ആളുന്ന തീയിൽ ചവിട്ടി നടക്കുന്നതിന്റെ രഹസ്യം / Tricks Episode : 157

  Рет қаралды 167,668

Tricks by Fazil Basheer

Tricks by Fazil Basheer

2 жыл бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientificthought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts

Пікірлер: 1 000
@harikrishnans2193
@harikrishnans2193 2 жыл бұрын
എന്റെ അപ്പൂപ്പൻ കനലിൽ കൂടി നടന്നിട്ടുണ്ട്.അഴിയും പടുക്കയും എന്ന് പറയുന്ന ഒരു ആചാരം ഉണ്ട് മണ്ഡലകാലത്ത്. പൊള്ളില്ലേ എന്ന് ഞാൻ അന്ന് ചോദിച്ചപ്പോ അപ്പൂപ്പൻ പറഞ്ഞത് പെട്ടന്ന് നടന്നാൽ പൊള്ളില്ല എന്നാണ്. പക്ഷെ മറ്റു ചിലർ വിചാരിക്കുന്നത് അത് നല്ലപോലെ നോമ്പ് നോറ്റവർക്ക് മാത്രെ ചെയ്യാൻ പറ്റു എന്നാണ്. എനിക്ക് അന്ന് അന്ധവിശ്വാസം പറഞ്ഞു താരതെ സത്യം പറഞ്ഞു തന്ന അപ്പൂപ്പനോട് എനിക്ക് എന്നും ബഹുമാനം ആണ്😘
@lajiraghavanraghavan2849
@lajiraghavanraghavan2849 2 жыл бұрын
Very respectable person
@makenomistake33
@makenomistake33 2 жыл бұрын
@Renil Rajan കാലിന്റെ വെള്ളക്ക് കട്ടി കൂടുതൽ ആണ്. വേഗത്തിൽ നടന്നാൽ പൊള്ളില്ല
@anjalis3096
@anjalis3096 2 жыл бұрын
Njn mezhukuthiri kathichu athilloode viral odichu nokiyitund.oru chood polum adichilla.palarum cheythitundakum athu.
@makenomistake33
@makenomistake33 2 жыл бұрын
@Renil Rajan എന്തിനാടോ ഇങ്ങനെ യുക്തിക്ക് നിരക്കാത്ത നിലയിൽ ചിന്തിക്കുകയും അത് വിശ്വസിക്കുകയും ചെയ്യുന്നത്. ആർക്കും നടക്കാം പൊള്ളില്ല..
@makenomistake33
@makenomistake33 2 жыл бұрын
@Renil Rajan തീയിൽ കൂടി ഓടിയാൽ ചില പ്രത്യേക വിശ്വാസ പ്രമാണങ്ങൾ ഉള്ളവർക്ക് പൊള്ളില്ല ബാക്കി എല്ലാർക്കും പൊള്ളും എന്നാണ് നിങ്ങൾ സ്ഥാപിക്കാൻ നോക്കിയത്. ആർക്ക് വേണേലും നടക്കാം. ഓടാം പൊള്ളില്ല. കാരണം. വേഗത്തിൽ നടന്നാൽ പൊള്ളില്ല. ഓടിയാലും പൊള്ളില്ല. പക്ഷെ അവിടെ നിന്നാൽ പൊള്ളും.
@euphoriazxy
@euphoriazxy 2 жыл бұрын
മെഴുകുതിരിയുടെ മുകളിൽ കൈ ഇട്ട് ഓടിച്ചു നോക്കുന്നവർ ഉണ്ടോ......!!😌
@yasminp8956
@yasminp8956 2 жыл бұрын
🙋‍♀️
@user-gl8id3mi1j
@user-gl8id3mi1j 2 жыл бұрын
Mmmm ondeeee
@gokuljith7075
@gokuljith7075 2 жыл бұрын
👆
@zworld6067
@zworld6067 2 жыл бұрын
Undee
@innoosworld1479
@innoosworld1479 2 жыл бұрын
ഉണ്ട്
@neelakurinji8270
@neelakurinji8270 2 жыл бұрын
സ്വന്തം ലാഭം മാത്രം നോക്കി വീഡിയോ ചെയ്യുന്ന മറ്റു യൂട്യൂബ് ചാനലുകളെ അപേക്ഷിച്ചു ജനസമൂഹത്തിന്റെ ഇടയിലേക്ക് നേരിന്റെ വെളിച്ചം മാത്രം പകർന്നു നൽകുന്ന tricks യൂട്യൂബ് ചാനൽ എത്രയോ മൂല്യമുള്ള ഒരു ചാനൽ ആണ്.... മലയാളികൾക്ക് അഭിമാനിക്കാം🥰🥰
@praveenmt2633
@praveenmt2633 2 жыл бұрын
സത്യം സത്യമായി തുറന്നു കാട്ടുന്ന ഒരേ ഒരു ചാനൽ
@sumithdaksha3521
@sumithdaksha3521 2 жыл бұрын
ഒരു നിശ്ചിത temperature നിശ്ചിത സമയത്തിന് മുകളിൽ നമ്മുടെ skin യുമായി സമ്പർക്കം വന്നാൽ മാത്രമേ നമ്മുടെ ശരീരത്തിന് പൊള്ളൽ എക്കുകയുള്ളു.... അത് കാല്പാദത്തിൽ ആയാലും മറ്റ് ഭാഗങ്ങളിൽ ആയാലും.... 5 വർഷത്തിന് മുകളിൽ fire dance ചെയ്തുള്ളു പരിചയവും, fire & സേഫ്റ്റി ട്രൈനെർ എന്ന നിലയിൽ ഉള്ള അനുഭവത്തിൽ നിന്നും പറയുന്നതാണ്...
@jeevamenon1326
@jeevamenon1326 2 жыл бұрын
True..ath mansilakoo chyuunnathyla magic m mat show kalum vijayikunne..pinne mind l daivikatha undel oru vsawsathynte power kittum....mind aa pradanam.
@jeevamenon1326
@jeevamenon1326 2 жыл бұрын
True..ath mansilakoo chyuunnathyla magic m mat show kalum vijayikunne..pinne mind l daivikatha undel oru vsawsathynte power kittum....mind aa pradanam.
@shinsbabu7101
@shinsbabu7101 2 жыл бұрын
Ithellarkkum ariyavunnathalle
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 2 жыл бұрын
മെഴുകുതിരി യുടെ മുകളുടെ വിരൽ ഓടിക്കുന്നതായിരുന്നു എന്റെ ബാല്യകാല വിനോദം 😅👍
@elizadushkuu
@elizadushkuu 2 жыл бұрын
👍🤣
@basilsaju_94
@basilsaju_94 7 ай бұрын
Enteyyum ath pole kathunna adhuppile thiyil Kay kanich pettenne edukkunna seelavum unde.
@sunrise7990
@sunrise7990 2 жыл бұрын
ഇത്രയും ട്രിക്കുകൾ അറിഞ്ഞിട്ടും ഒരു ആൾ ദൈവം ആകാത്തത് ജനങ്ങളുടെ ഭാഗ്യം... ♥️♥️♥️എന്തായാലും ഈ ചെയ്താനെ പെരുത്ത ഇഷടാണ്.... ♥️♥️♥️
@srikanthpp87
@srikanthpp87 2 жыл бұрын
സത്യം നമ്മളെയും വീഴ്ത്തിക്കളഞ്ഞേനേ🙄🙄🙄🙄🙄
@joshuadhanush8681
@joshuadhanush8681 2 жыл бұрын
മഹാത്മജിയെ ആദരിച്ചതിനു വളരെ സന്തോഷം. Salute.... ✌️
@nandhunandhana7340
@nandhunandhana7340 2 жыл бұрын
നിലവാരം കുറഞ്ഞ എത്രയോ ചാനെലുകൾ ഇവിടെ ഉണ്ട്.. അവർക്കൊക്കെ ലക്ഷകണക്കിന് സബ്സ്ക്രൈബ്ർസും ഉണ്ട്.. 😒 ശരിക്കും ഫാസിൽ ഇക്കയുടെതു പോലെത്തെ ചാനലുകൾക് അല്ലെ നമ്മൾ സപ്പോർട്ട് ചെയ്യണ്ടത്. ഓരോ വിഡിയോസിലും ഇക്ക എടുക്കുന്ന effort അത് വ്യക്തമായി കാണാൻ പറ്റും. ഒരുപാട് പേരുടെ ഉള്ളിലുള്ള അന്ധവിശ്വാസങ്ങളെയും പേടിയെയും മാറ്റാൻ സഹായിക്കും.. എന്ത് പറഞാലും ഇങ്ങൾ ഒരു വല്ലാത്ത മനുഷ്യൻ തന്നെയാ 😍😍🔥🔥
@advvipindas6586
@advvipindas6586 2 жыл бұрын
2010 ൽ ഞങ്ങൾ കോഴിക്കോട് ലോ കോളേജിൽ പഠിക്കുന്ന സമയത്ത് NSS ക്യാമ്പിൽ ഇത് നടത്തി വിജയിച്ചിട്ടുള്ളതാണ് ❤❤❤
@adilriyas
@adilriyas 2 жыл бұрын
ഞങ്ങൾ jdt nss ക്യാമ്പിൽ ഇത് ചെയ്തിട്ടുണ്ട്.ഐസിൽ ചവിട്ടി നിന്ന ശേഷം ആണ് ചെയ്തത് എന്ന് മാത്രം
@advvipindas6586
@advvipindas6586 2 жыл бұрын
@@adilriyas ഐസ്ന്റെയും ആവശ്യം ഇല്ല bro
@makenomistake33
@makenomistake33 2 жыл бұрын
@@adilriyas ജന്മനാ ഉൾപേടി ഉള്ളത് കൊണ്ട് ഞാൻ ചെയ്തിട്ടില്ല. പക്ഷെ ചെയ്തവർ പറഞ്ഞത്. നല്ല വേഗത്തിൽ നടക്കുമ്പോ കാൽ അതിൽ fraction of second മാത്രമേ touch ചെയ്യുന്നുള്ളൂ. അത്കൊണ്ട് പൊള്ളാൻ ചാൻസ് കുറവാണ്.
@euphoriazxy
@euphoriazxy 2 жыл бұрын
ഈ ചാനൽ ഒക്കെയ് അല്ലെ നമ്മൾ 1millon അടിച്ചു കൊടുക്കേടത്...!!🤩🥰
@Sreebeshvatakara
@Sreebeshvatakara 2 жыл бұрын
തീർച്ചയായും
@moviethuder4323
@moviethuder4323 2 жыл бұрын
Yes
@anusreesanith1217
@anusreesanith1217 2 жыл бұрын
Athey 👍👍👍👍
@rasal9710
@rasal9710 2 жыл бұрын
Yes
@sajeevtb8415
@sajeevtb8415 2 жыл бұрын
പിന്നല്ലാണ്ട്
@TOM-rs4nx
@TOM-rs4nx 2 жыл бұрын
തീയിൽ നടന്നു കാണിക്കാൻ പറഞ്ഞപ്പോ തീയിൽ ഫാഷൻ ഷോ നടത്തി😂😂😂
@user-jk4gr4zz2u
@user-jk4gr4zz2u 2 жыл бұрын
😂😂😂
@Familyfunvlog314
@Familyfunvlog314 2 жыл бұрын
Correct 😂💃
@manojmanoj8985
@manojmanoj8985 2 жыл бұрын
Hahahaha
@user-ti9rh6oe8f
@user-ti9rh6oe8f 2 жыл бұрын
😁😉
@Evergreen-rh1ud
@Evergreen-rh1ud 2 жыл бұрын
😂😂😂😂😂
@sakeerallakkat1842
@sakeerallakkat1842 2 жыл бұрын
ട്രിക്സിൻ്റെ എല്ലാ പ്രേക്ഷകർക്കും ഗാന്ധിജയന്തി ആശംസകൾ
@theyyamthiryattam
@theyyamthiryattam 2 жыл бұрын
ഒരാഴ്ച കൊണ്ട് ഇക്കയെ കൊറച്ചൂടെ ആൾക്കാർ സ്നേഹിച്ചു തുടങ്ങി ❤
@seemabhaskaran4449
@seemabhaskaran4449 2 жыл бұрын
Mm💯😘🙌
@Devan8129
@Devan8129 2 жыл бұрын
Sathyam✌️
@theyyamthiryattam
@theyyamthiryattam 2 жыл бұрын
@@seemabhaskaran4449 😍
@shibileo3801
@shibileo3801 2 жыл бұрын
Mm Njan orazhcha yaayittollu E channel kanditt
@theyyamthiryattam
@theyyamthiryattam 2 жыл бұрын
@@shibileo3801 ഇനി അത് ശീലമായിക്കോളും . ഓരോ എപ്പിസോഡിനും ഉള്ള വെയ്റ്റിംഗ് ആയിരിക്കും ഇനി
@cak2456
@cak2456 2 жыл бұрын
അന്ധവിശ്വാസങ്ങളുടെ അന്തകൻ ഫാസിൽ ബഷീർ 👌👌
@devidedevdev4839
@devidedevdev4839 2 жыл бұрын
കൂതി
@jabirkadher4877
@jabirkadher4877 2 жыл бұрын
🤟😍😍😍
@rajeshmodiyil2391
@rajeshmodiyil2391 2 жыл бұрын
ഇവന്‍റെ മതത്തിലെ അന്ധവിശ്വാസങ്ങള്‍ പറയില്ല ഇരട്ടത്താപ്പ്
@amaljith4152
@amaljith4152 Жыл бұрын
Daivangkudeyym
@monjante__radio_619
@monjante__radio_619 Жыл бұрын
​@@devidedevdev4839ninte ammede pootil poyi para aravani kk petta pundachii mwoneeee...
@vidyasagar7357
@vidyasagar7357 2 жыл бұрын
മെഴുകുതിരി കത്തിച്ച് വെച്ചിട്ട് അതിന്റെ തീജ്വാലയിലൂടെ കൈവിരൽ വേഗത്തിൽ കടത്തിവിട്ടാൽ പൊള്ളാറില്ല. അതുപോലെയാണ് ഇതും
@Abcdefgh11111ha
@Abcdefgh11111ha 2 жыл бұрын
ഇത് ചെയ്യാൻ അങ്ങ് കാണിച്ച ധൈര്യത്തിന് big salute
@Linsonmathews
@Linsonmathews 2 жыл бұрын
ഇക്കയുടെ വീഡിയോ കാണുമ്പോൾ നമ്മുടെ ടൈം waste ആകുന്നില്ല 👍 കൂടാതെ അന്ധ വിശ്വാസങ്ങൾ നമ്മളിൽ നിന്നും അകലും ചെയ്യും ❣️❣️
@shaheersshaheers5810
@shaheersshaheers5810 2 жыл бұрын
ഒര് പേടി സ്വപ്നം ആയിരുന്നു മനുഷ്യൻ തീ കനലിലൂടെ നടക്കുന്ന കാഴ്ച ഇപ്പൊ ഇന്നുമുതൽ അതൊരു കോമഡി ആയി മാറി താങ്ക്സ് ബ്രോ... നിങ്ങൾ പൊളിയാണ് 😍😍😍😍😍😍💗💗💗💗💗👍
@anjanavariyath
@anjanavariyath 2 жыл бұрын
സത്യം കാണിച്ച്തരുകയും പറയുകയും ചെയ്യുന്ന ഫാസിൽ ഇക്ക വേറെ ലെവൽ❤️🤝
@കൺഫ്യൂഷൻ
@കൺഫ്യൂഷൻ 2 жыл бұрын
ഏതു തരത്തിലും ഉള്ള അന്ധമായ വിശ്വാസം ഒഴിവാക്കിയാൽ മനുഷ്യൻ മനുഷ്യൻ ആയി 😍
@lekshmilechuz.3015
@lekshmilechuz.3015 2 жыл бұрын
സഹയാത്ര കണ്ടു. കണ്ണ് നിറയാതെ കണ്ടുത്തീർക്കാൻ പറ്റിയില്ല. ആൾദൈവങ്ങളുടെയുടെ അത്ഭുതസിദ്ധൻമാരുടെയും കപട അത്ഭുതങ്ങൾക്ക് പിറകെ വിശ്വസിച്ചുപോകുന്ന ആളുകളോട് പറയാനുള്ളത് ഇവിടെ ശരിക്കും അത്ഭുതം കാണിക്കുന്ന ഒരു ആൾദൈവമുണ്ട് ശ്രീ. ഗോപിനാഥ് മുതുകാട് സാർ. ഇന്ന് അദ്ദേഹം കാണിച്ച വലിയൊരു അത്ഭുതമാണ് സഹയാത്ര.അതുകണ്ടുകഴിഞ്ഞു നേരെ ഇങ്ങോട്ടാ വന്നത്. ആദ്യം ഫാസിലിക്ക നടന്നുകാണിച്ചു. പിന്നെ സുഹൃത്തിനെ നിർബന്ധിച്ചു നടത്തിച്ചു പിന്നെ എല്ലാവരുംകൂടി തീയിലങ്ങ് കളിച്ചു🤭🤭. കണ്ടപ്പോ ചിരിവന്നു 😄😄.
@annamolsaji5079
@annamolsaji5079 2 жыл бұрын
ഫാസിൽ ഇക്കാ ഇനിയും ഉയരങ്ങളിൽ എത്തട്ടെ...!!❤️
@m_i_n_d_e_r4200
@m_i_n_d_e_r4200 2 жыл бұрын
ഓരോ അന്ധതകൾ പൊളിക്കുംതോറും അടുത്തത് കൊണ്ടുവരുന്ന സമൂഹം🧐 അത് പൊളിച്ചടുക്കാൻ നമ്മുടെ ഇക്കയും🥰🥰🥰🥰
@rajeshkuttan2474
@rajeshkuttan2474 2 жыл бұрын
സംഗതി ഞാനും നടന്നിട്ടുണ്ട്.. ഇത്തിരി ചൂട് ഉണ്ടാവും എന്നതൊഴിച്ചു അപകടം ഒന്നും ഉണ്ടാവില്ല.. അന്ന് ഞാൻ ഇത് പറഞ്ഞപ്പോ യുക്തിവാദി ആണെന്ന് പറഞ്ഞു ചീത്ത വിളിച്ചു..
@linson166
@linson166 2 жыл бұрын
😂😂😂
@shiyasshihabudheenshiyassh9966
@shiyasshihabudheenshiyassh9966 2 жыл бұрын
ആദ്യമായിട്ട ഇത്ര നേരത്തെ vidio കാണുന്നത് 😄😄😄😄
@kunjipoocha
@kunjipoocha 2 жыл бұрын
Njanum
@haribabu-hi6gm
@haribabu-hi6gm 2 жыл бұрын
Sathyam😀
@nimeeshmadhu2799
@nimeeshmadhu2799 2 жыл бұрын
Muzhuvan videoyum kanan sremiku Fazilikayude revenue adheham nala karyangalku vendiyanu upayogikunath namaku pokan 10 mntale ullu Parayunathelam sathya santhamaya karyavum Namall moolam oru cheriya upakaram matullavark kitate
@stimulus1864
@stimulus1864 2 жыл бұрын
ലെ തീ: നിർത്തിയങ് അപമാനിക്കുകയാണല്ലേ 🤣
@haseenarasihaseenarasi1746
@haseenarasihaseenarasi1746 2 жыл бұрын
😁😂
@caratbebe6013
@caratbebe6013 2 жыл бұрын
😂😂
@Baby8821-d7i
@Baby8821-d7i 2 жыл бұрын
ഒരു വീഡിയോ യിൽ ഫിറോസ് ഇക്ക പറഞ്ഞത് കേട്ടാണ് ട്രിക്‌സ് തപ്പി വന്നത് 😍പിന്നെ സ്ഥിരം കാണാൻ തുടങ്ങി 😁
@hamzamphamzamp239
@hamzamphamzamp239 2 жыл бұрын
പാവങ്ങളുടെ കാശ് കൊണ്ട് ജീവിക്കുന്നവർ ആണ് ഈ എന്താ പറയും ഇവരെ പൊളിച്ചു അടക്കുന്ന ഫാസിൽ ഇക്കാക് ഫുൾ സപ്പോർട് സൂപ്പർ ഇക്ക 👍👍👍👍👍👍
@mohdmnhaj
@mohdmnhaj 2 жыл бұрын
നോട്ടിഫിക്കേഷൻ കണ്ടപ്പോൾ തന്നെ ഇങ്ങ് പോന്നു ♥️😌
@seemabhaskaran4449
@seemabhaskaran4449 2 жыл бұрын
😁🤣🌚
@GUHANGREEN
@GUHANGREEN 2 жыл бұрын
അതിനല്ലേ നീ bell icon press ചെയ്തത്. പിന്നെ എന്തിനാ ഇത് വിളിച്ചു പറയുന്നത്
@arunpj6121
@arunpj6121 2 жыл бұрын
എന്തെങ്കിലും ഉടായിപ്പ് കണ്ടാൽ അപ്പോൾ ഇക്കയെ ഓർക്കും. പിന്നെ അതിന്റ കാര്യം തീരുമാനം ആകും 😂
@akshayramakrishnafilimacto223
@akshayramakrishnafilimacto223 2 жыл бұрын
എല്ലാവരുടെയും സ്തിതി ഇതു തന്നെയാണ്
@djsm5633
@djsm5633 2 жыл бұрын
Yessssss
@Sajas143
@Sajas143 2 жыл бұрын
Absolutely the best way
@krishnank7300
@krishnank7300 2 жыл бұрын
എന്റെ നാട്ടിൽ തെയ്യങ്ങൾ തീക്കനലിന്റെ മുകളിലൂടെ നടക്കുമ്പോൾ എനിക്ക് ഭയങ്കരം അത്ഭുതമായി തോന്നി ഇപ്പോൾ അതിന്റെ പിന്നിലുള്ള കാര്യങ്ങൾ മനസ്സിലായി താങ്ക്സ് ഇക്കാ 👍
@nishananishanasafeer7914
@nishananishanasafeer7914 2 жыл бұрын
ഇങ്ങനെ ഒരു ചാനൽ ഇല്ലായിരുന്നെങ്കിൽ ഇതെല്ലാം സത്യം ആണെന്ന് വിചാരിച്ചു പോയേനെ..... One of the best channel thank you somuch👍🏻
@chickugallery9511
@chickugallery9511 2 жыл бұрын
ഗാന്ധിയെ പോലെ തന്നെ അന്ധവിശ്വാസങ്ങളിലും വിശ്വങ്ങളെ വിറ്റു ജീവിക്കുന്നവരിൽ നിന്നും നമ്മൾക്കെല്ലാം ഒരു മോചനം(സ്വാതന്ദ്ര്യം) വാങ്ങി തരുന്ന ഫാസിൽ ഇക്ക.ഹൃദയം നിറഞ്ഞ ഗാന്ധി ജയന്തി ആശംസകൾ ഇക്കാക്കും ട്രിക്‌സ് പ്രവർത്തകർക്കും ട്രിക്ക്സിന്റെ സബ്സ്ക്രൈബ്ഴ്സിനും💞
@sreelathavp9735
@sreelathavp9735 2 жыл бұрын
ക്ഷേത്രങ്ങളിൽ കോമരം ഇങ്ങനെ നടക്കുന്നത് കാണുമ്പോൾ അത്ഭുതം ആയിരുന്നു. Trick ഇപ്പോൾ അല്ലേ പിടികിട്ടിയത് ✨️✨️👍😍
@nattapranthankeralam7389
@nattapranthankeralam7389 2 жыл бұрын
😄😄😄സത്യം
@makenomistake33
@makenomistake33 2 жыл бұрын
വിശ്വാസം അല്ലെ അത്.. എല്ലാത്തിനും യുക്തി നോക്കരുത്. അവരുടെ വിശ്വാസത്തെ കളിയാക്കരുത്.
@shijithradhakrishnan4965
@shijithradhakrishnan4965 2 жыл бұрын
നേരിട്ട് നടന്നു കാണിച്ചത് അഭിനന്ദാർഹമാണ്. ഒരു വിഭാഗം ആൾക്കാർ മാത്രoകാണിചുകൊണ്ടിരുന്ന ഈ കലാപരിപാടി ഇന്ന് എല്ലാ വിഭാഗം ആൾക്കാരും കാണിച്ച് ജനങ്ങളെ പറ്റിക്കുന്നുണ്ട് ദൈവത്തിന്റെ പേരിൽ അതിനെ ശാസ്ത്രീയമായി അവതരിപ്പിച്ചതിന് ഫൈസലീന് അഭിനന്ദങ്ങൾ
@shijithradhakrishnan4965
@shijithradhakrishnan4965 2 жыл бұрын
@@SurajInd89 സാധാരണക്കാരൻ എന്ന് ആവകാശപ്പെടുന്നത് മജീഷ്യൻമാരാണ് ക്ഷേത്രങ്ങളിൽ ഇത്തരം പ്രവർത്തികൾ കാണിക്കുന്നവരാണ് . ദൈവികത്വം പറഞ്ഞു പറ്റി കുന്നത്
@jobinkarett1438
@jobinkarett1438 2 жыл бұрын
എന്നെ സംബന്ധിച്ചിടത്തോളം ഈ ചാനലും ഫാസിൽ ബ്രോയും അന്ധവിശ്വാസങ്ങൾക്ക് എതിരെയുള്ള ഒരു നേർപാത മാത്രമാണ്... ആ സത്യത്തിന്റെ വഴിയിൽ ഞാനും താങ്കളെ പിന്തുടരുന്നു... ഈ വിഷയത്തിൽ യൂട്യൂബ് കമൻറ്സിലൂടെ ഒരാളോടും ഒരു വാഗ്‌വാദത്തിനും ഞാനില്ല..... ഇതേ അഭിപ്രായം മാത്രം ഉള്ളവർക്ക് എന്നോടൊപ്പം ചേരാം 👍👍👍👍
@shahalshahal8742
@shahalshahal8742 2 жыл бұрын
ഇത് പോലെ ഉള്ള ചാനൽ ആണ് വേണ്ടത് ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍
@wdteaglegaming9558
@wdteaglegaming9558 2 жыл бұрын
അതിവേഗം ബഹുദൂരം ❤️❤️ 25 k ഉള്ളപ്പോൾ സബ് ചെയ്തതാ 😂😂ഇപ്പൊ 562 k...Fazil ഇക്ക pewereshh⚡️⚡️
@mohammedmusthafa4194
@mohammedmusthafa4194 2 жыл бұрын
ഇത് ഞങ്ങൾ scout ക്യാമ്പിൽ ചെയ്ത് പരീക്ഷിച്ചതാണ് , അല്ലാതെ ഇത് അത്ഭുദ സിദ്ധി ഒന്നും അല്ല, tricks channel keep going ♥️♥️♥️♥️
@devaamrtham
@devaamrtham 2 жыл бұрын
ഫാസിൽ ഇക്ക നന്നാവുന്നുണ്ട് എല്ലാ വീഡിയോയും ,നല്ല ഒരു ഉപദേശം കൂടി എല്ലാവർക്കും നൽകുന്നുണ്ട്. ഞാൻ അങ്ങയുടെ വീഡിയോ എല്ലാ തന്നെ കണ്ടു ചിരിക്കുകയാണ്. കാരണം ഞാൻ മായാജാലക്കാരൻ ഒന്നും അല്ല ഞാൻ ആരാണ് എന്ന് വ്യക്തമാക്കുന്നില്ല കാരണം അത് വളരെ ദോഷകരമാണ് പേഴ്സണൽ ആയി പറയുന്നത് ആണ് അതിന്റെ ശരി സിന്ധൻമ്മാർ, കള്ളസന്യാസിമാർ കള്ളജോത്യസൻ, അങ്ങനെ വേണ്ട ദൈവത്തിന്റെ പേരിൽ മനുഷ്യരെ അല്ലെങ്കിൽ ദൈവങ്ങളെ പോലും പറ്റിച്ചു വിശുദ്ധ ഗ്രന്ഥങ്ങൾ പോലും അതിന്റെ പരിശുദ്ധി നഷ്ടപ്പെടുത്തി . ഈ ദുക്ഷടൻമ്മാർ അവരുടെ രീതിയിൽ നശിപ്പിച്ചു ഇതൊക്കെ ചൂണ്ടിക്കാട്ടി അതിന്റെ പേരിൽ ജീവിക്കാൻ വേണ്ടി പൊറോട്ട അടിക്കാൻ ഹോട്ടൽ ജോലി ചെയ്യുന്നു ഇപ്പോ അതും പോയി അങ്ങനെ ജീവിതം കോഞ്ഞാട്ട ആയ ഒരാൾ ആണ് ഞാൻ പറഞ്ഞിട്ട് കാര്യമില്ല ഞാൻ പറഞ്ഞത് അങ്ങ് ലോകത്തെ അറിയിക്കുന്നു അഭിനന്ദനങ്ങൾ ♥️👍🏽 ഇതും എന്റെ വിജയം അങ്ങയിലൂടെ ഞാൻ അറിയുന്നു നന്ദി രേഖപ്പെടുത്തുന്നു.
@malayali801
@malayali801 2 жыл бұрын
ഫാസിൽ ക്ക ശബ്ദം വീട്ടിൽ ഉണ്ടാകുന്നതിന്റെ കാരണം കണ്ടുപിടിച്ചു വെള്ളത്തിന്റെ മർദ്ദം കാരണം ഉണ്ടാകുന്ന ശബ്ദം തന്നെ ആണ് പക്ഷെ പൈപ്പിൽ അല്ല തറയുടെ അടിയിൽ നിന്നാണ്
@wishnu8589
@wishnu8589 2 жыл бұрын
ഇത് കാണുമ്പോൾ എൻ.എസ്.എസ് ക്യാമ്പ് ഓർമ വരുന്നു. തീയിലൂടെയും കുപ്പിച്ചില്ലിലൂടെയും നടന്നിരുന്നു.
@vasu690
@vasu690 2 жыл бұрын
ഒരു 30 സെക്കന്റ് അവിടെ നിൽക്കാൻ പറ അപ്പൊ അറിയാം, ബാഹ്യ ശക്തിയുടെ ഇടപെടൽ 🤣🤣🤣
@makenomistake33
@makenomistake33 2 жыл бұрын
5 sec മതി. പൊള്ളാൻ തുടങ്ങും. ഇതിലെ യുക്തിയും ശാസ്ത്ര സത്യവും ആണ് ഈ ചാനൽ കണ്ടെത്തി അറിയാത്തവരെ കാണിച്ചത് അല്ലാണ്ട് ഒരു വിശ്വാസങ്ങളെയും കളിയാക്കിയത് അല്ല, മനുഷ്യരിൽ ആർക്കും പ്രത്യേക കഴിവ് ഇല്ല. കുറവുള്ളവർക്ക് ആണ് ചിലത് മാത്രം കൂടുതൽ കൊടുക്കുന്നത്. പാടാൻ ആർക്കും പറ്റും practice ചെയ്താൽ മതി. അത്പോലെ വെളിച്ചപ്പാട് ആണേലും ഉസ്താദ് ആണേലും pastor ആണേലും അവർക്കാർക്കും ഒരു പ്രത്യേകത ഇല്ല. നമ്മൾ അനാവശ്യ പ്രാധാന്യം കൊടുക്കുന്നത് അവർ മുതലെടുക്കുന്നു എന്ന് മാത്രം
@Baziyyyyyy
@Baziyyyyyy 2 жыл бұрын
യാഥാർഥ്യം ന്തും സത്യമായി അറിയണമെങ്കിൽ അതിനു ഫാസിൽ ഇക്കാടെ ചാനലിൽ തന്നെ വരണം..!❤🤗
@techhead254
@techhead254 2 жыл бұрын
Fazil ഇക്ക happy gandhi jayandhi
@NandhuUzhamalakkal
@NandhuUzhamalakkal 2 жыл бұрын
അന്നു വെല്ലുവിളി നടത്തിയ ലെ അണ്ണൻമാർ ; പൊങ്കാല ഇടരുത് ഒരു കൈയ്യബദ്ധം ! ചെറുതായിട്ട് വിരട്ടിയാൽ മതി ഞങ്ങൾ കണ്ടം വഴി ഓടിക്കോളാം !!!😭🙏
@bossnix9
@bossnix9 2 жыл бұрын
ഈ ചാനൽ ഇത്രയും നാൾ കാണാൻ പറ്റാത്തതിൽ കെദിക്കുന്നു 😌👍🏻 ഒരു രക്ഷയും ഇല്ല 👌🏻👌🏻👌🏻👌🏻👌🏻
@mufisayyidhanahayabdu9685
@mufisayyidhanahayabdu9685 2 жыл бұрын
Crct bro
@ramakrishnanpp9666
@ramakrishnanpp9666 2 жыл бұрын
എല്ലാതും വേഗത്തിൽ കണ്ടുക്കൊള്ളൂ.
@limnachandran7101
@limnachandran7101 2 жыл бұрын
*അല്ലങ്കിലും ഫാസിൽ ഇക്കാ നിങ്ങൾ പൊളി അല്ലെ* 🔥❤️❤️❤️
@sanalav7101
@sanalav7101 2 жыл бұрын
മലയാളികളുടെ രഹസ്യ അഹങ്ഗരാം ആണ് fizal 🔥🔥🔥നിങ്ങൾ. മാധ്യമ ധർമം എന്താണ് എന്ന് കാണിച്ചു തരുന്നത് നിങ്ങൾ തന്നെയാണ്💕💕
@Team_machoos.
@Team_machoos. 2 жыл бұрын
സ്ഥിരം പ്രേക്ഷകർ ഇവിടെ ഹാജർ ആവു 👇
@malayali801
@malayali801 2 жыл бұрын
Present sir 🙋
@shahalshahal8742
@shahalshahal8742 2 жыл бұрын
Present sir😂
@shaam8871
@shaam8871 2 жыл бұрын
പറ്റിച്ചു ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയല്ലോ ദൈവമെ 🤣🤣
@dudegaming3419
@dudegaming3419 2 жыл бұрын
500+K ഇനി ഉടനെ തന്നെ ഈ ചാനൽ 1 million അടിക്കട്ടെ ഒരുപാട് പേരിലേക്ക് ഈ ചാനൽ എത്തട്ടെ..!!❤️
@abigailabi9356
@abigailabi9356 2 жыл бұрын
ആദ്യം കണ്ടപ്പോൾ തന്നെ ചാനെൽ ഇഷ്ടപ്പെട്ടു അപ്പോൾ തന്നെ subscrib ചെയ്തു ❤
@randomdude2792
@randomdude2792 2 жыл бұрын
സ്ഥിരമായി പാചകം ചെയ്യുന്നവർ നല്ല ചൂടുള്ള പത്തിരി റൊട്ടി അല്ലെങ്കിൽ പാത്രത്തിൻ്റെ അടപ്പൊക്കെ വെറും കൈകൊണ്ട് പെട്ടെന്ന് എടുക്കുന്നത് കാണാം .പെട്ടെന്ന് ചെയ്യമ്പൊ പൊള്ളില്ല
@shabukoshy5096
@shabukoshy5096 2 жыл бұрын
ട്രിക്‌സ് ഒരു കാര്യം കൂടി ചെയ്‌യുക, ഈ കാലത്ത് പ്രേമം കൊണ്ട് നടക്കുന്ന പ്രശ്നം കാണുന്നു. കുഞ്ഞുങ്ങൾ കാണിക്കുന്ന ചേഷ്ടകൾ എതിരെ, കുഞ്ഞുമനസ്സിൽ നല്ല ചിന്ത ഉണരുവാൻ ഉള്ള ഒരു പ്രോഗ്രാം ചെയ്യണം, നന്ദി, നമസ്കാരം
@eljohnwalice7106
@eljohnwalice7106 2 жыл бұрын
പൊളി ബ്രോ നെക്സ്റ്റ് വീഡിയോ ജോത്സ്യന്മാർ പറയുന്ന പ്രവചനങ്ങൾ സത്യമാണോ 🔥
@itsme..6006
@itsme..6006 2 жыл бұрын
വീട്ടിൽ T. V യിൽ സൗണ്ട് കേട്ടപ്പോൾ...... നല്ല പരിചയം ഉള്ള ആളുടെ സൗണ്ട്, ഞാൻ ആദ്യം കുറെ ആലോചിച്ചു ആരുടെ സൗണ്ട് ആണ്‌ ഇത് എന്ന്..... പിന്നെ എണീറ്റ് പോയി നോക്കി..... അപ്പൊ അതാ ദർശന ടീവി യിൽ...... FAZIL BASHEER.......
@sulochanasuku1780
@sulochanasuku1780 2 жыл бұрын
കൊള്ളാം നല്ല അവതരണം ഈ കാര്യം അറിയണം എന്ന് വിചാരിച്ഛ് ഇരിക്കുക ആയയി രുന്നു സൂപ്പർബ് ❤👌👍🥰
@faizalpms3145
@faizalpms3145 2 жыл бұрын
പരീക്ഷിക്കണമെന്നുണ്ട്, ധൈര്യം സമ്മതിക്കുന്നില്ല...🤣🤣 ഇങ്ങള് ജിന്നാണ് ഭായ്😍😍
@InStA_tReNdS_rEEls
@InStA_tReNdS_rEEls 2 жыл бұрын
Ikka poli full support
@akkafangirl-kerala3904
@akkafangirl-kerala3904 2 жыл бұрын
സിനിമയിൽ "ഫയർ" രംഗങ്ങൾ ഷൂട്ട്‌ ചെയ്യുന്നതിനെ പറ്റി കേട്ടിട്ടുണ്ട് ഇപ്പോൾ ഇതും 💥
@n4jj
@n4jj 2 жыл бұрын
*മെഴുകുതിരിയുടെ മുകളിലൂടെ കൈ ഓടിക്കുമ്പോ പൊള്ളൽ എൽകാത്തത് ആദ്യം അത്ഭുതം ആയിരുന്നു . പിന്നെ അത് ചെയ്ത് നോക്കിയപ്പോ അതിനോടുള്ള പേടി മാറി കിട്ടി...!* *അത് പോലെ തന്നെ ആയിരിക്കും ഇത്..!* 😇
@sulaimananjukandathil5575
@sulaimananjukandathil5575 2 жыл бұрын
ഇരുമ്പ് പഴുപ്പിച്ചു കൊണ്ടാവണം ഇനിയുള്ള കനൽ ചാട്ടം.. വിശ്വാസങ്ങൾ ചൂഷണം ചെയ്യുന്നവരെ സൂക്ഷിക്കുക 👍 Good
@anti_smoker
@anti_smoker 2 жыл бұрын
ഫാസിൽ ഇക്ക ❤ ഒരുപാട് സ്നേഹം 😍 ഞാൻ ഒരു നാടൻ പാട്ട് സമിതിക്ക് വേണ്ടി അഗ്നി തെയ്യം എടുത്തിരുന്ന ഒരാൾ ആണ്... ആ പാട്ടിന്റെ അവസാനം പ്രോഗ്രാമിന്റെ വിജയത്തിന് വേണ്ടി ഇതുപോലെ തീയിൽ കൂടി നടക്കുകയും കൈ കൊണ്ട് വാരി എടുക്കുകയും ഉരുളുകയും ഒക്കെ ചെയ്തിട്ടുണ്ട്.... അന്ന് കാണുന്ന എല്ലാവരും കരുതുന്നത് ദൈവം ശരീരത്തിൽ പ്രവേശിച്ചു എന്നൊക്കെ ആയിരുന്നു 🌝 സത്യം പറഞ്ഞാൽ അങ്ങനെ ഒകെ ഉള്ളതായിട്ട് എനിക്ക് തോന്നിയിട്ടില്ല... പ്രോഗ്രാം വിജയിക്കണം.. അപ്പോ അത് മാത്രമേ ഉള്ളു മനസ്സിൽ.. എന്തായാലും ഇക്ക വിഡിയോ അടിപൊളി ❤ Respect 🙌🏻
@lowrenzfrancis4003
@lowrenzfrancis4003 2 жыл бұрын
ചിരട്ട കത്തിച്ച കനലിൽക്കൂടെയും നടക്കാൽ ബുദ്ധിമുട്ടാണ് അത് കാലിൽ ഒട്ടിപ്പിടിക്കും
@IMettymetty
@IMettymetty 2 жыл бұрын
ഇനി ആരെങ്കിലും അത്ഭുതം കാണിക്കാൻ ഇങ്ങനെ ചെയ്താൽ അഞ്ചു മിനിറ്റ് അവിടെ നിന്നിട്ട് കേറിയ മതീന്ന് പറയണം പിന്നെ കരിഞ്ഞു പൊകഞ്ഞു പുറത്തു വരും
@shafeequeshefi147
@shafeequeshefi147 2 жыл бұрын
😊😊
@tigerbeats3437
@tigerbeats3437 2 жыл бұрын
5 മിനുറ്റ് വേണ്ട 5 second നിൽക്കാൻ പറഞ്ഞാൽ മതി ചൂട് ഏൽക്കാൻ ഉള്ള കുറഞ്ഞ time limit 3 സെക്കന്റ് ആണ് .3 സെക്കന്റ് കൊണ്ട് പൊള്ളും
@Shihabudheenk9
@Shihabudheenk9 2 жыл бұрын
നല്ല അൽഫാം ആകും
@sureshpularivasantham2830
@sureshpularivasantham2830 2 жыл бұрын
നിങ്ങള് തീയാണ് ഇക്ക കുറ്റം പറയുന്നവർ വെറും പുകമാത്രമാണ്, പുകായുന്നവർ പുകയട്ടെ സത്യത്തിന്റെ ഈ ചാനൽ എന്നും തിയായിരിക്കും 💪💪💪💪♥🙌😎👌👌👌🙏
@brightwingsvlogs
@brightwingsvlogs 2 жыл бұрын
8 വർഷങ്ങൾക്കു മുമ്പ് ഞാനും ഇതുപോലെ (തീക്കുഴി) ഇതൊരു പാലക്കാടൻ പ്രയോഗമാണ്... ഇറങ്ങിയിട്ടുണ്ട് എന്റെ സുഹൃത്തുക്കൾ ഇറങ്ങിയപ്പോൾ ഞാനും ഒരു curiosity വേണ്ടി ഇറങ്ങിയതാണ് നോയമ്പ്ന്നും നോക്കാത്ത തൊട്ടുമുമ്പ് ചിക്കനും രണ്ട് പെഗ് മം കഴിച്ച എനിക്ക് ഒന്നും സംഭവിച്ചില്ല 7 ദിവസം വ്രതം എടുത്ത എന്റെ ചക്കിന് കാൽ വഴുതി ചെറിയ പൊള്ളൽ ഏറ്റു എല്ലാം അന്തവിശ്വാസം ആണ്.... 😢പ്രിയ സുഹൃത്തുക്കളെ ശാസ്ത്രീയപരമായി ചിന്തിക്കുക... മനുഷ്യനെ സ്നേഹിക്കുക 🥰🥰
@binzek
@binzek 2 жыл бұрын
No Wonders, It's tricks by Fazil Basheer ⚡
@minnalappan8063
@minnalappan8063 2 жыл бұрын
തള്ളിന്റെ പേര് ഇപ്പൊ മോൺസൻ ആണെങ്കിൽ സത്യത്തിന്റെ പേര് fazil ബഷീർ എന്നാണ് 😜🥰
@manojmanoj8985
@manojmanoj8985 2 жыл бұрын
Super
@minnalappan8063
@minnalappan8063 2 жыл бұрын
@@manojmanoj8985 🥰
@zachariahscaria4264
@zachariahscaria4264 2 жыл бұрын
ശരിക്കും കൂരിരുളിൽ പ്രകാശം പരത്തുന്ന ചെറു തിരി നാളമാണ് താങ്കളുടെ ജീവിതം. അഭിവാദ്യങ്ങൾ.
@shahanashihab5619
@shahanashihab5619 2 жыл бұрын
ഞാൻ ഇത്രയും കാലം എവിടെ ആയിരുന്നു 3days മുൻപാണ് ഞാൻ ഈ ചാനൽ കണ്ടു തുടങ്ങിയത് അന്ധവിശ്വാസ വീഡിയോയുടെ അന്തകൻ 😊
@CreativeStreamD
@CreativeStreamD 2 жыл бұрын
this is my Every time favourite channel
@itzmesurya1818
@itzmesurya1818 2 жыл бұрын
Fazil ikka♥️😍♥️
@aryarajan4238
@aryarajan4238 2 жыл бұрын
ഇങ്ങനെ എല്ലാം വീഡിയോകളുടെയും സത്യാവസ്ഥ കാണിച്ചു തരുന്നതിൽ നന്ദി ഉണ്ട്, സാർ ഹറ്റസ് ഓഫ് യു
@abhishekps9785
@abhishekps9785 2 жыл бұрын
Viral video kku shesham ippo thangalude Ella video um kanunnu❤️❤️❤️🎉👍
@magiclampbyarundavid9898
@magiclampbyarundavid9898 2 жыл бұрын
ഇതൊക്കെ ഇപ്പോഴും ആദ്ഭുതം ആയി കാണുന്നവർ ഉണ്ടോ. വർഷങ്ങൾക്ക് പുൻപ് തന്നെ ഈ കല പരിപാടി പൊളിച്ചടുക്കിയത് ആണെല്ലോ 😓😓😓😓
@afthab92
@afthab92 2 жыл бұрын
Simplicity അതാണ് ഈ മനുഷ്യൻ ❤
@v2talks344
@v2talks344 2 жыл бұрын
Oru vdeo kaaanan idayaaayi.....athinu sheshm ellaaam kndu........interesting😘😘😘😘😘 faaazilkkaaa❤
@shanmughadas5174
@shanmughadas5174 2 жыл бұрын
മനസിന് ധൈര്യമുള്ള ഏതൊരു വ്യക്തിക്കും ചെയ്യാവുന്ന ഇത്തരം പ്രവർത്തികളിൽ യാതൊരു അത്ഭുതസിദ്ധികളുമില്ല . പൗരാണിക കാലത്ത് പോലും രാജകൊട്ടാരങ്ങളിലും മറ്റും ഇത്തരം ഇന്ദ്രജാലങ്ങൾ നടത്തുന്ന മജീഷ്യൻമാർ ഉണ്ടായിരുന്നു .
@afthab92
@afthab92 2 жыл бұрын
Bro english il caption koduthal malayali allathavarkum manassilavum a kind request from a fellow subscriber❤
@GUHANGREEN
@GUHANGREEN 2 жыл бұрын
ഹാപ്പി ഗാന്ധി ജയന്തി ❤❤❤
@arif_jalal
@arif_jalal 2 жыл бұрын
വെക്തമായ പരിശീലനം ഉണ്ടെങ്കിൽ ഏത് കാര്യവും മനുഷ്യൻ സാദിക്കും. ഈ ചാനലിലെ കുറച്ച് വീഡിയോസ് കണ്ടു ഞാനും സബ്സ്ക്രൈബ്ർ ആയി 🙏😎
@bindurajesh5039
@bindurajesh5039 2 жыл бұрын
ഞാനൊരു dancer ആയിരുന്നു... ഫയർ ഡാൻസ് കളിക്കാറുമുണ്ടായിരുന്ന... കുറെയൊക്കെ നമ്മളുടെ will power കൂടിയാണ് 🥰🥰🥰🥰അല്ലെ
@mehbi4349
@mehbi4349 2 жыл бұрын
Ikk polikk 👍🏻
@theammadam
@theammadam 2 жыл бұрын
I've signed a death certificate of a young boy who suffered burns after falling down in fire while trying to run through it as a temple ritual in kannur. That boy suffered a lot of pain
@albinbaby6282
@albinbaby6282 2 жыл бұрын
എന്താ സംഭവം
@linson166
@linson166 2 жыл бұрын
പാവം
@akshayavarunammus1461
@akshayavarunammus1461 2 жыл бұрын
എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരു ചോദ്യമായിരുന്നു ഇത്👍
@kiranupvlogg7365
@kiranupvlogg7365 2 жыл бұрын
അന്ധവിശ്വാസങ്ങൾ പൊളിയുകയാണ് ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 👍
@s___k7689
@s___k7689 2 жыл бұрын
FAZIL ikkaaa ningal superaaa 🔥
@aswathyk.s3433
@aswathyk.s3433 2 жыл бұрын
ഫസ്റ്റ് like and coment etta enikk aarelum korach like tharuvo😂
@nikhilaarun2367
@nikhilaarun2367 2 жыл бұрын
Favt chanel😍
@kukkukukku1428
@kukkukukku1428 2 жыл бұрын
ഒരുപാട് നാളത്തെ സംശയത്തിന്റെ ഉത്തരം 🙂Thank you 💕
@entertainment-ix3tj
@entertainment-ix3tj 2 жыл бұрын
Frist poli an tto
@shiyasshihabudheenshiyassh9966
@shiyasshihabudheenshiyassh9966 2 жыл бұрын
കനൽ 🔥 കെട്ടിട്ടില്ലേങ്കിൽ പൊള്ളും..... അല്ലെങ്കിൽ അന്ധവിശ്വാസികളെ. ഫാസിലിക്ക നിർത്തി പൊള്ളിക്കും 😄😄😂
@sreyajs2199
@sreyajs2199 2 жыл бұрын
Nice voice bro.nalla program aanu ningal cheyunnath.ente veetile yellavarkum chetane valiya ishtamanu.katta support aanu chetan.god bless you bro eniyum edupole nalla videos cheyan deivam anugrahikatte.🥰🥰🥰
@black8059
@black8059 2 жыл бұрын
fazil ബായ് 🔥🔥
@haribabu-hi6gm
@haribabu-hi6gm 2 жыл бұрын
Palareyum pollippikkunna channel😜
@itzmesurya1818
@itzmesurya1818 2 жыл бұрын
15 വയസ് ആയ ഒരു പെൺകുട്ടി കരയുമ്പോൾ കണ്ണിൽ നിന്നും കല്ലുകൾ പൊഴിയുന്നു എന്നൊരു വാർത്ത ഞാൻ ഇപ്പോ കണ്ടു. അത് കണ്ടതും ചേട്ടനെയാ ഓർമ്മ വന്നെ. അതിന്റെ സത്യാവസ്ഥയെ പറ്റി ഒരു വീഡിയോ ചെയ്യാവോ
@bendwithtrend7833
@bendwithtrend7833 2 жыл бұрын
❤️njan orupadu vattam ee video chodhichathaanu thanks ikkaa❤️
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 66 МЛН