ഉറങ്ങാൻ വീടില്ല, രാത്രിയിൽ എവിടെ താമസിക്കും; ഡൽഹിയിൽ വീടുകൾ പൊളിച്ചുനീക്കി വികസന അതോറിറ്റി

  Рет қаралды 19,247

MediaoneTV Live

MediaoneTV Live

Күн бұрын

കൈയേറ്റം ആരോപിച്ച് ഡൽഹി സിവിൽ ലൈനിലെ ഖൈബർ പാസിൽ 250 കുടുംബങ്ങളെ ഒഴിപ്പിച്ച് ഡൽഹി വികസന അതോറിറ്റി. വീടുകൾ ഒഴിയാൻ നോട്ടീസ് പോലും നൽകാതെ കഴിഞ്ഞ ദിവസം പുലർച്ചെയാണ് വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കിയത്
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 148
@MuhammadMk-xg7mx
@MuhammadMk-xg7mx Ай бұрын
ആ മനുഷ്യരുടെ കണ്ണു നീരിന് പകരം ഇത് ചെയ്തവർക്ക് കണ്ണിൽകുടി രക്തം ഒഴുകട്ടെ
@Abd-i4b
@Abd-i4b Ай бұрын
രാജ്യത്തിന്റെ കാവൽക്കാരൻ അംബാനിയുടെ വീട്ടിൽ ഡിസ്കോ കളിക്കുന്നു 😠😠😠
@user-bj1ug8xc3d
@user-bj1ug8xc3d Ай бұрын
അപ്പോൾ കോടതി യും നിയമവും ഒന്നും ഇല്ലേ ഈ രാജ്യത് ,
@afsalk5763
@afsalk5763 Ай бұрын
ജി ഭരിക്കുന്ന നാട്ടിൽ എല്ലാം ദൈവത്തിന്റെ ഭൂമിയിലെ വേർഷൻ ജി അല്ലെ
@Abd-i4b
@Abd-i4b Ай бұрын
ഈ രാജ്യം ഇന്ത്യക്കാരുടേത് ആണ് 💯പാവങ്ങളുടെ വീട് പൊളിച്ചു തെരുവിൽ ഇറക്കാൻ ഇവന്മാർ ആരാ 😠
@sabutssabu6382
@sabutssabu6382 Ай бұрын
Onte. Bappane
@user-kn9mp1ms8m
@user-kn9mp1ms8m Ай бұрын
​@@sabutssabu6382എന്താ സംഘി? 😄😄🐖🐖😄😄
@yousufkochi5166
@yousufkochi5166 Ай бұрын
​@@sabutssabu6382കാര്യം പറയുമ്പോൾ എന്തിനാ സുഹൃത്തേ വീട്ടിലിരിക്കുന്ന ഉമ്മാനേം ബാപ്പാനേം ഒക്കെ പറയുന്നേ?തനിക്കുമില്ലേ ഈ പറയുന്ന ആൾക്കാർ?ഇനി ഞാൻ ഇങ്ങിനെ പറഞ്ഞത് കൊണ്ട് എന്നേയും അങ്ങിനെ പറയണ്ട.
@shah_en_shah
@shah_en_shah Ай бұрын
​@@sabutssabu6382enittu poda sanghi thaayoli 😂😂
@riyazmadani2474
@riyazmadani2474 Ай бұрын
ബിജെപിക്ക് വോട്ട് കൊടുക്കുമ്പോൾ ആലോചിക്കണമായിരുന്നു ഇനി കരഞ്ഞിട്ട് എന്താവാൻ
@mujurahman5319
@mujurahman5319 Ай бұрын
ഇന്ത്യയും.. ഫലസ്തീൻനും തമ്മിൽ എന്ത് വിത്യാസം ആണ് ഉള്ളത് 🙏🏻🙏🏻🙏🏻
@idithaidu
@idithaidu Ай бұрын
മനുഷ്യ മൃഗങ്ങളല്ലേ രാജ്യം ഭരിക്കുന്നത് ഇതെല്ലാ ഇതിനപ്പുറം സംഭവിക്കും
@bavakodumunda1596
@bavakodumunda1596 Ай бұрын
ഇന്നലെ മോങ്ങിജി അമ്പാനിയുടെ കല്യാണത്തിന് പോയപ്പോൾ അമ്പാനിക് ഈ പാവങ്ങളുടെ ഭൂമിയിൽ വല്ലകമ്പനിയോ മറ്റോ കെട്ടാനുള്ള ഓഫർ വല്ലതും നല്കിക്കാനും 😢
@MuhammedAli-eg1is
@MuhammedAli-eg1is Ай бұрын
പാവങ്ങളോടു എന്തും ചെയ്യാം ആരോട് പറയാൻ
@itadmin6459
@itadmin6459 Ай бұрын
പ്രതിരോധിക്കാൻ സാധിക്കില്ല എന്ന് ബോധ്യമായാൽ അവർ നിങ്ങൾ താമസിക്കുന്ന എല്ലാ സ്ഥലത്തും നിങ്ങളെ ആക്രമിക്കാൻ എത്തും.. അതിശക്തമായ രീതിയിൽ നിങ്ങൾ പ്രതിരോധിച്ച ൽ.. അവർ നിങ്ങളെ ഭയപ്പെടും...
@bavamt9986
@bavamt9986 Ай бұрын
ജനാധിപത്യം ജനങ്ങൾക്ക് വേണ്ടിയാണ്. ജനങ്ങളുടെ കാര്യങ്ങൾ നടത്താൻ നമ്മൾ തിരഞ്ഞെടുത്തു അയക്കുന്ന. വെക്തികളാണ് ഭരണകൂടങ്ങൾ....അവർ കൊട്ടാരങ്ങളിൽ താമസിച്ചുകൊണ്ട്. അവരെ തിരഞ്ഞെടുത്ത. ജനങ്ങളുടെ കുടിലുകൾ പൊളിച്ചു അവരെ തെരുവിലേക്ക് തള്ളിവിടുന്നു
@navaspk4154
@navaspk4154 Ай бұрын
കോർപ്പറേറ്റുകൾ ഭരിക്കുന്ന രാജ്യം
@abdulkader1455
@abdulkader1455 Ай бұрын
ഈ ദ്രോഹികളുടെ മേൽ നമ്പുരാന്റെ നാശം ഉണ്ടാവട്ടെ.
@afsalk5763
@afsalk5763 Ай бұрын
ആമീൻ
@shanimol7703
@shanimol7703 Ай бұрын
കോടതിയും ഉണ്ടായിട്ട് ഒരു കാര്യവും ഇല്ല പാവങ്ങൾ
@mohammedkoya1212
@mohammedkoya1212 Ай бұрын
ജനങ്ങൾ ഒന്നായിട്ട് ഇരച്ചു കയറി അംബാനിയുടെ വീട്ടിലേക്ക് കയറുക അയാൾക്ക് വേണ്ടിയാണ് വിശ്വ ഗുരു ഈ കാട്ടിക്കൂട്ടുകലുകളെല്ലാം ചെയ്യുന്നത്
@user-jg8vj2mc8u
@user-jg8vj2mc8u Ай бұрын
ഈ പാവങ്ങൾ ഉറങ്ങില്ലെങ്കിലും. ഉറങ്ങുന്ന പ്രതിപക്ഷവും ഉറങ്ങുന്ന കോടതിയും പൊളിച്ചവർക്ക് ഒരു അലങ്കാരമാണ്
@afsalk5763
@afsalk5763 Ай бұрын
പൊളിച്ചത് പ്രതിപക്ഷം ആയതിനാൽ തീർച്ചയായും ജി കുറ്റ കാരനല്ല 😢
@shahulhakh4570
@shahulhakh4570 Ай бұрын
Congrss
@HussainHussain-gp3ye
@HussainHussain-gp3ye Ай бұрын
പാവംങ്ങളോട് കരുണയില്ലാത്ത ഭരണകൂടം വികസനം മാത്രം പോരാ ജനങ്ങളെ വിഷമങ്ങളും കൂടി ഭരണ കർത്താകൾ മനസ്സിലാക്കണം
@azeezkarekkadazeezkarekkad8839
@azeezkarekkadazeezkarekkad8839 Ай бұрын
BJP ക്ക് വോട്ട് നൽകൂ ദളിതനെ രക്ഷി കൂ' വേഗം😢😢
@Ibrahim-ld8ls
@Ibrahim-ld8ls Ай бұрын
ജന സേവകർ എന്ന് പറഞ്ഞു കൊണ്ട് അധികാരം പിടിക്കും.. എന്നിട്ട് മാനവ ദ്രോഹം നടപ്പിലാക്കുകയും ചെയ്യും..
@phfaizal987
@phfaizal987 Ай бұрын
5000 കോടി കല്യാണം ഇവിടെ പാവങ്ങൾ 😢😢😢😢
@MsMsplive
@MsMsplive Ай бұрын
സാരമില്ല...... 7 സീറ്റും ബിജെപിക്ക് കിട്ടിയിട്ടുണ്ട് 😢
@HappyMarathon-yj2rh
@HappyMarathon-yj2rh Ай бұрын
രാത്രി മൂന്നു മണിക്ക് വന്നു കരണ്ട് കട്ടാക്കി,എന്നിട്ട് എല്ലാവരെയും ആട്ടിയോടിച് , കയ്യിൽ കിട്ടുന്ന സാധനങ്ങൾ കൊണ്ട് പാവങ്ങൾ കൂരിരുട്ടിൽ എങ്ങോട്ടോ ഓടി മറി,?
@user-bo2xy3np1n
@user-bo2xy3np1n Ай бұрын
യോഗി ഇവിടെയും എത്തിയോ
@rekhaj5757
@rekhaj5757 Ай бұрын
കോടികൾ വിലമതിക്കുന്ന സ്ഥലങ്ങൾ ആർക്കും കൈയേറി സ്വന്തം ആക്കാം എന്നാണെങ്കിൽ, ആർക്കും എവിടെയും വീട് വേക്കാമല്ലോ? കേരളത്തിലും എത്ര സർകാർ സ്ഥലങ്ങൾ സർക്കാരിൻ്റെ സഹയാതോടെ പണക്കാർ കൈയേറി ഇരിക്കുന്നു. ഈ കാണുന്നത് പാവങ്ങൾ,വേറെ ഗത്തി ഇല്ലാത്തതിനാൽ. എങ്കിലും കയറ്റം കൈയേറ്റം അല്ലാതാവില്ലല്ലോ
@afsalk5763
@afsalk5763 Ай бұрын
പുറംപോക്ക് ഭൂമികൾ എക്റ്റർ കണക്കിന് ജി യുടെ ജി മാർക് വെറുതെ കൊടുത്തിട്ടുണ്ട് അത് സാരമില്ല പാവങ്ങൾ 100 വർഷം ജീവിച്ചാലും അവർക്കു തോന്നുമ്പോൾ വന്നു പൊളിക്കും ജയ് ജി
@user-sz2us4ys2u
@user-sz2us4ys2u Ай бұрын
ഈജനങ്ങളും ഇൻഡ്യാ എന രാജ്യത്തിലെ പൗരൻമാരല്ലേ അവർക്ക് താമസിക്കാനുള്ള എന്തെങ്കിലും സംവിധാനം ചെയ്ത് കൊടുiക്കേണ്ടതല്ലേ കേറിക്കിടക്കാൻ ഒരു കൂര ഇല്ലാത്തവനേ അത് മനസ്സിലാകൂ
@sidheeqpuzhakkal8290
@sidheeqpuzhakkal8290 Ай бұрын
RSS ,BJP സങ്ക്പരിവാർ, ബജ്റഗ് ദൾ ഇവയെ ഇന്ത്യയിൽ നിരോദിക്കൂ, പാവം മനുഷ്യരെ രക്ഷിക്കൂ
@AbdulKalam-xy3kf
@AbdulKalam-xy3kf Ай бұрын
ഇതാണ് മോഡിയുടെ ഗ്യാരണ്ടി
@YT-kc9ji
@YT-kc9ji Ай бұрын
രാജ്യസ്നേഹം ഉള്ള ഭരണാധികാരികൾ വന്നാൽ പിന്നെ ഇങ്ങനെയൊക്കെ യാണ്
@mycamera8956
@mycamera8956 Ай бұрын
ഡൽഹി വികസന അധോരിറ്റി കേന്ദ്രത്തിന്റെ കയ്യിൽ ആണ് കെജ്‌രോവാലിന്റെ മെക്കിട്ട് കയറേണ്ട
@sidheeqpuzhakkal8290
@sidheeqpuzhakkal8290 Ай бұрын
കേന്ദ്രത്തിൽ കാട്ടുകൂട്ടുന്നത് APP അല്ല മുടിഞ്ഞ മോടിയും മൂർക്കൻ അമിട്ടുമല്ലയോ ??
@Ibrahim-ld8ls
@Ibrahim-ld8ls Ай бұрын
പാവപ്പെട്ട പൊതു സമൂഹത്തിന്റെ വേദനകൾ മനസ്സിലാക്കാൻ.. കഴിവില്ലാത്ത ഭരണാധികാരികൾ ആണ് ഇന്ത്യ യുടെ ശാഭം
@user-nq2cs5ov4s
@user-nq2cs5ov4s Ай бұрын
ഈ പറയുന്ന കയ്യേറ്റങ്ങൾ നടക്കുമ്പോൾ കയ്യും കെട്ടി നോക്കി നിന്ന ഭരണകർത്താക്കളുടെ വീടുകളും പൊളിക്കണം. കിടക്കാൻ കിടപ്പാഠമില്ലാത്ത ആളുകക്ക് വീട് നിർമിച്ചു മാതൃക കാണിക്കേണ്ട സർക്കാരുകൾ ഓലപ്പുരകൾക്ക് നേരെ ഇരുമ്പ് മാന്തികളുമായി ഓടുന്നു... ജോലി ലഭിക്കാതെ യുവത്വം നാട് വിട്ട് ഓടുന്നു
@navasnavas8877
@navasnavas8877 Ай бұрын
രാഹുൽ. നീ.. എവിടെ
@tastyfood1248
@tastyfood1248 Ай бұрын
പട്ടായയിൽ ആണ് പപ്പു😅😅
@kamarbanu5139
@kamarbanu5139 Ай бұрын
അവിടെ നിന്റെ തന്ത ​അല്ലേ പോയത് @@tastyfood1248
@afsalk5763
@afsalk5763 Ай бұрын
😂കോൺഗ്രസ്‌ ഹൈ കമാൻഡ് പൊളിച്ച വിടുകൾ പുനർ നിർമ്മിക്കുക സമരം ചെയ്യണം പിളേച്ച ജി യെ തകർക്കാൻ പട്ടായയിൽ ഗുഡാ ലോചന നടക്കുന്നു 😂😂😢😢
@aboobackerk4240
@aboobackerk4240 Ай бұрын
ഡൽഹി പൊളിക്കൽ അതോറിറ്റി
@user-de7zg2mk8k
@user-de7zg2mk8k Ай бұрын
This is wery cruvel so sad
@basheerkadayan7716
@basheerkadayan7716 Ай бұрын
ഈ രാജ്യത്ത് നിയമം ഒന്നും ഇല്ലേ
@user-le5zb1yw3s
@user-le5zb1yw3s Ай бұрын
Modi guarantee 😅😅😅
@alavimadambi496
@alavimadambi496 Ай бұрын
പകരം സംവിധാനം ഒരുക്കാതെ പാവങ്ങളെ തെരുവിലേക്ക് തല്ലിവിട്ട സർക്കാർ സർക്കാരല്ല. തെമ്മാകൾ😢😢
@firozvkd2955
@firozvkd2955 Ай бұрын
നല്ല ജനാതിപത്യം
@faisalfaisal148
@faisalfaisal148 Ай бұрын
അങ്ങാടിയിൽ തോറ്റതിന് അമ്മേടെ നെഞ്ചത്ത് എന്ന് കേട്ടിട്ടേ ഉള്ളു ഇപ്പോൾ കണ്ടു 🥲🙏🏼
@happyendinghababdul6222
@happyendinghababdul6222 Ай бұрын
Why's so cruel 😮?
@sabeersha8824
@sabeersha8824 Ай бұрын
കെജ്രിവാൾ അല്ലെ അവിടത്തെ മുഖ്യമന്ത്രി?😮 താമസിയാതെ നീതി നടപ്പാക്കുന്ന ആൾ എത്തും
@iqbalfahim9058
@iqbalfahim9058 Ай бұрын
ഈ ക്യൂരതക്ക് ഭരണകൂടം ഒരു നാൾ കൈയ്യും കെട്ടി മറുപടി പറയേണ്ടി വരും
@FaisalFaisal-mt6pv
@FaisalFaisal-mt6pv Ай бұрын
പാവങ്ങൾ 😭😭😭😭. ആരോട് പറയാൻ. ഇത് ചെയ്തത് ആരാണേലും അനുഭവിക്കും
@babusakkeer
@babusakkeer Ай бұрын
നന്നായി
@മനുഷ്യനാണോ
@മനുഷ്യനാണോ Ай бұрын
സ്വന്തം ജനതയെ സംരക്ഷിക്കേണ്ട സർക്കാർ
@sirajmuthalikunnath1113
@sirajmuthalikunnath1113 Ай бұрын
ഇന്ത്യയുടെ കാവൽക്കരൻ മോങ്ങിജീ അംബാനിയുടെ കൂടെ ഡിസ്കോ ഡാൻസ് കളിക്കുകയാണ്...
@sajidbayan3634
@sajidbayan3634 Ай бұрын
😢😢
@muhammedcchekidappurammuha9173
@muhammedcchekidappurammuha9173 Ай бұрын
രണ്ടാം സ്വതന്ദ്ര രസമരത്തിന് സമയമായി.. ഈ നരാതമൻമാരെ ഡൽഹിയിൽ നിന്നല്ല പാർലിമെന്റിൽ നിന്ന് വിരട്ടുക
@You-og4gs
@You-og4gs Ай бұрын
ശ്ശോ .... വളരെ വിഷമം 😢
@muneertm8118
@muneertm8118 Ай бұрын
ഇവർക്ക് താമസിക്കാനുള്ള വേറെ ഒരിടം പണിത് കൊടുത്തിട്ട് ഇത് ചെയ്യുകയായിരുന്നെങ്കിൽ എത്ര നന്നായിരുന്നു
@alavielayi4355
@alavielayi4355 Ай бұрын
ഈ പാവങ്ങളുടെ ഒക്കെ കണ്ണീരിൻ്റെ ഫലം അനുഭവിക്കാതെ ഒരു രാജാവും നാട് നീങ്ങില്ല....
@JesiIbrahim
@JesiIbrahim Ай бұрын
ഇതിനുള്ള പണി ദൈവം തന്നൊളും 😢😢
@mujeebkerala722
@mujeebkerala722 Ай бұрын
Nagpur rajyadrohikal puzhthu chakatte
@user-os7ox4lr8y
@user-os7ox4lr8y Ай бұрын
ജാതിയും മതവും ഏ ഇ മാകട്ടെ മനുഷ്യത്ത്വം ഇല്ലാത്ത മൃഗങ്ങൾ രാജ്യം ഭരികുമ്പോൾ ഇങ്ങനെ പ്രതീക്ഷിക്കാം. 😥😥 പാവങ്ങൾ ഇവരുടെ കണ്ണിൽ നിന്ന് വരുന്നത് കണ്ണീരല്ല ചോരയാണ്. എല്ലാംദൈവം കാണുന്നുണ്ട്.😢😢😢
@yousufkochi5166
@yousufkochi5166 Ай бұрын
അച്ഛാ ദിൻ😂
@user-xz2qy7op9i
@user-xz2qy7op9i Ай бұрын
അത് പോലെ അടുത്ത ഇലക്ഷൻ വരുമ്പോൾ b j p, യെയും നിരത്തണം
@sharafudheenkavungal2917
@sharafudheenkavungal2917 Ай бұрын
😢
@user-rg2vu2vh9j
@user-rg2vu2vh9j Ай бұрын
Edinokeyulla..shiksha..kittade..orutanum..chaviilla
@alavimadambi496
@alavimadambi496 Ай бұрын
BJP ക്ക് വോട്ട് ചെയ്യൂ. പാവങ്ങളെ രക്ഷിക്കൂ 😂😂😂
@usmanparadi7320
@usmanparadi7320 Ай бұрын
😮
@nishadanci1894
@nishadanci1894 Ай бұрын
ഡിജിറ്റൽ ഇന്ത്യ 😀😀😀
@AzeezTk-bk5kf
@AzeezTk-bk5kf Ай бұрын
മോധാനി കി ജയ്.... ജയ് ശിവ..ഡോണ്ട് ജയ് ശ്രീറാം...
@afsalbasheer924
@afsalbasheer924 Ай бұрын
Vote for BJP Breather
@abureyyan6151
@abureyyan6151 Ай бұрын
അമ്പാനിയുടെയും അദാനിയുടെയും മാത്രം ഇന്ത്യാ .
@anshad9865
@anshad9865 Ай бұрын
Innu rajyathu enthum cheyyaaam, jananghalodo niyamavyavasthayodo oru commitmentsum venda, bond G yude anuyaayikalku abhimaaanikkam
@loveshoremattul
@loveshoremattul Ай бұрын
എല്ലാ വോട്ടുകളും ബിജെപി ക്കു അല്ലെ കൊടുത്തത് എന്നിട്ടും ബിജെപി കാണുന്നില്ലാലോ ഇതൊക്കെ
@mohammedanwar8299
@mohammedanwar8299 Ай бұрын
AAP government അല്ലെ അവിടെ????
@saadebrahimkutty1985
@saadebrahimkutty1985 Ай бұрын
സബ് കാ സാത്... സബ് കാ വികാസ്...
@JesiIbrahim
@JesiIbrahim Ай бұрын
ഇതിൽ കൊണ്ഗ്സും രാഹുലും മിണ്ടാട്ടമില്ല
@ShereefSh
@ShereefSh Ай бұрын
😂😂
@arshadirshad3482
@arshadirshad3482 Ай бұрын
Etanta inda vallrekka pattanm ayoo. Moodikku. Vot hayuu vijayeppikku apooll aduttatum kaanm
@kamarkamarudheen4997
@kamarkamarudheen4997 Ай бұрын
Votekoduthathubjpkkanuanubavikkatte
@PuthiyaRasheed-zt9qu
@PuthiyaRasheed-zt9qu Ай бұрын
രാഹുൽ ഗാന്ധി സ്ഥനത്ത് രജനികാന്ത് ആയിരുന്നങ്കിൽ ബുൾഡോസർ അടിച്ച് തകർക്കുയിരുന്നു
@sanuk3790
@sanuk3790 Ай бұрын
ജൂദ ഭരണം
@user-rk4ft1wp8d
@user-rk4ft1wp8d Ай бұрын
Bjp,OFES
@Raghavparameswar
@Raghavparameswar Ай бұрын
Viswa guru Ghar thood Raha hey
@noorudheenkalidh2190
@noorudheenkalidh2190 Ай бұрын
B.J.Pi.Votte.Cheyyumbol.Sradhikkuka
@ismayiliritty4324
@ismayiliritty4324 Ай бұрын
Rahul.rss.tererisethine.kootenilkkunnu
@abdulvahidk7649
@abdulvahidk7649 Ай бұрын
😂
@user-lq4le8ye2b
@user-lq4le8ye2b Ай бұрын
സർക്കാർ ആയാലെ അങ്ങനെ വേണം
@afsalk5763
@afsalk5763 Ай бұрын
അദാനിയുടെ 😂കല്യാണം ജി കലക്കി
@nisarn2641
@nisarn2641 Ай бұрын
Ethu paga pokkal aver nagaland maniporil ennividegalil ninnum kudiyeriyeth kondane . Election tholviyane manipooril 2 seat BjP poyi
@user-px5qb9ev4g
@user-px5qb9ev4g Ай бұрын
Bjpke vote ❤😂😂😂😂
@rjvk1796
@rjvk1796 Ай бұрын
Bond ji. അദാനി ജി ന്റെ വാപ്പ ആണ്.
@IrshadIzaanbathool
@IrshadIzaanbathool Ай бұрын
Akramam kanikunna bharanadikari ayal ingane irikkum.hindu muslim paranj modik support cheyyinelle ellarum
@akbarsha4246
@akbarsha4246 Ай бұрын
Ee veezunna Kannerinu Orikkal marupadi parayendi varum Sanga parivarangal
@mohmoodalkabeer2269
@mohmoodalkabeer2269 Ай бұрын
Modiyude...nariya..baranam
@rainbowrainbow9652
@rainbowrainbow9652 Ай бұрын
Bjp muktha bharat 😂😂😂😂
@samuelvarghese120
@samuelvarghese120 Ай бұрын
അനധികൃതമായി കൈവശം വച്ച സ്ഥലം അല്ലേ.
@abduljalal3733
@abduljalal3733 Ай бұрын
സഹോദര നികുതി അടക്കുന്നു ണ്ട് കൈയേറ്റമല്ല
@afsalk5763
@afsalk5763 Ай бұрын
മൂപ്പർ ഒരേ ആൾ ആണ്...​@@abduljalal3733
@shabeermobile-zp8eo
@shabeermobile-zp8eo Ай бұрын
അങ്ങനെയെങ്കിൽ നിൻ്റെ വീടും അനധികൃതമായി കൈവശ വച്ചവയാണ് താമസിയാതെ അതും പൊളിക്കണം
@alavimadambi496
@alavimadambi496 Ай бұрын
ഏകർ കണക്കിന് സർക്കാർ ഭൂമികൾ തുച്ച വിലക്ക് കോർപ്പറേറ്റ് കൾക്കും മറ്റും ചുളു വിലക്ക് തീറെഴുതിനാ സർക്കാർ, വര്ഷങ്ങളായി നികുതി അടച്ചു താമസിക്കുന്ന പാവങ്ങളെ രാത്രിയുടെ മറവിൽ തെരുവിലേക്ക് തള്ളുന്നു. Shame 😢😢😢😢 Modi guarantee 😢
@user-gk8tu7jj5f
@user-gk8tu7jj5f Ай бұрын
Media one 💪 thudaruka
@user-oh1xe4tb9e
@user-oh1xe4tb9e Ай бұрын
ഒരാൾ ഡിസ്കോ കളിക്കുന്നു
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala Ай бұрын
ഇതാണോ aap ഭരണം 🤣🤣🤛🤛
@LatheefFancy
@LatheefFancy Ай бұрын
J̤a̤n̤a̤n̤g̤a̤l̤k̤ v̤a̤r̤d̤s̤m̤ M̤p̤d̤i̤k̤ n̤i̤m̤i̤s̤a̤m̤
@LatheefFancy
@LatheefFancy Ай бұрын
T̤h̤i̤s̤ i̤s̤ h̤i̤n̤d̤ṳt̤v̤a̤
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 45 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 24 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН