"മോനെ.. കാക്കക്കിയെടാ.... നിന്റെ വീഡിയോ പിടുത്തം... കറക്ട് വ്യൂ... ആണ്,... പലരുടെയും വീഡിയോ ട്രാവൽ വ്ലോഗ് കണ്ടിട്ടുണ്ട്,... പക്ഷെ വീഡിയോ എടുക്കുന്നതിൽ, നിനക്ക് ഒരു പ്രേത്യേക സ്കിൽ ഉണ്ട് കീപ് ഇറ്റ് അപ്പ്...... 💪💪💪💪💪👍👍❤️👌 പിന്നെ ഡ്രൈവർ കിടിലൻ ആണ്... 👌👌👌👌💪💪💪😍😍
@Roverjotales4 ай бұрын
Thank you 🫂❤️
@pradeepputhumana57824 ай бұрын
സൂപ്പർ, നല്ല കളക്ഷൻ ഉള്ള ബസ് ആണ് ഇത് 👍.
@zakariyaafseera3334 ай бұрын
ohh Bro എന്താ മനോഹരം അന്യായ വൈബ് കെഎസ്ആർടിസി,മഴ,കാട് വേറെ എന്ത് വേണം അടിപൊളി യാത്ര ബ്രോ കാണുമ്പോൾ തന്നെ സന്തോഷവും ആനന്ദവും പ്രദാനം ചെയ്യുന്ന യാത്ര..വിഷ്വൽ ട്രീറ്റ് വിഡിയോ Keep it Bro ❤🌹😍
@Roverjotales4 ай бұрын
Thank you 🫂❤️
@karthik.kingmaker4 ай бұрын
Excellent capture and Editing
@favouritesongstamil64324 ай бұрын
Nice driver ❤❤❤
@samsonsamson-js4bg4 ай бұрын
Bro, your camera works so good. Camera or gopro anyway nice angles, shots, editing, 10/10👌🏻👌🏻🤝🤝❤️❤️
@Roverjotales4 ай бұрын
Thank you so much 🫂❤️
@kk04krishna4 ай бұрын
Excellent video and nice route bro, loved it. Driving adipoli❤
@Roverjotales4 ай бұрын
Thank you ❤️
@deepaklal13264 ай бұрын
Turbo whistle❤❤❤❤ andha satham😍😍😍
@Roverjotales4 ай бұрын
😍
@4khiLakhi4 ай бұрын
@@deepaklal1326 💯🤩
@ChanderSekahrtiyyagura4 ай бұрын
It was sad to see only one driver is taking responsibility for whole 12+ hours bus ride
@bineesh.viswanath_vp4 ай бұрын
ഈ ബസ്സിലെ യാത്ര അതിമനോഹരമാണ് സുഹൃത്തുക്കളേ… മൃഗങ്ങളെ കണ്ടാൽ ബസ്സ് നിർത്തിത്തരും.. ഇഷ്ടം പോലെ photos എടുക്കാൻ ഇതുവഴി അവസരം കിട്ടും..ഈ രണ്ട് പേരും നല്ല supporting crew ആണ്.
@girishkriishnaN4 ай бұрын
Thanks for showing the entire trip.❤
@sijeeshhonest1744 ай бұрын
Super...driving....poli video
@ejbenjamin42974 ай бұрын
Very beautiful video. Especially travel through forests during rain. Good luck.
@Roverjotales4 ай бұрын
❤️❤️
@pradeepsuju75354 ай бұрын
Adipoli video bro next travel video katta waiting❤🎉super
@Roverjotales4 ай бұрын
Thank you so much 🙏❤️
@jambhojoojo77104 ай бұрын
ഷുക്കൂർ ഇക്കന്റെ അഴിഞ്ഞാട്ടം ❤❤❤❤,,,,,,,,, പൊളി ഡ്രൈവിങ്,,,,,,,, ഇത്രയും ദൂരം ഓടുന്ന വണ്ടിയിൽ ഒക്കെ സാദാരണ DC ആണല്ലോ ഉണ്ടാവുന്നത്,,,,, തിരിച്ചുള്ള ട്രിപ്പ് ആ ഡ്രൈവർ തന്നെ ഓട്ടണം,,,, ഭയങ്കര risk പിടിച്ച പരിപാടി ആണല്ലോ,,,,, നല്ല കളക്ഷൻ ഉള്ള rout ആയിട്ട് പോലും എന്ത് കൊണ്ട് കുറഞ്ഞ പക്ഷം സൂപ്പർ delux എങ്കിലും കൊടുക്കുന്നില്ല,,,, passangers ന്റെ comfertable കൂടെ പരിഗണിക്കണം ബന്ധപ്പെട്ടവർ
@gokulgokulshajikumar38774 ай бұрын
@@jambhojoojo7710 നേരത്തെ FP ആയിരുന്നു ഈ അടുത്തകാലത് ആണ് SFP ആയി upgrade ചെയ്തത് 👍
@@gokulgokulshajikumar3877നേരത്തെ FP അല്ല sabari deluxe ബസ് ആരുന്നു പിന്നെ ആണ് സൂപ്പർ ഫാസ്റ്റ് ആക്കിയത് പത്തനംതിട്ട മുതൽ പാലാ വരെ വല്യ തിരക്ക് ഒന്നും ഇല്ല പാലാ മുതൽ അത്യാവശ്യം നല്ല തിരക്കാ. കുറെ തവണ യാത്ര ചെയ്തതാ
@jyothishmuhamma51884 ай бұрын
Ex ചേർത്തല പഴനി വണ്ടി❤
@rajenterprises5704 ай бұрын
13 + hours one driver It is very stressful...
@Arjundas-fr6xc4 ай бұрын
Kidilan route👌🏻
@jyothishmuhamma51884 ай бұрын
ATK 184 ഞാൻ ഏറ്റവും കൂടുതൽ യാത്ര ചെയ്ദിട്ടുള്ള സൂപ്പർ ഫാസ്റ്റ്❤💛
@Roverjotales4 ай бұрын
❤️
@vishnuhh45174 ай бұрын
ചേർത്തല പഴനി ഓടിയിരുന്ന ബസ് ആണ്....❤❤❤
@jyothishmuhamma51884 ай бұрын
Athe
@praveenpodiyanachari7684 ай бұрын
ഈ വീഡിയോസ് കാണുമ്പോൾ ആണ്. KSRTC എത്രയോ നല്ല സർവീസ് ചെയ്യുന്നുണ്ട് എന്ന് അറിയാൻ സാധിക്കുന്നത്. നിങ്ങളുടെ വീഡിയോ നല്ലൊരു റഫറൻസ് ആണ്.
@Roverjotales4 ай бұрын
Thank you ❤️❤️
@girishkriishnaN4 ай бұрын
Travel was yes enjoyable, though stoppages were too many and too long ..still, bus maintained its time 👍
@ChanduSurendran4 ай бұрын
❤️👍🏻❤️
@travelandeatwitharju4 ай бұрын
Video super ❤️
@Roverjotales4 ай бұрын
Thank you ❤️🙏
@greengame51154 ай бұрын
Bro de presentation and visuals oru rakshem illa, kidu👌
@Roverjotales4 ай бұрын
Thank you 🙏🫂
@muralis92434 ай бұрын
👍
@maheshs62774 ай бұрын
subscribe cheythu kollam super
@Roverjotales4 ай бұрын
Thank you 🙏❤️
@AkhilEapenАй бұрын
Hats off to our driver for doing a tedious task with such expertise and vigilance
@yadukrishna18444 ай бұрын
Nice
@rajeevnair71334 ай бұрын
Superb
@harip98084 ай бұрын
super 🎉
@NithinkpNithin-ve6qx4 ай бұрын
വീഡിയോ കാണാൻ തന്നെ ഒരു ത്രില്ലുണ്ട്
@sajmedia17334 ай бұрын
Super ❤️👌🏼😊
@dhanushraj924 ай бұрын
அழகான இடம் 😍😍
@KANNANbrother4 ай бұрын
LEYLAND SUPER FAST ❤
@KSRTCFAN4 ай бұрын
BRO , Next Adoor-Coimbatore FP Video Cheyyumo...
@Roverjotales4 ай бұрын
തീർച്ചയായും ശ്രമിക്കുന്നതായിരിക്കും🫂❣️
@KSRTCFAN4 ай бұрын
@@Roverjotales ❤❤❤
@Rahul-iu7jl4 ай бұрын
adipoly
@rangegowda30764 ай бұрын
This is from Karnataka. This video is technically super please add nature by touring day light.thank u
@Roverjotales4 ай бұрын
❤️👍
@nirmalk34234 ай бұрын
Awesome
@Roverjotales4 ай бұрын
❤️
@jayarajj53414 ай бұрын
Cherthala ponnu pole kodunadanna vandi ayirunni!!!! Swift vannapol puthiya vandii kittii... Pinne 184 sabharimala season ill tvm poyii ipo ptaill 🥰🥰🥲
@ayessen3194 ай бұрын
ചെന്നു ചൊറിയും. കിട്ടുമ്പോൾ മോങ്ങും. ഓടെടാ എന്ന് കേട്ടതും അവൻ മുന്നോട്ടും പറഞ്ഞ പരട്ടകൾ പിറകോട്ടും ഓടി. വഴിയേ പോകുന്നവർ ചൊറിഞ്ഞിട്ട് അനുഭവിക്കുന്നത് നാട്ടുകാർ.
@greengame51154 ай бұрын
👌
@hussainshajahan7144 ай бұрын
ബ്രോ ഡ്രൈവർ ചേഞ്ച് ഉണ്ടായില്ലേ ഒരാൾ തന്നെ ആണൊ ഓടിച്ചത് അവിടെ വരെ
@Roverjotales4 ай бұрын
ഒരു ഡ്രൈവറേ ഉണ്ടായിരുന്നുള്ളൂ🙂
@sachuidukki2 ай бұрын
0:29 oneness..🔥
@sasidharannair93124 ай бұрын
Himbus ennoru chanell undu. . 100 kanakkil videos just try.wonderful
@Roverjotales4 ай бұрын
Himbus channel ariyam..videos kanarund☺️❤️
@hm-rd2wr2 ай бұрын
11:09 Oneness🔥
@rasi8804 ай бұрын
ഷുക്കൂർ ഇക്ക എന്റെ നാട്ടുകാരൻ ഡ്രൈവർ
@Roverjotales4 ай бұрын
❤️
@vishnuabhilechu4 ай бұрын
😍😍
@manokumarchandrasekhar3283Ай бұрын
13:45 MVPA❤❤❤❤
@SanuMahesh-l6u4 ай бұрын
❤❤❤❤❤❤🎉🎉🎉🎉💥💥💥😍😍
@doinsons53694 ай бұрын
Which camera u r using bro?
@udayakumars40074 ай бұрын
ഈ ബസ് തിരിച്ചു എത്ര മണിക്കാണ് പത്തനംതിട്ടയിലേക്ക്
@Roverjotales4 ай бұрын
2:45 PM
@aravinddawnsd8154 ай бұрын
❤
@Nandhu_Nandhu4 ай бұрын
Bruh camera etha?
@Akhil-lj5yf4 ай бұрын
Sulthan bathery nedumangad SF try cheyyamo
@Roverjotales4 ай бұрын
തീർച്ചയായും ശ്രമിക്കുന്നതായിരിക്കും☺️🔥
@febinshamnad18114 ай бұрын
Ramanatukara university vayium bus unde
@Malapuram5794 ай бұрын
പാലക്കാട് ksrtc ബസ്സ്റ്റാൻഡിൽ എത്തുമ്പോൾ സമയമെത്രാ ആകും