Entha parathi Ile arkum....bocheku oru koota akate...Elaverum valiya dialog ale..
@ashrafmk6025 сағат бұрын
സഭ്യമല്ലാത്ത കുറേ യുട്യൂബോളികാലുണ്ടല്ലോ... അവരെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടത്... അതാണ് ഇന്ന് നാട് നേരിടുന്ന പ്രത്യേകിച് കുട്ടികൾ നേരിടുന്ന ചോദ്യങ്ങൾ... അതിനെതിരെ കേസ് എടുക്കാത്തത് എന്തു കൊണ്ടാണ്... കോടതി അപ്പോൾ ഉറങ്ങുകയാണോ
@user-xh9uu9zj1m6 сағат бұрын
ഇത് കൊള്ളാം ഇങ്ങനെ സമൂഹത്തിൽ എല്ലാ ദയ അർത്ഥങ്ങളെ പിടികൂടണം.. സിനിമ കോമഡി പ്രോഗ്രാം എല്ലായിടങ്ങളിലും ഉള്ള ഇങ്ങനെയുള്ള പ്രയോഗങ്ങൾ ഒരു സാധാരണ ഭാഷയായി സാധാരണ രീതിയായി മാറിയിരിക്കുന്ന പ്രശ്നമാണ് ബോബി ചെമ്മണ്ണൂരീലൂടെ വെളിപ്പാട് വരുന്നത്.. അരുൺകുമാറിന് ചെമ്മണ്ണൂരിന് രണ്ട് നീതി ശരിയല്ല
@Rihan-q3p5 сағат бұрын
Dhaya arthamalla-Dwayartham
@arunp22143 сағат бұрын
നിങൾ ഈ പറഞ്ഞതും ദ്വയാത്ഥം ആണ്. എനിക്ക് അങ്ങനെയാണ് മനസ്സിലായത്.
@vp4004 сағат бұрын
അടിപൊളി .. ഇന്ന് കേട്ട ഏറ്റവും നല്ല വാർത്ത ...👏🏻👏🏻
@ramiummer5 сағат бұрын
ഇന്നലെ ബോചെയെ അങ്ങ് കേറി മേഞ്ഞിരുന്നു 😇😇
@Maalu4535 сағат бұрын
😂😂😂
@samoommen21774 сағат бұрын
രാവിലെ മൊട്ട പറഞ്ഞ്തു പോല മുന്നു, നാല് ദിവസം കിടക്കാൻ മൊട്ടക്ക് ചാൻസ് ഉണ്ടു് 😂
@JacobGeorge-uz9th5 сағат бұрын
ഈ വാർത്ത ഹാഷ്മി തന്നെ വായിക്കണം ആയിരുന്നു,, അയാളോട് 30 ം തീയതി കോടതിയിൽ ഹാജരാകാൻ ഓർഡർ ഇട്ടു കോടതി. അഡ്വ.അരുൺകുമാർ കൊടുത്ത കേസിൽ 🤪🤪🤪
@sajeerakkal5635 сағат бұрын
അരുൺകുമാർ പെട്ടു ബോചേയെ എന്തൊക്കെ ആയിരുന്നു പറഞ്ഞത്
@BND16 сағат бұрын
*പണ്ടേ പൂട്ടേണ്ട ചാനലായിരുന്നു ഇപ്പോൾ അതും ആയി* 🤣🤣🤣🤣
@starliner765 сағат бұрын
റിപ്പോർട്ടറിലെ ഇന്നലത്തെ ചർച്ചയുടെ ഹെഡ് ലൈൻ - വഷളന്മാർ ഇനിയെങ്കിലും പാഠം പഠിക്കുമോ എന്ന്. എന്താല്ലേ
@sunizidukki91355 сағат бұрын
@@starliner76vashalanmar ayathu kondanallo angna titel.. Athu mosam prayogam onum alla
@Asianetlive7625 сағат бұрын
കേസ് എടുക്കണം
@sharafalisharafu85525 сағат бұрын
മൊട്ടക്ക് ഇന്നലെ പെരുന്നാളായിരുന്നു,ബോച്ചെക്കെതിരെ/ ഇന്ന് മൊട്ടക്ക് ദുഃഖവെള്ളിയും😩😩🤣
അമൈര്യ ശിരസ്കൻൻ്റെ മെയിൽ പരിപാടി ആണ് കലോൾസവം കലക്കൽ
@ranjithtp-rh7kl6 сағат бұрын
വന്നു വന്നു ഒരു തമാശ പോലും പറയാൻ പറ്റാത്ത സ്ഥിതിയായി😂😂😂😂😂😂
@democraticthinker-Erk5 сағат бұрын
ആദ്യം പറയാനുള്ള തമാശ വീട്ടിൽ പറഞ്ഞു നോക്കുക പ്രശ്നമൊന്നും ഇല്ലെങ്കിൽ മാത്രം നാട്ടിൽ പറയുക കാരണം ചില തമാശ തല്ലുകൊള്ളിത്തരം ആയി പോകും.....പിന്നെ വേറെ ആരുടെയെങ്കിലും മകളോട് പറയുമ്പോൾ അത് തമാശയായിട്ട് തോന്നുന്നുണ്ടെങ്കിൽ സ്വന്തം വീട്ടിൽ കിട്ടുമ്പോഴും അത് തമാശയായിട്ട് തന്നെ കാണണം കേട്ടോ
പല തന്തയ്ക്ക് ഉണ്ടായ മാധ്യമപ്രവർത്തകർ അത് പറയില്ല സുഹൃത്തേ
@midsummernightsdream42732 сағат бұрын
വന്നു വന്നു ഇപ്പോൾ ദ്വായർത്ഥ പ്രയോഗങ്ങൾക്ക് മാത്രമേ കേസ് എടുക്കൂ എന്ന സ്ഥിതി ആണ്. ഒറ്റ അർത്ഥം മാത്രമുള്ള പച്ചക്ക് വൃത്തികേട് വിളിച്ചു പറഞ്ഞാൽ അതിനൊന്നും കേസ് ഇല്ല അറസ്റ്റും ഇല്ല
@SAFFRON_IST5 сағат бұрын
രണ്ടാമത്തെ കലോത്സവം ആണ് അണ്ണൻ കലക്കുന്നത് - കലോത്സവം കലക്കി അരുൺ കുമാർ
@GiriP-g4n5 сағат бұрын
അങനെ എങ്കിൽ എം എം മണിക്കെതിരെയും മന്ത്രി സജി ചെറിയാനെതിരെയും കേസെടുക്കാനെ പോലീസിന് നേരം കാണു
@GafoorMp-nl3kb5 сағат бұрын
മീഡിയ പറഞ്ഞാൽ തമാശ മറ്റുള്ളവർ പറഞ്ഞാൽ കേസ് കേസെടുക്കുവോ
@salimkannothshalusalim85255 сағат бұрын
കേസ് എടുക്കണം പിള്ളേച്ചാ
@asharajeev2780Сағат бұрын
വളരെ നല്ല കാര്യം. മാധ്യമ പ്രവർത്തകർ പ്രത്യേകിച്ചും ഒരു അധ്യാപകൻ ഇത്തരം നിലവാരമില്ലാത്ത ചോദ്യം ചോദിക്കരുത്.
@GeorgeBibin-gn9ly5 сағат бұрын
ഇതെല്ലാം കണ്ട് വിറച്ചു ഇരിക്കുന്ന റിമി ടോമി 😁
@Flywithme0772 сағат бұрын
2002 muthal ingpttulla pani orumichh kittuumm 😂😂
@mansoorkpmansoorkp42223 сағат бұрын
ബോചെയേക്കാൾ ജാമ്യമില്ലാത്ത കുറ്റത്തിന് ഒരു പടി മുന്നേ അറസ്റ്റ് ചെയ്യേണ്ടത്ഈ പ്രശ്‍നത്തിനാണ് കുട്ടികളോടാണ് ദോയർത്ഥപരമായി സംസാരിച്ചിരിക്കുന്നത്
@Shimna95265 сағат бұрын
ഇത് ദ്വയാർത്ഥങ്ങളൂടെ കാലം....😅😅😅😅
@sajithlalsajithlal50294 сағат бұрын
അടിപൊളി ഇന്നലെം കൂടി ഓർത്തത്തെ ഉള്ളൂ ഇവന്മാർക്ക് എതിരെ അരും ഒന്നും പ്രേതികരിക്കുന്നില്ലല്ലോ എന്ന് ഇപ്പ കേസ് അയ്തിൽ വളരെ വളരെ സന്തോഷം 👏🏿👏🏿👏🏿👏🏿
@orurasathinu50645 сағат бұрын
P c ജോർജിന്റെ വർഗീയ പരാമർശത്തിനെതിരെ കേസ് എടുക്കാതെ പിണറായി പോലീസ്
@Prakasham-n7dСағат бұрын
പി.സി സത്യം പറഞ്ഞു.... പക്ഷേ കേരളത്തിലെ കാര്യമാക്കി ഒതുക്കി! ലോകം മുഴുവൻ ബാധകമായ സത്യത്തെ സങ്കുചിതമാക്കിക്കളഞ്ഞു
@sidhak86166 сағат бұрын
Arun Kumar entha paranjathu
@democraticthinker-Erk5 сағат бұрын
kudos commission , Juvenile justice act...! Not a journalist just a UNprofessional , പ്രൊഫഷണലിസം എന്ന് പറയുന്ന ഒരു കാര്യമുണ്ട് അരുൺ കുമാറിന് ജേണലിസം എന്താണെന്ന് പോലും അറിയില്ല എന്നത് ലോറി ഡ്രൈവർ ആയ അർജുന്റെ വിഷയത്തിൽ തന്നെ നമ്മൾ കണ്ടതാണ് പലപ്പോഴും കൂടെയുള്ള മറ്റു ജനലിസ്റ്റുകൾക്ക് പോലും മണ്ടത്തരം മനസ്സിലാകുന്നുണ്ടെങ്കിലും പ്രതികരിക്കാൻ പറ്റുന്നില്ല but in honey & boche case he was good
@BindhuBinghu5 сағат бұрын
മൊട്ട പെട്ടു 😂
@mygoal8345 сағат бұрын
Arrest ille
@jijitharya913718 минут бұрын
നടപടി എടുക്കണം
@bayjuvarughese99134 сағат бұрын
സിനിമയിൽ ഉള്ളതിനും നടപടി എടുക്കണം
@neerajaprakash55572 сағат бұрын
Where can i watch the video?
@shafikabdulla66245 сағат бұрын
ബോച്ചേ യെ അറെസ്റ്റ് ചെയ്തത് പോലെ അറെസ്റ്റ് ചെയ്യാൻ ധൈര്യം ഉണ്ടോ 😊
@Snow-I363 сағат бұрын
Nannayi
@sabink8956 сағат бұрын
Arrest undakumo
@MidhinM-l9k2 сағат бұрын
ബോബി ചെമ്മണ്ണൂരിനെതിരെ പരാതി പറയാൻ നല്ല ശുഷ്കാന്തി ആയിരുന്നു
@AkashAi-e2g6 сағат бұрын
new Trend😂
@ABDULLACheenikkal39 минут бұрын
വ്യാജവാർത്തകളും നുണപ്രചരണം നടത്തുകയും ചെയ്യുന്ന സകല മാപ്രകൾക്കെതിരെയും നിയമനടപടി സ്വീകരിക്കണം
@RamaKrishnan-ml3mtСағат бұрын
Mask of " brahminical hegemony" has finally fallen down!!!!!!
@avaneesh-h1i5 сағат бұрын
വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാനാവില്ല 😂
നന്നായി 👍👍👍👍ഇവമ്മാർക്ക് എത്ര കിട്ടിയാലും പഠിക്കില്ല 🔥🔥🔥
@vijishak7732Сағат бұрын
ഞൻ കാത്തു നിൽക്കുകയായിരുന്നു ഈ വാർത്തയ്ക്കു
@Believersa5 сағат бұрын
Ath mukki
@MUHAMMADFARHAN-en3on5 сағат бұрын
ഇപ്പോ കൊടുത്താാൽ തിരുവനതപുരത്തും കിട്ടും😂😂😂
@sreekala78585 сағат бұрын
No need to explanation, take action immediate.
@AchankunjuJoy6 сағат бұрын
ഈ ചാനലിനെ നിരോധിക്കേണ്ട സമയം എപ്പോഴെ കഴിഞ്ഞു?
@Foolboy105 сағат бұрын
Good
@Soufiyam-kx7tg5 сағат бұрын
അടിപൊളി 😂😂😂
@RubeeshajM5 сағат бұрын
PC ജോർജിനെതിരെ കേസില്ലേ
@umaibhanu84035 сағат бұрын
അവന് കിട്ടണം
@user-vm8pi1kh4t5 сағат бұрын
അറസ്റ്റ് ചെയ്യുമോ എന്ന് കാണാം.
@varunlionspalathil89344 сағат бұрын
Reporter channel : നമ്മൾക്ക് നിയമം ബാധകമല്ല...
@AJITHAji-e8e3 сағат бұрын
അരുൺനെതിരെ കേസ് എടുക്കണം നിയമം എല്ലാവർക്കും ഒരുപോലെ ഉളു
@UnlimitedFun_23Сағат бұрын
Reporter ചാനൽ ന് അത് വേണം, ബോബി chemannur ne എതിരെ എന്തായിരുന്നു ഇന്നലെ അവരുടെ പ്രഹസനം
@rahoofrahoof52284 сағат бұрын
അങ്ങനെ എങ്കിൽ സിനിമ നിരോധിക്കണം
@vishwa6595 сағат бұрын
Arunkumar entha paranjath
@krishnavilasam1045Сағат бұрын
ഈ വാർത്ത റിപ്പോർട്ടർ ചാനലിൽ സുജയാ വായിച്ചു കേൾക്കാൻ ആഗ്രഹിക്കുന്നു...
@ee-gz3rq4 сағат бұрын
നന്നായി 👌
@vinodkalpaka3 сағат бұрын
എന്റെ നാട്ടിൽ ചാനൽ എന്ന് പറഞ്ഞാൽ ദ്വയാർത്ഥം ആണ് , അപ്പത്തിന്റെ ഇടയിലെ ചാനൽ എന്ന് പറഞ്ഞാൽ അത് സ്ത്രീ വിരുദ്ധത ആണ്
@babumathai41325 сағат бұрын
അറസ്റ്റ് ചെയ്ത് ജെയിലിൽ ഇടണ്ടേ....
@anandhuIndomitable53 минут бұрын
24 ന്റെ ഒരു വകഭേതമല്ലേ ഈ റിപ്പോർട്ട്ർ ചാനൽ????
@chinnup48045 сағат бұрын
Ntha paranjen koodi para
@Sakcl4gf5 сағат бұрын
വെരി ഗുഡ്
@rajeshvm5409Сағат бұрын
ആരെങ്കിലും കണ്ടോ എന്താണ് പറഞ്ഞത് എന്ന്
@sujithhariharan84455 минут бұрын
How did he get his doctorate?
@arunkumararun93465 сағат бұрын
കിട്ടി തുടങ്ങി😂😂നിങൾ മാധ്യമങ്ങൾ സ്വയം മാന്യൻ ആണെന്ന് കരുതി നടക്കുന്നതിന് ഇങ്ങനെ ഓരോന്ന് കിട്ടണം
@SamsungS21fe5g-o1z5 сағат бұрын
Ninakethire aanu case
@AboobackerSiddiq-u3p5 сағат бұрын
അത് നന്നായി
@vineethvavachi74605 сағат бұрын
ബോച്ചെടെ കൂടെ ഇടണം ഇന്നലെ എന്താരുന്നു😅
@an_as58225 сағат бұрын
എന്തോന്നടെ, നാട് full കോടതി ആകുന്ന ലക്ഷണം ഉണ്ടല്ലോ
@Smkku-h2q5 сағат бұрын
റിപ്പോർട്ടർ ടി വി യിൽ ഈ വാർത്തയിലല്ലോ
@neerusscrapbook46932 сағат бұрын
Ithinte vdo onjum kaanunnillallo
@songeesong5 сағат бұрын
It’s not only arun but many journalists should have code of conduct !!! If not they need to send back to study !! Some are utter nonsense especially online channels
@mmathew45193 сағат бұрын
മലയാളികള്‍ സംസാരത്തിന് സഭ്യത വരുത്തേണ്ടതുണ്ട്! സ്കൂളില്‍ നിന്ന് പഠിക്കേണ്ടതാണ്!
@smithanair72584 сағат бұрын
Good niyam yellavarkum oreypoley
@sujitha_105 сағат бұрын
ഇവര്‍ക്ക്,ചാകര😮😮😮
@sreedevi.c.j.3 сағат бұрын
എന്റെ ദൈവമേ ഇപ്പം കോമഡി കാണാൻ കോമഡി ചാനൽ വെക്കേണ്ട ആവിശ്യം ഇല്ല. ന്യൂസ് ചാനൽ വെച്ചാൽ തന്നെ ചിരിച് മറിയാൻ ഉള്ളത് ഉണ്ട്
@sajusam51256 сағат бұрын
Enthoka aa ee കൊച്ച് കേരളത്തിൽ നടക്കുന്നത്🤣🤣
@AkashAi-e2g6 сағат бұрын
😂
@unniunni2683 сағат бұрын
ഇനി സ്വന്തം വാർത്ത മൊട്ട വായിക്കേണ്ടി വരും 😂
@saleemparammal5 сағат бұрын
ബോച്ചേക്കൊരു കൂട്ടായി.
@The_unemployed_mallu6 сағат бұрын
Another one bites the dust😌😌❤️🔥
@Shanumazi7863 сағат бұрын
Pc ജോർജ്ന് മാത്രം വേറെ നിയമം ആണോ കേരളത്തിൽ
@RMedia3134 сағат бұрын
ബോച്ചേയെ ആഘോഷിച്ച അരുണിന് കിട്ടേണ്ടതാണ്
@SASIDHARANPP-o9j5 сағат бұрын
MM മണിക്ക് എതിരെ എന്തുവകുപ്പിൽ കേസ് എടുക്കും'
@JayanPg-h1p5 сағат бұрын
മാതൃഭൂമി BJP യുടെ മുന്നിൽ മുട്ടിൽ ഇഴയുന്ന ചാനലാണ് എന്ന് പറഞ്ഞ മാപ്രയാണ് അരുൺ. ദ്വയാർത്ഥമല്ല തൃ യാർത്ഥം വരെ പറയും.
@Anamikalipi1234 сағат бұрын
ഇതുപോലെ KZbinrs നെ പൂട്ടാൻ പറ്റോ
@dibs4781Сағат бұрын
boche ആർമി പണി thudangi എന്തായാലും കലക്കി
@nila78604 сағат бұрын
ഇയാളെന്താണ് പറഞ്ഞത്?
@sureshbabusekharan70933 сағат бұрын
Game over?😅
@AkbarAli-l6dСағат бұрын
ചാനലുകാർക്ക് എന്താ കൊന്പുണ്ടോ 😳അവർക്ക് നിയമം ബാധകം അല്ലേ
@sajidanasar710727 минут бұрын
PC George janadhipathi window
@kabeerkm79484 сағат бұрын
ബൊച്ചേക്ക് ഇല്ലാത്ത പ്രിവിലേജ് അരുൺ കിട്ടും അത്രയുള്ളൂ 😂