#trending

  Рет қаралды 164,226

Naveen Inspires

Naveen Inspires

Күн бұрын

Пікірлер: 812
@sunishpk9066
@sunishpk9066 5 жыл бұрын
pofaa pulle.....
@Naveeninspires
@Naveeninspires 5 жыл бұрын
Thank you dear....Sunish
@mariamaria4205
@mariamaria4205 5 жыл бұрын
Dille negative aalu...👆
@sree8984
@sree8984 5 жыл бұрын
Sunishine polulla aalukaleyaanu negativ peopls ennu parayunnath
@niyafathima384
@niyafathima384 4 жыл бұрын
തോൽവി ഇതൊക്കെയല്ലേ.
@faizalfaizy7691
@faizalfaizy7691 4 жыл бұрын
നെഗറ്റിവ് പേഴ്‌സൺ കാണാൻ വൈകിയില്ല 😆
@muneermm5960
@muneermm5960 3 жыл бұрын
ഞാൻ ചെറുപ്പം മുതൽ നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന വാക്ക് കേട്ടുകൊണ്ടിരിക്കയാണ്. അത് കൊണ്ട് തന്നെ ഇങ്ങനെ പറഞ്ഞവർക്ക് മുന്നിൽ തിരുത്തി കാണിച്ചു കൊടുക്കാനുള്ള വാശിയാണ് മനസ്സിൽ ...👍👍👍❤️❤️
@Naveeninspires
@Naveeninspires 3 жыл бұрын
Great Thank you very much for commenting .. Kindly share among those who might get benefit of this video. Our channel is yet to reach 2 lakh subscribers , 1000 more required .. Share and subscribe ... Regards. Naveen Kumar
@Sallar62
@Sallar62 2 жыл бұрын
👍ഓൾ ദി ബെസ്റ്റ് 👍
@amanjack1581
@amanjack1581 Жыл бұрын
Sir eopl aranavo sp Trivandrum
@sumeshraj7556
@sumeshraj7556 Жыл бұрын
Mi lifil varu
@thebeautyoflensphotography2291
@thebeautyoflensphotography2291 8 ай бұрын
How to stop to one person negative energy buy .i didn't get. How to get out already get negative energy of others
@NandakumarJNair32
@NandakumarJNair32 5 жыл бұрын
അതെ, താങ്കൾ പറയുന്നത് ശരിയാണ്. സ്വയം നന്നാവുകയുമില്ല മറ്റുള്ളവരെ നന്നാവാൻ സമ്മതിക്കുകയുമില്ല.
@Naveeninspires
@Naveeninspires 5 жыл бұрын
Thank you.... Support by sharing the video link among those who will get benefit out of this video .... Contact me on 9048588829 for training programmes ... Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen
@God-hj1gp
@God-hj1gp 3 жыл бұрын
അങ്ങനെയുള്ള ആൾക്കാരെ നന്നാക്കാൻ പോകണ്ട, അങ്ങ് ഒഴിവാക്കുക... എന്നിട്ടും ഒഴിവാകുന്നില്ലെങ്കിൽ അടിച്ചു കരണം പുകചേക്കണം👋 😊 ഒന്നുകിൽ അവൻ നന്നാകും അല്ലെങ്കിൽ പിന്നീട് അവരുടെ ശല്യം ഉണ്ടാകില്ല ✌️
@Naveeninspires
@Naveeninspires 3 жыл бұрын
Thank you for commenting ...
@aryasada4826
@aryasada4826 3 жыл бұрын
Haha..... Athanu vendathu..... Allathe nannakkn nokkyal nmmlkum vattu pidikum
@sunilasaleendran579
@sunilasaleendran579 3 жыл бұрын
Sathyam. 👍👍👍🥰🥰🥰🥰🥰
@ramyashanuj2643
@ramyashanuj2643 Жыл бұрын
Njanum kure kshamichu. Oduvil thali sarippeduthi. Eppo oru kuzhappavumilla. Mindarilla
@myindia9121
@myindia9121 4 жыл бұрын
പലരുടെ ജീവിതം നശിച്ചു പോയത്... നെഗറ്റീവ് ചിന്താഗതി കൂടെ കൊണ്ട് നടക്കുന്ന ആൾക്കാരുമായി ഉള്ള സഹവാസം കൊണ്ട് മാത്രം.....
@saranyasb8348
@saranyasb8348 3 жыл бұрын
Exactly
@dilshadtechvlogs6772
@dilshadtechvlogs6772 3 жыл бұрын
Yes
@Thankan9876
@Thankan9876 Жыл бұрын
Correct 💯
@aarshamohandas2499
@aarshamohandas2499 Жыл бұрын
Yes
@littlequeendeva3735
@littlequeendeva3735 7 ай бұрын
Correct aaah
@sameerkaliyadan6355
@sameerkaliyadan6355 4 жыл бұрын
1. മാലിന്യം കണ്ടാൽ വേർതിരിച്ച് മനസിലാക്കി - അത് മനസിൽ പറ്റാതെ - എന്റെ മനസ് ശുദ്ധമാണ് എന്ന് കരുതുക 2. മാലിന്യത്തിന്റെ അടുത്ത് കൂടുതൽ നിന്നാൽ മനസിൽ അറിയാതെ മാലിന്യം പറ്റും - മാറി നിൽക്കാനും ശ്രമിക്കാം 3. അവരെ അവഗണിക്കരുത് അവർ വന്ന വഴി തെറ്റായതാവാം കാരണം - അവരെ ബുദ്ധിപൂർവ്വം സമയം ഉണ്ടങ്കിൽ നന്നാക്കി എടുക്കാം 4. അവരോട് വെറുപ്പ് തോന്നാതിരിക്കാൻ അവരുടെ നന്മകളെ കണ്ട് അവരെ വെറുപ്പ് ഒഴിവ് ആക്കി ഇഷ്ട്ടം ആക്കാം 5. പോസറ്റി വായ കാര്യം സംസാരിക്കാൻ ഉള്ള വഴി ഉണ്ടാക്കുക 6. ഇതിൽ എന്താണ് പോസറ്റീവായി കാണാൻ പറ്റുന്നത് എന്ന് ചോദിക്കുക 7. ഉത്തരവാധിത്തം പറയിപ്പിക്കുക ഉത്തരവാധിത്തമാണ് നന്ദി സാർ
@Naveeninspires
@Naveeninspires 4 жыл бұрын
Thank you very much , Happier if you subscribe my english youtube channel... kzbin.info/www/bejne/maanXoKcrq-dp80
@versatilethings1578
@versatilethings1578 3 жыл бұрын
Keep silent away from negative people .. If you ready to react them or who take care seriously about it .. Surely drain your energy and that would be make anxiey disorders.. It's my opinion through past experience... 🥰🥰🥰
@Naveeninspires
@Naveeninspires 3 жыл бұрын
Great....
@sanuvarghese9920
@sanuvarghese9920 5 жыл бұрын
ഉദാഹരണം നീ ഒരിക്കലും നന്നാവില്ല.... ആരു വിചാരിച്ചാലും നിന്നെ രക്ഷിക്കാൻ കഴിയില്ല... Negative people always say this
@ya_a_qov2000
@ya_a_qov2000 Жыл бұрын
നീ നന്നാവണം, നീ രക്ഷപ്പെടണം എന്ന് പറയുന്ന negative people ഉണ്ട്. അവർ നമ്മുക്ക് ഇല്ലാത്ത negatives ഉണ്ടാക്കികൊണ്ട് നമ്മുക്ക് motivation തരും
@Salvationarmy70
@Salvationarmy70 11 ай бұрын
​@@ya_a_qov2000100% sathyam
@anagharnair18
@anagharnair18 3 жыл бұрын
അവർ suffer ചെയ്യുന്നു.. നമ്മുടെ life നന്നായി പോകുന്നത് ഇഷ്ടപ്പെടുന്നില്ല എന്ന് കാണിക്കുന്നവർ.. 100% happy ആയി നടന്ന എന്റെ energy ഒക്കെ ഒറ്റ ദിവസം കൊണ്ട് down ആക്കാൻ അവർക്ക് സാധിക്കുന്നു 😓
@sunilasaleendran579
@sunilasaleendran579 3 жыл бұрын
Nammude energy down aayi ennu avar arinjal ath avarude vijayamayirikkum. Athinu anuvadikkaruth. Distance keep cheyth, adikam mind aakkathirunnal mathi. 👍👍👍👍👍👍🌹🌹🌹
@anagharnair18
@anagharnair18 3 жыл бұрын
@@sunilasaleendran579 ipo angane adjust cheyth pokunnu.. orupadu problems und ennu epolum complaint paranjukondirunnit ath kelkumbol solutions suggest cheythal athinu ethire 100 excuse parayum..oh athukondonnum sariyavilla.. blah blah..full negative.. problems il matram focus cheyyum.. solutions nokkilla.. pinne mattullavark problems illallo enna vishamavum parayum😕
@sunilasaleendran579
@sunilasaleendran579 3 жыл бұрын
@@anagharnair18 mattullavarude negative kett nammude happy kalayanda. Keto. Solve cheyyan sammathikkunnillenkil nammal idapedathirikkunnatha budhi. Nammude samadanam kalayanda. Oru cheviyiloode kett maru cheviyiloode kalayuka. Manassil kollikkanda. Veettilullavar aanenkil kelkkathirikkan aavillallo. Nattukar aanenkil avarod just lohyam mathram mathi. eppozhum happyayi irikkuka. 👍👍👍👍👍🥰🥰🥰🥰🥰🌹🌹🌹
@Jojeph-yh2ky
@Jojeph-yh2ky 8 ай бұрын
Hi.joseph
@daya-KTH
@daya-KTH 5 жыл бұрын
പറഞ്ഞ 5 കാര്യങ്ങളും സൂപ്പർ ആണ്.. സത്യവും ആണ്..i believe in them.. but ഒരു സംശയം.. കൃത്യം ആയി communicate ചെയ്യുന്ന ഒരാളിന്റെ അടുത്തു അല്ലെ ഇതൊക്കെ work out ആകൂ... ഒരു open communication ന് റെഡി അല്ലാത്ത ആൾക്കാരെ എങ്ങനെ ഡീൽ ചെയ്യും...ഒരു വീഡിയോ ഇടുമോ
@Naveeninspires
@Naveeninspires 5 жыл бұрын
Sure Thank you very much, support by sharing with your friends. ..
@daya-KTH
@daya-KTH 5 жыл бұрын
@@Naveeninspires sure... i always share positive videos with my frnds ...👍😇
@Naveeninspires
@Naveeninspires 5 жыл бұрын
Thank you dear ..
@sheebaaneesh3707
@sheebaaneesh3707 4 жыл бұрын
Yes you are correct?
@filleesjoseph9331
@filleesjoseph9331 4 жыл бұрын
എനിക്കും
@aadhilaadhilmon6566
@aadhilaadhilmon6566 3 жыл бұрын
എറ്റവും വലിയ ഉദാഹരണം എന്റെ അനിയന്മാർ
@Naveeninspires
@Naveeninspires 3 жыл бұрын
Athoke marikolum
@Naveeninspires
@Naveeninspires 3 жыл бұрын
Thank you for commenting... To unleash the public speaker within you, *attend one to one transformational coaching* WhatsApp on 9048588829. *_Do you want to make a significant life ?_* Join *magnetic goal setting workshop* WhatsApp on 9048588829. Welcome to the learning hub -Naveen inspires community
@freakzzromeio6453
@freakzzromeio6453 4 жыл бұрын
Avoid toxic people they never change
@naeemasalam9706
@naeemasalam9706 3 жыл бұрын
Negative peoples നെ അവരുടെ പാട്ടിനു വിടുക....so symple...
@praveenatr4651
@praveenatr4651 4 жыл бұрын
എനിക്ക് അനുഭവങ്ങൾ ഉള്ള കാര്യം ആണ് ഇത് .ഒരാൾ എന്തെങ്കിലും ഒരു കാര്യം പറഞ്ഞാൽ അതിൽ നെഗറ്റീവ് ആദ്യം കാണും.. ഇത്തരക്കാർ. അവര് എപ്പോഴും പെർഫെക്ടാണ്.. എന്നാണ് അവർ പറയുന്നത്... താങ്ക്സ് സർ ഒരു പാട് പേർക്ക് ഉപകാരമുള്ള വീഡിയോ'..
@sreejithprabhakaran3125
@sreejithprabhakaran3125 7 ай бұрын
Sir ന്റെ ഈ വീഡിയോ കണ്ട് കഴിഞ്ഞയുടനെതന്നെ ഞാൻ പോസിറ്റീവ് ആയ ചെറിയ ഒരു കാര്യം ചെയ്തു, ഈ വീഡിയോ എന്റെ ഒരുപാട് സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു, അയച്ചുകൊടുക്കാൻ കഴിഞ്ഞതിൽ തന്നെ എനിക്ക് വലിയ രീതിയിൽ കോൺഫിഡൻസ് ലെവൽ ഉയർന്നു, anyway thank you so much...❤❤❤.
@muhammedsanil209
@muhammedsanil209 4 жыл бұрын
എനിക്ക് ഒരു ശീലംഉണ്ട് നല്ലത് ആയാലും ചീത്ത ആയാലും അത് മുഖത്തു നോക്കി പറയുന്ന ഒരുശീലം ഡ്യൂട്ടിക്ക് പോയിട്ട് ബ്രെക്കിന് ഇരിക്കുന്ന റൂമിൽ ഫുൾ നെഗറ്റീവ് കമന്റ് പറയുന്നവർ ആണ് ഞാൻ അവരിൽ നിന്നെല്ലാം ഒഴിഞ്ഞു ഇരികാർ ആണ്‌ എനിക്ക് അതിൽ ഒരു ബുദ്ധിമുട്ടും ഇല്ല ഞങ്ങളിലും കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന ക്ലീനിങ് സ്റ്റാഫ് ഉണ്ട് അവർ എപ്പോഴും ഹാപ്പി ആണ് ഭാവിയിൽ ഉള്ള നല്ലത് മാത്രം ചിന്തിക്കുന്ന നല്ലതു മാത്രം പറയുന്ന അവരുടെ കൂടെ ആണ്‌ ഞാൻ സമയം ചിലവഴികാർ 👍
@Naveeninspires
@Naveeninspires 4 жыл бұрын
That's cool..
@AbdulAzeez-ux7mn
@AbdulAzeez-ux7mn 5 жыл бұрын
വളെരെ നല്ല സന്ദേശം, അഭിനന്ദനങ്ങൾ.
@Naveeninspires
@Naveeninspires 5 жыл бұрын
Thank you Dear...
@prajeeshreny6027
@prajeeshreny6027 5 жыл бұрын
Valare manoharamaya explanations..👌👌
@Naveeninspires
@Naveeninspires 5 жыл бұрын
Thank you dear....
@nithinmohan7813
@nithinmohan7813 5 жыл бұрын
വളരെ നന്നായി പറയാൻ കഴിഞ്ഞു. നല്ല പോലെ മനസ്സിലാക്കാൻ കഴിഞ്ഞു. 😍😍😍🙏🙏🙏🇮🇳🇮🇳🇮🇳
@Naveeninspires
@Naveeninspires 5 жыл бұрын
Thank you dear ... Support by sharing the video link with max groups ....
@musthafapottachola7753
@musthafapottachola7753 5 жыл бұрын
Very good 'Being a light...' is the most touching suggestion. ♥️
@Naveeninspires
@Naveeninspires 5 жыл бұрын
Thank you.... Support by sharing the video link among those who will get benefit out of this video .... Contact me on 9048588829 for training programmes ... Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen
@promedia7942
@promedia7942 5 жыл бұрын
സത്യം ആണ് അവർ അവരുടെ ജീവിതവുമായി താരതമ്യം ചെയ്തു ആണ് സംസാരിക്കുക നടക്കൂല എന്ന് ഇടക്ക് ഒക്കെ പറയും അതായത് നിനക്ക് കൂട്ടിയാൽ കൂടൂല എന്നൊക്കെ ആണ് പറയുക ആ ചെറ്റകൾ
@fabiyan
@fabiyan Жыл бұрын
♥️
@Naveeninspires
@Naveeninspires Жыл бұрын
കമെന്റ് ചെയ്തതിനു നന്ദി.... കൃത്യമായി വീഡിയോസ് കിട്ടാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് Naveen Inspires group അംഗമാവൂ... chat.whatsapp.com/LZAHEuedXy94O0feYgJLMd
@swapnasapien.7347
@swapnasapien.7347 5 жыл бұрын
സർ/സ്വന്തം അമ്മയാണ് നെഗറ്റീവ് എങ്കിൽ എന്തു ചെയ്യും? എന്റെ അമ്മ വലിയ നെഗറ്റീവ് ആണ് 'എന്തൊക്കെ സൗകര്യങ്ങൾ ഉണ്ടെങ്കിലും കഴപ്പങ്ങളെപ്പറ്റി വ്യാകുലപ്പെട്ടുകൊണ്ടിരിക്കം
@jinukandoth1296
@jinukandoth1296 4 жыл бұрын
🤣🤣🤣 same to my mom
@Naveeninspires
@Naveeninspires 4 жыл бұрын
നമ്മൾ അങ്ങനെ ആവാതിരിക്കുക..
@shanavaskamal
@shanavaskamal 4 жыл бұрын
normally pala ammamar anganu parayunnath etirkanda avisyavilla but onnum lifel apply cheyyanda avisyamilla.....
@lachu5662
@lachu5662 4 жыл бұрын
Ente ammayum ente energy vampire aannu
@AdenEmmanuel
@AdenEmmanuel 4 жыл бұрын
Same😅😳
@vinodinit3720
@vinodinit3720 Жыл бұрын
Super
@Naveeninspires
@Naveeninspires Жыл бұрын
കമെന്റ് ചെയ്തതിനു നന്ദി.... കൃത്യമായി വീഡിയോസ് കിട്ടാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് Naveen Inspires group അംഗമാവൂ... chat.whatsapp.com/LZAHEuedXy94O0feYgJLMd
@munnamunu7445
@munnamunu7445 4 жыл бұрын
താങ്കൾ പറയുന്നത് 100% സത്യമാണ്
@Naveeninspires
@Naveeninspires 4 жыл бұрын
Great ...
@manojgurusooktham6350
@manojgurusooktham6350 2 жыл бұрын
Excellent motivation 👍👍
@Naveeninspires
@Naveeninspires 2 жыл бұрын
Thank you very much, ഈ വീഡിയോ താങ്കൾക്ക് പ്രയോജനപ്പെട്ടെങ്കിൽ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യണേ... Join to receive updates Whatsapp group link: chat.whatsapp.com/DVb790aObgJIOFIufnhhdX Thank you...
@Lachoooos
@Lachoooos 3 жыл бұрын
ഞാൻ പ്രതീക്ഷിക്കുന്ന പലതും sir ന്റെ topics ൽ വരുന്നു..... Thanku sir
@forextrades7410
@forextrades7410 5 жыл бұрын
ഈ നെഗ്റ്റീവ്‌ ആൾകാരൊട്‌ എന്ത്‌ പറഞ്ഞലും അവർ അങ്ഗീകരിക്കില്ല .. ങെ ഈ പറഞ്ഞത്‌ നെഗ്റ്റീവ്‌ ആണോ 🤔
@Naveeninspires
@Naveeninspires 5 жыл бұрын
Haha think about that ...
@anurajr8650
@anurajr8650 4 жыл бұрын
Aaa
@ambilikrishnachandran8201
@ambilikrishnachandran8201 2 жыл бұрын
Most relevant. . Thank you so much sir.God bless you. 🙏🙏🙏💐💐💐
@Naveeninspires
@Naveeninspires 2 жыл бұрын
Thank you...
@Zobyvlog462
@Zobyvlog462 2 жыл бұрын
👍
@Naveeninspires
@Naveeninspires 2 жыл бұрын
Thank you very much, ഈ വീഡിയോ താങ്കൾക്ക് പ്രയോജനപ്പെട്ടെങ്കിൽ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യണേ... Join to receive updates Whatsapp group link: chat.whatsapp.com/DVb790aObgJIOFIufnhhdX Thank you...
@sunilkumar-zq9kd
@sunilkumar-zq9kd 5 жыл бұрын
Negative people, negative thought എന്ന Catogirisation meaningless ആണ്. എല്ലാ മനുഷ്യരും നന്മയുടെ വിളനിലം ആണ്.പലരും അത് കാണുന്നില്ല എന്നതാണ് സത്യം.
@mohammedfaisal1744
@mohammedfaisal1744 Ай бұрын
Negative, toxic, peoplesineyan samooham angeegarikkunad. Avarkke samoohathil vila ullad.
@Dancewithmearchana
@Dancewithmearchana 4 жыл бұрын
thanku so much sir...clear answer of this question correctly i get from u only.. all other people will say us to ignore but you said the point was correct instead of completely ignoring.."light on to negativity"...
@JuvairiyaKP-ov8iu
@JuvairiyaKP-ov8iu 4 жыл бұрын
Thank you naveen Really need this video People are killing with negative talking Killing out happiness
@jawshijb7
@jawshijb7 4 жыл бұрын
Good
@aparnapbabu7042
@aparnapbabu7042 3 жыл бұрын
ശെരിയാ എന്റെ വീട്ടിൽ തന്നെ ഉണ്ട് നെഗറ്റീവ് ആൾക്കാർ ചെറുപ്പം മുതലേ നെഗറ്റീവ് കാര്യങ്ങൾ മാത്രം കേട്ടു കേട്ടു ഞാൻ ഒരു വിധം ആയി ഈ വീഡിയോ ഒക്കെ കാണാൻ പണ്ടു തൊട്ടേ അവസരം ഉണ്ടായിരുന്നു എങ്കിൽ ഞാൻ ഇങ്ങനെ ആകില്ലായിരുന്നു കൂടുതൽ കേട്ടത് മറ്റൊരാളുടെ കഴിവുകൾ പറഞ്ഞു തളർത്തുക ആയിരുന്നു അതുകൊണ്ട് എന്നിലുള്ള കഴിവ് പോലും തിരിച്ചറിയാൻ വൈകി. കൂടുതലും എന്നിലെ കുറവുകൾ മാത്രം കേട്ടു കേട്ടു വളർന്നു ശെരിക്കും മനസ്സ് തന്നെ മരവിച്ചു ഒന്നിനും കൊള്ളാത്ത എന്ന ചിന്ത സ്വയം ഉണ്ടായി ഒരുപാട് ഡിപ്രെഷൻ മാത്രം അനുഭവിച്ചു ഒരുപാട് അവഗണനകൾ ഏറ്റുവാങ്ങി ജീവിതം തന്നെ മടുക്കുമ്പോൾ അല്ലെ പലരും മരണത്തെ പ്രണയിച്ചു പോകുന്നത്.... ഒരിക്കലും മനസ്സിൽ ഏൽക്കുന്ന മുറിവ് ഉണങ്ങില്ല..അത് നമ്മുടെ വ്യക്തിത്വം തന്നെ ഇല്ലാതെ ആക്കും ആർക്കും സ്വന്തം മനസ്സിന്റെ കണ്ട്രോൾ കൊടുക്കരുത് എന്റെ ജീവിതം തന്നെ നിയന്ത്രിച്ചു പോയത് എനിക്കു ചുറ്റും ഉള്ളവർ മാത്രം ആയിരുന്നു അതുകൊണ്ട് ഒരുപാട് ഒരുപാട് നഷ്ടങ്ങൾ ഉണ്ടായി.. ഞാൻ ഇപ്പോൾ ആണ് ഇതെല്ലാം കേൾക്കുന്നത് മാറാൻ ശ്രെമിക്കുന്നുണ്ട്. ഭ്രാന്ത് പിടിച്ച അവസ്ഥ വരെ എനിക്കു ചുറ്റും ഉള്ളവരുടെ വാക്കുകൾ പ്രവർത്തികൾ എത്തിപ്പിച്ചു അതിൽ നിന്ന് എല്ലാം ഞാൻ തനിയെ രക്ഷ പെട്ടു വന്നു... എന്നാലും എനിക്കു ഉള്ളിൽ എന്റെ സ്വപ്‌നങ്ങൾ ആഗ്രഹങ്ങൾ എല്ലാം മറ്റുള്ളവരുടെ ഇടപെടൽ കാരണം മാറ്റി എഴുതിയത് കൊണ്ടു ദേഷ്യം ഉണ്ട്.... ഞാൻ ഇതു എഴുതിയത് ഇങ്ങനെ നമ്മളെ തളർത്തുന്ന ആളുകളെ ഒരിക്കലും രണ്ടാമത് ഒരു അവസരം ഒരിക്കലും കൊടുക്കുകയെ ചെയ്യരുത്.... ആദ്യം സ്വന്തം തീരുമാനം ഇഷ്ടം അതിനു മാത്രം പ്രാധാന്യം കൊടുക്കുക.. നമ്മൾ സന്തോഷിക്കാതെ ചുറ്റുമുള്ള ആർക്കും സന്തോഷം കൊടുക്കാൻ പറ്റില്ല... പ്രതേകിച്ചു മനസിലാകാത്തവർക്കു മുന്നിൽ കരഞ്ഞു പറഞ്ഞു നിലവിളിച്ചു കോമാളി ആകരുത് അതു അവർ ഒരിക്കലും മനസിലാക്കില്ല. അവർക്കു സ്വന്തം ജീവിതം ഇഷ്ടം മാത്രം ആകും വലുത്...
@Naveeninspires
@Naveeninspires 3 жыл бұрын
All the best ...
@nalinit7170
@nalinit7170 3 жыл бұрын
Sir motivate othiri cheythittum negetive paranjondrkunnavare ngane deal chyynm..... Njn maduthu..... Nte oru frnd aanu..... Nik valla arochakm aakunnund
@Naveeninspires
@Naveeninspires 3 жыл бұрын
Take a decision
@Naveeninspires
@Naveeninspires 3 жыл бұрын
Thank you for the comment , What one thing you are going to do today for making success in your life ? Please reply !!!
@surumas4767
@surumas4767 3 жыл бұрын
ഇങ്ങനെ ഉള്ള ആളുകളുമായി സംസാരിക്കാൻ പോലും പാടില്ല
@Naveeninspires
@Naveeninspires 3 жыл бұрын
Thank you commenting, Download our mobile app :play.google.com/store/apps/details?id=co.hodor.gnwpk
@girijamd6496
@girijamd6496 Ай бұрын
അവരെ ബ്ലോക്ക് ചെയ്യുക .ഞാൻ അങ്ങനെയാണ് കഴിവതും ഒഴിവാക്കും😊
@rajbalachandran9465
@rajbalachandran9465 5 жыл бұрын
Sir ഈ videoയിൽ positive എന്ന വാക്ക് 28 പ്രാവശ്യവും Negative എന്ന വാക്ക് 54 പ്രാവശ്യവും ഉപയോഗിച്ചു.ദയവായി ഞാൻ പറഞ്ഞ കാര്യം positive ആയി മാത്രം എടുക്കുക.വളരെ നല്ല video ആണ്.നന്ദി
@Naveeninspires
@Naveeninspires 5 жыл бұрын
Thank you dear ...
@padmajamurali8576
@padmajamurali8576 5 жыл бұрын
Athinekkurichalle samsarikunnath pinne aa vaak parayathe enginaya
@poojapnair5469
@poojapnair5469 5 жыл бұрын
Ithil positive ennavak kooduthal upayogikamayirunnu...... Negative Enna vak kett kettu e nalla vdo veruthupoi......
@padmajamurali8576
@padmajamurali8576 5 жыл бұрын
@@poojapnair5469 haha .be positive
@shahinshaabdurahiman5645
@shahinshaabdurahiman5645 5 жыл бұрын
Nigale sammayikkanam
@shajijhone3446
@shajijhone3446 Ай бұрын
good
@jaseelakalid9674
@jaseelakalid9674 2 жыл бұрын
👌
@Naveeninspires
@Naveeninspires Жыл бұрын
Thank you very much, ഈ വീഡിയോ താങ്കൾക്ക് പ്രയോജനപ്പെട്ടെങ്കിൽ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യണേ... Join to receive updates Whatsapp group link: chat.whatsapp.com/G0fHvFxJqDe595GBaqGxiG Thank you...
@sheebaaneesh3707
@sheebaaneesh3707 4 жыл бұрын
അതേ താങ്കൾ പറഞ്ഞത് പൂർണമായും ശരിയാണ്.
@Naveeninspires
@Naveeninspires 4 жыл бұрын
Thank you very much , Happier if you subscribe my english youtube channel... kzbin.info/www/bejne/maanXoKcrq-dp80
@prasadunnikrishnan113
@prasadunnikrishnan113 4 жыл бұрын
My mother in law is negative. Bcoz of her childhood experience.Dats y I disconnected company with her.
@JuvairiyaKP-ov8iu
@JuvairiyaKP-ov8iu 4 жыл бұрын
Same to me
@minoosworld1494
@minoosworld1494 3 жыл бұрын
Same
@himadkumar4498
@himadkumar4498 2 жыл бұрын
Me too.. Lasr 2 years I am not talking also
@hridyak8332
@hridyak8332 4 жыл бұрын
Thank you sir .... Enganeyulla vedios eniyum pratheekshkkunnu.👍
@mohamedummer9546
@mohamedummer9546 5 жыл бұрын
ഇപ്പഴത്തെ yoyo പിള്ളേർ ഭയങ്കര positive ആയതു കൊണ്ടാണ്, Bike Rising നടത്തി വേഗം, വേഗം, ചുമരിൽ പoമായി മാറുന്നത്
@Naveeninspires
@Naveeninspires 5 жыл бұрын
That's a nice comment ...But is that the meaning of positive ?
@muhammadmammu9208
@muhammadmammu9208 5 жыл бұрын
Negative
@wistfulrecall
@wistfulrecall 4 жыл бұрын
You are my motivator, you are my one of the best KZbinr 🤩
@Naveeninspires
@Naveeninspires 4 жыл бұрын
Thank you dear *ഇതു പുതിയ ഇംഗ്ലീഷ് യൂട്യൂബ് ചാനൽ ആണ്* ഈ വീഡിയോ കണ്ടിട്ട് , നിങ്ങളുടെ അഭിപ്രായം കമെന്റ് ചെയ്യണേ... സബ്സ്ക്രൈബ് ചെയ്തു കൂടി സപ്പോർട്ട് ചെയ്യൂ.... kzbin.info/www/bejne/b2a5h5moms56atk
@kosmos4425
@kosmos4425 2 жыл бұрын
എത്ര പോസിറ്റീവ് ചെയ്താലും എത്ര ഹാർഡ്വർക്ക് ചെയ്തു സക്സസ് കാണിച്ചാലും നമ്മളെ മോശം ആക്കുന്ന കമന്റുകൾ അടിക്കുന്നവർ ഉണ്ട്, അവരെ എങ്ങനെ നേരിടും, പുതിയ ആളുകൾക്കു മുൻപിൽ നമ്മൾ ഡീഗ്രേഡ് ചെയ്യപ്പെടുന്നത് സഹിക്കാവുന്നതിലും അപ്പുറവും കോൺഫിഡൻസ് നഷ്ടപ്പെടുന്നതും ആണ്
@Naveeninspires
@Naveeninspires 2 жыл бұрын
Sarillanneeeee
@Naveeninspires
@Naveeninspires 2 жыл бұрын
Mind cheyyaruthu , that is the best punishment
@kosmos4425
@kosmos4425 2 жыл бұрын
@@Naveeninspires thanks for reply, അവരെ മൈൻഡ് ചെയ്യാറില്ല.. റിപ്ലൈ പോലും കൊടുക്കാറില്ല.. പക്ഷെ നമ്മൾ അധികം സംസാരിക്കാത്ത ആള് ആയത് കൊണ്ടും അവരെല്ലാം ഭയങ്കര തമാശക്കാരും രസികന്മാരും ആയതു കൊണ്ട് ആളുകൾ അവർ പറയുന്നത് പെട്ടന്ന് മുഖവിളക്കെടുക്കുകയും പിന്നെ നമ്മളെ കുറിച്ച് അവർക്ക് നന്നായി അറിയാം എന്ന ധാരണ ഉണ്ടാക്കി പറഞ്ഞത് എല്ലാം ശെരി ആണെന്ന് തോന്നിപ്പിക്കുമ്പോൾ അത് ശെരിക്കും നമുക്ക് ലഭിക്കേണ്ട അവസരങ്ങളെ ബാധിക്കും.. ഇവന്മാരുടെ മെയിൻ സ്വഭാവം എനിക്കറിയുന്ന പോലെ ഒരാൾക്കും അവനെ അറിയണ്ടാവില്ല ഞങ്ങളു അത്രക് ഇന്റിമേറ്റ് ആണെന്നൊക്കേ പറഞ്ഞു കൊണ്ടാണ് പരിചയപ്പെടുത്തുക.. അപ്പൊ പിന്നെ അല്ല എന്ന് നമ്മൾ എന്തായാലും പറയൂലല്ലോ.. പിന്നെ തുടങ്ങി ഓരോ ഡീഗ്രേഡിങ്... അത് കൊണ്ട് പങ്കെടുക്കാൻ ഉദ്ദേശിച്ച പരിപാടികൾ പോലും ഇവർ ഉണ്ടെന്ന് അറിഞ്ഞാൽ സ്കിപ് ചെയ്യേണ്ടി വരുന്നു.. നമ്മൾ ഇല്ലെങ്കിൽ അവർ നേരെ മുൻപിൽ വെച്ച് പറയുന്നതിൽ അപ്പുറം പറയുമെന്ന് ഒരു സുഹൃത്തു വഴി അറിയാൻ സാധിച്ചു.. അവരുടെ ധൈര്യം നമ്മൾ തിരുത്താൻ പോകില്ല എന്നത് ആണ്.. സഹികെട്ടു എന്തേലും നമ്മൾ പറഞ്ഞാൽ അതിനെയും വളച്ചൊടിച്ചു നമുക്ക് ഇട്ട് തന്നെ കൊട്ടും.. വല്യ ശല്യമാണ്.. അവർ എത്തിപ്പെടാത്ത സ്ഥലം അന്വേഷിച്ചു പോയപ്പോൾ അവിടേക്കും സർപ്രൈസ് വിസിറ്റ് നടത്തി ഒരൊറ്റ ദിവസം കൊണ്ട് നമ്മുടെ കൊലീഗ്സ് നെ ഒക്കെ അവർ കയ്യിലെടുത്തു... എന്ത് ചെയ്യാൻ ആണ്... സഹിക്കുക അല്ലാതെ വേറെ വഴി ഇല്ല 😔😔😔.. നിങ്ങളുടെ വിഡിയോ കാണുമ്പോൾ കുറച്ചു ഒക്കെ ഒരു ആശ്വാസം ആണ്.. കമന്റ്‌ സെക്ഷൻ വായിച്ചാൽ നമ്മൾ മാത്രം അല്ലല്ലോ എന്നോർത്ത് ഒരു സമാധാനം... റിപ്ലൈ കൂടി കിട്ടിയാൽ പിന്നെ ഇവരെ ഒക്കെ നേരിടാൻ ഊർജം കിട്ടും പോലെ ആണ്... താങ്ക്സ് a ലോട് ഫോർ യുവർ റിപ്ലൈ
@unnikrishnan3494
@unnikrishnan3494 4 жыл бұрын
Thank you very much sir I like it Mr Naveen bro ❤️😍
@Naveeninspires
@Naveeninspires 4 жыл бұрын
Thank you very much ... Welcome to my whatsapp group by clicking this link ... chat.whatsapp.com/Ci4myyBNT09FgexFLa85YW
@prameelavponnan9830
@prameelavponnan9830 3 жыл бұрын
Serikum mind upset aayi irkuvarnu,ur words really relax me thanks
@Naveeninspires
@Naveeninspires 3 жыл бұрын
Thank you for commenting... To unleash the public speaker within you, *attend one to one transformational coaching*. WhatsApp on 9048588829. Do you want to make a significant life? *_Join magnetic goal setting workshop_* WhatsApp on 9048588829. Welcome to the learning hub -*Naveen inspires* community
@veenajithesh3638
@veenajithesh3638 3 жыл бұрын
Nashipikan thanne irangi vannavare thadayan patilla sir. Dushtajanangal nannavilla. Drohich konde irknn. Daivam thanne sahayikanm. Allathe vazhiyillla.
@Naveeninspires
@Naveeninspires 3 жыл бұрын
Thank you for commenting ...
@rajithapraksh7708
@rajithapraksh7708 5 жыл бұрын
Very good presentation and positive look
@Naveeninspires
@Naveeninspires 5 жыл бұрын
Thank you very much .. Kindly share the video link with max friends who may get benefit out of this video ... Naveen Kumar
@deep-drm-starlifebgm2170
@deep-drm-starlifebgm2170 5 жыл бұрын
Very nice sir Love you. Good tock.sir nde njan kanunna First vedio.subscribe cheyunnu
@Naveeninspires
@Naveeninspires 5 жыл бұрын
Thank you dear , Links of other #trending videos 5 Tips - Be energetic kzbin.info/www/bejne/q161e6Jva6h8mrs 4 Tips - Be happy kzbin.info/www/bejne/bZzZfJ6dgLB0nsU 7 laws - Success kzbin.info/www/bejne/ip7Mk2ukj7mjY68 5 tips - Will power kzbin.info/www/bejne/fWrYm6ZqedeDeMk Find passion kzbin.info/www/bejne/fXiupqmfopd6gKc Vision Board - Law of attraction kzbin.info/www/bejne/f2bRoIePmNudaJo Personal branding - 5 steps kzbin.info/www/bejne/aIqrdIl-nrmrjas Subscribe and share
@kkr1981
@kkr1981 4 жыл бұрын
Very good ideas 👍 I changed such people who came across with me, telling them directly not at all serious face but with full loud laughing """"Hello your mind is negative and jealousy, think positively!"""" Surprisingly they haven't spoken anything negative until now, only positive they speak to me!!!!! The same i tested with people who are in Kerala, Tamil Nadu, Karnataka, A.P, Telangana, Rajasthan, Madhya Pradesh, Gujarat, Maharashtra as I worked 1 year and more in those places. Everywhere the same type of people and the same effect. So I learned the simple psychology 'Nobody likes to here that they are negative!'
@AfraAbdulAziz
@AfraAbdulAziz 4 жыл бұрын
Exactly 😃😃
@Naveeninspires
@Naveeninspires 4 жыл бұрын
Thank you , what is your *major goal of 2020* among these 9 goals ? kzbin.info/www/bejne/qKSzpHmQpKuHl6s Comment ...
@Naveeninspires
@Naveeninspires 4 жыл бұрын
Thank you , what is your *major goal of 2020* among these 9 goals ? kzbin.info/www/bejne/qKSzpHmQpKuHl6s Comment ...
@nimminimmi9062
@nimminimmi9062 5 жыл бұрын
In this vedio actually you talked about how to encourage a negative person to become postive, with the help of a postive person. Dealing with a negative personality is different sir and its difficult and it hurts too.
@Naveeninspires
@Naveeninspires 5 жыл бұрын
Yeah true , but this works i have tested ...
@premraj3293
@premraj3293 2 жыл бұрын
Ys sir we are the light of the world , congrads 👍👏🏼👏🏼👏🏼👏🏼👏🏼
@Naveeninspires
@Naveeninspires 2 жыл бұрын
Thank you for commenting ... Link to download our mobile app:play.google.com/store/apps/details?id=co.hodor.gnwpk
@shafeekshafee8963
@shafeekshafee8963 5 жыл бұрын
I think.., 3rd point is much bettr than others..😍😍
@Naveeninspires
@Naveeninspires 5 жыл бұрын
Thank you very much .... Support by sharing the video link among those who will get benefit out of this video .... Contact me on 9048588829 for training programmes ... Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen
@ahammedshareef
@ahammedshareef 2 жыл бұрын
Nammal enthenkilum kaaryangal initiate cheyth cheyyumbo kore chengaimar undaavum athinokke nammal thalarthaan. Avarodu chirichukond thanne nammal avarkk kanichukodukkanam🔥. Athanu revenge... 🤗
@Naveeninspires
@Naveeninspires 2 жыл бұрын
Thank you for commenting.. എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായത് കൃത്യമായ ലക്ഷ്യനിർണയം നടത്തിയപ്പോൾ ആണ്..... ഏതൊരു വ്യക്തിക്കും - സാഹചര്യങ്ങൾ ഏതായാലും ശക്തമായ മനസോടെ മുൻപോട്ടു പോകണം എന്നുണ്ടെങ്കിൽ *_ഗോൾ സെറ്റിങ് ചെയ്യണം ..._* Magnetic goal setting workshop *ഈ കോഴ്സ് നിങ്ങളെ* *എന്തു കൊണ്ട് ഗോൾ വേണം ? *എന്താണ് mindset ? * ഏതൊക്കെ തരം ഗോൾസ് ഉണ്ട് ? *ഗോൾ നേടാൻ എന്തൊക്കെ tools വേണം ? *ഗോൾ സെറ്റിങ്ന്റെ 12 പടവുകൾ ഏതൊക്കെയാണ് ,എങ്ങനെ നമുക്കും ഒരു മികച്ച ഗോൾ സെറ്റ് ചെയ്യാം? *എങ്ങനെ വലിയൊരു ഗോളിനെ ചെറിയ കഷ്ണങ്ങളാക്കാം ? *എങ്ങനെ ഒരു വിഷൻ ബോർഡ് ഉണ്ടാക്കണം ? *എങ്ങനെ ഇടക്ക് വച്ചു നിർത്താതെ മുൻപോട്ടു പോവാം ? *നിങ്ങളുടെ ഗോൾ നേടിയെടുക്കാൻ വേണ്ട fertilizer habits ഏതെല്ലാം? *നിങ്ങളുടെ ഗോളിനെ ആക്രമിക്കുന്ന 6 കീടങ്ങൾ ഏതെല്ലാം ? *എങ്ങനെ ഗോൾ സെറ്റിങ് മെഡിറ്റേഷൻ ചെയ്യാം ? *ഗോൾ സെറ്റിങ്ങിന് സഹായിക്കുന്ന 25 affirmations എന്നിവ പരിശീലിപ്പിക്കുന്നു... 3000/- worth course for 999/- Download app to access courses - play.google.com/store/apps/details?id=co.hodor.gnwpk *Welcome to our new life transforming course*
@Naveeninspires
@Naveeninspires 5 жыл бұрын
Thank you friends for commenting .... Kindly share the video link with max friends who may get benefit out of this video ... Naveen Inspires
@nissarnissar5430
@nissarnissar5430 4 жыл бұрын
Correct. Own experiences
@joshilanarshad3489
@joshilanarshad3489 2 жыл бұрын
Sathyam. Anubavam unde
@Naveeninspires
@Naveeninspires 2 жыл бұрын
Thank you very much, ഈ വീഡിയോ താങ്കൾക്ക് പ്രയോജനപ്പെട്ടെങ്കിൽ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യണേ... Join to receive updates Whatsapp group link: chat.whatsapp.com/DVb790aObgJIOFIufnhhdX Thank you...
@jitharchana
@jitharchana 3 жыл бұрын
Ambada nanee....nan ithokke oru video polum kanathe cheithallo....Ellam failure aai. So I just keep away from him by ignoring him. So I think that is the next stage sir.
@jameelanajwa6191
@jameelanajwa6191 2 жыл бұрын
Thanks👌👌
@Naveeninspires
@Naveeninspires 2 жыл бұрын
*_10x sales transformer video_* സെയിൽസ് എന്നത് ഒരു കല മാത്രമല്ല ഒരു ശാസ്ത്രം കൂടിയാണ് ... ജീവിജത്തിൽ ഏത് മേഖലയിൽ വിജയിക്കാനും സഹായിക്കുന്ന ഒരു നൈപുണ്യമാണ് സെയിൽസ്... എങ്ങനെ സെയിൽസ് നൈപുണ്യം 10 ഇരട്ടിയാക്കാം... kzbin.info/www/bejne/fHyUoGRod7mZrc0
@sreebeena6825
@sreebeena6825 3 жыл бұрын
👍👍 don't reject these people. We should try to understand them.We will try to change them.Finaly we will get success (l learned this method from your videos.)🙏
@Naveeninspires
@Naveeninspires 3 жыл бұрын
Sure , If we can focus on them for that and have enough time for that ...
@shihabudheen54
@shihabudheen54 3 жыл бұрын
Suppar
@Naveeninspires
@Naveeninspires 3 жыл бұрын
Thank you
@sajirp2217
@sajirp2217 5 жыл бұрын
Very good and inspirational speech. Thankyou sir
@Naveeninspires
@Naveeninspires 5 жыл бұрын
Thank you very much .... Support by sharing the video link among those who will get benefit out of this video .... Contact me on 9048588829 for training programmes ... Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen
@nibinnibinsha8322
@nibinnibinsha8322 3 жыл бұрын
Sir. njan orupad anubhavichu -ve aayittulla friends undayirunnu. Avarokke parayunnath kett kett njanum -ve aayi maruka aayirunnu. Enna tirich ariv vannath
@Naveeninspires
@Naveeninspires 3 жыл бұрын
Thank you for commenting , Our channel reached 2,50,000 subscribers... Thanks for all your support .. Join my WhatsApp group for more motivational videos . chat.whatsapp.com/KOv86YM1h4TLPcPXcv2UAo
@creativefortanimations4306
@creativefortanimations4306 3 жыл бұрын
kollam...adip[oliyaaaa.......superrrrr speech. carry on bro. full support.
@midhunlalp8238
@midhunlalp8238 8 ай бұрын
എന്റെ അച്ഛനും അനിയനും ഫുൾ നെഗറ്റീവ് ആണ് അവരെ പൂർണ്ണമായി എന്റെ പേഴ്സണൽ കാര്യങ്ങളിൽ ഇടപ്പെട്ടുന്നു അത് എന്റെ മാനസിക അവസ്ഥ ചില നേരത്ത് മെന്റലി ഡൗൺ ആക്കുന്നു അവരിൽ വിട്ടു ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്
@prabhum7664
@prabhum7664 2 жыл бұрын
സൂപ്പർ.
@Naveeninspires
@Naveeninspires 2 жыл бұрын
Thank you for commenting.. എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായത് കൃത്യമായ ലക്ഷ്യനിർണയം നടത്തിയപ്പോൾ ആണ്..... ഏതൊരു വ്യക്തിക്കും - സാഹചര്യങ്ങൾ ഏതായാലും ശക്തമായ മനസോടെ മുൻപോട്ടു പോകണം എന്നുണ്ടെങ്കിൽ *_ഗോൾ സെറ്റിങ് ചെയ്യണം ..._* Magnetic goal setting workshop *ഈ കോഴ്സ് നിങ്ങളെ* *എന്തു കൊണ്ട് ഗോൾ വേണം ? *എന്താണ് mindset ? * ഏതൊക്കെ തരം ഗോൾസ് ഉണ്ട് ? *ഗോൾ നേടാൻ എന്തൊക്കെ tools വേണം ? *ഗോൾ സെറ്റിങ്ന്റെ 12 പടവുകൾ ഏതൊക്കെയാണ് ,എങ്ങനെ നമുക്കും ഒരു മികച്ച ഗോൾ സെറ്റ് ചെയ്യാം? *എങ്ങനെ വലിയൊരു ഗോളിനെ ചെറിയ കഷ്ണങ്ങളാക്കാം ? *എങ്ങനെ ഒരു വിഷൻ ബോർഡ് ഉണ്ടാക്കണം ? *എങ്ങനെ ഇടക്ക് വച്ചു നിർത്താതെ മുൻപോട്ടു പോവാം ? *നിങ്ങളുടെ ഗോൾ നേടിയെടുക്കാൻ വേണ്ട fertilizer habits ഏതെല്ലാം? *നിങ്ങളുടെ ഗോളിനെ ആക്രമിക്കുന്ന 6 കീടങ്ങൾ ഏതെല്ലാം ? *എങ്ങനെ ഗോൾ സെറ്റിങ് മെഡിറ്റേഷൻ ചെയ്യാം ? *ഗോൾ സെറ്റിങ്ങിന് സഹായിക്കുന്ന 25 affirmations എന്നിവ പരിശീലിപ്പിക്കുന്നു... 3000/- worth course for 999/- Download app to access courses - play.google.com/store/apps/details?id=co.hodor.gnwpk *Welcome to our new life transforming course*
@nvinod49
@nvinod49 4 жыл бұрын
Sir parajath ശരിയാണ്. Ente chechi oru നെഗറ്റീവ് character anne. Enthu parajallum ninne kondu pattillane aval parayu. സ്വന്തം ചേച്ചി തരുന്നതിനേക്കാൾ Athamaviswasam ente friends eniku tharunude. Athanu njan കഴിഞ vdo yill sir node parajath. Chilar nalla കാര്യങ്ങളും നമ്മളോട് പറയാറുണ്ട്. അതിനെ സ്വീകരിക്ക എന്ന്
@Naveeninspires
@Naveeninspires 4 жыл бұрын
Thank you very much , Subscribe and click bell icon to new *English Channel* kzbin.info/www/bejne/qHmsfoWDapaBrrM
@rajinathirurkad1536
@rajinathirurkad1536 3 жыл бұрын
Good Usefull
@Naveeninspires
@Naveeninspires 3 жыл бұрын
*Thank you* for commenting !!! What have you learned from this video ???
@Teslinmary582
@Teslinmary582 3 жыл бұрын
Chetta you are great, thank you 🙏🙏🙏
@Naveeninspires
@Naveeninspires 3 жыл бұрын
Thank you very much...
@AnilKumar-dk1ti
@AnilKumar-dk1ti 5 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ,,TYSM ...
@Naveeninspires
@Naveeninspires 5 жыл бұрын
Thank you very much .... Support by sharing the video link among those who will get benefit out of this video .... Contact me on 9048588829 for training programmes ... Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen
@manjum5850
@manjum5850 2 жыл бұрын
Good message Thank you sir 👍🏼👍🏼👍🏼😍😍😍
@Naveeninspires
@Naveeninspires 2 жыл бұрын
Thank you for commenting *_Animation motivational videos_* മലയാളം Socrates success mantra : kzbin.info/www/bejne/l5SsamSvgcuhi6M George Washington the leader kzbin.info/www/bejne/Zp7Kfq13iMt7jLM Hope: kzbin.info/www/bejne/f6q2epuFf79_o6s The clock - powerful inspiration: kzbin.info/www/bejne/h4q4ppprq5Ktq9k Business rule kzbin.info/www/bejne/gJvQnICqaJmAbtk Human mindset secret kzbin.info/www/bejne/an6mdpWqhtl2jJY Limiting beliefs kzbin.info/www/bejne/sISwmmmkfd18pac Use your full strength kzbin.info/www/bejne/d5yzkqxveLV1sM0 കണ്ടതിനു ശേഷം താങ്കളുടെ കാഴ്ചാനുഭവം കമെന്റ് ചെയ്താൽ വളരെ സന്തോഷം...
@shanavaskamal
@shanavaskamal 3 жыл бұрын
gift te udaharanam parayindirunnilla because oral gift tarumbol vangano vendayo ennalla vangatirikkunnatu valiya maryadakedanu daiva nindayanu atippo satruvayalum sari...
@niyafathima384
@niyafathima384 4 жыл бұрын
Thank you sir. Enik pettennu feel aavum.
@Naveeninspires
@Naveeninspires 4 жыл бұрын
Maattanam
@phillominapaiva5878
@phillominapaiva5878 5 жыл бұрын
Benefitthing your video's. Really inspiring
@Naveeninspires
@Naveeninspires 5 жыл бұрын
Thank you very much ... Support by sharing the video link among friends and groups ...
@helenvijay931
@helenvijay931 5 жыл бұрын
Well said
@Naveeninspires
@Naveeninspires 5 жыл бұрын
Thank you very much .... Support by sharing the video link among those who will get benefit out of this video .... Contact me on 9048588829 for training programmes ... Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen
@abrahammathew3144
@abrahammathew3144 2 жыл бұрын
Powerful message. Thanks. 😁
@Naveeninspires
@Naveeninspires 2 жыл бұрын
കൊക്കിലൊതുങ്ങുന്നത് അല്ല കോത്തേണ്ടത് പിന്നെ??? kzbin.info/www/bejne/hJa7qKuBmpuKY7M
@gireeshb2434
@gireeshb2434 Жыл бұрын
Thanku sir 👍
@Naveeninspires
@Naveeninspires Жыл бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk സ്ഥിരമായി വീഡിയോ അപ്ഡേറ്റ്സ് ലഭിക്കാനായി join : chat.whatsapp.com/LZAHEuedXy94O0feYgJLMd Thank you... Naveen Inspires
@user-ru7zs7cs2g
@user-ru7zs7cs2g 4 жыл бұрын
ഇതിൽ ഞാൻ വരുത്തിയ മാറ്റം എന്തന്നാൽ വേറെ ഒരാൾ ക്ക് ബുദ്ധിമുട്ട് ഇല്ലാത്ത കാര്യത്തിന് ഏതെ ങ്കിലും ഒരാൾക്കു കുരു പൊട്ടുന്നുണ്ടെങ്കിൽ ആകുരു നമ്മൾ അങ്ങേ അറ്റം പൊട്ടിക്കണം മറിച്ചു വേറെ ഒരാൾക്കു ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അവരുടെ അഭിപ്രായം നമ്മൾ മാനിക്കണം (അല്ലെങ്കിൽ കുരു പൊട്ടിച്ചു കൊണ്ടേ ഇരിക്കുക ) ഞാൻ ഇങ്ങനെ ആണ് ഇപ്പോ
@mohammedfaisal1744
@mohammedfaisal1744 Ай бұрын
My, All Job placilum negative, Toxic, peoples... Maduthu.
@ashiqindia9334
@ashiqindia9334 5 жыл бұрын
നല്ല വീഡിയോ സർ Thanks
@Naveeninspires
@Naveeninspires 5 жыл бұрын
Thank you.... Support by sharing the video link among those who will get benefit out of this video .... Contact me on 9048588829 for training programmes ... Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen
@leenakartha6650
@leenakartha6650 5 ай бұрын
സൂപ്പർ സാർ ❤️❤️
@Naveeninspires
@Naveeninspires 11 күн бұрын
Thank you for commenting, Join whatsapp group by clicking chat.whatsapp.com/HOrBl6pbAcvGK540p7wcBU Naveen Inspires
@geethabalagopal9486
@geethabalagopal9486 4 жыл бұрын
Very nice video.Thankyou so much.God bless you.👍👍👍👍👍
@ajithateachermusicme9679
@ajithateachermusicme9679 4 жыл бұрын
Nice video..Very useful...Thankss..Sir..Congrats...
@nelsonvarghese9080
@nelsonvarghese9080 5 жыл бұрын
Very good information. Thanks.Go ahead.wish you all the best.🏃....
@Naveeninspires
@Naveeninspires 5 жыл бұрын
Thank you very much, support by sharing with your friends. ..
@safnashaju9486
@safnashaju9486 5 жыл бұрын
Good. One ☝️👍👍
@Naveeninspires
@Naveeninspires 5 жыл бұрын
Thank you Join my whatsapp group for getting video links ... chat.whatsapp.com/G0fHvFxJqDe595GBaqGxiG
@bijumariadas5300
@bijumariadas5300 5 жыл бұрын
All well said NKji, also, one can cleverly change topics to something which interests the other person and ofcourse one can always pray for them which defenitely will help in the long run.
@Naveeninspires
@Naveeninspires 5 жыл бұрын
Sure ...
@nizarahammed5680
@nizarahammed5680 5 жыл бұрын
Very useful talk. I'm so sick of it.
@Naveeninspires
@Naveeninspires 5 жыл бұрын
Thank you very much .... Support by sharing the video link among those who will get benefit out of this video .... Contact me on 9048588829 for training programmes ... Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen
@mathewv.a.4467
@mathewv.a.4467 5 жыл бұрын
Very good and useful to me!
@Naveeninspires
@Naveeninspires 5 жыл бұрын
Thank you very much .... Support by sharing the video link among those who will get benefit out of this video .... Contact me on 9048588829 for training programmes ... Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen
@nazeemamuscat8479
@nazeemamuscat8479 5 жыл бұрын
Very good and vibrant presentation. Keep it up!
@Naveeninspires
@Naveeninspires 5 жыл бұрын
Thank you for commenting Have prosperous and happy days ahead ...
@sebimon796
@sebimon796 3 жыл бұрын
തുടക്കം ഗംഭീരം
@Naveeninspires
@Naveeninspires 3 жыл бұрын
Thank you...
@keerthisreedevi6046
@keerthisreedevi6046 5 жыл бұрын
Soyum negative il ninu raksha padanu ulla vazi paranju tharam sir
@uvais335
@uvais335 5 жыл бұрын
Good .Im waiting next video
@Naveeninspires
@Naveeninspires 5 жыл бұрын
Thank you ..will do it soon..
@ramyaelambath7744
@ramyaelambath7744 5 жыл бұрын
👍Superb👏👏👏
@varghesearana9100
@varghesearana9100 5 жыл бұрын
super
@sijups8775
@sijups8775 5 жыл бұрын
Super........ ഹൃദയം ത്തിന്റെ ഭാഷ യിൽ...
@Naveeninspires
@Naveeninspires 5 жыл бұрын
Thank you.... Support by sharing the video link among those who will get benefit out of this video .... Contact me on 9048588829 for training programmes ... Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen
@rinbless2023
@rinbless2023 5 жыл бұрын
👏👏👏
@Naveeninspires
@Naveeninspires 5 жыл бұрын
Thank you.... Support by sharing the video link among those who will get benefit out of this video .... Contact me on 9048588829 for training programmes ... Our mobile app -play.google.com/store/apps/details?id=com.appybuilder.jeevanthanal.Naveen
@rethivk619
@rethivk619 5 жыл бұрын
Thankyou for this vedio.
@Naveeninspires
@Naveeninspires 5 жыл бұрын
Thank you ...
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 7 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 15 МЛН
how to stop negative thoughts in Malayalam by Nipin Niravath
9:23
Nipin Niravath
Рет қаралды 21 М.