'എന്റെ മുന്നിൽ വന്നൊരാൾ ഇങ്ങനെ പറഞ്ഞതാദ്യം; ഇതുവരെ സമൂഹമാധ്യമങ്ങളിലൂടെ മാത്രമായിരുന്നു ആക്രമണങ്ങൾ'

  Рет қаралды 86,857

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 369
@സുന്ദരി
@സുന്ദരി 23 сағат бұрын
ഫ്രാഡ് പോച്ചേ ക്ക് എതിരെ കേസ് കൊടുത്തതിൽ അഭിനന്ദിക്കുന്നു സമൂഹത്തിൽ വരുമ്പോൾ സമൂഹമാന്യത പാലിക്കുക... ആരും ഒന്നും പറയില്ല ല്ലോ ഹണി.... നിങ്ങൾ വളരെ സുന്ദരി ആയ സ്ത്രീ ആണ്... 👍👍🎉🥰
@salmanulfaris8615
@salmanulfaris8615 17 сағат бұрын
കാണിക്കാൻ പറ്റും എന്നാൽ പറയാൻ പറ്റില്ല എന്നതിൻറെ ലോജിക്ക് എനിക്ക് മനസ്സിലായില്ല
@salmanulfaris8615
@salmanulfaris8615 17 сағат бұрын
രണ്ടും തെറ്റ്
@salmanulfaris8615
@salmanulfaris8615 17 сағат бұрын
ഏതായാലും കേസ് കൊടുത്തപ്പോൾ അറിയാത്തവരും അറിഞ്ഞു
@maryreshma9756
@maryreshma9756 7 сағат бұрын
Than enthuvado parayane?
@ashaarora5622
@ashaarora5622 6 сағат бұрын
എന്ക്കിൽ ഒന്ന് പറഞ്ഞു നോക്ക്, നിങ്ങൾ നിങ്ങളുടെ വീട് നന്നാക്കിയ മതി മറ്റുള്ളവരെ പറഞ്ഞാൽ അകത്താകും,
@ranann6240
@ranann6240 22 сағат бұрын
എല്ലാം എക്സ്പോസ് ചെയ്തു നടക്കാതെ മാന്യമായിട്ട് വസ്ത്രം ധരിക്കൂ. ആരും ഒന്നും പറയില്ല. വസ്ത്രധാരണം കൊച്ചു കുട്ടികൾക്ക് തന്നെ അറിയാവുന്നന്നതാണ്.
@HidenHiden-b6v
@HidenHiden-b6v 20 сағат бұрын
കാലം മാറി മരം മാക്രി.... നിന്റെ കുടുംബത്തിലെ ഭാവിതലമുറ ഒരുപക്ഷേ തുണിയില്ലാതെ ആയിരിക്കും നടക്കുക അപ്പോൾ നീ ജീവനോടെ ഉണ്ടെങ്കിൽ പറയൂ ഹണി റോസ് ഇതിലും എത്രയോ ഭേദമായിരുന്നു എന്ന് 😀😀😀😀😀 ഞരമ്പിന്റെ അസുഖമുള്ള വിവാദ സ്വർണ്ണ വ്യവസായിയെ കുറിച്ച് പറയാൻ നിനക്ക് പേടി അല്ലേടാ 😀😀😀😀😀😀😀
@maryreshma9756
@maryreshma9756 7 сағат бұрын
Manyam allatha vasthram avar dharicho? Angne dharichal ningalk thonniyath cheiyukayum parayukayum cheiyam en ano?
@ranann6240
@ranann6240 2 сағат бұрын
@@maryreshma9756 ഒരു പെണ്ണിനും ഇല്ലാത്ത പ്രോജെക്ഷൻ എല്ലാവർക്കും മനസ്സിലാകുന്നുണ്ട്. Inaugurationu വരുന്നവർ അവളെ കാണാനാണ് വരുന്നത്. തിരിഞ്ഞു നിൽകുമ്പോൾ രണ്ടു സൈഡിലും പ്രോജെക്ഷൻ ഉണ്ട്‌. അല്ലേൽ നോക്കി നോക്കൂ.
@rupeshKoyiloth
@rupeshKoyiloth 2 сағат бұрын
Dress eathe edanmm ennu decide cheyyan ethe india aane so be flexible our constitution provide right and justice,
@ranann6240
@ranann6240 54 минут бұрын
@@rupeshKoyiloth ശരിയാണ് ഇന്ത്യയില ഇത് നടക്കുന്നത്.
@alex.j.immatty
@alex.j.immatty 18 сағат бұрын
ഹണി ചേച്ചിയുടെ അഭിനയ മികവ് കണ്ടാണ് ഹണി ചേച്ചിയെ ഉൽഘാടനങ്ങൾക്ക് ക്ഷണിക്കുന്നത് എന്നാണ് ഞാൻ ഇത് വരെ വിചാരിച്ചിരുന്നത്. ഇന്നാണ് സത്യം മനസ്സിലായത്. all the best Honey chechi
@ShajirppPp
@ShajirppPp 23 сағат бұрын
ഗവണ്മെന്റ് ശക്തമായ തീരുമാനം കൈക്കൊള്ളണം, സ്ത്രീ ആയാലും, പുരുഷൻ ആയാലും മാന്യ മായ ഡ്രസ്സ്‌ ധരിക്കണം
@LijoJoseph-x3c
@LijoJoseph-x3c 22 сағат бұрын
വേണം
@vsv638
@vsv638 22 сағат бұрын
ശരിയാണ്, ആദ്യം gym ഇൽ ഒക്കെ വരുന്ന മസ്സിൽ കാണിച്ചു നിൽക്കുന്ന ആണുങ്ങൾക്കെതിരെ, shirt ഇടാതെ ദ്ദേഹത്തെ മുടി കാണിച്ചു അമ്പലങ്ങളിൽ കേറുന്നവർക്കെതിരെ , മുണ്ട് മടക്കിവച്ചു കാലിലെ മുടി കാണിച്ചു നിൽക്കുന്നവർക്കെതിരെ, വണ്ണം കൂടിയ സ്ത്രീകൾ പർദ്ദ മാത്രം ധരിക്കാത്തതിന്, എല്ലാം case. ശരീരത്തിന്റെ വണ്ണവും ഉയരവും വളവുകളും നോക്കി വേണം dress ന്റെ അളവ് നിശ്ചയിക്കാൻ.. ഇല്ലെങ്കിൽ പബ്ലിക് ആയി തേജോവധം ചെയ്യാനും, ഒറ്റക്കെങ്ങാനും നടന്നാൽ rape ചെയ്യാൻ വരെ ഉള്ള നിയമം sarkkar തലത്തിൽ പ്രഖ്യാപിക്കണം എന്ന് ഒരു മാന്യമഹാന്റെ ആവശ്യം.
@parvathycshiva9027
@parvathycshiva9027 21 сағат бұрын
വസ്ത്ര സ്വാതന്ത്ര്യം ഒരാളുടെ വ്യക്തിപരമായ കാര്യം ആണ് ആർകും ഏത് രീതിയിലും ഭരണഘടന അനുസരിച്ച് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ അവകാശമുണ്ട് നഗ്നത അല്ലല്ലോ പ്രദർശനം ചെയ്തത്
@anisyoosuf19
@anisyoosuf19 21 сағат бұрын
നാളെ മുതൽ ഷഡ്ഢി ഇട്ടിറങ്ങി നടക്കണം.... ആണ്ടവ ഈ ചൂടത്തും വസ്ത്രമിടുന്നതിന് എതിരെ ആരെങ്കിലും പ്രതികരിച്ചല്ലോ... നന്ദിയുണ്ടേയ് 😜​@@parvathycshiva9027
@lasijasidharthan8775
@lasijasidharthan8775 21 сағат бұрын
​@@parvathycshiva9027❤👍
@jamsheenam9587
@jamsheenam9587 21 сағат бұрын
മാന്യ മായ ഡ്രസ്സ്‌ ഇട്ടാൽ ആരും അപ മാനിക്കില്ല,
@rajimol861
@rajimol861 21 сағат бұрын
👍👍
@muhamedziyad4166
@muhamedziyad4166 20 сағат бұрын
കൃത്യമാ....
@villagerockersofkerala1528
@villagerockersofkerala1528 20 сағат бұрын
Onnu poda ....ethanu manyamaya dress....neeyokke pardha ettal polum alavedukkum ...
@coffeetableaudios6010
@coffeetableaudios6010 20 сағат бұрын
മമ്മദിൻ്റെ കണ്ണിലൂടെ സ്ത്രീകളെ കാണരുത്
@MariyamIbrahim-
@MariyamIbrahim- 19 сағат бұрын
അവർ അവരുടെ ഇഷ്ടത്തിന് ആണ് ഡ്രസ്സ്‌ ഇടുന്നത് അല്ലാതെ നിന്നെപോലുള്ള ഞരൻപുകൾ പറയുന്നത് പോലെ ജീവിക്കാൻ നിന്റെ വീട്ടുകാര് ഒന്നുമല്ലോ അവർ
@ajmalshaa514
@ajmalshaa514 17 сағат бұрын
മറ്റുള്ള രാജ്യങ്ങളിൽ വികസനം ആയിട്ടു മുന്നോട്ടു പോകുന്നു ഇവിടെ കേരളത്തിൽ ഇപ്പൊ ഇതാണ് കഷ്ട്ടം
@Basheerkada
@Basheerkada 22 сағат бұрын
മര്യാദയ്ക്ക് വസ്ത്രം ധരിച്ച് പുറത്തിറങ്ങിയാൽ ആരും ഒന്നും പറയില്ല ഇപ്പോഴാണ് മാനത്തെ പറ്റി തിരിച്ചറിഞ്ഞത് മാനം ഉള്ളവർ ഇത്തരം വസ്ത്രങ്ങൾ അണിഞ്ഞ് പൊതുവേദിയിൽ പ്രത്യക്ഷപ്പെടാറില്ല ഇനി മുങ്ങിയിട്ട് കാര്യമില്ല
@HidenHiden-b6v
@HidenHiden-b6v 20 сағат бұрын
എടാ മരമണ്ട കാലം മാറി...സൗദി അറേബ്യ സുഡാപ്പികളുടെ തറവാട് അവിടെ ശരീരം കാണിച്ചു കൊണ്ടുള്ള സൗന്ദര്യം മത്സരങ്ങൾ നടക്കുന്നു.... അവിടുത്തെ രാജകുടുംബങ്ങൾ ആധുനിക കാലഘട്ടത്തിൽ ആധുനിക മനുഷ്യനെപ്പോലെ ജീവിക്കുന്നു ആറാം നൂറ്റാണ്ടിലേക്ക് പോകുവാനും ആടുമേയിക്കുവാനും പറയുന്നില്ല കണ്ണ് ഉൾപ്പെടെ മൂടി പൊതിഞ്ഞ് നടക്കുവാൻ പറയുന്നില്ല..... പിന്നെയാണ് ഇന്ത്യ പോലെ യുള്ള രാജ്യത്ത് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാൻ സ്വാതന്ത്ര്യം ഉള്ള സ്ഥലത്താണ് നിന്റെ കൊണച്ച ഉപദേശം പോടാ മരമാക്രി 😀😀😀😀😀😀 ഞരമ്പിന് അസുഖമുള്ള സ്വർണ്ണ മുതലാളി കുറിച്ച് പറയുവാൻ നിനക്ക് പേടി.... വിവാദ സ്വർണ്ണ മുതലാളിയുടെ പണം കണ്ടാൽ കണ്ണ് മഞ്ഞളിക്കും എന്ന് ഹണി റോസിന് നിന്നെ പോലുള്ള മരമണ്ടന്മാർ കരുതും 👍👍👍👍👍👍👍
@vysakhkm8255
@vysakhkm8255 20 сағат бұрын
Podaa myre ..avarenhthaa thuni illaathe vannooo
@vsv638
@vsv638 20 сағат бұрын
@@Basheerkada പറഞ്ഞ ആളുടെ വേഷം നിങ്ങളുടെ കണ്ണിൽ മര്യാദ ഉണ്ടോ?
@MariyamIbrahim-
@MariyamIbrahim- 19 сағат бұрын
നിന്നെപോലുള്ള ഞരമ്പ ന്മാർ പറയുന്നത് പോലെ അവർക്ക് ജീവിക്കാൻ പറ്റുമോ അവർക്ക് ഇഷ്ട്ടമുള്ള ഡ്രസ്സ്‌ ദരിക്കാനുള്ള അവകാശം അവർക്കുണ്ട്..അത് കണ്ട് ഇതുപോലുള്ള കമെന്റ് പറയുന്ന നിന്റെയൊക്കെ കണ്ണ് ആണ് കുത്തി കാകയ്ക് ഇടാനുള്ളത്
@thetruth1682
@thetruth1682 19 сағат бұрын
Enth maryadha illatha dress anu avar itath???? Peninte shareeram vastrathinte akathude kandalim ilakunavarano ningal oke. Pucham matram
@mastervishnubal137official
@mastervishnubal137official 23 сағат бұрын
വളരെ വൈകി എങ്കിലു൦ ഒരാൾ ഒരാൾ എ൬് പറഞ്ഞ് ഡയലോഗ് അടിക്കാ൭ത പേര് പറയാനുള്ള ധൈര്യം വ൬ല്ലോ.. നല്ല കാര്യം... പിന്നെ കോടതി വിധി വരുന്നതു വ൭ര ഒരാൾ കുറ്റക്കാരനല്ല, കുറ്റാരോപിത൯ മാത്രമാണ് എ൬് എല്ലാവരും മനസ്സിലാക്കണ൦...
@shajis5901
@shajis5901 19 сағат бұрын
ബോച്ചേ പറഞ്ഞത് കേട്ട് നിന്ന് ചിരിച്ച് ആസ്വദിച്ചിട്ട് പിന്നീട് ആരോ ചോദിച്ചു നിങ്ങൾ പ്രതികരിക്കാത്തത് എന്താണ് ഇതൊക്കെ നിങ്ങൾ ആസ്വദിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് അവർക്ക് സ്ത്രീത്വത്തെ അപമാനിച്ചതായി അവർക്ക് തോന്നിയത്.. 😄
@jkveyes6040
@jkveyes6040 23 сағат бұрын
ഹണി റോസും സ്ത്രീത്വത്തെ അപമാനിച്ചില്ലേ....... സ്ത്രീ അപമാനിച്ചാൽ തെറ്റല്ലേ
@vsv638
@vsv638 20 сағат бұрын
@@jkveyes6040 ഞാൻ ഒരു സ്ത്രീ ആണ്, എനിക്ക് ഒരു അപമാനവും ഉണ്ടായില്ല.അവരുടെ വസ്ത്രം അവരുടെ ഇഷ്ടം. അങ്ങനെ ആണെങ്കിൽ ബോച്ചേ പുരുഷത്വത്തെ അപമാനിച്ചെന്നു പറയാത്തതെന്തേ? ആയാലും സാധാരണ ക്കാരുടെ പോലെ അല്ലല്ലോ വസ്ത്രം?
@ratheeshraveendran1567
@ratheeshraveendran1567 Күн бұрын
ഹണി റോസ് അഭിനന്ദനങ്ങൾ പക്ഷെ മുതലാളി പേര് പറയില്ല നല്ല മാധ്യമം
@habeebOmr
@habeebOmr 22 сағат бұрын
ചെറിയ കുട്ടികൾ ഒക്കെ പങ്കെടുക്കുന്ന പരിപാടിയിൽ ആദ്യം മാന്യമായ വസ്ത്രം ദരിക്കാൻ പഠിക്കണം സെലിബ്രറ്റികൾ
@sreejamundot7092
@sreejamundot7092 21 сағат бұрын
തന്റെ ചിലവിലാണോ അവർ ഡ്രസ്സ്‌ വാങ്ങുന്നത്
@shijielizabeth
@shijielizabeth 21 сағат бұрын
എന്താണ് മാന്യമായ ഡ്രസ് പർദ്ദ ആണോ
@mismued3860
@mismued3860 22 сағат бұрын
ഇപ്പൊ ഉത്ഘടനങ്ങൾ കുറവായെന്നു തോന്നുന്നു
@Rameshrameshn5307
@Rameshrameshn5307 5 сағат бұрын
മാന്യമായി വസ്ത്രം ധരിക്കു ആരും കുറ്റം പറയില്ല
@Fathima-u7x
@Fathima-u7x 23 сағат бұрын
എന്ത പൊട്ടത്തരം കാണിച്ചാലും പിന്നാലെ കാണാൻ നടക്കുന്ന മലയാളി. എന്നാ നന്നാവാ
@lineeshap2881
@lineeshap2881 22 сағат бұрын
കമന്റ് ഇട്ട 60 കാരൻ സാധാരണക്കാരനാണ് അതുകൊണ്ടാ പെട്ടന്ന് നടപടി ഉണ്ടായത് ബോചെയെ പോലീസ് ഒന്നും ചെയ്യില്ല അതാണ് നമ്മുടെ നിയമം
@Nishpakshanvarggeyavirodhi
@Nishpakshanvarggeyavirodhi 23 сағат бұрын
രണ്ടു മാനസിക രോഗികൾ തമ്മിലുള്ള യുദ്ധത്തിൽ നിഷ്പക്ഷൻ എവിടെ നിൽക്കും ? ഒരാളെ ജനമധ്യത്തിൽ തുണി ഉരിഞ്ഞു കാണിക്കുന്നതിനും മറ്റേ ആളെ അത് കണ്ടു പരസ്യമായി വെള്ളമിറക്കിയതിനും ശിക്ഷിക്കണം എന്നാണു എന്റെ പക്ഷം.
@സംവാദവീരൻ
@സംവാദവീരൻ 23 сағат бұрын
തുണി ഉടുത്തവളെയും തുണി ഉടുക്കാത്തവളെയും തിരിച്ചറിയാത്തവൻ നിഷ്പക്ഷനല്ല അവനും മാനസികരോഗി തന്നെയാണ്
@sibijoseph4750
@sibijoseph4750 23 сағат бұрын
Crct
@dennisjose5078
@dennisjose5078 22 сағат бұрын
What is your problem with dress
@cindrellacindrella5780
@cindrellacindrella5780 22 сағат бұрын
Sathyam😂
@parvathycshiva9027
@parvathycshiva9027 21 сағат бұрын
എവിടെ ആണ് ഹണി തുണി ഉരിഞ്ഞത് 😂 തെളിവ് ഉണ്ടോ
@Abraham-c2n
@Abraham-c2n Күн бұрын
ഹേമ കമ്മറ്റി പീഡനകേസ് എന്തായി പീഡിതരും പീഡിപ്പിച്ചവരും ഒക്കെ സുഖമായിട്ട് ഇരിക്കുന്നു എന്ന് കരുതുന്നു 😂😜
@maalus3010
@maalus3010 23 сағат бұрын
അതെന്താ നാട്ടിൽ വേറെ പീഡനം ഒന്നും ചേട്ടൻ കേട്ടിട്ടില്ലേ
@Mission6_boss
@Mission6_boss 21 сағат бұрын
Sthreethvam എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് എന്ന് കൂടെ വെളിപ്പെടുത്തണം
@o.saneesh5777
@o.saneesh5777 19 сағат бұрын
ഹണി യ്ക്ക് ഒപ്പം... 👌👌👌👍👍👍
@stelladbstella9382
@stelladbstella9382 22 сағат бұрын
2 പേർക്കും രോഗം. ഒന്നല്ലേ
@nafeesathulmisriya7073
@nafeesathulmisriya7073 22 сағат бұрын
കഷ്ടം റോസ്,,,, എന്ത് ത്യാഗം സഹിക്കുന്നു ജനങ്ങൾക്കു വേണ്ടി,,😅
@enrouteglobe
@enrouteglobe 20 сағат бұрын
നന്നായി ...എല്ലാത്തിനും ഒരു പരിധി ഉണ്ട്! ആരും നിയമത്തിന് അതീതരല്ല!
@sangitalaxmana
@sangitalaxmana 23 сағат бұрын
ഉമാ തോമസിൻ്റെ ആരോഗ്യാവസ്ഥ എങ്ങനുണ്ട് ഇപ്പോൾ ??
@nandu462
@nandu462 22 сағат бұрын
Sanathanam vannappol ellarem avare marannu😢
@krishnapriyal5118
@krishnapriyal5118 8 сағат бұрын
@@nandu462ippol ready akunnu
@user-ob4io6bk8v
@user-ob4io6bk8v 8 сағат бұрын
ഈ പ്രശ്നങ്ങൾക്ക് കാരണം ഹണി ഒരു എഗ്രിമെന്റ്/ കോൺട്രാക്ട്, പെരുമാറ്റ ചട്ടങ്ങൾ, സൈൻ ചെയ്യിപ്പിക്കണം, ഉത്ഘാടനം എഗ്രിമെന്റ്,,, അതിൽ തെറ്റുകൾ വന്നാൽ നഷ്ടപരിഹാരം എഗ്രിമെന്റ് ൽ ഉൾപ്പെടുത്തണം,, കേസ് നും പോകുമെന്നും മെൻഷൻ ചെയ്യണം,,,,,, പിന്നെ സേഫ് ആകും, 🌹🙏
@hamsa0123
@hamsa0123 Сағат бұрын
ഡബിൾ മീനിങ് വാക്കുകൾക്ക് അതിർത്തി വേണ്ടേ എന്ന് പറയുമ്പോൾ പറയുന്ന ആളുടെ ഡ്രെസ്സിങ്ങ് ഒരു മാന്യത വേണ്ടേ എന്ന് ചോദിക്കുന്ന ദിവസമാണ്‌ ഇന്ന്
@shilparavichandran6015
@shilparavichandran6015 22 сағат бұрын
ഒരു വ്യക്തിക്ക് നേരെ ദുഷ്പ്രചരണം നടത്തുന്നത് ആരായാലും, ഏത് ഉന്നതനായാലും അവൻ ശിക്ഷ അർഹിക്കുന്നു. തെറ്റ് ചെയ്യാത്തിടത്തോളം കാലം നമുക്ക് ആരെയും പേടിക്കണ്ടല്ലോ. ധൈര്യമായി മുന്നോട്ടു പോകൂ mam😊
@Libzz_shamanic
@Libzz_shamanic 23 сағат бұрын
വളരെ നല്ല തീരുമാനം ഇങ്ങനെ ഉള്ളവന്മാരെയൊക്കെ control ചെയ്യേണ്ട സമയം അതിക്രമിച്ച്
@Firerouts000
@Firerouts000 23 сағат бұрын
അയാളെ ഒന്നും പോലീസ് തൊടില്ല 🙏😃🙏
@SkKollamkaran
@SkKollamkaran 20 сағат бұрын
പോച്ചക്ക് ഒരു പണി ആവശ്യം ആയിരുന്നു.. കാരണം വാ തുറന്നാൽ വൃത്തികേട് അല്ലാതെ ഒന്നും പറയില്ല.. 🤫🤫🤫🤫
@OrangeKitchen8
@OrangeKitchen8 23 сағат бұрын
ഹണി റോസ് അഭിനന്ദനങ്ങൾ 🙏👍
@jeevanjeevan420
@jeevanjeevan420 7 сағат бұрын
എല്ലാം മറ്റുള്ളവർക്ക് മുന്നിൽ കാണിച്ചത് നടക്കുന്നത് ആദ്യം അത് നിർത്ത് എന്നിട്ട് നല്ലവളാണ് എന്ന് പറഞ്ഞു നടക്കു
@shelvipm5885
@shelvipm5885 23 сағат бұрын
Full Support👍👍
@Sujatha-q9q
@Sujatha-q9q 22 сағат бұрын
സ്ത്രീത്വം എല്ലാവരെയും കാണിക്കാനുള്ളതാണോ???????
@ZeraZera-gn1kn
@ZeraZera-gn1kn 21 сағат бұрын
She is dressing under the freedom of indian constitution..she is dressing keeping the law of indian constitution in case you dont know about it..itonnum ariyillengil entinaan india yil jeevich veroru indian citizen ne ingane choriyunnath..streethvdm ennal taangal entaan udheshikkunath?atadhyam parayu??oru bra strap purath kandal streethvam potti pokumo??skin exposure il ano strethvathine adistanam irikunne??verte oronn vilich parayalle chechi..as long as her dressing is abiding the law of country,the people who comment like you should be dealed with law
@muhamedziyad4166
@muhamedziyad4166 20 сағат бұрын
ഇന്ന് നമ്മുടെ നാട്ടിലെ സ്ത്രീകൾ വളരെ immodest ആയിട്ടാണ് ഡ്രസ്സ്‌ ചെയ്യുന്നത്... ഈ സ്ലീവ് ലെസ്സ് സംസ്കാരം, ഇപ്പോൾ crop top, skirt ഒക്കെ ഇറക്കം കുറഞ്ഞു കുറഞ്ഞു, ട്രെയിനിലും, മെട്രോയിലും ഒക്കെ ഇവർ യാത്ര ചെയ്യുമ്പോൾ എത്ര vulgar ആണ്.. പക്ഷെ സ്ത്രീ തന്റെ ശരീരം നാട്ടുകാരെ കാണിച്ച് സംതൃപ്തി നേടേണ്ടവളല്ല. അവൾ അടുത്ത ഘട്ടത്തിൽ അമ്മയാകേണ്ടവൾ കൂടിയാണ്. പക്ഷെ നാട്ടിലെ നിയമങ്ങൾ മാറണം, നമ്മുടെ ഭാരത സ്ത്രീകളുടെ സംസ്കാരം പാശ്ചാത്യർക്ക് വഴി മാറിക്കൊടുത്തിരിക്കുന്നു. ഒരു പുരുഷൻ ടി ഷർട്ടും, ഷോട്സും ധരിച്ചാൽ എതിർ sex ൽ ഉള്ളവർക്ക് പ്രത്യേകിച്ച് ഒന്നും തോന്നില്ല, എന്നാൽ സ്ത്രീകൾ ആ തരം വസ്ത്രം ധരിച്ച് നടന്നാൽ എതിർ സെക്സ് ൽ ഉള്ളവർക്ക് പ്രകൃതിപരമായുണ്ടാകുന്ന വികാരമുണ്ട്, അത് സൃഷ്ടിപ്പിലെ പ്രത്യേകതയാണ്. Biological ആയ process ആണ് അത് പോലും മനസ്സിലാക്കാതെയാണ് ഇന്നിന്റെ യുവതികൾ അല്പ വസ്ത്രതാരികളായി മുന്നോട്ടു പോകുന്നത്....!!
@sreeranjm7221
@sreeranjm7221 18 сағат бұрын
ലൈംഗീക ദാരിദ്യം. അല്ലാതെന്തു പറയാൻ.
@sreejamundot7092
@sreejamundot7092 21 сағат бұрын
ഹണി റോസിന്റെ ഡ്രെസ്സിനെ പറയുന്നവർ എല്ലാവരും ഹണി റോസിനില്ലാത്ത ഗുണങ്ങൾ ഇല്ലാത്തതുകൊണ്ടുള്ള അസൂയ. ഹണി എന്ന് പറഞ്ഞ🔥🔥🔥
@FakrudheenM-d1g
@FakrudheenM-d1g 22 сағат бұрын
അൻവറിനെ അറസ്റ്റ് ചെയ്ത പോലെ ബോബിയെ അറസ്റ്റ് ചെയ്യാൻ ധൈര്യമുണ്ടോ പിണറായിക്ക്
@jrdotmedia9312
@jrdotmedia9312 23 сағат бұрын
ഹണിറോസും ശ്രദ്ധിക്കണം മാന്യമായി ഡ്രസ്സ്‌ ധരിക്കാൻ ശ്രദ്ധിക്കണം ഓക്കേ
@GreenShade-m5x
@GreenShade-m5x 22 сағат бұрын
Mwon aval onnum sradhikkamda avadhyam illa. Manyam aya dress allathath ennonnilla. Manushyanu ishtam ullath ividuthe law anusarich avar idunnu.
@gauthamprem8833
@gauthamprem8833 22 сағат бұрын
Nalla karyam thanne...jrdot
@jrdotmedia9312
@jrdotmedia9312 22 сағат бұрын
@@GreenShade-m5x ഇത് അമേരിക്കയല്ല കേരളമാണ്
@davidoffsilver9832
@davidoffsilver9832 22 сағат бұрын
​@@GreenShade-m5xഎന്തിനാ അവൾക്ക് ആ ഇറുകി പിടിച്ച വസ്ത്രം
@davidoffsilver9832
@davidoffsilver9832 22 сағат бұрын
​@@GreenShade-m5xഒലക്ക മൂഡ്
@rakhik2910
@rakhik2910 8 сағат бұрын
Support honey rose. All the dresses she wears are allowed in india. In western countries these dresses are very normal. We should change our attitude.
@rajasekharannair9096
@rajasekharannair9096 9 сағат бұрын
നിയമവാഴ്ച ഇല്ലാത്തതാണ് പ്രധാന കുഴപ്പം. കട്ടും മോഷ്ടിച്ചും കൊള്ളയടിച്ചു പണമുണ്ടാക്കുക. പണം കൈയ്യിൽ വന്നാൽ ആരുടെയെങ്കിലും മുന്നിൽ ആളാകാൻ എന്ത് കോമാളി വേഷവും കെട്ടും. ഇത്തരം തെമ്മാടി കൂട്ടങ്ങളെ നിലയ്ക്കുനിർത്താൻ കഴിയാത്ത സമൂഹം.
@shamnas9809
@shamnas9809 18 сағат бұрын
Adipoli💪🏻
@bhupeshmb9912
@bhupeshmb9912 19 сағат бұрын
അഭിനന്ദനങ്ങൾ!
@FarooqueVkpadi
@FarooqueVkpadi 22 сағат бұрын
ആദ്യം ചേച്ചി നിങ്ങളുടെ വേഷവിധാനം കൊണ്ട് സമൂഹത്തിന് ഗുണമോ ദോഷമോ എന്ന് ചിന്തിക്കൂ
@parvathycshiva9027
@parvathycshiva9027 21 сағат бұрын
വസ്ത്രം വെച്ചിരിക്കുന്നത് ധരിക്കാൻ ആണ് വ്യക്തിസ്വാതന്ത്ര്യം, വസ്ത്രം സ്വാതന്ത്ര്യം എന്നൊന്ന് ഉണ്ടെന്ന് മനസ്സിലാക്കുക
@shijielizabeth
@shijielizabeth 21 сағат бұрын
അവർ ഇടുന്നത് മാന്യം ആയിട്ടുള്ള ഡ്രസ് ആണ്
@shijielizabeth
@shijielizabeth 21 сағат бұрын
Dress ഇടുന്നത് സമൂഹത്തിന് വേണ്ടി ആണോ?
@FarooqueVkpadi
@FarooqueVkpadi 21 сағат бұрын
@shijielizabeth സമൂഹത്തിനുവേണ്ടി ആയതുകൊണ്ടാണ് ഇത്തരത്തിലുള്ള വേഷവിധാനം ധരിക്കുന്ന ആളുകളെ ഉദ്ഘാടനത്തിന് വിളിക്കുന്നത് അവർക്ക് തിരക്ക് കൂടുന്നത് ഞാനൊരു മുസ്ലിമാണ് ഞങ്ങളുടെ വിശ്വാസപ്രകാരം ഡ്രസ്സ് ധരിക്കേണ്ടത് ദൈവപ്രീതിക്ക് വേണ്ടിയാണ് എന്നാണ് പുരുഷനാകട്ടെ സ്ത്രീയാകട്ടെ മറ്റൊരാളെ വശീകരിക്കുന്ന രൂപത്തിൽ വസ്ത്രം ധരിക്കാൻ ഞങ്ങൾക്ക് പാടില്ല എന്നത് കരുതി ബുർക്ക നിർബന്ധമാണെന്ന് ഞാൻ പറയുന്നില്ല എന്നാലും ആങ്ങളമാരും അച്ഛനും ഉള്ള പെണ്ണാണെങ്കിൽ അല്ലാത്ത പെണ്ണാണെങ്കിലും വേഷവിധാനം കൊണ്ട് ഒരു ആണിൻറെ മനോനില തെറ്റിക്കാനും മറ്റും കൈയും എന്ന കാര്യം അല്പമെങ്കിലും മനസ്സിലാക്കുക ബുദ്ധിയുണ്ടെങ്കിൽ അതു മനസ്സിലാക്കിയവരാണ് ഇത്തരത്തിലുള്ള വേഷവിധാനം ധരിക്കുക അത് മനസ്സിലാക്കിയവർ ഒഴിവാക്കുകയും ചെയ്യും രണ്ട് രൂപവും ഉണ്ട്
@Malayali_43
@Malayali_43 23 сағат бұрын
ഹണി റോസിനോട് ഒപ്പം
@VRtech394
@VRtech394 18 сағат бұрын
നീ മാത്രം അല്ലേടി പെണ്ണ് നീ പെണ്ണുങ്ങൾക് അപമാനം നീ ആദ്യം കുടുമ്പത്തിൽ പിറന്നവർ ധരിക്കുന്ന ഡ്രെസ്സ് ഇട്ട് പുറത്തു ഇറങ്ങു സിനിമ ഇല്ലാത്തത് കൊണ്ട് അമ്മായി ഫണ്ട്‌ തട്ടാൻ ഉള്ള പ്പളപ്ലാൻ കൊള്ളാം 😂😂😂😂😂
@rajeevbhaskaran2828
@rajeevbhaskaran2828 22 сағат бұрын
കോടതിയിൽ ചെല്ലുമ്പോൾ അറിയാം പ്രയാസങ്ങൾ.
@thrissurvlogger6506
@thrissurvlogger6506 23 сағат бұрын
അഭിനന്ദനങ്ങൾ 🎉🎉
@arjunvasukuttan6211
@arjunvasukuttan6211 23 сағат бұрын
തെറ്റ് ആര് പറഞ്ഞാലും ചെയ്താലും അത് എത്ര കൊമ്പത്ത് പുള്ളി ആണെന്ന് പറഞ്ഞാലും കേസെടുക്കുക തന്നെ ചെയ്യണം ഒരിക്കലും ഒരു സ്ത്രീകളെ ഇങ്ങനെ പറയാൻ പാടില്ല 🙏🙏🙏🙏🙏🙏🙏
@kumarvarod8004
@kumarvarod8004 5 сағат бұрын
താങ്കൾ ചെയ്തത് ശെരി 👌👌👌👌
@reejasai251
@reejasai251 23 сағат бұрын
Congrats dear lady🌹
@milshacm2370
@milshacm2370 18 сағат бұрын
Welldone honey❤
@Reghu-pb1ow
@Reghu-pb1ow 22 сағат бұрын
തങ്കച്ചൻ എന്ന ഒരു കോമഡി കാരൻ കുറച്ചു കൂടുതൽ ബോഡി ഷേമിംഗ് നടത്തിയല്ലോ, ആ പരിപാടിയിൽ സിനിമാ നടന്മാരായ കുറച്ചു പേർ പൊട്ടിച്ചിരിക്കുന്നത് കണ്ടു
@green_curve
@green_curve 21 сағат бұрын
നമ്മൾ 5ആം നൂറ്റാണ്ടിലാണ ജീവിക്കുന്നത് എന്ന് തോന്നി.
@saleesha962
@saleesha962 20 сағат бұрын
Honey റോസ്ന് ഒപ്പം 👍
@vinumani5146
@vinumani5146 23 сағат бұрын
ഹണി അഭിനത്തനങ്ങൾ. പിന്നെ താങ്കളെ ബോഡി ഷെയ്മിംഗ്‌ പറയാണ് എന്ന്‌ കരുതരുത്. നിങ്ങളുടെ ഒരു ആരാധകനായിട്ട് പറയുകയാണ് ദയവു ചെയ്ത് ഇനി പോതുപരിപാടി ക്ക് വരുമ്പോൾ ചുരിദാർ അല്ലെങ്കിൽ നല്ല കട്ടിയുള്ള സാരി ഉടുത്തു വരിക. പ്ലീസ്. ഹണി റോസ് ഉയിർ. ❤️❤️❤️❤️
@Revathy_nair-96
@Revathy_nair-96 23 сағат бұрын
Ath avarde ishtm alle suhurthee avar oru actress alle ath kond public platform avark eth tharam dress dharikam
@Samrat794
@Samrat794 22 сағат бұрын
Are you Taliban?
@LijoJoseph-x3c
@LijoJoseph-x3c 22 сағат бұрын
ഇപ്പോ വരും 😄
@gauthamprem8833
@gauthamprem8833 22 сағат бұрын
Pala makkalum kanunnathanu. So correct
@manojtd7961
@manojtd7961 21 сағат бұрын
Chakkinakthu keri vannal pore
@BijuBiju-yz2ky
@BijuBiju-yz2ky 23 сағат бұрын
അഭിനന്ദനങ്ങൾ ഹണി റോസ് ആ മനോരോഗിക്കെതിരെ കേസ് കൊടുത്തിന്
@Humans-g3k
@Humans-g3k 22 сағат бұрын
കമന്റ്കൾ സൂക്ഷിച്ചു ഇടുക be careful🥶
@jijimn7298
@jijimn7298 21 сағат бұрын
Congratulations to Honey.
@mynameismaximus3624
@mynameismaximus3624 19 сағат бұрын
ബോച്ചേ നല്ലവനല്ല. പക്ഷേ ഹണി റോസ് നായികയായി അഭിനയിച്ച ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമ ആർക്കെങ്കിലും കുടുംബം ആയി കാണാൻ കഴിയുമോ?
@Fathima-u7x
@Fathima-u7x 23 сағат бұрын
പണത്തിന്റെ അഹങ്കാരം. എന്തും ആവാം. ആരും സപ്പോർട്ട് ചെയ്തില്ലേൽ നിർത്തും. ബിഗ്സല്യൂട്ട് ഹണി
@AbduAbdu-yo9gf
@AbduAbdu-yo9gf 22 сағат бұрын
Rose you have to win...
@AbcAbc-sj3jm
@AbcAbc-sj3jm 6 сағат бұрын
അദ്ദേഹം ഒരു തമാശ പറഞ്ഞതാണ് ഇപ്പോഴും അദ്ദേഹം അതിൽ മാപ്പ് പറയുന്നുണ്ട് പിന്നെ എന്തിന് കേസ് അദ്ദേഹം പറഞ്ഞ ഉടനെ എന്തുകൊണ്ട് കേസ് കൊടുത്തില്ല
@sijovarghese7362
@sijovarghese7362 22 сағат бұрын
Good decision👍
@vaisakhshaji8900
@vaisakhshaji8900 20 сағат бұрын
Arrest cheyyanam💜💚
@arun58070
@arun58070 22 сағат бұрын
Ys appreciate sister ❤ it’s for society as a whole not for u for a culture society such things needs to be revealed to the common people
@boneyjoseph1441
@boneyjoseph1441 23 сағат бұрын
ഹണി റോസ് അഭിനന്ദനങ്ങൾ🙏🙏🙏 ഫുൾ സപ്പോർട്ട് ഉണ്ടാകും.💪💪💪
@JaferSadhiq-h5q
@JaferSadhiq-h5q 22 сағат бұрын
Welldone👍👏
@PRAKASHMULLAPILLY
@PRAKASHMULLAPILLY 21 сағат бұрын
Honey rose has taken correct decision for sure.
@ഞാൻസുമറാണി
@ഞാൻസുമറാണി 22 сағат бұрын
ഹണി... അഭിനന്ദനങ്ങൾ 🎉
@nazerabdul5496
@nazerabdul5496 18 сағат бұрын
ഒരു വിവരമില്ലാത്ത mandhabhudhikal
@saranyakn8263
@saranyakn8263 22 сағат бұрын
👍👍👍
@nidhinsankar2330
@nidhinsankar2330 22 сағат бұрын
Support 🙏🏼
@imbzjakkz7361
@imbzjakkz7361 8 сағат бұрын
Nalla oru lawyer vannal ee case nila nilkkilla.. Avalude conduct in purposefully exhibiting body parts also court nokkum. Kunthi ennu vilichappo enthina honey karayunnathu? Appo avalkku ariyam aval inauguration pokumbol manapoorvam kaanikkuna chila saaadhanangalumayi bandham undennu.. Aadyam avalodu nannaakan para. Vere actresses onnum ingane kaanikkunnillallo.. Only she is doing it.. Athukondanu ellavarum ivale thanne kaliyaakkunnathu.. This cannot be stopped unless she stops herself. Aval thanne aanu sthreethwathe apamaanikkunnathu.. She needs to get a warning from court first for her exhibiting dressings in public.
@RajKumar-vo7ry
@RajKumar-vo7ry 23 сағат бұрын
കേസ് കൊടുക്കണം പിള്ളേച്ചാ 👌🏼
@rarish5554
@rarish5554 22 сағат бұрын
Well done
@Homosapiens2025
@Homosapiens2025 6 сағат бұрын
Honey Rose 💪❤👌🙏🌹
@radhinisasish5238
@radhinisasish5238 19 сағат бұрын
Kurachu nerathe aakamayirunnu..
@surajaraj7961
@surajaraj7961 22 сағат бұрын
ഇന്ന് ഞാൻ നാളെ നീ..... അതാണ്‌ ഇപ്പോ എനിക്ക് തോന്നുന്നത്....
@KARTHIKDNAIR
@KARTHIKDNAIR 19 сағат бұрын
Honey rose 💯
@smart123735
@smart123735 12 сағат бұрын
പണത്തിന് മുകളിൽ പറക്കുമോ പരുന്ത് ? കണ്ടിരുന്നു കാണാം. എന്തായാലും സഹോദരി ഹണി റോസ് ധൈര്യമായി മുന്നോട്ടു പോകുക 💪💪 കൂടുതൽ സിനിമകൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു.മികച്ച ഒരു നടി ആണ്.
@RagaJoseph-pg2ll
@RagaJoseph-pg2ll 22 сағат бұрын
ഹണി റോസ് അഭിനന്ദനങ്ങൾ 👍👍👍👍👍👍
@santhoshkumar-en3sl
@santhoshkumar-en3sl 9 сағат бұрын
ചിരിച്ചു ചിരിപ്പിച് അവസാനം കരച്ചിൽ
@marypaul2868
@marypaul2868 23 сағат бұрын
Ethu motham vachuketty chennal enganeyirikkum
@രാജശിൽപി
@രാജശിൽപി 23 сағат бұрын
അതിന് നിനക്കെന്താ കഴപ്പ്....?
@Revathy_nair-96
@Revathy_nair-96 23 сағат бұрын
Angne parayunn und but athin theliv undo
@gireeshkumargireeshkumar8704
@gireeshkumargireeshkumar8704 23 сағат бұрын
എത്ര മിടുക്കൻ ആണെകിലും നിമിഷങ്ങൾ മതി നശിക്കാൻ ദിലീപിനെ പോലേ
@raeesvzr
@raeesvzr 6 сағат бұрын
Boche ❤❤
@litheshp7819
@litheshp7819 23 сағат бұрын
Full support mam
@FirosPookoden
@FirosPookoden 22 сағат бұрын
ഇവൾ എന്തു മാനസിക ബുദ്ധിമുട്ട് എന്ത് കാണിക്കാനായി ആളുകളുടെ ഇടയിൽ വരുന്നത്
@Haze-go5bu
@Haze-go5bu 22 сағат бұрын
Ithippo aval veera nayikayayi , enthoru kaalam
@valsalay6472
@valsalay6472 8 сағат бұрын
Ithu kettppol parayan thonnunnu aakutiye valare apamanichitundu athanu aakuty complaint cheithirikunnu. Manyamayi comment cheyam.
@Ashik-c6r
@Ashik-c6r 6 сағат бұрын
Vaara nadimara arum parayumnillalo ningal manyamayi vasthram dariku tit dress edatha lus dras idu
@thetruth9377
@thetruth9377 21 сағат бұрын
ഹണി പരസ്യത്തിൽ വരുന്നത് അല്പ വസ്ത്രധാരിയായാണ് എന്തിന് മൂലംതള്ളി നടന്ന് ആളുകളെ വഴിതെറ്റിക്കുന്നു നിങ്ങളുടെ കോപ്രയങ്ങൾ ജനങ്ങൾ കാണുന്നതല്ലേ ശരീരമാണ് പഴുക്കും സൂക്ഷിക്കുക
@shahidma2552
@shahidma2552 22 сағат бұрын
ഇത് ഗോപി ചെന്നൂർ എതിരെ ഒരു ആയുധം മാത്രമാണ് ഇതിൻറെ പിന്നിലെ ആരാണ് എന്തൊക്കെയാണ് ഊഹിക്കുന്നതിൽ ഇവിടെയെല്ലാം ഒരു ബിസിനസ് ആണ്
@bijisebastian8293
@bijisebastian8293 16 сағат бұрын
👍🥰
@shameemfarsana2765
@shameemfarsana2765 22 сағат бұрын
ബോബി ചെമ്മന്നൂർ എന്റെ മുത്താണ് 💚❤️
@sudheeshkannur
@sudheeshkannur 23 сағат бұрын
Oridathum ayalude peru parayathirikkan avatharaka kaanikkunna karuthal abhinandanaarham aaanu ....
@praveenv.s3640
@praveenv.s3640 6 сағат бұрын
Ambassador car comment by Asif ali is equally disgusting in public media. They bring in such A rated topic for discussion. To get videos viral . 2 ppl in interview might like , but in public he too made those equally disgusting and disrespectful comments on female body shaming. All comedy shows also should come under legal scrutiny. Social media should come under scrutiny as most social media need content and they are bringing such controversial tropic and vulgar discussions to make it viral.
@Abdulhakk-tx5nf
@Abdulhakk-tx5nf 21 сағат бұрын
കുറെ മോശം സ്ത്രീകൾ നമ്മുടെ ഇടയിൽ ഉള്ള കാര്യം മറക്കരുത്..
@RameshAp-kg8jv
@RameshAp-kg8jv 22 сағат бұрын
Good
@ishaqisra7221
@ishaqisra7221 23 сағат бұрын
👍
@subinsafari9893
@subinsafari9893 23 сағат бұрын
ഇത്‌ രണ്ടാളുടെയും ഒരു കളിയാണ്..... എന്നാണ് ന്റെ ഒരിത്...
@aniarg210
@aniarg210 22 сағат бұрын
Bobby didn't gave Honey the money last time.. 😅😂
@cindrellacindrella5780
@cindrellacindrella5780 22 сағат бұрын
Nalloru nasta pariharam vangikku annittu eniyulla kaalam maanyamayi dress derikku aarum onnum parayilla😮
@zubairkanarandi3836
@zubairkanarandi3836 21 сағат бұрын
ഭാരതത്തിൻ്റെ സംസ്ക്കാരം നാം പാലിക്കണം
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН