Aa broyude karyam ariyan vendi mathram ea video kandavar adi like
@ashikindashiind22717 жыл бұрын
👍
@maluc9467 жыл бұрын
same
@ajaypk96897 жыл бұрын
Full scn kanan. 👍
@dileepmohan867 жыл бұрын
(y)
@reshmaurammu6537 жыл бұрын
Njan aa kariyam areyan vendeya vedio kandai like adichu
@sibi6117 жыл бұрын
നിന്റെ കൂടെ പഠിച്ചതിലും , നിന്റെ സുഹൃത്തായതിലും അഭിമാനിക്കുന്നു ശ്രീജിത്തെ 😍😍😍
@althafnasar21273 жыл бұрын
ശ്രീജിത്തിൻ്റെ കല്യാണം കഴിഞ്ഞോ?
@Loose.Talks_7 жыл бұрын
ഹോ എന്തൊരു മനുഷ്യനാണ്...ഇത്രയും നല്ല മനസുള്ള മനുഷ്യമാരുണ്ടോ.ശ്രീജിത്തേ ഒരുപാടു ബഹുമാനം തോന്നുന്നു.കാസർഗോഡ് ചങ്ങായിക്ക് കൊല്ലത്തുകാരന്റെ നമസ്കാരം..നിങ്ങൾ തമ്മിൽ ഒന്നു ചേരാൻ പ്രാർത്ഥിക്കുന്നു..കമെന്റ് ഇടാനുള്ള യോഗ്യത പോലുമില്ലെന്നറിയാം.RESPECT YOU...
@prasadvk9957 жыл бұрын
മുത്തേ നീ സൂപ്പറാടാ... ഈ കാലത്തുചെറിയ ഒരു കുറവിന്റെ പേരിൽ പ്രേമിച്ചപെണ്ണിന്നെയും കെട്ടിയ പെണ്ണിന്നയും ഉപേക്ഷിക്കുന്നവരുടെ മുന്നിൽ നീയാടാ ഹീറോ.... മുത്തേ ഒക്കെ നടക്കും... കട്ട സപ്പോർട്ട് ഇണ്ടാകും നമ്മടെ....
@punyaprakash307 жыл бұрын
ആ ചേട്ടൻ താൻ സ്നേഹിക്കുന്ന കുട്ടിക്ക് നടക്കാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ ചുറ്റും കൂടി നിന്നവരുടെ മുഖഭാവം വളരെ അവിശ്വസനീയം ആയിരുന്നു. ഞങ്ങളെ പോലുള്ളവരെ സാദാരണക്കാരായി കാണാൻ ആർക്കും പറ്റുന്നില്ലാന്ന് തോന്നുന്നു... ആ ചേട്ടനോട് ഒരുപാട് ബഹുമാനം തോന്നുന്നു... He lights hope... god bless you n your girl brother.. :)
@sayeedshahid56187 жыл бұрын
ശ്രീജിത്തിനോട് മാത്രം ചോദിച്ച ചോത്യങ്ങൾ എല്ലാം ടഫ് ഉള്ളതായിപോയി. 😪😪 നല്ലൊരു മനസിന്റെ ഉടമ ശ്രീജി 👌👏👏❤
@jamsheerjamshiya96097 жыл бұрын
ശ്രീജിത്ത് ഭായ് ഈ കമന്റ് ഇടാൻ പോലും നിന്റെ മുന്നിൽ ഞങ്ങൾ യോഗ്യരല്ലാതായിപ്പോയല്ലോ സുഹൃത്തേ...........
@shafihasa7 жыл бұрын
jamsheer edk വീഡിയോ കാണും മുന്നേ ഈ കമെന്റ് വായിച്ചു ഒന്നും മനസ്സിലായിരുന്നില്ല. കണ്ടു കഴിഞ്ഞപ്പോൾ .. . ശ്രീജിത്ത് ഒരുപാട് ഉയരത്തിൽ .
@albinraju7 жыл бұрын
അളിയാ 😭😭😭😭😭😭😭😭😭
@shijin12277 жыл бұрын
Albin Raju സത്യം
@abdurasik7 жыл бұрын
സത്യം..😔
@semeersetha81117 жыл бұрын
യഥാര്‍ത്ഥത്തിൽ ആ പെണ്ണ്ക്കുട്ടിടെ അല്ലേ നല്ല മനസ്സ്. .കാരണം ആ കുട്ടിക്ക് വേറെ ഓപ്ഷനിലന്ന് ആകുട്ടിക്കും അറിയും എന്റെ സല്യൂട്ട് ആ നല്ല മനസ്സിന്
സനയോട് പോവാൻ പറയ് നിങ്ങൾ ആണ് മരണമാസ് ന്റെ സഹോ ശ്രീജിത്ത്. നിങ്ങൾ വല്യവനാണ്. നിങ്ങളെ പോലത്തെ ആണ്പിള്ളേർ ഇപ്പോഴും എപ്പോഴും ഇണ്ടാവുമെന്ന് കാണിച്ചതിന് നന്ദി. നിങ്ങടെ പ്രണയം സഫലമാകും അതിനു ഞങ്ങളുടെ പ്രാർത്ഥന എന്നും സഹോദരന്റെ കൂടെ ഉണ്ടാവും. Have faith bro, and you won't be let down. Best of luck for both of you. Lots of love.🙏❤
@JaJa-dr1re7 жыл бұрын
A big salute for you broooo...grait heart 😘👌👍👌👏👏 nigalkk olee kettan kaiyatteee.njnmmlum dua cheyyum eeee prenayatheeee.....olendayalum ee episode kanum urappaittum nigale snehathinte ascept cheyyum
@mohdshanu51537 жыл бұрын
Ja Ja 😊😊👍👍👍
@pathumolpathumol20947 жыл бұрын
Ja Ja shnn hj jkjjjjuu hcvvv
@mohdshanu51537 жыл бұрын
Hlooooi
@wilsonvarghese10947 жыл бұрын
കല്ലൂ great salute... ശ്രീജിത്ത് പിന്മാറിയായിട്ടും കല്ലൂ ചോദിച്ചല്ലോ......ശ്രീജിത്ത് ചേട്ടാ.....നിങ്ങൾ ആണ് യഥാർത്ഥ കാമുകൻ....ഒരു ഭയങ്കര കാമുകൻ.....
@libuthomas84597 жыл бұрын
Avar randu perum orumikanam....God bless you....
@meghnasuresh93657 жыл бұрын
u r awesome chettaaa.. may god bless u... 😍😍 chettante Ella dreamsum nadakkatte.. Aa chechiyumayullaa marriage nadakkatte..😊😊 Insha Allah😍😍
@reshmaurammu6537 жыл бұрын
Chetta my dear bro..neyane യഥാർത്ഥ ആണ് ....sneham jayekkum .best of luck..god bless you
@dhrisyavijay81147 жыл бұрын
ശ്രീജിത്ത് ചേട്ടാ കല്യാണം കഴിച്ച് സന്തോഷത്തോടെ രണ്ടു പേരും കൊറേ കാലം ജീവിക്കണം.ദൈവം അനുഗ്രഹിക്കട്ടെ.കല്യാണം ഞങ്ങളെ അറിയിക്കാൻ മറക്കരുത്.
@Shortsvolg10107 жыл бұрын
കാസര്ഗോട്ട്കാരനായ ഞാൻ നീ നമ്മുടേയ് മുത്താണ് 😍😍😍
@nizarikka7 жыл бұрын
പ്രീയ ശ്രീജിത്ത് ഒരൊറ്റ വാക്കിൽ കണ്ണു നിറയിപ്പിച്ചു കളഞ്ഞല്ലോ ബ്രോ.. നിനക്ക് വേണ്ടി ഈ വീഡിയോ കാണുന്ന എല്ലാവരും പ്രാർത്ഥിക്കും. സുഖമില്ലാത്ത ആ പെൺകുട്ടിയുടെ ഭാഗ്യമാണ് നിന്റെ സ്നേഹം. അത് അവൾക്ക് തന്നെ കിട്ടാൻ ദൈവം സഹായിക്കട്ടെ.. നന്മകൾ നേരുന്നു സഹോദരാ...!
@mohammedbasheer91567 жыл бұрын
Nizar Hameed LP Mo
@thahirsheza75007 жыл бұрын
Big salute brother 😍😍
@shameerali3017 жыл бұрын
ഇത്രയും നന്മയുള്ള കാമുകനെ കിട്ടിയ ആ പെൺകുട്ടി ഒരു പാട് ഭാഗ്യവതിയാണ് a big Salute Sreejith broi
@thasnikt7 жыл бұрын
Hats off salute to ur Great heart to love her weaknesses . We r sure u will be her great strength bro Sreejith
@sinansafwansanha42057 жыл бұрын
അവരുടെ പ്രണയം സാഫല്ല്യമാകട്ടെ 👍👍👍
@HaizaHemin7 жыл бұрын
A big salute for u bro great hearted 👍👍ningaluday pennine ningalk kittatte 👍👌💐
@rehanarinu83087 жыл бұрын
sreejith.... Nii aada yadhartha kaamukan..... Avan snehikkunna kutty bhagyavadhiyaanu. Hats off you bro...
@smartboyslive12977 жыл бұрын
ദൈവത്തെ ഭൂമിയിൽ കണ്ട പോലെ ശ്രീജിത്ത് bro... ഒരു നിമിഷം കരഞ്ഞു പോയി
@tkdhaki7 жыл бұрын
Bro you're owSm😍💯💯💯💯💯😍😘😘😘😘ninnne Kaaanaan Vendi MathRam
@chachi1988d297 жыл бұрын
sreejithe ninne kanan vendi mathram anu njan ee video kandath, realy hats off u bro........... she is lucky to get u........
@salmanulfariskt26026 жыл бұрын
Sreejith muthanu...😍
@vv-gv2yk7 жыл бұрын
true love😘
@bindusubash37897 жыл бұрын
ശ്രീജിത്തിന് ഒരു ബിഗ് സല്യൂട്ട്....
@vinayakvnooz61467 жыл бұрын
മുത്തേ നീ ആണ് യഥാർത്ഥ ഭയങ്കര കാമുകൻ...... we luv Da
@mohdshanu51537 жыл бұрын
Ee love story oru happy ending aakatte.....😊👍👍👍👍i wll pry fr u brooo... njan mathrallaaa eee epsde kandaa ellaaaaa aalukalum ninaku vendii prarthikkum sure aanu..... ......😘😘
Monee..ninte pranayathinumunnil ee sahodharante kannukal eerananinju poyeda...hats off
@NishanthRagavan7 жыл бұрын
ഈ പരിപാടി കണ്ടിട്ട് ആദ്യായിട്ട കണ്ണ് നിറഞ്ഞത്.. നമ്മട മുത്തിന്റെ പ്രണയ കഥ കേട്ടിട്ട്..
@muhammedishaque22537 жыл бұрын
ഇതാണ് മകളെ പ്രണയം.... Srijith... 😍😍😘
@sadakathullabayar29907 жыл бұрын
Shrijith you are realy great 👍 bro tru love ❤️ never end bro hts of you best of luck god bless you 👍🌹🤝💚
@fauzan14337 жыл бұрын
Nammale ksd muth 😍😍😘
@anu40057 жыл бұрын
Sreejith bro u r great Bro pollea ethrum nalla mansu ollavar ennu nammudu kudea ondannu paryunathu thannea valliya karyuma. Bro dea dream sucees akkan vendi njan prarthekkam A pennkuttyum orupadu lucky broyea pollea ethrum nalla mansu ollea oru chekkanea kittiyathynu A big salute for u
@bilavalali52267 жыл бұрын
Mutheee kalakkiiiiii........DNT know who you are....??? May your dreams come true...... kalyanathinu vilikkukaa....evide anenkilum vannirikkumm...👍👍👍👍
@Firhad067 жыл бұрын
It is real love... Bro... big salute 😍😍😍
@junuafi16867 жыл бұрын
ഇതിനെയൊക്കെയാണ് അക്ഷരം തെറ്റാതെ "പ്രണയം " എന്നു വിളിക്കേണ്ടത് 😍😍😍😍
@noorsobahchelsea9967 жыл бұрын
അവൻ ആളൊരു പാവാട്ടോ .... അവന്റെ ആഗ്രഹം നടക്കട്ടെ ...
@ameersha0007 жыл бұрын
Ante koode nammalund muthe 😘😘😘
@miniprakash88757 жыл бұрын
big salute #Sreejith#
@sreejithsree47367 жыл бұрын
ശ്രീജിത്തേ നീ മുത്താടാ..... 😍😍😘😍
@shamseershamseershamsu58747 жыл бұрын
നിന്നെ പോലെ ഒരാൾ നോക്കാൻ മാത്രം ആ കുട്ടി കഴിഞ്ഞ ജന്മത്തിലെന്ത് പുണ്യം ചെയ്തു 😘😘😘
@sumeshkumarmssumeshkumarms50285 жыл бұрын
Proud off u sreejith...... സല്യൂട്ട് യൂ
@salihpm84634 жыл бұрын
Super brooo.... E thane love
@shablunm4927 жыл бұрын
Super shreejith..
@rajeevm10537 жыл бұрын
നിങ്ങ മുത്താണ് ശ്രീജിത് bro😘😘😘😘
@zakariyaafseera3337 жыл бұрын
oh god njan karanju poyi your great brother proud of you
@jazeelaptvp42247 жыл бұрын
ഇതാണ് ഞങ്ങ പറഞ്ഞ കാമുകൻ
@maneeshthampy62507 жыл бұрын
Bro നീ നല്ല ഒരു മനസിന് ഉടമ ആണ് love u..
@Simiphilipk7 жыл бұрын
Bro.... 😍😘
@sanilsathyan3407 жыл бұрын
ശരിക്കും കാമുകൻ നീയാണ് മുത്തേ 😍
@shanavas50017 жыл бұрын
തളർന്നു പോകുമായിരുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തെ പ്രണയം കൊണ്ട് കീഴടക്കിയ വിശാല മനസ്സിൻറെ ഉടമ "ശ്രീജിത്തി"നും, പേര് കേട്ടാൽ വിറച്ചുപോകുന്ന, പുലി മുതൽ കാട്ടിലെ രാജാവായ സിംഹത്തെ വരെ തന്റെ കൈകുമ്പിളിലിട്ടു അമ്മാനമാടുന്ന റാസൽഖൈമയിലെ ആ വലിയ മൃഗ സ്‌നേഹി "ജാസിം അലി"യുമാണ് ഈ എപ്പിസോഡിൻറെ ഹൈലൈറ്റ്... നിങ്ങൾ മാസ്സ് അല്ല.. മരണ മാസ്സ് ആണ്... ഒരായിരം ഭാവുകങ്ങൾ...!
@merlinjayan18457 жыл бұрын
Kallu cheta mathu super anchoring .
@sajithnarayan46297 жыл бұрын
Innathe premam enna concept both anungalkm pennungalkm oke oru tym pass ane.. Niram kuranj poyal Thadi koodiyal oke Puchichu kalayuna oru gen.. Athil onno rando premam matram true avum.. Premamthil kaamam vare kanunavarund. Enthaylm Sreejith Etta ningal anu tharam.. Ningal theerchayayum orumikum.. oru Pakshe ningalude oru postive approach mathi aa Chechik eniyennum santhoshamyi erikan.. ellam seriyavum broo.. prathikam 😍😘
nammude munnil kanathe poyah chilaril oral........we are suspiciously salute ur mature mind!!
@yadhu9917 жыл бұрын
Sreejith ♡♡real men
@shahilasalam88777 жыл бұрын
Sana onnumalla..sreejithan thaaram
@muhammedsabah5314 жыл бұрын
sana purrimole aval oru pavapette veetile penna oolk pavampettavanod pucham ann enit last oru velia koodeshwaran poorane keeti0
@hafsalabubacker3017 жыл бұрын
Big salute 🙌🏻💪🏻
@abhiramij54517 жыл бұрын
I respect u sreejith..
@niyasntkl22647 жыл бұрын
ഇങ്ങനെ ഒക്കെ ആണ് മക്കളെ ആണ്കുട്ടികളുടെ പ്രണയം .തോൽപിച്ചു കളഞ്ഞല്ലോടാ ചക്കരെ 😰😰😘😘
@dhrisyavijay81147 жыл бұрын
കരയിപ്പിച്ച് കളഞ്ഞല്ലോ ചേട്ടാ.നീ എന്റെ ചേട്ടൻ ആയിരുന്നെങ്കിൽ ന് ആഗ്രഹിച്ച് പോയി.എന്റെ ഏട്ടത്തി അമ്മനെ വേഗം വിളിച്ച് കൊണ്ടുവാ. Mm
@rashidnazer51277 жыл бұрын
ശ്രീജിത് bro 😘😘😘
@kannanm79947 жыл бұрын
Hats of u brooo
@arsheenaeep22527 жыл бұрын
Sreejith-may god bless you
@Kavitha-n8t7 жыл бұрын
sreejith ur a great person....big salute
@thehellboy40137 жыл бұрын
AJmal broo me toooo😍😍😍
@renjithrejeev98764 жыл бұрын
Sreejith Etta ningal nalla manasine udamayane
@ajaypk96897 жыл бұрын
Mwthanu. 😍😍
@mishuvlog69417 жыл бұрын
big fan of sreejith 😘😘😘😘😘
@pauljoy9577 жыл бұрын
Penkutti avalude situation nannayittu manasilakkiyittu avum yes parayathe. Anganeyengil athu avalude nalla mansu athu thanne anu muthe ninakku kittavunna ettavum nalla karyam. Wish you all the very best to both of you.
@SF-rp2ni7 жыл бұрын
nice program ever seen in a Malayalam channel... keep going👍💪💪
@lokeshloki5454 жыл бұрын
Mathu and Kallu bros. U R both great for total kerala. I like so much thise program. I am pray for god. I would like participate thise programe. Will I get one opportunity.