എന്റെ അമ്മ മാതാവേ എന്റെ മേലുള്ള കടങ്ങൾ മാറ്റിതരണേ. എനിക്ക് എന്റെ എല്ലാം കടങ്ങളും മാറ്റിത്തരാനുള്ള പണം എനിക്ക് തരണേ. എനിക്ക് സമാധാനം തരണേ. എന്റെ ജീവിതത്തിൽ എല്ലാം പ്രശ്നങ്ങളും ഞാൻ പറയാതെ തന്നെ അമ്മ മനസിലാക്കുന്നുണ്ട് ആ പ്രശ്നങ്ങളിൽ എല്ലാം മാതാവ് ഇടപെടണേ. എനിക്ക് കൃപാസന മാതാവിന്റെ മഹിമയെ പറ്റി പറയാൻ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയാൻ ഭാഗ്യം തരണേ
@neethuanish8952Күн бұрын
അമ്മ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ 🙏🙏
@ManjuBiju-fx3kjКүн бұрын
അമ്മേ മാതാവേ മനസ്സിന് സമാധാനം തരണേ
@vasanthakumari4589Күн бұрын
അമ്മേ ദൈവമാതാവേ എൻ്റെ മക്കളുടെ മദ്യപാനത്തിൽ നിന്നും എൻ്റേയും എൻ്റെ മക്കളുടെ കടബാദ്ധ്യതകളിൽ നിന്നും മോചിതരാകാൻ അനുഗ്രഹിക്കേണമേ, എൻ്റെ സഹോദരങ്ങളെയും കാത്തു കൊള്ളണമേ. ആമ്മേൻ🙏🙏🙏🙏🙏
@donakbency9002Күн бұрын
അമ്മേ മാതാവേ എന്റെ ജീവിതപങ്കാളി സ്ത്രീകളുടെ കുരുക്കുകളിൽ ആണ് സ്ത്രീകളുടെ കുരുക്കുകളിലും സ്ത്രീകളുടെ അടുത്തേക്ക് പോകുന്നതും അമ്മ നിർത്തി കൊടുക്കണം എന്റെ ജീവിത പങ്കാളിക്ക് അതു ശീലത്തിൽ നിന്നും ഒരു മോചനം കൊടുത്ത എത്രയും പെട്ടെന്ന് അനുഗ്രഹിക്കട്ടെ
@surendrenmalasurendrenmala1305Күн бұрын
അമ്മ മാതാവേ എന്റെ സങ്കടങ്ങൾ അമ്മക്ക് അറിയാല്ലോ എന്റെ ആവസങ്ങൾ അമ്മക് അറിയാല്ലോ എന്റെ എല്ലാ സങ്കടങ്ങളും ദുരിതങ്ങൻളും അമ്മക്ക് മുന്നിൽ ഞാൻ കാഴ്ചവെക്കുന്നു അമ്മേ എന്നെ അമ്മയുടെ സാക്ഷി ആക്കി മാറ്റാണമേ ഈ മാസം എനിക്ക് സാക്ഷി യാക്കണമേ
അമ്മേ ദൈവ മാതാവേ എന്റെ മകൾ ആതിരച്ചിങ്കി സുബിഞ്ചിക്കുവും തമ്മിലുള്ള പ്രേമത്തെ എത്രയും പെട്ടെന്ന് നിർത്തി കൊടുക്കണം അമ്മേ ഇതു തുടർന്ന് കൊണ്ടു പോകാൻ അനുവദിക്കരുത് അമ്മേ ഈ പ്രേമത്തിൽ നിന്നുമെന്റെ മകളെ പിന്മാറ്റണം അമ്മേ 🙏എന്റെ മകൾ ഞങ്ങൾ പറയുന്ന വിവാഹത്തിന് സമ്മതിക്കണം അമ്മേ എന്റെ മകളുടെ വിവാഹത്തിന് മുമ്പ് സുബിൻജിക്കു ഗൾഫിൽ നിന്നും ഈ ദേശത്തു വരരുത് അമ്മേ അവനെ വരുത്തല്ലേ അവനെ ഗൾഫിൽ തന്നെ നിർത്തണം അമ്മേ 🙏എന്റെ മകൾ എന്നെ അമ്മയെന്നു വിളിപ്പിക്കണം അമ്മേ 🙏എന്റെ മക്കൾക്ക് ഡിസംബർ 31 തിയതിക്കു മുമ്പ് ഓരോ ഗവണ്മെന്റ് ജോലി കൊടുത്തു സഹായിക്കണം അമ്മേ 🙏എന്റെ മകളെ സുബിഞ്ചിക്കുവിന് എറിഞ്ഞു കൊടുക്കരുതേ അമ്മേ അവളെ ഞാൻ അമ്മയുടെയും തിരു കുമാറിന്റെ കൈയ്യിൽ സമർപ്പിചിരിക്കുന്നു അമ്മേ 🙏ഹല്ലേലുയ 🙏🙏🙏
@BindhuMolvrКүн бұрын
അമ്മ മാതാവേ ഞങ്ങളുടെ കടങ്ങൾ വീട്ടൻസഹായിക്കണമേ
@shijisajesh9616Күн бұрын
മാതാവേ രക്ഷികണേ
@JalajaP-lm5sqКүн бұрын
എന്റെ അമ്മ മാതാവേ എന്റെ ഈശോയെ എനിക്ക് 15-1-25ൽ എനിക്ക് പോസിറ്റീവ് ആകണം ടെസ്റ്റ് എന്റെ പരിശുദ്ധ അമ്മയും തിരുകുമാരനും എന്നെ കൈവിടില്ല എന്ന വിശ്വാസത്താൽ ഞാൻ ഇരിക്കുന്നു അമ്മേ എന്നെ നിരാശ പെടുത്തരുതേ ഈ ഒരു അവസരത്തിൽ പോലും അമ്മയുടെ തിരുകുമാരനോട് പറഞ്ഞു എന്റെ ആവശ്യം സാദിച്ചു തരേണമേ അമ്മയോടും ഈശോയെടും ഞാൻ അപേക്ഷിക്കുന്നു ഉപേക്ഷിക്കരുതേ 🙏🏻🙏🏻🙏🏻😭😭😭❤❤❤ആമ്മേൻ ❤❤❤
@girijac4498Күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അങ്ങ് ഞങ്ങൾക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു.🌹🌹🙏🙏🙏🙏🙏🙏.🙏🙏🙏 ആരാധന🙏 ആരാധന🙏🙏🙏🙏: ജപമാല റാണി - അനഗ്രഹിക്കേണമേ🙏🙏🙏🙏❤️❤️❤️❤️💕💕💕
@GerogeMathew-g5dКүн бұрын
എന്റെ അമ്മേ മാതാവേ കുഞ്ഞുങ്ങളുടെ ജോലിക്ക് ഉള്ള തടസങ്ങൾ മാറ്റി നല്ല ജോലി കിട്ടുവാൻ അപേഷിക്കുന്നു, കുഞ്ഞുങ്ങൾ താമസിക്കുന്ന സ്ഥലത്തുള്ള പ്രശ്നങ്ങൾ മാറ്റി അവരെ സംരക്ഷിച്ചുകൊള്ളേണമേ, ഞങ്ങളുടെ കടo എല്ലാം മാറ്റിത്തരേണമേ. അനുഗ്രഹിക്കേണമേ
@sinchuangel218Күн бұрын
അമ്മേ മാതാവേ എന്റെ സാമ്പത്തിക മേഖലയെ നീ തന്നെ നോക്കണേ എന്റെ കടബാരങ്ങൾ നാളത്തെ സാമ്പത്തികമായിട്ടുള്ള എല്ല ആവശ്യങ്ങളെയും നീ എനിക്ക് ഒരു വഴി ഒരുക്കി തരണമേ
@minis3092Күн бұрын
അമ്മ മാതാവേ പണയം വെച്ച സ്വർണം തിരിച്ചെടുത്തു കൊടുക്കാൻ സാധിക്കണമേ, അമ്മ മാതാവേ എന്റ ആരോഗ്യത്തിനു അനുസരിച്ച് ഒരു ജോലി കിട്ടാൻ സഹായിക്കേണമേ. ആമേൻ
@susanmichael3017Күн бұрын
അമ്മേമാതാവേ ഞങ്ങളോട് കരുണ തോന്നണേ 🙏ഞാനും എന്റെ സഹോദരങ്ങളും നിരവധി പ്രേശ്നങ്ങളാൽ ദുഃഖിതരണേ 🙏ഞങ്ങളുടെ പ്രേശ്നങ്ങൾ അമ്മ ഏറ്റടുത്തു മാറ്റിത്തരാൻ കർത്താവിനോട് പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏
ആമേൻ 🙏🙏🙏അമ്മാ എന്തിനാണ് ഇങ്ങനെ സമാധാനം തെരുന്നത് അപ്പാ കാത്തുകൊള്ളണമേ 🙏🙏
@ushapradeep8381Күн бұрын
ആമേൻ 🙏🏻♥️♥️മാതാവേ സ്തുതി 🙏🏻♥️♥️ആമേൻ 🙏🏻♥️♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️♥️മാതാവേ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️♥️
@renukarenu5120Күн бұрын
എന്റെ മക്കളെ നല്ല നിലയിൽ എത്തിക്കണേ ആമേൻ
@josemathew8511Күн бұрын
എന്റെ അമ്മേ എനിക്ക് രാത്രി നല്ല ഉറക്കം കിട്ടണേ
@BindhuRenjith-hm1bsКүн бұрын
എന്റെ അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണ
@KvasokanKvКүн бұрын
ആമ്മേ മാതാവേ കൃപസനം മാതാവേ എന്റെ അസുഖങ്ങൾ മാറ്റിതരേണമേ മൂത്രത്തിലെ കല്ലിന്റെ പ്രോബ്ലം മൂത്രത്തിലെ പഴപ് എത്രയും വേഗം സുഖപെടുതി തരേണമേ. എന്റെ കടബാധ്യതകൾ നീക്കിട്ടണമേ. അമ്മ അനുഗ്രഹീകണമേ എന്നെയും കുടുംബത്തെയും രോഗത്തിൽ നിന്നും കട ബാധ്യതയിൽ നിന്നും രക്ഷികണമേ മാതാവേ ആമേൻ🙏🏻🙏🏻🙏🏻
@SABUKUMAR-hd9zhКүн бұрын
അമ്മ മാതാവേ 3കോടിയുടെ ടേം ഇൻഷുറൻസ് എടുക്കാനും, 20ലക്ഷത്തിൻ്റെ മെഡിക്കൽ ഇൻഷുറൻസ് എടുക്കാനും അമ്മ എന്നെ സാമ്പത്തികമായി ഉയർത്തി അനുഗ്രഹിക്കേണമേ ആമേൻ
അമ്മേ മാതാവേ നിതിൻ ന്റെ വിസ നാളെ വരാൻ സഹായിക്കേണമേ.ആമേൻ
@GeorgeMa-py9xq21 сағат бұрын
അമേ മാതാവെ ആഗ്രഹിക്കുന്ന എല്ലാം ചെയ്യുവാനും വാങ്ങുവാനും സാധിക്കുന്ന മേ
@ushakumaran7208Күн бұрын
അമ്മേ രോഗികൾക്ക് രോഗശാന്തിമദ്യപന്മാർക്ക് മാത സാന്തരം വീടില്ലാത്തവർക്ക് വീട് മക്കളില്ലാത്തവർക്ക് മക്കൾ ജോലി ഇല്ലാത്തവർ ക്ജോലി കൊടുക്കണമേ ആമൻ🙏🙏
@maryjoseph3683Күн бұрын
അമ്മ മാതാവ് എനിക് എന്റെ മക്കളെക് തമസിക ൻ ഒരു ജറിയ വീട് പള്ളിയിൽ അടുത്ത സധഈച് തരുമോ ⛪🌹🏡👩👧👦🙏🏻അമ്മ മാതാവ് ഉടബടി ഇൽ എനി കു ജീവികൻ എന്ന അനു ഗ്രഹകെണമെ അമ്മ മാതാവ് നന്ദി 🌹🌹🌹🌹🌹🌹
@sinipaul3502Күн бұрын
അമ്മേ മാതാവേ അനുഗ്രഹിൻ്റെ വിസ കിട്ടി അവന് ഫെബ്രുവരിയിൽ തന്നെ ന്യൂ സിലാൻ്റിൽ പോകാൻ കൃപകൊടുക്കാൻ ഈശോയോട് പറയണമെ'എങ്കിലും മാതാവേ നീ തന്ന എൻ്റെ മോന് നിൻ്റെ- അനുഗ്രഹങ്ങൾ കൊടുക്കണമെ എങ്കിലും നിൻ്റെ തിരുക്കുമാരൻ്റെ ഇഷ്ടം നിറവേറട്ടെ🙏🙏🙏🙏
@indiradevadas5812Күн бұрын
അമ്മേ സഞ്ചാരി മാതാവേ 18നു നടക്കുന്ന psc എക്സാം എഴുതുന്ന സമയത്തു അമ്മ എന്റെ. കൂടെ എക്സാം ഹാളിൽ വരേണമേ വിജയിപ്പികേണമേ
@ajithaprasad2328Күн бұрын
അമ്മ മാതാവേ എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ ആയുസ്സു ആരോഗ്യ വും തന്ന് രക്ഷിക്കണമേ ആമീൻ🙏:🙏🙏
@anniejoyen9973Күн бұрын
പരിശുദ്ധ അമ്മേ..ende.monu bayangara paniya..വിശ്വാസപ്രമാണം ചൊല്ലി ഒത്തിരി പ്രാർത്ഥിച്ചു.. വെഞ്ചരിച്ച തേനും എണ്ണയും കൊടുത്തു നേരം പുലരുമ്പോൾ മോൻ പൂർണ സുഖമുള്ളവനായി kanane...monde ശരീരത്തിൽ miracle കാനിക്കനെ..
അമ്മേ മാതാവേ എല്ലാ തടസങ്ങളും മാറ്റി ആരണമെ നിന്റെ ഒരു നോട്ടം മതി അമ്മേ മകൻ എല്ലാ അതങ്ങും ചെയ്യാൻ പാപിയായ ഈ മകളോട് കരുണ തോന്നണമെ
@SABUKUMAR-hd9zhКүн бұрын
അമ്മ മാതാവേ എൻ്റെ അമ്മക്കും സഹോദരിക്കും ഓരോ സ്വർണ്ണ മാലയും വളയും മോതിരവും അച്ഛന് ഒരു സ്വർണ്ണ മാലയും മോതിരവും വാങ്ങി കൊടുക്കാൻ അമ്മ എന്നെ സാമ്പത്തികമായി ഉയർത്തി അനുഗ്രഹിക്കേണമേ ആമേൻ
@LalithaAG-wh3kwКүн бұрын
AMME kripasana mathvu kripa udakename Amen ❤
@JijoGeorge-p7sКүн бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് ഫെബ്രുവരി 10 നുള്ളിൽ ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ നൽകി അന്നുഗ്രഹിക്കണംമേ 🙏🏻
@VeenaVipin-c9oКүн бұрын
അമ്മേ 🙏 ജനുവരി 10 നു ഹോസ്പിറ്റലിൽ പോകുമ്പോൾ എന്റെ കാലിനു ഓപ്പറേഷൻ വേണ്ടന്ന് ഡോക്ടർ പറയണേ അമ്മേ 🙏എന്റെ മക്കളെ കഷ്ടപ്പെടുത്തിക്കല്ലേ അമ്മ മാതാവേ 🙏🙏🙏🙏
@BincyMoncy-t7pКүн бұрын
Ammae mathavae sahayikkenamae
@ManjuBiju-u2dКүн бұрын
എന്റെ മാതാവ് ഈ മാസം തന്നെ850000 ബാങ്കയിൽ അടക്കാൻ ഒരു വഴി കണിച്ചു തരണമേ വീടു ജപ്തി ചെയ്യും എനിക്ക് ജോലി ഇല്ലതു കൊണ്ട് ബാങ്കയിൽ അടച്ചിയില്ല. ഇപ്പോൾ വലിയ ഒരു തുക വന്നിരിക്കുന്നു ആരും ഇല്ല എന്നെ സഹയിക്കാൻ എന്റെ മാതാവ് മാത്രമേ ഉള്ളൂ വസ്തുവിൽക്കാൻ നോക്കുന്നു പക്ഷെ അതിനു വില കുറച്ച് പറയുന്നു. അമ്മ തന്നെ ഒരു വഴി കാണിച്ചു തരണമേ എന്റെ ഹൃദയത്തിനുള്ള വേദന പറഞ്ഞു അറിയിക്കാൻ എന്റെ അമ്മ മാതാവ് എന്നെ അനുഗ്രഹിക്കണമേ എന്റെ മാതാവ് എന്റെ കൂടെ വരണമേ
@anniexavier4106Күн бұрын
Manju സ്ഥലം എവിടെ ആണ്
@celinevarghese6603Күн бұрын
@@anniexavier4106
@celinevarghese6603Күн бұрын
Annie xavier will give
@upamanneubabu5962Күн бұрын
എൻറെ അമ്മമാതാവേ എനിക്ക് ഒന്നുമില്ല ഉണ്ടായിരുന്ന സ്വർണ്ണമാല നഷ്ടപ്പെട്ട തിൻറെആധിമാറ്റിത്തരേണമേ ഇനി ഒരു മാലയില്ല.സഹിക്കാൻ കഴിയാതെ മനസ്സു നീ്‌റുന്നു അമ്മമാതാവേ എൻറെ അരികിൽ വായോ
@jijojijo-rp9xtКүн бұрын
Amme mathave ente makale aviduthe karanglil samarppikummu anugrahikkanamme kathukollename 🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
@sarageorge2051Күн бұрын
Amma mathave ❤
@deepthykbabu1892Күн бұрын
അമ്മെ ഞാൻ പഠിക്കുന്ന വിഷയങ്ങൾ സമർപ്പിക്കുന്നു നല്ല മാർക്ക് തന്ന് എന്നെ അനുഗ്രഹിക്കേണമേ 🙏🙏
@jayachandranbava5249Күн бұрын
എന്റെ കൃപാസനം ആകുന്ന മാതാവേ എന്റെ മകൾക്ക് തലയ്ക്ക് പെരുപ്പും വേദനയും ഉണ്ട് അതുകാരണത്താൽ സ്കൂളിൽ പോക്കും മുടങ്ങി എന്റെ പരിശുദ്ധ കൃപാസനം മാതാവേ അപേക്ഷിച്ചു മാറ്റി തരേണമേ
@saritharamesh8302Күн бұрын
Ente asukam poornamayee maraname amme
@Ambika-uy8loКүн бұрын
അമ്മേ മാതാവേ എനിക്ക് ഒരു ചെറിയ കട ഇടാൻ ആഗ്രഹിക്കുന്നുഞ്ഞാൻ ഒരാളുടെ വസതു ചോതിച്ചു അവർ തരുത്തില്ല എന്ന് പറഞ്ഞു അവർക്ക് മനസ് തോന്നി തരാൻ അമ്മമാതാവ് അവർക്ക് മനസ് കൊടുക്കണ അമ്മൂടെ അനുഗ്രഹം ഉണ്ടാകണ ആ മേൻ
@manjuibrahim441Күн бұрын
അമ്മേ മാതവേ എൻ്റെ മകൻ്റെ കടങ്ങൾ മാറുന്നതിന് വേണ്ടി മകന് ഇപ്പോൾ നിൽക്കുന്ന ജോലിയിൽ നിന്ന് കുറെ കൂടി ശമ്പളം കിട്ടുന്ന ജോലി വാങ്ങി കൊടുക്കണമേ എൻ്റെ ഉടമ്പടി നിയോഗം നടത്തി തരണമേ കൈവെടിയല്ലെ മാതവേ അനുഗ്രഹിക്കണെ അമ്മേ
@ShylajaUnnikrishnan-h8cКүн бұрын
Monu nallathumathram❤ varanee❤
@ThankachanT-h3kКүн бұрын
അമ്മ മാതാവേ എനിക്ക് പ്രാത്ഥി ആവാനുള്ള അനുഗ്രഹം നൽകണമേ
@reghurajv9078Күн бұрын
അമ്മേ കൃപാസനം പ്രസാദവര മാതാവേ, എന്റെ മകൾക്ക് വിദേശത്ത് നല്ലൊരു കമ്പനിയില്‍ ജോലി ലഭ്യമാക്കേണമേ മാതാവേ 🙏🙏🙏
@ManjuRetheesh-v3oКүн бұрын
Amme mathave, dhurithangal matti tharaname
@deepthic703Күн бұрын
അമ്മേ ഞാൻ അനുഭവിക്കുന്ന ശാരീരിക മാനസിക വിഷമങ്ങൾ മാറ്റി സൗഖ്യം തരണേ 🙏🙏🙏
@ValsaThomas-p8wКүн бұрын
Amme mathave njangale kaividalle
@Heena1975Күн бұрын
അമ്മേ മാതാവേ എൻ്റെ മോൻ്റെ.കുടെ.വിസ് അപ്ലി ചെയ്ത കുട്ടിക്ക് വിസ വന്നു എൻ്റെ മോൻ്റെ വിസക്. ഉള്ള തടസ്സം അമ്മേ.മാറ്റി.വിസ. കൊടുകനേ
@SindhiuКүн бұрын
Sindhu🙏❤️🙏❤️🙏❤️🙏
@farmtech8817Күн бұрын
അമ്മ മാതാവേ എല്ലാവരെയും കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏
@bindhusalish5201Күн бұрын
അമ്മേ എൻ്റെ മകളുടെ ജോലി കാര്യം സാധിക്കണ
@jubiamolfrancis704Күн бұрын
Amme Madhave sahayikane Kazhivilla Papiyaya ente Mel Karuna thonnane Ente dataflow enquiry completed aakan anugrahikame Amen 🙏 🙏🙏😭😭😭😭
അമ്മേ മാതാവേ ഞാനും അച്ചുവും എല്ലാം എക്സാമും ജയിക്കണമേ 🙏🏼🙏🏼🙏🏼
@JessyPrinchanКүн бұрын
Amen amen amen amen amen amen
@roysebastian4882Күн бұрын
മാതാവേ എന്റെ അപ്പൂമ്മാന്റെ ഇന്റർവ്യൂ സമയത്ത് അവന്റെ കൂടെ നിന്ന് അവന്റെ ഉള്ളിൽ നിന്ന് മാതാവ് സംസാരിച്ച് ഇന്റർവ്യൂവിൽ നല്ല വിജയം കൊടുക്കാൻ ആഗ്രഹിക്കണമേ ആമേൻ
@GeorgeMa-py9xq21 сағат бұрын
പണിക്ക് പോകുവാനും എന്റെ ഇടത് കൈ പഴയതു പോലെ നേരാക്കണമേ എലാ പണിയെടുക്കുവാനും സാധിക്കണമേ16ആം thiyathireadiyakanamaamma
@arya.b850Күн бұрын
അമ്മ മാതാവേ എന്റെ മോളുടെ ദുഃഖം മാറ്റി കൊടുക്കണേ മാതാവേ 🙏
@shinymanuel5936Күн бұрын
അമ്മ മാതാവേ അജുമോൻ എക്സാം പാസ്സായതിനെ ഓർത്തു നന്ദി പറയുന്നു
@reghurajv9078Күн бұрын
അമ്മേ മാതാവേ, എന്റെ കടബാധ്യത തീര്‍ക്കാന്‍ ഒരു വഴി കണ്ടെത്തി തരേണമേ മാതാവേ 🙏🙏🙏
@ViJi-b6bКүн бұрын
എന്റെ അമ്മേ എന്റൈ മകൾപ്ലസ് വണ്ണിൽ പഠിക്കുന്നു എല്ലാ വിഷയങ്ങളും മനസ്സിലാക്കി പഠിക്കുവാനും പരീക്ഷയിൽ A+ മാർക്ക് കിട്ടുവാനും അമ്മ അനുഗ്രഹിക്കണം
@AncySunny-b8zКүн бұрын
അമ്മേ മാതാവേ എൻറെ ബ്ലീഡിങ് മാറ്റി തരണേ
@sujithababu5401Күн бұрын
അമ്മേ മാതാവേ കാത്തോണേ 🙏🙏🙏🙏🙏
@gourigopinathan1492Күн бұрын
അമ്മ മാതാവേ എന്റെ ഉടമ്പടി 90ദിവസം തികഞ്ഞു ഉടമ്പടി പുതുക്കുവാൻ എനിക്ക് എല്ലാ തടസ്സം മാറ്റി അനുഗ്രഹിക്കണമേ അമ്മ യുടെ പ്രതീക്ഷിക്കാരണത്തിന്റെ സാക്ഷിയാക്കി ഉയർത്ഥനമേ
@seeseee1993Күн бұрын
അമ്മേ മാതാവേ... ബയോപ്സി റിസൾട്ടിനായി കാത്തിരിക്കുന്ന ഞങ്ങളുടെ മമ്മിയെ തൊട്ടനുഗ്രഹിക്കണമേ..
എന്റെ മാതാവേ എന്റെ മോൾക് 20നു മുകളിൽ സാലറി ഈ മാസം കുട്ടി കൊടുക്കാനുള്ള കൃപ കൊടുക്കണമേ
@SubhajaSКүн бұрын
Amma❤️
@jijiprijilal2887Күн бұрын
എന്റെ അമ്മേ കടങ്ങൾ എല്ലാം തീർതുതരണംമേ. ആത്മഹത്യുടെ വക്കിൽ ആണ് ഞാൻ നില്കുന്നത്... എനിക്കു പൈസ തിരിച്ചും തരാൻ ഉള്ളവർ പൂർണ മനസോടെ തിരിച്ചു താരണമേ.. അമ്മ അല്ലാതെ എനിക്കു വേറെ ആരും ഇല്ല... ഭ്രാന്തിന്റെ വക്കിൽ നിൽക്കുന്ന എന്നെ കാത്തുകൊള്ളണമേ. എനിക്കു രണ്ട് മക്കൾ ഉണ്ട്.. രക്ഷിക്കണമേ അമ്മേ....
@psychozlive7638Күн бұрын
മാതാവേ ഹോസ്പിറ്റലിൽ കിടന്ന എന്റെ സഹോദരനെ ഡിസ്ചാർജ് ചെയിതു. മാതാവേ അവന് പനിയും ചുമയും ഉണ്ട്. മാതാവേ പനിയും ചുമയും മാറ്റി തരണേ. Infection ഒന്നും കൂടാതെ അവനെ കാത്തുകൊള്ളണമേ. ഹെപോറ്ററ്റിട്സ് +ve ആണ്. അതുകൊണ്ട് ഒരു ഇൻഫെക്ഷനും കൂടാതെ കാത്തുകൊള്ളണമേ. 🙏🙏
@sujisurendran9540Күн бұрын
അമ്മ മാതാവേ അത്ഭുതത്തിന്റെ പേടകമേ എന്റെ വിസ എത്രയും പെട്ടന്ന് ശെരിയാക്കി തന്നു എന്നെ അനുഗ്രഹിയ്ക്കണമേ 🙏🙏
@seenabinoy267Күн бұрын
Ente mathave japamalaranji binoyik kootayirikane nanmsyiloode nayikane