പുള്ളിയുടെ സംസാരത്തിൽ ഉണ്ട് പഴയ തറവാടിന്റെ അന്തസ് 👌 ഈ കൂട്ടുകുടുംബ വ്യവസ്ഥ ഇല്ലാതെ ആയപ്പോൾ തുടങ്ങി നമ്മുടെ കുട്ടികൾ നശിക്കാൻ തുടങ്ങി കാരണവന്മാരെ സ്നേഹത്തോടെ ഉള്ള ഭയം ഉണ്ടായിരുന്നു അനുസരണയും 🙏
@Ulsavakeralam Жыл бұрын
എല്ലാവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ....ഇതുപോല്ലേ ഉള്ള സ്നേഹകഥകൾ നിങ്ങൾക്കും അറിയാമെങ്കിൽ തീർച്ചയായും പങ്കുവയ്ക്കുക
@shijeshard9177 Жыл бұрын
ഇനി ആന വെടിക്കുമോ ചോദിക്കുമോ
@ratheeshiruvetty3392 Жыл бұрын
നമ്മുടെ എല്ലാവരുടെയും സ്നേഹം നിറഞ്ഞ അച്ഛമ്മ
@pradeeptc2447 Жыл бұрын
വളരെ നല്ല സംസാരം 2 പേരും നല്ല പക്വതയുള്ളവർ. പാറു അമ്മക്ക് ഒരു big salute 🙏
@padmakshiraman9429 Жыл бұрын
നല്ല സംസാരം.2പേർക്കും അഭിനന്ദനങ്ങൾ 🌹❤️🙏
@padmakshiraman9429 Жыл бұрын
അമ്മയുടെ മുത്ത് ആണവൻ.❤
@ktdasankt1782 Жыл бұрын
Very good explanation,reliable and lovable elephant story.memories of the great king Balanarayanan.thanks to all participants.
@rohitbalasubrahamanian504 Жыл бұрын
Great gesture by acchama by donating food to the needy at that times❤
@asharafpadam5462 Жыл бұрын
എനിക്കിഷ്ടപ്പെട്ട കണ്ടമ്പുള്ളി തറവാട് 🌹🌹🌹🤲🙏
@gajalokam3493 Жыл бұрын
അമ്മ❤ BALAN ❤
@gopalkrishnan684 Жыл бұрын
Excellent interview. I really enjoyed pls do not Stop, pls continue interview with Kandampully Family members so that we come to know more about Chattakkar also. I understand that Kandampully Aana Tarawadu was like College for Chattakkar. Most of the Chattakkar learned all Kalari from this Tarawadu only. Pls take future'interviews with Mangalam Kunnu Aana Tarawadu as we r interested to know more Yesteryears Legend MK Ganapathy MK karnan etc. Thank you all the best.
@noelcreations Жыл бұрын
It's nice to hear such things. Those who had opportunity to meet such grandmother is blessed.
@VineethAP-yg7sl Жыл бұрын
പാറു. മുത്തശ്ശി 😔😔🌹🌹
@haridaskt6909 Жыл бұрын
നല്ല സംസാരം രണ്ടു പേരുടേതും
@NitheeshNitheesh-e7w Жыл бұрын
Super video
@sakkeersakkeer66228 ай бұрын
എനിക്കും ഒന്ന് കാണണം ആ തറവാട് അമ്മുമയുടെ ഫോട്ടോയും ആ വീടും കാണാൻ ആഗ്രഹം ഉണ്ട് ❤❤
കുളകുന്നൻ എന്ന ഒരു ആന അറുപതു കളിലും എഴുപതുകളിലും ഉണ്ടായിരുന്നു പെരുവനം പൂരത്തിനും മറ്റും സജീവമായിരുന്നു. ഞാൻ കണ്ടിട്ടുണ്ട് ഈ ആനയെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്