ഉള്ളിപ്പുളി |ഒരു നാടൻ രുചിക്കൂട്ട് | Vegetarian Recipes Cooking Video| Sreekumaran Thampi Show|EP:11

  Рет қаралды 169,279

Rhythms of Life - A Sreekumaran Thampi Show

Rhythms of Life - A Sreekumaran Thampi Show

Күн бұрын

Пікірлер: 937
@bibishpb8241
@bibishpb8241 Жыл бұрын
What a great man!പ്രതിഭ കൊണ്ട് വിസ്മയിപ്പിച്ച കലാകാരൻ, ഇദ്ദേഹം കൈ വച്ചു വിജയിക്കാത്ത ഏത് കലാ മേഖല ആണ് ഇനി ബാക്കി ഉള്ളത് I salute you Sir.
@abhivlogs7275
@abhivlogs7275 5 ай бұрын
എൻ മന്ദഹാസം ചന്ദ്രികയെങ്കിൽ.... Great Thampi sir ✨💞💞
@santhoshkumar-fr5jq
@santhoshkumar-fr5jq 3 жыл бұрын
ഒരിയ്ക്കലും മരിക്കാത്ത ഗാനങ്ങൾ മലയാളക്കരയ്ക്കു സമ്മാനിച്ച തമ്പിയദ്ദേഹം ഒരു സസ്യ പാചക വിദഗ്ദനു മാണെ ന്നറിയുന്നതിൽ വലിയ സന്തോഷം
@RajanGNair
@RajanGNair 3 жыл бұрын
പണ്ടുമുതലേ തമ്പി സാറിനെ ആരാധിക്കുന്ന ഒരാളാണു ഞാൻ. എളിയലളിതപുരുഷ പാചകം കൂടിയായപ്പോൾ ആരാധന ഇരട്ടിയായി. .സാറിന് എല്ലാ ഐശ്വര്യങ്ങളും ദീർഘായുസ്സും നേരുന്നു ! ❤
@rj7528
@rj7528 3 жыл бұрын
ഞാൻ എത്രയോ ഇഷ്ടപ്പെടുന്ന പ്രിയപ്പെട്ട പാട്ടുകൾ രചിച്ച തമ്പി സാർ...
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ഞാൻ പണ്ടത്തെ fan. അടുക്കള തിരിച്ചു പിടിക്കാൻ പ്രാർത്ഥന. ഈ പാടിയ പാട്ട് ഇപ്പോഴും ഇഷ്ടമാ. മാത്രുഭൂമി സ്ഥിരമായി വായിക്കുന്ന ആളാണ്.കഴിഞ്ഞ ആഴ്ച ഉണ്ടായിരുന്നില്ല. മനോഹരമായ ജീവചരിത്രം എന്ന കലാസ്റുഷ്ടി.
@sreethampi100
@sreethampi100 3 жыл бұрын
THANK YOU SUMA...
@amritham1892
@amritham1892 3 жыл бұрын
അടുക്കള അമ്മയുടെ ശ്രീ കോവിൽ.. അടുക്കളയിൽ അഗ്നിപുജ.. തീ മേലോട്ട് മേലോട്ട്.. വിയർപ്പുമഴ താഴോട്ട്.. താഴോട്ട്
@manjulaprithviraj7961
@manjulaprithviraj7961 3 жыл бұрын
കണ്ടിട്ട് കൊതിവരുന്നു. സാറിന്റെ ഓണാട്ടുകര വിഭവങ്ങളിൽ പെടുന്നതാണോ അസ്ത്രം? സുമടീച്ചർ അസ്ത്രം ഉണ്ടാക്കി കാണിച്ചിട്ടുണ്ടെന്ന് തോന്നുന്നു.
@nalansworld1208
@nalansworld1208 3 жыл бұрын
ടീച്ചർ ,,,!
@nalansworld1208
@nalansworld1208 3 жыл бұрын
പുരുഷൻമാർ പാചകം ചെയ്യുമ്പോൾ ,അവരുടെ പൂർണ്ണ ശ്രദ്ധ ആ പാചകത്തിൽ മാത്രമാണ് .എന്നാൽ സ്ത്രീകളിൽ ഭൂരിഭാഗവും അനേക ജോലികളിൽ വ്യാപൃതരായിരുന്നു കൊണ്ടാവും പാചകം നിർവ്വഹിക്കുക ...! അപ്പോൾ ചിലപ്പോൾ പാകം തെറ്റാം ,അളവ് കുറയാം ,കൂടാം ,കരിയാം ,,. എന്നാൽ ചിലർക്ക് ,' അവരുടെ കയ്പ്പുണ്യവും ,ശ്രദ്ധയും കൊണ്ട് എന്ത് വെട്ടിക്കൂട്ടി കലക്കിയാലും ,,,,, സൂപ്പർ ,സൂപ്പറയാരിക്കും .
@geethasbabu7656
@geethasbabu7656 3 жыл бұрын
സാറിന് ആയുരാരോഗ്യസൗഖ്യം നേരുന്നു 🙏ദിവസത്തിൽ ഒരു തവണ യെങ്കിലും സാറിന്റെ പാട്ട് കേൾക്കാൻ പറ്റുക എന്നത് സുകൃതം ആയി കരുതുന്നു. കോടി നമസ്കാരം സർ 🙏🙏
@mohanmoonamkuttiyil1557
@mohanmoonamkuttiyil1557 2 жыл бұрын
Nice 👌 very easy to make ,I will try
@sushamakumari7958
@sushamakumari7958 3 жыл бұрын
വളരെ സ്വാദിഷ്ടവും ലളിതവുമായ ഈ കറി കുട്ടിക്കാലത്തെ മിക്കവാറും ഉള്ള കറി - മറക്കില്ല -മടുക്കില്ല ഒരുനല്ല കൈ കൊടുത്താട്ടെ തമ്പി ച്ചേട്ടാ
@vaisakhani
@vaisakhani 2 жыл бұрын
പല Cooking ചാനൽ കണ്ടിട്ടുണ്ടെങ്കിലും... ഒരു അൽഭുതം ആയി തോന്നിയത് സാറിൻ്റെ പാചകം ആണ്.. ആശംസകൾ.😃🙏
@rajasekhar1517
@rajasekhar1517 2 жыл бұрын
സമ്പത്തീകമായി അദ്ദേഹം വളരെ യേറെ ബുദ്ധിമുട്ടുന്നുണ്ട് എന്ന് അറിയാൻ കഴിഞ്ഞു...... എങ്ങനെ കഴിഞ്ഞ മനുഷ്യൻ.... അദ്ദേഹത്തെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്.... അത്രക്കാണ് അദ്ദേഹം മലയാള സിനിമയ്ക്കു നൽകിയത്.. ഇപ്പോൾ അദ്ദേഹത്തെ ആർക്കും വേണ്ട... പക്ഷെ ഞങ്ങൾക്ക് വേണം... 🙏👍👌
@anniemathew6002
@anniemathew6002 3 жыл бұрын
സാറിനെ പോലെ ഉള്ള ഒരു മഹത് വ്യക്തിയുടെ ഈ പാചകം തീർച്ചയായും കാണും ട്രൈ ചെയ്യും, ഒരു ചായ പോലും സ്വന്തമായി ഉണ്ടാക്കി കുടിക്കാതെ ചായ താമസിച്ചതിന് ഭാര്യയെ ചീത്ത വിളിക്കുന്ന പുരുഷ കേസരിമാർക്കു ഇത് കാണട്ടെ സാറിന് ബിഗ് സല്യൂട്ട് 🙏🙏🙏
@minibonifus4125
@minibonifus4125 27 күн бұрын
സാധാരണ അമ്മായമ്മമാരെല്ലാം മകനെക്കൊണ്ട് മരിമകൾക്ക് ഗുണമുണ്ടാകരുത് എന്നു ചിന്തിക്കുന്നവരാണ്. your mom is So loving , നല്ല വൃക്ഷം നല്ല ഫലം പുറപ്പെടുവിക്കുന്നു.
@krishnagopal8943
@krishnagopal8943 3 жыл бұрын
തമ്പി സാറിൻ്റെ വീഡിയോസ് കാണുന്നത് വളരെ സന്തോഷമാണ്.. താങ്കൾക്ക് ആരോഗ്യവും ദീർഘായുസും ഉണ്ടാകുവാനായി ഈശ്വരനോട് പ്രാർത്ഥിക്കുന്നു..
@leelaayyappan4094
@leelaayyappan4094 3 жыл бұрын
ആയുരാരോഗ്യം ദൈവം തരട്ടെ
@vijayanmg6725
@vijayanmg6725 3 жыл бұрын
സാറിന് നേരിൽ കാണാനാഗ്രഹമുണ്ട്, തനി ഓണാട്ടുകരയുടെ ഭാഷാശുദ്ധി സാറിൽ നിന്നും കേൾക്കുമ്പോൾ പ്രത്യേക സന്തോഷം, സാധാരണക്കാരൻ്റെ ഒരു കൂട്ടാനാണ് ഇത്,
@sreedevivinod5716
@sreedevivinod5716 3 жыл бұрын
Thanku അപ്പുപ്പ for your depthy description. Iam swathi studing in 6 th, also has a paasion to cook & serve tasty foods with others. Started kichen holding with small preparation & helping amma too. Seeing this video she told me will teach how to use Arakallu...her cooking inspired me as said by you in my life......thanks once again 🙏
@rhythmsoflife-asreekumaran7140
@rhythmsoflife-asreekumaran7140 3 жыл бұрын
@sreedevi Vinod സ്നേഹം,മോളേ ❤
@unnikrishnanpv4992
@unnikrishnanpv4992 2 жыл бұрын
നമസ്കാരം തമ്പി സാർ! ഈയിടെയായി താങ്കളുടെ മിക്ക പരിപാടികളും ഞാൻ ശ്രദ്ധിക്കാറുണ്ട്. അങ്ങ് സിനിമാ മേഖലയാണെങ്കിലും അതിലെ മറ്റു വ്യക്തികളിൽ നിന്നും വേറിട്ട വ്യക്തിത്വമാണ് താങ്കളുടേത്. മദ്യ മദിരാക്ഷികളും മത്സ്യമാംസാദികളും സമ്പത്തും പദവികളും അങ്ങയെ ആകർഷിച്ചിട്ടില്ല, സ്പർശിച്ചിട്ടില്ല, എന്നതുതന്നെയാണ് ഞാൻ കാണുന്ന പ്രത്യേകത. ആ എളിമ ഇപ്പോൾ ഈ പാചകത്തിലും കാണാവുന്നതാണ്. മാത്രമല്ല പാചകവും ഒരു കലതന്നെയാണെന്നു വിശ്വസിക്കുന്ന ഒരു ഭക്ഷണ പ്രിയനാണ് ഞാനും! അങ്ങക്ക് എന്റെ പ്രണാമം🙏
@MinuAnilP4787
@MinuAnilP4787 3 жыл бұрын
സാറിന് പാചകത്തിലും വൈദഗ്ദ്ധ്യമുണ്ടെന്നത് ഒരു പുതിയ അറിവാണ്. താങ്കളുടെ സിദ്ധികൾ അനുപമം തന്നെ ..... salute you Sir.... Really Great....
@bindusnair9707
@bindusnair9707 3 жыл бұрын
ഈശ്വരൻ അനുഗ്രഹിച്ച കലാകാരൻ... കയ്യ് വെച്ച മേഖലയിൽ എല്ലാം നൂറുമേനി വിളയിച്ച കലാകാരൻ.. എന്റെ നാട്ടുകാരൻ... സർ..... ആ വിരലുകളിൽ ഇനിയും ഗാനങ്ങൾ വിരിയട്ടെ... ഈശ്വരൻ ആയുസും ആരോഗ്യവും തരട്ടെ... നിറഞ്ഞ മനസ്സോടെ പ്രാർത്ഥിക്കുന്നു.. ഒരു ഹരിപ്പാട്ടു കാരി 🙏🙏🙏
@neelimachandran
@neelimachandran 3 жыл бұрын
എന്റെ അമ്മ ഈ കറി ഉണ്ടാക്കുമ്പോൾ ഓരോ നുള്ള് കായവും ഉലുവപ്പൊടിയും കൂടി ചേർക്കും. ചുട്ട പപ്പടം ഇതിനോടൊപ്പം super👌🏻👌🏻
@hilalpk9264
@hilalpk9264 3 жыл бұрын
വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള താങ്കളുടെ പാടവം പ്രശംസനീയം തന്നെ. എല്ലാ സെഗ്മെന്റും ഒന്നിനൊന്നു മെച്ചം ; മണ്മറഞ്ഞു പോയ ആ നല്ല കാലവും താങ്കളുടെ പാട്ടുകളും എക്കാലവും അനുസ്മരിക്കപ്പെടും. താങ്കളുടെ എല്ലാ സംരംഭങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ !
@aseenayunuss7692
@aseenayunuss7692 3 жыл бұрын
I am a big fan of sir. Praying for long,healthy,happy&peaceful life. Sir is a multitalented legend.
@roysebastian-official
@roysebastian-official 3 жыл бұрын
ഈശ്വരൻ അത്യപൂർവ്വമായേ എല്ലാ കഴിവുകളും നൽകുകയുള്ളു. Bless you Thampi Sir.
@abhiradh2004
@abhiradh2004 3 жыл бұрын
അമ്മയുടെ കാര്യം പറഞ്ഞപ്പോൾ ഈ പ്രാവശ്യം നാട്ടിൽ ചെന്നപ്പോഴും 'അമ്മ പണ്ടേ പോലെ മുഴുവൻ സമയവും അടുക്കളയിൽ ആയിരുന്നു എത്ര കറി വെച്ചാലും മതിയാവില്ല മക്കൾക്ക് മാത്രം അല്ല കൊച്ചുമക്കൾക്കും സംതൃപ്തിയേകാൻ 😍🥰 🙏 കുറെ ഓർമ്മകളും അറിവുകളും ഓർമ്മപെടുത്തലും നന്ദി സർ 🙏
@sruthilayanarayan691
@sruthilayanarayan691 3 жыл бұрын
തമ്പി സാറിൻ്റെ പാചകം സൂപ്പർ💐 മാതൃ സ്നേഹത്തിൻ്റെ കുടുംബ ബന്ധങ്ങളുടെ സ്നേഹ ബന്ധങ്ങളുടെ ആത്മകഥ ജീവിതം ഒരു പെൻഡുലം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി. പല തവണ കണ്ണു തുടച്ചു കൊണ്ടാണ് വായിച്ചു തീർത്തത് പല അദ്ധ്യായങ്ങളും അങ്ങിനെ തന്നെ ഓരോ മലയാളിയും നിർബന്ധമായും വായിച്ചിരിക്കേണ്ട ആത്മകഥ 🙏🙏🙏 വിശ്രമമില്ലാതെ പണത്തിൻ്റെ പിന്നാലെ ഓടിക്കൊണ്ടിരിക്കുന്നവർക്ക് നല്ലൊരു പാഠം പുതിയ ചാനൽ തുടങ്ങിയതിൽ സന്തോഷം ചാനലിലൂടെ നിരന്തരം കാണാമല്ലോ ചാനലിന് എല്ലാവിധ വിജയാശംസകളും നേരുന്നു.🤝🙏💐
@m.nfootballmedia1368
@m.nfootballmedia1368 3 жыл бұрын
ഞാൻ ഏറ്റവും ബഹുമാനിക്കുന്ന ഗാന രചയിതാവ് ! അയലത്തെ ജനലിലൊരമ്പിളി വിരിഞ്ഞു .... my god I ❤️🙏
@jordijordi3485
@jordijordi3485 3 жыл бұрын
ആ പാട്ട് ഇദ്ദേഹത്തിന്റെ അല്ല, yusufali കേച്ചേരി യുടെതാണ്.🙏
@sreethampi100
@sreethampi100 3 жыл бұрын
Yes .it is written by Yusafali.
@m.nfootballmedia1368
@m.nfootballmedia1368 3 жыл бұрын
എൻ്റെ അറിവില്ലായ്മയിൽ ക്ഷമ ചോദിക്കുന്നു
@rajuraghavan1779
@rajuraghavan1779 3 жыл бұрын
പ്രിയ തമ്പി സാറിന് വിനീത നമസ്തേ🙏, സാറിന്റെ ഉള്ളിപുളി ഉണ്ടാക്കുന്ന രീതി കണ്ടു , ഞാൻ കുവൈറ്റിൽ ജോലി ചെയ്യുന്ന ആളാണ് കുറച്ച് ജോലി തിരക്കായതിനാൽ കണ്ടശേഷം സാറിന് ഒരു വാക്ക് എഴുതുവാൻ കഴിഞ്ഞില്ല ഇപ്പോളാണ് സാധിച്ചത്. സാറിന്റെ ഉള്ളിപുളിക് പ്രത്യേകം നന്ദി അറിയിക്കുന്നു. പിന്നെ അയില വറുത്തതുണ്ടെ കരിമീൻ പൊരിച്ചതുണ്ടെ എന്ന സൂപ്പർഹിറ്റ് ഗാനം സാറിന്റെ രചനയാണന്ന് അറിഞ്ഞതിൽ അതിയായ സന്തോഷം അറിയിക്കുന്നു .....സാറിന് ഒരിക്കൽകൂടി നന്ദി അറിയിക്കുന്നു🙏
@sindhukn2535
@sindhukn2535 3 жыл бұрын
I don’t know what to write here and am feeling so blessed to hear you and see you . I am a vegetarian and a big fan of you, And your dish made me to go back to my earlier days of cooking and stay in New Delhi . Thank you, Sir.
@manikarnikabihari6599
@manikarnikabihari6599 3 жыл бұрын
കുടംപുളിയിട്ടു വച്ച നല്ല ചെമ്മീൻ കറിയുണ്ട്... എന്നു സർ പണ്ടെഴുതി...ചെമമീൻ കറി യില്. കുടംമ്പുളി.ഇടില്ല എന്ന് അന്നറിയില്ല....എന്നു സർ തന്നെ ഒരു interview. ഇൽ പറഞ്ഞതോർമിക്കുന്നു.. ..നല്ല കലാകാരന്മാർ നല്ല പാചകക്കാരുമായിരിക്കും..ഉറപ്പ്.. കാരണം പാചകം ഒരു കലയാണല്ലോ...നല്ല ഒരു ഗാനത്തിന്റെ ചേരുവകൾ..പോലെ.രചന..ഈണം..പശ്ചാത്തലസംഗീതം..എല്ലാം ഒരുമിച്ചു ചേരുന്നതുപോലെ...അങ്ങയിൽ നിന്നും നല്ല പാചക സൃഷ്ടികളും..വരട്ടെ.. ഭാവുകങ്ങൾ...💐
@remajnair4682
@remajnair4682 3 жыл бұрын
തമ്പി സാറിന്റെ ചാനൽ ഇന്നാണ് ആദ്യമായി കാണുന്നത് . അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുന്നു 🙏🙏♥️💕💕 . സാറിന്റെ എല്ലാ ഗാനങ്ങളും ഒത്തിരി ഒത്തിരി ഇഷ്ടമാണ് 💕👏. ഇലഞ്ഞി പൂമണം ഒഴുകി എന്ന ഗാനം വളരെ വളരെ ഇഷ്ടം🙏🙏🙏
@jamesvc5715
@jamesvc5715 3 жыл бұрын
Thanks
@jyothipn5975
@jyothipn5975 Жыл бұрын
സർ, അങ്ങ് രസകരമായി പകർന്നു തരുന്ന ജീവിതപാഠങ്ങൾ അമൂല്യമാണ് സ്നേഹപൂർവം ആയുരാരോഗ്യ സൗഖ്യം നേരുന്നു 🤩
@sreedevimanoj2712
@sreedevimanoj2712 3 жыл бұрын
കഴിഞ്ഞയാഴ്ച്ച മാതൃഭൂമിയിൽ സാറിന്റെ ആത്മകഥ : jeevitham oru pendulam കാണാതിരുന്നപ്പോ വെഷമം തോന്നി. പക്ഷേ ഈ ആഴ്ചയിൽ വായിച്ചപ്പോൾ ഒരുപാട് സങ്കടം വന്നു. സാറിനോട് ഒരുപാട് ആശ്വാസവാക്ക് പോലും പറയാൻ പറ്റുന്നില്ല എങ്കിലും സാറിന്റെ ദുഃഖങ്ങളിൽ ഞാനും പങ്കുചേരുന്നു.
@ajitmadhav2522
@ajitmadhav2522 2 жыл бұрын
കൊതിയൂറിച്ച ഉള്ളി പുളി തീർച്ചയായും ഉണ്ടാക്കി നോക്കി : ഗംഭീരം
@valsagireesh8205
@valsagireesh8205 3 жыл бұрын
Sir ന്റെ ആത്‍മകഥ വായിക്കുന്നുണ്ട്.. ഒരുപാട് ഇഷ്ടപ്പെട്ടു..
@sreedevip4022
@sreedevip4022 Жыл бұрын
അഭിവാദ്യങ്ങൾ.! സാറിനെ ബഹുമാനപൂർവം നമിക്കുന്നു.
@neelambari2847
@neelambari2847 3 жыл бұрын
തമ്പി സർ ആയുരാരോഗ്യ സൗഖ്യം നേരുന്നു..അങ്ങയുടെ ഒരു ഗാനം എങ്കിലും കേൾക്കാതെ ഒരു ദിനവും കടന്നു പോകുന്നില്ല... 🥰😍
@sumanair9778
@sumanair9778 2 жыл бұрын
Thanks Sir Sir nt Ayurarogya സൗഭാഗ്യം നേരുന്നു Njangalude നാട്ടില്‍ പിഴിഞ്ഞ പുളി Yengane പറയുന്നത് Eniyum Engane ഉള്ള കറികളും Pretheekshikkatte
@GIRIJAANTHARJANAMOFFICIAL
@GIRIJAANTHARJANAMOFFICIAL 3 жыл бұрын
മറന്നു തുടങ്ങിയ ലായനി, മിശ്രിതം തുടങ്ങിയ മലയാളം വാക്കുകൾക്കും നന്ദി 🙏🙏🙏🙏ശെരിക്കും കൊതിപ്പിക്കുന്ന ലളിത പാചകം 🙏
@dhaneshpsy5157
@dhaneshpsy5157 2 жыл бұрын
Correct.
@dr.jayasreekm6302
@dr.jayasreekm6302 2 жыл бұрын
ഇതിൽ ഒരു ചെറിയ കഷ്ണം ശർക്കര കൂടി ചേർത്താൽ രുചി കൂടും❣️
@ajnasreejith
@ajnasreejith 2 жыл бұрын
Sir വളരെ...സന്തോഷം ഞങ്ങളൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന പാട്ടുകട്ടുകളുടെരചയിതാവ്..അങ്ങയുടെ ഈ ലളിതമായ വിഭവം വളരെയധികം ഇഷ്ട്ടപ്പെട്ടു.
@radhaknkr
@radhaknkr 3 жыл бұрын
കണക്കും എൻജിനീയറിങ്ങും കവിതയും സിനിമയും; കൂട്ടത്തിൽ അൽപ്പം പാചകവും ഉള്ളത്, ഏറെ നന്ന്!
@jayasreeajay2755
@jayasreeajay2755 3 жыл бұрын
സർ, ഞാനും ഹരിപ്പാട്ടുകാരിയാണ് , ഞങ്ങളുടെ വീട്ടിലെ സ്ഥിരം കറികളിൽ ഒന്നാണ് ഇത് . ഞാൻ ഇപ്പോൾ താമസിക്കുന്നത് തിരുവനന്തപുരത്താണ് , ഇത് കണ്ടപ്പോൾ വീട്ടിലെ കറിയുടെ ഓർമ്മ വന്നു , ഇന്ന് എന്തായാലും ഞാൻ തയ്യാറാക്കും , Thank you Sir 🙏
@Manoj_P_Mathew
@Manoj_P_Mathew 10 ай бұрын
see this video after santheei villa dinasnasan
@mukeshmangad153
@mukeshmangad153 2 жыл бұрын
സാറിന്റെ വളരെ നല്ല അവതരണം... ഞാനുമൊരു vegeterian ആണ്.. തീർച്ചയായും പരീക്ഷിച്ചു നോക്കാം 👌👏... കൂടുതൽ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു...സകല കലാ വല്ലഭൻ എന്ന് അങ്ങയെ സംശയമില്ലാതെ വിളിക്കാം 👏🥰
@raveendranp.k487
@raveendranp.k487 3 жыл бұрын
വെറുതെ യല്ല സാറിന് എത്രയധികം ഓർമ്മശക്തി കിട്ടുന്നത്.., ശുദ്ധ പച്ചക്കറി യല്ലേ. ഈ ഉള്ളി പുളി ഞാനൊന്ന് പയറ്റി നോക്കട്ടെ. നമസ്കാരം 🙏 🙏 🙏
@minirajesh3794
@minirajesh3794 2 жыл бұрын
Sir ഞാൻ സാർ ന്റെ വലിയയൊരു ആരാധിക യാണ്‌. പാട്ടുകളുടെയും പാചകത്തിന്റെയും 👍
@veenas9424
@veenas9424 3 жыл бұрын
ഈ വ്യക്തിത്വത്തെ ഞാൻ നമിക്കുന്നു.. എന്താ എഴുതേണ്ടത് എന്ന് അറിയില്ല. ദൈവം കനിഞ്ഞരുളി തന്ന മനുഷ്യ ജന്മം തീർത്തും അർത്ഥവത്താക്കിയ ഒരു പ്രതിഭ.🙏
@kalagrk8481
@kalagrk8481 3 жыл бұрын
100% 🙏🙏🙏
@girijaviswanviswan4365
@girijaviswanviswan4365 3 жыл бұрын
V correct
@parvathinair7716
@parvathinair7716 2 жыл бұрын
100%
@minibonifus4125
@minibonifus4125 27 күн бұрын
അറിയാത്ത കറികളുടെ receipe കാണുമ്പോൾ പാചകകലയിൽ ഒരു star കൂടി നേടിയപോലെ .
@jayanair4424
@jayanair4424 3 жыл бұрын
You remind me of my father who used to make some of his signature dishes like pachcha sambar. Vegetarianism is always good. God knows how Keralites changed their food habits with such vengeance.
@അക്ഷരമലരുകൾകലാസാഹിത്യസാംസ്കാരി
@അക്ഷരമലരുകൾകലാസാഹിത്യസാംസ്കാരി 3 жыл бұрын
സാറിൻ്റെ അമ്മയും സാറും എൻ്റെ മനസ്സിൽ നിറഞ്ഞുനില്ക്കുന്നു. ആത്മകഥയുടെ അവസാനഭാഗങ്ങൾ വായിച്ച് രാത്രിയിൽ അതോർത്ത് ഉറങ്ങാതെ കിടന്നിട്ടുണ്ട് ഞാൻ. സാറിന് എൻ്റെ നമോവാകം. എൻ്റെ മോനെ ഞാൻ എല്ലാ പാചകവും പഠിപ്പിച്ചിട്ടുണ്ട്. അവന് അതിൽ നല്ല താത്പര്യവുമാണ്. ഞങ്ങളും തികഞ്ഞ സസ്യഭുക്കുകളാണ്. സാറിൻ്റെ പാചകം അസ്സലായി.
@sarathyester
@sarathyester 3 жыл бұрын
സാറിന്റെ ഈ ചാനൽ മലയാളത്തിലെ തന്നെ വേറിട്ട ഒരനുഭവമാണ് 🙏🏻❤
@ullaskumarg3421
@ullaskumarg3421 3 жыл бұрын
ഇന്നലെ രാത്രി മുതൽ തുടങ്ങിയ മഴ. കറൻറ് പോയിട്ട്, കാലത്ത് breakfast സമയം വരെയും, വന്നില്ല. ഇഡ്ഡലി ക്ക് ഒപ്പം ചമ്മന്തി ആയിരുന്നു പ്ലാൻ ചെയ്തത്. കറൻറ് ഇല്ലാതെ ചമ്മന്തി അരക്കാൻ ഉള്ള സംവിധാനം ഒന്നും ഉപയോഗിക്കുന്നില്ല. അപ്പോഴാണ് ഈ വീഡിയോ ഓർമ വന്നത്. പാട്ടിനെ കുറിച്ച് കേൾക്കാൻ വന്നിട്ട്, ഈ വീഡിയോ കണ്ടിട്ട് അത്ര താൽപര്യം ഇല്ലാതെ, അന്നു വിട്ടിട്ട് പോയ ആളാണ്. ഏതായാലും ഇന്ന് ഒന്ന് ട്രൈ ചെയ്തു നോക്കാം എന്ന് കരുതി. സംഗതി സൂപ്പർ. എല്ലാർക്കും ഇഷ്ടമായി. (വെളിച്ചെണ്ണ കുറച്ചു കൂടി പോയി എന്ന് എൻ്റെ പാർട്ണർ സംശയം പറഞ്ഞു). (13.35 മുതൽ കണ്ടാലും മതിയാകും. ലാഗ് അടിക്കില്ല). ട്രൈ ചെയ്യാൻ മറക്കരുത്. അദ്ദേഹത്തിൻ്റെ പാട്ട് പോലെ തന്നെ ഹിറ്റ് ആണ്.
@sathiavathibalakrishnan7799
@sathiavathibalakrishnan7799 3 жыл бұрын
അങ്ങയോപ്പോലൊരു മകന് ജന്മം നൽകിയ ആ അമ്മയ്ക്ക പ്രണാമം അർപ്പിക്കുന്നു. അങ്ങയുടെ തൂലികയിൽ നിന്നുള്ള കർണ്ണാമൃതമായ വരികൾ കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു. ഒറ്റമൂലി പാചകം ഇന്നാണ് കണ്ണിൽ പെട്ടത്.അങ്ങേയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.നമസ്തെ
@kanchanakp8510
@kanchanakp8510 Жыл бұрын
സൂപ്പർ നളപാകം. അതെ ഞാനും എന്റെ ആത്മ കഥ fb യിൽ എഴുതി RCC യും കാൻസർ ഉം പിന്നെ ഞാനും ഞാനും pure vegetarian തന്നെ കുൺ വെളുത്തുള്ളി ചായ കാപ്പി ഒന്നും ഉപയോഗിക്കില്ല 👍
@keepcalmandcarryon2449
@keepcalmandcarryon2449 3 жыл бұрын
സാർ ഞാൻ സാറിൻ്റെ വലിയൊരു ആരാധകനാണ്. സാർ സംവിധാനം ചെയ്ത മിക്ക സിനിമകളും കണ്ടിട്ടുണ്ട്. സാറെഴുതിയ ആ പാട്ട് .... ആലപ്പുഴ പട്ടണത്തിൽ .... ഒരു പാട് ഇഷ്ടമുള്ള പാട്ട്. അതിലെ ഈ വരി "മുള്ളു വാക്കു പറഞ്ഞതെന്തേ മൂളിയലങ്കാരി ...... ഹാ എന്ന വരികളാണു സാർ. പിന്നെ മറ്റൊരു ഗാനം സപത്നീ പ്രിയ സപത്നീ സന്താപ പർവ്വം കഴിയും....... ഇനിയും പാട്ടുകൾ എഴുതണം സാർ.
@ushasuresh7999
@ushasuresh7999 3 жыл бұрын
An engineer (of that time) ,made himself a legend of beautiful lyrics writer courageous filmmaker , producer ……… then in emergency cooking also🥱 u told that in ur horoscope Budhan having Vakramandhyam. I think in front of ur knowledge and willpower Budhan showered blessings . Thanks sir waiting for your videos A
@sobhanapavithran352
@sobhanapavithran352 3 жыл бұрын
തങ്ങളുടെ ആത്മകഥയിലും പാചകത്തിനെ കുറിച്ച് പറയുന്നുണ്ട്.ഞാൻ വായിക്കാറുണ്ട്.
@mplatha1995
@mplatha1995 3 жыл бұрын
ഇവിടെയും കയ്യൊപ്പ് സകലകലാവല്ലഭൻ എൻ്റെ അമ്മ ഉണ്ടാക്കുമായിരുന്നു ഇപ്പോ ഞാനും ഞങ്ങൾ ഉള്ളിക്കറി എന്നാണ് പറയുന്നത് തമ്പി സാറിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു
@niranjanas5946
@niranjanas5946 2 жыл бұрын
ഉണ്ടാക്കി സർ , സൂപ്പർ. അമ്മുമ്മ ഉണ്ടായിരുന്നപ്പോൾ കഴിച്ചതാണ്. പിന്നെ മറവിയിലായി പോയി. കഴിച്ചപ്പോൾ ഒരു പാട് പഴയ ഓർമകളും ഗന്ധങ്ങളും ഒക്കെ ഒപ്പം പൊങ്ങി വന്നു.
@seeyanthomas9700
@seeyanthomas9700 3 жыл бұрын
What a legend!!! I always make this in a different way.... Regardless, it is , as he said, easy to make, very little time needed, good combination with dhal, curd etc... I learned cooking when I came to Ireland,.. purely out of passion, Sir, as you said, I have a vivid memory of my mom's recipes...and by making it over and over again, I mastered it... Stsy blessed as always... Sagarathin thiraye vellum, Karmakandameee❤❤❤❤🙏🙏🙏🙏🙏
@shayeemohan8495
@shayeemohan8495 3 жыл бұрын
സാറിന്റെ പാട്ടുകളുടെ വലിയ ഒരു ആരാധികയാണ് ഞാൻ. സാറിന്റെ ഈ പാചകകലയിലെ അറിവിനും ഒരായിരം നന്ദി. 🙏🙏🙏♥️♥️♥️
@sreerekhabhuvanindran5678
@sreerekhabhuvanindran5678 3 жыл бұрын
Very happy to find you in this platform, we always loved your lyrics n song, may God bless you with good health and prosperity 🙏🏻
@abdulrouf4071
@abdulrouf4071 3 жыл бұрын
പുരുഷന്മാർ അടുക്കള ജോലി ചെയ്യുന്നത് ഒരു കുറ്റകൃത്യമായി ചിലർ കാണുന്നു തീർത്തും തെറ്റായ മനോഭാവം സകലകലാവല്ലഭവനായ സാറിന് പാചകവും അറിയാം എന്നതിൽ അത്ഭുതമില്ല ❤️❤️
@antonychennat4709
@antonychennat4709 3 жыл бұрын
It isBlessing to see and hear your voice again, Beautiful presentation u are Great man.Antony chennat philadelphia, USA.Thanks
@sreethampi100
@sreethampi100 3 жыл бұрын
Thank you Mr.Antony.
@indirac4845
@indirac4845 3 жыл бұрын
റേഡിയോവിലെ ശ്രുതിമധുരം പരിപാടി ഒരു ദിവസം ഒഴിയാതെ കേൾക്കാറുണ്ട് തമ്പിസാറിന്റെയും വയലാർ സാറിന്റെയും പാടുകളാണ് അധികവും വളരെ സന്തോഷം
@thetruthwillsetyoufree7711
@thetruthwillsetyoufree7711 3 жыл бұрын
മലയാള സിനിമയിലെ അനശ്വര ഗാനങ്ങൾ എഴുതിയ സാറിൻ്റെ പാചകം വളരെ കൗതുകത്തോടെ നോക്കി കണ്ടു
@sreedevip4022
@sreedevip4022 Жыл бұрын
Big Salute - Siri
@younaz5643
@younaz5643 3 жыл бұрын
കാപട്യമില്ലാത്ത മനുഷ്യൻ... എനിക്ക് സാറിനെ വലിയ ഇഷ്ടമാണ്... 🥰 ആത്മകഥ വായിച്ചു, മകന്റെ വിയോഗം വല്ലാതെ വേദനിപ്പിച്ചു 😪
@devalathay4035
@devalathay4035 3 жыл бұрын
അങ്ങയുടെ ആത്മകഥ അവസാനത്തെ അധ്യായം ഒഴികയുമുള്ളത് ആകാംഷയോടെ വായിച്ച എനിക്ക് ഈ പരിപാടി ഒരു വല്ലാത്ത ആശ്വാസമാണ് തരുന്നത്. ഒട്ടും പ്രതീക്ഷിക്കാതെ ജീവിതം ഒരു പെന്റുലം നിന്നതിന്റെ സങ്കടത്തിലായിരുന്നു. അവസാനത്തെ അധ്യായം വായിക്കാൻ മണക്കരുത് കിട്ടിയില്ല. പാചകം നന്നായി വഴങ്ങും എന്ന ബോധ്യം ഉണ്ട്. All the best🙏
@shalajayantpm
@shalajayantpm 3 жыл бұрын
സാറിന് എന്റെ വിനീത നമസ്കാരം.. ഞാൻ ഒരുപാടു ഇഷ്ടപെടുന്ന കലാകാരൻ.. ഇപ്പോൾ അത്. കൂടുതലായി.. എത്ര തലമുറകൾ അങ്ങയെ ആരാധിക്കുന്നു... ഇനിയും ഒരുപാട് ലോകത്തിനു പ്രതീക്ഷിക്കാനുണ്ട്... ആയുരാരോഗ്യ സൗഗ്യം. നേരുന്നു.. 🙏🙏
@jayeshk3586
@jayeshk3586 2 жыл бұрын
ഉണ്ടാക്കി കഴിച്ചു... അപാരം!!! thanks....
@susheeladevi8946
@susheeladevi8946 3 жыл бұрын
സാറിന്റെ സംഭാഷണം പലപ്പോഴും കേട്ടിട്ടുണ്ട്. മഹത് വ്യക്തിത്വം. ചാനൽ ആദ്യമായി കാണുകയാണ്.
@ushamenon7417
@ushamenon7417 3 жыл бұрын
ശ്രീ സർ നമസ്ക്കാരം. നള പാചകം എന്ന നിലയിൽ ഉള്ളി പുളി ഉണ്ടാക്കുന്ന രീതി വളരെ വിശദമായി പറഞ്ഞു തരികയും. ഉളളി പുളി ഉണ്ടാക്കി കാണിച്ചു തരികയും ചെയ്തതിൽ സന്തോഷം.ഒരു കറി കൂടി ഉണ്ടാക്കുന്ന വിധം എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു..കറിയുടെ സ്വാദ് നോക്കി കറി വിശേഷം പറയുമ്പോൾ ഉള്ളി പുളി സ്വാദ് ഏറെ രുചികരമായി..😀👌സംഗീതം പോലെ ...ആശംസകൾ സർ.കൂടുതൽ പാചക വിശേഷങ്ങൾക്ക് കാത്തു കൊണ്ട് സ്നേഹ പൂർവ്വം ഉഷ മേനോൻ,,🙏
@കവിതയിലെകവിതകൾ
@കവിതയിലെകവിതകൾ 3 жыл бұрын
Sir ന്റെ വീഡിയോസ്‌ കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം
@rajithayyil5560
@rajithayyil5560 2 жыл бұрын
ചിത്രമേള എന്ന ചിത്രത്തിലെ പാട്ടുകളോട് കൂടി ഞാൻ സാറിന്റെ ഒരു ആരാധികയായി. സാറിന്റെ കാക്കതമ്പുരാട്ടി എന്ന നോവൽ ഒരു വാർഷിക പതിപ്പിൽ വായിച്ചപ്പോൾ ഏറെ ഇഷ്ട്ടമായി. അതിലെ ജാനമ്മയും രാജപ്പനും കൊച്ചിരിക്കാളി യും ഒന്നും മനസ്സിൽ നിന്നും പോയിട്ടില്ല. സാറിന്റെ ലളിത പാചകം വളരെ നന്നായി
@deepa2758
@deepa2758 3 жыл бұрын
നന്നായിട്ടുണ്ട്..sir..😊👌👌.. തീർച്ച ആയും..ഉണ്ടാക്കി..നോക്കും
@vasanthakumari8354
@vasanthakumari8354 3 жыл бұрын
സാർ അങ്ങയുടെ പാട്ടുകൾ വളരെ അധികം ഇഷ്ട്ടം. കൊടിക്കുന്നു അമ്പലത്തിൽ വന്നപ്പോൾ കാണാൻ ഭാഗ്യം ഉണ്ടായി. ആയുരാരോഗ്യസൗഖ്യത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@indiradevicn9110
@indiradevicn9110 3 жыл бұрын
മുളകുപൊടിയും മല്ലിപ്പൊടിയും ഉള്ളിയുടെ കൂടെ ഒന്ന് മൂപ്പിച്ചാൽ കൂടുതൽ മണവും സ്വാദും കിട്ടും. കുറച്ചു സാമ്പാർപൊടിയോ രസപ്പൊടിയോ ചേർത്താൽ വേറെ ലെവൽ ആകും. പിന്നെ ഉള്ളിമുളക് പുളി ഉപ്പ് എന്നിവ വെളിച്ചെണ്ണ ചേർത്ത് ഉടച്ചുചേർത്താൽ അതും ഒരു കറിയാണ് സർ .
@anandakrishnan9501
@anandakrishnan9501 3 жыл бұрын
ഉള്ളി വഴറ്റുമ്പോൾ ഒരു തക്കാളി നാലാക്കി മുറിച്ച് അതിലിട്ടാൽ ഒഴിച്ചുകൂട്ടാൻ സൂപ്പർ.... 👌
@jyothiamar5120
@jyothiamar5120 3 жыл бұрын
സാറിനെ കണ്ടാൽ തന്നെ അറിയാൻ പറ്റും വെജിറ്റേറിയൻ ആണെന്ന്. ഞാനും അതേ. God bless u sir🥰🥰😍😍
@nalinakumari3
@nalinakumari3 3 жыл бұрын
കണ്ടാലെങ്ങനെ അറിയും ഒരാൾ veg ആണെന്ന്?
@jyothiamar5120
@jyothiamar5120 3 жыл бұрын
@@nalinakumari3നെറ്റിയിലെ ആ ചന്ദനക്കുറി. പിന്നെ, ഭക്ഷണ രീതി ഒരാളുടെ സ്വഭാവത്തിൽ പ്രതിഫലിക്കും.
@ranjinig7352
@ranjinig7352 2 жыл бұрын
ഹരിപ്പാട് ഗേൾസ് ഹൈസ്കൂളിലെ ഒരു പത്താംക്ലാസ് വിദ്യാർഥിനി തൻറെ കൂട്ടുകാരി ശ്രീദേവിയുടെ ചിറ്റപ്പനായ അങ്ങയെ കാണുവാൻ ഉച്ചയ്ക്ക് ഓടിവന്നത് എന്നും ഓർമ്മിക്കാറുണ്ട്..ആ കുട്ടി ഞാനായിരുന്നു...അങ്ങയുടെ സിനിമാ സംഗീതം ഒരുപാട് ആസ്വദിക്കുകയും പാടുകയും ചെയ്യുന്ന ഒരു എളിയ ഗായിക....അങ്ങയുടെ പാചകവും ഒരുപാട് ഇഷ്ടമാകുന്നുണ്ട്.... 🙏🙏🙏🙏
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 3 жыл бұрын
മനോഹരമായ കവിത പോലെ മനോഹരമായ പാചകം
@drvvuk
@drvvuk Жыл бұрын
അത്ഭുതകരമാണീ പ്രതിഭ! നന്ദി, സർ. 🙏🏻
@rajnbr1
@rajnbr1 3 жыл бұрын
ഈ ചാനലിലെ വ്യത്യസ്തമായ ഒരു വിഷയം. തമ്പി സാറിൻ്റെ പാചകം തീരാറായപ്പോൾ അറിയാതെ നാവിൽ വെള്ളമൂറി. സർ ഇങ്ങനൊരു വിഷയവുമായി എത്തിയതിൽ ആശ്ചര്യവും ഒപ്പം സന്തോഷവും തോന്നുന്നു.
@vijayalakshmik1231
@vijayalakshmik1231 3 жыл бұрын
തമ്പി സാർ , അങ്ങയുടെ അവതരണം അതീവഹൃദ്യം , നിർമ്മലമായ മുഖപ്രസാദത്തോടെ ! അമ്മയെയും ഭാര്യയെയും സ്മരിച്ചല്ലോ.. നളനെയും! അനുഗൃഹീതം ! പാചകത്തിന്റെ ശ്രീകോവിൽ തന്നെ ഇത്. ലാളിത്യം ഐശ്വര്യം രണ്ടും അനന്യം. രംഗസംവിധാനം അതിമനോഹരം. പൊടികൾ എടുത്തു വച്ചതിന്റെ വർണ്ണ മനോഹരദൃശ്യം , പൂജയ്ക്കുള്ള തട്ടം പോലെ ,മനസ്സിൽനിന്നു മായാതെ ! നാളെത്തന്നെ ഇത് പാകം ചെയ്തു സാറിന്റെ ശിഷ്യയാകും. വളരെ നന്ദി, ഒത്തിരി സന്തോഷം ! ഇത്രയേറെ ശുഭസ്പന്ദങ്ങളുമായി ഇതിലൂടെ കണ്ടതിൽ . സ്നേഹപൂർവ്വം പ്രാർത്ഥനകളോടെ 🪔🪔🪔
@sreethampi100
@sreethampi100 3 жыл бұрын
Thank you...
@bindusanthosh7045
@bindusanthosh7045 3 жыл бұрын
തീർച്ചയായും ഉണ്ടാക്കി നോക്കും സർ..👍 പുതിയ പുതിയ രുചി കൂട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു..❤️❣️🥰
@janakizzworld156
@janakizzworld156 2 жыл бұрын
ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തികളിൽ ഒരാളാണ് തമ്പിസാർ🙏🙏
@vijayakannan3054
@vijayakannan3054 3 жыл бұрын
This shows your greatness to shine in cooking field also. Mouth watering recipe. Thank you Sir.👌🙏
@premlata9125
@premlata9125 3 жыл бұрын
Sir We can proudly say that we are from harpad..... I & My Husband both are a great fan of your all sort of songs... Mathrubhumi is not available where l am living... Sir wish u good health & happiness.
@leelamanipillai440
@leelamanipillai440 3 жыл бұрын
ബഹുമാനപ്പെട്ട തമ്പി സാർ ഞാൻ കായംകുളം നമ്മുടെ നാടൻ പാചകം സാറിന്റെ ഓരോ വരികളും ഹരിപ്പാട് തുടങ്ങി ചുറ്റുവട്ടം എല്ലാം ഓർക്കുന്നത് ആണല്ലോ ഈ പാചകം കൂടി ആയപ്പോൾ പറയാൻ വാക്കുകൾ ഇല്ലാ സാർ നന്ദി നമസ്കാരം 🙏🙏👌
@ramachandrannambiar4235
@ramachandrannambiar4235 3 жыл бұрын
You are a genius sir, director,producer, engineer,writer, lyricist,singer and now a cook 🙏
@padmaramakriahnaiyer906
@padmaramakriahnaiyer906 3 жыл бұрын
Paranjukettappol thanne ruchi manassilayi thanks sir
@ajithamohan2565
@ajithamohan2565 3 жыл бұрын
ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ആരാധിക്കുന്ന എന്റെ പ്രിയ തമ്പിസാർ 🙏🙏 അങ്ങേക്ക് ഇങ്ങനെ ഒരു ചാനൽ ഉണ്ടോ 🤔 എന്തായാലും സന്തോഷം..ഉള്ളിപുളി കറി ഞങ്ങൾ പെണ്ണുങ്ങളും ഉണ്ടാക്കി നോക്കും. അടിപൊളി 👍👍 Thank you തമ്പിസാർ 🙏
@lathasajeev7382
@lathasajeev7382 3 жыл бұрын
🙏
@leelaunnikrishnan5733
@leelaunnikrishnan5733 3 жыл бұрын
L
@prabhaunni2871
@prabhaunni2871 3 жыл бұрын
സർ ന്ടെ ആത്മകഥ പുസ്തക രൂപത്തിലാവാൻ കാത്തിരിക്കുന്നു .എന്തൊരു ഓർമ്മയാണെന്നു അത്ഭുതത്തോടെ ഓർക്കാറുണ്ട് .ചില ലക്കം കാണാതെ വരുമ്പോൾ നിരാശയാവും .ഇപ്പോൾ പാചകവും !!!സന്തോഷം .ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു
@arundhathib1582
@arundhathib1582 2 жыл бұрын
I prepared this sir. Very tasty and easy to prepare. 🙏🏿🙏🏿🙏🏿🙏🏿🙏🏿
@saniantony9326
@saniantony9326 3 жыл бұрын
ശ്രീകുമാരൻ തമ്പി സാർ,,, ഉള്ളി പുളി കറി,,, ആഹാ ഇത് അടിപൊളി തന്നെ,,, ഞാൻ ഇത് ഉണ്ടാക്കി സാറ് പറഞ്ഞതുപോലെ ചോറിന്റെ കൂടെ കുറച്ച് തൈരും അൽപ്പം അച്ചാറും ചേർത്ത് കഴിച്ചു,,, അടിപൊളിയാണ്,, സൂപ്പർ..****...***.***
@raghunathanp3251
@raghunathanp3251 3 жыл бұрын
സാറിനെ എനിക്ക് വളരെ ഇഷ്ടവും ബഹുമാനവും ആണ്..
@divyavinesh6946
@divyavinesh6946 3 жыл бұрын
Nalla curry super sarinte pattum pajakavum good
@satheesanv7081
@satheesanv7081 3 жыл бұрын
സാർ. വളരെ നല്ലൊരു വീഡിയോ കേട്ടിരുന്നു പോയി 🙏🙏🙏
@valsalapangy6773
@valsalapangy6773 3 жыл бұрын
സർ, ഞങ്ങൾ കടുകിനോടൊപ്പം ഒരൽപ്പം ഉലുവ കൂടി ചേർക്കും. ബാക്കി എല്ലാം അതുപോലെ തന്നെ. ചെറുപ്പക്കാലത് തലേന്നത്തെ ഉള്ളിപ്പുളി കൂട്ടി വെള്ളച്ചോർ അഥവാ പഴംചൊർ ഉണ്ടിരുന്ന സുഖം ഓർമ വരുന്നു
@nadasreekribhahari4607
@nadasreekribhahari4607 3 жыл бұрын
Sir, you are one of my favorite person in various cultural fields. Now you added one more field. I love cooking and when ever I am free I cook for my family and guests also. The interesting part is ULLI PULY is one of my favorite dish and I am also from Onattukara and a vegetarian. Eagerly waiting fir your next Vedio.
@sreethampi100
@sreethampi100 3 жыл бұрын
Thank you
@cnvenugopalan5449
@cnvenugopalan5449 2 жыл бұрын
Great. for staying alone and expect such curries especially. without coconut and stove. Regards and. Love.
@swaminathan1372
@swaminathan1372 3 жыл бұрын
സാറിന് ഇങ്ങനെയും ഒരു കഴിവുണ്ടെന്ന് ഇപ്പോഴാണറിയുന്നത്.., ഏതായാലും വളരെ നന്ദി സാർ...🙏🙏🙏
@sabual6193
@sabual6193 3 жыл бұрын
എല്ലാ സിനിമ കമന്റ്‌ ലും കാണാം അല്ലോ.
@swaminathan1372
@swaminathan1372 3 жыл бұрын
@@sabual6193 അതെ...
@sabual6193
@sabual6193 3 жыл бұрын
@@swaminathan1372 എല്ലാത്തിലും കാണാറുണ്ട്. സിനിമ കാണൽ ആണ് മെയിൻ ഹോബി അല്ലേ.
@swaminathan1372
@swaminathan1372 3 жыл бұрын
@@sabual6193 😄😄 yes
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 93 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 16 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 93 МЛН