ആളുകൾ ഇഎംഎസിനേക്കാളും കൂടുതൽ രാമനെപ്പറ്റി ഓർക്കുന്നത് എന്തുകൊണ്ട് - ബാലചന്ദ്രൻ ചുള്ളിക്കാട്

  Рет қаралды 16,104

Mathrubhumi News

Mathrubhumi News

Күн бұрын

ആളുകൾ ഇഎംഎസിനേക്കാളും അച്യുതമേനോനെക്കാളും കൂടുതൽ രാമനെപ്പറ്റി ഓർക്കുന്നത് എന്തുകൊണ്ടാണെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്. പഴയ രാജാക്കന്മാർ ഇന്നും ജീവിക്കുന്നത് എന്തുകൊണ്ടെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്.
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
She Matters, the woman-centric daily show.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 44
@sajeev4267
@sajeev4267 2 жыл бұрын
വളരെ ശരിയാണ് 👍👍
@advsuhailpa4443
@advsuhailpa4443 2 жыл бұрын
great sir...❣️🚩✊
@ranjithperimpulavil2950
@ranjithperimpulavil2950 2 жыл бұрын
ചുള്ളിക്കാട് പറയുന്നതിന്റെ അർത്ഥം മനസ്സിലാക്കാതെ അദ്ദേഹത്തെ വിമർശിക്കരുത് ഇക്കാര്യത്തിൽ. അദ്ദേഹം ഇക്കാര്യത്തിൽ പറയുന്നത്തിനെ ഞാൻ പൂർണ്ണമായും അംഗീകരിക്കുന്നു.
@ms_marvellouss
@ms_marvellouss 2 жыл бұрын
രാമൻ ജീവിച്ചിരുന്നോ എന്നത് കാര്യം അല്ല , ധർമ്മത്തിൻ്റെ പ്രതിരൂപമായി ലോകത്ത് ഉള്ള ഒരേയൊരു രൂപം വാല്മീകി രാമായണത്തിലെ ശ്രീരാമചന്ദ്രചന്ദ്രൻ മാത്രമാണ് .അദ്ധേഹത്തിലൂടെ നമ്മൾ ധർമ്മത്തെ മനസ്സിലാക്കുക. രാമായണത്തിൻ്റയും ഭഗവദ്ഗീതയുടേയും ആശയം മനസ്സിലാക്കുക.
@ranjithperimpulavil2950
@ranjithperimpulavil2950 2 жыл бұрын
അത് അദ്ദേഹം പറഞ്ഞു
@devgowri
@devgowri 2 жыл бұрын
ഇദ്ദേഹം പറയുന്നത് മനസ്സിലാകണം എങ്കില്‍ തലയില്‍ അല്പം എങ്കിലും ബുദ്ധി വേണം..
@DeepeshKumar-mc5dh
@DeepeshKumar-mc5dh 7 ай бұрын
Aa budhi illondu parayam iyaloru pottannaa😂
@ajikumar8653
@ajikumar8653 2 ай бұрын
താങ്കൾക്ക് ബുദ്ധി ഉണ്ടല്ലോ... അതുമതി. ആശ്വാസം
@ggplus.
@ggplus. 2 жыл бұрын
എന്തൊക്കെ ആയാലും കൈപ്പത്തി അവിടെത്തന്നെ കാണും എന്ന് ദൈര്യപൂർവ്വം ആത്മവിശ്വാസത്തോടെ പറയാം, പറഞ്ഞത് വളരെ ശ്ശെരിയാണ്. എൻറ്റെ വിശപ്പ് മാറ്റുവാൻ മനുഷ്യന്മാരല്ലാതെ ഒരു ദൈവവും വന്നിട്ടുമില്ല ഇനി ഒട്ടു വരുത്തതുമില്ല
@SaajuBaalu
@SaajuBaalu 7 ай бұрын
Aaaahhh
@harikrishnanp3722
@harikrishnanp3722 2 жыл бұрын
Respect 🙏
@prabhodkumars7507
@prabhodkumars7507 Ай бұрын
ഇതൊന്നുമല്ല മാഷേ .... ധർമ്മം എന്ത് എന്ന് ആദ്യം പഠിക്ക് .... എന്നാൽ അറിയാം രാമൻ്റെ മഹത്വം
@jamesvplathodathil798
@jamesvplathodathil798 7 ай бұрын
ശ്രീ. ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ ഈ പ്രസംഗം , 2024 ന് മുമ്പ് ആയത് നന്നായി .!
@madhulalitha6479
@madhulalitha6479 25 күн бұрын
E sankalpika kadha pathrangal arkenthu prayojanam tharunnu.ivarude vazikaliloode poyal jevitham oru nothing akum .ramayanam vayichal ,getha,bhagavatham angane enthu vayichalum oralinte passion anusarichayal jevichal ayalkum nattukarkum kollam.shri nara..gurudevan ,ashan ,mattu kavikal ivarokke puranakkarekkal ethrayo uyarathil nilkkunnu.nalla manavikatha,sneham ,sahodaryam ,samabhavana,anganeyulla moollyangal ,jeernicha vishvasangalkkethireulla bodhavalkaranam,shasthra sankethika bodham ,nalla jeevitha shaili allathatho num ini prasakti illa.vedam nalum narachu,...sadhikkayillayo bhagavanu polumee sarinte kalile manth onnu mattuvan.jeevithamonneyullu ennu karuthi swantham duty cheythum kaziyunna sahayam paranmarku cheythum aparante vedanaue thantethu polennu karuthium athramathram.
@prabhodkumars7507
@prabhodkumars7507 Ай бұрын
വലിയ എഴുത്തുകാരാ... ശരിക്കും തെറ്റിനും അതീതനാണെങ്കിൽ ഒരു മഹത്തായ കൃതി എഴുതൂ...
@sreerag3354
@sreerag3354 2 жыл бұрын
Great
@sreerag3354
@sreerag3354 2 жыл бұрын
What an analysis
@prabhodkumars7507
@prabhodkumars7507 Ай бұрын
രാമായണത്തെയും മഹാഭാരതത്തേയും മാത്രം ചരിത്രമല്ല എന്ന് പറയാൻ വേണ്ടി മാത്രം ഇയാൾക്ക് ആരാ കാശ് കൊടുത്തത്. അവാർഡ് കിട്ടും
@VishnuVishnu-p4u
@VishnuVishnu-p4u 7 ай бұрын
Njan.oru.sthree.sathyamanu.sthrrekalay.vesousekan.pattella
@hariammashari6121
@hariammashari6121 7 ай бұрын
Parippum thakkaliyum koodiyaal rasam
@ksvijay1968
@ksvijay1968 3 ай бұрын
❤❤❤
@prabhodkumars7507
@prabhodkumars7507 Ай бұрын
ശ്രീരാമനെപ്പോലെ നബിതിരുമേനിക്കും യേശുദേവനും സ്ഥാനമുണ്ട്. ഏറ്റക്കുറച്ചിലുണ്ടാവാം...... ചരിത്ര പുരുഷൻമാരായ യേശുദേവനും ബുദ്ധനും എവിടെ നിൽക്കുന്നു എന്ന് കൂടിപ്പറയേണ്ടേ....?
@VishnuVishnu-p4u
@VishnuVishnu-p4u 7 ай бұрын
Epppzhum.soorpanakal.undu
@sandeepfrancis3568
@sandeepfrancis3568 2 жыл бұрын
ശിവാജി മഹാരാജ്???
@yadhukrishnans3823
@yadhukrishnans3823 7 ай бұрын
ചരിത്രപുരുഷന്മാരുടെ കാലഘട്ടം എന്നുമുതൽ ആണ് ?
@remam5728
@remam5728 2 ай бұрын
ആരെയോ തൃപ്തിപ്പെടുത്താൻ!2000വർഷമേ ചരിത്രമുള്ളോ?അതിനുമുമ്പിവിടം കാടോ തരിശുഭൂമിയോ???എന്തൊരുവിഡ്ഢിത്തം
@abdulmajeed8769
@abdulmajeed8769 Жыл бұрын
മനുഷ്യനെ കാണാത്ത ഏത് ... പ്രത്യായശാസ്ത്രത്തിനും ... പ്രസക്തി ഇല്ല😮😮😊
@rajeshshanmughan4290
@rajeshshanmughan4290 Жыл бұрын
വ്യക്തികളെ അവരുടെ പോരായ്മകൾ ചൂണ്ടിക്കാണിച്ച് വിമർശിക്കുന്നത് സ്വാഭാവികം.. എന്നാൽ കഥാപാത്രങ്ങൾ ഭാവനാ സൃഷ്ടി ആണെന്ന് മനസ്സിലാക്കി വെറുതെ വിടുന്നത് മനുഷ്യന്റെ തിരിച്ചറിവ്. ഡിങ്കന്റെയും, കുട്ടൂസന്റെയും ചെയ്തികളെ ആരും വിമർശന വിധേയമാക്കാറില്ല.. മറിച്ച് കഥാപാത്രമെന്ന നിലയിൽ ആസ്വദിക്കുന്നു.
@jayantito8520
@jayantito8520 3 ай бұрын
paranj kodu saaare... eee pottan..amma thalli athinaal amma ettavum dushta enn athinaal ella streekaleyum verupp.iyaal sarikkum kett vidaatha kudiyan alle.... amma thanne aano kaamuki,sahodari.. bharya..ithokk vere vere thirch arivukal alle...
@DeepeshKumar-mc5dh
@DeepeshKumar-mc5dh 7 ай бұрын
Ningalum valiya ezhuthukaranalle appo ninga paranjathilum thettundakum
@sreepadamagencies2272
@sreepadamagencies2272 7 ай бұрын
🙏🙏🙏🙏
@reshmaharish5591
@reshmaharish5591 7 ай бұрын
സാർ അപ്പോൾ യേശുവും അള്ളാഹു ജീവിച്ചിരുന്നവർ ആണോ....
@chunkbro43
@chunkbro43 7 ай бұрын
വെറുതെ അല്ല ഇയാളെ ആൾകാർ ചുണ്ണിക്കാട് എന്ന് വിളിക്കുന്നത് 😄
@jayantito8520
@jayantito8520 3 ай бұрын
potaaan aanenn manassilayai...edo saare..ramanum krishnanum gandhiyuum hitlerum budhanum jeesus um okk oronn kond theernnu enn karuthiya aa manss ..namich...avarokk innum nammalude idayil ille..kann thurann nokk...
@meditatormeditationmusics9381
@meditatormeditationmusics9381 2 жыл бұрын
തിരിച്ച് ചോദ്യം ചോദിക്കാൻ ആരും ഇല്ലാത്ത സ്ഥലത്ത് എന്തും പ്രസംഗിക്കാൻ ആവും അല്ലെ sir പക്ഷേ താങ്കളോട് ചോദിക്കാൻ ചോദ്യങ്ങളുമായി വരുന്ന ആളുകളുടെ ചോദ്യങ്ങൾക്കും താങ്കളുടെ കൈയ്യിൽ ഉത്തരം കാണും എന്ന് പ്രതീക്ഷിക്കുന്നു
@maheshh4636
@maheshh4636 7 ай бұрын
രാമനും കൃഷ്ണനും ജീവിച്ചിരുന്നവരല്ല എന്ന അഭിപ്രായം ബാലചന്ദ്രൻ്റെ വിവരദോഷം കൊണ്ടു പറയുന്നതാണ്. ഇതിഹാസ രചനയിൽ യാഥാർത്ഥ്യങ്ങളെ ഭാവനയിൽ മുക്കി എഴുതുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. ബാലൻ്റെ ഉള്ളിലെ കഞ്ചാവ് നക്സൽ അണഞ്ഞിട്ടില്ല. 😂
@ms_marvellouss
@ms_marvellouss 2 жыл бұрын
Don't forget CHATHRAPATI SHIVAJI MAHARAJ
@sajithparameswaransajith1829
@sajithparameswaransajith1829 7 ай бұрын
രാമൻ കൃഷ്ണൻ ജീവിച്ചിരുന്നില്ല എന്ന പറയാൻ താൻ ആണോ ബർത്ത് സർട്ടിഫിക്കറ്റ് ഉടമസ്ഥൻ.. തന്റെ വായന ചിന്ത കാഴ്ച്പ്പാട് ഒക്കെ പറയാനും വിശ്വസിക്കനും ഉള്ള അവകാശം ഉള്ളത് പോലെ, ചരിത്രവും ശാസ്ത്രീയവും ആയ അനുഭവം തെളിവ് വെച്ച് അവർ ജീവിച്ചിട്ട് ഉണ്ട് എന്ന് വിശ്വസിക്കാൻ കോടിക്കണക്കിനു ആളുകൾ ഉണ്ട്.. തന്റെ ജീവിച്ചിരുന്ന സഹോദരൻ റോഡിൽ പുഴു അരിച്ചു കിടന്നു അവസാനം സർക്കാർ എടുത്തു കൊണ്ട് പോയി.. അത് അറിയാമോ 😬
കവിതയുടെ മഷിപ്പാത്രം | Balachandran Chullikkad - MBIFL 2019
1:04:39
Mathrubhumi International Festival Of Letters
Рет қаралды 96 М.
How To Get Married:   #short
00:22
Jin and Hattie
Рет қаралды 28 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 9 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 10 МЛН
പി ജെ ആൻ്റണി അനുസ്മരണം | Balachandran Chullikkadu
22:35
Kerala Freethinkers Forum - kftf
Рет қаралды 2,7 М.