Рет қаралды 14,595
പ്രകൃതിയുടെ വഴികളിലൂടെ ഞങ്ങളുടെ യാത്ര തുടങ്ങുകയാണ്. മനുഷ്യ നിർമ്മിതമായ അത്ഭുതങ്ങൾ നൽകുന്നതിലേറെ കണ്ണിനു കുളിർമ്മ നൽകുന്നത് പ്രകൃതിയിലെ വിസ്മയങ്ങളാണ്. പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് എത്ര കണ്ടാലും മതിവരാത്ത, എത്ര ആസ്വദിച്ചാലും മടുത്തുപോകാത്ത, ഒരിക്കലും നിരാശപ്പെടുത്താത്ത മനോഹരമായ അമ്പൂരിയുടെ ദൃശ്യഭംഗിയോടെ നമുക്ക് സഞ്ചാരം തുടങ്ങാം.
#amboorifest #amboori #naturepath