ഷുഗർ 400ൽ നിന്ന് 100ൽ എത്തും റാഗി,ഉലുവ, ചെറുപയർ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ/Ragi Recipe.

  Рет қаралды 409,634

Joby's dream world

Joby's dream world

9 ай бұрын

ഷുഗർ 400ൽ നിന്ന് 100ൽ എത്തും റാഗി,ഉലുവ, ചെറുപയർ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ/Ragi Recipe.
#ragirecipes #weightloss #fenugreekrecipe #easybreakfast #cherupayar #uluvarecipe #quick #weightlossrecipe #tastyrecipe #diabeticfriendlyrecipe #sugar #jobysdreamworld #cookingathome #indianfood #keralafood #recipes #cookingvideo #malayalamcookingvideo #keralafoodie #healthyfood #easybreakfast

Пікірлер: 187
@user-ht1ze6vj9m
@user-ht1ze6vj9m 9 ай бұрын
നല്ലൊരു വീഡിയോ ആയിരുന്നുവളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു റെസിപ്പിയാണ് ഷെയർ ചെയ്തത്
@Vijay-ls9eq
@Vijay-ls9eq 9 ай бұрын
kolatto tasty and yammy recipe ragiyom ulavaum nalla healthy recipe anu thanks for share
@hehhdhdhhehe2628
@hehhdhdhhehe2628 9 ай бұрын
Super video Try cheyannam Adi poli ayittund ❤❤❤
@allvibes9391
@allvibes9391 9 ай бұрын
രാഗിയും ഉലുവയും ചെറുപയറും എല്ലാം ആരോഗ്യത്തിന് നല്ലതാണ് ഇങ്ങനെ ഒരു വീഡിയോ ഷെയർ ചെയ്തതിന് ഒത്തിരി താങ്ക്സ്
@sreekaladas970
@sreekaladas970 9 ай бұрын
ഷുഗർ നോർമൽ ആണെങ്കിൽ ഇങ്ങനെ കഴിച്ചാൽ ഷുഗർ വല്ലാതെ കുറഞ്ഞു പോകില്ലേ
@raynajestin8420
@raynajestin8420 9 ай бұрын
Useful recipe... Will try
@appu6156
@appu6156 9 ай бұрын
Raggi, uluva, cherupayar, ellam koodae ulla this recipe super, tasty too , definitely try cheyum 👌👌
@user-hy7tg7pp7b
@user-hy7tg7pp7b 9 ай бұрын
അടിപൊളി റെസിപ്പി ആണല്ലോ shugarukarkk അടിപൊളി ആണ്
@wadisan7422
@wadisan7422 9 ай бұрын
Nalla healthy recipe.iniyum ithupolulla videos pratheekshikkunnu
@jameelaabubakar1954
@jameelaabubakar1954 25 күн бұрын
ഞാൻ ഉണ്ടാക്കി നോക്കും വീഡിയോ വളരെ നന്നായിട്ടുണ്Super
@ashithaaneesh298
@ashithaaneesh298 9 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. നന്നായി പറഞ്ഞു തന്നുന്നു . അടുത്ത വീഡിയോ സിനായി കാത്തിരിക്കുന്നു
@jomolabraham9682
@jomolabraham9682 8 ай бұрын
സൂപ്പർ റെസിപ്പി ആരോഗ്യപ്രദം
@sureshoachira3573
@sureshoachira3573 Ай бұрын
വണക്കം അടിപൊളി റെസിപ്പി 👍
@shanibamohamed813
@shanibamohamed813 9 ай бұрын
അടിപൊളി...ഞാൻ തീർച്ചയായും ഉണ്ടാകും
@Jobysdreamworld
@Jobysdreamworld 9 ай бұрын
Thanks
@Asheasykitchen
@Asheasykitchen 9 ай бұрын
Really superb dear 👍
@aneenaanimol6562
@aneenaanimol6562 9 ай бұрын
Raagi kondulla variety ayittulla recipe Anu enthayalum taste ayirikkum undakkunnath kandappol thanne kothy ayi definitely I will try
@shynadevaraj9164
@shynadevaraj9164 9 ай бұрын
Definitely will try
@ragafashions995
@ragafashions995 9 ай бұрын
Will try this recipe. Easy way showed to prepare. Variety recipe. Well prepared. Good sharing
@lelithabai6430
@lelithabai6430 2 ай бұрын
Madam ithinnte yoke. Preparation n Nannyin Thane kanikaam. .namukokr chdrpam mithal. Heyhukahum kodukum cheyth lrichahahM unda)lo
@lelithabai6430
@lelithabai6430 2 ай бұрын
Nalla recejli yanith njan forein ulla oru sarim addrhsybinte ammachiyumayi ithupole chat cheytunnundi sadyamlkkd ravile moonj manivare yoke ipol vayyathay laksheu avR ipozhj? Nerate va!u rnikulls food feccekle laran+j thalru
@sheelask4543
@sheelask4543 9 ай бұрын
Ragi recipe valare nannayitundu, ellavarkum upakarapradham aya video nannai present cheythu
@RaseelaAbdulJabbar
@RaseelaAbdulJabbar 9 ай бұрын
സൂപ്പർ👍
@SeenathHassan-rn4ee
@SeenathHassan-rn4ee 27 күн бұрын
റെസിപ്പി nannayittuntu🥰
@jayaspillai8772
@jayaspillai8772 Ай бұрын
First time la njan e vedio kanunnathe. Super
@KIDSTRIALS
@KIDSTRIALS 9 ай бұрын
സൂപ്പർ ✅
@maryettyjohnson6592
@maryettyjohnson6592 9 ай бұрын
Hi mam, very good recipe . Thank u mam. I shall try this recipe
@cissammap.j4892
@cissammap.j4892 17 күн бұрын
Good recipe congratulations
@bhaskaranmulakkal4895
@bhaskaranmulakkal4895 9 ай бұрын
നന്നായി.
@YELLOW_LEAF
@YELLOW_LEAF 9 ай бұрын
healthy and diabetic friendly ragi recipe, thengapal , cherupayar oke cherth ilaki yojipich nalla kurukiyedutha nalloru recipe
@sabeenac.i4077
@sabeenac.i4077 9 ай бұрын
റാഗിയും ചെറുപയറും ഉലുവയും ഈ രീതിയിൽ തയ്യാറാക്കി കഴിച്ചാൽ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഉത്തമമാണ്.. തീർച്ചയായും ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ
@madathilsunitamenon5488
@madathilsunitamenon5488 8 ай бұрын
@vijayalekshmikumar3059
@vijayalekshmikumar3059 2 ай бұрын
കാര്യങ്ങൾ നന്നായി പറഞ്ഞു. കുറച്ചു കൂടി ചുരുക്കി വ്യക്തമാക്കിയാൽ നന്നായിരുന്നു
@susheelabhambri9427
@susheelabhambri9427 2 ай бұрын
Nallad aan 👍
@parvatianilkumar5287
@parvatianilkumar5287 9 ай бұрын
Cherupayar ragi combination nalla healthy aanu Njan undakarund ithupole
@lizyjozeph3880
@lizyjozeph3880 25 күн бұрын
അടിപൊളിയാണല്ലോ
@unnisasi5645
@unnisasi5645 9 ай бұрын
Wow looks so delicious. Well explained and presented. Each segment is well shown and referenced with appropriate subtitles. Easily available ingredients and easy to prepare
@rqmedia2020
@rqmedia2020 9 ай бұрын
Variety recipe. Oluva cherthu kanditilla.👍👍
@lathikasvlog5616
@lathikasvlog5616 Ай бұрын
നല്ല ഒരു റെസിപ്പി ഞാനൊന്നു തിരിച്ചും
@asmaibrahim5423
@asmaibrahim5423 9 ай бұрын
Suuper
@thankammajames
@thankammajames 8 ай бұрын
👍ഗുഡ്
@bharathyvenugopl7217
@bharathyvenugopl7217 Ай бұрын
Super recipe👌
@jayaspillai8772
@jayaspillai8772 Ай бұрын
Diabetic patients ne super. I will try ok
@amazingworld7803
@amazingworld7803 9 ай бұрын
Really nice video n way of presentation dear.... Keep going n best wishes on ur journey ahead.... Main attraction of ur video is ur video's quality.... Just awesome... Really lovee it!!💕
@rishanr8726
@rishanr8726 9 ай бұрын
Eppol sugar onnum illathavar aayi aarumilla. Eth valare useful aayittund. Njan undakki nokkum
@user-co7of2zx2g
@user-co7of2zx2g 9 ай бұрын
Supar ❤
@thouse1319
@thouse1319 9 ай бұрын
Orupad poshaga gunangalulla ragiyum cherupayarum uluvayum kondulla recipe valare nannayittund. Theerchayayum ithupole undakki nokkanam
@bindusatheesh3032
@bindusatheesh3032 9 ай бұрын
ഇത് അരച്ച് അരിച്ചെടുത്തില്ലേൽ എന്താ കുഴപ്പം 😮 കുഞ്ഞുങ്ങൾക്കല്ലേ അരിച്ചെടുക്കേണ്ടതുള്ളു; എന്റെ ഒരു സംശയമാണേ...
@mayasaraswathy1106
@mayasaraswathy1106 9 ай бұрын
Thanku dear subscribed
@sugathanpanicker7997
@sugathanpanicker7997 8 ай бұрын
Nice 👍
@valsalanair9504
@valsalanair9504 9 ай бұрын
Try ചെയ്തു നോക്കട്ടെ.. എന്നിട്ടു അഭിപ്രായം പറയാം ട്ടോ... കണ്ടിട്ട് ഇഷ്ടായി 👌👌👌❤❤
@sridevisridevi7438
@sridevisridevi7438 9 ай бұрын
Avasanam cherthad fat koot um Tasty
@eduhubmaster8035
@eduhubmaster8035 8 күн бұрын
Nthuu
@noufalhussainnoufal9093
@noufalhussainnoufal9093 9 ай бұрын
Ragi uluva cherupayar payasam
@beenajacob1878
@beenajacob1878 Ай бұрын
Super Recepy
@SureshKumar-pl5bv
@SureshKumar-pl5bv 9 ай бұрын
Super
@rajeshar3063
@rajeshar3063 8 ай бұрын
ഇതിൽ ശർക്കര ചേർത്താൽ ഷുഗർ ഉള്ളവർക്കു കഴിക്കാൻ പറ്റുമോ
@sherlyjenesh5670
@sherlyjenesh5670 8 ай бұрын
Super healthy food
@sunilakumari1164
@sunilakumari1164 2 ай бұрын
A
@safarulhaq6954
@safarulhaq6954 8 ай бұрын
ശർക്കര ഷുഗറും നെയ്യ് cholesterol കൂട്ടാനും സഹായിക്കും
@kunhilekshmikrishna787
@kunhilekshmikrishna787 8 ай бұрын
Thank you
@ajithasudharmajan9868
@ajithasudharmajan9868 3 ай бұрын
Sugar patients nu vendi undakkiya food il sarkarayum kismiss um cherthallo?
@jacobgeorge1334
@jacobgeorge1334 8 ай бұрын
Do you have any evidence based studies or research regarding this combination. Any side effects can you explain. Or this one you just made it in your kitchen
@user-rf5mw4mc5w
@user-rf5mw4mc5w 9 ай бұрын
❤❤❤
@lissysuppergrace8887
@lissysuppergrace8887 9 ай бұрын
Super 👍👍🙏🏻
@marymt3238
@marymt3238 8 ай бұрын
Nice
@Lathiob
@Lathiob 9 ай бұрын
Very healthy food thanks
@surajanayar
@surajanayar 8 ай бұрын
Kuravu podichuvachituAthilninnu randomoonno spoon eduthu kurukunnathanu nallathu ellenkil thavidu nashtappedum
@user-zy8jg3ls9f
@user-zy8jg3ls9f Ай бұрын
thankyou
@kunjumolsabu700
@kunjumolsabu700 9 ай бұрын
👌👌
@sobhanapm4617
@sobhanapm4617 9 ай бұрын
എന്തിനാണ് അരിക്കുന്നത്,റാഗിയിലും നാളികേരത്തിലേയും fibreമുഴുവൻ പോയില്ലേ?
@Anna20257
@Anna20257 8 ай бұрын
ശരിയാണ്. അരിക്കരുത്
@encepesallinone
@encepesallinone 9 ай бұрын
good information...
@chithrumeloth6116
@chithrumeloth6116 2 ай бұрын
Sharkkara ittal sugar koodulle madam
@Luckpinterest
@Luckpinterest 2 ай бұрын
ഞാൻ തീർച്ചയായും നാളെ ഉണ്ടാകും tnkuuuu🥰🥰🥰🥰
@MalihabiMalihabiTp
@MalihabiMalihabiTp 6 ай бұрын
👍
@shaiha4981
@shaiha4981 8 ай бұрын
Best shukar kurayan sharkara
@user-ql2fw4ey7p
@user-ql2fw4ey7p 9 ай бұрын
Good
@sinan3901
@sinan3901 8 ай бұрын
👍👍👍👍
@vasanthimv5770
@vasanthimv5770 9 ай бұрын
@SreekalaSunil-vr1iv
@SreekalaSunil-vr1iv 9 ай бұрын
ട്രൈ cheyyum
@ahzacreation3716
@ahzacreation3716 9 ай бұрын
RAGI DAILY BAKSHANATHIL ULPEDUTHIYA NTHAYALUM THADI KURAYUM EXCERSICE CHEYANAM
@SurendranK-q9o
@SurendranK-q9o 2 күн бұрын
Good food
@user-zh8vm8ul8l
@user-zh8vm8ul8l 24 күн бұрын
Super kadi water
@padminiku8314
@padminiku8314 Ай бұрын
Good .....
@marykuttykuriakose7041
@marykuttykuriakose7041 9 ай бұрын
Super God bless you 🙏🙏🙏🙏🙏🌹🌹
@user-hk7ou5ex5n
@user-hk7ou5ex5n 2 ай бұрын
👍👌 8:54
@tahirakhan1805
@tahirakhan1805 Ай бұрын
എനിക്ക് 36വയസ് ഉണ്ട് ഷുഗർ 260.ഉണ്ട് ഷുഗർ വന്നിട്ട് നല്ലത് പോലെ മെലിഞ്ഞു പോയി enni തടി വയ്ക്കാൻ എന്ത് ചെയ്യണം
@user-mk7mx1ye1m
@user-mk7mx1ye1m 9 ай бұрын
Very Good. Theerchayayum Cheythu Nokkum. Marunnu Kazhichu Njan Maduthu.
@ppadmu9376
@ppadmu9376 9 ай бұрын
Madhuram. Cherthal.. sugar. Kudukayille
@anilar7849
@anilar7849 7 ай бұрын
🎉
@susammathomas9996
@susammathomas9996 9 ай бұрын
ഇതിൽ ശർക്കര ചേർത്താൽ ഷുഗർരോഗികൾ എങ്ങനെ കഴിക്കും?
@fathimayasikku5743
@fathimayasikku5743 8 ай бұрын
Supper idea
@Dilluspace
@Dilluspace 9 ай бұрын
Talkative
@user-il8fs3jv8o
@user-il8fs3jv8o 8 ай бұрын
ഇതിൽ പഞ്ചസാരയോ ശർക്കരയോ ചേർത്താൽ ഷുഗർ കുറയുമോ
@indiradevi3615
@indiradevi3615 8 ай бұрын
Nallanbhs
@indiradevi3615
@indiradevi3615 8 ай бұрын
@sharathr4235
@sharathr4235 13 күн бұрын
,👌
@suvarnakumarys9723
@suvarnakumarys9723 9 ай бұрын
അത് അരി ച്ചപ്പോൾ തന്നെ അതിന്റെ പകുതി ഗുണം പോയി
@SuperAbebaby
@SuperAbebaby 9 ай бұрын
പൊട്ടത്തരം. കുതിർത്തു കഴിഞ്ഞു കഴുകണ്ട
@reethapaulose5049
@reethapaulose5049 Ай бұрын
Sweet cherthal suger patient pattumo
@kalak1892
@kalak1892 8 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mayadevi3690
@mayadevi3690 8 ай бұрын
ഈ ഭക്ഷണ കൂട്ട് കണ്ടപ്പോൾത്തന്നെ അതി ന്റെ ഗുണസമ്പന്നത മനസ്സിലായി, എന്റെ അഭിപ്രായം റായിയുടെ കൂടെ തേങ്ങഅരയ്ക്കാതെ പായസം ഉണ്ടാക്കുന്ന പോലെ ഒന്നാം പാലും രണ്ടാം പാലും എടുത്ത് ഒന്നാം പാല് വാങ്ങാൻ നേരത്ത് ചേർത്താൽ സ്വാദിഷ്ടവും ആരോഗ്യദായകവുമായിരിക്കില്ലേ തേങ്ങാ ചൂടാക്കുമ്പോൾ ദോഷകരമായ അവസ്ഥയാകില്ലേ?
@ramaninair8816
@ramaninair8816 Ай бұрын
But addi.g jaggery will increase e ur sugar
@thanglisht2154
@thanglisht2154 8 ай бұрын
Aiyoo...eee non stop chalapula running comentry atop cheiyuu
@yummy2250
@yummy2250 9 ай бұрын
റാഗിയും ഉലുവയും ചെറുപയറും ചേർത്തുള്ള വിഭവം വണ്ണം കുറയ്‌ക്കാൻ അത്യുത്തമമാണ്. ഇനി ഇതുപോലെ ഉണ്ടാക്കി നോക്കാം
@minijoshey1684
@minijoshey1684 9 ай бұрын
അടിപൊളി റെസിപ്പി
@muraleedharanv2091
@muraleedharanv2091 9 ай бұрын
Sper. 👍 ഇത്തരത്തിലുള്ള videos തുടർന്നും പ്രതീക്ഷിക്കുന്നു
@sallyabraham922
@sallyabraham922 9 ай бұрын
ഞാൻ എന്നും ഡിന്നർ എങ്ങനെയാണ് കഴിക്കുന്നത്‌ ഉപ്പ് ചേർത്ത്
@gourisp7528
@gourisp7528 Ай бұрын
ഷുകർ ഉള്ളവർക്കു ശർക്കര പറ്റുമോ
@suharak5301
@suharak5301 19 күн бұрын
Try cheyyanam
@user-gx2fx6qm1w
@user-gx2fx6qm1w 21 күн бұрын
Goodraseepe
@sreedevibabu7703
@sreedevibabu7703 3 ай бұрын
ഷുഗർ ഉള്ളവർക്കു മധുരം ചേർക്കാമോ
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 75 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
Different Recipes with MEENAMMA | Diya Krishna | Ozy Talkies
27:53
Ozy Talkies
Рет қаралды 178 М.
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 75 МЛН