നല്ല തേങ്ങാക്കൊത്തൊക്കെ വറുത്ത് ചേർത്ത ഉള്ളി തീയൽ . അതും അമ്മച്ചിയുടെ കൈകൊണ്ടുണ്ടാക്കിയതാകുമ്പോൾ ഇരട്ടി രുചിയാ
Пікірлер: 852
@sujathamurali43234 жыл бұрын
അമ്മച്ചിയുടെ ഒരു വിധ പാചങ്ങളക്കെ ഞാൻ ഉണ്ടാക്കി നോക്കി എല്ലാം സൂപ്പറാണ് നാളെ എനിക്ക് ഉള്ളി തിയ്യൽ ഉണ്ടാക്കണം അമ്മച്ചിക്കും ബാബു ചേട്ടനും സച്ചിനും എല്ലാ വിധ ഐശ്വരങ്ങളും ദൈവം അനുഗ്രഹിക്ക ട്ടെ
@babustphn14 жыл бұрын
Thankyou
@balakrishnansimi1994 жыл бұрын
Ammachi yeppozhum happy aanu ennum enganeyavan prarthikkunnu God bless you ammaaaa
@2030_Generation2 жыл бұрын
*അന്നമ്മ അമ്മ എന്ത് ഉണ്ടാക്കിയാക്കിയാലും അത് വേറെ ലെവൽ ആണ്... 😍😍😍* *സ്നേഹം... ❤*
@YummyMusts4 жыл бұрын
നല്ല സ്നേഹമുള്ള അമ്മ ച്ചി . പാചകം പിന്നെ പറയേണ്ടതിലലോ. 😍😍😍😍😍😍😍😍😍😍
@aswathiashok9914 жыл бұрын
നാട്ടിൽ എത്തുമ്പോൾ കാണണം എന്നുണ്ട്... എല്ലാം സൂപ്പർ,1സ്റ്റ് episode thottu kandu
@sanfasulu74124 жыл бұрын
Ammacheede ella prgraamum njan mudangathe kanaarund. Nannaayitund. Superr
@annammapaulose13504 жыл бұрын
Ammachiyum makanum enthu snehamanu..kuttukarepole kettipidichum amme amme ennu vilikkunnathum kelkumpol valare santhosham.Pala ammamarkum kittatha baghiamanathu. May Go bless your family.
@babustphn14 жыл бұрын
Thankyou
@reenamanoj57364 жыл бұрын
Ullitheeyal kandappol ammaye ormavannu..ente faviourate aaa.. amma undakkunna ullitheeyal... thankzzzzz❤️❤️❤️❤️❤️
@geetanair59523 жыл бұрын
Ulli theyal is super Ammachede dishukal gyan try cheyyarunde
അമ്മച്ചിയുടെ മല്ലിയിൽ മുളക് ഉണ്ടെന്നു കരുതി എല്ലാരെ മല്ലിയിലും മുളകുണ്ടോ 😆😆ചുമ്മാ പറഞ്ഞതാ ട്ടോ 😍😍ഉള്ളി തീയ്യൽ 👌👌👌👌
@aimansadhath27344 жыл бұрын
അമ്മച്ചിയുടെ സംസരം കോൾക്കാൻ നല്ല ഇഷ്ടമാണ് അതുകൊണ്ട് ഞാൻ എല്ലാം കാണും
@ayanasdiaries82983 жыл бұрын
ഞാനും
@deepthisreekumar33004 жыл бұрын
അമ്മേ, ഉള്ളിത്തീയൽ സൂപ്പർ.കണ്ടപ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു. തേങ്ങാകൊത്ത് ഇടുന്നത് ആദ്യമായി കാണുകയാണ്. അത് കലക്കി. തേങ്ങാകൊത്തിട്ട് ഇതുപോലെ ചാറു കുറച്ച് ഉണ്ടാക്കണം. പിന്ന് അമ്മയുടെ കൈപ്പുണ്യം, 💋💓 അമ്മയ്ക്കും,ബാബുചേട്ടനും,കുടുബത്തിനും 😘😘😘😘😘
@advocateamritha26953 жыл бұрын
Ammumme njanum undakki nokki super aayirunnu 😍😍
@annashibythomas12384 жыл бұрын
അമ്മച്ചി love you...💕😘 ഈ വർത്തമാനത്തിൽ ഞങ്ങളെ വീഴ്ത്തി💕💕
@anwarpb114 жыл бұрын
Amme njn ammaday kore video kandattund pkshe cheyithunokittilla...pkshe ith njn cheyyithunoki nalla rujiundarunnu 😊
@sajithakumari76504 жыл бұрын
Ammachiyude ella itemsum try cheyyunu...ente ammayundakkiya adhe taste...Ammachiye kaanan kodhiyavunnu...😍
@gracymathew85814 жыл бұрын
Biriyani innu jan vachu amma chachan cheataye makkal ellarum nallathu paranju annammachi babu chettan receipe aneennu jan paranju ellarum anweshanam paranju 😊😊😊
@leelamaniprabha90914 жыл бұрын
അടിപൊളി ഉള്ളി തീയൽ ഇതു എന്റെ ഒരു favourite കറിയാണ് ഇതുപോലെയാണ് അമ്മച്ചീ ഞാനും വെക്കുന്നത് . അമ്മച്ചി അങ്ങനെ ഓരോ വിഭവങ്ങളും പോരട്ടെ . 1 Million subscribers ആവട്ടെ . സ്നേഹത്തോടെ അമ്മച്ചീ bye.
Ammachi... brother makan sure happy ayi kanum , kude njhalum. Cheriya ulli very tasty for adding any dish. So only cheriya ulli curry more tasty 😋... Ammachi de Tip Uppu story super... So happy to see Ammachi one again ... eni ulli theeyal vakkumbo eei recipe Nokitu vakkum 🙏🙏🙏🙏 Enthinaaa athikam vellam cherkunneyyyy... ethu onnu thottaaa mathiiii yummy 😋 👌👌👌
@sajeeshkalambukattu25894 жыл бұрын
Really haaaappy
@krishnapriya43884 жыл бұрын
Ammachee, innu njan ee ulli theeyal undakki. Achanu nalla istam aayi. Thank you for the recipe ammachi 😊🙏💕
ഒരോ വീഡിയോ കാണുമ്പോളും എന്തേലും ഒക്കെ പുതിയ അറിവുകൾ ആണ് കിട്ടുന്നതും .. ചേടത്തി യും ബാബു വും കൂടി പറഞ്ഞു തരുന്നത്. ഉള്ളി തീയൽ ഉണ്ടാക്കുന്നത് കണ്ടപ്പോൾ ഉള്ളി വറുക്കുന്ന മണം ഇവിടെ അമേരിക്കയിൽ വരെ കിട്ടി യെന്ന് തോന്നുന്നു .. ഉള്ളി തീയൽ എപ്പോളും എല്ലാരുടേം all time favourite ..ഉള്ളി തീയൽ ന് Thank you so much 👌👌👌 regards Siya
@neetamathew77934 жыл бұрын
Ammachi pandathe styllile oru puli curry recipe onnu idanu sramikane . Snehavum nanniyum Ella pachagalkum
@user-sk4ct6qq8u4 жыл бұрын
അമ്മച്ചിയുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട് വളരേ ഇഷ്ട്ടമാണ്
Ammaiyoda pechu nalla iruku. Cooking Super.I am tamilnadu
@babustphn14 жыл бұрын
Thankyou
@shefinamn99853 ай бұрын
Orupad nanni ❤vellimmachi poli 💘💘
@gayathriusha51454 жыл бұрын
Ammachi.. paneer butter masala onnu undakamo??
@amkvlogsz3 жыл бұрын
Nalla ammayum monum 👍👍👌👌
@manojastephen42183 жыл бұрын
Soo nice. Cute Ammachy. Lucky childrensGod blessings 😘😁❤️❤️👍👍🙏🙏
@roythomas19134 жыл бұрын
ഉള്ളി തീയൽ അടിപൊളി. അമ്മച്ചിക്ക് നമസ്കാരം. Big hai for sachin and babu chettan.
@sudham56494 жыл бұрын
അമ്മച്ചി ഉള്ളി തീയൽ പൊളിയാട്ടോ. അമ്മച്ചിയുടെ കയ്‌പുണ്യം അത് ഒന്ന് വേറെ തന്നെ യാ. ഞങ്ങൾക്ക് ഓരോരോ ഐറ്റങ്ങൾ പറഞ്ഞു തരാൻ അമ്മച്ചിക്ക് ആയുസും ആരോഗ്യവും ദൈവം തരട്ടെ. അമ്മച്ചി 😘😘😘😘
@lillysebastian9153 жыл бұрын
Ulli Theeyal Super. 👍❤️
@marymathew5814 жыл бұрын
ഉള്ളി തീയൽ ഹായ് സൂപ്പർ ഒരു പ്ലേറ്റ് ഇങ്ങു പോരട്ടെ 👌👌👌👌😋😋😋😋😋
@sakkenavk53164 жыл бұрын
അമ്മച്ചി കറി സൂപ്പർ ഒര് പാട് ഇഷ്ടം ആയിട്ടോ
@geethan.a30134 жыл бұрын
Broku oru madiyum ille inganeyum.joli cheyan nice superb
@sollyjoseph78562 жыл бұрын
അമ്മച്ചിയുടെ ഉള്ളിതീയല്‍ ഉണ്ടാക്കി. Super 👌 👍 😍
@SimpleRosh3 жыл бұрын
Ammede theeyal nalla rasamund..
@bindumolgeorge4584 жыл бұрын
Supper supper my favourite dish 👌👌👏🏻👏🏻👏🏻😅happy onam allavarkum
@lissythekkel7314 жыл бұрын
Aha, ullitheeyal. Oru full plate choru thinnan ethu mathi.,😋😋😋👌👌
@sibisaju81084 жыл бұрын
ഉണ്ണിത്തീയൽ കണ്ടപ്പോ കൊതി സഹിക്കാൻ പറ്റുന്നില്ല. Super... Love you അമ്മച്ചി....അമ്മച്ചിയുടെ എല്ലാ ഐറ്റംസും super ആണ്
@sonusworld13824 жыл бұрын
Amachi super adipoli babu cheta thnx cheta god bless you n ur family
@-tvm14ksd4 жыл бұрын
സൂപ്പർ ആയിരുന്നു. അമ്മാമ്മെ തിയല്... വീട്ടിൽ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു 🙏
@shilpasusan47874 жыл бұрын
Ammachide cooking adipoli aatto receipes okke try chythu super 😍😍