ഇത്രയും ടൂറിസ്റ്റ്കൾ പോകുന്ന റോഡ് ഒന്ന് നന്നാക്കിയിരുനെങ്കിൽ വളരെ നല്ല ട്രിപ്പ് പ്ലാൻ ചെയാം താങ്ക്സ് 😊
@TravelTrendsWithAbil Жыл бұрын
😇😇😇
@supertech4254 Жыл бұрын
ഞാൻ പോയിട്ടുണ്ട് നാല് വർഷം മുൻപ് അന്ന് ബസ്സിന്റെ പേര് തോട്ടത്തിൽ എന്നായിരുന്നു ഡ്രൈവർ ചേട്ടൻ ഇത് തന്നെ പൊളിഡ്രൈവിങ്ങ്
@TravelTrendsWithAbil Жыл бұрын
😍🥰😍😍
@temptationfashionemporium5460 Жыл бұрын
ചേട്ടൻ സൂപ്പർ.... ഞങൾ പോയിട്ടുണ്ട് ചേട്ടൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു തരാറുണ്ട്.... പിന്നെ sight സീൻ place ഒക്കെ നിർത്തിതരുംചെറുതായിട്ട്... നല്ല ഫ്രണ്ട്‌ലി സ്റ്റാഫ് ആയിരുന്നു...
@TravelTrendsWithAbil Жыл бұрын
😚😍😍😍
@sajeevkumarkr1777 Жыл бұрын
Super route ആണ്.. മഴകാലത്തു ആണ് സൂപ്പർ
@TravelTrendsWithAbil Жыл бұрын
yes😎
@vishnuvlogs8495 Жыл бұрын
Waited For This Vlog 😍❤️🔥
@shijujohnsamuel2658 Жыл бұрын
Super description. ഞങ്ങൾ വാൽപാറ പോയിട്ടുണ്ട് 1999 ഒക്ടോബർ മാസം. ഉച്ചക്ക് 1.30 നു ചാലക്കുടി നിന്നും ബസ്. അന്ന് ബസിന്റെ പേര് 'മഹാശക്തി' എന്നായിരുന്നു. സുന്ദരമായ യാത്ര. എന്നാൽ വാൽപാറക്ക് ഏകദേശം 10 km മുൻപ് റോഡിൽ മരം വീണു റോഡ് ബ്ലോക്ക് ആയി. അവിടെ നിന്നും നടന്ന് അടുത്ത സ്ഥലത്തെത്തിയപ്പോൾ ഭാഗ്യത്തിന് തമിഴ്നാട് ബസ് കിട്ടി. എന്റെ മാവന് Lovely Readymades എന്ന കടയുണ്ടായിരുന്നു അന്നവിടെ. മാവി ടാറ്റാ യുടെ ഹോസ്പിറ്റലിൽ നഴ്സും. മറക്കാനാവാത്ത stay ആയിരുന്നു. (ഇപ്പോൾ അവരവിടെയില്ല).തിരികെ യാത്രയും മഹാശക്തിയിൽ. ചീനിക്കാസ് സൂപ്പർ.❤ പോകണം ഇനി ചീനിക്കാസിൽ. വാൽപാറ stay ചെയ്യാവുന്ന നല്ല ഹോട്ടൽസ് ആർക്കെങ്കിലും പറയാമോ?
@TravelTrendsWithAbil Жыл бұрын
hotels ഇഷ്ട്ടം പോലെ ഉണ്ട് സ്റ്റാൻഡിന്റെ അടുത്ത തന്നെ
@prasadpk4429 Жыл бұрын
റൂട്ട് ബസിൽ പോകുന്നത് വേറെ വൈബ് തന്നെ 🔥🔥🔥
@anjuimage-tm8jx Жыл бұрын
VERY VERY Nice Presentation, congrats Abil.
@TravelTrendsWithAbil Жыл бұрын
😍❤️😍😍
@AB-.FOREST3972 Жыл бұрын
സൂപ്പർ 👌👌 നെല്ലിയാമ്പതി off റോഡ് ജീപ്പ് വീഡിയോ cover ചെയ്യ് ബ്രോ അതുംകൂടെ ചാനലിൽ വരാൻ ഉണ്ട്....💪💪💪
@TravelTrendsWithAbil Жыл бұрын
അത് ഒറ്റക്ക് bore ആണ് പോയാൽ
@yunussafiyaazeez70 Жыл бұрын
അഭി നെ കൊണ്ടുപോ
@thanviemperor Жыл бұрын
Kidukkachi video, bus rout kalude vivaranam okke valare nannayitund
@m.smaanas7991 Жыл бұрын
കഴിഞ്ഞ ഏപ്രിൽ ജൂൺ മാസങ്ങളിൽ ഞാൻ പോയിരുന്നു. മനോഹരമായ എത്ര പോയാലും മതിവരാത്ത route.. എൻ്റെ അഭിപ്രായത്തിൽ യാത്ര valparai അവസാനിപ്പിക്കാതെ അവിടുന്ന് പൊള്ളാച്ചി വരെ പോകണം. Valparai -pollachi ചുരം ഇറങ്ങുമ്പോൾ ആളിയാർ dam ൻ്റെ ഒക്കെ ഒരു view ഉണ്ട് 🤯 . 22:36 Valparai ബസ്സ് സ്റ്റാൻഡ് il പോയി ബസ്സ് കേറിയാൽ ഇരിക്കാൻ സീറ്റ് കിട്ടും .side സീറ്റ് തന്നെ പിടിക്കുക. പൊള്ളാച്ചിയിൽ affordable സ്റ്റേ കിട്ടും. പിറ്റേന്ന് രാവിലെ ഉദുമല്പെട്ട് ബസ്സ് സ്റ്റാൻഡ് ഇൽ വന്നാൽ മറയൂർ വഴി മൂന്നാർ കേറി തിരിച്ച് പോരാം....ബസ് യാത്രകൾ ഇഷ്ടപ്പെടുന്നവർ ഒരിക്കലെങ്കിലും ഈ വഴി പോയിരിക്കണം ☺️.
@bijud5420 Жыл бұрын
100%
@bijud5420 Жыл бұрын
ഞങ്ങൾ ആ വഴി പളനി പോയി
@bijud5420 Жыл бұрын
ഞാൻ ഈബസിന് പോയി....താങ്കളുടെ വീഡിയോ ഒരുപാട് ഉപകാരമായി. ..നന്ദി
ഈ ബസ്സിൽ ഞങ്ങൾ യാത്ര ചെയ്തു വാൽപാറയിൽ നിന്ന് ചലക്കുടുവരെ 5മണിക്കൂർ ഈ ബസ്സിൽ യാത്ര ചെയ്യുക ആലോചിക്കാൻ പോലും വയ്യ അത്രയും ശബ്ദത്തിൽ ആയിരുന്നു പാട്ട് വെച്ചിരുന്നത് ഇനി പാട്ട് പഴയ കാലത്തെ പാട്ടുകൾ മലയാളത്തിലും തമിഴിലും നല്ല പുതിയ പാട്ടുകൾ വന്നത് ഇവർ അറിഞ്ഞിട്ടില്ല ഒന്നും ആസ്വദിക്കാൻ പറ്റില്ല രണ്ട് ദിവസം എടുത്തു ശരിയാകാൻ മാത്രമല്ല വാൽപ്പാറ റോഡിലെ കുഴിയിൽ ചാടുമ്പോൾ സ്പീഡിനൊന്നും കുറവില്ല ഞാൻ മലക്കപ്പാറയിൽ ksrtc ബസ്സിൽ പോയിരുന്നു ഗവിയിൽ പോയി ksrtc ബസ്സിൽ നല്ല യാത്രയായിരുന്നു ഒരു ശബ്ദ കോലാഹലങ്ങളും ഇല്ല കാട് ശരിക്കും ആസ്വദിക്കാം
Amazing video ❤ A like from Tamilnadu . I was not well versed in malayalam so bro can you mention timing of the bus in both terminals ?.And also I have a doubt whether in kerala there are separate bus stands for KSRTC and private bus?
Pollachi ninn udumalpet ksrtc bus undo. Timing para
@TravelTrendsWithAbil Жыл бұрын
KSRTC Udumalpettu nu Illa but 29 km ullu avide Chennai Udumalpettu ninnum Munnar KSRTC kittum
@Aslan_of_Narnia Жыл бұрын
ബ്രോ അവിടുന്ന് മലമ്പുഴ പോയോ? അതോ കൊല്ലങ്കോട് പോയോ?
@TravelTrendsWithAbil Жыл бұрын
ഇല്ല 😅
@just4you1982 Жыл бұрын
വല്പാറ സ്റ്റാൻഡിൽ നിന്ന് പൊള്ളാച്ചി bus സീറ്റ് കിട്ടുമോ
@TravelTrendsWithAbil Жыл бұрын
അത് തിരക്ക് അനുസരിച്ചു ഇരിക്കും
@aswathyvnath6512 Жыл бұрын
Reel kandu povan theerumanich KZbin nokkiyapozhaa eee video kande😂😊
@TravelTrendsWithAbil Жыл бұрын
Adipoli😍🥰
@aswinsathyan4744 Жыл бұрын
Aa real link onn idamo
@FOOTBALLANIL Жыл бұрын
Pollachi to Palakkad Bus fare എത്രയാ
@TravelTrendsWithAbil Жыл бұрын
50 rs around
@anishk.c261710 ай бұрын
ഈ യാത്രയിൽ ഏറ്റവും മനോഹരം40 ഹെയർപിൻ വളവുകൾ ഉള്ള വാൽപ്പാറ ചുരം ആണ്
@peterjoseyyesudasan74225 ай бұрын
അതു പൊള്ളാച്ചി വഴി വരുമ്പോൾ അല്ലെ
@starandstar1337 Жыл бұрын
ഞാനും പോയിരുന്നു കഴിഞ്ഞ സൺഡേചാലക്കുടി .8:10ന്റെ ksrtc ബസ്സിൽ 120രൂപ ടിക്കറ്റ് ചാർജ് 11:45നു മലക്കപ്പാറ എത്തി.. പത്തു മിനിറ്റിൽ വാൽപ്പാറ വണ്ടികിട്ടി 17രൂപ ടിക്കറ്റ് ചാർജ്ജ് ഒന്നര മണിക്കൂർ കൊണ്ട് എത്തി അപ്പൊ തന്നെ പൊള്ളാച്ചി വണ്ടി കിട്ടി 64രൂപ ടിക്കറ്റ് അവിടെ നിന്ന് പാലക്കാട്.. തൃശൂർ വഴി മുവാറ്റുപുഴ യിൽ വന്നു
@TravelTrendsWithAbil Жыл бұрын
😍😍😍😍😍
@darkside4132 Жыл бұрын
Ksrtc evdannanu.......
@starandstar1337 Жыл бұрын
@@darkside4132 ചാലക്കുടി ksrtc
@dominicmathew4768 Жыл бұрын
What is time of noon bus
@kl61youtuber Жыл бұрын
💚✨️✨️
@SahyaalifestyleLLP Жыл бұрын
❤❤❤❤
@sonusunil9723 Жыл бұрын
Chalakudy to valaparai ticket rate ethrya
@anask80479 ай бұрын
Bro ravile bus kinja pine epoal
@sajna547 Жыл бұрын
Palakkad ethu stop il varum
@TravelTrendsWithAbil Жыл бұрын
KSRTC stand
@travelwithraees11 Жыл бұрын
Bro ആ ബസിൽ നിന് background കേൾക്കുന്ന സിനിമ സോങ് ഉള്ളത് കൊണ്ട് copyright claim കിട്ടുമോ..?
@sharafsharf75465 ай бұрын
👍🏻
@haseedkhachu8677 Жыл бұрын
Pokumbol Vazhachal Checkpostil ethra manik ethi?
@TravelTrendsWithAbil Жыл бұрын
7:30 am
@-._._._.- Жыл бұрын
9:30 പത്രവാർത്ത എന്നും ഉച്ചക്ക് വായിക്കാം😊
@-._._._.- Жыл бұрын
16:02 അതിമനോഹരം👌
@-._._._.- Жыл бұрын
20:57 അതിമനോഹരം👌
@-._._._.- Жыл бұрын
23:39 പിറകിലെ മലനിരകൾ👌
@TravelTrendsWithAbil Жыл бұрын
🔥😍🔥
@rehnabasheer41469 ай бұрын
Broo,sunday ee bus undavumo
@ajasaj2299 Жыл бұрын
ഒരു ട്രിപ്പ് പോകാൻ ആഗ്രഹിക്കുന്നു ആരേലും ഉണ്ടോ തനിച്ചു പോകണ്ടല്ലോ എന്നുകരുതി
@ajasaj2299 Жыл бұрын
@@abdulmuthalibmuthu4451 ഞാൻ redy
@MuhammedFahis-gy6rb Жыл бұрын
Baa😂
@sonusunil9723 Жыл бұрын
Bus ticekt ethrya
@shabeerthayyil452 Жыл бұрын
Bro ചീനിക്കാസിന്റെ shorts വീഡിയോ ഉണ്ടോ
@rahoofch4778 Жыл бұрын
വാൽപാറയിലേക്ക് ഉച്ചക്ക് ബസ്സ് ഉണ്ടോ ചാലക്കുടിയിൽ നിന്ന്
@TravelTrendsWithAbil Жыл бұрын
1pm same name bus und
@tensgaming7371 Жыл бұрын
Njnanum poyitund
@TeamExplodOfficial Жыл бұрын
Ente mwone cheenikas🥰🥰
@TravelTrendsWithAbil Жыл бұрын
❤️
@tomythomas4481 Жыл бұрын
ഈ ബസ് ഇപ്പോൾ പോകുന്നി ല്ലല്ലോ ചാലകുടി വിളിച്ച് ചോദിച്ചപ്പോൾ മലയ്ക്ക പാറ വരെ ഉള്ളന്നാ ണ് പറഞ്ഞ ത് നേരാ ണോ ഒന്നു പോണന്ന് ആഗ്രഹം ഉണ്ടായി രുന്നു
@anusree23859 ай бұрын
Aano??? Kooduthal ariyo athine kurich
@manicmla17 күн бұрын
ഇത് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും പോകുന്ന ബസ്സാണ് കെഎസ്ആർടിസി ബസ് മലക്കപ്പാറ വരെ മാത്രമേ പോകുന്നുള്ളൂ
@sharafudheenkavungal2917 Жыл бұрын
👍
@venky_view6 ай бұрын
Challakudy to valparai next bus timing pls...
@TravelTrendsWithAbil6 ай бұрын
12 10 pm
@venky_view6 ай бұрын
@@TravelTrendsWithAbil Kerala govt bus stand or private bus stand from departure?
@TravelTrendsWithAbil6 ай бұрын
@@venky_view Pvt stand
@venky_view6 ай бұрын
@@TravelTrendsWithAbil thanks
@sulthansulthan66762 ай бұрын
Chalakkudi to valparai bus timing ! Plz
@peterengland1609 Жыл бұрын
Colour code baadhakamalle ee busin ? Enik ariyathath kond chothikkuva...
ഈ റൂട്ട് ബൈക്കിൽ പോകാൻ പറ്റുമോ ടൂവിലർ കാരേ അധികം ആരേയും കണ്ടില്ല ലോ
@akhiltony315911 ай бұрын
ഞാൻ ഇന്നലെ(Dec 3) കാറിൽ പോയിരുന്നു. ഏകദേശം 11 km ദൂരം വളരെ മോശം ആണ്(റോഡ് ഇല്ല എന്ന് തന്നെ പറയാം). Recently 7km ദൂരം ടാർ ചെയ്ത് ready ആകിയിട്ടുണ്ടായിരുന്നു. ബൈക്കിൽ കുറേ ആളുകൾ പോകുന്നുണ്ട്. പക്ഷെ വരുന്ന മാസങ്ങളിൽ ഭാഗിക/പൂർണ്ണ നിയന്ത്രണത്തോടെ മാത്രമേ അവിടേക്ക് കടത്തി വിടുകയുള്ളു(വാഴച്ചാൽ ചെക്ക് പോസ്റ്റിലേക്ക് വിളിച്ചു ചോദിച്ചതിനു ശേഷം മാത്രം പോവുക).
@yasirarafath94710 ай бұрын
ഞാൻ കഴിഞ്ഞ നവംബർ 19 ന് വാൽപ്പാറയിൽ ബൈക്കിൽ പോയിരുന്നു. പോയത് പൊള്ളാച്ചി വഴിയാണ് തിരികെ വന്നത് അതിരപ്പള്ളി റൂട്ട് റോഡ് കുറച്ചു മോശമാണ് പക്ഷേ ബൈക്കിൽ പ്രോബ്ലം ഇല്ല
@shooty4305 ай бұрын
@@akhiltony3159number ayakkmo
@BibinVarghese-pl3bt Жыл бұрын
Bro nabisa amma alla umma annu
@TravelTrendsWithAbil Жыл бұрын
Amma അയലും ഉമ്മ അയലും വിളിചതിന്റെ ഉദ്ദേശം ഒന്ന് തന്നെയാണ് 🙏
@shafeershafi1925 Жыл бұрын
Valparai to chalakudy last tripp bus time ethra
@lijomathew9029 Жыл бұрын
ഈ നമ്മൾ എടുക്കുന്ന ഫോട്ടോയിൽ എങ്ങനെ thumnail ചെയുന്നെ,, ഏത് app വഴി ആണ്, വിരോധം ഇല്ലെങ്കിൽ പറഞ്ഞു തരുമോ
@TravelTrendsWithAbil Жыл бұрын
Phonoto app use cheyyunnath
@prakashvishwanathan3757Ай бұрын
Air horn inside the forest is arrogant.
@vinutvtravelvlog946 Жыл бұрын
Pro ഇ റോഡിന്റെ അവസ്ഥ കാണിക്കാൻ മാത്ര ഒരു വിഡിയോ ചെയ്യണേ അത്ര മോശമാണ് റോഡ് ഒരു വൺ day ടൂർ ബൈക്കിന് പോകുനവരുടെ അവസ്ഥ പിറ്റേ ദിവസം നടു ഒടിഞ്ഞ് ഹോസ്പിറ്റർ പോകണ്ട അവസ്ഥയാണ് 😢
@TravelTrendsWithAbil Жыл бұрын
😣🫡
@interestingthinks563511 ай бұрын
Innale poyi vannollu athond inn leave eduthu jolik keran pattila😂
@mahroofua979711 ай бұрын
ഞാനും പോയി തല്ലിപ്പൊളി റോഡ് 🥹
@Stranger123ff4 ай бұрын
Ippo kure redi akkittund🙂 10 km mathram ippol mosham☹️