ഈ ആറു സാധനങ്ങൾ ഇന്നുതന്നെ അടുക്കളയിൽ നിന്നും ഒഴിവാക്കുക ഇല്ലങ്കിൽ നിത്യരോഗി ആകും /Dr Manoj Johnson

  Рет қаралды 1,135,082

Baiju's Vlogs

Baiju's Vlogs

Жыл бұрын

ഈ ആറു സാധനങ്ങൾ ഇന്നുതന്നെ അടുക്കളയിൽ നിന്നും ഒഴിവാക്കുക ഇല്ലങ്കിൽ നിത്യരോഗി ആകും /Dr Manoj Johnson
#baijusvlogs #lifestyle #drmanojjohnson

Пікірлер: 888
@Hijablover
@Hijablover Жыл бұрын
തീർച്ചയായും നമ്മൾ നമ്മുട ശീലങ്ങൾ മറ്റേണ്ടിയിരിക്കുന്നു. ഇങ്ങനെ തോന്നിയവർ ആരൊക്കെയുണ്ട് 😊
@lallavlogs4539
@lallavlogs4539 Жыл бұрын
ശരിയ ണ്
@raihanamahamood696
@raihanamahamood696 Жыл бұрын
Crct
@fouziyafazal4150
@fouziyafazal4150 Жыл бұрын
Veetilulla ellavarum vijarikanam.
@suchithrachami4295
@suchithrachami4295 Жыл бұрын
Athy... Seriyan veettil ullavarum koodi vijarichaley ithokkey nadakoo..
@susan.rjacob6156
@susan.rjacob6156 Жыл бұрын
Very happy to hear these wonderful informations, there r very few people who are so much particular about all these tips & who follow them inspite knowing all this, but I m glad to say that I somehow try to follow all these points, thank you Doctor for sharing so many essential tips, all these are very useful, its a good reminder for all
@hasnafazil
@hasnafazil Жыл бұрын
"സ്ത്രീകൾ അടുക്കളയിൽ ചെയ്യുന്ന തെറ്റ് " എന്നത് മാറ്റി അടുക്കളയിൽ ചെയ്യുന്ന തെറ്റ് എന്നാക്കിക്കൂടെ ? Content is awesome and informative.
@Dr.Amalfidha
@Dr.Amalfidha Жыл бұрын
👍👍👍
@Rana-px5rg
@Rana-px5rg Жыл бұрын
Corct👍
@hindugods1618
@hindugods1618 Жыл бұрын
👍
@spknair
@spknair Жыл бұрын
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സ്ത്രീകൾ ആണ് അതെല്ലാം ചെയ്യേണ്ടത്. 🤭
@suhurbashajahansuhurba8635
@suhurbashajahansuhurba8635 Жыл бұрын
വർഷങ്ങൾക്ക് മുൻപേയുള്ള കീഴ് വഴക്കം അല്ലേ അത് 😑
@rkschannel5902
@rkschannel5902 5 ай бұрын
കടയിൽ നിന്നും ഉപ്പ് ലഭിക്കുന്നത് വളരെ നേർത്ത പ്ലാസ്റ്റിക് കവറിലാണ്... അതും മാസങ്ങളോളം സൂക്ഷിച്ച് വയ്ക്കുന്നത് ഈ കവറിലാണ്... അപ്പോൾ നമ്മൾ മാത്രം മാറിയാൽ മതിയോ...😊
@nichu9921
@nichu9921 Жыл бұрын
Dr. എന്തെല്ലാം കാര്യങ്ങൾ കുറച്ചു സമയം കൊണ്ട് പറഞ്ഞു... യാതൊരു അറിവുമില്ലാത്ത ആളുകളെ കൂടി മനസിലാക്കി തരുന്ന അവതരണം 👍
@IngredientsbyKavithaSunildutt
@IngredientsbyKavithaSunildutt Жыл бұрын
പാചകം ചെയ്യുന്ന പാത്രങ്ങളെ ക്കുറിച്ചും,അതിന്റെ ഗുണദോഷ വശങ്ങളും, അത് എങ്ങനെ വൃത്തിയാക്കണമെന്നും, ആരോഗ്യത്തെ എങ്ങനെ ബാധിക്കും എന്നും, അത്രയും വിശദമായി, ലളിതമായി പറഞ്ഞു മനസ്സിലാക്കി തന്ന ഡോക്ടർക്ക് ഒരുപാട് നന്ദി...🙏
@geethababu9274
@geethababu9274 Жыл бұрын
അതെ.
@noorjahankunnath5499
@noorjahankunnath5499 5 ай бұрын
Thankyou very much ​@@geethababu9274
@deepudev92
@deepudev92 4 ай бұрын
@mohammedmp9056
@mohammedmp9056 Жыл бұрын
ക്യാൻസർ പോലുള്ള മാരക. രോഗങ്ങൾ ക് കാരണം ഇതെന്ന് നമ്മൾ ആരും തന്നെ ശ്രദ്ധിക്കുന്നില്ല. അസുഖം വന്നാൽ ലക്ഷങ്ങൾ ചിലവഴിക്കുന്നവരാണ് നമ്മൾ. പക്ഷെ അടുക്കളയിലെ ഈ കൊച്ചു കൊച്ചു കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചേ പറ്റു. ഡോക്ടരുടെ ഈ വിലയേറിയ നിർദേശങ്ങൾ ക് നന്ദി.
@sumathip618
@sumathip618 Жыл бұрын
É
@mathewas6978
@mathewas6978 Жыл бұрын
Bhakshanamanu oushadham
@biju.p.yyohannan1026
@biju.p.yyohannan1026 Жыл бұрын
Highly informative, thanks.. 👍
@dhanamanim9800
@dhanamanim9800 Жыл бұрын
Good information 👍👌👏
@creativeworld7200
@creativeworld7200 Жыл бұрын
Sir fibroid ullavarudea diet onn parayumo
@fahmidha3720
@fahmidha3720 Жыл бұрын
ക്ലീനിങ്ങും കാര്യങ്ങളും റസൂൽ (സ്വ ) പറഞ്ഞത് ശ്രദ്ധിക്കുന്ന ഒരാൾക്കും തന്നെ ഇത്തരം prblms വരില്ല.1400 വർഷങ്ങൾ ക്ക് മുൻപ് ഇതെല്ലാം പറഞ്ഞതാണ്...
@fathimathajudeenfathimatha5799
@fathimathajudeenfathimatha5799 Жыл бұрын
വർഷങ്ങൾക്ക് മുൻപ് ഞാൻ ഈ അഭിപ്രായങ്ങളെല്ലാം കേരളാ സഞ്ചാരി എന്ന പത്ര മാസികയിൽ കൊടുത്തിരുന്നു. നല്ല അഭിപ്രായം ലഭി ക്കുകയും ചെയ്‌തു. കൂടാതെ ക്ലാസ് എടുക്കുമ്പോഴേല്ലാം അമ്മമാർക്ക് അവബോധം കൊടുക്കുകയും ചെയ്യും.അഭിനന്ദനങ്ങൾ സാർ
@shahinasameer1557
@shahinasameer1557 Жыл бұрын
എന്റെ ഉമ്മ ചട്ടിയിൽ ആണ് മീൻ കറി വെക്കാറു ..പിന്നെ നോൺ സ്റ്റിക് ചൂടോടെ കഴുകാൻ വിടാറില്ല,സ്റ്റീൽ കൊണ്ട് കഴുകാറില്ല ..പൊടികളൊക്കെ ഗ്ലാസ് ജാറിൽ ആണ് ..പിന്നെ കല്ലുപ്പ് ആണ് ഉപയോഗിക്കാറ് ..night ഒരിക്കലും കഴുകാതെ കിടക്കാൻ വിടാറില്ല .. Wow ..എന്റെ umma perfect ആണ്..
@gamingfreaks8904
@gamingfreaks8904 Жыл бұрын
Good
@sherlyphilip8856
@sherlyphilip8856 Жыл бұрын
Ok
@geethusanju1403
@geethusanju1403 Жыл бұрын
Njaanum
@Artncraftsc4
@Artncraftsc4 Жыл бұрын
Podikal varunnath plastic ilum
@princytp461
@princytp461 Жыл бұрын
8
@fousiyafm7935
@fousiyafm7935 Жыл бұрын
വളരെ നല്ല അറിവാണ് എന്നെപോലെയുള്ള വീട്ടമ്മ മാർക്ക്‌ അടുക്കള യിലുള്ള പാത്രങ്ങളെ പറ്റിയും ഉപയോഗിക്കണ്ട രീതിയെ പറ്റിയും ഡോക്ടർ പറഞ്ഞു തന്നത്. വളരെ നന്ദി.
@rugminiamma6217
@rugminiamma6217 Жыл бұрын
Thanks sir
@annammamonsy9511
@annammamonsy9511 Жыл бұрын
Welcome,excellent .Share new new ones.your mind healths helps malayali's health.
@lovelyjayan8948
@lovelyjayan8948 Жыл бұрын
Thank you Sir.ഗുഡ് ഇൻഫർമേഷൻ
@farsinvlog9118
@farsinvlog9118 Жыл бұрын
ഗുഡ് ഇൻഫർമേഷൻ സാർ you're great sir
@shiyattashiyu6039
@shiyattashiyu6039 Жыл бұрын
നല്ല ❤ഡോക്ടർ ആണ് ഗോഡ് bless ur futur life ❤good ഇൻഫർമേഷൻ
@sicilymathews6133
@sicilymathews6133 Жыл бұрын
I take care of all these.Fishcurry etc I make in earthen pots..Plastic containers are a no no.
@shemeemnoushad6966
@shemeemnoushad6966 Жыл бұрын
Very valuable and very informative video, thank you doctor
@rahasvlog7778
@rahasvlog7778 Жыл бұрын
Valuable information. God bless and you doctor....
@rethidevi7092
@rethidevi7092 Жыл бұрын
Thanku ഡോക്ടർ ഇത്രയും നല്ല അറിവ് നൽകിയതിന്
@minimolm7488
@minimolm7488 Жыл бұрын
Thanks doctor for your valuable information
@jessyjose3647
@jessyjose3647 Жыл бұрын
Nalla arivukal thanna doctorkku very very thanks
@sajeedarasheed7299
@sajeedarasheed7299 Жыл бұрын
Thank u doctor, very valuable information
@phelix5625
@phelix5625 Жыл бұрын
Deeply feel you are doing well for us, thanks.
@vijayanpa5478
@vijayanpa5478 Жыл бұрын
Dr. NALLA ARIVANU THANGAL NALKUNNA EE SAMBHASHANAM.THANKS SO MUCH.
@ummucutz7728
@ummucutz7728 Жыл бұрын
Valare vyathyasthamaya vedio.. 😍 oru veedinte arogyam aa veettile adukkalayanu. Tnks dr
@angelskitchencrafts304
@angelskitchencrafts304 Жыл бұрын
Good message thank you Doctor
@elizabethsuresh417
@elizabethsuresh417 Жыл бұрын
Very useful information sir thank you so much God bless you
@kkalavi
@kkalavi Жыл бұрын
Vilayeriya sathyangal parayunnu thanna Dr.God bless you
@AjithAjith-mi9eh
@AjithAjith-mi9eh Жыл бұрын
Greit Information Thank You So Much
@salimaansarboologatholvi419
@salimaansarboologatholvi419 Жыл бұрын
Thank you for valuebl information 🔥
@annammanixon4381
@annammanixon4381 Жыл бұрын
Very good information..Thanku doctor
@rajeswarim786
@rajeswarim786 Жыл бұрын
Dr very informative message. Thank you Please upload video on thyroid and the food to be taken and not to be taken. It is really confusing. Please Dr 🙏🙏
@radhamanin1987
@radhamanin1987 Жыл бұрын
Thank you sir for your valuable information
@deejamanu8395
@deejamanu8395 Жыл бұрын
Vilapetta arivukal thannathinu thanks,
@lisiepeter4850
@lisiepeter4850 Жыл бұрын
Good message .God bless you.
@sreejakumarik1099
@sreejakumarik1099 Жыл бұрын
Thank you Dr for your information
@bipinkarthika330
@bipinkarthika330 Жыл бұрын
വളരെ നല്ല ഇൻഫർമേഷൻ Thanks sir.
@varsharenjith4814
@varsharenjith4814 Жыл бұрын
Thanks dr for valueble information
@rk87527
@rk87527 Жыл бұрын
Thank you so much sir 🙏 🙏
@lulusinaw118
@lulusinaw118 Жыл бұрын
കളിമൺ പാത്രങ്ങൾ ഉപയോഗിച്ചാൽ വളരെ നല്ലതണ്. എല്ലാ മോഡലിലും കളിമൺ പാത്രങ്ങൾ കിട്ടും. 👍👍
@shahukochi2567
@shahukochi2567 Жыл бұрын
Thanks Dr nalla arivugal parannuthannadinu
@mngeorge7168
@mngeorge7168 Жыл бұрын
Anyway, very good advice, Thanku Doctor
@elzybenjamin4008
@elzybenjamin4008 Жыл бұрын
Thanks Dr. Very good Infirmation 🙏🙏
@shijutpunnoose6038
@shijutpunnoose6038 Жыл бұрын
1 അടുപ്പ് 2 കഞ്ഞി കലം 3 പഞ്ചാര പാട്ട 4 ചായ പാട്ട 5 ഉപ്പ് ഭരണി 6 എണ്ണ കുപ്പി ഹാപ്പിയായോ🙄🤔😜
@s__231
@s__231 Жыл бұрын
എല്ലാം ഞാൻ ശരിയായിട്ടാണല്ലോ ചെയ്യുന്നത് എന്ന് സന്തോഷിച്ചപ്പോൾ . ദേ കിടക്കുന്നു nuts ന്റെ കാര്യത്തിൽ മാത്രം തോറ്റു
@ambikamurali4619
@ambikamurali4619 Жыл бұрын
Njan kazhukiyanu kazhikkunnathu enne ellarum vazhakku parayum enthina ithokke kazhukunnathu bhayankara vrithiyanennu parayum
@fathimarasha4720
@fathimarasha4720 Жыл бұрын
PCOD യെ കുറിച്ചു വ്യക്തമായി പറഞ്ഞു തരാമോ പ്ലീസ്. പിന്നെ TSH ഉം Free T3/Free T 4 ഇവ തമ്മിലുള്ള വ്യത്യാസം എന്തെന്ന് കൂടെ വിശദമാക്കാമോ???
@kavithakavi9177
@kavithakavi9177 Жыл бұрын
നമസ്കാരം ഡോക്ടർ. ആരോഗ്യം അടുക്കളയിൽ നിന്നും തുടങ്ങണം എന്നത് വളരെ ശരിയാ. പാചകം ചെയ്യാൻ എപ്പോഴും മൺപാത്രം ആണ് നല്ലത്. അടുക്കളയാണ് ആശുപത്രി. അമ്മയാണ് ഡോക്ടർ എന്ന രീതി പറഞ്ഞു കേട്ടിട്ടുണ്ട്. നല്ല അറിവുകൾ പറഞ്ഞു തന്ന ഡോക്ടർ ക്കു നന്ദി. 🙏
@VinodKumar-fk8xo
@VinodKumar-fk8xo Жыл бұрын
Excellent Human friendly doctor live long keep it up
@balachandrakumari3526
@balachandrakumari3526 Жыл бұрын
Very much informative A big salute sir
@meenakumari.b.9521
@meenakumari.b.9521 Жыл бұрын
വളരെ നല്ല അറിവ് തന്നതിന് നന്ദി
@steffyanto
@steffyanto Жыл бұрын
Very useful information... Thank you Doctor for sharing
@lovelythomas8645
@lovelythomas8645 Жыл бұрын
👍👌Very informative video..Thnq Dr.
@jijindh4483
@jijindh4483 Жыл бұрын
Doctor one day pls give information about mostly used medicines and their side effects and how they affect lifelong
@mtmanavalan
@mtmanavalan Жыл бұрын
Thanks for the video doctor. How safe is to cook in aluminium vessels like pressure cookers?
@vinodinigopinathsasimohan4891
@vinodinigopinathsasimohan4891 5 ай бұрын
Teflon coated pots nne patti paranje information valare nannayi Thank you doctor !
@iliendas4991
@iliendas4991 Жыл бұрын
Thank you so much Sir God bless you 🙏🤲🙏
@arjuncolbay2966
@arjuncolbay2966 Жыл бұрын
I think it is very much important to buy a dish washer machine.
@seenafazily154
@seenafazily154 Жыл бұрын
Good message God bless you 🙏
@jennysjennys4672
@jennysjennys4672 Жыл бұрын
It's a good sgment of me ,really l follow thia valuable mater's I n my kitchen ,nanni namaskaram
@evilgamer6514
@evilgamer6514 Жыл бұрын
Sir ,..thanks 😊 pavangalude swentham Dr..
@mymoonakp258
@mymoonakp258 Жыл бұрын
Thanks for your good information dr
@sharmilaappu1056
@sharmilaappu1056 Жыл бұрын
Thank you Doctor
@pinky_4321
@pinky_4321 Жыл бұрын
Informative video! Good one Dr. Adukkalayil kuttiyo, purushano, sthreeyo aaru pachakam cheythalum avarkellavarkkum ee video nallathanu...
@shereenaameen1864
@shereenaameen1864 Жыл бұрын
Thank u.....for your valuable information...
@vinithamappalakkal4757
@vinithamappalakkal4757 Жыл бұрын
Thanks doctor valare nalla masage anu innu paranjathu
@anudiya2440
@anudiya2440 Жыл бұрын
Corporation water ne kurichu parayamo sir.. engane upayogikanam ennu
@fayasfayasns5480
@fayasfayasns5480 Жыл бұрын
👍ഗുഡ് information. Thank u
@sainabahameed2948
@sainabahameed2948 Жыл бұрын
വളരെ സന്തോഷം ഈ അറിവ് നൽകിയതിന് 🥰🌻🌻👍👍👍
@baburajp1158
@baburajp1158 Жыл бұрын
Very very informative.Thank you doctor
@suseelanair6500
@suseelanair6500 Жыл бұрын
Very informative.Thank you doctor 🙏
@lailababu5206
@lailababu5206 11 ай бұрын
Thank you very much do ctor God bless you
@jayarajankbalan
@jayarajankbalan Жыл бұрын
Description about steel utensils is a must for us.
@Harshad-P7736
@Harshad-P7736 Жыл бұрын
Keep doing doctor we all with you
@sushamamohan991
@sushamamohan991 Жыл бұрын
ഞാൻ ഉപ്പ് വക്കുന്നത് ഗ്ലാസ്സ് ബോട്ടിൽ ആണ് മീൻ കറി മൺചട്ടിയിൽ ഉണ്ടാക്കും🙏🙏👍👍 നല്ല അറിവ്Thank you Dr.🥰🥰
@shirlyjs190
@shirlyjs190 Жыл бұрын
Njanum
@anithasnair3711
@anithasnair3711 Жыл бұрын
Njyan manchattiyil annu uppu vakkunnathu
@user-wp6qe9qv8v
@user-wp6qe9qv8v Жыл бұрын
Thank you Dr 😊 💓
@fouziyafazal4150
@fouziyafazal4150 Жыл бұрын
PP 5 enna number ulla reusable plastic use cheyyan patto(salt sugar Puli)
@sangeethabiju9827
@sangeethabiju9827 Жыл бұрын
Thank u doctor Good information 🙏🙏🙏
@vijayapanicker3010
@vijayapanicker3010 Жыл бұрын
VERY NICE INFORMATION.
@vilasinip7960
@vilasinip7960 Жыл бұрын
Good message doctor
@sadiyashaji384
@sadiyashaji384 Жыл бұрын
Very helpful 👏🏼👏🏼
@smithavijayan3245
@smithavijayan3245 Жыл бұрын
താങ്ക്സ് Dr...... Very valuable information..... 👏🏻👍
@Sneha-vk7nb
@Sneha-vk7nb Жыл бұрын
Following all these things strictly in my kitchen, except the thing about washing nuts. Will correct it now onwards. Thank you doctor.
@mercymohan2848
@mercymohan2848 Жыл бұрын
Useful information
@ajeesh.k8742
@ajeesh.k8742 Жыл бұрын
Lll
@subhamlpm
@subhamlpm Жыл бұрын
വയ്യ എന്തെല്ലാം മാറ്റേണ്ടിയിരിക്കുന്നു.... ഉപ്പുമുതൽ സ്ക്രബ്ബർ വരെ.... Thank you sir... Thank you for your valuables information 👍👍
@sheelapm7249
@sheelapm7249 Жыл бұрын
God bless you ❤👍
@remanikn9359
@remanikn9359 Жыл бұрын
Sir, congratulations ....for your good effort..
@mlponeline9594
@mlponeline9594 Жыл бұрын
Sir U R great!
@nimishaas7251
@nimishaas7251 11 ай бұрын
Goodinformation thanku dr.
@jayasaniyo2567
@jayasaniyo2567 Жыл бұрын
Doctor please tell about liver and kidney damage.....coz metal toxicity.... Thanks for good information useful for every one...🙏🏼
@premkumarb8421
@premkumarb8421 Жыл бұрын
Congratulations sir...👍 good message...👍
@sijoputhooran1001
@sijoputhooran1001 Жыл бұрын
വെജിറ്റബിൾ കട്ട്‌ ചെയ്യുന്ന പ്ലാസ്റ്റിക് കട്ടർ ബോർഡ് ഉപയോഗിക്കരുത്
@jessymathew732
@jessymathew732 Жыл бұрын
Thanks doctor God bless you
@girijarajannair577
@girijarajannair577 Жыл бұрын
Very correct Dr parranjathu
@susanthomas3979
@susanthomas3979 Жыл бұрын
I like this doctor very much God bless you
@priyascuteworld4375
@priyascuteworld4375 Жыл бұрын
Thank you sir for this useful information
@riyaskt8003
@riyaskt8003 Жыл бұрын
നമ്മൾ വീട്ടിലെ karyangal മാത്രമേ ശ്രദ്ധിക്കൂ. ഹോട്ടൽ നിന്ന് വാങ്ങുമ്പോൾ brand um illa , എന്തൊക്കെ ചേർത്തു എന്നും അറിയില്ല.
@sushamamohan991
@sushamamohan991 Жыл бұрын
ഒക്കുമ്പോൾ വീട്ടിൽ ഉണ്ടാക്കി കഴിക്കണം എല്ലാവർക്കും എന്നും പറ്റില്ല എന്ന് അറിയാം നമ്മുടെ ഹെൽത്തും നോക്കണ്ടെ
@dreamroses7298
@dreamroses7298 Жыл бұрын
​@@sushamamohan991
@manojvarghese1768
@manojvarghese1768 Жыл бұрын
Thank u sir., thank u very much for u good information
@anjaliramachandran651
@anjaliramachandran651 Жыл бұрын
Very informative video dr God bless you. & family
@valsammaantony5186
@valsammaantony5186 Жыл бұрын
Very nice to hear you talking. Doctor.
@parlr2907
@parlr2907 Жыл бұрын
Thank you Doctor 🙏
@johncycyril9014
@johncycyril9014 Жыл бұрын
Thanks a million dear Dr.Manoj.Very informative Vedio..I am always waiting for your vedios..and trying to follow it 😀 I changed my lifestyle itself. Thank you for your continued support and motivation 🙏 👍 ❤️
@sudhym.s3772
@sudhym.s3772 Жыл бұрын
Thank you for your valuable information
@lathikaramachandran4615
@lathikaramachandran4615 Жыл бұрын
Awesome dr God bless u... And ur family
@sindhutv8160
@sindhutv8160 Жыл бұрын
Thank you dr. Good informations👏👏
@Aysha_s_Home
@Aysha_s_Home Жыл бұрын
Good information thang you Dr ❤️❤️
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 36 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Lunch Time - Dr Manoj Johnson
7:37
Dr Manoj Johnson
Рет қаралды 1,7 МЛН
BYD U8 танковый разворот
1:00
YOUR NEW AUTO
Рет қаралды 2,2 МЛН
Eloá fazendo graça kkkk
0:15
Story Elis e Eloá
Рет қаралды 31 МЛН
Черёмуха во рту вяжет
0:11
Pavlov_family_
Рет қаралды 818 М.
Черёмуха во рту вяжет
0:11
Pavlov_family_
Рет қаралды 818 М.