ഈ കാഴ്ച കണ്ടു കണ്ണ് നിറഞ്ഞു....ആ അമ്മയെയും കുഞ്ഞിനേയും ഒന്നിപ്പിച്ച ആ മനുഷ്യന്മാർ ദൈവതുല്യർ ആണ്.... 🙏🙏🙏🙏
@sunithajyothibasu40804 ай бұрын
കുഞ്ഞ് അമ്മയെ നോക്കി അലയുന്നു. ഒടുവിൽ കണ്ടെത്തുമ്പോൾ അമ്മയ്ക്കും കുഞ്ഞിനും സന്തോഷം ഒപ്പം നമുക്കും ഒരുപാട് സന്തോഷം❤❤
@മിനി19664 ай бұрын
കരളലിയിക്കുന്ന വാർത്തകൾക്കിടയിൽ ഒരു തലോടലായി ഈ വാർത്ത❤
@VinodKumar-tt3ty4 ай бұрын
അതാണ് മാതൃസ്നേഹം ഭൂമിയിൽ എല്ലാ സ്വകാര്യമുള്ള മനുഷ്യർ സ്വന്തംപെറ്റ മാതാവിനെപോലും ആക്രമിച്ചും കൊല്ലുന്നതും ആയ മലയാളികൾ ഇതുപോലുള്ള ന്യുസുകൾ കാണുക മനുഷ്യത്വം മരവിക്കുന്ന ഈ കാലത്തു വെറും നെഗറ്റീവ് മാത്രം റിപ്പോർട്ട് ചെയ്യുന്ന അധിക മാധ്യമപ്രവർത്തകാരുടെ കാലത്ത് ഇതുപോലുള്ള വാർത്ത റിപ്പോർട്ട് ചെയ്യുന്ന റിപ്പോർട്ടരുടെ മനസ്സ് അതാണ് മാധ്യമപ്രവർത്തകൻ
@geethau56654 ай бұрын
എന്നൊരു സുഖമുളള കാഴ്ച്ച മാതൃസ്നേഹം❤❤❤
@Anex_13564 ай бұрын
വേർപ്പെട്ടുപോകുമ്പോൾ ഉള്ള വേദന അത് വളെരെ വലുതാണ് ഈ കുടിച്ചേരലിനു സഹായിച്ചവരെ ഓർത്തു അഭിമാനം തോന്നുന്നു ഒപ്പം സന്തോഷവും 🙏👍
@sanoopnair80294 ай бұрын
സഹ ജീവികൾ എല്ലാം പ്രിയപെട്ടവരാണ് നമുക്ക്. അതുകൊണ്ട് തന്നെ ഈ കാഴ്ച വളരെ ഹൃദ്യമായത് തന്നെ ❤😍😊
@sureshnair10474 ай бұрын
അതുകൊണ്ടുതന്നെ അവയെ കൊന്നുതിന്നരുത്, അവയ്ക്കുമുണ്ട് മനുഷ്യനുള്ളപ്പോലത്തെ എല്ലാവിധ ഫീലിങ്‌സും 🙏🏻
ദൈവം കൂടെ ഉണ്ട് വല്ലാത്ത വിഷമം തോന്നി ഒപ്പം സന്തോഷവും കൂടി കലർന്ന് ഒന്നും തന്നെ പറയാൻ ഇല്ല ഇങ്ങിനെ ഒരു കൂടി ചേരൽ സങ്കടം ആണ് മനസിൽ അമ്മയെ കണ്ട് സന്തോഷം
@johnsonjohnson79643 ай бұрын
ദൈവം എത്രയോ വലിയവൻ എന്നു പറയുന്നത് പോലെ❤❤❤❤❤❤❤
@vijayanpillai52434 ай бұрын
ഉള്ളൂപിടയുന്ന അമ്മേ എന്നുള്ള വിളി. മനുഷ്യരുടെതായാലും മറ്റു ജീവജാലങ്ങളുടേതായാലും കുഞ്ഞിനെ കാണാതായ അമ്മയും അമ്മയെക്കാണാതായ കുഞ്ഞും തമ്മിൽ ഒരു വ്യത്യാസവുമില്ല എന്ന് പ്രകൃതി നമുക്ക് കാണിച്ചുതരുന്നു. നമസ്കാരം.
@pathushamsu3234 ай бұрын
ആദ്യം കരയുന്നത് കണ്ടപ്പോൾ സങ്കടം വന്നു പിന്നെ അമ്മിഞ്ഞ കുടിക്കുന്നത് കണ്ടപ്പോൾ മനസും ഞ്ഞിറഞ്ഞു 🥰🥰
@kanchanakizhekkethil93984 ай бұрын
ഈ മക്കളെ നമ്മൾ സ്വാദിനായി വെട്ടി തിന്നാതിരുന്നൂടെ🙏🏾🙏🏾🙏🏾 എല്ലാ ജീവികൾക്കും ഹൃദയവും സ്നേഹവും മനസ്സുമുണ്ട് നാവിൻ്റെ രുചിക്ക് വേണ്ടി അതൊന്നും നമ്മൾ കാണുന്നില്ലല്ലോ.............
@sudhankutty4 ай бұрын
Correct
@haseenaibrahim85284 ай бұрын
ഇങ്ങനെ ഒരു കമന്റ് ആദ്യമായി കാണുന്നത് 🙏🙏ഞാൻ എപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുന്ന കാര്യം മറ്റൊരാൾ കൂടി ചിന്തിക്കുന്നറിഞ്ഞതിൽ മനസ്സിൽ ഒരു സന്തോഷം 🙏💖💖
@csj094 ай бұрын
പൊറാട്ടയും ബീഫും സൂപ്പർ😂😂😂
@unnikrishnan-hi3ib4 ай бұрын
@@csj09 North centinel manushyarude kayyil pettal avarum parayum porttayum ningalum super ennu...
@younuskarama80124 ай бұрын
ഇങ്ങനെ cmnt ചെയ്ത ശേഷം.. ഹോട്ടലിൽ പോയി ബീഫും പൊറോട്ട യും തിന്നു bro 😂
@vasudevannamboodiri9254 ай бұрын
ആ നല്ല മനുഷ്യർക്ക് ❤❤❤❤
@meharunnizapk49564 ай бұрын
കണ്ണിനും മനസ്സിനും കുളിർമയേകുന്ന കാഴ്ച അൽഹംദുലില്ലാഹ്❤
@happy2video4 ай бұрын
ഹോ... അറത്തു തിന്നുമ്പോഴല്ലേ നിങ്ങൾ അത് പറയുന്നത് 😄?? നിങ്ങൾ എന്ത് മനുഷ്യരാടോ 😄
@KeralaBadger4 ай бұрын
Myr🤣
@ajeeshs18834 ай бұрын
@@happy2video ഗോമാതാവാണോ അണ്ണാ ??🤣
@ShafeeqShefzzz4 ай бұрын
@@happy2video നിങ്ങൾ തിന്നേണ്ട പ്രശ്നം ഇല്ലല്ലോ😂
@RAVAN-sv3yk4 ай бұрын
🤣🤣എന്ന് ലോകത്തു മൊത്തം സ്നേഹം സമാധാനം സാഹോദര്യം വിളമ്പുന്ന ശവം ശിശു മൃഗം ഗുദം ഭോഗി കാട്ടറബി വളി സല്ലത്തിന്റെ തിന്റെ അവശിഷ്ട ലിംഗ വിസ്മയം 👌👌👌
@jancyraju32744 ай бұрын
നിങ്ങൾ ചെയ്തു നിന്നായ് ദൈവം അനുഗ്രഹിക്കട്ടെ
@AneeshNeethu-s1t4 ай бұрын
ഒത്തിരി സന്തോഷം തോന്നി കണ്ണ് നിറഞ്ഞു പോയി എനിക്കും
@MuhammedUp-vr2rv4 ай бұрын
എവിടെയും സഹായിക്കാൻ വൈറ്റ് ഗാർഡ്🎉
@mayinbasheer91804 ай бұрын
അൽഹംദുലില്ലാഹ് മനുഷ്യരെ പോലെ തന്നെയാണ് പക്ഷി മിർഘാ തികളും. മാതൃസ്നേഹം എത്രവലുത് ആണ് എന്നു ഈ സംഭവം നമുക്ക് കാണിച്ചു തരുന്നു ❤
നിങ്ങൾ ആ വീഡിയോ ഫുള്ള് കാണിച്ചില്ല പാല് കുടിക്കുന്നത് വരെ കാണിച്ചുള്ളൂ അവിടെന്ന് അങ്ങോട്ടും കാണിക്കാം ആയിരുന്നു
@MusthafaAK-cc5ph4 ай бұрын
Thank god manasu nehilndadhu kannil neer vazhindadhu good cameraman congrates in ur lifetime u will never frget this event it will reward u dr musthafa
@CyrilVarghese-co5wc4 ай бұрын
😢😢😢 pavam athinte amme kandapol ulla Aa oru santhosham
@sumaavb86184 ай бұрын
Pavam❤🙏🙏🙏😢
@sreejithspillai4584 ай бұрын
ആഹാ ❤️❤️❤️❤️കണ്ടിട്ട് മനസ്സ് നിറഞ്ഞു
@JudymaryKuttikkat-eq7xu4 ай бұрын
Ammaaa.....
@gopushindiclasses4 ай бұрын
നടുറോട്ടിൽ പശുവിന്റെ കഴുത്തറുത്ത് ബീഫ് ഫെസ്റ്റ് നടത്തിയത് ഈ വയനാട്ടിലാണ്
@AbdulAzeez-s2d4 ай бұрын
chaanaka sanghigalkku randennam vidumbol beef roast must
@Userty-t2h4 ай бұрын
കണ്ണൂർ ആണ് വയനാട് അല്ല
@abdulsamadsamad5164 ай бұрын
പശുവിനെ ഭക്ഷണം ആക്കിയതിനു എന്ത് തെറ്റ് അങ്ങനെ എങ്കിൽ നീ ഒരു ഭക്ഷണവും കഴിക്കരുത് എല്ലാത്തിനും ജീവനുണ്ട് അതിനെ അറുത്തു കൊന്നിട്ട് ആണ് കഴിക്കുന്നത് എല്ലാ വസ്തുവും ചെടികളും മരങ്ങളും എല്ലാം ഓരോ ജീവനും കൊണ്ട് നടക്കുന്നു അരി മുതൽ ഒന്നും തിന്നരുത് എല്ലാം ജീവൻ കൊന്നൊടുക്കി ഉണ്ടാക്കുന്നതാണ് അതുപോലെ തന്നെ ആണ് പശുവും
@aswinsaji354 ай бұрын
Eda ചാണകം സംഘി ആരു പറഞ്ഞു അത് പശു ആണെന് , അത് പോത്ത് ആണ് പിന്നെ , nadu റോഡിൽ aruthath തെറ്റാണ് സമ്മതിക്കുന്നു. ബീഫ് thinnano വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നീ അല്ല ,പിന്നെ ലോകത്ത് ബീഫ് എക്സ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യ ആണെന് ഈ chanaka കുട്ടൻ അറിയോ.
Fantastic. Love Animals ❤ Congratulations to all the people who care and love animals. Blessings 🙏❤👍
@rajaneeshkumarpv3604 ай бұрын
At last they come together.what a reunion.God's own hand.
@t.t.thomas83484 ай бұрын
Thanks for reporting such a nice reunion ❤
@rasheedameeni84494 ай бұрын
അവടെയും സാന്ത്വനം ടീം ❤
@joybs14 ай бұрын
Feeling really great that you guys are giving importance for poor animals also same as humans. They too deserve the best!! We all are same!! Ali life is important! Not only humans! We all are having the same rights to live on this earth! Protect, respect, love & care each other! The world becomes better!!❤❤
@sudhankutty4 ай бұрын
Exactly 💯
@abdulhameedpoolakkal56244 ай бұрын
Salute dears eelaaf team ism
@muhammedpc95454 ай бұрын
സാന്ത്വനം എത്ര അർത്ഥവത്തായ വാക്കുകൾ
@sangeethac9594 ай бұрын
Happy to see
@jiminijohnson22934 ай бұрын
പാവം കുഞ്ഞു മോൾ ❤❤
@unnikrishnanunni83884 ай бұрын
Verygood
@സത്യംജയിക്കട്ടെ-മ3ജ4 ай бұрын
Ponnumakkal❤❤❤❤❤❤❤❤❤
@GreeshGreeshma-hm6sj4 ай бұрын
Ithano aa ammayude pasu?
@rajeeshivadas62004 ай бұрын
ഈ ചിരട്ട കെട്ടിയ പശു മാധവി ചേച്ചിയുടെ പശുവാ അവർ ദുരിതാശ്വാസ ക്യാമ്പില്‍ താമസിക്കുവാ അവർ റിപ്പോര്‍ട്ടർ ടി.വി. യോട് പറയുന്നത് കേട്ടതാ
@MohammedAttuparambath4 ай бұрын
GD job
@geethagopinathanpillai93934 ай бұрын
Thank God
@IsayMyway-g3g4 ай бұрын
Sys സാന്ത്വനം ടീം 😍🪻
@Aysha_Saadiya4 ай бұрын
White hardum ഒരുമിച്ചുള്ള പ്രവർത്തനം 🎉🎉🎉🎉
@jinymathew76884 ай бұрын
So sad....❤❤❤❤
@jabirjabir15694 ай бұрын
Ap യുടെ വോളിന്റെയർ ന്മാർ ആണ്... സന്തോഷം മുണ്ട്
@noufiyamol76154 ай бұрын
അല്ലെങ്കിൽ സന്തോഷം ഉണ്ടാവില്ലേ ?
@sulaimankandiyil3 ай бұрын
ഒരു നിമിഷം കരഞ്ഞുപോയി നമ്മുടെ മക്കളെങ്കിൽ സഹിക്കാൻ നമുക്ക് പറ്റില്ല. വിവേക ബുദ്ധി ദൈവം തന്ന ഒരേ ഒരു വർഗ്ഗം മനുഷ്യൻ മാത്രം.എന്നിട്ടും നമ്മൾ നന്നാവുന്നില്ല. കഷ്ടം 👹👹👹👹
@Nisha-xe9qp4 ай бұрын
Amma a shehathinu pakaram mattethanu ullath mindapranik kuttayi ninavark 🙏❤🥰👌👍
@amaratrident4934 ай бұрын
അഴിഞ്ഞു പോകാതെ കെട്ടി ഇടുമ്പോൾ ഓർക്കുമോ ഇവർ എങ്ങിനെ രക്ഷപെടും എന്ന്
അവിടെയുള്ള കന്നുകാലികളെ സംരക്ഷിക്കുന്നതിന് govt: വേഗം നടപടിയെടുക്കണം
@megana91654 ай бұрын
കഴുത്തിൽ ചിരട്ട കെട്ടിയ പശു അവിടെയുള്ള ഒരു അന്വേഷിക്കുന്നണ്ടായിരുന്നു
@sureshsurendran35664 ай бұрын
👍👍👌👌❤️❤️
@sreelakshmisree47804 ай бұрын
Paavangal ❤️❤️❤️
@sweetyjacob78824 ай бұрын
❤❤❤❤
@AbudullaSoopikkada4 ай бұрын
Njan enthinanavoo ee santhosha vartha kandu karayunnath….
@dhanalakshmiraghavan34294 ай бұрын
Hatsoff to that rescue team.
@joyammathomas72774 ай бұрын
ഈ pachuvinte udamma kya Ham bhi Launda lo epassinte Myself channelകാരോട് ആ Chechi പറയുന്നത് kandallo
@ShamsudheenSaqafi4 ай бұрын
അവിടെയും sys സാന്ത്വനം
@SharafudeenShahulhameed-jq8xj4 ай бұрын
❤
@SharafudeenShahulhameed-jq8xj4 ай бұрын
❤
@Niki000374 ай бұрын
Perunalnu arakm cheyarile myramare
@megana91654 ай бұрын
ചിരട്ട കെട്ടിയ പശു ക്യാമ്പിലുള്ള ഒരു ചേച്ചിയുടെ പശുവാണ്
@mollypcmolly33004 ай бұрын
Natural love ❤❤❤❤❤
@prasannakpaul48004 ай бұрын
👍👍🙏🙏🥰🥰
@dr.k32174 ай бұрын
Appa ❤❤❤
@AbuthahirP-o7d4 ай бұрын
Sys team. ❤
@Santhoshammm4 ай бұрын
ഒരു ചേച്ചിയുടെ പശു ആണ്. ചേച്ചി ഇന്നലെ തിരക്കുന്നത് കണ്ടു. കഴുത്തിൽ ചിരട്ട കെട്ടിയ പശു ആണെന്ന് പറഞ്ഞു
@AnusreeM-lk8wf4 ай бұрын
Pavam kunju avane motherinde aduthhu kondupoggu❤
@SahadevanPk-v2g4 ай бұрын
Super 💯💯💯💯💯💯💯💯💯💯💯💯💯💯💯💯
@senkumarramachandran5834 ай бұрын
❤❤❤❤❤🙏🙏🙏🙏🙏
@JineeshAJ-j1s4 ай бұрын
🙏🏻🙏🏻🙏🏻👍🏻👌🏻
@Lillyanilkumar-u2w4 ай бұрын
Achoda super scene ammayum kunjum enta relation
@aslameeyakt54594 ай бұрын
❤🥰അൽഹംദുലില്ലാഹ്
@RAVAN-sv3yk4 ай бұрын
കേരള ഹമാസ് ഘടകം 💪💪💪💪ഞങ്ങൾ ഉരുളകിഴങ്ങു പരിപ്പ് നിരോധിക്കാൻ പറയാം ഫത്‌വ 👍👍കുശൂ പോയ കൊതം അള്ളാഹു നോക്കില്ല 👍👍നിസ്കാരം മുറിയും 👍👍👍വെളിച്ചെണ്ണ തേപ്പിച്ചു ഉസ്താദ് പ്രാക്ടീസ് മുടക്കക്കില്ല
@sujithasubbu62884 ай бұрын
Ullam kulirppikkunna scene❤
@vpbbwip4 ай бұрын
ആർമിയും എയർഫോഴ്‌സും ഒക്കെ പോയി. ഇനി നടുറോഡിൽ ഇട്ട് വെട്ടി ബിരിയാണി ആക്കാം. 😃😃
@abdulsamadsamad5164 ай бұрын
എന്താ ബിരിയാണി ആക്കിയാൽ തിന്നാൻ പറ്റില്ലേ ഓരോ വിഡികൾ വരും നിപ്പോയി ഒരു പ്ലെയ്റ്റ് കഴിച്ചോ നല്ല രസം ഉണ്ടാവും അല്ലാതെ മറ്റു എല്ലാം കൊന്നു തിന്നും പശു മാത്രം നിന്റെ അമ്മയും 😂😂