മരുന്നുണ്ട ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്.നടുവേദന മാറാനും പ്രതിരോധ ശക്തി കൂട്ടാൻ, ഒരു വർഷം വരെ ആരോഗ്യത്തോടെ ഇരിക്കാൻ ഒക്കെ വളരെ നല്ലതാണ് ഈ മരുന്നുണ്ട.
@minnurs43734 ай бұрын
മരുന്നുണ്ട ഉണ്ടാക്കുന്നത് നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു നല്ലൊരു വീഡിയോ ആയിരുന്നു
@lissyjose88993 ай бұрын
വളരെ നന്നായി പറഞ്ഞു തന്ന് thanks
@IshuansarChanhath-qz2sp4 ай бұрын
Marunnunda nannyitund ella cheruvakalum valare helthy anu good sharing
മരുന്നുണ്ട നന്നായിട്ടുണ്ട്. കർക്കിടക മാസത്തിൽ ദേഹരക്ഷക്കായി ഇതുപോലെ ഉണ്ടാക്കി കഴിക്കുന്നത് നല്ലതാണ്. ഇതിൽ ചേർത്തിരിക്കുന്ന എല്ലാ ചേരുവകളും ശരീരത്തിന് ഒരുപാട് ഗുണങ്ങൾ കിട്ടുന്നതാണ്. പെർഫെക്ട് ആയി തയാറാക്കി
@lissyjose88993 ай бұрын
വളരെ നന്നായി പറഞ്ഞു thanks.
@DIYASKITCHENAROMA3 ай бұрын
Welcome dear 🤗
@gigglest87014 ай бұрын
Karkkidaka masathil arogyasamrakshanathinu ettavum nalloru marunnanu kanichuthannathu karkkidaka kanjikitt vangi undakkaranu pathivu ini ithonnu try cheythu nokkam thanks a lot
Very nice way of explanation...could you please tell whether Kids of 7 year old can eat this as well
@DIYASKITCHENAROMA3 ай бұрын
Txs a lot dear .. This is little bitter.. All ingredients used in this are very good for health. You can give small portion& can add more palm jaggery to reduce bitterness
@Sobhana.D4 ай бұрын
മരുന്നുണ്ട വളരെ ഹെൽത്തിയുമാണ് ടേസ്റ്റി യുമാകും ❤👌👌👍😋👏👏
@bobynoble18043 ай бұрын
Illa Chechi Ellam Supermarket I'll kittum❤
@Sharmiszedsvlog4 ай бұрын
Shareera balavum prathirodha sheshiyum koottanulla ee oru Marunnunda undakki nokkunnund ith varey undakkiyittilla undakki nokkunnund
@keerthikan47813 ай бұрын
Ithu sthiramayi kazhikkamo
@NirmalaMR-vg6pe3 ай бұрын
Nalikeram velutha kalar mariyillallo appol oru masam irikkumo karippoville
@SandhyaSandhya-vt1tl3 ай бұрын
Super annallo ..undakki nokanam ..allam veettil undu ...❤❤
@DIYASKITCHENAROMA3 ай бұрын
Txs dear
@unknownentity46243 ай бұрын
Can we use cobra instead of coconut? Please. (Anna)