പ്രിയ സുഹൃത്തേ എംപിയും മന്ത്രിയും ഒക്കെ ആയിക്കഴിഞ്ഞാൽ മുൻ പ്രധാനമന്ത്രിയോ ആരു മരിച്ചാലും ദുഃഖാചരണം ഒന്നിനും മേൽപ്പറഞ്ഞ ആളുകൾക്ക് സമയമില്ല സാധാരണക്കാരൻ ചിന്തിക്കും തൊഴിലുറപ്പ് പദ്ധതി പോലെയുള്ള നല്ല ഭക്ഷണം നടപ്പാക്കിയ മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന് സാധാരണക്കാരുടെ ദുഃഖാചരണം ഉണ്ട് വലിയ വലിയ നേതാക്കന്മാർക്ക് അതിനു സമയമില്ല