Dhyan Sreenivasan and Gokul Suresh | Two Simple starkids | Sayahnavaarthakal movie | Ajna Taj Vlogs Insta Id : ajna_taj?igshid... CAMERA : Dileep D K #dhyansreenivasan #gokul #ajnatajvlogs
Пікірлер: 182
@advikasaji9612 Жыл бұрын
അച്ഛന്റെ മുഴുവൻ സ്നേഹവും അനുഗ്രഹവും കിട്ടിയ മകൻ 👍👍
@prasiwords3628 Жыл бұрын
രണ്ടുപേരുടെയും പെരുമാറ്റം സാധാരണക്കാരെ പോലെ തന്നെ ഒരു ജാഡയും ഇല്ല.. 💖💖
@sree2679 Жыл бұрын
ഒരു ജാടയും ഇല്ലാതെ ചെറിയ യൂട്യൂബ് ചാനൽ എന്നോ വലിയ യൂട്യൂബ് ചാനൽ എന്നോ വേർതിരിവ് കാണിക്കാതെ വന്നവർ സ്വന്തക്കാരയായി കാണുന്ന ധ്യാൻ ചേട്ടൻ 😍❤️❤️ ശ്രീനിവാസൻ സാറിന് അഭിമാനിക്കാം ഇങ്ങനെ ഒരു മകനെ കിട്ടിയതിൽ 🥰
@ranjithmannippady2024 Жыл бұрын
PAAPPAN SUPER 💥💥💪💪പാപ്പൻ സിനിമയിൽ അച്ഛനും മകനും ഒരുമിച്ചു സ്ക്രീനിൽ എത്തുമ്പോൾ മനസ്സിന് എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം തോന്നുന്നു. എനിക്കും പെരുത്തിഷ്ടം SG & GS COMBO ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലത്തെ കോംബോ😍😍😍💝💝💝
@ranjimedia9918 Жыл бұрын
Dhyan ന്റെ തല കണ്ടാൽ ഹിറ്റാണ് 😄😄😄😍😍 ഗോകുൽ ❤👌
@lizygilson6917 Жыл бұрын
Gokul& Dhyan 😍😍😍😍👌
@JITHIN_ Жыл бұрын
New generation SREENIVASAN AND SURESH GOPI ❤❤
@12ch185 Жыл бұрын
Dhyan ❤️ we miss your interviews
@panikarmew-oman8909 Жыл бұрын
Gokul very simple...good
@sreelathas1131 Жыл бұрын
Gokul ❤️❤️❤️Dhyan ❤️❤️❤️
@user-xr3om2op2r Жыл бұрын
ദ്യാൻ മുത്താണ് മുത്ത് ❤️❤️❤️😘 😘😘🥰🥰🥰💞🌹🌹
@vaishakhk5142 Жыл бұрын
Enikk entho ee mothaline bayankara ishtta evide kandalum njan eduth nokkum😌 Oru arathika😌😌
@nima971 Жыл бұрын
Njanum🥰😁
@aryaaryae3334 Жыл бұрын
Dhyan നെ kandu video kanan vanna njan😍😍
@sumakrishnan9803 Жыл бұрын
Gokul joined with the apte person....
@varalakshmiadithyan7396 Жыл бұрын
Dhyan and Gokul ..veettilulla kuttykale pole .....nallathu varatte makkalkk.🥰🥰🥰🥰🥰🥰🥰🥰🥰🥰
@renjithjj7270 Жыл бұрын
ഗോകുൽ shake hand കൊടുക്കുന്നത് കണ്ടോ അയാൾ നിറഞ്ഞ മനസോടെ സന്തോഷത്തോടെ ആണ് അയാൾ കൊടുക്കുന്നത് കാണുമ്പോൾ തന്നെ അറിയാം 👌👌🥰നല്ല movies കിട്ടട്ടെ all the best gokul and dhayan
ധ്യാന്റെ കൈക് പിടിച്ചു വലിച്ചു vlog ചെയ്യാൻ നിർബതിക്കുന്ന ഈ സംഭവം തിരിച്ചു ഒരു നടിക്കെതിരെ ആയിരുന്നെങ്കിൽ ഇവിടെ എന്തൊക്കെ പുകിൽ ഉണ്ടായേനെ... അങ്ങേരൊക്കെ വളരെ cool and cam ആണ്.... ഇതൊക്കെ തിരിച്ചു സംഭവിക്കുമ്പോൾ ആണ് പ്രശ്നം