Latheef bhai... പറഞ്ഞതു... ശരിയാണ്.... ഓട് നു ""പെയിന്റ് അടിക്കാൻ പൈസയുള്ളവർ."".... തീർച്ചയായും..2 കോട്ട് പെയിന്റിംഗ് ചെയ്യണും..... പെയിന്റിംഗ് ചെയ്യാതെ ട്രസ്സ് ഇൽ കയറ്റിയാൽ...... മഴക്ക് ശേഷം പെർലിംഗ്സ് ഇൽ ചെറിയ വെള്ളത്തുള്ളികൾ കാണും ( കണ്ടെൻസെഷൻ ).. തീർച്ചയായും... പെയിന്റ് അടിക്കണും എന്റെ അനുഭവം കൊണ്ട് പറയുന്നതാണ്......
വർക്ക് കഴിഞ്ഞു വീടിന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.👍👍
@_a4mmu2 жыл бұрын
@@allroundconstructions1355 👍
@mkk943 жыл бұрын
Sqft price?
@shamseervm12493 жыл бұрын
ചുരുക്കി പറഞ്ഞാൽ... പണി മുഴുവൻ കഴിഞ്ഞാലും വെള്ളം ഉള്ളിൽ എത്താൻ ഉള്ള ചാൻസ് ഉണ്ട്.... ട്രസ് വർക്കിന്റെ രൂപം കണ്ടിട്ട് അങ്ങനെയാണ് തോന്നുന്നത്
@byjunikeesh58753 жыл бұрын
I have a refurbishment
@sadasivansivas78413 жыл бұрын
അലൂമിനിയം പെയിന്റ് അറിവുള എൻജിനിയർ മാർ സജിസ്റ്റ് ചെയ്യാറില്ല അതും മാഷെപേയുബോൾ
@nidhinjoseph71393 жыл бұрын
Bro Thrissur work kittiya chethu kodukamo
@nidhinjoseph71393 жыл бұрын
Send me contact number
@sunilkumararickattu18453 жыл бұрын
❤️
@Hashir-z6q3 жыл бұрын
🥰🥰🥰
@fahad-tb3gw3 жыл бұрын
ഞാൻ വീട് പണിയുമോ പണിയും എങ്കിൽ എനിക്ക് ഒരു വീട് പണിയാൻ പ്ലാൻ ഉണ്ട് എന്തായാലും പെട്ടെന്ന് ഒന്ന് റിപ്ലൈ തരണേ
@summer.vsummer.v21493 жыл бұрын
❤❤
@മാനിഷാദ3 жыл бұрын
ഇതൊന്ന് വേഗം തീർക്കോ
@manoojhamza55973 жыл бұрын
കാക്കൂ... ഇങ്ങള് മലയാളം എഴുതുമ്പോൾ, ദയവുചെയ്ത് മലപ്പുറക്കാരെ പറയിപ്പിക്കല്ലേ.. കുറച്ചു അക്ഷര തെറ്റ്
@prathapnarayan48463 жыл бұрын
How do I contact you?
@ajidpp36063 жыл бұрын
👍👌💪🤲🤲❤️🥰
@faisalfiji3 жыл бұрын
Hai
@sumod65883 жыл бұрын
മഴ....... ഒരു 10 പ്രാവശ്യം പറഞ്ഞു പറഞ്ഞു പഠിക്ക്... 😵😵😄
@binodkumar57063 жыл бұрын
വള്ളമല്ല വെള്ളം.
@ASHRAFbinHYDER3 жыл бұрын
തേപ്പ് പെയിന്റ് എന്നെ പണികള്‍ ചെയ്യുമ്പോള്‍ നിലവും കമ്പികളും ഗ്ലാസും എല്ലാം നല്ല പോലെ കവര്‍ ചെയ്യുക, പെയിന്റ് അടിക്കുന്നവര്‍ പറയും , അത് പോകും, തുടച്ചാല്‍ മതി എന്നൊക്കെ പിന്നെ ഗ്ലാസ് നിലം പോലോത്ത സ്ഥലത്ത് നിന്ന് പോയി കിട്ടാന്‍ നല്ല പ്രയാസമാണ് ,,, അതെ പോലെ തെകുംബോലും ആ കമ്പികള്‍ ഒക്കെ നന്നായി കവര്‍ ചെയ്താല്‍ മതി ,,, പണി കുറയും
@muhammedsalim65963 жыл бұрын
Bro 650 sq feet truss work cheyyan cost ethrayakum
ട്രസ് ചെയ്തു സെറാമിക് ഓട് വിരിക്കുമ്പോൾ കാറ്റത്ത് പറന്നു പോകാതിരിക്കാൻ ഓട് ആണി ഇടുന്നതിനു പകരം പർലിങ്ങിൽ സെൽഫ് സ്ക്രൂ അടിച്ചു ചെയ്യാൻ പറ്റില്ലേ? കാറ്റ് അടിച്ചു ഓടുകൾ പറന്നു തറയിൽ കിടക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെ ചെയ്യുന്ന ഒരു വീഡിയോ ഇടണേ.