ഇതെന്നെ ഉദേശിച്ചാണ്,എന്നെ തന്നെ ഉദേശിച്ചാണ്, എന്നെ മാത്രം ഉദേശിച്ചാണ്
@sajnarauf21174 жыл бұрын
ഞാൻ ഈ ചിന്തയിൽ mood off ആയി ഇരുന്നപ്പോൾ ആണ് സാർ വീഡിയോ യും ആയി വന്നത്. കേട്ടപ്പോൾ mind cool ആയി. ഇതെല്ലാർകും ഈ പ്രോബ്ലം ഉണ്ടല്ലേ...
@bushrasalu4604 жыл бұрын
Sir,, ഒരുപാട് നന്ദി ഉണ്ട്.. ഈ ഒരു മോട്ടിവേഷൻ തന്നതിന്.. എനിക്ക് എപ്പോഴും തോന്നുന്ന കാര്യം ആണ് ഇതൊക്കെ... ചിലപ്പോൾ സങ്കടം തോന്നാറുണ്ട്... ഈ ക്ലാസ്സ് ഒരുപാട് ഉപകാരം ഉണ്ടായി...
@myowncollections6534 жыл бұрын
കാലു തൊട്ട് കണ്ണിൽ വെക്കുന്നു... Sir..🙏🙏🙏🙏
@hareeshmaloor9314 жыл бұрын
സത്യം എന്റ അതേ അനുഭവം തന്നെയാ സാർ പറഞ്ഞത് മറവി
@aneeshamehrinshereef45864 жыл бұрын
Thankyou sir,...Sachin cricketintea daivam aanengil Mansoor Ali Oru PSC job swapnam kanunnavanta God Aan sir... Speechless 👏👏👏
@razi40234 жыл бұрын
ഇത് എന്റെ വലിയ ഒരു പ്രശ്‍നം ആയിരുന്നു ഇപ്പോ ആ പേടി പോയി mansoor sir 😍
@adithyaam42914 жыл бұрын
Thanku sir.mottivation kittumbol oru aavesam. two days kazhiyumbol veendum thanukkum
@aneeshsreekadakkal32864 жыл бұрын
Appol veendum kanu🤷
@sharonchacko87064 жыл бұрын
Same avastha
@championbrothers-rayyanraz10464 жыл бұрын
Thank you Sir🙏 a good advice. Instead of mugging up we need to familiarize the options. Of course there is always confusion when we try to mug up. This is the best solution I think. Thank you so much.👍
@sumar57782 жыл бұрын
Thank u very much sir. Exam അടുക്കുമ്പോൾ പേടി ആയിക്കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ ആശ്വാസം ആയി
@vadakhill4 жыл бұрын
കിടിലൻ Motivation....👍👍👍
@sabisabu2034 жыл бұрын
സർ ഞാൻ മറവിയുടെ ആൾ ആണ് പടിക്കുന്നതെല്ലാം മറന്നു പോകും സർ പറയുന്നത് കേട്ടപ്പോൾ ഒരു ആശ്വാസം
@anithasatheesh84244 жыл бұрын
ഉണ്ട് സർ maraviyim കൺഫ്യൂഷൻ nam
@anjalibagath92924 жыл бұрын
Oru rakshayumilla,inghaloru sambavaanu maashe.. Big salute
@vishnumr55054 жыл бұрын
എനിക്ക് ഹിസ്റ്ററി, കോൺസ്റ്റിറ്റുഷൻ ഒന്നും പ്രശ്നം ഇല്ല. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് ആണ് കൺഫ്യൂഷൻ