ഈ പണിയെല്ലാം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ഈ കൗൺസിലർ എവിടെപ്പോയി കിടക്കുകയായിരുന്നു? വീണ്ടും രാജഭരണമോ പട്ടാള ഭരണമോ വരാതെ ഈ നാട് ഗുണം പിടിക്കത്തില്ല😢
@anishkl5150 Жыл бұрын
ഇതിന്റെ പിന്നിൽ കളികൾ ഒരുപാട് ഉണ്ട്.... ഡെപ്യൂട്ടി മേയറുടെ വാക്കുകളിൽ ഒരു ആത്മാർത്ഥയും ഇല്ല.... പകരം സംവിധാനങ്ങൾ കൊടുക്കാതെ ഒഴിപ്പിക്കുന്നത് ശരിയല്ല....ഉടമകൾക്ക് നഗരസഭ നഷ്ടപരിഹാരം കൊടുക്കണം
@peaceofmindrelaxation7959 Жыл бұрын
എന്തൊരു കരുതൽ ഈ കരുതൽ മുല്ലപ്പെരിയാറിൽ കാണുന്നില്ലല്ലോ🤔കപ്പം എല്ലായിടത്തും എത്തിയിട്ടുണ്ടാവില്ല
@sanjithnair3266 Жыл бұрын
അടിയന്തര ഒഴിപ്പിയ്ക്കല്‍ എന്ന ഘട്ടത്തില്‍ അധികൃതര്‍ ചെയ്യേണ്ട കാര്യമാണ്.ബദല്‍ സംവിധാനം ഒരുക്കല്‍. സിറ്റി അധികൃതരോട് അക്കാര്യം ചോദിയ്ക്കൂ..വാര്‍ഡുകൗണ്‍സിലര്‍ മറുപടി പറയട്ടെ.
@studio123-dn9fn Жыл бұрын
What a responsible councillor and the deputy mayer !!! ?? We all know what is going on this state and municipalities and corporation
@maryjoseph5485 Жыл бұрын
It is responsibility of the builder to accommodate the residents and fix the problems.This is happening only in Kerala.Responsible people are not responsible.
@shajikj-tr3xc Жыл бұрын
ഒഴിപ്പിക്കാൻ ആർക്കും പറ്റു ജനങ്ങളുടെ പ്രശ്നം പരിഹാരം ഉണ്ടാക്കാനാണ് പറ്റാത്ത ഒരു ഉദ്യോഗസ്ഥരും ജനപ്രതിനികളും ഫ്ലാറ്റിൽ നിന്നും മാറ്റണമെങ്കിൽ അവരുടെ താമസ സൗകര്യങ്ങൾ നടപ്പിലാക്കേണ്ടതാണ് സർക്കാർ
അനധികൃത നിർമ്മാണം തടയാൻ കഴിയാത്ത കോർപ്പറേഷൻ ആണ് ഇങ്ങനെയുള്ള ന്യായവാദങ്ങൾ നിരത്തുന്നത്.
@nidheeshtr1982 Жыл бұрын
This is a warning to those planning to buy flat .
@sujithmenonsujithmenon2349 Жыл бұрын
ഇവരൊന്നും മുല്ലപ്പെരിയാർ കാണുന്നില്ലല്ലോ... സമാധാനം 🙊🙈🙈🙈
@p-dm8qc Жыл бұрын
കുറഞ്ഞത് 3 മാസത്തെ തവകാസം അവർക്കു കൊടുക്കണം. പെട്ടന്ന് പോകു എന്ന് പറഞ്ഞതും വിവരകേട്. അവരും മനുഷർ അല്ലെ.
@markosegeorge6777 Жыл бұрын
വാർഡ് കൗൺസിലരുടെ സാമൂഹിക പ്രതിബദ്ധത . ഇയാൾക്കു ഒരു നാണമില്ലേ. അവിടെ വസിക്കുന്നവർ എവിടെ പോകും എന്ന് ചിന്തിക്കാത്തതെന്ത്.
@SalihCv-mb7yl Жыл бұрын
പിണു ഗുണ്ടകളുടെ റിയൽ എസ്റ്റേറ്റ് മാഫിയ ക്കു വേണ്ടി ആണ്
@James-jr8he Жыл бұрын
ooralunkaline vendi another drama. Maha kashtam 😢
@manoharan7627 Жыл бұрын
ജനങ്ങളെ പറ്റിച്ചു അതിന് ശസ്വത്മായ പരികാരം കാണാൻ നോക്കണം അല്ലാതെ അവർക്ക് അതിന് ഉണ്ടായ നഷ്ട്ട പരിക്കാരം കൊടുക്കണം
@SK-jd2hm Жыл бұрын
Sir, IIT/NIT/ Certified Engineers enquiry reports must be there to proove the stability of these flats and can check its stabilty by Experts advise can be sought.. There is much responsibilty of Govt/Municipal Body reg.safety related structural engineering issues in this flat and offer true and honest facts to the occupants aswell as flat owner .. Hope DC can make a wise solution after getting valid reports from concerned agencies specialising in these field with adequate professional knowledge.
@skunk05 Жыл бұрын
Ellathina porath aakuga...😮
@chandrankkb5476 Жыл бұрын
ശ്രീ സുഭാഷ് സാർ പറഞ്ഞതല്ലേ ശരി പക്ഷെ ചതിയന്മാർ കുറെ പേർ ഇതു വല്ലതും ചെവികൊള്ളുമോ
@sumanasumanakt9012 Жыл бұрын
Enganeyal flat vangiyal kudungumallo
@mohanpmohanp2630 Жыл бұрын
നിങ്ങളെ ഒഴിപ്പിച്ചു വല്ല മഹാളോ. ഹോട്ടലോ. കണ്ടു കൊണ്ടായീരിക്കും. അതു പോലെ യാണല്ലോ. കേരളത്തിലെ ഭരണം. നോക്കി. വോട്ടു ചെയ്യാത്തതു കൊണ്ടു പറ്റിയതാ
@thomast.t54 Жыл бұрын
Clif houseilek maruka
@shihabpkd1276 Жыл бұрын
ഇങ്ങനെ ഒക്കെ ആണ് കാര്യങ്ങൾ എങ്കിൽ ജനാതിപത്യം ആണ് ഇന്ത്യയിൽ എന്ന് പറയുന്നത് എന്തിനാ. ഇതിലേറെയും നല്ലത് രാജ ഭരണം തന്നെ എന്ന് തോന്നി പോകുന്നു. ഇവിടെ ജനങ്ങൾ അവരുടെ യജമാനന്മാരെ തിരഞ്ഞെടുക്കുന്നു. എന്നിട്ട് അവർ ജനങ്ങളെ അടിമകൾ ആക്കുന്നു. ജനങ്ങൾ ഒന്നാകണം ജനാതിപത്യം തിരിച്ചു കൊണ്ട് വരണം. രാഷ്ട്രീയക്കാർക് ജനങ്ങളെ പേടി വേണം. നല്ല രീതിയിൽ ഭരിച്ചില്ല എങ്കിൽ ജനങ്ങൾ പണി തരും എന്ന് രാഷ്ട്രീയക്കാർക്ക് തോന്നണം. കാരണം അവർക്ക് പേടി ഉണ്ടാവും ജനങ്ങൾ ഒറ്റകെട്ടായാൽ അവർക്ക് വേറെ പണി അറിയില്ല രാഷ്ട്രീയക്കാർക്ക് അവർ പട്ടിണി ആവും. അയ്യോ മനുഷ്യ ജീവൻ കൗൺസിലർ ചിരിപ്പിക്കരുത്. എടൊ താൻ ആദ്യം അവരെ സുരക്ഷിതമായി അവർക്ക് വീട് വെച്ചു കൊടുക്കൂ. അല്ലങ്കിൽ വാടക അവർക്ക് കൊടുത്തു വേറെ സ്ഥലത്ത് താമസിപ്പിക്കൂ. മനുഷ്യന്റെ ജീവൻ പോലെ തന്നെ ആണ് കൗൺൺസിറേ അവരുടെ സുരക്ഷിതമായ പാർപ്പിടവും ജീവിത മാർഗവും ഒരുക്കുക എന്നത്.
@bijunchacko9588 Жыл бұрын
പുനരധിവസിപ്പിക്കേണ്ട ചുമതല നഗരം സഭയ്ക്ക് ഉണ്ട് ..അനധ്കൃത നിർമ്മാണം തടയേണ്ടി യിരുന്നത് ആരാണ്
@ani2kerala Жыл бұрын
വാർഡ് മെമ്പർ പക്കാ ഉടായിപ്പ് ആണ്.. അവന്റെ ഒരു മനുഷ്യ സ്നേഹം..
@ktnchemmaniyod4104 Жыл бұрын
മരുമകൻ മന്ത്രിയുടെ മതക്കാരല്ലാത്തത് കൊണ്ടാണോ
@najunajumudeen Жыл бұрын
ഇതിലും മതം 😄😄😄😄 അതാണ് സങ്കി
@sunflower78 Жыл бұрын
അവരായിരുന്നെങ്കിൽ കോടികൾ നഷ്ടപരിഹാരം കൊടുത്ത് സംരക്ഷിക്കുമായിരുന്നു.