ഉടമ്പടി എടുത്തിട്ടുളവർ തീർച്ചയായും കേൾക്കണംഉടമ്പടി എടുത്തിട്ടുള്ളവരുടെ ഉത്തരവാദിത്വവും കടമയുംഎന്താണ്

  Рет қаралды 7,465

Varaprasadha Mathavu

Varaprasadha Mathavu

Күн бұрын

Пікірлер: 143
@Bindhu-r4t
@Bindhu-r4t 6 күн бұрын
അമ്മേ മാതാവേ എന്റെ വിഷമം കണ്ടു എന്നെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻 ഉമ്മി നീർ ഇറക്കുമ്പോൾ തൊണ്ടയിൽ എന്തോ തടഞ്ഞു നില്കുന്നതുപോലെ അമ്മേ അത് മാറ്റി എന്നെ അനുഗ്രഹിക്കേണമേ യാതൊരു അസുഖങ്ങളും വരുത്തരുതേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@shailanair8458
@shailanair8458 6 күн бұрын
അമ്മേ രോഗിയായി ഇരിക്കുന്ന എല്ലാ മക്കൾക്കു രോഗസൗഖ്യം തന്ന് അഭിഷേകം ചെയ്യുവാൻ ഈശോയോടു മാധ്യസ്ഥം വഹിക്കണമേ🙏
@JessyOommen-x2x
@JessyOommen-x2x 7 күн бұрын
അമ്മ മാതാവേ കടഭാരം മാറ്റിത്തരാണമേ amen
@sreelatham1371
@sreelatham1371 6 күн бұрын
എന്റെ കുടുംബത്തെ പരിശുദ്ധതമിനൽ നിറയ്‌കേണമേ അഭിയെ thirurekthal🎉 ശുദ്ധികരിക്കണമേ 🙏
@abhayagopal-p6b
@abhayagopal-p6b 7 күн бұрын
🙏അമ്മേ കൃപാസന പ്രസാദ വര മാതാവേ 🙏എന്റെ കുടുബത്തിൽ വരാൻപോകുന്ന ജെപ്ത്തി ഒഴിവാക്കി തരേണമേ.. 🙏ആമേൻ 🙏
@ushabhaic8350
@ushabhaic8350 7 күн бұрын
അമ്മേ പരിശുദ്ധ മാതാവേ അമ്മയുടെ സ൦രക്ഷണ൦ എന്റെ കുടുംബത്തിൽ ഉണ്ടാകേണമേ 🙏🙏🙏🙏🙏
@zioponnu3466
@zioponnu3466 6 күн бұрын
എന്റെ അമ്മേ മാതാവേ എനിക്ക് ദാനമായി നൽകിയ എന്റെ മകനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എന്റെ മകനെ അനുഗ്രഹിക്കേണമേ ആമേൻ
@JencyManoj
@JencyManoj 7 күн бұрын
എന്റെ മാതാവേ എന്റെ ഉടമ്പടി നിന്റെ കൈകളിൽ ഞാൻ ഏൽപ്പിച്ചു തരുന്നു എന്നെ സഹായിച്ചു അമ്മയുടെ prathyasheekarananathinu സാക്ഷി ആക്കി എന്നെ അനുഗ്രഹിക്കണംമേ ആമേൻ
@VidyaSuresh-u6o
@VidyaSuresh-u6o 7 күн бұрын
അമ്മ മാതാവേ എന്റെ നിയോഗങ്ങളെല്ലാ സാധിച്ച് തരണേ🙏
@AmmuSherin-u9q
@AmmuSherin-u9q 7 күн бұрын
എന്റെ മാതാവേ മകൾക് ആരോഗ്യവും ബുദ്ധിയും ഉള്ള ഒരു കുഞ്ഞിനെ നല്കണമേ എം. ബി. എ. 3rd സമസ്റ്റർ പരീക്ഷ യാണ് നല്ല മാർക്കോടുകുടി പരീക്ഷ പാസാകാനും അമ്മേ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Nanthutty
@Nanthutty 7 күн бұрын
കൈ വിടല്ലേ നാഥാ 🙏🙏🙏അമ്മക്ക് ഒപ്പം എന്റെ ഈശോയും വരണമേ രണ്ടാളും ചേർന്ന് അത് സാധിച്ചു തെരണമേ 🙏🙏🙏🙏
@NagarajanJaya-x3d
@NagarajanJaya-x3d 5 күн бұрын
അമ്മ മാതാവേ ഞാനും എന്റെ രണ്ടുമക്കളും ഉടമ്പടിയിൽ കഴിയുന്ന ഞങ്ങളുടെ നിയോഗങ്ങൾ അമ്മ സാധിച്ചു തരേണമേ ഡിസംബർ 25 നു മുൻപ് ഞങ്ങൾക്ക് മൂന്ന് കടമെങ്കിലും വീട്ടുവാൻ അവിടുന്ന് സഹായിക്കേണമേ വലിയ പലിശ കടത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ അമ്മയെ കൊടുത്ത തീർക്കുവാൻ വഴികാട്ടിത്തരേണമേ പരിശുദ്ധ അമ്മേ ദൈവമാതാവേ 🙏🏾🙏🏾🙏🏾🙏🏾❤️
@sheebasheeba4960
@sheebasheeba4960 6 күн бұрын
കനിയണമെ... കടങ്ങൾ ഇളച്ചുതരണണമേ.... Sunny യുടെ family വിശുദ്ധീകരിക്കണമെ.....
@DeepaC-i2p
@DeepaC-i2p 6 күн бұрын
Amme mole samrakshichukollename🙏🏼🙏🏼🙏🏼🙏🏼
@sheebakj3015
@sheebakj3015 6 күн бұрын
പരിശുദ്ധ അമ്മേ ഞാൻ എടുത്തിരിക്കുന്ന ഉടബടി എനീക്ക് സധിച്ചു തരണമേ അമ്മേ അനുഗ്രഹിക്കണമേ
@josemathew8511
@josemathew8511 6 күн бұрын
എന്റെ അമ്മേ എന്റെ കൈയുടെ വേദന പൂർണ്ണമായും മാറ്റി തരണേ
@jolyjolyjmaesjames4023
@jolyjolyjmaesjames4023 7 күн бұрын
അമ്മേ മാതാവേ കൃപാസനം പ്ര സാദവര മാതാവേ, അങ്ങയുടെ പ്രെത്യക്ഷീകരണത്തിന് എന്നെ സാക്ഷി ആക്കണമേ
@jacobchirammel5511
@jacobchirammel5511 6 күн бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ . എന്റെ ഉടമ്പടി ആവശ്യങ്ങൾ സാധിച്ചു തരണമേ
@rosammajoseph8430
@rosammajoseph8430 7 күн бұрын
Amme 28/2/25/munpayi anugrehikkane🙏🙏🙏🙏❤️
@ichuvlogs1985
@ichuvlogs1985 7 күн бұрын
എന്റെ മാതാവേ threethadana udampadityil ഉള്ള ഞാൻ 13/12/2024 നു വിസിറ്റ് വിസയിൽ Uae വന്നു.. ഇന്ന് 6 ദിവസമായി.. എന്റെ മാതാവേ മുൻപ് ഇവിടെ ഞാൻ ചെയ്തിരുന്നത് പോലെ. എനിക്ക് electrical സൂപ്പർവൈസർ. ജോലി കിട്ടുന്നതിനുള്ള കൃപ നല്കണമേ
@RajaniRavi-ur6sg
@RajaniRavi-ur6sg 6 күн бұрын
സഞ്ചാരി മാദാ വേ ഞാൻ പൈസ ചോദിക്കുവാ ഈശോയെ
@Alicejohny-dy5gw
@Alicejohny-dy5gw 7 күн бұрын
സർവ ശക്തനായ ദൈവമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി പറയുന്നു🙏🙏🙏 അമ്മേ മാതാവേ ഞങ്ങൾ എടുത്ത ഉടമ്പടി വാഗ്ദാനങ്ങൾ ശരിയായ വിധത്തിൽ പ്രവർത്തിക്കുവാൻ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമെ🙏🙏🙏
@zioponnu3466
@zioponnu3466 6 күн бұрын
എന്റെ അമ്മേ മാതാവേ ആമേൻ
@SandraSunny-l1n
@SandraSunny-l1n 7 күн бұрын
പരിശുദ്ധ അമ്മേ മാതാവേ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏
@BeenaKoshy-cm2yo
@BeenaKoshy-cm2yo 6 күн бұрын
അമ്മേ മക്കളോടൊപ്പം കാവലായിരിക്കണേ അമ്മേ abineyum alane യും ഇന്നത്തെ പരീക്ഷയിൽ കൂടെ ഇരുന്നു അനുഗ്രഹിക്കണേ എല്ലാം അങ്ങേ കര ങ്ങളിൽ സമർപ്പിക്കുന്നു 🙏
@SunijakumariSunija
@SunijakumariSunija 7 күн бұрын
മാതാവ് എ൯ൊ ഉട൩ടി കാര്യം എതയു൦വേഗ൦ നടതിരണമേ അമ്മോ മാതാവ്😭😭😭😭😭😭🙏🙏🙏🙏
@VanajaboseVanajabose
@VanajaboseVanajabose 7 күн бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ സംരക്ഷിച്ചു കൊള്ളേണമേ
@Kumari-m5k
@Kumari-m5k 6 күн бұрын
Ammayude p. S. Akuvanum. Udambabi. Puthukkuvan. Anugrahikename🙏🙏🙏🙏🙏🙏🙏🙏🙏
@sini.csini.c
@sini.csini.c 6 күн бұрын
അമ്മേ മാതാവേ എനിക്ക് ഞാൻ പോലും അർഗികത ജോലി വാങ്ങിച്ചു തന്ന അമ്മക്കും തിരുകുമരനും കോടാനുകോടി നന്ദി. എനിക്ക് ഇത് കിട്ടാനുള്ള ഒരു യോഗ്യതയും ഇല്ല മാതാവ് എന്നിട്ടും എനിക്ക് ഈ ജോലി തന്നാലോ ഈശ്വയെ നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻
@sicyshaji5893
@sicyshaji5893 7 күн бұрын
❤❤❤❤amen 🙏 ❤❤❤❤
@vinojvs7427
@vinojvs7427 6 күн бұрын
Amme.Parishida.Amme.Enne.Ammayude.Prathisha.karanathitne.Sashi.Yskename.Amen.❤❤❤🙏🙏🙏
@sabithabiju4948
@sabithabiju4948 6 күн бұрын
Amma mathave rashikenama Enta intentions samarpikunnu sthothram hallelujah
@rosammajoseph8430
@rosammajoseph8430 7 күн бұрын
Eshoye ente papangal porukkane enna vittu pokaruthe kudey undakane🙏🙏🙏🙏🙏❤️
@ushabhaic8350
@ushabhaic8350 6 күн бұрын
അമ്മേ മാതാവേ ഈശോയെ എന്റെ പിതാവേ 🙏🙏🙏🙏🙏🙏
@a.jlawrenceantony5393
@a.jlawrenceantony5393 7 күн бұрын
അമ്മേ ഞങ്ങളുടെ കുഞ്ഞിനെ അമ്മ ഉണ്ണീശോയെ പ്രസവിച്ച ഈ മാസത്തിൽ ഞങ്ങൾക്ക് തരേണമേ. ഞങ്ങളുടെ ഫയലി ലുള്ള തടസ്സങ്ങൾ എടുത്തുമാറ്റി അമ്മ പച്ചമഷികൊണ്ട് ഒപ്പിട്ടു ഞങ്ങളുടെ കൈകളിൽ തരേണമേ, പൂർത്തിയാക്കി തരേണമേ, അനുഗ്രഹിക്കേണമേ, ആമേൻ ആമേൻ ആമേൻ
@a.jlawrenceantony5393
@a.jlawrenceantony5393 7 күн бұрын
അമ്മേ, ഈ മാസം അമ്മ എനിക്ക് സാമ്പത്തിക പ്രശ്നങ്ങൾ എടുത്തുമാറ്റി എനിക്ക് ആവശ്യമായ തുക എനിക്ക് തരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അതു എങ്ങനെയാണ് ലഭിക്കുന്നതെന്നോ, എങ്ങനെ എന്റെ കൈകളിൽ എത്തുമെന്നോ എനിക്കറിയില്ല. അമ്മ എനിക്ക് തരുമെന്ന് മാത്രം എനിക്കറിയാം. എന്നെ അനുഗ്രഹിക്കേണമേ അമ്മേ കനിയേണമേ. ആമേൻ ആമേൻ ആമേൻ.
@anithaspillaisivaprasad7969
@anithaspillaisivaprasad7969 7 күн бұрын
Amme mathave yenne prathyasheekaranathinte sakshiyakkaname amen
@shinysebastian5460
@shinysebastian5460 6 күн бұрын
Amme. Njangale. Anugrahikaname. ❤❤❤❤❤🙏🙏🙏🙏🙏🙏🎉🎉🎈🎈🎈🎉🎉🎉🎈🎈
@a.jlawrenceantony5393
@a.jlawrenceantony5393 7 күн бұрын
നിനക്ക് എന്റെ കൃപമതി. എന്തെന്നാൽ നിന്റെ ബലഹീനതയിലാണ് എന്റെ ശക്തി പൂർണമായും പ്രകടമാകുന്നത്. ഈ വചനത്തിന്റെ അടിസ്ഥാനത്തിൽ അമ്മയുടെ വലിയ അത്ഭുതം നാളെ വൈകുന്നേരത്തിനുള്ളിൽ സംഭവിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അമ്മ ഞങ്ങൾക്കുവേണ്ടി സംസാരിച്ചു പച്ചമഷികൊണ്ട് ഒപ്പിട്ടു ഞങ്ങളുടെ ഫയൽ ഫലവത്താക്കി, പൂർണമായും ഉചിതമായി തന്നെ ഞങ്ങൾക്ക് തരുമെന്നും ഞങ്ങളെ അനുഗ്രഹിക്കുമെന്നും വിശ്വസിക്കുന്നു. ആമേൻ ആമേൻ ആമേൻ ആമേൻ
@yamunar3486
@yamunar3486 6 күн бұрын
എന്റെ മാതാവേ എനിക്ക് ഉടപിടി എടുത്തപ്പോൾ കിട്ടിയ കാശു രൂപം എനിക്ക് നഷ്ടം ആയി മാതാവേ എനിക്ക് നാളെ തന്നെ കാശു രൂപ എന്റെ കൈയിൽ കിട്ടണേ 🌹🌹🌹
@preethyjoseph9812
@preethyjoseph9812 7 күн бұрын
അമ്മേ സാമ്പത്തിക വഴി തുറന്നു തരണേ 🙏🙏
@sunithags9624
@sunithags9624 6 күн бұрын
അമ്മേ കൃപാസനം മാതാവേ എന്റെ മക്കൾക്ക്‌ പഠനത്തോട് താല്പര്യം ഉണ്ടാകേണമേ അവരുടെ ഭാവി നീ സുരക്ഷിതമാക്കി കൊടുക്കേണമേ അമ്മേ നിന്റെ കൃപ എന്റെ കുടുംബത്തിന്റെ കൂടെ എന്നും കാണേണമേ അമ്മേ ഞാനും നീയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കി തരേണമേ
@jancyjoseph6271
@jancyjoseph6271 6 күн бұрын
മാതാവേ കുടുംബ സമാധാനം നൽകണേ
@bindhuc4564
@bindhuc4564 6 күн бұрын
എൻെറ മതാവേ മകൻ വിവേക്,കവൃയുംഒനനിചാജിവികകൻഅനുവദികണമേ
@lawrencelawrence4354
@lawrencelawrence4354 7 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേ മാതാവേ അനുഗ്രഹിക്കണമേ വാഗ്ദാന പേടകമേ 🙏🏻 ൡങ്ങൾക്ക് വേഅപേക്ഷിക്കണമേ.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹❤❤❤
@AjithaRajan-t5s
@AjithaRajan-t5s 7 күн бұрын
അമ്മേ പരിശുദ്ധ അമ്മേ പ്രതൃക്ഷീകരണത്തിന്റ സാക്ഷിയാക്കണേ ഞങ്ങളെ കൈവിടരുതേ പാമ്പനാറ്റിലെ സ്ഥലത്തിന്റെ മേൽ വിൽപ്പനക്ക് തടസമായി നിൽക്കുന്ന എല്ലാബന്ധനത്തെയും അഴിച്ചുമാറ്റി ഈശോയുടെ പരിശുദ്ധമായ തിരുരക്തത്താൽ കഴുകി ശുദ്ധിയാക്കി അമ്മയുടെ മദ്ധ്യസ്ഥതയിൽ ഈശോയുടെ നാമത്തിൽ എത്രയും പെട്ടെന്ന് വിറ്റു തരണേ ഞങ്ങളെ കൈവിടരുതേ ആമേൻ 🙏🙏🙏
@LillyKutty-uc4rc
@LillyKutty-uc4rc 7 күн бұрын
Ante udapadi niyogagale avidunne swikriche tharaname Amma mathva amenamen ❤❤❤❤❤
@deenavd7803
@deenavd7803 7 күн бұрын
Eeshoye ente kudumbajeevithathile prasnangal Maranum ente Chetan enneyum ente kunjineyum vanu vilichukondupokuvanum njangalk orumich snehathode santhoshathode samadhanathode jeevikuvanum sahayikaname amen amen amen
@SmithaPaul-ng7le
@SmithaPaul-ng7le 7 күн бұрын
Amme Njanghale udambadiyil cherthu kollane . Ammayude makkale anugrahikkane . Amen
@rogyboby5818
@rogyboby5818 7 күн бұрын
Ammae anugrahikkanamae
@shabuva5551
@shabuva5551 7 күн бұрын
പരിശുദ്ധ അമ്മേ .എന്റെ മകൾ അമ്മയുടേയും തീരുക്കുമാരന്റേ ഒരു നല്ല വിശ്വാസിയാക്കി മാറ്റി തരണമേ ആമേൻ .🙏🙏🙏🙏🙏💙💙💙💙💙💙
@sandhyasiby7329
@sandhyasiby7329 7 күн бұрын
അമ്മേ മാതാവേ എന്റെ മോൻ വിസിറ്റിംഗ് വിസയിൽ ഷർജ ക്ക് പോയി ഇന്ന് 9ദിവസം ആയി അവൻ പഠിച്ച വിഷയത്തിന്റെ ജോലി കിട്ടണമേ ഡിസംബർ 25ന് മുൻപായി കിട്ടണമേ
@SunuVargheses
@SunuVargheses 7 күн бұрын
Amma mathave enne sahayekkename.
@SunijakumariSunija
@SunijakumariSunija 7 күн бұрын
എന്റെ അമ്മയുടെ കണിന് ഒരു കുഴപ്പം ഇല്ല എന്നു പറയണമേ മാതാവ്🙏🙏🙏🙏🙏🙏🙏
@devikaprasad6574
@devikaprasad6574 6 күн бұрын
കൃപാസന അമ്മ മാതാവേ നാളെ സ്കൂളിൽ ഇൻസ്പെഷനും ' ആണ്. ക്രിസ്മസ് സെലിബ്രേഷനും ആണ്. ഞാൻ കഴിഞ്ഞ വെള്ളിയാഴ്ച കംപ്യൂട്ടർ ലാബിൻ്റെ ഇനഗുറേഷൻ കഴിഞ്ഞ് ' സ്കൂളിൽ ന്ന് ആരെയും വിളിച്ചില്ല. അവര് തന്നെ നടത്തി. എനിക്ക് എല്ലാ വയ്യ ഞ്ഞതുകൊണ്ട് ക്ലാസിൽ പോയില്ല. എൻ്റെ എല്ലാ അസുഖം മാറ്റി തരണം. കൃപാസന പ്രസാദവരമാതാവേ.
@martinxavier5311
@martinxavier5311 7 күн бұрын
എൻ്റെ ദൈവമാതാവേ എൻ്റെ കടബാദ്ധ്യതകൾ തീർത്തുതരണമേ..
@priyaaaamonisha6386
@priyaaaamonisha6386 6 күн бұрын
Ammayude predhesheekaranatinu enneyum Sakshi akenamee 🤲
@shailanair8458
@shailanair8458 6 күн бұрын
അമ്മേ മോൻ ഓഫിൽ പോയി അവന് ടാർജറ്റ് തികച്ച് കൊടുക്കണേ മാതാവ് കൂടെ നിന്ന് ഇടപെടണമേ🙏
@UshaGeorge-rv1ye
@UshaGeorge-rv1ye 6 күн бұрын
അമ്മേ ഈ മാസം തന്നെ എന്റെ ലോൺ അടക്കാൻ ഉള്ള തുക എനിക്ക് ലഭിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു അത് അമ്മ ഒരാളിലൂടെ എനിക്ക് തരും അമ്മേ എന്നെ അമ്മയുടെ സാക്ഷി ആക്കാൻ പ്രാർത്ഥിക്കുന്നു ആമ്മേൻ
@salystephan6162
@salystephan6162 6 күн бұрын
അമ്മേ മക്കളുടെ പഠനം സമർപ്പിക്കുന്നു അമ്മേ, പഠിക്കാൻ അനുഗ്രഹിക്കണമമ്മേ
@SiniJohny-k3b
@SiniJohny-k3b 6 күн бұрын
Amen🙏🏼🙏🏼🙏🏼
@rosammajoseph8430
@rosammajoseph8430 7 күн бұрын
Amme 25/12/24/anugrehikkane🙏🙏🙏🙏🙏❤️
@bindhusalish5201
@bindhusalish5201 6 күн бұрын
എൻ്റെ മാതാവേ എൻ്റെ പ്രശനത്തിൽ ഈ പ്പെട്ടതിന് നന്ദി
@judygeorge7280
@judygeorge7280 7 күн бұрын
Eneku nalla urakkam thannu anugrehikaname amme 😢
@SandraSunny-l1n
@SandraSunny-l1n 7 күн бұрын
പരിശുദ്ധ അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ മേലും, പ്രാർത്ഥനകളുടെ മേലും, സാമ്പത്തികബുദ്ധിമുട്ടിന്റെ മേലും കരുണയായിരിക്കണമേ 🙏🙏🙏അമ്മേ മാതാവേ സച്ചിന്റെ കണ്ണിനു ഫെബ്രുവരിയിൽ നടക്കുന്ന ചെക്കപ്പിന്റെ മേൽ കരുണയായിരിക്കണമേ 🙏🙏🙏🙏
@JincyJames-ey6oj
@JincyJames-ey6oj 6 күн бұрын
Ente madhave njangale kathukollane
@vimalavijayan4929
@vimalavijayan4929 7 күн бұрын
അമ്മേ നന്ദി...... കർത്താവെ നന്ദി........ ആരാധന........ ആരാധന..., 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾 ...
@GreeshmageethuGeethu
@GreeshmageethuGeethu 7 күн бұрын
മാതാവേ എന്റെ പ്രാർത്ഥന നടത്തി തരണമേ 🙏
@mayareji9724
@mayareji9724 6 күн бұрын
അമ്മ മാതാവേ യേശുവേ ഡിസംബർ ഇരുപതാം തീയതി എന്റെ മോളുടെ ഫേസ് അടയ്ക്കണം അമ്മ എന്നെ സഹായിക്കണേ
@preethyjoseph9812
@preethyjoseph9812 7 күн бұрын
അമ്മയുടെ സംരക്ഷണം എനിക്കു ചുറ്റും ഉണ്ടാവാണേ 🙏🙏q
@Mariamma-s8c
@Mariamma-s8c 7 күн бұрын
Amma.mathave Aammayode.apeshicha.ellakariamgalmamma.udanadi🎉nadathi🎉thatutrinnathonayiram.kodi.nannoyk
@SheejathomasSheejathomas
@SheejathomasSheejathomas 7 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്നെ സഹായിക്കണമേ
@achuzztechy988
@achuzztechy988 7 күн бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@jolyjolyjmaesjames4023
@jolyjolyjmaesjames4023 7 күн бұрын
അമ്മേ മാതാവേ എന്റെ ഉടബടി നിയോഗങ്ങൾ നിവർത്തിച്ചു തരണമേ
@RabenTinu
@RabenTinu 7 күн бұрын
അമ്മേ മാതാവേ ഞങ്ങളെ സഹായിക്കണമേ
@rajanipulimathu3951
@rajanipulimathu3951 7 күн бұрын
എന്റെ മാതാവേ എന്റെ മകന്റെ വിവാഹം നടക്കാൻ ഇടവരുതെന്നുമേ 🙏
@GirijaAmbu
@GirijaAmbu 6 күн бұрын
Amen
@josephjohnson3317
@josephjohnson3317 7 күн бұрын
അമ്മേ മാതാവേ ഈ കുടുംബത്തിലുള്ള ബുദ്ധിമുട്ടുകൾ മാറ്റി തരണമെ അമ്മേ ജീവിക്കാൻ ഒരു ജോലി തന്ന് അനുഗ്രഹിക്കണമെ
@Nanthutty
@Nanthutty 7 күн бұрын
അമ്മേ സഞ്ചരിച്ചു വരണമേ 🙏എന്റെ സഹോദരനൊപ്പം അമ്മ ചെല്ലണമേ 😔എന്റെ ആവിശ്യത്തിനായി ക്യാഷ് ചോദിക്കാൻ പോയി 'അമ്മ കൂടെ ചെന്ന് അത് സാധിച്ചു തെരണമേ 🙏🙏🙏🙏
@JayasreeJayasree-l2j
@JayasreeJayasree-l2j 7 күн бұрын
അമ്മേ മാതാവേ എന്റെ കടബാധ്യത തീര്‍ക്കാന്‍ ഒരു വഴി കാണിച്ചു തരണേ
@soumyaeby6432
@soumyaeby6432 7 күн бұрын
എന്റെ അമ്മേ സഹായിക്കണേ 🙏🙏🙏
@abhimanyuks795
@abhimanyuks795 7 күн бұрын
അമ്മേ മാതാവെ ആമേൻ🙏.🙏🙏.❤️❤️❤️❤️❤️❤️
@amruthaamruthar1785
@amruthaamruthar1785 6 күн бұрын
എന്റെ amme♥️
@amruthaamruthar1785
@amruthaamruthar1785 6 күн бұрын
എനിക്ക് നാളെ ഒരാൾക്കു 50000രൂപ കൊടുക്കണം ഇത് വരെ ഒന്നും ആയിട്ടില്ല
@PournamiKrishnan1073
@PournamiKrishnan1073 7 күн бұрын
അമ്മേ ഞാൻ എഴുതിയ psc exam result stages തുടങ്ങി. എനിക്ക് ജോലി കിട്ടണമേ അമ്മേ. ആമേൻ 🙏🙏
@thankammapd2059
@thankammapd2059 6 күн бұрын
അമ്മേ അമ്മ തന്ന എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി ❤❤❤
@shabuva5551
@shabuva5551 7 күн бұрын
✝️✝️✝️✝️✝️✝️✝️
@mayamaya5057
@mayamaya5057 7 күн бұрын
അമ്മ മാതാവേ കാത്തു കൊള്ളേണമേ
@SulojanaSulo
@SulojanaSulo 6 күн бұрын
🙏🏻🌹🌹🌹🌹🌹❤️❤️🙏🏻🙏🏻🌹🙏🏻🌹🌹
@SarithaJoseph
@SarithaJoseph 7 күн бұрын
🙏🌹❤️🌹🙏
@AmbiliBabu-u7c
@AmbiliBabu-u7c 7 күн бұрын
🙏🙏🙏🙏
@mariaimmanuel5429
@mariaimmanuel5429 7 күн бұрын
അമ്മേ മാതാവേ കുഞ്ഞിയെ പറഞ്ഞു മനസ്സിലാക്കേണമേ.
@archanabiju4504
@archanabiju4504 6 күн бұрын
Amma mathave enikku oru joli vangi thannathine orayiram nanni
@Annamma-e3i
@Annamma-e3i 7 күн бұрын
Amme Cittaodu Carlose karuna kattan Amma idapedene
@mayamaya5057
@mayamaya5057 7 күн бұрын
അമ്മ മാതാവേ പ്രിയക്ക് ജോലി ലഭിക്കണം
@lijamohan7746
@lijamohan7746 7 күн бұрын
Amme mathave ente makanu ennatte exam nannani ezhuthunna kripa nalkene ammen
@annammasebastian2782
@annammasebastian2782 6 күн бұрын
Amuneyum udharatha kunjineyum kathukollaname
@Radhikaradhika-e9f
@Radhikaradhika-e9f 7 күн бұрын
❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏Radhik
@BinduVani-z1k
@BinduVani-z1k 6 күн бұрын
Amma mathave yeeny Amma yante hasband papagal shamichy traffic problem miracle nadathy anugrahykanamy njan aviday Vannu sashiyam paraju Amma mathave yedo kathukollanamy 😭🙏🙏
@tijuthankachan4015
@tijuthankachan4015 6 күн бұрын
Amme ente police case pinvalikkanulla kshema ammamathavu avalkku kodukkaname
@bindu5158
@bindu5158 7 күн бұрын
അമ്മേ എന്റെ നിയോഗം മാത്രം അമ്മ എനിക്ക് നടത്തി തരുന്നില്ല ല്ലോ അമ്മേ എന്റെ കടങ്ങൾ എല്ലാം വീട്ടനുള്ള പൈസ എനിക്കിന്ന് 18/12/24 ന് തന്നെ തരണേ അമ്മേ എനിക്കിപ്പോൾ 500 രൂപ തരണേ
@josephjohnson3317
@josephjohnson3317 7 күн бұрын
അമ്മേ മാതാവേ. മകൻ്റെ ഡിപ്രഷൻ മാറ്റി തരണമെ. പഠിക്കാൻ സാധിക്കണമെ
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН