'ശുദ്ധമായ കൈകളി'ൽ എന്തെന്ന് ജനം വിധിച്ചോ? | Newshour 21 june 2024 | Vinu V John

  Рет қаралды 127,270

asianetnews

asianetnews

7 күн бұрын

'ശുദ്ധമായ കൈകളി'ൽ എന്തെന്ന് ജനം വിധിച്ചോ?;തോൽപ്പിച്ചത് ഭരണത്തിന്റെ ധാർഷ്ട്യമോ? | Newshour 21 june 2024 | Vinu V John
#newshour #cpm #pinarayivijayan #mvgovindan #ldf #loksabhaelection2024 #vote #electionresult #vinuvjohn #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 330
@jcadoor204
@jcadoor204 6 күн бұрын
100% അധികാര ധാർഷ്ട്യംതന്നെ👍 ഈ പാർട്ടി ഇനി കേരളത്തിൽ വേണ്ട എന്നുള്ളവർ.
@prasadyohannan243
@prasadyohannan243 6 күн бұрын
Communism is a TOTAL LIE.
@navaseu6065
@navaseu6065 6 күн бұрын
Mr.. India s..no.1. government.. ആണ്. കേരളത്തിൽ... സർവേ... റിസൽട്ട്.... നോക്ക്....
@edfredson
@edfredson 6 күн бұрын
​@@navaseu6065അരിമണി ഒന്നു കൊറിക്കാനില്ല. നെമ്പർവെണ്ണാണ്‌😂😂
@user-xg9nh8ng6d
@user-xg9nh8ng6d 6 күн бұрын
👍🏻👍🏻
@fester2023
@fester2023 6 күн бұрын
Oh Pinne
@muvattupuzhanewschannel7817
@muvattupuzhanewschannel7817 6 күн бұрын
മറിയ്യക്കുട്ടിയമ്മക്ക് ഒരായിരം അഭിനന്ദനങ്ങൾ
@user-nz8uw8rp6y
@user-nz8uw8rp6y 6 күн бұрын
മറിയാമ്മക്ക് പിണറായിയോടുള്ള കലിപ്പ് ഇതുവരെ തീർന്നിട്ടില്ല
@bijoypillai8696
@bijoypillai8696 6 күн бұрын
പിണറായി പെൻഷൻ. കൊടുത്തില്ല.. വെറുതെ പറഞ്ഞു പറ്റിച്ചു ; എന്നിട്ട് സൈബർ കൂലികളെ വച്ച് ആധിക്ഷേപിച്ചു..
@noushadnoushad1724
@noushadnoushad1724 6 күн бұрын
PINANARIYE yum, Maiyumrumone,,,Oru,,KaaranaVashalum,, Maattaruthu,,Kireeda,, Raasavu, Kollayum,Kolayum,,kaimuthalayulla,, Maasappadiyayi,Mikacha
@acb876
@acb876 6 күн бұрын
Mariakkuty അമ്മക്ക് മാത്രമല്ല തലയ്ക്കു വെളിവുള്ള ആർക്കും കലിപ്പ് തീർന്നിട്ടില്ല. അയ്യാളും പാർട്ടിയിലെ അതുപോലെ sfi, ദ്യ്ഫി, തലയിൽ ആൾതാമസമില്ലാത്ത ബുദ്ധിജീവികളു, സഹയാത്രികരും എന്താണ് നമ്മളെക്കുറിച്ച് വിചാരിക്കുന്നത് അയാളുടെ അടിമകളെന്നോ ഇത്ര ധാർഷ്ട്യം. കലിപ്പ് തീരുന്നില്ല....
@arushapajoy8041
@arushapajoy8041 6 күн бұрын
ഞങ്ങൾക്കും
@thirthavc
@thirthavc 5 күн бұрын
Janangalkkm
@KiranMenon-jy2ed
@KiranMenon-jy2ed 6 күн бұрын
കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ഒറിജിനൽ അതാണ് മറിയക്കുട്ടി ചേടത്തി👍👍
@ARYANarushi-kv2tn
@ARYANarushi-kv2tn 6 күн бұрын
🛑 കേരളത്തിലെ CPMൻ്റെ കാലനായി മാറിയിരിക്കുകയാണ് കാരണഭൂതം👿
@noushadnoushad1724
@noushadnoushad1724 6 күн бұрын
Kaalan, 💯
@sarathcs-nx2hq
@sarathcs-nx2hq 6 күн бұрын
ഒരിക്കലും മാറരുത്.... ഇയാൾ ഇങ്ങനെ തന്നെ തുടരണം 👍🏽
@rafeeqmoidu1809
@rafeeqmoidu1809 6 күн бұрын
Shavam mariyyakutti ipoulum uddu nnjan karuthi chatthu pouyirkum annje
@pmanoharanpulickkal2876
@pmanoharanpulickkal2876 6 күн бұрын
.😮​@@rafeeqmoidu1809
@pulinivinchelappadan9695
@pulinivinchelappadan9695 5 күн бұрын
Same CM continue,,,,,, didn't replace,,,,, then only UDF will come,,,,
@rafeeqmoidu1809
@rafeeqmoidu1809 5 күн бұрын
@@pulinivinchelappadan9695 aah aah coming coming
@babuthomas7690
@babuthomas7690 6 күн бұрын
മാറരുത്, കാരണഭൂതൻ കേരളത്തിന്റെ ഐശ്വര്യം. 🪻🌷
@SkmvnTkms
@SkmvnTkms 5 күн бұрын
നശിച്ചവൻ. ചത്താൽ പോലും ഗതി കിട്ടില്ല
@jayaprakashprakash
@jayaprakashprakash 6 күн бұрын
മാറിയിട്ടെന്തിനാണ് ഇതോട്കൂടി ശവമടക്ക് തീരുന്നെങ്കിൽ അത്രയും നല്ലത്.
@Kaafir916
@Kaafir916 6 күн бұрын
മാറരുത് പ്ലീസ്……🙏🙏🙏🙏2026 ൽ ബംഗാളുപോലെയാകണം…. ബംഗാളികളെ നിങ്ങൾക്ക് നല്ല നമസ്ക്കാരം…🙏🙏🙏🙏🙏🙏
@DinkiriVava
@DinkiriVava 6 күн бұрын
കംപ്യൂട്ടറിനും ട്രാക്ടറിനും എതിരേ സമരം ചെയ്തത്..? പഴയ വിജയൻ..! ഐ പാഡിൽ ഡിജിറ്റൽ ഒപ്പ് ഇടുന്നത്..? പുതിയ വിജയൻ..! സ്വകാര്യ പ്രൊഫഷണൽ കോളേജുകളെ എതിർത്തത്..? പഴയ വിജയൻ..! സ്വകാര്യ പ്രൊഫഷണൽ കോളേജുകൾക്ക് വേണ്ടി പ്രമേയം പാസാക്കിയത്...? പുതിയ വിജയൻ..! സ്വകാര്യ സർവകലാശാലകളെ എതിർത്തത്..? പഴയ വിജയൻ... ! സ്വകാര്യ സർവകലാശാല ആരംഭിക്കാൻ പോകുന്നത്..? പുതിയ വിജയൻ..! സർവകലാശാലകൾക്ക് സ്വയംഭരണ പദവി അനുവദിക്കരുത് എന്നു പറഞ്ഞത്..? പഴയ വിജയൻ..! സ്വയം ഭരണ പദവിക്ക് NOC കൊടുക്കുന്നത്....? പുതിയ വിജയൻ..! ഗെയിൽ, വിഴിഞ്ഞം പദ്ധതികളെ എതിർത്തത്..? പഴയ വിജയൻ..! ഗെയിൽ, വിഴിഞ്ഞം പദ്ധതികൾ നടപ്പാക്കുന്നത്? പുതിയ വിജയൻ...! ആഗോളവൽക്കരണത്തിനും ഉദാരവൽക്കരണത്തിനും എതിരേ സമരം ചെയ്തത്? പഴയ വിജയൻ...! നിക്ഷേപത്തിന് വേണ്ടി വിദേശങ്ങളിൽ പോകുന്നത്? പുതിയ വിജയൻ..! മുതലാളിത്ത രാജ്യമായ അമേരിക്കയെ പല്ലും നഖവും കൊണ്ട് എതിർത്തിരുന്നത്..? പഴയ വിജയൻ..! അമേരിക്കയിൽ ചികിത്സയ്ക്ക് പോയത്..? പുതിയ വിജയൻ..! _പഴയ വിജയൻ ഒരു ഭീകരൻ തന്നെ..!!_
@jamesplappally416
@jamesplappally416 6 күн бұрын
Dinkri vava ഇത്ര കഷ്ടപ്പെട്ട് ഇത്രയും എഴുതിയല്ലോ അതിനുള്ള like
@Ifclause11
@Ifclause11 6 күн бұрын
!😂
@ammuammoos2023
@ammuammoos2023 5 күн бұрын
😂😂😂
@adv.devipriyak787
@adv.devipriyak787 5 күн бұрын
​@@jamesplappally416😏😏😏
@sherifaniyaramsoundharya5010
@sherifaniyaramsoundharya5010 6 күн бұрын
ഇപ്പോഴാണ് ചാണ്ടി സർ ആരാണെന്ന് ജനങ്ങൾക്ക് മനസ്സിലാകുന്നത്...
@matthomas1390
@matthomas1390 6 күн бұрын
മറിയകുട്ടി ഒരു സംഭവം തന്നെ..
@Atv104
@Atv104 6 күн бұрын
മാറരുത് ഇയാൾ തന്നെ തുടരണം അങ്ങനെ ഈ നശിച്ച പാ൪ട്ടി കേരളത്തില് നിന്ന് എന്നേക്കുമായി നീക്കപ്പെടണം
@roydavidkochedathwa5559
@roydavidkochedathwa5559 6 күн бұрын
മുഖ്യമന്ത്രി മാറരുത്.... മാറാതിരുന്നാൽ കോൺഗ്രസിന് ഏറെ ഗുണം ചെയ്യും.......
@rafeeqmoidu1809
@rafeeqmoidu1809 6 күн бұрын
Adda vennu nijte oure kariyam arrakilum buthi ulla arrakilum avede irutharutha chatte
@sivadasanMONI
@sivadasanMONI 6 күн бұрын
ജയശങ്കർ സാർ പറഞ്ഞത് പരമാർത്ഥം👌👌👏👏👍👍
@renininan3037
@renininan3037 6 күн бұрын
കിട്ടുന്ന നികുതി പണം മുഴുവനും മന്ത്രി വീണ കൺമഷി വാങ്ങി തീർക്കുന്നു എന്നാണ് മറിയക്കുട്ടി പറയുന്നത് 🤣🤣🤣
@ammuammoos2023
@ammuammoos2023 5 күн бұрын
😂😂😂
@hahu3872
@hahu3872 5 күн бұрын
😂
@AswathyRejith
@AswathyRejith 6 күн бұрын
Suresh Gopi ഈ അമ്മയെ സഹായിക്കുന്നത് വളരെ നല്ല കാര്യം, govt കൊടുക്കേണ്ട pension കാശ് ആ മനുഷ്യൻ സ്വന്തം പോക്കറ്റിൽ നിന്നും കൊടുക്കുന്നു❤
@sajeeshkunjappan4810
@sajeeshkunjappan4810 5 күн бұрын
Sg❤❤❤❤
@sunilps3389
@sunilps3389 6 күн бұрын
മറിയ കുട്ടി ചേച്ചിയുടെ വർത്താനം കേട്ടിട്ട് ചിരിക്കാതിരിക്കാൻ മറ്റു പാനലിസ്റ്റുകൾ കരിങ്കല്ല് ആണോ😂😂😂😂
@neo3823
@neo3823 3 күн бұрын
Ammoma vere level 😂
@rajanchennedath6947
@rajanchennedath6947 6 күн бұрын
മാറണ്ട,മാറണ്ട ഇദ്ദേഹം മതി,😊
@geevarghesepjpuliyakattilj1176
@geevarghesepjpuliyakattilj1176 6 күн бұрын
പിണറായിയും, മന്ത്രി മാർ, citu എന്നിവയെ പിരിച്ചു വിട്ടാൽ കേരളം രക്ഷപെടും
@user-ul1wb1lg8t
@user-ul1wb1lg8t 6 күн бұрын
തീർച്ചയായും
@pachenjacob3545
@pachenjacob3545 6 күн бұрын
ഒരിക്കലും മാറരുത്.... ഇയാൾ ഇങ്ങനെ തന്നെ തുടരണം
@baburaj.1795
@baburaj.1795 6 күн бұрын
ഈ എറപ്പനെചവിട്ടി പുറത്താക്കുക
@user-ps6rq4ro1c
@user-ps6rq4ro1c 6 күн бұрын
മാറ്റണ്ട. കാലാവധി പൂർത്തിയാക്കട്ടെ. മൂന്നാമതും വരാൻ ഇരിക്കുകയല്ലേ.cpm ലെ ചെറുപ്പക്കാരുടെ hero ആണല്ലോ മുഖ്യമന്ത്രി.
@gangadharanmp1958
@gangadharanmp1958 6 күн бұрын
Central committee ക്കു ചിലവ് കാശ് വേണമെങ്കിൽ കേരളം കനിയണം
@rdx8825
@rdx8825 6 күн бұрын
മരിയകുട്ടി ❤❤❤❤ പ്രതിപക്ഷ നേതാവ് ആകണം 😄❤
@hometv617
@hometv617 6 күн бұрын
ഹ ഹ ഹ പെൻഷൻ കൊടുക്കാൻ എന്ന പേരിൽ കടം വാങ്ങുന്നു, സെസ്സ് പിരിക്കുന്നു പക്ഷെ പെൻഷൻ മാത്രം കൊടുക്കുന്നില്ല കേട്ടോ, കെ രാജാവും സംഘവും പല പേരുകൾ പറഞ്ഞു വാങ്ങികൂട്ടി കമ്മീഷൻ അടിച്ച കടം നാല് ലക്ഷം കോടി രൂപ ആണ്, അതിന്റെ തിരിച്ചടവ് വരാൻ പോകുന്നേ ഉള്ളു അത് തിരിച്ചടക്കാൻ പ്രബുദ്ധർ മുണ്ട് മുറുക്കി ഉടുത്തു തയ്യാറായിക്കോളു...
@bijoypillai8696
@bijoypillai8696 6 күн бұрын
പെൻഷൻ കിട്ടത്തവർക്ക് വേണ്ടി ഒരു ആപ്പ് ഇറക്കും പിണറായി . I mean mobile app ..
@VINODMATHEW-wp5do
@VINODMATHEW-wp5do 6 күн бұрын
😅😂റിട്ടയർ ചെയ്തത്😢 ചീഫ് സെക്രട്ടറിയായിട്ടാണന്ന്😊 തോന്നും 🎉 PV യുടെ തള്ള് കേട്ടാൽ 😢😢
@sansanthosh8409
@sansanthosh8409 6 күн бұрын
Always Listen from the common people instead teasing them👍
@Manu10978
@Manu10978 6 күн бұрын
മറിയ കുട്ടി rocked☠️polayadis shocked😭
@kumarsree5065
@kumarsree5065 6 күн бұрын
Just throw , PV , Bindu ,veena George ,Sivankutty from this cabinet and include others.
@maryjuliet5237
@maryjuliet5237 6 күн бұрын
കസേരയടക്കം എടുത്ത് പുറത്തിടണം. ഭൂതംഅധികാരസ്ഥാനത്ത് നിന്ന് മാറാൻ ഇടയില്ല
@MaryAgnes-zu3vw
@MaryAgnes-zu3vw 5 күн бұрын
A curse to Kerala
@maryjuliet5237
@maryjuliet5237 3 күн бұрын
@@MaryAgnes-zu3vw 👍 .100% truth. In 2016, Comrade VS Achuthanandan won votes by misleading the people that he would become the Chief Minister. Then this curse started when he usurped the post of Chief Minister
@artwithoutcanvaas
@artwithoutcanvaas 6 күн бұрын
ഒരു നവ കേരള യാത്രയും മൂന്ന് നാല് രക്ഷാ പ്രവർത്തനം കൂടി നടത്തി രായാവ് ഇങ്ങനെ തന്നെ മുന്നോട്ട് പോകണം എന്നാണ് എന്റെ ഒരു ഇത് 🤓🤓
@moossakoyolikkandiyil1699
@moossakoyolikkandiyil1699 6 күн бұрын
😁വീണ ജോർജിന്റെ കണ്മഷിയുടെ പൈസ പോലുമില്ല ഒരു മാസത്തെ പെൻഷൻ =മറിയക്കുട്ടി
@dasappan741
@dasappan741 6 күн бұрын
കിറ്റ് കൊടുത്താൽ അത് വേവിച്ചു നക്കി തിന്നു വോട്ടു ചെയ്യും എന്ന് പാർട്ടിക്ക് അറിയാം
@UshaKunji-wx9im
@UshaKunji-wx9im 6 күн бұрын
ദൈവമേ പിണറായി മനസ് മാറരുതേ 🙏🙏🙏🙏
@vikkymikky1
@vikkymikky1 6 күн бұрын
തിരഞ്ഞെടുപ്പിലെ തോൽവി പാർട്ടി വിശദമായി പരിശോധിച്ചു. പ്രധാന കാരണമായി കണ്ടെത്തിയ കാര്യങ്ങൾ താഴെ പറയുന്നു 1. കേരണഭൂതതിന്റെ കീഴ്ശ്വാസത്തിന്റെ ഗുണ മേന്മകൾ വേണ്ട രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കീഴ് ഘടകങ്ങൾ വേണ്ടത്ര ജാഗ്രത കാട്ടിയില്ല 2. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പായി കേരണഭൂതതിന്റെ കീഴ്ശ്വാസത്തിന്റെ തീവ്രത ഒരു ഉപ സമിതി പരിശോധിക്കുന്നതും നല്ല തീവ്രതയുള്ള കീഴ്ശ്വാസം എല്ലാ ബ്രാഞ്ച്കലിലും എത്തിക്കുന്നതുമാണ്
@saraththrissur485
@saraththrissur485 6 күн бұрын
😂😂😂 best comment❤
@MyCyriac
@MyCyriac 5 күн бұрын
പതനത്തിന്റെ ബാക്കി പത്രം, കാരണ ഭൂതത്തിന്റെ അവസാനം.
@FacetoFaceMedia
@FacetoFaceMedia 6 күн бұрын
മാറ്റല്ലേ മാറ്റല്ലേ 😂
@jasminesubash9677
@jasminesubash9677 6 күн бұрын
ഓർഡിനറി സിനിമയിലെ വഴിതെറ്റിയ പെരിയ സാമി പറയുന്നതു പോലെ കൂടെയുണ്ടായിരുന്ന 49 പേർക്കാണ് വഴിതെറ്റിയതെന്ന് തന്നെയാണ്, പിണറായിയും പാർട്ടിയും, "ജനങ്ങൾക്കാണ് തെറ്റിയതെന്നു" പറയുന്നതിലൂടെ ഉദ്ദേശിക്കുന്നത്.😂
@renjugeorgegeorge851
@renjugeorgegeorge851 6 күн бұрын
Support Mariyakkutty Amma, you are always super
@vikramkalanjoor6548
@vikramkalanjoor6548 6 күн бұрын
പാർട്ടിയിൽ വിശ്വസിക്കുന്നവർ ആരുംതന്നെ, ഇതിനോട് യോജിക്കില്ല..... യോഗിക്കുന്നവർ പാർട്ടിക്കാരല്ല......
@PapaSelva
@PapaSelva 6 күн бұрын
കാലം ഒന്നിനും മറുപടിപറയാതെ പോയിട്ടില്ല അച്ചുതാനൻദനെ പലവട്ടം പരസ്യമായി അപമാനിച്ചതിനുള്ള ശിക്‌ഷയായി കരുതിയാമതി
@sanjaysiva6126
@sanjaysiva6126 6 күн бұрын
രക്ഷാപ്രവർത്തനം തീരണമെങ്കിൽ യുവമോർച്ച വരണമെന്നു കാണിച്ചു തന്നില്ലേ കേരളമേ....
@jithusaseendran4281
@jithusaseendran4281 6 күн бұрын
Maranam
@user-prem440
@user-prem440 6 күн бұрын
അയ്യോ മാറേണ്ട എടുത്ത് കുപ്പതോട്ടിയിൽ കളയു അലവലാതിയെ...
@KrishnaDas-xg4xz
@KrishnaDas-xg4xz 5 күн бұрын
വിനുവിന്റെ ഈ ചർച്ച ആത്മാർദ്ധയുള്ളതല്ല. കാരണം തിരെഞ്ഞെടുപ്പ് വേളയിൽ മോദിക്ക് 400കിട്ടുമോ, അത് എങ്ങനെ കിട്ടും എന്നൊക്കെ 100ദിവസവും ചർച്ച നടത്തിയപ്പോൾ ഒരു ദിവസം പോലും ഈ തരത്തിൽ പിണറായി ഭരണത്തിലെ ദുഷ്പ്രവർത്തികളെ മാത്രം തുറന്നു കാട്ടുന്ന ചർച്ച നടത്തിയിട്ടില്ല അത് ഉണ്ടായിരുന്നുവെങ്കിൽ സിപിഎം ന് കിട്ടിയ ഒരു സീറ്റ്‌ പോലും ലഭിക്കുമായിരുന്നില്ല.
@RyanReji-nt5th
@RyanReji-nt5th 6 күн бұрын
Nava Kerala Yathra is the main reason for the failure of CPM in this election... that DYFI attack was horrible and cruel
@nithincs200
@nithincs200 6 күн бұрын
പുള്ളി ഉമ്മൻ ചാണ്ടി ഒക്കെ നിൽക്കുന്ന പോലെ നിന്നിരുന്നെങ്കിൽ ചിലപ്പോൾ കുറെ കൂടി സീറ്റ് കിട്ടിയേനെ എന്നാണ്.
@bahubali68
@bahubali68 5 күн бұрын
രാഷ്ട്രീയത്തേക്കുറിച്ച് പ്രത്യേക ധാരണയൊന്നുമില്ലാത്ത ഈ സ്ത്രീയെയൊക്കെ ചർച്ചയിൽ പങ്കെടുപ്പിച്ചിട്ട് എന്താ കാര്യമുള്ളത്. അവർക്ക് ഒന്നുമറിയില്ല, പാവം.
@RyanReji-nt5th
@RyanReji-nt5th 6 күн бұрын
This is the result of arrogancy of Pinarayi and Arsho team.....
@dominicantony
@dominicantony 6 күн бұрын
Yes true 👍👍
@geevarghesepjpuliyakattilj1176
@geevarghesepjpuliyakattilj1176 6 күн бұрын
ഈ കപ്പൽ മുങ്ങില്ല സർ ഇതിന് ഒരു കപ്പിത്താൻ ഉണ്ട് സർ, ഒരു ക്യാപ്റ്റൻ ഉണ്ട് സർ ( പക്ഷെ കപ്പിത്താൻ കപ്പലിൽ മൊത്തം ഓട്ട ഇട്ടു സർ, കപ്പൽ മുങ്ങി പോയി സർ 😂)
@krshaji5180
@krshaji5180 6 күн бұрын
ഒരിക്കലും മാറില്ല
@prasannamenon3646
@prasannamenon3646 6 күн бұрын
പീ വി തുമ്പു മുറിച്ചതാണ് ചോർച്ചയ്ക്ക് കാരണം എന്ന് കമ്മിറ്റിയിൽ വിലയിരുത്തൽ.
@sajeebsajeeb92
@sajeebsajeeb92 6 күн бұрын
മാറണ്ട
@GKVLOG757
@GKVLOG757 6 күн бұрын
പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയാൽ ബി ജെ പി വളർച്ച തടയാം.അല്ലെങ്കിൽ കേരളം ബംഗാളാകും.
@sebastianjestin03
@sebastianjestin03 6 күн бұрын
Well said, every word is correct
@geethakumari2917
@geethakumari2917 21 сағат бұрын
Correct
@harshan0075
@harshan0075 6 күн бұрын
മാറണം എങ്കിലേ പാർട്ടിക്ക് രക്ഷ ഉണ്ടാവുകയുള്ളൂ
@pradeepkrishnan6608
@pradeepkrishnan6608 6 күн бұрын
എല്ലാ ദിവസവും മറിയ ചേടത്തിയെ കൊണ്ട് പിണറായിയെ തെറി പറയിപ്പിക്കുമ്പോൾ വിനുവിന് ഉള്ള മനസുഖം. നാട്ടിലെ ഭൂരിപക്ഷം ആളുകൾക്കും അത് തന്നെ അവസ്ഥ..
@comment6567
@comment6567 6 күн бұрын
മുഖം മാറണോ ? വേണ്ടേ വേണ്ട . ആ ഉടൽ മൊത്തമായി മാറിയെങ്കിലേ കാര്യമുള്ളൂ .
@ssathian
@ssathian 6 күн бұрын
കാരണഭൂതൻ കേരളത്തിന്റെ ഐശ്വര്യം. 🪻
@MaryAgnes-zu3vw
@MaryAgnes-zu3vw 5 күн бұрын
Yes it's a must.
@littlelife3467
@littlelife3467 3 күн бұрын
Yes. Oust him today 👍💪🇮🇳
@MaryAgnes-zu3vw
@MaryAgnes-zu3vw 5 күн бұрын
Super suggestions by Mariakutty Ammachie.
@sureshpv9301
@sureshpv9301 6 күн бұрын
പൌര പ്രമുഖർ വന്ന് പിണറായി ടീമിന് വോട്ടു ചെയ്തു ജനങ്ങൾ പ്രതിപക്ഷത്തിന് വോട്ടു ചെയ്തു ബെൻസ് ബസ്സ് സ്വാഹ
@leninjose1914
@leninjose1914 6 күн бұрын
Very good news hour 🎉🎉🎉🎉
@shon404
@shon404 6 күн бұрын
Mariya kutty Amma puliyannu ❤🎉
@sivadaspc3015
@sivadaspc3015 5 күн бұрын
Yesterday I preferred to watch your Newshour instead of World Cup. It was very interesting and relevant today ⁉️
@aswandc7546
@aswandc7546 6 күн бұрын
പിണറായി മാറി എംവി ഗോവിന്ദൻ വരട്ടെ അതോടുകൂടി ഒരു തീരുമാനം ആയിക്കോളും 😊
@bijoypillai8696
@bijoypillai8696 6 күн бұрын
എന്നാ കമല വീട്ടിൽ ഇരിക്കും , അജിത് കുമാർ ശ്യാമളയുടെ കൂടെ കറങ്ങും, ടൂർ , ഷോപ്പിംഗ് ..
@noushadnoushad1724
@noushadnoushad1724 6 күн бұрын
Soopar,😂😂😂
@jessyalexander8748
@jessyalexander8748 5 күн бұрын
Should change. KERALA Needs new CM.
@maheedaranwadi4158
@maheedaranwadi4158 6 күн бұрын
👍👍
@kurupgt4998
@kurupgt4998 6 күн бұрын
@ramaswamynatarajan7441
@ramaswamynatarajan7441 6 күн бұрын
Yes
@josephjohn7381
@josephjohn7381 6 күн бұрын
ഇവനെ സിപിഎം ന്റെ മുഖ്യമന്ത്രി ആയിട്ട് ആൾകാർ കണ്ടിട്ടുള്ളൂ... കേരളത്തിന്റെ മുഘ്യനായി ആരും കണ്ടിട്ടില്ല. 🤣🤣
@phil3603
@phil3603 4 күн бұрын
BETTER TO RESIGN AS EARLY AS PISSIBLE.
@sreejaya2195
@sreejaya2195 6 күн бұрын
വേണ്ട.
@rajeshtwinkle4561
@rajeshtwinkle4561 4 күн бұрын
തോറ്റ ജയം അഹങ്കാരത്തിൻ്റെ രാഷ്ട്രീയം മാറണം ഇല്ലെങ്കിൽ വല്യ വില കൊടുക്കേണ്ടി വരും
@sherinraphel8789
@sherinraphel8789 5 күн бұрын
ഈ നവകേരള യാത്ര എല്ലാവർഷവും പറ്റുമെങ്കിൽ മാസമാസം നടത്തണം എന്നാൽ 2026ൽ കേരളം രക്ഷപെടും
@vinodk1995
@vinodk1995 6 күн бұрын
😂😂 Jayasghar ser
@prasadyohannan243
@prasadyohannan243 6 күн бұрын
No need. Let him continue. Voters will perch to other parties.
@gopalankp5461
@gopalankp5461 5 күн бұрын
We can agree with Sri Chekootty
@nitishnair2258
@nitishnair2258 5 күн бұрын
Mariakutty amme samaram venom..❤
@madhuthoppil4874
@madhuthoppil4874 6 күн бұрын
സോണിയ നടത്തിയ കൈക്കൂലി നേരോടെ നിർഭയം നിരന്തരം അറിഞ്ഞില്ലേ 😂😂
@bijoypillai8696
@bijoypillai8696 6 күн бұрын
മോങ്ങി മീഡിയയും , മോങ്ങി അടിമ ED യം ... നമ്മൾ എത്ര കണ്ടതാ..
@rajeevpillai8711
@rajeevpillai8711 6 күн бұрын
കമ്മീം കൊങ്ങിയും കൂടി എന്താ ഒരു തർക്കം
@sansanthosh8409
@sansanthosh8409 6 күн бұрын
ഒന്ന് പോടോ.. മോങ്ങിയും അവന്റെ ഗോദി മീഡിയയയും ഉണ്ടാക്കുന്നത് ചർച്ച ചെയ്യൽ അല്ലേ യഥാർത്ഥ മാധ്യമങ്ങൾക്ക് പണി 😠
@jobaadshah1
@jobaadshah1 6 күн бұрын
Mongi fan 😅😅😅😅
@madhuthoppil4874
@madhuthoppil4874 4 күн бұрын
@@jobaadshah1 അതേ ടാ
@elizabethabraham5808
@elizabethabraham5808 6 күн бұрын
For what.
@AJay-br4ez
@AJay-br4ez 6 күн бұрын
മുഖ്യൻ മാറേണ്ട ! കുനിഞ്ഞു നിന്നിരുന്ന അടിമകൾ മാറി തുടങ്ങിയിട്ടുണ്ട് .
@januvpkoyithanari4658
@januvpkoyithanari4658 4 күн бұрын
പാപക്കറ പുരണ്ട കൈ. അതെങ്ങനെ ശുദ്ധമാകും?
@pramodcheriyath8425
@pramodcheriyath8425 6 күн бұрын
എന്തിനാണ് ഈ പെണ്ണുങ്ങളെ ഒക്കെ ചർച്ചക്ക് വിളിക്കുന്നത്..... irritating
@catholicmercy
@catholicmercy 4 күн бұрын
മാറ്റണം
@thomasroy3166
@thomasroy3166 6 күн бұрын
അധികാര ധാർഷ്ട്രൈയം തന്നെയാണ്
@sajikthariyan8270
@sajikthariyan8270 6 күн бұрын
ഒരു ബസ് മ്യൂസിയത്തിൽ സൂക്ഷിയ്ക്കാൻ വേണ്ടി ഇരുപത് മന്ത്രിമാർ കാർഗോഡ് നിന്നും തിരുവന്തപുരത്ത് വരെ ഒരു യാത്ര നടത്തിയത് കണ്ടിട്ടുള്ള ആൾക്കാർ (പാർട്ടിക്കാർ ഉൾപ്പടെ)വോട്ട് ചെയ്യിതിട്ടുണ്ടാകില്ല😅😅
@telsmonthomas6929
@telsmonthomas6929 6 күн бұрын
Please google and see what is EUPD.
@user-ku4nl1jg3t
@user-ku4nl1jg3t 6 күн бұрын
പാർട്ടി, പാർട്ടി സ്വജനപക്ഷപാതം അതല്ലേ പാർട്ടി, ഇനിയും ഈ തിരുത്താൽബകാധം ഡിന്ന ഘതട്ടിപ്പിന് മലയാളികൾ ഇരയാകരുത് 😂😂😂😂😂😂
@knbhaskaran8103
@knbhaskaran8103 4 күн бұрын
മുഖഛായമാറും
@farooquefarooque4034
@farooquefarooque4034 6 күн бұрын
മറിയക്കുട്ടി ചേച്ചിക്ക് കേൾവി കുറവുണ്ട് അല്ലെങ്കിൽ പിണറായിയെ വലിച്ചുകീറി തേച്ചെനെ
@hameedcp9597
@hameedcp9597 5 күн бұрын
ഞാനൊരു യുഡിഫ് കാരനാണു പക്ഷെ ഇത് 😂
@ravindrangopalan
@ravindrangopalan 6 күн бұрын
തോൽവി അവർ അംഗീകരിക്കേണ്ട ആർക്കു വേണം അവരുടെ അംഗീകാരം
@somanpreyag8142
@somanpreyag8142 6 күн бұрын
മറിയാമ്മ ചേടത്തി , ഈ ശബ്ദം ഈ നാടിനു വേണം.
@user-ek7uy7sp8w
@user-ek7uy7sp8w 5 күн бұрын
മുഖച്ഛായ മാറും
@user-in5uf3md2v
@user-in5uf3md2v 2 күн бұрын
ഇവൻ ശത്രു രാജ്യത്തേക്ക് കടക്കാൻ പെരുത്ത സാധ്യത കാണുന്നു. സൂക്ഷിക്കുക.
@SinuNair007
@SinuNair007 6 күн бұрын
ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല 😂😂😂😂😂
@MaryAgnes-zu3vw
@MaryAgnes-zu3vw 5 күн бұрын
Hi Mariakutty Ammachie
WHO DO I LOVE MOST?
00:22
dednahype
Рет қаралды 74 МЛН
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 25 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 1,3 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 74 МЛН