ഉപദ്രവിച്ചതിൽ കുറ്റമില്ല, നാണമില്ല‼️തുറന്ന് പറഞ്ഞാൽ കുറ്റം 🙏🙏 My hospital days

  Рет қаралды 17,926

Kunju Babe

Kunju Babe

Күн бұрын

Пікірлер: 57
@Yousaf_Nilgiri
@Yousaf_Nilgiri Ай бұрын
നിന്റെ മനസ്സിലുള്ളതെല്ലാം പറഞ്ഞ് തീർത്തിട്ട് നിർത്തിയാൽ മതി നീ പറ ഈ സമൂഹം കേൾക്കട്ടെ നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ ഇത് കണ്ടിട്ടെങ്കിലും കുറച്ചെണ്ണം മാറി ചിന്തിച്ചാൽ അത്രയും നല്ലത് നീ വീട്ടിൽ പോയതും അവിടെനിന്ന് ഇവിടെയെത്തിയതും എല്ലാം പറ കുറച്ചുപേരെങ്കിലും ഇത് കേട്ട് രക്ഷപ്പെടട്ടെ 📌
@KunjuBabe
@KunjuBabe Ай бұрын
@@Yousaf_Nilgiri ഞാൻ അനുഭവിച്ച കാര്യങ്ങൾ ആണ്.എനിക്ക് എന്തെങ്കിലും പറ്റിയാലും അത് അറിയണ്ടവർ അറിയാൻ വേണ്ടി ആണ് വീഡിയോ ആക്കി ഇട്ടിട്ടുള്ളത്.സമൂഹത്തിൽ ഇങ്ങനെ ഉള്ള അനുഭവം ഉണ്ടെന്ന് ആൾക്കാർ അറിയണ്ടേ.പറയാൻ പോലും സമ്മതിക്കില്ല ചില സ്ത്രീകളുടെ കമെന്റ്കൾ കാണണം പേ ഇളകിയ പോലെ ആണ് വീഡിയോ ഫുൾ കാണാണ്ട് വന്നു പ്രസംഗം തുടങ്ങും😂
@ayanalakshmibiju640
@ayanalakshmibiju640 Ай бұрын
​@@KunjuBabeactually you are giving a very good message to defend. Such a courageous move. You continue.let the sufferings to be known to others also.
@riyasvt-bo7xm
@riyasvt-bo7xm Ай бұрын
ഞാനും ഏറെ കുറെ ഇങ്ങനെ ഉള്ള ലൈഫിലൂടെ തന്നെ ആണ് കടന്നു പോവുന്നത്. ഇപ്പോൾ സുഖമായി ഹുസ്ബണ്ടിന്റെ കൂടെ സൗദിയിൽ ആണ്. നിന്നെ പോലെ തന്നെ ആളാണ് ഞാനും എന്നെങ്കിലും maaruvaayirikkum😔😔😔
@Urpayilputhenkulamvijayakumar
@Urpayilputhenkulamvijayakumar Ай бұрын
Molu every thing is TRUE,your guidance is 100%correct
@shaji1971
@shaji1971 Ай бұрын
Thanks lord,God bless your family.
@sureshneerkkunnam8932
@sureshneerkkunnam8932 Ай бұрын
Peace be with you
@thanks5729
@thanks5729 Ай бұрын
aval padichitte chaavatholu. kunju babe ishtam❤
@shinyrk6296
@shinyrk6296 Ай бұрын
Ennum ithu thanneyidathe vere Oro video idu.
@Vimaldas12
@Vimaldas12 Ай бұрын
വേറെ ഇഷ്ടം പോലെ വീഡിയോ ഇല്ലേ പോയി കണ്ടുടെ ഒരേ സൂക്കേട് 😂
@Pushmakuari1
@Pushmakuari1 Ай бұрын
ഒരുപാട് വീഡിയോ ഇട്ടിട്ടുണ്ട് അതൊക്കെ പോയി ഒന്ന് കണ്ടിട്ട് വാ സെച്ചി 😊
@Dhanya-o8m
@Dhanya-o8m Ай бұрын
ഈ ചാനൽ തന്നെ നോക്കിക്കൊണ്ടിരിക്കാതെ വേറെ ചാനൽ ഒക്കെ നോക്കു, variety vedios കിട്ടും👍🏻
@AnoopK-s2f
@AnoopK-s2f Ай бұрын
❤️❤️❤️❤️❤️❤️❤️👍👍👍
@Vimaldas12
@Vimaldas12 Ай бұрын
❤❤❤
@naseemedia8199
@naseemedia8199 Ай бұрын
😢😢
@AmruthaShaji-k9s
@AmruthaShaji-k9s Ай бұрын
Hello
@reshmas3899
@reshmas3899 Ай бұрын
Husband nte perilulla vitil enthinna chettanum chechium thamasikunne? A vidu engane husband nte peril vannu…Enik angott clr ayilla pne vidu puthikki panijennu paraju apo pandathe cheiya vittil nadanna kada anoo ethu
@Destination10
@Destination10 Ай бұрын
njngalude mrrg nu munpu Ente husband puthiya veeduvachapo tharavattil ninnu father, mother chettan chettathy ellaareyum puthiya veetik konduvannu... Njn chellumbo tharavaadupole aayirunnu
@Dhanya-o8m
@Dhanya-o8m Ай бұрын
​@@Destination10 oh my god. 🤦🏻‍♀️
@bincykurian8128
@bincykurian8128 Ай бұрын
Ithe same situation koodi nunum kadannupoyi.ente sahajarythil amayippqnuum ammayammayum vilanmarayirnu.maryyadk kalyanm kazhinjanu aa veetilek chennath.ente parents marichupoyirnu.so arumillatha avastha saririkamayum manasikamayum chhooshnm cheythu .
@johnharris6452
@johnharris6452 Ай бұрын
ന? ങ്ങൾ നല്ല സമാധാനത്തിൽ ജീവിച് കാണിക്കുന്നുണ്ടല്ലോ. അതാണ് ശരിയായ മുപടി എല്ലാ വർക്കും
@dennismannooparambil
@dennismannooparambil Ай бұрын
Same അനുഭവം ലൈക്‌ me, 10 years
@shanifamuhammed1764
@shanifamuhammed1764 Ай бұрын
എല്ലാ അമവിയമ്മ മാർക്കും പണം മതി
@KunjuBabe
@KunjuBabe Ай бұрын
@@shanifamuhammed1764 അത് പറഞ്ഞാൽ മനസിലാവണ്ടേ.😂😂
@SIR-IS-HERE
@SIR-IS-HERE Ай бұрын
Ningal paranjath shariya vivaham kayinjal aanmakkal avare eshtatinu nth cheythalum ath ninte kettiyoalu paranjittayirikkumemu parayum ath 80 shathamanam ammayi ammamarum
@KunjuBabe
@KunjuBabe Ай бұрын
@ സത്യം ആണ് പറഞ്ഞത് ❤️
@bobinakurian1219
@bobinakurian1219 Ай бұрын
Ella ammayiamma marum angane alla tto. Swantham ammaye pole care cheyyunna ammayiammamarum und.
@KunjuBabe
@KunjuBabe Ай бұрын
@ bad luck എനിക്ക് മോശം experience ആയി പോയി നല്ലത് ആണേൽ ഇങ്ങനെ പറയില്ല ഞാൻ.atlest അവരുടെ മോനെ പോലും ഇഷ്ട്ടം ഇല്ല
@bobinakurian1219
@bobinakurian1219 Ай бұрын
Ingane public ayi video cheithal thanik ethire ulla evidence akum avark. Especially case nadakkumbol.so be careful dear.
@KunjuBabe
@KunjuBabe Ай бұрын
@@bobinakurian1219i have solid evidence.
@Muhammadfarhan-ms1ih
@Muhammadfarhan-ms1ih Ай бұрын
🙇
@deepamathew5539
@deepamathew5539 Ай бұрын
I really appreciate your courage,I faced the same problem, same like this one family, prayer,church and priests are just their drama to fool people,main aim is money
@shanidajabir6177
@shanidajabir6177 Ай бұрын
നേരെ ചൊവ്വേ ഒരു വീട്ടിലേക്കു ചെന്നാൽ പറ്റത്തില്ല പിന്നെയാ
@KunjuBabe
@KunjuBabe Ай бұрын
@@shanidajabir6177 സ്ത്രീധനം ആണ് ഡയറക്റ്റ് ഓർ ഇൻഡയറക്റ്റ് ആയി ചോദിക്കുന്നത്.നല്ലത് പറഞ്ഞാലും ചെയ്താലും നമ്മൾ കുറ്റക്കാർ ആവും ❤️
@saleemkalathingal1964
@saleemkalathingal1964 Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@colouroflife11
@colouroflife11 Ай бұрын
Kashttam ennu vannirunnu kuttam parachil ipo ithano trend 😅
@KunjuBabe
@KunjuBabe Ай бұрын
@@colouroflife11 അതെ ഇതിപ്പോ വല്യ ട്രൻഡ് ആണ് പണം കൊടുത്താൽ തല്ലു ഫ്രീ ,സ്നേഹം കൊടുത്താൽ അടിച്ചു പുറതള്ളൽ ഫ്രീ 😂
@Pushmakuari1
@Pushmakuari1 Ай бұрын
Colouroflife സ്വന്തം ആയിട്ട് ഒരു ഡിപി വല്ലാത്ത നീ ആണോ അവളെ ഉപദേശിക്കുന്നത്. കുറേ കോല് കളി ടീംസ് ഇറങ്ങിട്ട് ഉണ്ട് ലണ്ടൻ എന്ന് തെറ്റാണ്ടു എഴുതാൻ അറിയില്ല എന്നിട്ടാണ് ലാണ്ടനിൽ ആണ് പോലും 😂😂😂😂
@Vimaldas12
@Vimaldas12 Ай бұрын
നിനക്കുള്ള വീഡിയോ ഇട്ടിട്ടുണ്ടല്ലോ അതിൽ കമെന്റ് കണ്ടില്ല ചേച്ചിടെ 😂😂😂😂
@colouroflife11
@colouroflife11 Ай бұрын
@@Pushmakuari1 aaranu athinu London il ??🤔 thanikku vattaano??? Alla thanikku evidanu dp ??? Allenkil thanne parayan ullathu parayan enthinanu dp ?? Edo REEL LIFE ALLA REAL LIFE athu aadhyam manassilaakku... ee youtubers ennnu parayunnavar ithil vannirunnu parayunnathum kaanikkunnathum okke real aanennu viswasich athinte purake thaangikkondu pokallu ... (pranav & praveen issue thanne ippozhathe best example) so ivaru parayunnathu maathram kettittu ee prashnathe vilayiruthan kazhiyilla maru vasham koodi ariyathe ennu maathre njan paranjullu... 🙏
@colouroflife11
@colouroflife11 Ай бұрын
@@Vimaldas12 enikku vere pani undu onju podappa
@Muhammadfarhan-ms1ih
@Muhammadfarhan-ms1ih Ай бұрын
👎
@Suganthi-fo5xp
@Suganthi-fo5xp Ай бұрын
👍❤️
@sonusonuminha4875
@sonusonuminha4875 Ай бұрын
❤❤❤❤
@sharafunnisakp567
@sharafunnisakp567 Ай бұрын
❤❤❤❤
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
I got BANNNED from the UK Church || Shocking News || Lintu Rony
42:06
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН