Follow the Fazil Basheer Mentalist channel on WhatsApp: whatsapp.com/channel/0029Va5bgkE2kNFxRSKCR20n വാട്സാപ്പിന്റെ പുതിയ update പ്രകാരം ആരംഭിച്ച പുതിയ - Whatsapp Channel ലിങ്ക് ആണ് മുകളിൽ കൊടുത്തിരിക്കുന്നത്, ഇതിലൂടെ നിങ്ങൾക്ക് പ്രൈവറ്റ് ആയിട്ട് എന്നെ ഫോളോ ചെയ്യാം. സാധാരണയായി നമ്മുടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാത്ത എന്നാൽ നിങ്ങളുമായി പങ്കുവെക്കണം എന്നു തോന്നുന്ന കാര്യങ്ങളും ഇവിടെ എനിക്ക് നേരിട്ട് നിങ്ങളുമായി ഷെയർ ചെയ്യാൻ സാധിക്കും. Join with me 💝
@sudhia4643 Жыл бұрын
ഇതുവെറും. Tricks. മാത്രം. വിശ്വസിക്കാം.100%അതിനുദാഹരണം. Fazil. Basheer. 🙏🙏👍👍👌👌. Sudhi. Ernakulam.
@SanumohanMv-jc2lm Жыл бұрын
ഇത് ദൈവികമാണെന്ന് വിശ്വസിക്കുന്നവ൪ മണ്ട൯ മാരല്ല നിഷ്കളങ്കരു൦ പാവങ്ങളുമാണ്.അത് ട്രിക്സ് മാത്രമാണെന്ന് തെളിയിച്ച ഫാസിൽ ബഷീറിന് അഭിനന്ദനങ്ങൾ
@sou_thpaw Жыл бұрын
Mandanmaar thanne.. Nishkalankatha onnum alla.. Pure mandatharam
Bro വന്നത് correct സ്ഥലത്ത്.. മനസ്സിൽ നന്മയുള്ളത് കൊണ്ടാണ് ഇവിടെ വരാൻ പറ്റിയത്
@ismailismail5111 ай бұрын
ഒരു മനുഷ്യന്റെ ഏറ്റവും നല്ല സ്വഭാവം തെറ്റ് സംഭവിച്ചാൽ തിരുത്തുന്നവൻ ആണ് നിങ്ങളെ രണ്ടുപേരെയും വല്ലാതെ ഇഷ്ടപ്പെട്ടു പോയി ❤ നിങ്ങൾക്ക് രണ്ടുപേർക്കും ദൈവം ആരോഗ്യത്തോടുള്ള ദീർഘായുസ്സിനെ നൽകട്ടെ 🤲
@fshs1949 Жыл бұрын
Innum innum varaNum. Thank you Fazil and his guest.
@remeshsathyadevan Жыл бұрын
Full support, Ikka 👍
@user-gu1th5xu7w Жыл бұрын
ഇതാണ് കേരളവും തമിഴ്നാടും തമ്മിലുള്ള വ്യത്യാസം.
@SPECTRAL_FLAME Жыл бұрын
Thamizh nadum kanakka master brain videos kand nokk full al daivangalum podikkaikalum kond lakshangalum kodikalum undakkikkond irikkunnu
@Gaya-r1g Жыл бұрын
Tijo cheta....wish you all the best 👍👍👍👍👍
@shibuthoonoora Жыл бұрын
Very simple trick. പ്പെട്ടന്ന് തന്നെ മനസ്സിലായി ... ആ ആറ് കാർഡ് ശ്രദ്ധിച്ചാൽ Trick പിടിക്കിട്ടും
@Shbzz111 ай бұрын
Yes😊
@satyam33302 ай бұрын
എങ്ങനെ ഇട്ടാലും പൂച്ച നാലുകാലിൽ നിൽക്കും
@MZ-xd2oo Жыл бұрын
simple anallo idh. Set-1 (1=7 2=8 3=9 ) Set-2 ( 4=10 5=11 6=12) idh poole aan cardinte back side ullath. Idh eedhu randh card thirich vachaalum calculate cheythaalum 33 aan answer kittuka. Bacase just think and connect relation between those numbers.. Adhukondh 33 maatram veruka ennaanallo. So......😁
@someonelikeyou6138 Жыл бұрын
yes idh pand school il pillere pattikunna parupadi aanu
@farshufarshad49948 ай бұрын
Numbers engane vechaalum 33 aan varuollu 😂
@Aneeshelevens Жыл бұрын
Broi കിടുവേ... 👏👏💪
@teenamartin173 Жыл бұрын
Dynamo magicain വെള്ളത്തിനു മുകളിൽ നടക്കുന്നതെങ്ങനെ എന്ന് വെളുപ്പെടുത്താമോ അദ്ദേഹം എങ്ങനെ water pond കൈ തൊട്ട് ഐസ് കട്ടി ആക്കുന്നത് Plz...
@Hitman-055 Жыл бұрын
ഇക്കാ പറയുന്നു ഞങ്ങൾ സത്യം മനസിലാക്കുന്നു ! അനുസരിക്കുന്നു !❤
3:25 പെരിയാർ എന്ന മനുഷ്യൻ ജീവിച്ച നാട്. അതിലെ മനുഷ്യർ പിന്നീട് വന്ന യുക്തിബോധമില്ലാത്ത രാഷ്ട്രീയ/ഭരണകൂടങ്ങൾക്ക് വിധേയരായി. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഈറ്റില്ലമായ കാഴ്ച. 😢😮
@pradeepanck8213 Жыл бұрын
നമ്മളും അടുത്ത് തന്നെ ആകും കൃപാസനം ഉദാഹരണം. നമ്മുടെ പ്രോഗ്രസ്സീവ് എന്ന് പറയുന്ന ഇടതു വലത് ഗവണ്മെന്റ് വോട്ട് കിട്ടാൻ വേണ്ടി കേരളത്ത നശിപ്പിച്ചു കൈയിൽ തരും. അധികം സമയം ഒന്നും വേണ്ട
@SajeerRs Жыл бұрын
Podaa podaaa
@minumonu937 Жыл бұрын
ഇതുപോലെ നമ്മുടെ നാട്ടിൽ കുറച്ചു അത്ഭുത സിദ്ധ കാണിക്കുന്ന ഉസ്താദുമാരുടെ പാവപ്പെട്ട ജനങ്ങളെ പറ്റിക്കാനായി ഇല്ലാത്ത കഥകൾ കാണിച്ചുകൊടുത്തു ഇതുപോലെ സമൂഹത്തിൻറെ മുന്നിൽ അവരെയും കൊണ്ടുവരണം അവരുടെ കള്ളത്തരങ്ങൾ പാവപ്പെട്ട ജനങ്ങൾ അറിയട്ടെ
@MuhammadrizanRizan Жыл бұрын
എല്ലാ മതത്തിലും ഉണ്ട്
@Sumayya123459 ай бұрын
Vasthavam
@santhoshtsanthosh2673 Жыл бұрын
Oro kazhivinum vyathyasthamaya prathyekathakalaanu. Respect cheyyaan kazhiyillenkilum oru vyakthiyeyum asabhyam parayaruthu. Neenda parisramangal undu oro kalayude purakilum.🙏
@vishnudas5026 Жыл бұрын
പുള്ളി പറഞ്ഞത് 100% ശെരിയാണ്... തമിഴ്നാട്ടിൽ പോയി ട്രിക്ക് ആണെന്ന് പറഞ്ഞാൽ തട്ടിപ്പുകാരൻ ആണെന്നെ അവർ പറയുള്ളു... ചിലപ്പോ അടിയും കൊള്ളും... 😢
അപ്പൊ ഇതാണ് നാടൻ ഭാഷയിൽ പറഞ്ഞാൽ കണ്ണേ റ് !പഴയ ചില ആൾക്കാർ നോക്കിയാൽ വാഴക്കുല ഒടിഞ്ഞു വീഴുന്നതും ചക്ക വീഴ്ത്തുന്നതും, പാൽപാത്രം പൊട്ടിക്കുന്നതും ഒക്കെ!😄😄😄😄😄😄
@ShareefTirur-gy7rv Жыл бұрын
Good... ❤️❤️❤️
@vijayanmk6244 Жыл бұрын
ജോബി ചുവന്നമണ്ണ് ആണല്ലോ ഇദ്ദേഹത്തെ അമാനുഷിക്കാൻ ആക്കിയേ.... ഫാസിൽ bro 👍🏻all the best 👍🏻
@ArjunKk-vf1kp Жыл бұрын
അ ചെങ്ങയി അണ് ഇ പാവത്തിനെ കുടുക്കിയത്
@noushichotz955911 ай бұрын
Nice talk ❤
@jishnujichu3792 Жыл бұрын
Fazill bro poliyanu orupadu ishttam aanu
@BottleMan123 Жыл бұрын
Super bro 👍👍👍👍❤️👌
@Lyjeditz Жыл бұрын
Ee ട്രിക്ക് എനിക്ക് മനസ്സിലായി....😁😁😁😁😁
@sudheeshsudheeshshivaya3204 Жыл бұрын
അടിപൊളി സൂപ്പർ 👌👌👌👌
@hamzathpasha4064 Жыл бұрын
Fazil Bro ❤❤❤❤👌👍
@dasprem3992 Жыл бұрын
Thanks Fazil and friend
@AnishKumar-yk8sc Жыл бұрын
ee trick nammuku manasilayi
@muhammadasif-ld3wy Жыл бұрын
ഇരുവർക്കും അഭിനന്ദനങ്ങൾ ❤
@nasheedabeegambeegam4478 Жыл бұрын
Tricks ♥️♥️♥️👍🏻👍🏻👍🏻👍🏻
@rahulkv6070 Жыл бұрын
Faisal ikka nigale adutha progaram egidaya
@TraWheel Жыл бұрын
കണ്ണടിച്ചുപോകുന്ന ട്രിക്‌സ് കാണിച്ചു ദൈവങ്ങളായ എല്ലാ ആൾദൈവങ്ങൾക്കും , ഒറിജിനൽ ദൈവങ്ങൾക്കും ആദരാജ്ഞലികൾ.
മെന്റാലിസം പഠിക്കാൻ ആഗ്രഹമുണ്ട് എന്താണ് ചെയ്യേണ്ടത്
@rajanius01 Жыл бұрын
Great job
@t.n.kumaravel214611 ай бұрын
GOOD ❤
@jahangeer979 Жыл бұрын
Video super ❤
@nandan9390 Жыл бұрын
Good job ❤
@thanoojamohan645 Жыл бұрын
Sir... Oru Naadeejyotisham und.. Athil endenkilum satyam undo
@valasanaliyan5036 Жыл бұрын
Good
@snapshot.782611 ай бұрын
What is this ?
@NaserNaser-fu2jt Жыл бұрын
Super
@irfankpr896 Жыл бұрын
6 cards le numbers , ath magic square puzzle poole anu , it well always be 33
@Allin-jq4eq Жыл бұрын
Athil last row olla 12 matti exmpl kaniche 11 vechallum 33 aku Ethu 2 card thirichu vechallum 33 aku Itha trick
@remeshvijayan948611 ай бұрын
അദ്ദേഹം ആദ്യം കാണിച്ച ട്രിക്ക് വളരെ സിമ്പിൾ അല്ലേ? ആദ്യത്തെ വരിയിലെ ഏത് നമ്പർ കൂട്ടിയാലും 12 ഉം, രണ്ടാമത്തെ വരിയിലെ ഏതു നമ്പർ കൂട്ടിയാലും 21 ഉം ആണ് കിട്ടുക. അതായത് ആകെ തുക 33. അത് അദ്ദേഹത്തിന് ആദ്യമേ അറിയാം. അതനുസരിച്ച് 33 എഴുതിയ കാർഡിൽ നാണയമോ മറ്റ് എന്തെങ്കിലുമോ എഴുതി അത് കവറിൽ ഒളിപ്പിച്ചു വയ്ക്കുന്നു. സിന്പിൾ !!!
@vishnupriyaravi849410 ай бұрын
Blue cards eth 2 card change akiyalum 33 answer kittum😂😂😂so 33 card eppolum vkittum
@cmcfaseeh9272 Жыл бұрын
കേരളത്തിൽ അന്ധവിശ്വാസ നിർമ്മാർജന നിയമം കൊണ്ടുവരണം……
@meunna3043 Жыл бұрын
Sandhi deviyude punarjanma katha sathyamo.
@alfakk35788 ай бұрын
Allaa
@ayoobkhan3866 Жыл бұрын
super bro
@dreamworld5851 Жыл бұрын
Good
@Sgh589-h1z Жыл бұрын
👍👍👍
@ushakrishna9453 Жыл бұрын
Pavam manushen❤
@executionerexecute Жыл бұрын
👌👌👌👍👍👍
@mrerfect175 Жыл бұрын
👌👌
@zakariyakappana8751 Жыл бұрын
Thamil nattil albutha siddhi karalathil
@xavierpv90703 ай бұрын
അവസാനം സത്യം പറയേണ്ടി വന്നു...
@പൂമ്പാറ്റ-ഥ5ത Жыл бұрын
Souper triks
@prajith586 Жыл бұрын
ഇക്കാ ഹായ്
@anishkumali9366 Жыл бұрын
ഹായ് 💞
@Ynzmanu Жыл бұрын
Kazhivullavare lokam kanatte...ningaliloode
@rajeshnr4775 Жыл бұрын
👍👍👍❤️❤️❤️👍👍👍
@elbeeskabraham211 Жыл бұрын
❤❤❤❤❤
@nishanashefeeq2402 Жыл бұрын
😊😊😊
@rukhiyabanunusaiba181 Жыл бұрын
👍👍👍🥰🥰🥰
@noufal2322 Жыл бұрын
👍🥰
@Mallureacts-e8b Жыл бұрын
Joby chumana mannu monus vlog keralathila kattu kallan vlogers anu oru mid age ayit ullavar anu avarda audience avare pattikan elipamanu
@devarajanss678 Жыл бұрын
💥💫💗♥️💐💐💫💥
@aaytrashlist172 Жыл бұрын
Hai❤❤❤❤❤❤❤
@shibushibu2680 Жыл бұрын
ഫാസ്ക്ക പറഞ്ഞാൽ 🥰👍👍
@sureshammas3400 Жыл бұрын
എല്ലാം?
@Anilkumar-im8ts Жыл бұрын
🙏
@vijeshparakkandykodiyeri2684 Жыл бұрын
❤❤❤👍👍👍
@satyam33302 ай бұрын
പുള്ളി കാണിച്ച ആ ട്രിക്ക് തുടർച്ചയായി മൂന്ന് നാല് പ്രാവശ്യം കാണിക്കട്ടന്ന്, കണ്ട് മതി വന്നില്ല്യാ