'ഉമ്മൻചാണ്ടി നിങ്ങൾക്കെന്താ തന്നേ എന്നാ അവര് ചോദിച്ചത്..''

  Рет қаралды 72,867

Mathrubhumi News

Mathrubhumi News

8 ай бұрын

എന്റെ സമരത്തിന് പിറകിൽ ആരാ എന്ന് അവർ ചോദിച്ചു.. എനിക്ക് അപ്പനും അമ്മേം ഇല്ല.. മക്കളെ കെട്ടിച്ചുവിട്ടു. ഇപ്പോ എന്റെ പുറകിലുള്ളത് ദൈവം മാത്രമാണ്- പരാതിക്കാരി മറിയക്കുട്ടി
#Pensioners #keralagovernment #financialcrisis #superprimetime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 246
@traininkerala5608
@traininkerala5608 8 ай бұрын
മൺ മറഞ്ഞിട്ടും ജന മനസ്സിൽ നേതാവ് ചാണ്ടി സർ തന്നെ ❤
@just2vipi
@just2vipi 8 ай бұрын
പുഴുത്തു ചാവും അധികാരത്തിൽ ഇരിക്കുന്ന ഓരോ കൊണച്ചവനും 😢
@ajscrnr
@ajscrnr 8 ай бұрын
ഇങ്ങനെ പ്രാകല്ലെ
@manojann2278
@manojann2278 8 ай бұрын
Oh ഇല്ല..അവരു USA il poyi ചികിത്സിച്ചു ഭേദമാക്കി കൊള്ളും
@sudhisurendran6157
@sudhisurendran6157 8 ай бұрын
അത് 100% ഉറപ്പല്ലേ..
@ushas8349
@ushas8349 8 ай бұрын
Sathyam. Orupad.. Prak . kitti.. Adhikarikalk
@gamehero296
@gamehero296 8 ай бұрын
കാലം സാക്ഷി ചരിത്രം സാക്ഷി... ഉമ്മൻ ചാണ്ടി 💙
@Secularindia115
@Secularindia115 8 ай бұрын
സംഘടകരമായ അവസ്ഥയാണ് ഇപ്പോൾ നാട്ടിൽ
@humanityhuman5650
@humanityhuman5650 8 ай бұрын
കോൺഗ്രസ്സ് ഭരിക്കുമ്പോൾ ഇതൊക്കെ കൊടുക്കാറെ ഇല്ല. അന്ന് ഇതുപോലെ ഒരു അമ്മമാരെയും ചർച്ചക്ക് വിളിച്ചു കണ്ടിട്ട് ഇല്ലല്ലോ. പിണറായി സര്ക്കാര് ഭരിക്കുമ്പോൾ എല്ലാം ചർച്ച. മാധ്യമങ്ങളുടെ നിലപാട് ജനങ്ങൾക്ക് അറിയാം. ഇത്രയും വർഷം ഇതൊക്കെ കൃത്യം ആയി കൊടുക്കുമ്പോഴും ഒരു മാധ്യമതെയും കണ്ടില്ലല്ലോ.
@__rohitkr
@__rohitkr 8 ай бұрын
​@@humanityhuman5650 🙏🙏
@sanilthomas4510
@sanilthomas4510 8 ай бұрын
​@@humanityhuman5650congress kodukjathath ippo kodukkendannano മന്ത്രി യുടെ കണ്ണട യുടെ പണം ഉണ്ടെൽ 20 പേർക്ക് പെൻഷൻ കൊടുക്കാം കിടന്നു തുറി മെഴുകാൻ ഓരോ ജന്മം
@vint22556
@vint22556 8 ай бұрын
​@@humanityhuman5650അന്തംകമ്മി എത്തിയല്ലോ, ഇനി ന്യായികരിച്ചു മെഴുവും....
@Secularindia115
@Secularindia115 8 ай бұрын
@@humanityhuman5650 അന്ന് സരിതയുടെ കൂടെ കൂടി ഉമ്മൻ ചാണ്ടിയെ പുറത്താക്കിയവരാണ് ഈ ചാനലുകാർ
@muhammedashiq4690
@muhammedashiq4690 8 ай бұрын
നല്ല അവതാരിക. ആ അമ്മമാരോട് വളരെ മാന്യമായി പെരുമാറി. അവർക്ക് പറയാനുള്ളത് നല്ല വൃത്തിയായി പ്രേഷകരിലേക്ക് എത്തിച്ചു. മറ്റുള്ളവരെ പോലെ അതിന് ഇടയിൽ കയറിയില്ല. Well done. Great job......
@adhi_anl06
@adhi_anl06 8 ай бұрын
❤️❤️👏
@sarunkumarottil2630
@sarunkumarottil2630 8 ай бұрын
കഷ്ട്ടം, വിഷമം വരുന്നു അമ്മയെ കാണുമ്പോ 😔😔😔
@samporoy
@samporoy 8 ай бұрын
Oommen Chandy ഒരു നല്ല മനുഷ്യൻ ആയിരുന്നു. നല്ല മനുഷ്യർ വേണം നാട് ഭരിക്കാൻ. വാ ഇവിടെ ഇരിക്ക് എന്ന് പറയുന്നവർ വേണം നാട് ഭരിക്കാൻ അല്ലാത് കടക്കു പുറത്തു എന്ന് പറയുന്ന വിഡ്ഢികളെ നമുക്ക് വേണ്ട.
@rajeevkumar-wn4od
@rajeevkumar-wn4od 8 ай бұрын
കേന്ദ്ര ഗവൺമെന്റിന്റെ റേഷൻ ഉണ്ട് അത് തന്നെ ഭാഗ്യം
@spider492
@spider492 8 ай бұрын
ഊവ അതുകൊണ്ട് ആണല്ലോ ഇപ്പൊ ഒക്കെ നടന്നു പോവുന്നത്.
@humanityhuman5650
@humanityhuman5650 8 ай бұрын
കോൺഗ്രസ്സ് ഭരിക്കുമ്പോൾ ഇതൊക്കെ കൊടുക്കാറെ ഇല്ല. അന്ന് ഇതുപോലെ ഒരു അമ്മമാരെയും ചർച്ചക്ക് വിളിച്ചു കണ്ടിട്ട് ഇല്ലല്ലോ. പിണറായി സര്ക്കാര് ഭരിക്കുമ്പോൾ എല്ലാം ചർച്ച. മാധ്യമങ്ങളുടെ നിലപാട് ജനങ്ങൾക്ക് അറിയാം. ഇത്രയും വർഷം ഇതൊക്കെ കൃത്യം ആയി കൊടുക്കുമ്പോഴും ഒരു മാധ്യമതെയും കണ്ടില്ലല്ലോ.
@rahulj8012
@rahulj8012 8 ай бұрын
​@@humanityhuman5650എന്ത് കൊടുത്തില്ല എന്ന് അവർ കൊടുത്തത് മുടങ്ങിയത് വെറും 4 മാസം അനാനേണ് അത് പോസ്റ്റ് മാറി ബാങ്കിൽ ആക്കുന്നത് ഉള്ള തടസം ആണെന്ന് നിങ്ങളുടെ പഴയ ധനകാര്യ മന്ത്രി ഐസക് പറഞ്ഞതിന് രേഖ ഉണ്ട്
@SajeeshKp-gk5ul
@SajeeshKp-gk5ul 8 ай бұрын
@@spider492 Enthada Athenginlum kittunnunndallo pata nari enthu undaya tharunnathu
@Karthik12hg
@Karthik12hg 8 ай бұрын
​@@humanityhuman5650 ആരു പറഞ്ഞു.. അടിമ ആകല്ലേ
@bmaikkara5860
@bmaikkara5860 8 ай бұрын
ന്യായീകരണ അടിമകളാകാതെ ജനവികാരം മാനിക്ക് സഖാക്കളെ.. 🙏
@lenylenymr4697
@lenylenymr4697 8 ай бұрын
Ivarude makkalk ivare nokkaan vayye
@sindhukesu580
@sindhukesu580 8 ай бұрын
ഇങ്ങനെ എല്ലാരും ഇറങ്ങണം. സിപിഎം മാത്രം ബക്കറ്റ് പിരിവ് നടത്തിയാൽ മതിയോ.
@jaanuslove.7528
@jaanuslove.7528 8 ай бұрын
😢😢 പാവം അമ്മ
@eyedropmusic4348
@eyedropmusic4348 8 ай бұрын
ഇത്രയും പ്രായമുള്ള ആ അമ്മയെ ചോദ്യം ചോദിച്ചു ടെൻഷൻ അടിപ്പിച്ചു ഇല്ലാണ്ടാക്കരുത്, ഈ സർക്കാർ ഭരണത്തിൽ എത്തിയതിന്റെ ഗുണം ഓരോ കുടുംബങ്ങളും അനുഭവിക്കുന്നുണ്ട്. കഴിയുന്നവർ, പ്രത്യേകിച്ചും ആ നാട്ടുകാർ സഹായിക്കുക 🙏🏻
@lijumon4912
@lijumon4912 8 ай бұрын
85 വയസ്സുള്ള അമ്മ കപട കള്ളൻ ഭരണാധികരിയെ വാരീ അലക്കുന്നു😂😂😂
@studiointimate9159
@studiointimate9159 8 ай бұрын
എന്തു കൊണ്ടായാലും വളരേ നന്നായി..... എല്ലാം ശേരിയാക്കുന്ന സർക്കാരിന്🖕നമസ്കാരം
@ankith8095
@ankith8095 8 ай бұрын
നട്ടെല്ല് പിണറായിക്കും കുടുംബത്തിനും പണയം വച്ചിട്ടില്ലാത്ത സഖാക്കൾ ഒരൽപ്പം മനസാക്ഷി ഉണ്ടെങ്കിൽ പ്രതിഷേധിക്കുക..... 🫤🫤😑😑
@varghesejoseph3227
@varghesejoseph3227 8 ай бұрын
പെൻഷെൻ മുടങ്ങിയാൽ എന്താ കേരളീയം പരുപാടി നടക്കുന്നുണ്ടല്ലോ
@jomoljomol863
@jomoljomol863 8 ай бұрын
ദൈവമെ അഞ്ചു വർഷം കുടി ജോലിചെയാം അത് കഴിഞ്ഞു മിക്കവാറും സത്യം പിക്ഷാ എടുക്കേണ്ടി വരും 😭
@ullaskumar5396
@ullaskumar5396 8 ай бұрын
ഉമ്മൻ ചാണ്ടി കുടിശിക വരുത്തിയത് 3 മാസം അതും സാങ്കേതിമായ കാരണത്താൽ അത് assembliyil വിശദീകരിച്ചതാണ് എന്നാലും അതുപോലും വരാതെ എല്ലാം ശരിയാക്കാൻ വന്നതല്ലേ എന്തായി🥰
@MaryAgnes-zu3vw
@MaryAgnes-zu3vw 8 ай бұрын
Congratulations n God's blessings to you dear Ammachie.
@spider492
@spider492 8 ай бұрын
ക്ഷേമ പെൻഷൻ നിർബന്ധമായും കൊടുക്കണം. പക്ഷെ അമ്മയെ തെണ്ടാൻ വിടുന്ന ആ മക്കളെ സമ്മതിക്കണം.
@Ephraim33
@Ephraim33 8 ай бұрын
പിണറായി 40 വാഹനത്തിന്റെ അകമ്പടി യുടെ ചിലവും, ഹെലികോപ്റ്റർ വാങ്ങിയതിന്റെ ചിലവും മതി പാവപെട്ട ജനങൾക്ക് അരി മേടിക്കാൻ
@silbythomas334
@silbythomas334 8 ай бұрын
അവരുടെ ചട്ടി തട്ടിയെടുക്കാതിരുന്നാൽ മതിയായിരുന്നു
@abhilash.p1518
@abhilash.p1518 8 ай бұрын
മാതൃഭൂമി ❤️❤️🎉
@salemsalem8841
@salemsalem8841 8 ай бұрын
ഏതാ ഈ ഗവൺമെൻറ് പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരി കയ്യിട്ടുവാരി ഈ പാവപ്പെട്ട ഈ പാവപ്പെട്ട അമ്മമാരുടെ ചട്ടിയിലും വേണമെങ്കിൽ കയ്യിട്ടു വാരും
@humanityhuman5650
@humanityhuman5650 8 ай бұрын
കോൺഗ്രസ്സ് ഭരിക്കുമ്പോൾ ഇതൊക്കെ കൊടുക്കാറെ ഇല്ല. അന്ന് ഇതുപോലെ ഒരു അമ്മമാരെയും ചർച്ചക്ക് വിളിച്ചു കണ്ടിട്ട് ഇല്ലല്ലോ. പിണറായി സര്ക്കാര് ഭരിക്കുമ്പോൾ എല്ലാം ചർച്ച. മാധ്യമങ്ങളുടെ നിലപാട് ജനങ്ങൾക്ക് അറിയാം. ഇത്രയും വർഷം ഇതൊക്കെ കൃത്യം ആയി കൊടുക്കുമ്പോഴും ഒരു മാധ്യമതെയും കണ്ടില്ലല്ലോ.
@user-dw5vx2lt4c
@user-dw5vx2lt4c 8 ай бұрын
​@@humanityhuman5650 താങ്കളുടെ പിതാവിനെ സ്മരിക്കുന്നു.താങ്കൾക്ക് അത് ഉണ്ടോ എന്ന് അറിയില്ല
@humanityhuman5650
@humanityhuman5650 8 ай бұрын
@@user-dw5vx2lt4c താൻ കണ്ണാടിയിൽ നോക്കി ചോദിക്ക് അത്. സത്യം പറയുമ്പോൾ തനിക്കൊക്കെ ഇങ്ങനെ തോന്നും. തൻ്റെ ഉമ്മൻചാണ്ടി ഇതൊന്നും കൊടുത്തിട്ട് പോലും ഇല്ലെ. താൻ അപ്പൊൾ എവിടെ ആയിരുന്നു. ഇതുപോലെ ഉള്ളവന്മാർ ആണല്ലോ കോൺഗ്രസിൽ. വെറുതെ അല്ല ഇവറ്റകൾ അണികൾ ആയി തന്നെ നിൽക്കുന്നത്.
@ajayakumark4146
@ajayakumark4146 8 ай бұрын
Good mission mathrubhoomi,sadaranakkare charchayil pankedupichathinu❤❤❤
@Secularindia115
@Secularindia115 8 ай бұрын
ഉമ്മൻചാണ്ടിയുടെ കാലത്തെ 600 പിണുവിന്റെ 6000 പോലെയാണ്
@humanityhuman5650
@humanityhuman5650 8 ай бұрын
കോൺഗ്രസ്സ് ഭരിക്കുമ്പോൾ ഇതൊക്കെ കൊടുക്കാറെ ഇല്ല. അന്ന് ഇതുപോലെ ഒരു അമ്മമാരെയും ചർച്ചക്ക് വിളിച്ചു കണ്ടിട്ട് ഇല്ലല്ലോ. പിണറായി സര്ക്കാര് ഭരിക്കുമ്പോൾ എല്ലാം ചർച്ച. മാധ്യമങ്ങളുടെ നിലപാട് ജനങ്ങൾക്ക് അറിയാം. ഇത്രയും വർഷം ഇതൊക്കെ കൃത്യം ആയി കൊടുക്കുമ്പോഴും ഒരു മാധ്യമതെയും കണ്ടില്ലല്ലോ.
@rijub300587
@rijub300587 8 ай бұрын
​@@humanityhuman5650ചേട്ടന് ഇതിനു ദിവസ കൂലി ആണോ അതോ മാസ കൂലിയോ
@athulprince6155
@athulprince6155 8 ай бұрын
​@@humanityhuman5650kashttam
@humanityhuman5650
@humanityhuman5650 8 ай бұрын
@@rijub300587 സത്യം പറയുമ്പോൾ പലതും തോന്നും. ഉമ്മൻചാണ്ടി ഭരിക്കുമ്പോൾ ഇതൊന്നും കൊടുക്കാറെ ഇല്ല. കിളിവാതിൽ കൂടി ചെറിയ സഹായം കൊടുത്തു ജനങ്ങളുടെ കണ്ണിൽ പൊടി ഇട്ടു. 600 രൂപ ആയിരുന്നു അപ്പൊൾ. അതുപോലും അന്ന് കൊടുക്കാൻ കഴിഞ്ഞില്ല. ഇപ്പൊൾ നോക്ക് എത്ര കൊടുക്കുന്നു ഇന്ന്. അതും ഇത്രയും വർഷം ഈ സര്ക്കാര് മുടങ്ങാതെ കൊടുത്തു.
@mohammedshahad-vh8nb
@mohammedshahad-vh8nb 8 ай бұрын
@@humanityhuman5650 നിന്നെ പോലുള്ള നല്ല തായോളികൾ ആണ് വിജയന്റെ ഒക്കെ അനുഗ്രഹം. അണ്ടി നല്ലോണം താങ്ങി കൊടുക്ക്
@merabharath2818
@merabharath2818 8 ай бұрын
കേന്ദ്രം ആണ് ഇപ്പോൾ അരി കൊടുക്കുന്നത് 💯
@krishnakarthik2915
@krishnakarthik2915 8 ай бұрын
ഇവിടെയും സുരേഷ് ഏട്ടൻ വേണ്ടി വരുമോ 😢😢😢😢❤❤❤ കേരളം മാറി ചിന്തിക്കേണ്ട കാലം അതിക്രമിച്ചു
@vineeth454
@vineeth454 8 ай бұрын
Ammachi polichu 😢kannil ninn vellam vannu avarude sangadam kettappo
@rajeeshtrajeesh7707
@rajeeshtrajeesh7707 8 ай бұрын
Petrol cess evidya poyath
@ajayakumark4146
@ajayakumark4146 8 ай бұрын
Shajimonum annammachedathimarum erangi,prathipaksham urangunnu❤❤
@sreejavk2476
@sreejavk2476 2 ай бұрын
Big salute amma
@Thesaint666L
@Thesaint666L 8 ай бұрын
ബംഗാളികൾ ഇങ്ങോട്ട് വന്നത് എന്താ എന്ന് ഇപ്പോ മനസിലായി😂😂😂
@rajanm5543
@rajanm5543 8 ай бұрын
കേരളം അമേരിക്കക്ക് ഒപ്പം വികസിച്ചു മറിഞ്ഞു കിടക്കുന്നു... കേരളത്തിന്റെ വികസന മുന്നേറ്റം കണ്ടു ലോകം ബോധം കെട്ടു കിടക്കുന്നു... 😡😡
@mydreamvlog7435
@mydreamvlog7435 8 ай бұрын
പാവം
@mrudayip
@mrudayip 8 ай бұрын
അമ്മേ വീണക്കുള്ളത് മാറ്റി വെച്ചേക്കണേ. ഇല്ലെങ്കിൽ കേസ് വരും, GST അടച്ചിട്ടില്ലെന്ന് പറഞ്ഞു. 😥
@kutty5387
@kutty5387 8 ай бұрын
കേരളം സ്വിറ്റ്സർലാൻഡിനൊപ്പം
@merabharath2818
@merabharath2818 8 ай бұрын
ഒരു 5 കൊല്ലം കൂടി കൊടുത്താൽ അമേരിക്ക ആകും കേരളം ഇവിടുത്തെ പാർട്ടി സെക്രട്ടറി വരെ പിന്നെ ശെരിക്കും ഉള്ള അമേരിക്കയിൽ പോയി പണി എടുക്കും 💯🤣🤣🤣
@Indian425
@Indian425 8 ай бұрын
എല്ലാം ശരിയാക്കി മാസപ്പടിയും കണ്ണടയും എല്ലാം😤
@rintuvarghese7470
@rintuvarghese7470 8 ай бұрын
❤❤❤❤
@mydreamvlog7435
@mydreamvlog7435 8 ай бұрын
ആ അമ്മയുടെ കോൺടാക്ട് ചെയ്യാൻ പറ്റുമോ മാതൃഭൂമി ന്യൂസ്‌
@ajayakumark4146
@ajayakumark4146 8 ай бұрын
Good ❤❤❤
@ajayakumark4146
@ajayakumark4146 8 ай бұрын
Rashtriyakkar alla charchayil pankedukkendathu janagal❤❤❤❤
@dasanb.k2010
@dasanb.k2010 8 ай бұрын
കേരളീയ൦ ഇതാണ്, പിവി
@unnikrishnan5007
@unnikrishnan5007 8 ай бұрын
E prayathil enthu joli cheyyananu mathu Nadakatte keraleeyam aghosham
@Thesaint666L
@Thesaint666L 8 ай бұрын
Vote for LDF 😂😂പാവങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന പാർട്ടി 🎉🎉..
@bijuk.k7496
@bijuk.k7496 8 ай бұрын
ഇത്രയും കേട്ടിട്ട് പോലും മനസാക്ഷിയില്ലാത്ത ഭരണകർത്താക്കൾ. ജീവിത ചരിത്രത്തിൽ ഇതുവരെ കാണാത്തതാണ് . വളരെ ദു:ഖകരമായ അമ്മ മാരുടെ കാഴ്ച .... സങ്കടം വരുന്നു. എനിക്ക് വേണ്ടപ്പെട്ടവരുണ്ട് 2 പേർ. ഒന്ന് വികലാംഗർ . നട്ടെല്ല് ഒടിഞ്ഞ്, മറ്റൊരാൾ അവിവാഹിത... (2 പേരുംപ്രായമായവർ ) പെൻഷൻ കൊണ്ടു ജീവിക്കുന്നത്. അവരും ഈ അവസ്ഥയിൽ
@abrahamphilip2631
@abrahamphilip2631 8 ай бұрын
കേരള നമ്പർവൺ പിണറായി നമ്പർ വൺ ആയിരം തവണ എഴുതി പഠിക്കൂ എന്നിട്ടും ഇതിനെ ന്യായീകരിക്കാൻ വരുന്ന മലയാളിയുടെ മാനസിക സ്ഥിതി മസ്തിഷ്കമരണം സംഭവിച്ച മലയാളികളെ പ്രതിഷേധിക്കാൻ ഇറങ്ങു
@humanityhuman5650
@humanityhuman5650 8 ай бұрын
കോൺഗ്രസ്സ് ഭരിക്കുമ്പോൾ ഇതൊക്കെ കൊടുക്കാറെ ഇല്ല. അന്ന് ഇതുപോലെ ഒരു അമ്മമാരെയും ചർച്ചക്ക് വിളിച്ചു കണ്ടിട്ട് ഇല്ലല്ലോ. പിണറായി സര്ക്കാര് ഭരിക്കുമ്പോൾ എല്ലാം ചർച്ച. മാധ്യമങ്ങളുടെ നിലപാട് ജനങ്ങൾക്ക് അറിയാം. ഇത്രയും വർഷം ഇതൊക്കെ കൃത്യം ആയി കൊടുക്കുമ്പോഴും ഒരു മാധ്യമതെയും കണ്ടില്ലല്ലോ.
@ReyNa888
@ReyNa888 8 ай бұрын
​@@humanityhuman5650ithingane Elladathum idan ethra kiti
@vidhyapooja7071
@vidhyapooja7071 8 ай бұрын
What govt is this???
@ecstazy4151
@ecstazy4151 8 ай бұрын
കേരളീയം ചിലവാക്കിയത് 290000000 രൂപ
@sundarji4162
@sundarji4162 8 ай бұрын
ഇവർ തെണ്ടാൻ ഇറങ്ങിയത് ഇവരുടെ പള്ളിക്കാർ കണ്ടില്ലേ?
@vijayalekshmip7531
@vijayalekshmip7531 8 ай бұрын
കേരളത്തിന്റെ നേർ സാക്ഷ്യം
@dukemachan
@dukemachan 8 ай бұрын
😢😢
@ShyjuShyjutius-hr6yk
@ShyjuShyjutius-hr6yk 8 ай бұрын
Ah ammaku samsarikan vayya pavam 😢🙏
@muhammedafsal3518
@muhammedafsal3518 8 ай бұрын
😢😢😢
@BindhuBinu-dw5rh
@BindhuBinu-dw5rh 8 ай бұрын
😭😭
@basilshaji7753
@basilshaji7753 8 ай бұрын
😢😢😢😢😢😢
@Ephraim33
@Ephraim33 8 ай бұрын
ബിരിയാണി ചെമ്പിൽ മുക്കിയതും പനയൊലായിൽ കൊണ്ട് പോയതും ഒക്കെ ഉണ്ടാരുന്നേൽ പാവങ്ങൾക്ക് അരി മേടിക്കാൻ സഹായം ആയേനെ.
@sivarasadsivaprasadks3358
@sivarasadsivaprasadks3358 8 ай бұрын
ഇവറ്റകളുടെ നശിച്ച ഭരണം ആ അമ്മയെ പോലെ എത്രയോ നിർദാനരായ വൃദ്ധർ
@ajeeshchacko3068
@ajeeshchacko3068 8 ай бұрын
Ldf verum ellam sheriyakum 😮
@twinkle3106
@twinkle3106 8 ай бұрын
Pavam ammachi karachil hold cheythanu mindunath..aa ammayku arogyam kittatte🙏
@ittoopkannath6747
@ittoopkannath6747 8 ай бұрын
ഭക്ഷണം ചോദിക്കുന്ന മകനോട് അച്ഛൻ പറയുന്നു "നിന്റെ അച്ചച്ചൻ എന്റെ കയ്യിലൊന്നും ഏല്പിച്ചിട്ടില്ല നിനക്ക് തരാൻ ".
@RJvlogs90
@RJvlogs90 8 ай бұрын
😢😢😢😢😢
@balan1671
@balan1671 8 ай бұрын
രാഷ്ട്രീയം നോക്കാതെ പെൻഷന് അവശ്യമുളവർ ഇതൊരു തിയ സമര മുറയായി എടുക്കാൻ സതീശൻ, സുരേന എനിവർ ആഹ്വാനം ചെയ്യണം
@ramanathakaimal7863
@ramanathakaimal7863 8 ай бұрын
RASHTRAYA.NETHAKAL.SUGAR. VANNU.CHAKUM.
@roymannadiyarm
@roymannadiyarm 8 ай бұрын
ഇങ്ങനെ ഉള്ള അമ്മമാർ protect ചെയ്യപ്പെടണം.. അടുത്ത എലെക്ഷനിൽ മാറ്റി ചിന്തിയിക്കുവാൻ തയ്യാറാണോ ❓❓ ആണെകിൽ പറയു.. ഞങ്ങൾ വരാം നിങ്ങളുടെ കണ്ണുനീർ ഒപ്പുവാൻ. ഞാൻ Mohan Roy Mannanthara Tharavadu..
@varshavarsha6749
@varshavarsha6749 8 ай бұрын
ഗതികേട് 😌
@nighilajacob6407
@nighilajacob6407 8 ай бұрын
Can u create an account to help her
@user-ym1zq4kl1v
@user-ym1zq4kl1v 8 ай бұрын
During oomen Chandys time there were multiple pensions so the amount would exceed 600 which was stopped when ldf came into power
@Beejay999
@Beejay999 8 ай бұрын
അതെ കാർഷിക പെൻഷൻ, വിധവപെൻഷൻ, വർദ്ധക്യപെന്ഷൻ, വികലാംഗ പെൻഷൻ. വിധവാ p + വികലാംഗ p=₹800/- 75 വയസ്സിനു മേൽ വാർദ്ധക്യ p =1500/- 80 വയസ്സിനു മേൽ ₹ 2100/- പെൻഷൻ അരി ഫ്രീ apl അല്ലാത്തവർക്ക്
@FrankspeakFrankspeak
@FrankspeakFrankspeak 8 ай бұрын
Enthina ithra... Krooratha...🙏🙏🙏😢😢.. pavam janagalodu...🙏🙏🙏. Poyi... Chathoode... Nethakakkale....😢😢😢....!! Ketto... Aa ..Amma paranjathu aarodengilum kadam medichal pension kittumbo tharam ennu paranjathu.. athraum manasullavara ee pavam jenangal...🙏🙏. Avare pattichu thinnunna aarayaulum gathi pidikkil!a..😡😡. Mudinju pokum...😡😡...!! . Otta kariyam mathram mathi ini stage prasangangal Venda.. pravarthi mathi...!!!🙏 Cheithu kanichal..vote.. illangil uoops...!!! Ok...👍
@shamiktp7486
@shamiktp7486 8 ай бұрын
Kitt nakkiyille athuporey😂😂😂😂
@trader.1446
@trader.1446 8 ай бұрын
കോളജിൽ പഠിക്കുമ്പോൾ നുണകളുടെ കൂമ്പാരത്തിൽ വീണ് 5 മാസം ഈ ഉടായിപ്പ് പാർട്ടിക്ക് വേണ്ടി നാട്ടിൽ കല്ലെറിഞ്ഞ് നടന്നിരുന്നു. തുടർന്ന് ജനക്ഷേമ സൗകര്യങ്ങൾ കല്ലെറിഞ്ഞ് തകർത്താണ് നാട് നന്നാക്കുന്നത് എന്ന തൊലിഞ്ഞ കപടതയെ തിരിച്ചറിഞ്ഞ് ഞാൻ പാർട്ടി വിട്ടപ്പോൾ ഒരിറ്റ് പോലും സത്യമില്ലാത്ത വാക്ക് സർക്കസ് ലഹരിയിൽ വീണു പോയ സുഹൃത്തുക്കൾ പാർട്ടിയിലേക്ക് തിരികെ വിളിക്കാൻ വന്നപ്പോൾ അവരോട് പറഞ്ഞത് ഓർക്കുന്നു: "ഈ പാർട്ടിക്ക് രണ്ട് ഭരണം അടുപ്പിച്ച് കിട്ടിയാൽ ഈ നാട് കൊഞാട്ടയാകും. ദുരിതം പേറുന്ന ജനത്തിന് മുന്നിൽ ഈ കപട നായകൾ കൊഞ്ഞനം കുത്തും. കുറഞ്ഞത് പത്ത് വർഷത്തേക്ക് നാടിനെ ഉണക്കി വരട്ടി ഈ ഉടായിപ്പ് സർക്കസ് സംഘം കേരളത്തെ ബിജെപിക്ക് പണയം വെച്ച് നേതാക്കൾ മുക്കിയ കാശും കൊണ്ട് നാട് വിടും." 1997ഇൽ പറഞ്ഞതാണ്. സംശയമുള്ളവർ 2 വർഷം കൂടി കാത്തിരിക്കുക.
@ashrafkk5815
@ashrafkk5815 8 ай бұрын
പാവംഅമ്മച്ചി...
@dukemachan
@dukemachan 8 ай бұрын
Kanan vayya 😢💔
@sethulakshmipc1146
@sethulakshmipc1146 8 ай бұрын
Ammachiku prompt cheithukodukunundu...😊🙏
@sheebasheeba4811
@sheebasheeba4811 8 ай бұрын
Pavam Amma ee naarykaleayakke kollanam
@susham3644
@susham3644 8 ай бұрын
Nnaa BharaNam kendrathe elppikkum kazhivu ketta bharaNadhikaarikaLe.. Sankadam thonnunnu kettittu..
@sherinsjohn6829
@sherinsjohn6829 8 ай бұрын
ഉമ്മൻ ചാണ്ടി 🥲
@midhunprasad6925
@midhunprasad6925 8 ай бұрын
വസിഫ് പറഞ്ഞത് മാത്രം മാതൃഭൂമി മുക്കി.....ചകാവിന്റെ ന്യായീകരണം ഞങ്ങൾ ഒന്ന് കാണാട്ടെ. ...
@satheeshans6386
@satheeshans6386 8 ай бұрын
Mr pv thangal rajivachu Pogu athanu ujitham
@maryherman7367
@maryherman7367 8 ай бұрын
Dhaivam kannumila e
@leesymool2522
@leesymool2522 8 ай бұрын
കുവൈറ്റിലേക്ക് ഒരു കുഞ്ഞു ജനിക്കുമ്പോൾ തൊട്ട് ഒരു കുടുംബം മുഴുവൻ നോക്കുന്ന ഗവൺമെൻറ് ജനിച്ച കുഞ്ഞിന് ഭക്ഷണം കഴിക്കാനുള്ളത് പഠിക്കാനുള്ളത് എല്ലാം കൊടുക്കുന്ന ഗവർമെൻറ് കൊടുക്കുന്നു അപ്പനും അമ്മയ്ക്കും ജോലി ഉണ്ടായിട്ടുപോലും
@abushauban1862
@abushauban1862 8 ай бұрын
Pention masamthorum paavangalku oru aashrayamanu athu mudakkan padilla ullavan illaathavante vishamam kaananam avaraanu yadhartha bharanathikarikal,.
@user-dj7zy9ty2y
@user-dj7zy9ty2y 8 ай бұрын
Ethupollthaourupadujanathenakandrasamasthanagveshekunellareiylleporbelam
@GiriVV-nx1yx
@GiriVV-nx1yx 8 ай бұрын
Kashtam.nadinte avstha.
@roymannadiyarm
@roymannadiyarm 8 ай бұрын
കഷ്ടം കേരളമേ.. മാറ്റം വരും.. വന്നിരിക്കും കേരളത്തിൽ.. വരുത്തിയിരിക്കും.... വന്നിരിക്കും.. വരുത്തിയിരിക്കും.. Wait for that
@yahiyahussain9469
@yahiyahussain9469 8 ай бұрын
Dear MathuSaji,i am shame own you. കേന്ദ്രം കൊടുക്കുന്നില്ല എന്നുപറഞ്ഞുകൊണ്ടല്ലേ ഏപ്രിൽമുതൽ നമ്മളിൽനിന്നു ഇന്ധനത്തിലും,വെള്ളത്തിലും എന്നുവേണ്ട സകലമാന മേഖലകളിൽനിന്നും പെൻഷൻ കൊടുക്കാനാണെന്നു പറഞ് മുണ്ടുരിഞ്ഞാണുതട്ടിപ്പറിക്കുന്നത്.4മാസമായിട്ട് പെൻഷൻ മുടക്കമാണേ അങ്ങനെ പിഴിഞ്ഞെടുത പൈസ എവിടെപ്പോയെന്ന്ചോ ദിക്കാൻ കഴിവില്ലാത്തവരായിപ്പോയല്ലോ ജനാധിപത്യത്തിന്റെ നാലാംതൂണ്എന്ന്പറയുന്ന സിപിഎംഅടിമമാധ്യമങ്ങളും, പിന്നെ മാതുസജിയും.
@ajipk6353
@ajipk6353 8 ай бұрын
Ethupoloru nanamketta baranam 😐Avan Parakatte Vimanathil
@bijovarghese6288
@bijovarghese6288 8 ай бұрын
അമ്മയെ അപമാനിച്ചു.
@sarunkumarottil2630
@sarunkumarottil2630 8 ай бұрын
സുരേഷ് ഗോപി sir 🙏🏻🙏🏻🙏🏻എന്തെങ്കിലും ശാശ്വതമായ പരിഹാരം കാണണം
@user-qy2te7so3v
@user-qy2te7so3v 8 ай бұрын
ഈ വീഡിയോ ശ്രദ്ധിച്ചു നോക്കിയാൽ നിങ്ങൾക്ക് ഒരു കാര്യം മനസ്സിലാവും...
@priyasathyan6521
@priyasathyan6521 8 ай бұрын
Avathaarikakku paavam thonni...ente kannum niranju...
@ershadkk2311
@ershadkk2311 8 ай бұрын
ഈ പെൻഷൻ പാർട്ടി വക ആണോ 🤪
@user-yo1dn8pk3x
@user-yo1dn8pk3x 8 ай бұрын
ഉമ്മൻചാണ്ടി sarne veezh 1:51 1:51 thi
@leenajohn18
@leenajohn18 8 ай бұрын
നാല് മക്കളും 500 രൂപ വയ്ച്ച് തരാൻ മനസ്സ് കാണിച്ചാൽ അമ്മക്ക് ആശ്വാസം ആകുമായിരുന്നു.
@radhikamr2075
@radhikamr2075 8 ай бұрын
സത്യം.
@tastebudsbyangamalikkari7410
@tastebudsbyangamalikkari7410 8 ай бұрын
Apo pinne athum kodukkand sarkkarinu mukkarumnu alle
@priyasathyan6521
@priyasathyan6521 8 ай бұрын
Oru makalkku sugamilla..avaru thanne pirivittaanu operation okke nadathiyadhu ennu paranju...pinne reality evarude pen makkalum avarude makalude chilavil aavaanaanu saadhyadha....kaaranam evarkku eppo 87 aayi nnu..appo makalkku ekadesham ..60 okke kaanum..
@binijabini4299
@binijabini4299 8 ай бұрын
😭😭😭😭😭 Paranarikal Keralam Full Mudichu. Toomch old people v v poor no eating 😢 😨😠
@joh106
@joh106 8 ай бұрын
പിന്നിലുള്ളത് ആരാണെന്നോ 😮മുമ്പിലുള്ളത് പട്ടിണി 😓
@amatoinsights2067
@amatoinsights2067 7 ай бұрын
Reduce salary, pension and employees. Give help to the poor.
@hassanarhasnu1439
@hassanarhasnu1439 8 ай бұрын
കേരളം ലോക ബ്രാഡായി കാരണഭൂതൻ ബുജി സിന്താബാദ്😅😮😮😮
@geethakumaryseethalekshmi2276
@geethakumaryseethalekshmi2276 8 ай бұрын
87 വയസ്സായ തളളക്കെ കൂലിപ്പണി ചെയ്യുന്ന കെട്ടിച്ച പെൺമക്കളെ കൊണ്ട് എത്ര സഹായിക്കാൻ പറ്റും. മരുന്ന് റേഷൻ വങ്ങുന്നപോലെ അല്ല വാങ്ങുന്നത്. അരി കുറെഞ്ഞ പച്ചക്കറിയും,,കിഴങ്ങും , പഴ വർഗ്ഗവും കഴിക്കാം, മരുന്ന് രോഗം കണ്ട് അണ് ഡോക്ടർ കുറിക്കുന്നത്. അത് കൃത്യമായ വില പറയാൻ പറ്റില്ല. Suger വന്നാൽ മരുന്ന് മാറ്റിയും,കൂട്ടിയും തരും. അതിനാൽ മാസം തോറും പൈസ വേണം. വാടക, കറൻ്റ്,വെള്ളം ഇതൊന്നും പൈസ കുറെഞ്ഞാലും കൊടുത്ത് പറ്റൂ.
@shelby4312
@shelby4312 8 ай бұрын
Sadarnakaril sadaranakar vare pratikarichu tudangi.....avasana kanalum kedum.....
Женская драка в Кызылорде
00:53
AIRAN
Рет қаралды 497 М.
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,3 МЛН