ഉറങ്ങും മുൻപ് ദൈവസന്നിധിയിൽ | Kester Hits | Jino Kunnumpurath

  Рет қаралды 51,495

Kester Hits

Kester Hits

Күн бұрын

Пікірлер: 233
@jancysanthosh3800
@jancysanthosh3800 Жыл бұрын
അനുഗ്രഹമാകും ഞാൻ അനുഗ്രഹമാകും യേശുവിന്റെ നാമത്തിൽ നമ്മൾ അനുഗ്രഹമാകും ജയം നമ്മുക്കുണ്ട് തോൽവി നമ്മൾക്കില്ല യേശുവിൻ നാമത്തിൽ അനുഗ്രഹമാകും
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
കർത്താവേ ഉറങ്ങുന്നതിനു മുൻപ് ദൈവസന്നിധിയിൽ മനോഹരമായ ഗാനങ്ങൾ കേട്ട് ഉറങ്ങുവാൻ അവിടുത്തെ കൃപ ഞങ്ങൾക്ക് തരേ ആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
ദൈവമേ ഒരിക്കലും പറ്റാത്ത ദൈവസ്നേഹം ഞങ്ങളിൽ പകരമാണ് ഞങ്ങളിൽ കനിയെ ഈ മനോഹരമായ ഗാനങ്ങളിലൂടെ അമ്മേആമേൻ
@jancysanthosh3800
@jancysanthosh3800 Жыл бұрын
നീറും എൻ ദുഃഖവും ആശയാം സ്വപ്നവും കാലമായ് ഏകിടാം സ്നേഹമേ ഹൃദയം പൂർണ്ണമായ് നൽകാം യേശുവേ
@jancysanthosh3800
@jancysanthosh3800 Жыл бұрын
ആരോടും ചൊല്ലാത്ത ആത്മാവിൻ നൊമ്പരം നിന്നോടു ചൊല്ലീടുന്നു യേശുവേ ഞാൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 Жыл бұрын
ഉറങ്ങ മുൻ മപ് ദൈവ സന്നിധിയമനോഹരമായ ഗാന്ങ്ങൾ കേൾക്കൻ കർത്താവേ നന്ദി
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
ആമേൻ കർത്താവേ ഉറങ്ങുന്നതിനു മുൻപ് ദൈവസന്നിധി മനോഹരമായ ഉറങ്ങുവാൻ കർത്താവേ അവിടുത്തെ കൃപ തരുന്നതിനായി നന്ദി
@sarammaabraham6751
@sarammaabraham6751 Жыл бұрын
🎉❤❤❤🎉😂🎉❤❤❤🎉
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
സമാധാനമായി ദൈവസന്നിധി ഉറങ്ങുവാൻ കർത്താവേ ഞങ്ങളെ സഹായി ആമേൻ
@jancysanthosh3800
@jancysanthosh3800 9 ай бұрын
എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചമുള്ളതാണ് കെസ്റ്റർ സാർ വളരെ ഭക്തിയോടും അനുഗ്രഹത്തോടും കൂടി പാടിയിട്ടുണ്ട് ദൈവം സാറിന് സന്തോഷവ്യം സമാധാനവും ആയുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ ഇനിയും ഇനിയും ഈ ജന്മവും അടുത്ത ജന്മവും പാടുവാൻ അനുഗ്രഹിക്കട്ടെ ദൈവം എപ്പോഴും കൂടെയുണ്ട്
@jancysanthosh3800
@jancysanthosh3800 Жыл бұрын
ഹൃദയം പൂർണ്ണമായ് നൽകാം യേശുവേ
@aleyammamathewmodayil3216
@aleyammamathewmodayil3216 Жыл бұрын
ദൈവമേ ഈ രാത്രി ദൈവസന്നിധി മനോഹരമായ ഗാനങ്ങൾ കേട്ട് ഉറങ്ങുവാൻ അവിടുത്തെ കൃപ ദൈവമേ നന്ദി
@jancysanthosh3800
@jancysanthosh3800 Жыл бұрын
നന്ദി ഞാൻ ചൊല്ലുന്നു ദേവേശാ നൽ ഫലത്താൽ എന്നെ പോറ്റീടണേ ശുദ്ധാരൂപി തൻ വാളുകളാൽ ശുദ്ധമായ് തീരട്ടെ എന്നുള്ള മെന്നും അരൂപിയാം ദൈവമേ വന്നീടേണേ ഹൃത്തിൻ പ്രകാശമേ വന്നീടണേ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
ദൈവമേ ഈ രാത്രിയിൽ ദൈവസന്നിധി സ്വന്തമായി ഉറങ്ങുവാൻ മനോഹരമായ ഗാനങ്ങളിലൂടെ അവിടുത്തെ കൃപ നിങ്ങൾക്കു തരേണമേ ആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 Жыл бұрын
ദൈവമേ ഉറങ്ങുമുമ്പ് ദൈവ സന്നിധിയിൽ മനോഹരമായ ഗാന കേട്ടുറങ്ങാൻ അവിടെ കൃപ തരേണമേ ആമേൽ
@jancysanthosh3800
@jancysanthosh3800 Жыл бұрын
യേശു എന്റെ കൂടെയില്ലേൽ എല്ലാം നിസ്സാരം
@jancysanthosh3800
@jancysanthosh3800 Жыл бұрын
നീറും മനസ്സിലെ മുറിപ്പാടുകൾ എല്ലാം മായ്ച്ചീടുവാൻ നാഥാ കനിവേകണെ
@aleyammamathewmodayil3216
@aleyammamathewmodayil3216 Жыл бұрын
എന്റെ കർത്ത | വേ ഉറങ്ങതി. ൻ മുൻ മ്പ് ദൈവ സന്നി തിയിൽ മതോ ഹരമായ ഗാനങ്ങൾ കേട്ടുറങ്ങാൻ അവിടുത്ത കൃപ തരുന്നത് നായ നന്ദി
@jancysanthosh3800
@jancysanthosh3800 Жыл бұрын
തീ ചൂള നിന്നെ തൊടുകയില്ല ഇരച്ചീടും വെള്ളം മൂടുകയില്ല എനിക്കു മുമ്പേ കടന്നുപോയവൻ പാതകൾ എനിക്കായ് തെളിയിച്ചിടുന്നു അനുഗ്രഹമാകും ഞാൻ അനുഗ്രഹമാകും യേശുവിൻ നാമത്തിൽ ഞാൻ അനുഗ്രഹമാകും
@jancysanthosh3800
@jancysanthosh3800 Жыл бұрын
നീറും മനസ്സിലെ മുറിപ്പാടുകൾ എല്ലാം മായ്ച്ചീടുവാൻ നാഥാ കനിയേണമെ ക്ഷമിച്ചീടുവാൻ എന്നിൽ കരുത്തേ കണേ എല്ലാം മറക്കാൻ വരമേകണേ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
ദൈവമേ ഈ സന്ധ്യ സമയത്തിനായി നന്ദി രാത്രി ദൈവസന്നിധിയിൽ മനോഹരമായ ഗാനങ്ങൾ കേട്ട് ഉറങ്ങുവാൻ അവിടുത്തെ കൃപ തരണം ആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 18 күн бұрын
ഉറങ്ങു മുമ്പേദൈവസന്ന ധാ യിൽ പ്രാത്ഥിക്കുവാൻ ദൈവമേ🙏❤️🙏❤️🙏❤️
@jancysanthosh3800
@jancysanthosh3800 Жыл бұрын
എന്തൊക്കെ ഞാൻ നേടിയാലും എത്ര വലുതാകിലും യേശുവെന്റെ കൂടെയില്ലേൽ എല്ലാം നിസ്സാരം
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
..ദൈവമേ മനോഹരമായ പാട്ട് കേൾക്കുന്നു ഒരുപാട് സന്തോഷമായി നന്ദി
@sabeenaabraham8526
@sabeenaabraham8526 8 ай бұрын
കാരുണ്യവാനായ തമ്പുരാനെ അങ്ങയെ ഒരു നിമിഷം പോലും ഇടവിടാതെ സ്തുതിച്ചു കൊണ്ടിരിക്കുന്ന ഈ മകനോട് അല്പം എങ്കിലും ദയ കാട്ടണമെ എന്തുകൊണ്ട് ഈ നിലവിളികൾ അങ്ങു കേൾക്കുന്നില്ല ഇനി എന്തു വേണം ഈ ശ്വയെ വേദനകൾക്ക് ആശ്വസംപകർന്ന് കൊടുക്കണമെ സൗഖ്യപ്പെടുത്തണമെ യഹോവയാം ദൈവമേ എല്ലാ മക്കളുടെ പ്രാർത്തനകൾ കേൾട്ട് അനു ഹിക്കണമെത്തമ്മേൻ വൈകരുത് ഈശോയെ
@jancysanthosh3800
@jancysanthosh3800 Жыл бұрын
ദൈവമേ എന്റെ ജീവിതത്തിൽ നീയല്ലാതെ ഒരു സന്തോഷവും ഇല്ല നിന്റെ സന്തോഷം മാത്രമാണ് എന്നെ ദിനവും ജീവിപ്പിക്കുന്നത് എന്റെ ബലവും ശക്തിയം പ്രാണനും ദൈവവും നീ മാത്രമാണ് ഇനി മരണം വരെ നീ മാത്രമാണ് എന്റെ ആശ്രയം അവന്റെ സന്തോഷം പോലെ ഈ ജീവിതത്തിൽ വേറെ ഒന്നും തന്നെയില്ല എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
എന്റെ ദൈവമേ തിരുസന്നിധിയിൽ അതിമനോഹരമായ ഗാനങ്ങൾ കേട്ടുറങ്ങുവാൻ അവിടുത്തെ കൃപ തരുന്നതിനാൽ ഒരുപാട് സന്തോഷം നന്ദി
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
പ്രാർത്ഥന കേൾക്കുന്നു നിങ്ങളുടെ കർത്താവേ പ്രാർത്ഥന യാചന അവിടുന്ന് കൈക്കൊള്ളണം ഈ മനോഹരമായ ഗാനങ്ങളിലൂടെ ആമേൻ
@jancysanthosh3800
@jancysanthosh3800 9 ай бұрын
പതികനായ് പാപിയായ് പാപത്തിൽ വീണിട്ടും പലവുര താങ്ങിയെന്നെ തുണച്ചവൻ നീ പാപമാം ലോകത്തിൻ മായയിൽ വീഴാതെ തിരുമാറിൻ എന്നെ നീ കാത്തീടണേ എൻ്റെ ദൈവമേ എൻ്റെ സ്നേഹമേ നന്ദി ഞാൻ ചൊല്ലുവതെങ്ങിനെ❤❤❤❤❤❤❤❤❤❤❤❤❤.........
@jancysanthosh3800
@jancysanthosh3800 9 ай бұрын
അനുഗ്രഹമാകും ഞാൻ അനുഗ്രഹമാകും യേശുവിൻ നാമത്തിൽ ഞാൻ അനുഗ്രഹമാകും❤
@jancysanthosh3800
@jancysanthosh3800 Жыл бұрын
യേശുവെന്റെ കൂടെയില്ലേൽ എല്ലാം നിസ്സാരം
@jancysanthosh3800
@jancysanthosh3800 Жыл бұрын
വിളിച്ചാൽ വിളി കേൾക്കുന്ന നാഥൻ എൻറെ ഹൃദയത്തിൽ ഓടിയെത്തും വളരെ നല്ല പാട്ടായിരുന്നു വളരെ അർത്ഥമുള്ള വരികളാണ് വളരെ മനോഹരമായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@jancysanthosh3800
@jancysanthosh3800 Жыл бұрын
എൻ ഭാരങ്ങൾ കണ്ണുനീരായ് ഒഴുകുന്നു എൻ മാനസം വേദനയിൽ ഉരുകുന്നു നീറുമെൻ ജീവനെ നൽകി ഞാൻ പാടുന്നു പ്രതികൂലമാകുമെൻ ചെങ്കടലിൽ നീരിലും വിശ്വാസ വടി ഞാൻ നീട്ടീടുമെ നീയെന്റെ ശക്തിയും നീയെന്റെ ബലവും നീയെന്റെ പ്രാണനും നീയെൻ ദൈവം മനസ്സിന് വളരെ ബലവും ആശ്വാസവും തരുന്ന പാട്ടാണ് വളരെ മനസ്സിന് സന്തോഷം നൽകുന്ന തരത്തിൽ വളരെ ഭംഗിയായി പാടീയിട്ടുണ്ട് ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
@sajinap5265
@sajinap5265 2 жыл бұрын
സൂപ്പർ പാട്ട് നല്ല ശബ്ദം രണ്ടു പേരയൂ യേശു അനുഗ്രഹികടേ ആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
ദൈവമേ ഉറങ്ങുന്നതിനു ദൈവസന്മനോഹരമായ ഗാനങ്ങൾ കേട്ട് ഉറങ്ങുവാൻ ദൈവമേ അവിടുന്ന കൃപ തരുന്ന തിനായി ദൈവത്തെ സ്തുതിക്കുന്നു ആമേൻ
@jancysanthosh3800
@jancysanthosh3800 Жыл бұрын
എന്റെ യേശു എന്നും കൂടെയുണ്ട് ബലമേകുവാൻ
@jancysanthosh3800
@jancysanthosh3800 9 ай бұрын
സ്തിതിയും മഹത്വവും സ്തോത്രവും അർപ്പിക്കുന്നു നീയെൻ്റെ ശക്തിയും നിയെൻ്റെ ബലവും നീയെൻ്റെ പ്രാണനും നീയെൻ ദൈവം❤❤❤❤❤❤❤❤❤❤❤❤.......
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
ഉറങ്ങന് തിനു മുമ്പെ ദൈ സന്നി തീയിൽ മനോഹരമായ ഗായങ്ങൾ കേട്ടു റങ്ങ ഖാൻ ദൈവമേ തന്ദി
@jancysanthosh3800
@jancysanthosh3800 Жыл бұрын
അനുഗ്രഹമാകും ഞാൻ അനുഗ്രഹമാകും യേശുവിൻ നാമത്തിൽ ഞാൻ അനുഗ്രഹമാകും
@jancysanthosh3800
@jancysanthosh3800 Жыл бұрын
ഒരു കൈ കുഞ്ഞായ് പിറന്നൊരാ നാളിലും തിരുകരം തന്നിലായ് കാത്തവൻ നീ പതറാതെ തളരാതെ കൈവിരൽ തുമ്പിനാൽ കരം പിടി ച്ചെന്നെ നയിച്ചതും നീ എന്റ ദൈവമേ എന്റെ സ്നേഹമേ നന്ദി ഞാൻ ചൊല്ലുവതെങ്ങനെ ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലും ഒരു കോടി നാവേനിക്ക് ഏകിയാലും നിറ കോടി നന്മയാം നിൻ സ്തുതി പാടുവാൻ അടിയനിന്നാകുമോ തമ്പൂരാനേ ദൈവം നമ്മുടെ കൂടെയുണ്ടെങ്കിൽ എന്നും നമ്മൾക്ക് സ്തുതി പാടുവാൻ കഴിയും
@jancysanthosh3800
@jancysanthosh3800 Жыл бұрын
ക്രിസ്തു ക്രൂശിൽ യാഗമായ തീർന്നപ്പോൾ യെറുശലേം വീഥിയിൽ ഉയർന്ന അതേ വിലാപങ്ങൾ ആണ് ഇന്നും നടന്നുകൊണ്ടിരിക്കുന്നത് ക്രിസ്തുവിന്റെ രണ്ടാം വരവ് വന്നിരിക്കുന്നു എത്രയെത്ര ജനങ്ങളുടെ വിലാപങ്ങളാണ് ഇന്നും യെറുശലേം വീഥിയിൽ കേൾക്കുന്നത് ലോകം പാപത്തിന്റെ പിടിയിലാണ് മനുഷ്യൻ മനുഷ്യനെ അറിയാതെ മൃഗങ്ങളായി തീർന്നു അതുകൊണ്ടു ദൈവജനമെ ഉണർന്നിരുന്നു ഈ ലോകത്തിനു വേണ്ടി പ്രാർത്ഥിക്കുവിൻ ഈ പാട്ടിലെ വരികൾ വളരെ അർത്ഥവത്തായ വരികളാണ് ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
@jancysanthosh3800
@jancysanthosh3800 Жыл бұрын
ഒരു കൈ കുഞ്ഞായ് പിറന്നൊരു നാളിലും തിരുകരം തന്നിലായ് കാത്തവൻ നീ പതറാതെ തളരാതെ കൈവിരൽ തുമ്പിനാൽ കരംപിടി ചെന്നെ നയിച്ചതും നീ എന്റെ ദൈവമേ എന്റെ സ്നേഹമേ നന്ദി ഞാൻ ചൊല്ലുന്നതെങ്ങനെ
@rosammamathew4501
@rosammamathew4501 2 жыл бұрын
യേശുവേ സ്തോത്രം 🙏നന്ദി യേശുവേ 🙏
@jancysanthosh3800
@jancysanthosh3800 Жыл бұрын
" എന്തൊക്കെ ഞാൻ നേടിയാലും എത്ര വലുതാകിലും യേശുവെന്റെ , കൂടെയില്ലേൽ എല്ലാം നിസ്സാരം
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
ദൈവമേ ഉറങ്ങുന്നതിനു മുൻപ് ദൈവ സന്നിധിയിൽ മനോഹരമായ പാട്ട് കേട്ട് ഉറങ്ങുവാൻ ദൈവമേ അവിടുത്തെ കൃപ ഞങ്ങൾക്ക് തരേണം ആമേൻ
@jancysanthosh3800
@jancysanthosh3800 Жыл бұрын
നീറും മനസ്സിലെ മുറിപ്പാടുകൾ എല്ലാം മായ്ച്ചീടുവാൻ എന്നിൽ കനിയേണമേ
@jancysanthosh3800
@jancysanthosh3800 9 ай бұрын
ഇത്ര നല്ല ദൈവത്തോടു ഞാൻ എന്തു ചെയ്തു നന്ദി ചൊല്ലിടും❤
@jancysanthosh3800
@jancysanthosh3800 Жыл бұрын
രക്തക്കോട്ടക്കുള്ളിൽ എന്നെ മറച്ചതിനാൽ ഇനി ഭയമെന്നെ തീണ്ടുകയില്ല യേശുക്രിസ്തുവിനെ ഞാൻ അണിഞ്ഞതിനാൽ ശത്രു എന്നിൽ ബലപ്പെടില്ല
@jancysanthosh3800
@jancysanthosh3800 Жыл бұрын
പതിക നായ് പാപിയായ് പാപത്തിൽ വീണിട്ടും പലവൂര് താങ്ങിയെന്നെ തുണച്ചവൻ നീ പാപമാം ലോകത്തിൻ മായയിൽ വീഴാതെ തീരു മാറിൽ എന്നേ നീ കാത്തീടേണെ എന്റെ ദൈവമെ എന്റെ സ്നേഹമേ നന്ദി ഞാൻ ചൊല്ലുവതെങ്ങനെ
@jancysanthosh3800
@jancysanthosh3800 Жыл бұрын
സ്നേഹമായ് ശാന്തിയായ് ക്ഷമയായ് നിറയണേ നീ എന്റെ ശക്തിയും നീയെന്റെ ബലവും നീയെന്റെ പ്രാണനും നീയെൻ ദൈവം
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
ആമേൻ ദൈവമേ നിനക്ക് സ്തോത്രം ഉണ്ടാകട്ടെ
@jancysanthosh3800
@jancysanthosh3800 Жыл бұрын
ഇത്ര നല്ല ദൈവത്തോട് എന്തു ചെയ്തു നന്ദി ചൊല്ലിടും ഞാൻ
@jancysanthosh3800
@jancysanthosh3800 Жыл бұрын
നീയെന്റെ ശക്തിയും നീയെന്റെ ബലവും നീയെന്റെ പ്രാണനും നീയെൻ ദൈവം
@jancysanthosh3800
@jancysanthosh3800 Жыл бұрын
ഇത്ര നല്ല ദൈവത്തോടു ഞാൻ എന്തു ചെയ്തു നന്ദി ചൊല്ലിടും
@sabeenaabraham8526
@sabeenaabraham8526 5 ай бұрын
Yes God bless amen Kester brother. Good morning
@jancysanthosh3800
@jancysanthosh3800 4 ай бұрын
ദൈവമേ വിഷമിച്ചിരിക്കുന്ന ഞങ്ങളെ ആശ്വസിപ്പിക്കണെ ഞങ്ങളുടെ ആവിശ്യങ്ങൾ എല്ലാം തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ദൈവത്താൽ അസാധ്യമായതൊന്നുമില്ലല്ലോ
@jancysanthosh3800
@jancysanthosh3800 Жыл бұрын
ഓർമ്മകൾ ഉയർന്നു വേദന ഉണർന്നു ഗാഗുൽത്തായുടെ വീഥികളിൽ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
ദൈവമേ ഉറങ്ങുന്നതിനു മുൻപ് ദൈവസന്നിധി മനോഹര ആയ ഗാനങ്ങൾ കേട്ട് ഉറങ്ങുക അവിടുത്തെ കൃപ തരുന്നതിനായി ഒരുപാട് സന്തോഷം നന്ദി
@jancysanthosh3800
@jancysanthosh3800 Жыл бұрын
യേശുവേ നന്ദി
@bencypeter7964
@bencypeter7964 3 жыл бұрын
Good night ❤ കർത്താവെ നിന്നെ ലേയ്ച്ചു രുജിച് പാടുന്ന സ്നേഹ ഗായകനു സ്‌നേഹം നിറഞ്ഞ നന്ദി god bless you moane ❤💕💞❤ Thank you Jesus 🙏 praise the lord 🙏 Ave maria 🙏 Amen 🌹🙏🌹 യേശുവേ ലോഹത്തിൽ മഹാമാരി എന്ന കൊറോണ രോഗത്തിൽ നിന്നു എല്ലാരേയും കാത്തുകൊള്ളണമേ ആമേൻ 🌹🙏🌹
@KesterHits
@KesterHits 3 жыл бұрын
Hi Thank you so much for your feedback 🙏🏻 Please Subscribe Our KZbin Channel and can you share Your Favourite Videos to your friends🙏🏻 Zion Classics :- kzbin.info 🙏🏻May God Bless you 🙏🏻 പഴയതും പുതിയതുമായ ക്രിസ്തീയ ഭക്തിഗാനങ്ങൾ, പ്രഭാത പ്രാർത്ഥനകൾ, ബൈബിൾ വചനങ്ങൾ ദിവസവും whatsapp ൽ ലഭിക്കുവാൻ.....Please send your whatsapp number to Our whatsapp Number :- 9447173373. For More Morning Prayer, Please Visit and Subscribe this channel: kzbin.info/door/JENx64E-_-vqqj-z3P7ADA പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു WhatsApp ഗ്രൂപ്പിൽ Join ചെയ്യുക... rb.gy/dkc0tz പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു Telegram ഗ്രൂപ്പിൽ Join ചെയ്യുക... t.me/joinchat/MPhK-BvC7NT-mBoy-T3-Yg For more songs visit our channels:- kzbin.info kzbin.info ➖➖➖➖➖➖➖➖➖➖➖ OUR DIGITAL PLATFORMS ➖➖➖➖➖➖➖➖➖➖➖ 🎵 Amazone Music :- rb.gy/ucemi2 🎵 i-Tunes :- rb.gy/dt37el 🎵 Spotify :- rb.gy/r1luau 🎵 Jio Saavn :- rb.gy/auwpwo 🎵 Google Music :- rb.gy/gxwdf0 🎵 Raaga :- bit.ly/2Tixpse 🎵 WYNK :- wynk.in/u/HNTCwCc4b 🎵 KZbin Music : rb.gy/ikcqy0 || LIKE || SHARE || COMMENT || *🆂🆄🅱️🆂🅲🆁🅸🅱️🅴 🔔
@jancysanthosh3800
@jancysanthosh3800 Жыл бұрын
ക്ഷമിക്കുന്ന സ്നേഹമായ് ജ്വലിക്കുന്ന സൂര്യനായ് ദൈവമേ . മനധാരിൽ നിറയേണമെ വചനമേ അകധാരിൽ വിടരേണമെ
@jancysanthosh3800
@jancysanthosh3800 Жыл бұрын
വീണു പോയാലും ഞാൻ വീണ്ടും എഴുന്നേല്ക്കും താണുപോകാതെ എന്നെ തമ്പൂരാൻ കാത്തു കൊള്ളും കർത്താവായ ദൈവം എന്റെ നിത്യ പ്രകാശം എന്നും നിത്യ നരകത്തിൽ വീഴാതെ എന്നെ താതൻ കാത്തു കൊള്ളും
@philominasabu7275
@philominasabu7275 3 жыл бұрын
നല്ല സുന്ദ്രമായ ഗാനങ്ങൾ, ഈശോയെ കേൾക്കണമേ അനുഗ്രഹിക്കണമേ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
ദൈവമേ അവിടുത് കൃപ ഞങ്ങളിൽ ചൊരിയേണമേ ആമീൻ
@jancysanthosh3800
@jancysanthosh3800 Жыл бұрын
എത്രയോ ക്ഷമിച്ചു എൻ പാപങ്ങൾ ദൈവമേ എണ്ണിയാൽ ഒതുങ്ങീടുമോ വളരെ ഇഷ്ടമുള്ള പാട്ടായിരുന്നു കേൾക്കു തോറും ഇതിന്റെ ഇഷ്ടം കൂടുന്നു ദൈവം അനുഗ്രഹിക്കട്ടെ
@jancysanthosh3800
@jancysanthosh3800 Жыл бұрын
വീണു പോയാലും ഞാൻ വീണ്ടും എഴുന്നേല്ക്കും താണുപോകാതെ എന്നെ തമ്പൂരാൻ കാത്തു കൊള്ളും കർത്താവായ ദൈവം എന്റെ നിത്യ പ്രകാശം എന്നും
@jancysanthosh3800
@jancysanthosh3800 Жыл бұрын
യേശു നാഥാ സ്വന്തമാക്കുക മാനസം സ്നേഹ നാഥാ ശുദ്ധമാക്കുക ഹൃത്തടം
@jancysanthosh3800
@jancysanthosh3800 Жыл бұрын
ക്ഷമിക്കുന്ന സ്നേഹമായ് ജ്വലിക്കുന്ന സൂര്യനായ് ദൈവമേ മനധാരിൽ നിറയേണമേ വചനമേ അകധാരിൽ വിടരേണമേ
@jancysanthosh3800
@jancysanthosh3800 Жыл бұрын
നീറും എൻ ദു:ഖവും ആശയാം സ്വപ്നവും കാലമായ് ഏകീടാം സ്നേഹമേ
@jancysanthosh3800
@jancysanthosh3800 Жыл бұрын
ഹൃദയം തകർന്ന മാനവരെ സുകൃതം ഈ തിരുബലി
@jancysanthosh3800
@jancysanthosh3800 Жыл бұрын
രക്തക്കോട്ടക്കുള്ളിൽ എന്നെ മറച്ചതിനാൽ ഇനി ഭയമെന്നെ തീണ്ടുകയില്ല യേശു ക്രിസ്തുവിനെ ഞാൻ അണിഞ്ഞതിനാൽ ശത്രു എന്നിൽ ബലപ്പെടില്ല
@jancysanthosh3800
@jancysanthosh3800 9 ай бұрын
കഥനം തിങ്ങും മാനസ്സത്തിൽ അമൃതം ഈ തിരുബലി❤❤❤❤❤❤❤❤❤❤❤
@jancysanthosh3800
@jancysanthosh3800 Жыл бұрын
കർത്താവായ ദൈവം എന്റെ നിത്യ പ്രകാശം എന്നും
@jancysanthosh3800
@jancysanthosh3800 Жыл бұрын
അരൂപിയാം ദൈവമേ വന്നീടണേ ഹൃത്തിൻ പ്രകാശമേ വന്നീടണെ
@jancysanthosh3800
@jancysanthosh3800 Жыл бұрын
അകന്നു പോയ മാനസങ്ങളിൽ അതിക സ്നേഹം ചൊരിയണ മേ
@jancysanthosh3800
@jancysanthosh3800 5 ай бұрын
അകന്നുപോയ മാനസങ്ങളിൽ അതിക സ്നേഹം ചൊരിയണെ
@jancysanthosh3800
@jancysanthosh3800 9 ай бұрын
ഓ കാരുണ്യമെ എൻ ആശ്രയമെ ഒരു നാളും എന്നെ പിരിയരുതെ❤❤❤❤❤❤
@jancysanthosh3800
@jancysanthosh3800 9 ай бұрын
വറ്റാത്ത സ്നേഹത്തിൻ ഉറവയുമായ് നിറയേണമെ എന്നിൽ കനിയേണമെ❤
@jancysanthosh3800
@jancysanthosh3800 Жыл бұрын
ദൈവമെ ശാന്തി ദായകനാകും സ്നേഹ പാലകനാണു നീ
@jancysanthosh3800
@jancysanthosh3800 9 ай бұрын
പാപം വെറുക്കും പാപിയെ സ്നേഹിക്കും. പാരിൻ്റെ പാലകനെ❤❤
@jancysanthosh3800
@jancysanthosh3800 Жыл бұрын
എന്റെ ദൈവമേ എന്റെ സ്നേഹമേ നന്ദി ഞാൻ ചൊല്ലുന്നതെങ്ങനെ
@jancysanthosh3800
@jancysanthosh3800 Жыл бұрын
ഓ കാരുണ്യമെ എൻ ആശ്രയമേ ഒരു നാളും എന്നെ പിരിയരുതെ
@rupaaarupu7990
@rupaaarupu7990 3 жыл бұрын
Good Night,,🌺ഞങ്ങളുടെ ദൈവമായ കർത്താവേ,,,,🙏നിന്റെ പരിപാലനത്തിനായി സ്തുതിയും സ്തോത്രവും,,,,,,🙏🙏🌹🙏🙏ആമേൻ 🙏💕🙏
@KesterHits
@KesterHits 3 жыл бұрын
Hi Thank you so much for your feedback 🙏🏻 Please Subscribe Our KZbin Channel and can you share Your Favourite Videos to your friends🙏🏻 Zion Classics :- kzbin.info 🙏🏻May God Bless you 🙏🏻 പഴയതും പുതിയതുമായ ക്രിസ്തീയ ഭക്തിഗാനങ്ങൾ, പ്രഭാത പ്രാർത്ഥനകൾ, ബൈബിൾ വചനങ്ങൾ ദിവസവും whatsapp ൽ ലഭിക്കുവാൻ.....Please send your whatsapp number to Our whatsapp Number :- 9447173373. For More Morning Prayer, Please Visit and Subscribe this channel: kzbin.info/door/JENx64E-_-vqqj-z3P7ADA പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു WhatsApp ഗ്രൂപ്പിൽ Join ചെയ്യുക... rb.gy/dkc0tz പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു Telegram ഗ്രൂപ്പിൽ Join ചെയ്യുക... t.me/joinchat/MPhK-BvC7NT-mBoy-T3-Yg For more songs visit our channels:- kzbin.info kzbin.info ➖➖➖➖➖➖➖➖➖➖➖ OUR DIGITAL PLATFORMS ➖➖➖➖➖➖➖➖➖➖➖ 🎵 Amazone Music :- rb.gy/ucemi2 🎵 i-Tunes :- rb.gy/dt37el 🎵 Spotify :- rb.gy/r1luau 🎵 Jio Saavn :- rb.gy/auwpwo 🎵 Google Music :- rb.gy/gxwdf0 🎵 Raaga :- bit.ly/2Tixpse 🎵 WYNK :- wynk.in/u/HNTCwCc4b 🎵 KZbin Music : rb.gy/ikcqy0 || LIKE || SHARE || COMMENT || *🆂🆄🅱️🆂🅲🆁🅸🅱️🅴 🔔
@happythomasthomas8666
@happythomasthomas8666 2 жыл бұрын
Thank you so much for the meseg given through your songs praise the Lord
@rupaaarupu7990
@rupaaarupu7990 2 жыл бұрын
@@happythomasthomas8666 🙏
@jancysanthosh3800
@jancysanthosh3800 Жыл бұрын
എന്റ ദൈവമേ എന്റെ സ്നേഹമേ നന്ദി ഞാൻ ചൊല്ലുവതെങ്ങനെ
@jancysanthosh3800
@jancysanthosh3800 Жыл бұрын
വറ്റാത്ത സ്നേഹത്തിൻ ഉറവയുമായ് നിറയേണമേ എന്നിൽ കനിയേണമേ
@jancysanthosh3800
@jancysanthosh3800 Жыл бұрын
യെരുശു ലേമിൻ വീഥികളിൽ ഉയർന്നുവന്നു വിലാപങ്ങൾ ജീവൻ നാഥൻ ക്രൂശിതനായ്
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
ദൈവമേ നിനക്ക് സ്തോത്രം ഉണ്ടാകട്ടെ ആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
ദൈവമേ ഉറങ്ങുന്നതിനു മുൻപ് ദൈവസന്നിധിയിൽ മനോഹരമായ പാട്ട് കേട്ട് ഉറങ്ങുവാൻ കർത്താവേ അവിടുന്ന് കൃപാ തരേണമേ ആമീൻ
@jancysanthosh3800
@jancysanthosh3800 Жыл бұрын
എൻ ഭാരങ്ങൾ കണ്ണുനീരായ് ഒഴുകുന്നു എൻ മാനസം വേദനയിൽ ഉരുകുന്നു നീറുമെൻ ജീവനെ നൽകി ഞാൻ പാടുന്നു പ്രതികൂലമാകുമെൻ ചെങ്കടലിൻ നീരിലും വിശ്വാസ വടി ഞാൻ നീട്ടിടുമെനീയെന്റെ ശക്തിയും നീയെന്റെ ബലവും നീയെന്റെ പ്രാണനും നീയെൻ ദൈവം
@valsammajose6225
@valsammajose6225 2 жыл бұрын
വിഷയമല്ല ഉറക്കം നന്നാ കൂടെയാണ് ദൂതന്മാരെ കാവൽ ഉണർത്തണമേ
@jancysanthosh3800
@jancysanthosh3800 Жыл бұрын
ഓ കാരുണ്യമെ എൻ ആശ്രയമേ ഒരു നാളും എന്നെ പിരിയരുത്
@jancysanthosh3800
@jancysanthosh3800 Жыл бұрын
വറ്റാത്ത സ്നേഹത്തിൻ ഉറവയായ് നിറയേണമേ എന്നിൽ കനിയേണമേ
@jancysanthosh3800
@jancysanthosh3800 Жыл бұрын
യേശുനാഥാ സ്വന്തമാക്കുക മാനസം സ്നേഹ നാഥാ ശുദ്ധമാക്കുക ഹൃത്തടം
@jancysanthosh3800
@jancysanthosh3800 9 ай бұрын
ക്ഷമിക്കുന്ന സ്നേഹമായ് ജ്വലിക്കുന്ന സൂര്യനായ് ദൈവമേ മനധാരിൽ നിറയേണമെ വചനമേഅകധാരിൽ വിടരേണമെ❤
@jancysanthosh3800
@jancysanthosh3800 8 ай бұрын
ദൈവമേ നീ എനിക്ക് എത്രയെത്ര നന്മകളാണ് ചെയ്തിരിക്കുന്നത് നിന്നെ ഒഴിച്ച് ജീവിക്കുവാൻ ഈ ലോകത്തിൽ ആർക്കും സാധിക്കുകയില്ല അവൻ്റെ സ്നേഹം പോൽ ഈ ഭൂമിയിൽ ഏതു സ്നേഹവുമില്ല ദൈവമായ് വന്ന് എനിക്ക് പല സ്വാന്തനവും പലരിൽ നിന്നും ലഭിച്ചിട്ടുണ്ട് അവരെയെല്ലാം ദൈവം അനുഗ്രഹിക്കട്ടെ
@jancysanthosh3800
@jancysanthosh3800 Жыл бұрын
ദൈവ സ്നേഹം എത്ര സുന്ദരം
@valsavarghese256
@valsavarghese256 3 жыл бұрын
ശുഭരാത്രി 🌹നന്ദി ദൈവമേ....ഉണരുമ്പോഴും.. ഉറങ്ങുമ്പോഴും കാവലാകു ന്ന പരിപാവന സ്നേഹ ത്തിന് നന്ദി യും സ്തുതിയും 🙏🙏🙏🌹🙏🙏🙏
@KesterHits
@KesterHits 3 жыл бұрын
Hi Thank you so much for your feedback 🙏🏻 Please Subscribe Our KZbin Channel and can you share Your Favourite Videos to your friends🙏🏻 Zion Classics :- kzbin.info 🙏🏻May God Bless you 🙏🏻 പഴയതും പുതിയതുമായ ക്രിസ്തീയ ഭക്തിഗാനങ്ങൾ, പ്രഭാത പ്രാർത്ഥനകൾ, ബൈബിൾ വചനങ്ങൾ ദിവസവും whatsapp ൽ ലഭിക്കുവാൻ.....Please send your whatsapp number to Our whatsapp Number :- 9447173373. For More Morning Prayer, Please Visit and Subscribe this channel: kzbin.info/door/JENx64E-_-vqqj-z3P7ADA പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു WhatsApp ഗ്രൂപ്പിൽ Join ചെയ്യുക... rb.gy/dkc0tz പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു Telegram ഗ്രൂപ്പിൽ Join ചെയ്യുക... t.me/joinchat/MPhK-BvC7NT-mBoy-T3-Yg For more songs visit our channels:- kzbin.info kzbin.info ➖➖➖➖➖➖➖➖➖➖➖ OUR DIGITAL PLATFORMS ➖➖➖➖➖➖➖➖➖➖➖ 🎵 Amazone Music :- rb.gy/ucemi2 🎵 i-Tunes :- rb.gy/dt37el 🎵 Spotify :- rb.gy/r1luau 🎵 Jio Saavn :- rb.gy/auwpwo 🎵 Google Music :- rb.gy/gxwdf0 🎵 Raaga :- bit.ly/2Tixpse 🎵 WYNK :- wynk.in/u/HNTCwCc4b 🎵 KZbin Music : rb.gy/ikcqy0 || LIKE || SHARE || COMMENT || *🆂🆄🅱️🆂🅲🆁🅸🅱️🅴 🔔
@sherinsijusiju5160
@sherinsijusiju5160 2 жыл бұрын
Manoharamaya Ganangal..
@aleyammamathewmodayil3216
@aleyammamathewmodayil3216 Жыл бұрын
ഉറങ്ങുമൻ മ്പു, ദൈവസന്ന നിതിൽ പ്രാത്ഥനയോടെ
@aleyammamathewmodayil3216
@aleyammamathewmodayil3216 3 жыл бұрын
കർത്താവേ ഞങ്ങളെ കാത്തുകൊള്ളണമേആമേൻ
@jancysanthosh3800
@jancysanthosh3800 Жыл бұрын
എൻ ജന്മം എന്നും ജീവനാഥനർപ്പിക്കാം
@JosephStalin-tx4fb
@JosephStalin-tx4fb Жыл бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏
@jancysanthosh3800
@jancysanthosh3800 Жыл бұрын
ബന്ധുവും മിത്രവും നീയല്ലയോ നാഥാ
@jancysanthosh3800
@jancysanthosh3800 Жыл бұрын
കരയുന്നവന്റെ കണ്ണീരിൽ നാഥാ നിൻ തിരുമുഖം കാണുന്നു ഞാൻ കരയുന്നവന്റെ ഓരോരുത്തരുടെയും മുഖം കാണുമ്പോൾ ദൈവത്തിന്റെ മുഖം കാണുന്നതു പോലെയാണ് ദൈവത്തിന്റെ വിനയം കരുണ എളിമ എല്ലാം അവരുടെ മുഖത്ത് കാണാം അവരുടെ ഓരോ ആശകളും സ്വപ്നങ്ങളും നിവർത്തിയാവാതെ കരുണ യാചിക്കുന്ന മുഖങ്ങൾ കണ്ടാൽ അറിയാം അവർ ദൈവത്തെ പോലെയാണ് അവർക്ക് നമ്മളാൽ കഴിയുന്ന സഹായങ്ങൾ ചെയ്യുമ്പോൾ ഒരു നല്ല വാക്ക് ഒരു ആശ്വാസ വാക്ക് കൊടുക്കുമ്പോൾ അവർ എത്ര സന്തോഷിക്കും അവർക്ക് ഒരു പുതുജീവൻ തന്നെ കിട്ടും എൻറെ ജീവിതത്തിലും തളർന്നിരിക്കുന്ന ദിനങ്ങൾ ഉണ്ടായിട്ടുണ്ട് ആ സമയത്ത് അമ്മയെ പോലെ അപ്പനെ പോലെ സഹോദരങ്ങളെ പോലെ ആശ്വാസം തന്നവരുണ്ട് അവരെല്ലാം ദൈവങ്ങളാണ് മനസ്സ് അലിയുന്നവർക്കേ ദൈവത്തിന്റെ കരയുന്നവന്റെ കണ്ണീർ കാണാൻ സാധിക്കു ദൈവം എല്ലാവർക്കും അങ്ങനെയുള്ള നന്മകൾ ചെയ്യുന്ന മനസ്സ് കൊടുക്കട്ടെ ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
@rosammamathew4501
@rosammamathew4501 2 жыл бұрын
ദിവ്യ കാരു ണ്യ മേ ആ രാ ധ ന 🛐🙏
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
Prapanchasathyam | Christian Devotional Songs | Full Audio Jukebox | Peter Cheranelloor
1:07:36
TOP 10 BEST SONGS OF KESTER | TOP 10 SONGS | JINO KUNNUMPURATH
57:24
Top 10 Best Songs
Рет қаралды 713 М.
Арман (Сені күнде көру)
2:51
IL'HAN - Topic
Рет қаралды 1,6 МЛН