TVS iQUBE Customer Review

  Рет қаралды 82,833

under the stars***

under the stars***

Күн бұрын

Пікірлер: 220
@muhammedrifas3155
@muhammedrifas3155 Жыл бұрын
Nan 18 masamaayi oodikkunnund..18000 km aakaraayi. Range parayunnathinekkal kooduthal Enikk chilappo kittum, bcoz of Regeneration ❤
@maheshmniar1985
@maheshmniar1985 Жыл бұрын
വണ്ടിസൂപ്പറാണ് എന്റെ അനുജന് ഈവേണ്ടിയാണ് ഓടിക്കാൻഅടിപൊളിയാണ്
@anasaliyar1209
@anasaliyar1209 Жыл бұрын
105... എല്ലാരും പറയുന്നുണ്ട്... Correct ആണ്‌
@shyamvishnot
@shyamvishnot Жыл бұрын
👍👍
@Ardn.20dc
@Ardn.20dc Жыл бұрын
Ather nu ഇല്ലല്ലോ
@sibinmadhav
@sibinmadhav Жыл бұрын
110 കിട്ടിയിട്ടുണ്ട്
@devaprasadd207
@devaprasadd207 Жыл бұрын
90-'-95 kittum
@devaprasadd207
@devaprasadd207 Жыл бұрын
105 kittunna Alinte phone no: kittumo?
@dhaneeshgovind4392
@dhaneeshgovind4392 Жыл бұрын
കണ്ണൂർ നിന്ന് വണ്ടി എടുത്തു. വയനാട് വരെ ഓടിച്ചു വന്നു. Satisfied ആണ്. TVS അവരുടെ സർവീസ് ശ്രിഖല മെച്ചപെടുത്തണം. വയനാട് സർവിസ് ഇല്ലാത്തത് ഒരു പോരായ്മ ആണ്.
@irzutalkzirzu1511
@irzutalkzirzu1511 9 ай бұрын
Evidunna eduthath numbar tharumo
@srkv2920
@srkv2920 Жыл бұрын
എന്റെ സ്വദേശം റാന്നി (പത്തനംതിട്ട) ആണ്...ഞാൻ iQube S ആണ് എടുത്തത്, ചിങ്ങം 1ന് എനിക്ക് കിട്ടിയത്...കയറ്റം ഒക്കെ Eco മോഡിൽ തന്നെ നല്ല ഉഷാറായി കയറിക്കൊള്ളും. എനിക്ക് mileage 117 വരെ കിട്ടിയിട്ടുണ്ട്..
@gOpA.g
@gOpA.g 10 ай бұрын
Tvs Pathanamthitta showroomil kittuvo,?
@Jtech246
@Jtech246 6 ай бұрын
@srkv2920
@srkv2920 6 ай бұрын
​@@gOpA.g ഇതുവരെ ഇല്ല, കോട്ടയം tvs ൽ കിട്ടും. ഞാൻ അവിടെനിന്നും എടുത്തത്
@gOpA.g
@gOpA.g 6 ай бұрын
@@srkv2920 nganundu
@binumtmarottickal9089
@binumtmarottickal9089 3 ай бұрын
​@@gOpA.gkittum.
@muzammilnazim1337
@muzammilnazim1337 6 ай бұрын
Fast charging support grid varaan saadhyatha undo iqube nu?
@sibinmadhav
@sibinmadhav Жыл бұрын
8000+ ഓടി, 100% Happy....satisfied, 1.2 L ന് Bangalore ൽ നിന്നും വാങ്ങി
@harshadkc3721
@harshadkc3721 3 ай бұрын
ബാംഗ്ലൂർ എവിടെയാ ബ്രോ?
@sibinmadhav
@sibinmadhav 3 ай бұрын
@@harshadkc3721 Yalahanka
@greatexpectations1461
@greatexpectations1461 Ай бұрын
​@@harshadkc3721ബാംഗ്ലൂർ ജംക്ഷൻ
@Vish.In.U
@Vish.In.U Жыл бұрын
Broo...ഞാൻ ഇന്നലെ chetak എടുത്തു. താങ്കളുടെ റിവ്യൂ കണ്ടു സന്തോഷം...❤
@ajithsurendran5626
@ajithsurendran5626 Жыл бұрын
എങ്ങനുണ്ട് ഞാൻ ഓണത്തിന് ശേഷം showrml പോകാൻ ആണ്
@Vish.In.U
@Vish.In.U Жыл бұрын
@@ajithsurendran5626 bro onam offer 12k discount undu. Athu theerum munpe edukkan nokku. Nalla vandi aan. Plastic pothinja toys okke vachu nokkumpol nalla quality vehicle. Suspension okke apaaram. Onnum parayan illa
@ajithsurendran5626
@ajithsurendran5626 Жыл бұрын
@@Vish.In.U thank you
@ligeeshkadavath9472
@ligeeshkadavath9472 Жыл бұрын
Bro onroad price etrayayirunbu
@balupr2317
@balupr2317 10 ай бұрын
@@Vish.In.U Chetakinte suspension aahn bro athinte ettavum valiya poraima.oru mayathil okke adichu vidanam keto...lol
@rahulkrishna8495
@rahulkrishna8495 Жыл бұрын
ഞാൻ കഴിഞ്ഞ മഴയത്തു നന്നായി ഓടിച്ചു, ഫ്ലാറ്റ് ഫോം വരെ വെള്ളത്തിൽ പലപ്രവിശ്യം ഓടിച്ചു, പാർക്കിംഗ് ഇല്ലാത്തിടത് മഴയത് ഒരുപാട് നിർത്തി... No pblm
@sinanm465
@sinanm465 3 ай бұрын
Ivube st .. actial milieage test needed bro
@asgarq4917
@asgarq4917 Жыл бұрын
Tvs icube s Motor replacement time 2 months + In Bangalore
@rahulkrishna8495
@rahulkrishna8495 Жыл бұрын
ഞാൻ 8 മാസമായി iqube ഉപയോഗിക്കുന്നു 4600 കെഎം ഓടിച്ചു..... നല്ല വണ്ടി, ഒരു കുഴപ്പോം ഇല്ല, 95-99 റേഞ്ച് കിട്ടുന്നു, ഇതുവരെ നെഗറ്റീവ് ഒന്നും ഇല്ല
@muhammedpp3689
@muhammedpp3689 5 ай бұрын
8 month with 12750km.I qube make large head ache. It is 6th time at service centre in a single month. Vehicle make complaints, the fault not digonised. Waste of money and time
@anoonspaul6418
@anoonspaul6418 10 ай бұрын
Please give review of river inde electric scooter
@shajijoseph7425
@shajijoseph7425 Жыл бұрын
Good 👍. Happy Onam bro.Susuki kurache kudikkoo😂😂😂.35.km.😮
@ajalouseph
@ajalouseph 6 ай бұрын
🥲
@rajeeshok6259
@rajeeshok6259 5 ай бұрын
ഞാൻ 18 മാസമായി യൂസ് ചെയ്യുന്നു 20000+km ഓടി no complaint range 100+കിട്ടുന്നുണ്ട് സർവീസ് ആദ്യകാലങ്ങളിൽ പെട്ടന്ന് തന്നെ ചെയ്തുതരുമായിരുന്നു ഇപ്പോൾ കുറച്ചു delay ആണ്
@valiyathara
@valiyathara Жыл бұрын
എനിക്ക് 105 കിട്ടുന്നുണ്ട്, 9000 km aayi
@sreenivasanmadayil1488
@sreenivasanmadayil1488 Жыл бұрын
ആകെയുള്ള ഒരു പ്രോബ്ലം ബ്ലൂടൂത് connectivty ആണ്. Ignition swich ഓഫ്‌ ചെയ്താൽ ബ്ലു ടൂത് cut ആവും. ഇത്‌ എന്റെ അനുഭവം ആണ്. മറ്റുള്ളവർക്കു എങ്ങിനെ എന്നറിയില്ല.
@prashobtechzone5899
@prashobtechzone5899 Жыл бұрын
Ithu use cheythu oru review cheyanne
@shyamvishnot
@shyamvishnot Жыл бұрын
shramikkam bro
@prashobtechzone5899
@prashobtechzone5899 Жыл бұрын
@@shyamvishnot ok
@saravanankumar640
@saravanankumar640 Жыл бұрын
Icube grt Gud review Saab happy Onam wishes jisaab
@sibinmadhav
@sibinmadhav Жыл бұрын
Regen Poli anu, 10km ചുരം ഇറങ്ങിയപ്പോ 15% Battery charge ആയി
@sarathbc5150
@sarathbc5150 Жыл бұрын
atrayokke kittuo😮
@floccinaucinihilipilification0
@floccinaucinihilipilification0 8 ай бұрын
തള്ള്😏😂
@MidhunAdampatt
@MidhunAdampatt 8 күн бұрын
Battery cmplnt ayon check chythu nokuo 😊
@abinbenny10
@abinbenny10 Жыл бұрын
Bro oru in-depth review opikamo Iqoob or iqoob s
@xtvloger
@xtvloger Жыл бұрын
Super episoda chatta♥️♥️👍
@shyamvishnot
@shyamvishnot Жыл бұрын
🥰
@Dr_comment007
@Dr_comment007 Жыл бұрын
First💜
@shyamvishnot
@shyamvishnot Жыл бұрын
❤️
@rajeshvm6986
@rajeshvm6986 Жыл бұрын
2022May-ൽ iqube st book ചെയ്തിരുന്നു, tvs ന്റെ ഭാഗത്തൂന്ന് എന്തെങ്കിലും updation ഉണ്ടോ ബ്രോ? Mail ചെയ്യുമ്പോൾ മെയിൽ ചെയ്യുന്ന മാസം തന്നെ delivery ഉണ്ടാകുമെന്നു പറയാൻ തുടങ്ങിയിട്ട് 7-8മാസമായി 😢സർക്കാർ subsidiyum മൂ... 😪st book ചെയ്തവരെ മൊത്തം tvs പറ്റിക്കുവാണ്, ഇതിനെതിരെ നിയമപരമായി നീങ്ങാൻ സാധിക്കില്ലേ?
@RFYWC
@RFYWC Жыл бұрын
ST model isn't launched fully yet. May be next year
@voiceofpublicvoiceofpublic8824
@voiceofpublicvoiceofpublic8824 Жыл бұрын
Ev ചേട്ടൻ ബുള്ളറ്റ് il പോകാതെ ev എടുത്തു പോയി review ചെയ്യണം 😂
@subincaleb6536
@subincaleb6536 4 ай бұрын
Super vandiyanu am in Bangalore traffic lu super....
@nandakumarp4175
@nandakumarp4175 Жыл бұрын
Power & Smoothness of EV is Incredible,,,,
@shibuvarghese2713
@shibuvarghese2713 Жыл бұрын
ഞാൻ I qube S എടുത്തിട്ട് 1കൊല്ലം കഴിഞ്ഞു, 1st insurance അടച്ചു . 14000 km ഓടി.
@hariharathmajam6996
@hariharathmajam6996 Жыл бұрын
Charge nilkunnda
@thali-myworld5578
@thali-myworld5578 6 ай бұрын
Sorry i bought in 2022 July. Its 100 km range scooter and i am getting 105 km.. initially it waa good but after 2 yeras getting issues. The main problem is the attitude of the service centre people. Changed ine battery 17 months.
@MS.CALICUT
@MS.CALICUT Жыл бұрын
🏵️Happy ഓണം🏵️
@shyamvishnot
@shyamvishnot Жыл бұрын
happy onam bro
@user-ix9ee5wd9e
@user-ix9ee5wd9e 10 ай бұрын
Kaytaam kerulyaa
@prabukumar6507
@prabukumar6507 Жыл бұрын
Super Update Very Nice 🎉🎉🎉
@benjoychethiyil8904
@benjoychethiyil8904 Жыл бұрын
TVS Iqube st delivery udaneyenganum thudangumo? Enthenkilim vivaramundo??
@shajikh4236
@shajikh4236 Жыл бұрын
ഫസ്റ്റ് 👍👍👍👍
@Dr_comment007
@Dr_comment007 Жыл бұрын
ഞാൻ ആണ് ഫസ്റ്റ് 😂
@harlydd9627
@harlydd9627 Жыл бұрын
Calicut TVS EV Section ലെ നമ്പർ ഉണ്ടോ?
@sherifvga
@sherifvga Жыл бұрын
AKB MOTORS check online
@maheshvs_
@maheshvs_ Жыл бұрын
Happy ONAM all ❤️❤️👍🏻
@John8226
@John8226 Жыл бұрын
Booked iqube s on last week.
@shibilck2214
@shibilck2214 Жыл бұрын
On road price
@RohanPeter-e3t
@RohanPeter-e3t 7 ай бұрын
Bro how's the vehicle right now. Planning to go for it
@John8226
@John8226 7 ай бұрын
@@RohanPeter-e3t Nice bro..My model is iqube s. Getting 105 km in full charge...mostly I am going with eco mode.
@jayadasvs3079
@jayadasvs3079 Жыл бұрын
വളരെ നല്ല വണ്ടി, 105, 110 മൈലേജ്
@husssinhussain9448
@husssinhussain9448 Жыл бұрын
Enthund sugamano
@aeyvee8783
@aeyvee8783 Жыл бұрын
@under the stars Bro ampere primus customer റിവ്യൂ.. Range ടെസ്റ്റ്‌ കയറ്റം ടെസ്റ്റ്‌ ഒക്കെ നടത്തുമോ... Please... 🥰
@shyamvishnot
@shyamvishnot Жыл бұрын
sure bro
@aeyvee8783
@aeyvee8783 Жыл бұрын
@@shyamvishnot 🥰😘
@KERALApets-q9e
@KERALApets-q9e Жыл бұрын
Nalal oru kaytem thalyile veche ketendi varum arun smoki da video nokiya mathi
@planet3887
@planet3887 7 ай бұрын
21,000 km ആയി. ഏകദേശം 2 വർഷം ആകുന്നു. ശ്യാം brO യുടെ അഡ്വൈസ് പ്രകാരം എടുത്തതാണ്. റേഞ്ച് 112 അടുത്ത് കിട്ടുന്നു. പൊളിയാണ്
@shyamvishnot
@shyamvishnot 7 ай бұрын
🙏❤️💕
@nidhin.nidhin4585
@nidhin.nidhin4585 7 ай бұрын
Bro 200kg lode valikko
@propatria6697
@propatria6697 5 ай бұрын
​@@nidhin.nidhin4585athinu 3 wheel ev venam bro
@2432768
@2432768 4 ай бұрын
Which variant?
@planet3887
@planet3887 4 ай бұрын
​@@nidhin.nidhin4585my family consists 4 members, ellarum koodi 180 und, no problem
@autonewsbyjoeljacobgeorge97
@autonewsbyjoeljacobgeorge97 Жыл бұрын
Ethu pole ആബിയർ മാഗ്നസ് ന്റെ വിഡിയോ ചെയ്യുമോ മാഗ്നസ് ബാറ്ററിപെട്ടെന്ന് കംപ്ലീറ്റ് വരുന്നുണ്ടോ?
@prinonprinonjv5828
@prinonprinonjv5828 8 ай бұрын
വരുന്നുണ്ട് edukalle
@prinonprinonjv5828
@prinonprinonjv5828 8 ай бұрын
14500 km ആയപ്പോഴേക്കും ബാറ്ററി ചാര്‍ജ് തനിയേ ഇറങ്ങി പോകുന്നു ampere magnus ex
@autonewsbyjoeljacobgeorge97
@autonewsbyjoeljacobgeorge97 8 ай бұрын
@@prinonprinonjv5828 ok 👍
@althafhamsa6415
@althafhamsa6415 Жыл бұрын
Njan tvs Iqube use cheyyan thudangeetu. 1 year aayi 17000km odi
@Swiggy-c2n
@Swiggy-c2n Жыл бұрын
Njaan 60000 km aayi Vera companiyude scooter aanu
@flashbackfm5802
@flashbackfm5802 Жыл бұрын
Eathu company
@Swiggy-c2n
@Swiggy-c2n Жыл бұрын
Okaya
@niveda6291
@niveda6291 Жыл бұрын
കറന്റ്‌ ചാർജ് എങ്ങനുണ്ട്
@sargammusic4718
@sargammusic4718 Жыл бұрын
Bro Hill climb test
@ABCKERALA1
@ABCKERALA1 8 ай бұрын
3:35 തള്ളിയ ആള് ഈvideo കണ്ടോ ആവോ ..?😂
@sirajudheench2445
@sirajudheench2445 Жыл бұрын
iQube ST ennu kottum chetta?
@shibuharipad2131
@shibuharipad2131 Жыл бұрын
Kottano😂
@mahelectronics
@mahelectronics Жыл бұрын
2 ആളെ വച്ച് 90 km പോകുന്നത് hero Vida ആ ണോ ?
@hanan_p_t_
@hanan_p_t_ Жыл бұрын
Ithupoolethe review pretheekshikkunnu❤
@shyamvishnot
@shyamvishnot Жыл бұрын
❤️👍
@arjunrj6978
@arjunrj6978 Жыл бұрын
Ev revolution 💚
@nidhalmohammed9145
@nidhalmohammed9145 Жыл бұрын
I booked
@skm2112
@skm2112 Жыл бұрын
Tyre change ചെയ്യാൻ പ്രയാസം അല്ലെ
@shyamvishnot
@shyamvishnot Жыл бұрын
vallappozhum alle tyre maattullu bro
@noufalzaaky9661
@noufalzaaky9661 Жыл бұрын
എന്താണ് പ്രയാസം
@IHAILFROMKERALA3698
@IHAILFROMKERALA3698 Жыл бұрын
Rear Tyre മാറാൻ ഷോറൂമിൽ തന്നെ പോവുന്നതയിരിക്കും നല്ലത് , mcu കണക്ഷൻ ഊരണം
@nekokaratedonko9618
@nekokaratedonko9618 21 күн бұрын
50,000km kazhinjavar undo?
@Babu.955
@Babu.955 Жыл бұрын
കയറ്റത്തിൽ നിർത്തിയിട്ട് ബ്രേക്ക് വിട്ടാൽ ബേക്കിലേക്ക് വരുമോ ഒന്ന് പറയാമോ
@Explore926
@Explore926 Жыл бұрын
​@@shyljithk3046break locker ille ath use cheyuka
@ansonnr5520
@ansonnr5520 Жыл бұрын
ഇല്ല വണ്ടി ഇറക്കത്തിലേക്ക് പോകും. വേണമെങ്കിൽ Left side hand brake പിടിച്ചുവെച്ചു കൊണ്ട് അത് ലോക്ക് ചെയ്തു വെക്കാൻ ഉള്ള ഒരു ചെറിയ ലിവർ കൂടി ഉണ്ട് .(hill hold assist ഇല്ല)
@goms7526
@goms7526 Жыл бұрын
But tvs battery replacement cost around 1lakh
@muhammedrifas3155
@muhammedrifas3155 Жыл бұрын
No , it’s wrong
@shaguni
@shaguni Жыл бұрын
Anna new vandi vangiya pore😂
@goms7526
@goms7526 Жыл бұрын
@@muhammedrifas3155 what man I asked the sale executive to replace the whole battery pack it needs 1lakh
@goms7526
@goms7526 Жыл бұрын
@@shaguni enthuvadey poi school irikki🙃
@muhammedrifas3155
@muhammedrifas3155 Жыл бұрын
@@goms7526 The entire price of my vehicle when I purchase it will be 124000. As you said it, the battery cost is 100000 and motor will be 24000. Baki paisa akashath poyoo
@rizwanm1
@rizwanm1 Жыл бұрын
👍
@shyamvishnot
@shyamvishnot Жыл бұрын
❤️
@devaprasadd207
@devaprasadd207 Жыл бұрын
O to 100% charge kittan 5hrs charge Cheyyanam
@jayasankar3152
@jayasankar3152 11 ай бұрын
Iqube ❤👌വണ്ടി...... Covered 6000kms
@anshadsalahudeen7769
@anshadsalahudeen7769 6 ай бұрын
Bro vandi base ano? handle full rhirikumbo sound vallom undo?
@jayasankar3152
@jayasankar3152 6 ай бұрын
@@anshadsalahudeen7769 എന്റെ s model ആണ്........ Sound problem ഇല്ല
@dileep3762
@dileep3762 Жыл бұрын
ഹായ്...
@shyamvishnot
@shyamvishnot Жыл бұрын
hi 💗
@Explore926
@Explore926 Жыл бұрын
👌👌👌👌❤❤❤
@SabareeshKrishnan
@SabareeshKrishnan Жыл бұрын
Iqube owner aanu... Around 100km(kooduthal aakaane saadhyatha ullu) kittunnund..... 80kms odi kazhinhal charge cheyyan idum....battery full dry aakunnathuvare odichu nokkiyittilla.. a Good 2 wheeler EV.... Pakshe prashnam undu..... Athu ee vandi charge cheyyan edukkunna samayam aanu.... it takes almost 5hrs to fully charge... Battery standardization and swapping station varannam ennu athiyaayi aagrahikkunnu..... Fast charging oru parihaaramaayi thonnunnilla.....athu customers-ine muthaledukkan corporates-ine sahayikkunna oru gadakamaavukaye ullu.... Central govt. athinu thaathparyam illennu thonnunnu.... 2wheelers thonniyathu pole design cheyyanulla bhudhimuuttum athu kaaranam undaakum... Enkilum angane vannal nannaayirikkum...(pratheeksha onnum illa...enkilum paranhennu maathram....ingane parayan alle nammukku kazhiyullu)
@muhammedpp3689
@muhammedpp3689 4 ай бұрын
20 ദിവസമായി സർവീസിന് കൊടുത്തിട്ട്. കമ്പനിയുമായി data കൈമാറി ആദ്യം ബാറ്ററി കംപ്ലയിന്റ് ആണെന്ന് പറഞ്ഞു. പിന്നെ മോട്ടോർ കംപ്ലയിന്റ് ആണെന്ന് പറഞ്ഞു. മാറ്റാൻ 3 ആഴ്ച്ച സമയമെടുക്കും എന്നും അറിയിച്ചു. ഇപ്പോൾ പറയുന്നു മോട്ടോർന്ന് കംപ്ലയിന്റ് ഇല്ലന്ന് കമ്പനി പറഞ്ഞെന്നും. നാളെ കമ്പൻഡ് ടെസ്റ്റ്‌ നടത്താമെന്നും. ഉപഭോക്താക്കളുടെ അജ്ഞത മുതലെടുക്കുന്ന കമ്പനിയും സർവീസ് സെന്റരുകാരും.
@nisam1637
@nisam1637 2 ай бұрын
ഇപ്പൊ വണ്ടി കിട്ടിയോ
@bijubalakrishnan1773
@bijubalakrishnan1773 Жыл бұрын
Ellarum happy
@sreets1811
@sreets1811 8 ай бұрын
ഇത് ഹബ് മോട്ടോർ അല്ലെ? ഹബ് മോട്ടോർ ഇത്രയും റേറ്റ് കൂടുതൽ അല്ലെ
@thwalhathmanikkoththwalhat7485
@thwalhathmanikkoththwalhat7485 Жыл бұрын
ഞാൻ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട് അഭിപ്രായം പറയാമോ 😊
@wrongadvisor6063
@wrongadvisor6063 10 ай бұрын
Place evdanu
@jijinps4533
@jijinps4533 13 күн бұрын
പഴയ വയറിങ്ങ് ഉള്ള വീട് ആണെങ്കിൽ ചാർജറും പോർട്ടലും കംപ്ലയൻ്റ് ആകും പക്ഷേ അത് ആരും പറഞ്ഞ് കണ്ടില്ല താങ്കൾ ഏതെങ്കിലും ഒരു വീഡിയോയിൽ പറയുക
@shyamvishnot
@shyamvishnot 13 күн бұрын
sure bro 👍
@anvarsadathanvarsadath8644
@anvarsadathanvarsadath8644 Жыл бұрын
റീ ജനറേറ്റീവ് ബ്രേക്കിങ് ആയത് കൊണ്ട് ആണ് മൈല്ലേജ് കമ്പനി പറയുന്നതിനേക്കാൾ കൂടുതൽ കിട്ടുന്നത്.
@Natearth
@Natearth 6 ай бұрын
ബ്രേക്കും മൈലേജും തമ്മിൽ ബന്ധമില്ല
@2432768
@2432768 4 ай бұрын
​@@Natearthഎഴീച്ചു പോടെയ് 🙏🏻 പിന്നെ regenerative braking എന്താണ് 🤣
@pkphotographyy
@pkphotographyy 4 ай бұрын
@@NatearthBro റീജനറേറ്റീവ് ബ്രേക്കിംഗ് എന്ന് പറഞ്ഞാൽ നമ്മൾ ആക്സിലറേറ്റർ കൊടുക്കാത്ത സമയത്ത് വണ്ടിയുടെ മോട്ടോർ കറങ്ങുമ്പോൾ എലെക്ട്രിസിറ്റി generate ചെയ്യുകയും അത് battery ചാർജ്ജ് നു help ആക്കുകയും ചെയ്യും.
@222226ful
@222226ful Жыл бұрын
Light റോഡിൽ അടുത്ത് കിട്ടില്ലെന്ന് പറയുന്നു
@shyamvishnot
@shyamvishnot Жыл бұрын
night ride cheithu nokkanam bro
@fake1234-r7w
@fake1234-r7w Жыл бұрын
ക.പ്ലൈന്റുകൾ വരാൻ ആവുന്നതേയുള്ളൂ.. പിന്നെ പെടും
@vishnuvishnu1565
@vishnuvishnu1565 Жыл бұрын
എനിക്ക് 110 km കിട്ടുന്നുണ്ട് ഇക്കോ മോഡ് മാത്രമേ ഓടിയിട്ടുള്ളു
@NithinRajLp
@NithinRajLp Жыл бұрын
ആ ഫഹദ് എന്ന് പറഞ്ഞവനെ എനിക്കറിയാം... വായ തുറന്നാൽ അവൻ കള്ളത്തരമേ പറയൂ...
@JAFARSHAREEFT
@JAFARSHAREEFT Жыл бұрын
😂
@fahadck880
@fahadck880 Жыл бұрын
😮
@nitin005-s3f
@nitin005-s3f Жыл бұрын
Mair😢
@simonjohn2414
@simonjohn2414 Жыл бұрын
😅
@shibuharipad2131
@shibuharipad2131 Жыл бұрын
😂
@Jananidevi33
@Jananidevi33 Жыл бұрын
10000 kms runing rang not come less 70kmpl ...charging time 7hrs taka....sid stand cut off in running problem.... app not working properly........... 😂😊😂😁😁 worst service
@fuelinjectedrtr8
@fuelinjectedrtr8 Жыл бұрын
Enthanu
@smatlysmatly8111
@smatlysmatly8111 Жыл бұрын
Battery replacement cost മാസംതോറും ₹2000 കരുതണം+KSEB+service coast
@abdulazizshamsudeen
@abdulazizshamsudeen Жыл бұрын
Battery മാറ്റേണ്ടി വരുമ്പോഴാണ് ലാഭം എന്തെങ്കിലും ഉണ്ടോ എന്ന് കണക്കു കൂട്ടുന്നത്. അപ്പോൾ മനസ്സിലാകും, all are mathamatics.
@amaldraw3432
@amaldraw3432 Жыл бұрын
ബാറ്ററി മാറ്റിയാൽ മൂന്നുകൊല്ലം വീണ്ടും സുഖമായി ഓടിക്കാം😂 അന്ന് പെട്രോളിന് വില 150 ആയിരിക്കും😅 മൂന്ന് വർഷം കഴിഞ്ഞാലും ബാറ്ററി കേട് വരണമെന്ന് നിയമമൊന്നുമില്ല
@sajupklc
@sajupklc Жыл бұрын
Lithium battery കേടാകുന്നത് എന്തുകൊണ്ടാണ്
@aneesha2184
@aneesha2184 Жыл бұрын
​@@amaldraw3432you said right bro...
@adarshk.s.2522
@adarshk.s.2522 Жыл бұрын
@abdulazizshamsudeen
@abdulazizshamsudeen Жыл бұрын
മഴയും വെയിലും കൊള്ളാതെ പോകാൻ ഈ വിലക്ക് electric ഓട്ടോ കിട്ടുമല്ലോ.
@arunk5307
@arunk5307 Жыл бұрын
Which one ?
@ishansudheer2650
@ishansudheer2650 10 ай бұрын
വളരെ മോശം അനുഭവമാണ് എനിക്ക് വണ്ടി ഇടക്കിടെ runningil ഓഫ്‌ ആകുന്നുണ്ട്. 4തവണ സർവീസ് സെന്ററിൽ കേറി ഇറങ്ങി ഒരു മാറ്റവുമില്ല. സർവീസ് വളരെ മോശം, വണ്ടിയും
@mahelectronics
@mahelectronics Жыл бұрын
Hub motor ശെരിയല്ല. കാരണം വീല് ഊരുമ്പോൾ പ്രശനമാവും
@arunk.r.1558
@arunk.r.1558 Жыл бұрын
സർവീസ് സെന്ററിൽ പോയാൽ മതി. വർഷത്തിൽ ഒരു പ്രാവശ്യം മാത്രമേ ടയർ മാറ്റുന്ന പണി വരുന്നുള്ളു, new ജെൻ icube കൊള്ളാം. ബൂട്ട് space കൂടുതൽ ഉണ്ട്.
@chinnuseva3250
@chinnuseva3250 Жыл бұрын
Breakinte mukalil kai vekkandaa😂😂😂😂.....
@amazeflips5652
@amazeflips5652 10 ай бұрын
Nalla labh aanu petrol adikknda😂
@muhammedpp3689
@muhammedpp3689 5 ай бұрын
I qube make large head ache. It is 6th time at service centre in a single month. Vehicle make complaints, the fault not digonised. Waste of money and time
@muhammedpp3689
@muhammedpp3689 4 ай бұрын
12750 km ആയപ്പോൾ 6 ആം പ്രാവശ്യം കംപ്ലയിന്റ് ആയി. ഇന്നേക്ക് 8 ആം ദിവസമാണ്. ഇന്നലെ ബാറ്ററി കംപ്ലയിന്റ് പറഞ്ഞു. ഇന്ന് മോട്ടോർ കംപ്ലയിന്റ് ആണെന്ന് പറയുന്നു. ഇനി മാറി കിട്ടണമെങ്കിൽ 3ആഴ്ച കഴിയണം എന്നറിയിച്ചു
@muhammedpp3689
@muhammedpp3689 4 ай бұрын
20 ദിവസമായി സർവീസിന് കൊടുത്തിട്ട്. കമ്പനിയുമായി data കൈമാറി ആദ്യം ബാറ്ററി കംപ്ലയിന്റ് ആണെന്ന് പറഞ്ഞു. പിന്നെ മോട്ടോർ കംപ്ലയിന്റ് ആണെന്ന് പറഞ്ഞു. മാറ്റാൻ 3 ആഴ്ച്ച സമയമെടുക്കും എന്നും അറിയിച്ചു. ഇപ്പോൾ പറയുന്നു മോട്ടോർന്ന് കംപ്ലയിന്റ് ഇല്ലന്ന് കമ്പനി പറഞ്ഞെന്നും. നാളെ കമ്പൻഡ് ടെസ്റ്റ്‌ നടത്താമെന്നും. ഉപഭോക്താക്കളുടെ അജ്ഞത മുതലെടുക്കുന്ന കമ്പനിയും സർവീസ് സെന്റരുകാരും.
@abdulrafimudathiparambath904
@abdulrafimudathiparambath904 11 ай бұрын
40000 km ഓടിയവരുണ്ടോ അവരോടു ചോദിക്ക് അപ്പോൾ വിവരം അറിയും
@ishansudheer2650
@ishansudheer2650 10 ай бұрын
തല്ലിപ്പൊളി വണ്ടി runnigil ഓഫ്‌ ആകുന്നുണ്ട്
@anvarsadathanvarsadath8644
@anvarsadathanvarsadath8644 Жыл бұрын
ഇലട്രിക് വണ്ടിയെ കുറിച്ച് പറയുന്ന ആളിനെ ബുള്ളറ്റ് 😄
@akhilvenugopal2171
@akhilvenugopal2171 8 ай бұрын
Best കണ്ടുപിടുത്തം 😏😏😏
@prasadartlove
@prasadartlove Жыл бұрын
ആദ്യ ഒരു വർഷം കുഴപ്പമുണ്ടവില്ല അത് കഴിഞ്ഞ് battery പ്രശ്നം വരും 20000 30000 പോക
@gokulc.g3912
@gokulc.g3912 Жыл бұрын
Njan 5 kollam kazjinku e.v useyan thudangiyittu enda kayinnu athrem poyittillallo
@mubikollam
@mubikollam Жыл бұрын
Hub മോട്ടോർ ആണ് പ്രശ്നം ഫാൻ ന്റെ മോട്ടോർ പോലെ 😂😂😂😂
@bijubalakrishnan1773
@bijubalakrishnan1773 Жыл бұрын
But powerful aan
@subinmn
@subinmn 5 ай бұрын
As a customer waste vehicle.... battery issue
@anversadath.p5164
@anversadath.p5164 Жыл бұрын
150*30=9000
@abbobackerm2582
@abbobackerm2582 Жыл бұрын
150 × 60 = 9000 ആണ് ബ്രോ. അത് പറയാൻ കാരണം കറന്റ് ബില്ല് വരുന്നത് 2മാസം കൂടുമ്പോൾ ആണ്. 2മാസത്തിനു 60ദിവസം ആണ്.
@VarunVarun-g2t
@VarunVarun-g2t Жыл бұрын
Brakil kayyi vayyakada kayyi koduthu poyal mathi 😂😂
@jasmirjasmirchala6510
@jasmirjasmirchala6510 6 ай бұрын
വില കൂടുതലാണ് പാട്ട വണ്ടി
@rajeshrajesh9243
@rajeshrajesh9243 Жыл бұрын
എല്ലാവരും ഇങ്ങനെ തള്ളിയാൽ മൈലേജ് ഇനിയും കൂടാൻ സാധ്യത ഉണ്ട്.
@LiamLivin
@LiamLivin Жыл бұрын
Karayalle😂
@IHAILFROMKERALA3698
@IHAILFROMKERALA3698 Жыл бұрын
മൈലേജ് 100 💯 n മുകളിൽ കിട്ടുന്നുണ്ട് brake usage നോക്കിയാൽ easy ആയിട്ട് കണ്ട് പിടിക്കാം
@jannusrocks5175
@jannusrocks5175 Жыл бұрын
എറണാകുളം on road price 154500 ത്രിശൂർ 150500 എക്സ്ട്രാ ഫിറ്റിംഗ്സ് അവശ്യ ഉണ്ടെങ്കിൽ വേടിച്ചാൽ മതി... എറണാകുളം ഷോറൂമിൽ നമ്മളെ പിടിപ്പിക്കാണ്... തട്ടിപ്
@nitin005-s3f
@nitin005-s3f Жыл бұрын
വേടിക്കുക്ക എന്നത് മലയാളം word ആണോ വാങ്ങിക്കുക,വാങ്ങുക ഇവ അല്ലേ
@ZahidAli-xh4yd
@ZahidAli-xh4yd Жыл бұрын
Ethina icube s ano base model ano
@kdiyan_mammu
@kdiyan_mammu Жыл бұрын
Enike 103 kittum
@globaltech4834
@globaltech4834 Жыл бұрын
താങ്കൾ എടുക്കുന്ന ജലക്ട്രിക് വണ്ടി എടുക്കാൻ നോക്കിരിക്കുന്ന ഞാൻ
@shyamvishnot
@shyamvishnot Жыл бұрын
🥰
@joseabraham2951
@joseabraham2951 Жыл бұрын
Hub മോട്ടോർ ഒരു നല്ലത് അല്ല.😂
@Dr_comment007
@Dr_comment007 Жыл бұрын
പല വിദേശ രാജ്യങ്ങളിലും hub മോട്ടോർ ഉള്ള വണ്ടി വർഷങ്ങളായി ഉപയോഗിക്കുന്നുണ്ട് hub മോട്ടോർ അല്ല നമ്മുടെ റോഡ് ആണ് മോശം 🙂
@shyamvishnot
@shyamvishnot Жыл бұрын
well said adwaid ❤️
@Swiggy-c2n
@Swiggy-c2n Жыл бұрын
Hub motorinde magnet power kurayum enn kelkkunnundu
@sibinmadhav
@sibinmadhav Жыл бұрын
Hub is more efficienct
@Swiggy-c2n
@Swiggy-c2n Жыл бұрын
@@sibinmadhav njaan oru ev upayoogikkunnu 60000 km aayi kkanum 135000 rs aayi onroad price
@abdulsalam-ke8po
@abdulsalam-ke8po Жыл бұрын
എന്തുകൊണ്ടായിരിക്കാം പ്രമുഖ ജാപനീസ് കമ്പിനികൾ ev യിലോട് വരാത്തത്
@MuhammedRifas-e7i
@MuhammedRifas-e7i Жыл бұрын
Huge investment is required. And Good R&D venam.. Tvs, Royal Enfield, Hyundai ivrkkoke best R&D division undd
@shyamvishnot
@shyamvishnot Жыл бұрын
EV ഇൻഡസ്ട്രിയിൽ ബാറ്ററി സ്വാപ്പിംഗ് ആണ് അവരുടെ പ്രധാനപ്പെട്ട ടെക്നോളജി. ഇന്ത്യയിൽ ബാറ്ററി സ്വാപ്പിംഗ് ടെക്നോളജി എവിടെയും എത്തിയിട്ടില്ല. ഇന്ത്യയിൽ പെട്രോൾ പമ്പ് പോലെ എല്ലാ മുക്കിലും മൂലയിലും ഈ ടെക്നോളജി വരാൻ ഇനിയും ഒരുപാട് വർഷങ്ങൾ കഴിയും
@Memu193
@Memu193 11 ай бұрын
എല്ലാം ഒകെ ബട്ട്‌ ലുക്ക്‌ ഇല്ല 😢😢😢
@Memu193
@Memu193 11 ай бұрын
2:05 എട്ടായി തള്ളുമ്പോൾ കുറച്ചു മയത്തിൽ ഒക്കെ 😂😂😂😂
@floccinaucinihilipilification0
@floccinaucinihilipilification0 28 күн бұрын
വണ്ടിയുടേ റേഞ്ചിന്റേ കുടേ പുള്ളീടേ തള്ളു൦ കൂടിയാകുമ്പോ ഒരു 120 കി.മീ റേഞ്ച് കിട്ടാ൯ സാധ്യതയുണ്ട്😌
@ahammedshank
@ahammedshank Жыл бұрын
@ajscreationkollam1995
@ajscreationkollam1995 2 ай бұрын
TVS iQube ST (Top End) Customer Review. Zomato delivery bro…
15:32
under the stars***
Рет қаралды 21 М.
TVS iQUBE user experience 1 year | Revvband
27:01
RevvBand
Рет қаралды 53 М.
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.