ആനകളെ പറ്റിയുള്ള അദ്ദേഹത്തിന്റെ അറിവുകൾ ഇവിടെ തീരുന്നില്ല ...അടുത്ത എപ്പിസോഡിൽ കൂടുതൽ വിശേഷണങ്ങളുമായി വരുന്നതാവും.... നിങ്ങള്ക്ക് ഈ വീഡിയോ ഇഷ്ടപെടുകയാണെങ്കിൽ തീർച്ചയായും ലൈക്ക് ചെയ്യുക ഒപ്പം ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കാതിരിക്കുക
@arjunrameshbhaskar21953 жыл бұрын
തീർച്ചയായും.... 💞
@arunvijayannair59803 жыл бұрын
😍😍🥰🥰🥰🥰
@arunlal.m83983 жыл бұрын
Kathirikunu Pravasikall...
@shihabshihabmuthuthala79153 жыл бұрын
ഹബീബീ..... സെലെക്ഷൻ സൂപ്പർ... 👍ഇങ്ങനെ ഉള്ള ചട്ടക്കാരുടെ അനുഭവങ്ങൾ അറിവുകൾ കേൾക്കാൻ കാത്തിരിക്കുന്നു 🌹
@rendeepradhakrishnan65063 жыл бұрын
ഇദ്ദേഹത്തിന്റെ എപ്പിസോഡുകൾ പെട്ടെന്ന് നിർത്തരുതെന്നു അപേക്ഷ. അതിനുമാത്രം അനുഭവങ്ങൾ ഉള്ള മനുഷ്യനാണ് മോഹൻദാസേട്ടൻ.
@mithunaskokashok.p23453 жыл бұрын
Yes
@mithunaskokashok.p23453 жыл бұрын
This type more video uploaded
@mithunaskokashok.p23453 жыл бұрын
Mohandas great elephant love er
@Ulsavakeralam3 жыл бұрын
Rendeep theerchayayum ...varavu vachirikunnu
@anvar-b5c3 жыл бұрын
Aa
@My-Moves3 жыл бұрын
വഴക്കുളം മനോജ് ചേട്ടൻ ആണ് പുലി എന്ന് കരുതി.. ഇദ്ദേഹം പുപ്പുലി ആണ്.. ഒരു പകുതി ഡോക്ടർ കൂടിയാണ്.... നല്ല അറിവും അത് മറ്റുള്ളവർക്കായ് തുറന്ന് പറയാനുള്ള മനസും... 👍👍👍👍👌👌👌😘
@Ulsavakeralam3 жыл бұрын
അതെ ...
@Manu-p8r9 ай бұрын
Aanakettam anubhavasambathum uracha manasum aanu allathe oranakkaranum kaduvayum puliyumonnum alla
@jayankaithapram7883 жыл бұрын
Full episode ഉം കണ്ടപ്പോ ഒരു ഫിലിം കണ്ട് ഇറങ്ങിയ പ്രതീതി😇 ഓരോ തിയ്യതിയും ഓർമ്മ വയ്‌ക്കുന്ന പ്രകൃതം. ഈ മേഖലയിൽ മികച്ച ജ്ഞാനം.
@afsalafsal3659 Жыл бұрын
എന്നെ ആനപ്രാന്തൻ ആക്കിയ ചാനൽ ആണ് ഇത് അങ്ങനെ പ്രാന്ത്മുത്തു ഞാൻ ഇപ്പോൾ ആനപണിക്ക് പോവാൻ Redy ആയി നിക്കുവാ. Tnx ഉത്സവകേരളം❤️❤️❤️
@viewfinder56823 жыл бұрын
മോഹൻദാസേട്ടന്റെ നറേഷൻ ഭയങ്കര രസമാണ് കേട്ടിരിക്കാൻ,, സംഭവങ്ങൾ നേരിട്ട് കാണുന്നപോലെ പറയും
ഒരിക്കലും നിർത്തരുത്,,,,, മോഹൻദാസ് ചേട്ടനുമായുള്ള സംഭാഷണം,,,,,
@Ulsavakeralam3 жыл бұрын
😊
@pranavskumar19983 жыл бұрын
ആനകളെയും,ആനക്കാര്യങ്ങളെയും പറ്റി ഒരുപാട് വിലപിടിപ്പുള്ള വിവരങ്ങൾ പകർന്നു തന്ന മോഹൻദാസ് ചേട്ടന് നന്ദി 🙏 ഇത്തരത്തിലുള്ള ആനക്കാരുടെ മോഹൻദാസ് ചേട്ടൻ,മനോജേട്ടൻ മറ്റുള്ള അറിവുള്ള ആനക്കാർ, ഡോക്ടർമാർ,ഉടമകൾ, ഗവൺമെന്റ് എന്നിവരുടെ കൂട്ടായ പ്രവർത്തനം നമ്മുടെ ഇനിയുള്ള ഗജസമ്പത്തിനെ പിടിച്ച് നിർത്തുന്നതിൽ വളരെ നിർണായകമാണ്.ഇന്ന് ഹരിയേട്ടൻ വീഡിയോയിൽ കുറച്ച് uncomfortable,Dull ആയ പോലെ തോന്നി.ഇത്തരത്തിലുള്ള അറിവുകൾ പകരുന്ന വീഡിയോകൾ ഇനിയും ഉൽസവകേരളത്തിൽ നിന്ന് പ്രതീക്ഷിക്കുന്നു ❤️ Full Support 👍
@Ulsavakeralam3 жыл бұрын
Thanks Pranav ...theerchayayum Athanur right words ....namukku ellevarrudeyum sahakaranam undengil mathrame ithu nadakku ....nice observation ....athinu karanam undu ...njangal nadanna sthalam oru marble floor ayirunnu ...nalla mazhayum undayirunnu ...sudheer camera man steady cam ayirunnu appol thirinju nadakkumbal oru pedi pulli veezhumo ennu athanu alpam onnu shradichathu camerayil ....enkilum kozhapamillayirunnu
cherish cherish Unni arivukal alle unni madhuram .....
@subrammanyan52303 жыл бұрын
ഇതുപോലെ ഉള്ള ഒരുപാട് നല്ല നല്ല അറിവുകൾ ഞങ്ങളിലേക് പങ്കുവച്ചതിന് നന്ദി 🙏🙏🙏........ മോഹൻദാസ് ഏട്ടന്റെ എപ്പിസോഡ് ഇവിടെ വെച്ച് നിർത്തരുത് pls.....🙏 തൃക്കാരിയൂർ വിനോദ് ഏട്ടനെയും വഴക്കുളം മനോജ് ഏട്ടനെയും ഒരുമിച്ച് കൊണ്ടോളുവന്നാൽ വളരെ നന്നായിയിരിക്കും 👌👌👌👌.........
@Ulsavakeralam3 жыл бұрын
Thank You... എല്ലാവരെയും ഒരുമിച്ചു കിട്ടുമോന്നറിയില്ല... ശ്രമിക്കാം
@ShivaPrasad-ue6xk3 жыл бұрын
Mohandas chettan valare arivulla manushyan🙏🙏🙏
@subymohan31243 жыл бұрын
We need these types of episodes, keep it up,
@Ulsavakeralam3 жыл бұрын
Sure thanks Suby for the comments ..video share cheyyan marakenda ketto ...pinne enthundu visesham ...
@t.j89043 жыл бұрын
ആനഅറിവിന്റെ കുലപതി ശ്രീ ആറന്മുളമോഹൻദാസ് ചേട്ടൻ....🙏🙏🙏🥰 അടിപൊളി വീഡിയോ 👌
@Ulsavakeralam3 жыл бұрын
Thanks Abhiram ...share cheyyan marakkenda
@കല്ലൂസൻ3 жыл бұрын
Mohanettan kiduva ithrem arivulla chattakaranu ente namaskaaram,,🙏🙏
Thanks Hari ...enthundu visesham ...sugham alle video share cheyyann marakkalle ...kadhakal ellem istamayallo alle ...ethanu koduthal istamaya kadha ennu parayamo please
@haridathan19093 жыл бұрын
@@Ulsavakeralam all part super aanu.
@jijijiji52363 жыл бұрын
Nalle video orupade ishattam
@Ulsavakeralam3 жыл бұрын
Thank You... Iniyum support pratheekshikunnu...
@sreenathp70943 жыл бұрын
ഒരു ആനക്കാരൻ നല്ലൊരു വൈദ്യൻ കൂടെ അവണം പുതു തലമുറയിലെ ആനക്കാർ ഇതുപോലെ അറുവുള്ള ആനക്കാരുടെ കൂടെ നിന്ന് ഇതെല്ലാം പഠിച്ചു ആനയിൽ കേറിയാൽ നമ്മുക്ക് നമ്മുടെ ആനകളുടെ ആരോഗ്യവും ആയുസും കൂടും ❤😪🙏