ഓടുന്ന കാറുകള്‍ കത്തുന്നത് എന്തുകൊണ്ട്? അറിയേണ്ടതെല്ലാം | Car Fire | Mxplainer | Fastrack

  Рет қаралды 78,575

Manorama News

Manorama News

11 ай бұрын

#CarFire #Mxplainer #Fasttarack #ManoramaNews
ഓടുന്ന കാറുകള്‍ കത്തുന്നത് എന്തുകൊണ്ട്? അറിയേണ്ടതെല്ലാം Read more at: www.manoramanews.com/news/spo...
Car Fire | Mxplainer | Fasttrack | Manorama News | SK Jayakrishnan | Bobby Paul
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 155
@harikrishnanp2
@harikrishnanp2 11 ай бұрын
സാധാരണക്കാർക്ക് മനസ്സിലാകത്തക്കവിധം വളരെ നന്നായി വിശദീകരിച്ചു.👍
@muneerc721
@muneerc721 11 ай бұрын
Direct battery യിൽ നിന്നെടുക്കുന്ന വൈറിംഗ് ഒഴിച്ച് ബാക്കി എല്ലാ connectionലും fuse ഉണ്ടാകും. എവിടെയെങ്കിലും എന്തെങ്കിലും ഒരു short circuit സംഭവിച്ചാല്‍ ആ second ൽ തന്നെ fuse പോയി അങ്ങോട്ടേക്കുള്ള കരണ്ട് flow ഇല്ലാതാകും. അങ്ങനെ short circuit കൊണ്ട് ഉള്ള തീ പിടുത്തം ഉണ്ടാവാനുള്ള സാധ്യത അവിടെ ഇല്ലാതാവുകയാണ്. പിന്നെ ബാറ്ററിയിൽ നിന്ന് direct fuse ഒന്നും ഇല്ലാതെ വയറെടുത്ത് extra എന്തെങ്കിലും പിടിപ്പിക്കുക ആണെങ്കിൽ, ഭാവിയില്‍ ഈ പറഞ്ഞ പോലെ എലി കടിച്ച്/ ഓവർ ഹീറ്റ് ആയി/ വയർ എവിടെയെങ്കിലും ഉരസി തേയ്മാനം സംഭവിച്ച് ഒക്കെ ബോഡിയിൽ തട്ടിയാല്‍ കത്തും ; പ്രത്യേകിച്ച് spark ഉണ്ടാകുന്ന അടുത്ത് കത്താൻ സാധ്യത ഉളള റബ്ബർ/ ഫോം/ റെക്സിൻ/ ഫൈബർ/ തുണി/ ഫെൽറ്റ് തുടങ്ങി എന്തെങ്കിലും ഉണ്ടെങ്കില്‍ നല്ല സ്ട്രോങ്ങിൽ കത്തും. അതേസമയം ബാറ്ററിയിൽ നിന്ന് നേരിട്ട് വയറെടുക്കുമ്പോൾ തന്നെ ബാറ്ററിയുടെ അടുത്ത് ഫ്യൂസ് കൊടുക്കുകയാണെങ്കിൽ അങ്ങനെ സംഭവിക്കുകയുമില്ല. പിന്നെ ടിയാൻ പറഞ്ഞ പോലെ മെഗാസോണിക്ക് ഒന്നും കമ്പനി ഹോൺ വയറിലേക്ക് അന്തമുള്ള ആരും കൊടുക്കില്ല. അതിന് സെപ്പറേറ്റ് വയറിങ്ങും റിലേയും കൊടുത്ത് ആണ് ചെയ്യാറ്.
@Sooraj741
@Sooraj741 11 ай бұрын
വണ്ടിനെ ബോധവൽക്കരണം ചെയ്യുകയെ തൽക്കാലം നിർവ്വാഹo ഉള്ളൂ
@mathewkl9011
@mathewkl9011 11 ай бұрын
Excellent information, advice Sir. 🙏
@samabraham1489
@samabraham1489 11 ай бұрын
I heard all your points and importance of doing DI (daily inspection)on vehicles, rat menace, dos and don'ts etc. Above all a minor leakage of gas from air conditioner is also a cause of engine fire.Many drivers neglect this point. Some ac mechanic's negligence, careless ness can not be ignored.
@anishkuriakose1750
@anishkuriakose1750 11 ай бұрын
The rubberfuel tube is used near the tank..other fuel lines are mostly metal tubes or braided tubes..so leakage mostly happens near the fuel tank or in return line...the fire will start from rear if there is,a leak..as fuel pump is used to pump fuel..any significant leaks can be identified by smell and fuel on floor after starting and idling for few seconds...
@brietopbaby8383
@brietopbaby8383 Ай бұрын
പണ്ട് ഈ പ്രശ്‌നം ഇല്ലായിരുന്നല്ലോ ഇപ്പോൾ മാത്രം ഉണ്ടാകാൻ കാരണം?
@sabithachandroo9770
@sabithachandroo9770 11 ай бұрын
എലിയും എക്സ്ട്രാ ഫിറ്റിങ്‌സും പണ്ടേ ഉള്ളതാണ് ഇപ്പോളാണ് കൂടുതൽ കത്തുന്ന ഇൻസിഡന്റ് റിപ്പോർട്ട്‌ ചെയ്യുന്നത് അപ്പോൾ ethanol mixing petrol വില്ല നാകുന്നതാണോ
@Sooraj741
@Sooraj741 11 ай бұрын
തീർച്ചയായിട്ടും
@Just_a_human_503
@Just_a_human_503 11 ай бұрын
Ethanol cherthond kurach Paisa alla labhichath rajyathinte orupad rajyam default aayi. But at what cost . Electric car mathram manufacturing ini cheitha mathiyennu para pollution kurayum .
@treasashijo858
@treasashijo858 11 ай бұрын
Need to be investigate
@ameernazem8469
@ameernazem8469 11 ай бұрын
Eppo ulla ella tharam vandi kalum milege nu vendi metal kuravaki pinne dash pord consol door pad front and back full thermo kool rubber aanu petrol sistem fiul pumb dry condeshon over heat aakum wayering sistem qwalty ella 🔥 exustm vandi kalil urapakanam pinne vahanam fire akum ennu arinjal udane door open aakkan ennum oru mun karuthal undakuka alart ayi erikkuka maximam oru vahanam undengil athu engine use cheyyam ennullathu ah kudumbathil ellavarum arinjiriklam oru fire undayal engine raksha pedam ennulallathu maximum combany sraddha pularthuka
@vimaladeci8106
@vimaladeci8106 11 ай бұрын
Electric vandiyanenkio
@abdulrasheedbhai8007
@abdulrasheedbhai8007 11 ай бұрын
Very nice information
@starlinkconnects1490
@starlinkconnects1490 11 ай бұрын
എല്ലാത്തിനും കാരണം സെൻട്രൽ ഗവണ്മെന്റ് ആണ് കുതിപിഴിഞ്ഞു tax വാങ്ങിക്കുക മായം കലർന്ന പെട്രോൾ വിൽക്കുക ഈ ഭയങ്കര tax കാരണം കാർ manufactures വണ്ടിയുടെ ക്വാളിറ്റി കുറക്കുന്നു
@manikandankm125
@manikandankm125 11 ай бұрын
പാകിസ്താനിലേക്ക് പോകാം കോയാ 😂
@Freepersonwithfreethoughts
@Freepersonwithfreethoughts 11 ай бұрын
@@manikandankm125 അയാള് പറഞ്ഞതിനെ പറ്റി വേറൊന്നും പറയാനില്ലല്ലെ?! മതം തിന്നു ജീവിക്കാം.
@mcsanthoshsanthosh5297
@mcsanthoshsanthosh5297 11 ай бұрын
Vaa manipootileyko paakisthanileyko pokaam
@amal.6448
@amal.6448 11 ай бұрын
ശെരിയായ കാര്യങ്ങൾ പറയുമ്പോൾ അതിലും വർഗീയത മതഭ്രാന്താന്മാരുടെ നാട് കഷ്ടം 😥
@hmrd8555
@hmrd8555 11 ай бұрын
Pappu comments 😂😂😂😂
@a1221feb
@a1221feb 11 ай бұрын
Thanks informative👍
@divinesgaming
@divinesgaming 11 ай бұрын
Thankyou❤
@dasanb.k2010
@dasanb.k2010 11 ай бұрын
ഇനി എഥനോൾ വേണ്ട
@jocl123
@jocl123 11 ай бұрын
1 .എത്തനോൾ മിക്സിങ് 2 .നാട്ടിലെ കൊടും ചൂട് ,മഴക്കാലമായിട്ടു പോലും ഇവിടെ കൊടും ചൂടാണ്
@SHINASSHAHUL
@SHINASSHAHUL 11 ай бұрын
GCC countries odunna vandikale kurich appol enth parayum bro😅
@walkwithlenin3798
@walkwithlenin3798 11 ай бұрын
Good explanation
@manojjoseph5145
@manojjoseph5145 11 ай бұрын
ഏതനോൾ പത്തിൽ നിന്നും 20%ആക്കാൻ പോകുന്നു ദൈവമേ,,, 🤔🤔🤔🤔
@ginnisgeorge4051
@ginnisgeorge4051 11 ай бұрын
Ethanol mixed petrol is dangerous 😰
@muneerck7362
@muneerck7362 11 ай бұрын
👍👍👍
@zlsvlogs7618
@zlsvlogs7618 11 ай бұрын
Jeep compass ilonnum vellam thanne nokkenda avashyallya,yennittano daily nokkanamenne parayunne
@Sooraj741
@Sooraj741 11 ай бұрын
അതെന്താ അങ്ങനെ?? അതിൽ ഒന്നും dipstick um coolant level brake fluid level markings ഒന്നും ഇല്ലെ??
@arjunraj4571
@arjunraj4571 11 ай бұрын
Enta vadilil vand thola ettarnuu njn water service n koduthpo njn thanne Adil chumma Nikki apol kadath
@riyasmuhammed5029
@riyasmuhammed5029 11 ай бұрын
Simple
@M.r_5006aj
@M.r_5006aj 11 ай бұрын
ആ വണ്ട് എനിക്കും പണി തന്നതാ 😬😬😥
@PlanB122
@PlanB122 11 ай бұрын
കാറിന് മുകളിൽ ഒരു 500 ലിറ്ററിന്റെ ടാങ്ക് ഫിറ്റ് ചെയ്ത് എപ്പോഴും അതിൽ വെള്ളം കരുതി വെക്കുക
@starlinkconnects1490
@starlinkconnects1490 11 ай бұрын
അപ്പോഴേക്കും mvd പണി തരും 🥺
@jasinaj5397
@jasinaj5397 11 ай бұрын
Petrol karanam undakunna fire nu water suitable alla
@bpm2631
@bpm2631 11 ай бұрын
😄😄
@prathyushprasad7518
@prathyushprasad7518 11 ай бұрын
​@@starlinkconnects1490ശരിയാ....എക്സ്ട്രാ ഫിക്സിങ് അല്ലെ...😅😅
@manu7815
@manu7815 11 ай бұрын
Shower bath for car👍
@RajeshRajesh-gg4dd
@RajeshRajesh-gg4dd 11 ай бұрын
Hi👍☺️🙏🙏
@travelexpert4901
@travelexpert4901 11 ай бұрын
Hello hello you dont make wrong information regarding new Car blast in the place
@hibaskhaan
@hibaskhaan Ай бұрын
സീറ്റ് ബെൽറ്റ് കുടുങ്ങിയ്യാലും സെൻ്റർലോക്ക് കുടുങ്ങിയാലും രക്ഷപ്പെടുവാനുള്ള എളുപ്പ മാർഗം കാണാറിൽ തന്നെ സജ്ജീകരിക്കണം അതിനുള്ള ബോധവൽക്കരണവും എല്ലാവർക്കും നടത്തണം സമൂഹ മാധ്യമങ്ങളിൽ കൂടി തന്നെ
@mathewvthomas9617
@mathewvthomas9617 11 ай бұрын
മനോരമക്ക് നന്ദി
@uservyds
@uservyds 11 ай бұрын
ഇനി ആരും പെട്രോൾ വണ്ടി പഴയത് എടുക്കേണ്ട പണി കിട്ടും, കാരണം ഇപ്പോൾ കിട്ടുന്ന ഈ ഏപ്രിൽ 1മുതൽ വിപണിയിൽ ലഭിക്കുന്ന പെട്രോളിൽ 20%എത്ത നോൽ കൂടി കലർത്തി ആണ് വിൽക്കുന്നത് ഇപ്പോൾ ഉറങ്ങുന്ന എത് പെട്രോൾ വാഹനങ്ങളുടെയും എൻജിൻ E20പെട്രോൾ സപ്പോർട്ട് ചെയ്യുന്ന തരത്തിൽ ഉള്ള എൻജിൻ ആണ് അത് കൊണ്ട് പ്രേശ്നങ്ങൾ ഉണ്ടാകുന്നില്ല, പഴയ പെട്രോൾ എൻജിൻ വാഹനങ്ങളിൽ ഇപ്പോൾ കിട്ടുന്ന എത്ത നോൽ കലർന്ന പെട്രോൾ ഉപയോഗിക്കുമ്പോൾ നോസ്‌സിൽ കംപ്ലൈന്റ്, പിസ്റ്റോൺ കംപ്ലൈന്റ്, മിസ്സിംഗ്‌.. അങ്ങനെ പല വിധ പ്രേശ്നങ്ങൾ ഉണ്ടാകുന്നുണ്ട്
@midhunpkmidhunpk5992
@midhunpkmidhunpk5992 11 ай бұрын
Appol kashinja divasam kathiyad ambassador aayirikum😂😂😂😂
@itsme1938
@itsme1938 11 ай бұрын
​@@midhunpkmidhunpk5992ടാറ്റയുടെ BS 6 സ്റ്റേജ് II ഇറങ്ങിയത് കഴിഞ്ഞ മാസമാണ്🤌
@atf56
@atf56 11 ай бұрын
​@@midhunpkmidhunpk5992ethu brand car anu kathiyathu?
@kichukichan9384
@kichukichan9384 11 ай бұрын
Tiago vera kathi
@mammadolimlechan
@mammadolimlechan 11 ай бұрын
നിസാരമായി പരിഹരിക്കവുന്ന പ്രശ്നം
@DonS-ff2yt
@DonS-ff2yt 11 ай бұрын
Whatever mix Why not reduced petrol price ???
@SafeerSefi
@SafeerSefi 11 ай бұрын
Bharatha Amma vikasanathinu aa cash venam
@DonS-ff2yt
@DonS-ff2yt 11 ай бұрын
@@SafeerSefi 😳😳😳😳😳
@ajayvt8090
@ajayvt8090 11 ай бұрын
Vanden oru class eduth kodukk alande alakare ethonol koduth patekyunathalla parashnam
@rvbroscom9894
@rvbroscom9894 11 ай бұрын
What about desal car...
@junglebardar2383
@junglebardar2383 11 ай бұрын
പെട്രോൾ ല് ഗേവന്മെൻ്റ് തന്നെ മായം ചേർക്കുന്നുണ്ട് എതനോൾ nte കാര്യം പറഞ്ഞു .പറയാത്ത എന്തൊക്കെ ഉണ്ടാവും?എല്ലാം ലാഭം മാത്രം നോക്കി ചെയ്യുന്നത്.
@riyasmuhammed5029
@riyasmuhammed5029 11 ай бұрын
Over tax
@georgejoseph5873
@georgejoseph5873 11 ай бұрын
B6 engine and ethonol mix petrol is dangerous
@abcdas1098
@abcdas1098 11 ай бұрын
വാഹനങ്ങളിലെ മോഡിഫൈക്കേഷൻ ഒഴിവാക്കണം
@snt-ei7rh
@snt-ei7rh 11 ай бұрын
Thee ullathu kondu
@akshayms874
@akshayms874 11 ай бұрын
എനിക്കു വണ്ട് കടിച്ചു ലീക് വന്നു!
@kvsurendran60
@kvsurendran60 11 ай бұрын
യാത്ര തുടങ്ങുന്ന മുൻപ് door ലോക്ക് ഓപ്പൺ ആക്കാൻ ഉള്ള സ്വിച്ച് ഓപ്പൺ വെക്കുക, കത്തുമ്പോൾ ഒരു ലോക്കും ഓപ്പൺ ആകില്ല കേബിൾ കത്തി കഴിഞ്ഞു
@jrjtoons761
@jrjtoons761 11 ай бұрын
Manual doors aanenkilo
@robinjacob8098
@robinjacob8098 11 ай бұрын
Ottumika vandikalilum speed sensing door lock anu. Athu automatically lock akum around 15km/hr speed akumbole.
@sudhithadathil9153
@sudhithadathil9153 11 ай бұрын
ഒരു speed ലിമിറ്റ് ന് മുകളിലേക്ക് വന്നാൽ ഫോർ എക്സാമ്പിൾ 20 km കാർന്റെ ഡോറുകൾ ഓട്ടോമാറ്റിക് ആയി ലോക്ക് ആകും
@kvsurendran60
@kvsurendran60 11 ай бұрын
@@jrjtoons761 എങ്കിൽ പേടിക്കേണ്ട
@manu7815
@manu7815 11 ай бұрын
റൂഫ് ഇല്ലാത്ത കാർ വാങ്ങുന്ന നല്ലത്👍
@DrSpidey.999
@DrSpidey.999 11 ай бұрын
ഏത് വണ്ടിയാണ് നല്ലത്😊,TATA aano
@iv7fd
@iv7fd 11 ай бұрын
Suzuki ഒഴിച്ച് bakki ellam കൊള്ളാം
@jrjtoons761
@jrjtoons761 11 ай бұрын
​@@iv7fd. Kathunnath kooduthal tata and Hyundai aanallo. Mahindrayum Renault oke purake und
@iv7fd
@iv7fd 11 ай бұрын
@@jrjtoons761 pakshey global crash test maruthi vandikal 2 kooduthal safety rate star illa idicha thavidu podi anau mutta thodu thavidu podi aakum
@tomyfrancis7566
@tomyfrancis7566 11 ай бұрын
Chevrolet safe aano?
@Sooraj741
@Sooraj741 11 ай бұрын
​@@tomyfrancis7566ഒന്നും safe alla .. engine സൈഡിലും ഫ്യുവൽ ലൈൻ റബ്ബർ ആണ് vibration കാരണം issues avoid ചെയ്യാൻ... Metal aanel engine vibration കാരണം break aakan chance ഉണ്ട്... ഡോ engine sidum ee vand തുള ഇടാൻ chance und...
@gangboyshollydaysofficial4329
@gangboyshollydaysofficial4329 11 ай бұрын
Ethu indian alla
@Murarikumar25083
@Murarikumar25083 11 ай бұрын
Pani..... 8 ntey kitum .
@josephmj7814
@josephmj7814 11 ай бұрын
Manufacturing defectanu
@KL50haridas
@KL50haridas 11 ай бұрын
ഈ വണ്ട് എനിക്കും ഒരു പണി തന്നു ഒരിക്കൽ.
@haridasank177
@haridasank177 11 ай бұрын
രണ്ടു കുപ്പി പെട്രോൾ വണ്ടിയിൽ കാണും.
@moideenkutty157
@moideenkutty157 11 ай бұрын
കാരണം തീ പിടിക്കുന്നത് കൊണ്ട്
@shajudheens2992
@shajudheens2992 11 ай бұрын
Real issue of car burning is poor maintainance of vehicle not ethanol
@brietopbaby8383
@brietopbaby8383 Ай бұрын
പുതിയ car കളും ഇത് പോലെ തീ പിടിക്കുന്നുണ്ട്
@shajudheens2992
@shajudheens2992 Ай бұрын
Unauthorised fitting of equipment and wiring
@brietopbaby8383
@brietopbaby8383 Ай бұрын
@@shajudheens2992 after market fitings ഒക്കെ പണ്ടും ഉണ്ടല്ലോ but problem start ചെയുന്നത് ethnol mix ചെയ്യാൻ തുടങ്ങിയപ്പോൾ ആണ്, Fuel pipe leak ആകുന്നു ethnol ആകർഷിച്ചു വരുന്ന ഒരുതരം വണ്ട് ആണ് ഈ rubber pipe ൽ ഓട്ടയിടുന്നത് അത് വഴി petrol leak ആകും ചെറിയ spark ൽ വൻ തീ പിടുത്തം ഉണ്ടാകും, ഇപ്പൊ workshop കളിൽ ഇതേ complaint ൽ വണ്ടികൾ ഒരുപാട് വരുന്നുണ്ട് കുറച്ചു ഗ്രീസ് inline pipe ൽ തേക്കുക ഒരു പരിധി വരെ ഇവനെ തടയാം
@mr.nobody9646
@mr.nobody9646 11 ай бұрын
India il mathram aanallo ethanol use chaiyunnath😂
@ArunpkPk
@ArunpkPk 11 ай бұрын
സർക്കാർ എന്ത് ചെയ്തു ഇതിൽ ഒരുപാട് നികുതി വാങ്ങുന്നില്ല 🥲
@manoharan7627
@manoharan7627 11 ай бұрын
Quality products ഉപയോഗിക്കാത്ത കാരണം കൊണ്ട്
@babychittilappilly2954
@babychittilappilly2954 11 ай бұрын
പെട്രോൾ engine നു nostle ഒന്നും ഇല്ല
@niriap9780
@niriap9780 11 ай бұрын
GDI engine anel und
@Rakanjisjjdjdjd
@Rakanjisjjdjdjd 11 ай бұрын
Eyale fast track njan school padikumbo kannan thudagiyatha epo kalyanam kazheju 2 kuttigal ayi
@jrjtoons761
@jrjtoons761 11 ай бұрын
Ayalude mudi kozhinjath maathram oru change
@ajmalshaji252
@ajmalshaji252 11 ай бұрын
മുൻപൊക്കെ പെട്രോളിന് നല്ല മണം ആയിരുന്നു ഇപ്പൊൾ എല്ലാം മായം
@dashingviewonroad
@dashingviewonroad 11 ай бұрын
Tata alle quiet natural😂😂😂
@manub2442
@manub2442 11 ай бұрын
i10ഉം SPressoയും ടാറ്റയുടെയാണ് ല്ലേ
@niriap9780
@niriap9780 11 ай бұрын
Tata eppozha i10 and spresso okke irakaan thudanghiyathu .... Spresso okke kandaal thanne ariyaam veettil daaridryam aanennu😅 Maruti uzuki pappadam ozhivaakiyaal thanne Indiayku nallatha...monopoly aanu avar...Nissan Renault Honda okke medikuka.. nalla products aanu...nalla competition undaayale nalla vandikal kittu
@ismailvk8115
@ismailvk8115 11 ай бұрын
കാറിൻ്റെ ബോണറ്റ് തുറന്ന് നോക്കി വെള്ളം ഒഴിക്കണം, ഓയിൽ ചെക്ക് ചെയ്യണം.
@Sooraj741
@Sooraj741 11 ай бұрын
എവിടെ വെള്ളം ഒഴിക്കണം??? Bonnet inte ഉള്ളിലോ??😂😂
@ismailvk8115
@ismailvk8115 11 ай бұрын
@@Sooraj741 കുളിക്കാതെ ആണ് യാത്ര പുറപ്പെടുന്നത് എങ്കിൽ തല വഴി ഒഴിക്കണം.
@Sooraj741
@Sooraj741 11 ай бұрын
@@ismailvk8115 കുളിച്ചിട്ട് ആണെങ്കിലോ??
@sathyantk8996
@sathyantk8996 11 ай бұрын
😅
@GokulDevR
@GokulDevR 11 ай бұрын
കത്തിയ carൻറെ ബ്രാൻഡ് പറയാത്തെ നിൽക്കുന്ന മഞ്ഞ രമ..
@Sooraj741
@Sooraj741 11 ай бұрын
Hyundai i10
@mohananoop41
@mohananoop41 11 ай бұрын
Vere onnum അല്ല Ethanol thanne Aanu വില്ലൻ
@kpkkthangal
@kpkkthangal 11 ай бұрын
കമ്പനി തന്നെയാണോ കത്തിക്കുന്നത്
@sathyantk8996
@sathyantk8996 11 ай бұрын
മരിക്കാൻ കത്തിക്കുന്നവരും ഉണ്ട്
@babychittilappilly2954
@babychittilappilly2954 11 ай бұрын
പൊട്ടത്തരം പറയല്ലേ സ്നേഹിതാ ethanol ഇരട്ടി ചേർക്കുന്നതു കൊണ്ടാണ് എന്ന് പറഞ്ഞുകൂടേ
@josephkuzhimalakuzhimala2366
@josephkuzhimalakuzhimala2366 11 ай бұрын
വേലി തന്നെ വിളവ് തിന്നുന്നു. പെട്രോളിൽ മയം ചേർക്കുന്നു.ജനങ്ങൾ കൊള്ളയടിക്കപ്പെടുന്നു.
@cartoon-qw4pc
@cartoon-qw4pc 11 ай бұрын
പുതിയ തള്ളുകൾ എല്ലാം വണ്ട് കരണ്ടതും എക്സ്ട്രാ ഫിറ്റിങ്‌സും. പക്ഷേ കത്തിയ വണ്ടി പറയുല. ബ്രാൻഡ് പറയുല. ഞമ്മക് പരസ്യം മുഖ്യം
@thefamilybunch
@thefamilybunch 11 ай бұрын
കാരണം ഇപ്പോ BS6 അല്ലെ അതിന്റെ ഒരു ഗുണം കാണും
@manub2442
@manub2442 11 ай бұрын
BS6 ആണ്
@thefamilybunch
@thefamilybunch 11 ай бұрын
Thettipoyadhaaanu🙏🏻
@Butterfly-zr7sc
@Butterfly-zr7sc 11 ай бұрын
@@thefamilybunch 🤔🤔🤔
@gangboyshollydaysofficial4329
@gangboyshollydaysofficial4329 11 ай бұрын
Hyundai i 10 massive videshi
@sureshpr4956
@sureshpr4956 11 ай бұрын
കാര്യം പറയാൻ അറിയില്ല എങ്കിൽ പറയാനായി വന്ന് ഇരിക്കരുത്. താങ്കൾ പറഞ്ഞ കാര്യങ്ങൾ ഉപകാരപ്പെടുന്നില്ല റെബർ ട്യൂബ് ഒരു കാറിൽ എത്ര എണ്ണം പെട്രോൾ വഹിക്കുന്നു അത് നിരിക്ഷിക്കുവാൻ ഒരു എളുപ്പവഴി. ഒന്നും പറഞ്ഞില്ല. എണ്ണം അറിഞ്ഞാൽ കണ്ടു പിടിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല'
@vemmanr
@vemmanr 11 ай бұрын
മോഡിഫൈ ചെയ്യുന്നവര്‍ക്ക് ആവശ്യം വേണ്ട ഒന്ന്! 51A[h] It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
@-._._._.-
@-._._._.- 11 ай бұрын
1)petrol tube ഇൽ ഉള്ള ചോർച്ചയിൽ നിന്ന് ചോരുന്ന പെട്രോൾ വാതകം 2)wiring ഇൽ നിന്ന് ഉണ്ടാകുന്ന തീപ്പൊരി 3)രണ്ടും ചേരുമ്പോൾ??
@brietopbaby8383
@brietopbaby8383 Ай бұрын
തീപ്പിടുത്തം
@manoharan7627
@manoharan7627 11 ай бұрын
കേന്ദ്ര സര്ക്കാര് ചെയ്ത പണി അല്ലെ ethanol petrolil mix ചെയ്യാൻ പറയുന്നത് ജനങ്ങൾ ചത്താൽ അവർക്ക് എന്ത് അവർക്ക് വേണ്ടത് വോട്ട് മതം അതിൻ്റെ പേരിൽ നടക്കുന്ന തമ്മിതല്ലു
@ArunpkPk
@ArunpkPk 11 ай бұрын
പരിഹാരം ഉണ്ടൊ 🥲
@mammadolimlechan
@mammadolimlechan 11 ай бұрын
ഉണ്ട്
@cbsuresh5631
@cbsuresh5631 11 ай бұрын
കേരളത്തിൽ മാത്രം ഉള്ള പ്രതിഭാസം!!
@uservyds
@uservyds 11 ай бұрын
ഇപ്പോൾ സ്റ്റീരിയൊ സിസ്റ്റം ആൻഡ്രോയ്ഡ് സിസ്റ്റം ഒക്കെ പ്ലഗ് &പ്ലേ ടൈപ് ആണ് സർ
@jasinaj5397
@jasinaj5397 11 ай бұрын
Plug and play type nu output power kanille mister. Aake ulla protection fuse matram alle.
@mech4tru
@mech4tru 11 ай бұрын
ഈ എത്തനോൾ മിക്സ് ചെയ്യുന്നത് കേരളത്തിലെ പെട്രോൾ ളിൽ മാത്രം , ഇതൊരു പുതിയ അറിവ് ആണ്, അതുപോലെ ഒരു mm പോലുമില്ലാത്ത വണ്ട് 500 മുതൽ 2000psi കപ്പാസിററിയുള്ള നൈലോൺ,Nylon, Polytetrafluoroethylene (PTFE), Rubber ഹോസ് തുരന്ന് ഹോൾ ആക്കും, 😂😂😂,അതും ആജീവി കേരളത്തിൽ മാത്രം
@robinjacob8098
@robinjacob8098 11 ай бұрын
Thankal onnu youtube allankil Google il adichu noku. Allankil aduthulla ethenkilum workshop il poi mechanics nodu chodichu noku. Apole thankalkum ariyan pattum. Ethoke newspaper il palavattam vannitundu. Pinne oro jeevikalkum athinte oru avasa vyavastha kanum. Athinu anuyojyamaya ellayidathum e issues undakum.
@Sooraj741
@Sooraj741 11 ай бұрын
സാർ ഈ ലോകത്ത് ഒന്നും അല്ലേ ജീവിക്കുന്നത്??
@kerala.tree.kattar-fn8tv
@kerala.tree.kattar-fn8tv 11 ай бұрын
താങ്കൾ പറഞ്ഞത് എൻ്റെ പുതിയൊരു അറിവാണ്. വണ്ടി മറ്റൊരാൾക്ക് നൽകാതെ സോയം ഉപയോഗിക്കുക . ഫ്യൂസ് പോയാൽ .ഉടനെ കാരണം കണ്ടെത്തുക. ട്രിപ്പിന് ആവശ്യമായ പെട്രോൾ മാത്രം അടികുക
@anoopjithu100
@anoopjithu100 11 ай бұрын
വെറുതെ മണ്ടത്തരം പറയല്ലേ... ഇപ്പൊ കൂടുതൽ വണ്ടികളും modifiy ചെയ്യുമ്പോ fuse വച്ചിട്ടോ അല്ലേൽ plug and play ആണ് ചെയ്യാറ്.... ഇനി ഇതിന്റെ പേര് പറഞ്ഞു MVD modification fyn എന്ന് പറഞ്ഞു റോഡിൽ ഇറങ്ങും......കേരളത്തിൽ ഒരു സംഭവം നടന്നാൽ അതിന്റെ ശെരിയാ കാരണം കണ്ടെത്തുക ആണ് വേണ്ടത് അല്ലാതെ.. അതിൽ നിന്ന് എങ്ങനെ ഫൈൻ അടിക്കാം എന്ന് അല്ല നോക്കേണ്ടത്
@sreenathsree2671
@sreenathsree2671 11 ай бұрын
സെയിം പണി എനിക്ക് കിട്ടി സ്റ്റാർട്ട്‌ ചെയ്യുമ്പോൾ പെട്രോൾ മണം ഇ പൈപ്പ് ചെക്ക് ചെയ്തപ്പോൾ നാല് ചെറിയ ഹോൾ
@averagestudent4358
@averagestudent4358 11 ай бұрын
Etha Vandi?
@sreenathsree2671
@sreenathsree2671 11 ай бұрын
@@averagestudent4358 വാഗണർ
@mathewnithin8906
@mathewnithin8906 11 ай бұрын
ellam Bharatha puthrante kalikal mathrem.
@mammadolimlechan
@mammadolimlechan 11 ай бұрын
ടുബുകൾ മാറ്റി മെറ്റൽ ട്യൂബ് ആക്കിയാൽ പോരെ
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 19 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 11 МЛН