No video

Trench Warfare during World War I | First World War History Explained in Malayalam Part II

  Рет қаралды 98,026

Chanakyan

Chanakyan

3 жыл бұрын

#allquietonthewesternfront
ട്രെഞ്ചുകൾ പോരാട്ടം അതീവ ദുഷ്കരമാക്കിയതെങ്ങനെ? ട്രെഞ്ചുകളുടെ ഘടനയും ഇവ പോരാട്ടത്തെ അത്ര ഉഗ്രമാക്കാൻ കാരണമെന്ത് എന്നുമാണ് നാമീ വീഡിയോയിലൂടെ നോക്കിക്കാണുന്നത്.
Trenches were a regular feature during the conflicts of the early 20th century. How did the trenches make life so difficult? In the video, we look at the layout of the trenches and why they make the conflict so intense.

Пікірлер: 181
@anoojml2497
@anoojml2497 3 жыл бұрын
ഒന്നാം ലോക മഹായുദ്ധത്തിൽ കുഴിക്കപ്പെട്ട ട്രെൻജ്കളുടെ ആകെ നീളം എടുത്താൽ ഒറ്റത്തവണ ഭൂമിയെ ചുറ്റിവരാൻ പറ്റുന്നത്ര ദൂരം ഉണ്ടാകുമെന്ന് വായിച്ചിട്ടുണ്ട്.....
@sahrasmedia7093
@sahrasmedia7093 3 жыл бұрын
ഭരണ കൂടത്തിന്റ ഇരകൾ ആണ് എന്നും സൈനികർ രാജ്യം കാക്കാനും ജീവൻ തേജിക്യാനും ജയ് ഹിന്ദ്
@Chanakyan
@Chanakyan 3 жыл бұрын
ജയ് ഹിന്ദ്
@hiranharidas8096
@hiranharidas8096 2 жыл бұрын
♥️♥️
@jey2275
@jey2275 3 жыл бұрын
Happy independence Day in advance , nale oru video expect cheyunnu .
@Chanakyan
@Chanakyan 3 жыл бұрын
തീർച്ചയായും
@fun-jg6zc
@fun-jg6zc 3 жыл бұрын
Thanks bro
@bijinandrewsi860
@bijinandrewsi860 3 жыл бұрын
🇮🇳
@SalmanSalman-es2my
@SalmanSalman-es2my 3 жыл бұрын
♥️♥️♥️🇮🇳🇮🇳🇮🇳🇮🇳♥️♥️♥️♥️♥️♥️♥️
@randomguyy5837
@randomguyy5837 3 жыл бұрын
2:27 അരുശുംമൂട്ടിൽ അപ്പുക്കുട്ടൻ പറഞ്ഞ പോലെ lle. പക്ഷേ സ്ഥിതി വേറെ ആണ്. ഇപ്പോഴത്തെ യൂറോപ്യൻ സമാധാനം മുഴുവൻ കൊണ്ട് ഒന്നും അവരുടെ ഇരുണ്ട ചരിത്രത്തെ മറക്കാൻ കഴിയില്ല. ജനങ്ങൾ ഒരുപാട് അനുഭവിച്ചിട്ടുണ്ട് എന്ന് ഈ വീഡിയോ കണ്ട് മനസ്സിലാക്കി. എല്ലാവര്ക്കും independence day wishes 🇮🇳
@Chanakyan
@Chanakyan 3 жыл бұрын
സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳
@saudhcv2258
@saudhcv2258 3 жыл бұрын
20 കോടി ഷെല്ല്😳 ആയുധ മുതലാളിമാർ കൊയ്തു... പാവം പട്ടാളക്കാർ രാജ്യത്തിനാണെന് കരുതി ജീവൻ ത്യജിച്ചു🥺 .. ചാണക്യൻ ❤️
@Chanakyan
@Chanakyan 3 жыл бұрын
അതെ. പാവങ്ങൾ.
@kiranchandran1564
@kiranchandran1564 3 жыл бұрын
ഷിൽഡേഴ്സ് ലിസ്റ്റ് കണ്ടോ ??
@user-yh3gf5jx3e
@user-yh3gf5jx3e 3 жыл бұрын
ചാണക്യൻ സാർ സൂപ്പർ..... ട്രഞ്ച് യുദ്ധത്തിന്റെ ദുരിതങ്ങൾ പല ഹോളിവുഡ് സിനിമകളിലും കണ്ടിട്ടുണ്ട്.. ഇപ്പോൾ അത് കൂടുതൽ വ്യക്തമായി. ഇന്നേക്ക് നൂറ് വർഷം മുൻപ് ' സ്പാനിഷ് ഫ്ലൂ ' എന്ന പകർച്ചാവ്യാധി ഉണ്ടാകുവാനുള്ള കാരണങ്ങളിൽ പ്രധാനം ട്രഞ്ച് യുദ്ധമായിരുന്നു. എന്തായാലും ബാക്കി ഇനി അടുത്ത എപ്പിസോഡിൽ... 👍👍
@Chanakyan
@Chanakyan 3 жыл бұрын
🙏🙏😊
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
3 മാസംകൊണ്ട് യുദ്ധം ജയിച്ചു വീട്ടിൽപോകാം എന്ന് കരുതി പാവങ്ങൾ.
@Chanakyan
@Chanakyan 3 жыл бұрын
🤣🤣
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
@@Chanakyan അടുത്തത് eastern front ആണോ?? മെസ്വപോടമിയയും, റഷ്യൻ അതിർത്തിയും.
@vignesh7111
@vignesh7111 3 жыл бұрын
1917 എന്ന സിനിമ എത്ര യാഥാർഥ്യത്തോടെ ആണ് നിർമിച്ചത് എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസിലായി..👌👌
@Chanakyan
@Chanakyan 3 жыл бұрын
🙏😊
@spartanpp5231
@spartanpp5231 3 жыл бұрын
Great effort team Chanakya.. One suggestion. Quite personal one.. 🙂It would be great if you can have a theme music while ending a Video, especially war related ones, It. Was just thinking if this Video have a ending with a dramatic music, and forces audience to wait for next one 🙂🙂👍
@Chanakyan
@Chanakyan 3 жыл бұрын
Thank you for the feedback. Will consider it.
@futureblog1561
@futureblog1561 3 жыл бұрын
Loka samastha sukino bavanthu Iniyum ithopolaru yutham undavathirikade🙂
@Chanakyan
@Chanakyan 3 жыл бұрын
Loka samastha sukino bavanthu
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
യുദ്ധങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല.... പണ്ട് ട്രഞ്ച് യുദ്ധം ആണെങ്കിൽ ഇന്ന് ജൈവയുദ്ധം ആണ്... കൊറോണ പോലെ മാരകമായ വൈറസുകൾ പടർത്തിവിട്ട് ഇതിലും ഇരട്ടി നിരപരാധികളെ കൊന്നൊടുക്കുന്ന യുദ്ധം.. ഇത് കഴിഞ്ഞാൽ മനുഷ്യൻ ആകാശത്ത് പോയി ബഹിരാകാശ യുദ്ധങ്ങളും നടത്തും. മനുഷ്യൻ മറ്റ് ഏത് മൃഗത്തെയും പോലെ ഒരു സാമൂഹിക ജീവി ആണ് അതുകൊണ്ട് തമ്മിലടി സുനിശ്ചിതം.
@johnwick9884
@johnwick9884 3 жыл бұрын
RAW യുടെ secret missions നെ കുറിച്ചു video ചെയ്യാമോ(,spy), not only about raw other intelligence agencies too 😊😊😊
@Chanakyan
@Chanakyan 3 жыл бұрын
Theerchayayum
@sanjayeasycutz7195
@sanjayeasycutz7195 3 жыл бұрын
Kidilan Video 🔥👍
@dinarajr1033
@dinarajr1033 3 жыл бұрын
Waiting for next episode 👍🏻✌🏻
@sandeepbaby7314
@sandeepbaby7314 3 жыл бұрын
Good Information 👌👌👌
@infinitylove2713
@infinitylove2713 3 жыл бұрын
This sound makes more effective 🥰❣
@sportia6666
@sportia6666 3 жыл бұрын
Ohhhh Poli
@jyothipk930
@jyothipk930 3 жыл бұрын
നിങ്ങേടെ ശബ്‌ദം ഒരു രക്ഷയുമില്ല..... കെട്ടിരുന്നു പോകും
@Chanakyan
@Chanakyan 3 жыл бұрын
🙏😊
@resmisanker
@resmisanker 3 жыл бұрын
Trench ൻ്റെ ഭീകരത മനസ്സിലാക്കിയത്, ഒന്നാം ലോകമഹായുദ്ധത്തെ ആസ്പദമാക്കിയുള്ള ഒരു ഡോക്യുമെൻ്ററി നാഷണൽ ജോഗ്രഫിയിൽ കണ്ടപ്പോൾ ആണ്.
@vishakdelhi
@vishakdelhi 3 жыл бұрын
WW1ൽ അവിടെ ഇന്ത്യക്കാരും ഉണ്ടായിരുന്നു കുറഞ്ഞത് ഒരു ലക്ഷം ഭടന്മാർ വീരമൃത്യു ആയിട്ടുണ്ട്.😭😭😭😭.... വാക്കുകളിലൂടെ അവർക്കുള്ള ആദരവ് താങ്കൾക്ക് കൊടുക്കാമായിരുന്നു 🙏🙏🙏🙏🙏
@Chanakyan
@Chanakyan 3 жыл бұрын
ഇനിയുള്ള ഒരു വിഡിയോയിൽ (ഓട്ടോമാൻ സാമ്രാജ്യത്തേക്കുറിച്ചുള്ള വീഡിയോ ) കുറച്ചു പറയാൻ ആണ് ലക്ഷ്യം വെക്കുന്നത്.
@vishakdelhi
@vishakdelhi 3 жыл бұрын
ഇന്ത്യ എന്ന രാജ്യം ഇത്രയ്ക്കും തകരാൻ കാരണം ഈ രണ്ടു യുദ്ധങ്ങളാണ് ഇവിടുന്ന് ബ്രിട്ടീഷുകാർ കൊണ്ടു പോയിട്ടുള്ള സാധനങ്ങൾക്ക് കയ്യും കണക്കുമില്ല............ താങ്കളുടെ അവതരണം എനിക്ക് വളരെ ഇഷ്ടമാണ് ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു........ Happy independence day 🇮🇳🇮🇳🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 3 жыл бұрын
@@vishakdelhi വളരെ നന്ദി. Happy Independence Day ❤️
@unnikrishnanmenon4178
@unnikrishnanmenon4178 Жыл бұрын
Sir....somewhere in chowghat (Trichur) I remember having seen one memorial stone with name of a soldier who was in action during WWI .BEING A EX DEF .I stood for a second. I don't remember the exact point....iam 80...
@kumardmm1237
@kumardmm1237 3 жыл бұрын
Amazing video... 💪💪💪💪👌👌👌👌👌
@Chanakyan
@Chanakyan 3 жыл бұрын
Thank you so much 😀🙏
@fishroom1547
@fishroom1547 3 жыл бұрын
Yeyeyeye......frst frsteyyyyy❤️❤️😁
@merwindavid1436
@merwindavid1436 2 жыл бұрын
Good presentation
@Chanakyan
@Chanakyan 2 жыл бұрын
Thank you
@anuradhrn8350
@anuradhrn8350 3 жыл бұрын
Informative..........................
@Chanakyan
@Chanakyan 3 жыл бұрын
Thank you
@shamithpayyanadan8549
@shamithpayyanadan8549 2 жыл бұрын
nice vedio i need it third part
@Chanakyan
@Chanakyan 2 жыл бұрын
Full series playlist - kzbin.info/aero/PLRW90SwydgoDsftD_azwa_7cNb7YnaGWY
@shikhilcu1287
@shikhilcu1287 3 жыл бұрын
Interesting
@deepubabu3320
@deepubabu3320 3 жыл бұрын
Good video jai hind 🇮🇳🇮🇳🇮🇳 ..... ഇനിയും തുടരുക ...
@Chanakyan
@Chanakyan 3 жыл бұрын
ജയ് ഹിന്ദ് 🙏
@alwinroy3599
@alwinroy3599 3 жыл бұрын
Super editing aalo professional aai padichittundo
@shibugeorge352
@shibugeorge352 3 жыл бұрын
Ethayalum THE WAR NEVER END 😎
@telecom1841
@telecom1841 3 жыл бұрын
beneath hill 60,& forbidden ground movies kandal trench warinte avastha manasillakum ..
@sreeleshsreelu1835
@sreeleshsreelu1835 3 жыл бұрын
First view..n comment 🥰
@sanalsanal3395
@sanalsanal3395 3 жыл бұрын
Good Effort And good video chanakyan teams
@Chanakyan
@Chanakyan 3 жыл бұрын
Thank you so much
@abrythomas6239
@abrythomas6239 3 жыл бұрын
Wrath of God ne Patti oru series cheyamo?
@Vpr2255
@Vpr2255 3 жыл бұрын
WW 1 യിൽ പരുക്ക് പറ്റിയ കീഴടങ്ങിയ ജർമൻ പട്ടാളകാരനെ, കൊല്ലാതെ വിടുന്നു, പേര് അഡോൾഫ് HITLER 😈, ഇനി ആണ് കഥ ആരംഭിക്കുന്നത് 🔥
@Chanakyan
@Chanakyan 3 жыл бұрын
അതെ
@jey2275
@jey2275 3 жыл бұрын
First
@user-ko6uh6vf9g
@user-ko6uh6vf9g 3 жыл бұрын
Poli 😄
@jerri5217
@jerri5217 3 жыл бұрын
ശോ നേരത്തെ വന്നിരുന്ന ഞാൻ ഇപ്പോൾ late ആകുവാണല്ലോ 😧
@Chanakyan
@Chanakyan 3 жыл бұрын
😊🙏
@satheerth.r.s7588
@satheerth.r.s7588 3 жыл бұрын
സോവിയറ്റ് യൂണിയന്റെ വീഡിയോ ചെയ്യാമോ
@Chanakyan
@Chanakyan 3 жыл бұрын
തീർച്ചയായും വരുന്നുണ്ട്.
@sreejithsreelal2756
@sreejithsreelal2756 3 жыл бұрын
Happy independence day in advance JAI HIND 🇮🇳 💪
@Chanakyan
@Chanakyan 3 жыл бұрын
Happy Independence Day. Jai Hind
@muhammadsuhailkayalam8061
@muhammadsuhailkayalam8061 3 жыл бұрын
👌👌👌
@vibinmont904
@vibinmont904 3 жыл бұрын
HappY Independence Day team Chanakyan
@Chanakyan
@Chanakyan 3 жыл бұрын
Happy Independence Day
@Gkm-
@Gkm- 3 жыл бұрын
ഒന്നാം ലോക മഹായുദ്ധം അത് ഒരു സംഭവം തന്നെ
@ariyapedathanjninnumenikkg348
@ariyapedathanjninnumenikkg348 3 жыл бұрын
Assalamualikum Interview ellam koduth face kanan Patti 👍
@Chanakyan
@Chanakyan 3 жыл бұрын
Valare nandi 🙏😊
@anoopkrishnan388
@anoopkrishnan388 3 жыл бұрын
Second...
@eldhokpaul6572
@eldhokpaul6572 3 жыл бұрын
Happy Independence Day in advance Egane India Pakistan legally seperate indayi ennath koodi oru video chayyane
@Chanakyan
@Chanakyan 3 жыл бұрын
Happy Independence Day
@aswinvkd2505
@aswinvkd2505 3 жыл бұрын
Haifa battle ne kurichu video thayyarakkumo plzz
@sreejithnv9182
@sreejithnv9182 3 жыл бұрын
👍👍
@jerinfranklin7835
@jerinfranklin7835 3 жыл бұрын
First viewer
@gouthamm4625
@gouthamm4625 3 жыл бұрын
8:23 ഇപ്പൊ എഗെന്നിരിക്കിന് 🤣
@malliknath9505
@malliknath9505 3 жыл бұрын
Please do a video about latest afghan taliban crisis. Also the reason behind the withdrawal of US army from afghan.
@bimalghosh3471
@bimalghosh3471 3 жыл бұрын
@VikasNathvikasN900
@VikasNathvikasN900 3 жыл бұрын
Ee video kum dislike adikunavan maarke Entegilm manasika vaikailym kanum.
@bhaveshsanjay777
@bhaveshsanjay777 3 жыл бұрын
Happy Independence Day... Jai Hind...🇮🇳
@Chanakyan
@Chanakyan 3 жыл бұрын
Happy Independence Day. Jai Hind 🇮🇳
@unni7083
@unni7083 3 жыл бұрын
1 ലോകം മഹായുദ്ധം,2 ലോകം maha💪യുദ്ധം കൊണ്ട്.. കുറേ നാശ നഷ്ടം ഉണ്ടായി എന്നു അല്ലാതെ ഒരാൾക്കും ലാഭം കിട്ടി തോന്നുന്നില്ല 😔😔😔😔😔😔😔😔😔😔😔😔😔😔
@queenlizza8604
@queenlizza8604 3 жыл бұрын
കിട്ടി ഇന്ത്യ പോലെ ഒത്തിരി രാജ്യങ്ങൾക്ക് സ്വാതന്ത്ര്യം കിട്ടി വികസനം ഉണ്ടായി, ടെക്നോളജി improve aayi
@unni7083
@unni7083 3 жыл бұрын
എന്നാലും അവിടെ മനുഷ്യൻ ഒരുപാട് മരിച്ചു... മനുഷ്യൻ ജീവനു ഒരു വില ഇല്ലേ 🥵🥵.. ജപ്പാൻ ഹിരോഷിമ ഓർമ ഉണ്ടല്ലോ.. വർഷങ്ങൾ.. അതിന്റെ ഫലം അനുഭയിച്ചില്ലേ 😔😔😔😔😔🏴‍☠️🏴‍☠️🏴‍☠️
@queenlizza8604
@queenlizza8604 3 жыл бұрын
@@unni7083 ചേട്ടന്റെ ആരെങ്കിലും അവിടെ മരിച്ചോ? കുറേ യൂറോപ്പ്ൻസ്, ജപ്പാൻകാര് മരിച്ചു enthina mattu രാജ്യങ്ങൾടെ കാര്യം alochichu tention അടിക്കുന്നെ 😆😆
@An0op1
@An0op1 3 жыл бұрын
@@queenlizza8604 തെറ്റാണ് ആ ചിന്ത...മരിച്ചവരിൽ ധാരാളം ഇന്ത്യക്കാർ ഉണ്ടായിരുന്നു...ww1 ലും ww2 വിലും ധാരാളം ഇന്ത്യക്കാർ മരിച്ചിട്ടുണ്ട്...ബ്രിട്ടൻ,ഫ്രഞ്ച്,പോർച്ചുഗീസ്, ആർമിക്ക് വേണ്ടി ധാരാളം ഇന്ത്യക്കാർ ജോലി ചെയ്തു.....ജർമ്മൻ സൈന്യത്തിൽ പോലും ഇന്ത്യൻ ഭടന്മാർ ഉണ്ടായിരുന്നു ....ചെമ്പക രാമൻ പിള്ള എന്നൊരു മഹത് വ്യക്തി ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സമയത്ത് ജർമ്മൻ നേവിയിൽ ചേർന്ന്..ജർമ്മൻ കപ്പലുകൾ വഴി ഇന്ത്യയിലെ ബ്രിട്ടീഷ് തുറമുഖങ്ങളും ബ്രിട്ടീഷ് കപ്പലുകളും അറ്റാക്ക് ചെയ്തിരുന്നു...മദ്രാസ് തുറമുഖത്തു വലിയ നാശം വരുത്തിയിരുന്നു..... ww2 വിലെ മരണ സംഘ്യ നോക്കിയാൽ കാണാം ഇന്ത്യയുടെ പങ്ക്..
@queenlizza8604
@queenlizza8604 3 жыл бұрын
@@An0op1 yes അറിയാം പക്ഷെ ഇന്ത്യക്ക് വേണ്ടി അവർ മരിച്ചു
@s.kumarkumar8768
@s.kumarkumar8768 3 жыл бұрын
ഇപ്പോൾ ഇത് തന്നെ അല്ലെ താലിബാൻ ചെയുന്നത്....😭😭 പണ്ട് കുരിശ് യുദ്ധം ..😭😭
@prath5480
@prath5480 3 жыл бұрын
Happy Independence day and onam in advance 🇮🇳 🎉
@Chanakyan
@Chanakyan 3 жыл бұрын
Happy Independence Day and Advance Onam Wishes
@prath5480
@prath5480 3 жыл бұрын
@@Chanakyan 😃
@maheshvs_
@maheshvs_ 3 жыл бұрын
👍👍👍👳
@SherlockHolmesIndefatigable
@SherlockHolmesIndefatigable 4 ай бұрын
ഒരുപാട് WW1 സിനിമ കണ്ടു....
@tsfrancis3476
@tsfrancis3476 3 жыл бұрын
മൂന്നാം ലോകയുദ്ധം വരാൻ പോകുന്നു അത് ഒഴിവാക്കാൻ വല്ല വഴി ഉണ്ടോ എന്ന് പറയുമോ, ഇത് ഒക്കെ കഴിഞ്ഞ കാര്യം അല്ലെ ...
@Chanakyan
@Chanakyan 3 жыл бұрын
ഒന്നാം ലോക മഹായുദ്ധത്തിൽ നിന്നും പാഠങ്ങൾ ഒന്നും പഠിച്ചില്ല എന്നതാണ് രണ്ടാം ലോകമഹായുദ്ധത്തിന്റെ ഒരു കാരണം. ഇരു യുദ്ധങ്ങളും നന്നായി അറിഞ്ഞു അത്തരം സാഹചര്യമൊഴിവാക്കുക എന്നതാണ് മറ്റൊരു യുദ്ധം ഒഴിവാക്കാൻ ഏറ്റവും ഉചിതം.
@ganeshgpanicker7383
@ganeshgpanicker7383 3 жыл бұрын
Good information bro 62 ലെ ചൈന യുദ്ധത്തിൽ ഭാരതം പരാജയപ്പെടാനുണ്ടായ കാരണത്തെ പറ്റി ഒരു സീരിയസ് ഇടാമോ
@Chanakyan
@Chanakyan 3 жыл бұрын
ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യും ഗണേഷ് 🙏
@syamalaustine7100
@syamalaustine7100 3 жыл бұрын
First view
@vineethpsthu
@vineethpsthu 3 жыл бұрын
ഫസ്റ്റ് ലൈക്കും കമന്റും എന്റെ വക..... 😂😂😂😂
@Chanakyan
@Chanakyan 3 жыл бұрын
😊🙏
@anandchidambaram5920
@anandchidambaram5920 3 жыл бұрын
🔥🔥
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
The greatest chanakyan 😍😍😍😍😍
@Chanakyan
@Chanakyan 3 жыл бұрын
Thank you 😊
@YDGAMING27
@YDGAMING27 3 жыл бұрын
Hi
@legendarybeast7401
@legendarybeast7401 3 жыл бұрын
✨👍
@mathewsarin6582
@mathewsarin6582 2 жыл бұрын
🌈👌🏻🤸
@dreamcatcher3395
@dreamcatcher3395 3 жыл бұрын
Happi independence day🇮🇳🌹❤️
@Chanakyan
@Chanakyan 3 жыл бұрын
Happy Independence Day 🇮🇳
@REMESHMR143.IDUKKI
@REMESHMR143.IDUKKI 3 жыл бұрын
👍 idukki കർഷകൻ 💪💪
@Chanakyan
@Chanakyan 3 жыл бұрын
🙏😊
@audiovideolover7628
@audiovideolover7628 3 жыл бұрын
♥️💯👍
@aravindakrishnan5187
@aravindakrishnan5187 3 жыл бұрын
ടൊയോട്ട war ഒന്ന് പറയാമോ
@fun-jg6zc
@fun-jg6zc 3 жыл бұрын
How old are you chanakayan
@Chanakyan
@Chanakyan 3 жыл бұрын
There are two of us. Will reveal ourselves tomorrow
@fun-jg6zc
@fun-jg6zc 3 жыл бұрын
Ok
@fun-jg6zc
@fun-jg6zc 3 жыл бұрын
Thanks for the reply
@amxKL01
@amxKL01 3 жыл бұрын
❤️❤️❤️❤️
@jameemabdulla3481
@jameemabdulla3481 2 жыл бұрын
11:22 Thomas shelby was a tunneler🔥🔥💥💥❤️
@nikhiljose1068
@nikhiljose1068 3 жыл бұрын
Happy independence day Expect a video tomorrow Jai Hind
@Chanakyan
@Chanakyan 3 жыл бұрын
Happy Independence Day. Naale njanalude intro video undu. Thank you for your support 😊 Jai Hind
@nikhiljose1068
@nikhiljose1068 3 жыл бұрын
Thank you for reply
@nikhiljose1068
@nikhiljose1068 3 жыл бұрын
I am thanking you to explaining this type of videos
@Chanakyan
@Chanakyan 3 жыл бұрын
@@nikhiljose1068 🙏😊
@jey2275
@jey2275 3 жыл бұрын
Jai Hind
@Chanakyan
@Chanakyan 3 жыл бұрын
Jai Hind
@nishathomas6778
@nishathomas6778 2 жыл бұрын
🙏🙏😭🔥🔥
@feynez
@feynez 3 жыл бұрын
Happy independence Day 🎉🇮🇳
@Chanakyan
@Chanakyan 3 жыл бұрын
Happy Independence Day 🇮🇳
@feynez
@feynez 3 жыл бұрын
@@Chanakyan ❤️
@shukkoorpnazar964
@shukkoorpnazar964 3 жыл бұрын
Happy independence dayyy
@Chanakyan
@Chanakyan 3 жыл бұрын
Happy Independence Day
@geevarghesejacob6152
@geevarghesejacob6152 3 жыл бұрын
നോ വാർ... 🤚
@vighneshm.s2381
@vighneshm.s2381 3 жыл бұрын
Happy indipendence day. Jai hind🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 3 жыл бұрын
Happy Independence Day, Jai Hind
@jey2275
@jey2275 3 жыл бұрын
💝🇮🇳💝
@fayaskn8325
@fayaskn8325 Жыл бұрын
യുദ്ധങ്ങളെ എന്തിനാണ് മഹത്വ വൽകരിക്കുന്നത്
@cinesnob1
@cinesnob1 3 жыл бұрын
1918 moviyil ithokke kanikkunnundu☺
@vijeshtvijesh390
@vijeshtvijesh390 3 жыл бұрын
👍
@anoopr3931
@anoopr3931 3 жыл бұрын
1971&A Very Long Engagement -French movie ഇൽ ട്രഞ്ച് warfare നെ കുറിച്ച് വിശദമായി കാണിച്ചു പറ്റുമെങ്കിൽ കാണുക.
@Chanakyan
@Chanakyan 3 жыл бұрын
🙏👍
@joelkj13
@joelkj13 3 жыл бұрын
Happy Indipadans day💪🏻💪🏻🇮🇳
@Chanakyan
@Chanakyan 3 жыл бұрын
Happy Independence Day 🙏😊
@SalmanSalman-es2my
@SalmanSalman-es2my 3 жыл бұрын
♥️♥️♥️♥️
@vandyne_994
@vandyne_994 Жыл бұрын
World War 3 in Pubg
@ashwinshaju1392
@ashwinshaju1392 3 жыл бұрын
Face reveal cheyamo ❤
@Chanakyan
@Chanakyan 3 жыл бұрын
Theerchayayum. Udan varunnundu.
@sreeharivn2866
@sreeharivn2866 3 жыл бұрын
@@Chanakyan കാത്തിരിക്കുന്നു ❤️
@adithkarthikeyan1776
@adithkarthikeyan1776 3 жыл бұрын
Sark Chakravarti yude katha keelakan kaathirikkunnu...
@ashikmuhammed7945
@ashikmuhammed7945 3 жыл бұрын
Weekly 2 videos undavum ennu paranjitt orennam polum upload cheyyunnillallo 🤥 #sad
@Chanakyan
@Chanakyan 3 жыл бұрын
ഹലോ ആഷിഖ്, തിങ്കളാഴ്ച ഒരു വീഡിയോ ചെയ്തിരുന്നു. ഇന്നൊരെണ്ണം ഉണ്ടാകും. സപ്പോര്ടിനു നന്ദി.
@lalu9139
@lalu9139 3 жыл бұрын
ലവ് gunse
@kiranchandran1564
@kiranchandran1564 3 жыл бұрын
സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് വല്ലോം ഇടുമോ നാളെ ??
@Chanakyan
@Chanakyan 3 жыл бұрын
നാളെ ഒരു intro വീഡിയോ ചെയ്യുന്നുണ്ട്. ഞങ്ങൾ രണ്ടും ഉണ്ടാവും.
@kiranchandran1564
@kiranchandran1564 3 жыл бұрын
@@Chanakyan wow അത് പൊളിച്ചു 🔥
@user-ki2wk7qj5h
@user-ki2wk7qj5h Жыл бұрын
ഒരൊറ്റ ചോദ്യം. ഈ കുഴികളൊക്കെ ഇപ്പോഴും ഉണ്ടോ 🤔
@Chanakyan
@Chanakyan Жыл бұрын
ട്രെഞ്ചുകളെല്ലാം യുദ്ധത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. അതിനാൽ മിക്കതും തന്നെ മൂടപ്പെട്ടു. എന്നാൽ ഇന്നും കുറെയൊക്കെ ബാക്കിയുണ്ട്.
@queenlizza8604
@queenlizza8604 3 жыл бұрын
Happy Independance day🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 3 жыл бұрын
Happy Independence Day 🇮🇳🇮🇳
@abdullatheef8615
@abdullatheef8615 3 жыл бұрын
Terrorism
@rrmurrrmu495
@rrmurrrmu495 2 жыл бұрын
തൻമൂലം😂😂
@sarinmathew4888
@sarinmathew4888 2 жыл бұрын
🌈👌🏻🤸
@loveonly7861
@loveonly7861 Жыл бұрын
UNO!
00:18
БРУНО
Рет қаралды 4,6 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 31 МЛН
UNO!
00:18
БРУНО
Рет қаралды 4,6 МЛН