടൻ പൊളി 🌹
@HelloMoto-yk6iz
@HelloMoto-yk6iz 8 ай бұрын
Colony slant aanu...😁
@TRABELL5423
@TRABELL5423 8 ай бұрын
Santappan, happy to know that you got the yellow color as you wish. Waiting for the wonderful episodes. Thanks God. Let the power come.
@jitheshev5635
@jitheshev5635 8 ай бұрын
എല്ലാ ഭാവുകങ്ങളും നേരുന്നു Santappan Bro. Adv. X - Mas ആശംസകൾ to U& ജിമ്മിBro.&family
@Travelistabysantos
@Travelistabysantos 8 ай бұрын
Thanks
@simalsunesh2962
@simalsunesh2962 8 ай бұрын
Kapithan 💛ON power vanuuu 😘 Jimmy chettan ❤️
@Travelistabysantos
@Travelistabysantos 8 ай бұрын
On
@Role377
@Role377 8 ай бұрын
1:45 💛 Adipowli Santappa 😊
@Travelistabysantos
@Travelistabysantos 8 ай бұрын
Thanks
@Manu70196
@Manu70196 8 ай бұрын
I will meet you as soon as you come across New York. BTW the largest state in the US is Alaska not Texas❤
@Linsonmathews
@Linsonmathews 8 ай бұрын
പൊളി ആണല്ലോ സാന്റപ്പാ... 😍 കപ്പിത്താൻ, കിടു.. 👌🔥🔥😆
@Travelistabysantos
@Travelistabysantos 8 ай бұрын
Thanks
@Role377
@Role377 8 ай бұрын
Katta waiting ആയിരുന്നു 😊
@vinojvijay5459
@vinojvijay5459 8 ай бұрын
Kidukki santappa.kapithan super.Theeme song miss cheyunuu.power vanutta
@Travelistabysantos
@Travelistabysantos 8 ай бұрын
On
@babupr3222
@babupr3222 8 ай бұрын
❤ ടീം ട്രാവലിസ്റ്റ പവർ ♥️
@mhoammadkpm1362
@mhoammadkpm1362 8 ай бұрын
ജിമ്മി🎉🔥🔥👍
@specialvideo7996
@specialvideo7996 8 ай бұрын
Los Vegas ആ പേര് കേട്ടപ്പോൾ കിട്ടിയ oru ഫിൽ 😍😍😍😍😍
@bibinbino2403
@bibinbino2403 8 ай бұрын
Santappantea koodey kattaku nikkunna numma jimmi cheatanu orayiram thank s und ttaa. Njanga cherukanea nokkikonea jimmichaa😍😍🥰🥰😘😘🤗🤗🤗
@RajeeshKty
@RajeeshKty 8 ай бұрын
പ്രോഡ് കസ്റ്റ് തുടങ്ങുന്നത് ആദ്യ ട്രിപ്പ്‌ നടത്തിയ അവരെ ഉൾപ്പെടുത്തണം
@user-wz2ue6rt1o
@user-wz2ue6rt1o 8 ай бұрын
മഞ്ഞ പൊളി സന്റപ്പാ എനിക്ക് ഭയങ്കര ഇഷ്ട്ടം മഞ്ഞ കളർ
@munavvirvalappilmavoor7856
@munavvirvalappilmavoor7856 8 ай бұрын
ഞങ്ങളുടെ ഒക്കെ യാത്ര സ്വപ്‌നങ്ങൾ ഞങ്ങൾ നിറവേറ്റുന്നത് സാന്റപ്പനിലൂടെ ആണ്! !!
@Aspergrootgameryt1126
@Aspergrootgameryt1126 8 ай бұрын
Santappaa next hunting video cheyyaamo...?
@jijojose3279
@jijojose3279 8 ай бұрын
Ouray colorado is known as the Switzerland of America
@jessiearthasseril6579
@jessiearthasseril6579 8 ай бұрын
Happy for you that you got the color of your choice . Your new Cappithan is adipoli. Waiting to see your new episodes. Best wishes Santappan.
@Travelistabysantos
@Travelistabysantos 8 ай бұрын
Thank you so much 🙂
@manoj.kkallumpurath7
@manoj.kkallumpurath7 8 ай бұрын
Santappa kappithan powli ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@varunvenugopal510
@varunvenugopal510 8 ай бұрын
Santappa Northern states okke January, February samayathu peak winter ayrikum.. Avdekkokke March ode ethunnathayrikum nallathu.. I'm in North Carolina. Happy to join you..
@user-xy4vu6fj3c
@user-xy4vu6fj3c 2 ай бұрын
പ്രോക്കസ്റ്റ് name is dream Traveller
@nasarutravelvlog7845
@nasarutravelvlog7845 8 ай бұрын
ചിന്തിക്കാൻ പറ്റോ...... ഫുൾ പവർ ട്ടാ 👍🏻❤️❤️❤️❤️❤️
@noufalibrahim4268
@noufalibrahim4268 8 ай бұрын
അപ്പോൾ നമ്മൾ പൊളിക്കാൻ പോകുന്നു 😍👍👍👍👍
@Travelistabysantos
@Travelistabysantos 8 ай бұрын
Power
@MaGarage777
@MaGarage777 8 ай бұрын
Jimmichan 😍😍😍
@Travelistabysantos
@Travelistabysantos 8 ай бұрын
Uyir
@sandeepcsr4187
@sandeepcsr4187 8 ай бұрын
Santtapa..... Ne polikku muthe🥰🥰.. ചാടി ചാടി നിക്ക് tta
@Travelistabysantos
@Travelistabysantos 8 ай бұрын
On
@janoycresva5061
@janoycresva5061 8 ай бұрын
Hi Santos. Very excited to see your new adventures 🎉
@Travelistabysantos
@Travelistabysantos 8 ай бұрын
Thank you! 😃
@Rejilesh9995
@Rejilesh9995 8 ай бұрын
Go ahead travalistaaa 👍
@jarvesejoschandanaparamban2274
@jarvesejoschandanaparamban2274 8 ай бұрын
Americayil atyavasyam Patriotic Vibe 🇺🇲 ulla brands und. Adhinu mikadhum oru American 🇺🇲 feel and style undaum 👍🏽.
@fournotfour404
@fournotfour404 8 ай бұрын
സാൻ്റാപ്പാ ... പൊളിക്ക് 🎉🎉🎉
@Travelistabysantos
@Travelistabysantos 8 ай бұрын
On
@shefeeksajjad5962
@shefeeksajjad5962 8 ай бұрын
Kappithan powli🔥🔥
@shamajed
@shamajed 8 ай бұрын
Adipoli episode, road trip thudangiyaal viewers kuddum all the best ❤
@Travelistabysantos
@Travelistabysantos 8 ай бұрын
Thanks
@ashrafabdulrahim7798
@ashrafabdulrahim7798 8 ай бұрын
Poli vandi mone❤️❤️ kattakku koodeyulla jimmichanu big saloott❤❤❤❤
@Travelistabysantos
@Travelistabysantos 8 ай бұрын
Thanks
@faisalmuneer6769
@faisalmuneer6769 8 ай бұрын
Santappa all the best Ur new jurny waiting Us sessions
@jaisonthomas6546
@jaisonthomas6546 8 ай бұрын
All the best santapan& Jimmychen ....🤝👍
@Travelistabysantos
@Travelistabysantos 8 ай бұрын
Thanks
@reenamr1361
@reenamr1361 8 ай бұрын
Santappa vandi 👌👌wish you all the best
@varunvenugopal510
@varunvenugopal510 8 ай бұрын
Santappa njan North Carolina aanu, in Raleigh, the capital. Happy to help and join you..
@Travelistabysantos
@Travelistabysantos 8 ай бұрын
Thanks 👍
@hashimsalamhashi9206
@hashimsalamhashi9206 8 ай бұрын
santappaaa step by step kaanumpo tanna vera mood romaajam ❤ power aavatte❤
@sminoythrissurkaran
@sminoythrissurkaran 8 ай бұрын
Santapaa.... vere level 💯
@merlynveera
@merlynveera 8 ай бұрын
Just praying to Your home town God Vadakunnthan . All be ok
@badushappni8503
@badushappni8503 8 ай бұрын
അടിച്ച് പൊളിക്ക്.. മുത്ത് മണികളെ...❤❤❤
@Travelistabysantos
@Travelistabysantos 8 ай бұрын
Thanks
@sajijayamohan1514
@sajijayamohan1514 8 ай бұрын
സാന്റപ്പൻറെ അമേരിക്കൻ എപ്പിസോഡ് കിടക്കും എല്ലാവിധ ആശംസകൾ❤❤❤❤🎉🎉🎉🎉🎉
@mhoammadkpm1362
@mhoammadkpm1362 8 ай бұрын
ആഗ്രഹിച്ച കളർ അത് തന്നെ കിട്ടി❤നല്ല വണ്ടി happy safe journey bro ചിന്തിക്കാൻ പറ്റുമോ......👍🔥
@Travelistabysantos
@Travelistabysantos 8 ай бұрын
Thanks
@mhoammadkpm1362
@mhoammadkpm1362 8 ай бұрын
😍
@haiderp6082
@haiderp6082 8 ай бұрын
യാത്രയോട് അത്രയുംcraze ഉള്ള ത് കൊണ്ടാണ് താങ്കൾക്ക് ഇതൊക്കെ സാധിക്കുന്നത്.very interesting
@Travelistabysantos
@Travelistabysantos 8 ай бұрын
Thanks
@Travelista_fan_boy
@Travelista_fan_boy 8 ай бұрын
Pwoli , Power varatte santappa 🥰🥰🥰🥰
@Travelistabysantos
@Travelistabysantos 8 ай бұрын
Thanks
@joyaljoseph853
@joyaljoseph853 8 ай бұрын
Efforts make dream
@jarvesejoschandanaparamban2274
@jarvesejoschandanaparamban2274 8 ай бұрын
4. Full Power Podcast.
@rajasekharanpb2217
@rajasekharanpb2217 8 ай бұрын
Hai🙏❤️🌹🙏Thanks for beautiful video 🙏🙏🙏
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 16 МЛН