Рет қаралды 523,979
ഈ ഉമ്മ നമുക്കൊരു മാതൃക
വീട്ടിൽ കുറച്ചു ആടുകളും കോഴികളും ഉണ്ട് ..
സഫിയത്തക്ക് രാവിലെ എണീറ്റ് കഴിഞ്ഞാൽ നേരം പോകാനും ,
വല്ലപ്പോഴും പഴയ ആ മണി പേഴ്സിലേക്ക് ഇടനായിട്ട് വരുമാനം ആയിട്ടും
ഒക്കെ ഉള്ളത് വീട്ടിലെ മിണ്ടാപ്രാണികളാണ് .
ആടുകളോടും കോഴികളോടും ചെറുപ്പത്തിലേ ഉണ്ടായിരുന്ന താൽപ്പര്യം
മക്കളിലേയ്ക്കും പകർന്നു നൽകാൻ സഫിയതക്ക് കൃത്യമായി കഴിഞ്ഞു .
മകന്റെ കൃത്യമായ പ്ലാനിങ്ങുകളും ഭര്ത്താവിന്റെ സപ്പോർട്ടും കൂടിയായപ്പോൾ
ചെറിയ സ്ഥലത്തു കൃത്യമായ പ്ലാനിൽ ഒരു മിക്സഡ് ഫാം ഒരുങ്ങി ...
ഇപ്പോൾ വീട്ടിലെ മുട്ട മാംസം പാൽ എന്നീ ആവശ്യങ്ങൾക്കൊന്നും സഫിയതക്ക് ഒരു ബുദ്ധിമുട്ടും ഇല്ല
വല്ലപ്പോഴും അതിൽ നിന്നുള്ള വരുമാനം സന്തോഷവും .
ഇന്ന് സഫിയാത്തന്റെ ഫാർമിലെ കാഴ്ചകൾ കാണാം .
എല്ലാവിധ വിവരങ്ങൾക്കും വിളിക്കുക :
9496989581,6238563719
ഫേസ്ബുക്കിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
/ vickiesgreenyy
ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
/ vickies_greeny
------------------------------
Me & You by MusicbyAden / musicbyaden
Creative Commons - Attribution-ShareAlike 3.0 Unported - CC BY-SA 3.0
Free Download / Stream: bit.ly/_me-and...
Music promoted by Audio Library • Me & You - MusicbyAden...
------------------------------