ഉപവാസ നിയോഗപ്രാർത്ഥന DAY 05/FR.MATHEW VAYALAMANNIL CST/ANUGRAHA RETREAT CENTRE

  Рет қаралды 526,929

Sanoop Kanjamala

Sanoop Kanjamala

Күн бұрын

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking )
811 306 1008 / 9562459251(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad

Пікірлер: 9 600
@shynigirish6834
@shynigirish6834 4 ай бұрын
എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ.... എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ....
@Lini-g6l
@Lini-g6l 4 ай бұрын
Eshoye സ്തുതി സ്തുതി സ്തുതി...എൻ്റെ മകളുടെ തുമ്മൽ ഒന്നു മാറ്റി തരണേ അപ്പാ.....ഒരുപാട് നാളായി എൻ്റെ മകൾ വിഷമിക്കുന്നു.അപ്പാ......ഒന്നു അനുഗ്രഹo നൽകണേ അപ്പാ.... നാഥാ..... പ്രാർത്ഥന kelkkane....... Amen 🙏🙏🙏🙏🙏😭 😭😭😭
@jancythomas3661
@jancythomas3661 4 ай бұрын
ഈശോയെ എൻ്റെ മൂന്ന് നിയോഗങ്ങളും അങ്ങേ തിരുമുൻപിൽ ഞാൻ സമർപ്പിക്കുന്നു.അങ്ങ് അത് ഞങ്ങൾക്ക് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ
@sujajoseph4923
@sujajoseph4923 4 ай бұрын
🙏🙏🙏
@RegeenaStephen
@RegeenaStephen 4 ай бұрын
Izaak.John.Stephy.Renjith.Ansy.Reethu..Riya.Henon.Hebron.Haron.Amma.Amen.❤❤❤❤❤❤❤
@mariammajoseph8934
@mariammajoseph8934 4 ай бұрын
എന്റെ മൂന്നു നിയോഗങ്ങൾ യേശുവേ ഞാൻ അങ്ങയിൽ സമർപ്പിക്കുന്ന എനിക്കത് സാധിച്ചു തരേണമേ യേശുവേ സ്തോത്രം
@ajithasudarsana1942
@ajithasudarsana1942 4 ай бұрын
Sudersana kumar
@aneettageorge7093
@aneettageorge7093 4 ай бұрын
ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളുടെ മേൽ കരുണയായിരിക്കണമേ ഈശോയെ 🙏
@abineliasjacob589
@abineliasjacob589 4 ай бұрын
യേശുവേ എന്റെ മക്കളെ കാത്തുകൊള്ളണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ കടബാധ്യതകൾ മാറ്റി തരണമേ ആമേൻ
@ajithasudarsana1942
@ajithasudarsana1942 4 ай бұрын
Manoharaneyum Viswambharaneyum Anitha Ambika Bijuneyum kudumbatheyum phavanatheyum samarpikkunnu amme
@ajithasudarsana1942
@ajithasudarsana1942 4 ай бұрын
Anjaliyude munnottulla Ella vazhikalilum Amma kude undakane amme daivamathave
@ajithasudarsana1942
@ajithasudarsana1942 4 ай бұрын
K.m.gill K M Maggi.Abin Biju, Vignesh Viswam Vinayak Viswam, Abith Biju
@AlwinAlex-y2v
@AlwinAlex-y2v 4 ай бұрын
യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്കത് സാധിച്ചു തരേണമേ. സാധിച്ചു തരേണമേ സാധിച്ചു തരേണമേ. ആമേൻ.
@meerakarunakaran8449
@meerakarunakaran8449 4 ай бұрын
ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾക്ക് വേണ്ടി ഉപവാസം എടുത്തു പ്രാർഥന നടത്തുന്ന അച്ഛനും അച്ചന്റെ കൂടെ ഉള്ളവരെയും അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു അച്ഛന്റെ പ്രാർഥനയിൽ ഞങ്ങൾ അവിടുത്തെ സാക്ഷികൾ ആകുവാൻ അനുഗ്രഹിക്കേണമേ
@sujajoseph4923
@sujajoseph4923 4 ай бұрын
🙏🙏🙏
@user-paul5
@user-paul5 4 ай бұрын
എന്റെ ഈശോയെ എന്റെ നീയോങ്ങൾ എനിക്കായ് എന്റെ കുടുബത്തിനായി സാധിച്ചു തരേണമേ 🙏🙏🙏🙏🙏
@MarykuttyMC
@MarykuttyMC 4 ай бұрын
എന്റെ കർത്താവെ എന്റെ മക്കളെ ഞാൻ അങ്ങയെ കല്പ്പിക്കുന്നു ആമേൻ ആമേൻ ആമേൻ.....
@pen_and_ink6831
@pen_and_ink6831 4 ай бұрын
Amen
@shijibinu3024
@shijibinu3024 4 ай бұрын
Eeshoye orayiram nathi 🙏🏻 eeshoye orayiram nathi 🙏🏻 eeshoye orayiram nathi 🙏🏻 eeshoye orayiram nathi 🙏🏻 eeshoye orayiram nathi 🙏🏻
@shinuabraham5239
@shinuabraham5239 4 ай бұрын
ഈശോയെ മനസ് തളർന്നു പോകുവാ... എന്നെ താങ്ങി നിർത്തണേ നാഥാ.. ജീവിത പ്രതിസന്ധി കടലോളം und.. അതിൽ കിടന്നു ശ്വാസം മുട്ടുന്ന എന്നെ കൈ പിടിച്ചു കയറ്റണമേ ഈശോയെ...
@santhykmathew6808
@santhykmathew6808 4 ай бұрын
എന്റെ ഈശോയെ. എന്റെ മേൽ കരുണ ആയിരിക്കണേ. എന്റെ പ്രാർത്ഥന കേൾക്കണേ 🙏
@rekhageorge5903
@rekhageorge5903 4 ай бұрын
ദൈവമേ, എന്റെ മകന് നല്ല ഭാവി നൽകി അനുഗ്രഹിക്കണമേ. അവനെ ശാന്തസ്വഭാവമുള്ള ദൈവഭക്തിയിലും, അനുസരണയിലും വളർന്നു വരാൻ അനുഗ്രഹിക്കണമേ, അവനു BBA യുടെ exam ന് എല്ലാം വിഷയങ്ങൾക്കും 90%ൽ കൂടുതൽ മാർക്കോട് കൂടി പാസ്സാകാൻ അനുഗ്രഹിക്കണമേ
@vidyarenjith7824
@vidyarenjith7824 3 ай бұрын
എന്റെ ഈശോയെ എന്റെ ഹസ്ബന്റിന്റ ഗൾഫിൽ പോക്ക് എത്രയും പെട്ടന്ന് നടത്തി തരണമേ ആമേൻ
@rinjurenjith3983
@rinjurenjith3983 4 ай бұрын
ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ🙏🙏
@josephinedaniel6895
@josephinedaniel6895 4 ай бұрын
യേശുവേ പ്രാർത്ഥന നടത്തുന്ന അച്ഛനെയും സഹായികളെയും anugrahikane
@elenajob6877
@elenajob6877 4 ай бұрын
Amen🙏🏻🙏🏻
@aneettageorge7093
@aneettageorge7093 4 ай бұрын
വീടുപണിക്ക് തടസ്സം നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ 🙏അവരുടെ സങ്കടങ്ങൾ മാറ്റികൊടുക്കണമേ ഈശോയെ.. 🙏
@sujajoseph4923
@sujajoseph4923 4 ай бұрын
🙏🙏🙏
@jessythomas56
@jessythomas56 4 ай бұрын
വിദേശത്ത് ജോലിക്ക്പോകുവാൻ ആഗ്രഹിക്കുന്ന എല്ലാമക്കളേയും തടസ്സങ്ങൾ നീക്കി അനുഗ്രഹിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു
@pen_and_ink6831
@pen_and_ink6831 4 ай бұрын
Amen
@daniahdaniel2370
@daniahdaniel2370 4 ай бұрын
🙏🙏🙏
@soothram1419
@soothram1419 4 ай бұрын
അലക്സ് അമൽ ആഷ അലീന അന്നമോൾ എല്ലാവരേയും അങ്ങയുടെ സംരക്ഷണത്തിൽ ആയിരിക്കുവാൻകൃപതന്ന് അനുഗ്രഹിക്കണമേ നാഥാ ജീവിതവിജയം നേടുവാൻ കൃപ തരേണമേ 🙏 ജീവിതത്തിൽ ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദിപറയുന്നുഅപ്പാ 💞 നിന്റെ കൃപയ്ക്കായ് ഞങ്ങൾ കാത്തിരിക്കുന്നു അപ്പാ 💞 നന്ദി അപ്പാ 💞 ആമേൻ 🙏
@leelumathew1822
@leelumathew1822 4 ай бұрын
ഈശോയെ ഇലക്ഷൻ റിസൾട്ട് വരുമ്പോൾ ഇന്ത്യ മുന്നണിയുടെ നല്ല വിജയത്തിനായി പ്രാർഥിക്കുന്നു
@elenajob6877
@elenajob6877 4 ай бұрын
Amen 🙏🏻🙏🏻
@binusojan7583
@binusojan7583 4 ай бұрын
കർത്താവെ എന്റെ ഭർത്താവിന്റെ മദ്യപാനവും, പരസ്ത്രി ബന്ധവും മാറ്റി തരണമെ, ആമേൻ 🙏🏾യേശുവേ 🙏🏾🙏🏾
@jayeshsebastian9989
@jayeshsebastian9989 4 ай бұрын
കടബാധ്യതയാൽ നട്ടം തിരിയുന്ന ഞങ്ങളെ സഹായിക്കണമേ. ഈ കടബാധ്യതയിൽ നിന്നും രക്ഷപെടുന്നതിനുള്ള മാർഗ്ഗം കർത്താവേ അങ്ങ് കാണിച്ചുതരേണമേ....... യേശുവേ നാഥാ രക്ഷിക്കേണമേ........
@bedwindsouza2313
@bedwindsouza2313 4 ай бұрын
🙏🙏🙏 amen
@abhilashmohan9564
@abhilashmohan9564 4 ай бұрын
യേശുവേ അങ്ങയുടെ വചനം ഇന്ന് കേട്ട് പ്രാർത്ഥിച്ച എല്ലാവരിലും എല്ലാ മക്കൾക്കും ഞങ്ങൾക്കും വലിയ നന്മകൾ ദൈവനുഗ്രഹം ഉണ്ടാകുവാൻ യേശുവേ അങ്ങ് കൂടെ ഉണ്ടാകണമേ പ്രാർത്ഥിക്കുന്നു 🙏🙏🙏ആമേൻ
@rosevlogs6301
@rosevlogs6301 4 ай бұрын
യേശുനാഥ വിവാഹം നടക്കാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണമെ യേശുനാഥ🙏🙏🙏🙏❤️
@kichu8
@kichu8 4 ай бұрын
യേശുവേ ഞങ്ങളെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും രക്ഷിക്കണമെ
@jessythomas56
@jessythomas56 4 ай бұрын
എല്ലാ വിധവകളേയും അനുഗ്രഹിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു
@mercythomas2489
@mercythomas2489 4 ай бұрын
ഈ ഉപവാസനിയോഗ പ്രാർത്ഥന നടത്തുന്നഅച്ചനെയും കൂടെയുള്ളവരെയും അനുഗ്രഹിക്കണമേ യേശുനാഥ 🙏🏻🙏🏻🙏🏻
@sujajoseph4923
@sujajoseph4923 4 ай бұрын
🙏🙏🙏
@jlsgaming1581
@jlsgaming1581 4 ай бұрын
ഈശോ യേ എല്ലാ ക്യാൻസർ രോഗികൾക്കും എൻ്റെ അമ്മച്ചിയ്ക്കും രോഗശാന്തി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@sujajoseph4923
@sujajoseph4923 4 ай бұрын
🙏🙏🙏
@bijumichael4354
@bijumichael4354 4 ай бұрын
ഈശോയെ എന്റെ മുഖത്തെ കറുത്ത പാടുകൾ മാറ്റി തരണേ എന്റെ ഭർത്താവിന്റെ sugar മാറ്റി തരണേ 🙏🙏🙏
@USHA-f8k
@USHA-f8k 4 ай бұрын
യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏കർത്താവെ ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും അവിടുന്നു കൂടെ ഉണ്ടാകേണമേ 🙏🙏🙏🙏🙏
@clarapaul7597
@clarapaul7597 4 ай бұрын
ഉപവസിക്കാൻ പറ്റാത്ത എല്ലാ മക്കളെയും അതിനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ
@MeenuMeenu-d1t
@MeenuMeenu-d1t 4 ай бұрын
യേശുയെ എന്തിനാ എന്നോട് ഇങ്ങനെ ചെയുന്നെ അവനെ വേണ്ടി എല്ലാം ചെയിതിട്ടു എന്നോട് ഇങ്ങനെ കാണിക്കുന്നേ യേശുയെ എല്ലാം ചെയിതിട്ടു യേശുയെ 🙏🙏🙏🙏🙏🙏😭😭😭😭😭😭
@lillyjoshylillyjoshy9668
@lillyjoshylillyjoshy9668 4 ай бұрын
ഈശോയെ എന്റെ ജീവിതപങ്കാളിയെയും മക്കളെയും അനുഗ്രഹിക്കണമേ വിശ്വാസത്തിൽ വളർന്നു വരാൻ കരുണയുണ്ടാകണമേ
@pen_and_ink6831
@pen_and_ink6831 4 ай бұрын
Amen
@mercythomas2489
@mercythomas2489 4 ай бұрын
യേശുനാഥ ഈ ഉപവാസ നിയോഗ പ്രാർത്ഥനയിൽ ഭക്തിയോടും വിശ്വാസത്തോടും മുടങ്ങാതെ പ്രാർത്ഥിക്കുവാൻ ഞങ്ങൾക്ക് കൃപ തരണമേ അനുഗ്രഹിക്കണമേ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻
@bittybenny4209
@bittybenny4209 3 ай бұрын
Yeshuve daivakrepayal njngada Niyogamgale sathichu theraname🙏🙏🙏
@nicysebastian6805
@nicysebastian6805 4 ай бұрын
എന്റെ യേശുവേ ഈ ഉപവാസ നിയോഗ പ്രാർത്ഥനയിൽനിറഞ്ഞ കണ്ണുകളുമായ് പ്രാർത്ഥിയ്ക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ സാധിച്ചു തരണേ ആരാധന ആമ്മേൻ🙏🏻🙏🏻🙏🏻
@shijivarghese8475
@shijivarghese8475 4 ай бұрын
ഈശോയെ വിവാഹപ്രായം ആയിട്ടുള്ള എല്ലാവരുടെയും വിവാഹതടസങ്ങൾ മാറ്റി യോജിച്ചജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏🙏🙏എനിക്കും ദൈവത്തോട് ചേർന്ന് നിൽക്കുന്ന ഒരു മോളെതടസങ്ങൾ കൂടാതെ മരുമോൾ ആയി തന്ന് അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏🙏
@meenaalex1064
@meenaalex1064 4 ай бұрын
Easoye ente makante vivaha thadasam mattane, avanu yogicha jeevitha pankaliye nalkane, makalku nalla joli kodukane njangalude kudumpathinte ella niyogangal sadichutharane
@somanswarna
@somanswarna 4 ай бұрын
🙏🙏🙏
@sheejabiju-rx4sf
@sheejabiju-rx4sf 4 ай бұрын
യേശുവേ നന്ദി യേശുവേ ഈ നിയോഗ പ്രാർത്ഥനയിൽ പങ്കുചേരുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ യേശുവേ നന്ദി യേശുവേ ആരാധന ആമേൻ
@ajithasudarsana1942
@ajithasudarsana1942 4 ай бұрын
Esoye Viswasam vardhippikkane appa
@reenasunny1939
@reenasunny1939 4 ай бұрын
എന്റെ ഭർത്താവിനെ അനുഗ്രഹിക്കണേ എന്റെ യേശുവേ. വിശ്യാസം നൽകി അനുഗ്രഹിക്കണേ 🙏🙏
@sheebavarghese172
@sheebavarghese172 4 ай бұрын
ഈശോയെ മൊബൈൽ അഡിക്ഷൻ ഉള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു
@linuprajeesh2493
@linuprajeesh2493 4 ай бұрын
,🙏🙏🙏🙏🙏
@_way_4490
@_way_4490 4 ай бұрын
Thambochiyeeeeee karunayayirikaname karunayayirikanames sthuthi sthuthi aradhana aradhana aradhana umma umma umma umma 🙏🙏🙏🙏🙏🙏🙏🙏🙏
@RijuKT
@RijuKT 4 ай бұрын
യേശുവേ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവരെയും യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു
@susythomas6730
@susythomas6730 4 ай бұрын
Praying for your Family🌹🙏🏻 Please include my Son Sibumon.
@somanswarna
@somanswarna 4 ай бұрын
🙏🙏🙏
@ShinyMT-n6v
@ShinyMT-n6v 4 ай бұрын
ഈശോയേ കരുണതോന്നണമേ ആമേൻ 🙏🙏🙏🔥🔥🔥
@LillySebastian-e9u
@LillySebastian-e9u 4 ай бұрын
ഈശോയെ എന്റെ എല്ലാ നിയോഗങ്ങൾക്കും അവിടുന്ന് ഉത്തരം നൽകണമേ
@a.l5014
@a.l5014 4 ай бұрын
ഈശോയെ. 29നു എക്സാം തുടങ്ങും. നല്ലോണം പഠിച്ചു വീണ്ടും ടോപ്പർ ആവാൻ സഹായിക്കണമേ. നല്ലോണം പഠിക്കാൻ സഹായിക്കണമേ.
@jijovadakkekarayathu9212
@jijovadakkekarayathu9212 4 ай бұрын
യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@tharas3306
@tharas3306 4 ай бұрын
കർത്താവേ അനുഗ്രഹിക്കണമേ അപ്പാ അവിടുത്തെ കാരുണ്യം കൊണ്ട് ഞങ്ങളെ നിറയ്ക്കണമേ.... ഞങ്ങളുടെ പാപങ്ങളെല്ലാം പൊറുത്ത് ഞങ്ങളുടെ മേൽ മനസ്സലിവു തോന്നണമേ.... ആമേൻ
@rojijose4982
@rojijose4982 4 ай бұрын
Prayers ❤❤❤
@rojijose4982
@rojijose4982 4 ай бұрын
Prayers ❤❤❤
@selvi5651
@selvi5651 4 ай бұрын
ഈശോയെ എൻ്റെ മക്കൾ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുന്ന മക്കളായി ജീവിക്കുവാൻ അനുഗ്രഹിക്കണമേ ഈശോയെ അമ്മേ മാതാവേ അനുഗ്രഹിക്കണമേ
@little.stephie
@little.stephie 3 ай бұрын
Amen
@SaliThomas-yi8jb
@SaliThomas-yi8jb 4 ай бұрын
ഈശോയെ എൻ്റെ ബ്രസ്റ്റി'ൻ്റെ വേദനയും തടിപ്പും മാറ്റി എല്ലാ ബുദ്ധിമു😊ട്ടുകളും മാറ്റി തരേണമേ
@bincythomas7108
@bincythomas7108 4 ай бұрын
God Bless You🙏🙏
@josephinedaniel6895
@josephinedaniel6895 4 ай бұрын
യേശുവേ ഇതിൽ പങ്കടുക്കുന്ന എല്ലാവരെയും അനുഗ്രഗ്രഹിക്കണേ
@reshmamole9958
@reshmamole9958 4 ай бұрын
എന്റെഈശോയെ പ്ലസ് വൺ ഏകജാലകത്തിൽ ഈശോയെ അങ്ങയുടെ മകൻ ആഗ്രഹിക്കുന്ന സ്കൂൾ ലഭിക്കണമേ
@RevammaVidhyadharan
@RevammaVidhyadharan 4 ай бұрын
ഈശോയെ എനിക്ക് ഈ പ്രാർത്ഥനയിൽ പങ്കെടുക്കാൻ സാധിച്ചതിൽ വളെരെ സന്തോഷം അഞ്ചാം ദിവസവും സാധിച്ചു. ഷുഗർ ഉള്ളതിനാൽ ഉപവാസം ബുദ്ധിമുട്ടാണ്. എന്റെ നിയോഗങ്ങൾ സാധിക്കും എന്ന് വിശ്വസിക്കുന്നു.. Amen, 🙏🙏🙏🙏🙏
@leesammapampanolickal2262
@leesammapampanolickal2262 4 ай бұрын
ഈശോയെ അഞ്ജലിറ്റുടെ ബിപി കുറയുന്നതിനും എല്ലാം അസുഹങ്ങളും മാറി midukkiaka ആകാൻ അനുഗ്രഹിക്കേണമേ n
@sinijoseph1047
@sinijoseph1047 4 ай бұрын
ഈശോയെ ഞങ്ങളുടെ മോളുടെ മേൽ കരുണയായിരിക്കണമെ🙏🙏🙏
@jancytomy5197
@jancytomy5197 4 ай бұрын
ഈശോയെ എന്റെ നിയോഗങ്ങളെ sadichutharaname
@SaliThomas-yi8jb
@SaliThomas-yi8jb 4 ай бұрын
ഈശോയെ എൻ്റെ കക്ഷത്തിലെ മുഴയുടെ വേദനയും വലപ്പവും കുറഞ്ഞു അതിന് ഈശോയെ നന്ദി
@AyurcareHospital
@AyurcareHospital 4 ай бұрын
Praise the lord🙏🙏🙏
@somanswarna
@somanswarna 4 ай бұрын
🙏🙏🙏
@albingeorge8268
@albingeorge8268 4 ай бұрын
എൻ്റെ കർത്താവേ മാനസികമായും പല വിഷയങ്ങളിലും വളരെ വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു, കൂടാതെ കുടുംബ സമാധാനം ഇല്ലാതെ ഭാരപ്പെടുന്ന എല്ലാവരെയും സമർപ്പിക്കുന്നു കർത്താവേ അവരുടെ മേൽ കരുണ ആയിരിക്കണമെ , ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bindukp6727
@bindukp6727 4 ай бұрын
ആമ്മേൻ🙏🙏🙏
@ebinnbijupeter8c275
@ebinnbijupeter8c275 4 ай бұрын
Thagarnna kudumbababdaghalay kutyyogikane
@ebinnbijupeter8c275
@ebinnbijupeter8c275 4 ай бұрын
Thagarnna kudumbababdaghalay kutyyogikane
@ebinnbijupeter8c275
@ebinnbijupeter8c275 4 ай бұрын
വിശോസം ഇല്ലാത്ത മക്കൾ വിശോസം ഉണ്ടാക്കി തരണേ
@sindhuvvsindhu8666
@sindhuvvsindhu8666 4 ай бұрын
എന്റെ ദേഷ്യവും മാറ്റിത്തരണമേ അത് മനമുണ്ടാകുന്ന എന്റെ രോഗത്തെ അവിടുന്ന് മാറ്റി തരണമേ ആമേൻ ആമേൻ ആമേൻ 🙏
@jinimaxi8235
@jinimaxi8235 4 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ബിൻസി ക്ക് രോഗസൗഖ്യം നൽകണമേ
@vimala800
@vimala800 4 ай бұрын
ഈശോയെ ഈ ഉപവാസ പ്രാത്ഥനയിൽ വിവാഹ പ്രായം കഴിഞ്ഞ് നിൽക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കേണമേ അവർക്കു യോജിച്ച ഒരു ജീവിത പങ്കാളി നൽകി അനുഗ്രഹിക്കേണമേ ആമേൻ
@sheebamathew2311
@sheebamathew2311 4 ай бұрын
കർത്താവേ സഹായിക്കണേ
@jessykuttiachan5117
@jessykuttiachan5117 4 ай бұрын
🙏🙏🙏
@damsondamson2703
@damsondamson2703 4 ай бұрын
Amen 🙏
@AleyammaY-k8t
@AleyammaY-k8t 4 ай бұрын
Amen🙏🙏🙏
@shinyrachel7005
@shinyrachel7005 4 ай бұрын
Amen Amen 🙌
@Abhi-freestyle
@Abhi-freestyle 4 ай бұрын
എന്റെ യേശുവെ എന്റെ ജീവിതപങ്കാളിയുടെ മദ്യപാനത്തെ പൂർണമായും വിടുവിച്ചു കുടുംബത്തിലെ അസ്സമാധാനകേടുകൾ മാറ്റാണമേ കുടുംബത്തിൽ സമാധാനം നൽകി അനുഗ്രെഹിക്കണമേ എന്റെ യേശുവെ സ്തോത്രം ഹാലേലൂയ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@bindutomy5434
@bindutomy5434 4 ай бұрын
എൻറെ ഈശോയെ ഭർത്താവിന് മാനസാന്തരം കൊടുക്കണേ
@stephinthomas3410
@stephinthomas3410 4 ай бұрын
Ente eeshoye ente niyogangal sweekàrichu enicku ithu sadúchichu tharenname Ammen 🙏🙏🙏🙏🙏
@SaliThomas-yi8jb
@SaliThomas-yi8jb 4 ай бұрын
ഈശോയെ വിവാഹ തടസം മാറ്റി എല്ലാ മക്കൾക്കും ഈശോയെ അങ്ങു അനുയോജ്യമായ ജീവിതചങ്കാളികളെ കാണിച്ചുതരേണമേ
@sumansarapeter6636
@sumansarapeter6636 4 ай бұрын
Praying 🙏
@preethaasoka7134
@preethaasoka7134 4 ай бұрын
ഈ ഉപവാസ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമെ
@thankammathomas4155
@thankammathomas4155 4 ай бұрын
Come Holy spirit
@jessyabraham849
@jessyabraham849 4 ай бұрын
എന്റെ ഈശോയെ നീ തരുന്ന ഓരോ അനുഗ്രഹങ്ങൾക്കും കൃപകൾക്കും നന്മകൾക്കും ഒരായിരം നന്ദി പറയുന്നു 🙏🙏🙏🙏🙏
@soothram1419
@soothram1419 4 ай бұрын
നന്ദി അപ്പാ 💞 നന്ദി അപ്പാ 💞 ആമേൻ 🙏 ഹല്ലേലൂയ്യ 💞 ഞങ്ങളെ ദൈവമക്കൾ ആയി തിരഞ്ഞെടുത്ത് അങ്ങയേ മഹത്വപെടുത്തുന്നതിന് അനുവദിക്കേണമേആമേൻ 🙏 നാഥാനന്ദി 💞 ആമേൻ 🙏 ഹല്ലേലൂയ്യ 💞 കൃപയാൽ നിറക്കേണമേ 🙏 ആമേൻ 🙏
@mini.s659
@mini.s659 4 ай бұрын
യേശുവെ നിന്റെ മകൻ ഒരുമാറ്റം തന്ന് മദ്യപാന മോചനം എന്നന്നേക്കുമായി നിർത്താനുള്ള വിടുതൽ തരേണമേ 🙏🙏🙏 എന്റെ സകല രോഗത്തിന്റെ പ്രയാസങ്ങളിൽ പൂർണ്ണ സൈഖ്യം തരേണമേ 🙏🙏 മക്കളെ പരീക്ഷയിൽ കുടെയിരുന്നു നല്ല റിസൽറ്റു തരേണമേ 🙏🙏 ആമേൻ 🙏🙏🙏
@SubhashKumar-ls2ve
@SubhashKumar-ls2ve 4 ай бұрын
എൻ്റെ ഈശോയെ ഈ ഉപവാസ നിയോഗ പ്രാർത്ഥനയിൽ ഞാൻ എഴുതി പ്രാർത്ഥിക്കുന്ന 3 നിയോഗങ്ങളും അനുഗ്രഹിക്കേണമെ
@SubhashKumar-ls2ve
@SubhashKumar-ls2ve 4 ай бұрын
യേശുവേ എല്ലാവരുടെയും നിയോഗ പ്രാർത്ഥനയുടെ മേൽ അങ്ങയുടെ ദൈവിക അനുഗ്രഹം ഉണ്ടാകണമെ
@joyejoye9534
@joyejoye9534 4 ай бұрын
എല്ലാ കുടുംബങ്ങളെയും അങ്ങനെ തൃക്കരങ്ങളിലേക്ക് സമർപ്പിക്കുന്നു കുഞ്ഞുപൈതങ്ങളെ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു നാഥായോടെ കാക്കണമേ അപേക്ഷിക്കുന്നു
@sasikalavilasini9720
@sasikalavilasini9720 4 ай бұрын
കർത്താവേ എൻ്റെ സഹോദരനും എൻ്റെ മക്കൾക്കും എനിയ്ക്കും ശരീര സുഖവും മനസമാധാനവും തരണേ😭🙏
@mercythomas2489
@mercythomas2489 4 ай бұрын
ആമേൻ 🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻ആമേൻ യേശുവേ സോസ്ത്രം യേശുവേ നന്ദി ആരാധന പരിശുദ്ധ അമ്മ മാതാവേ ഞങ്ങൾക്കായി മാധ്യസ്ഥം വഹിക്കണമേ 🙏🏻🙏🏻🙏🏻 ആമേൻ ആമേൻ ❤️❤️❤️🙏🏻🙏🏻🙏🏻
@PhilominaMary-i7i
@PhilominaMary-i7i 4 ай бұрын
എന്നെയും ഭർത്താവിനെയും കാൻസറിൽ നിന്നും വിടുതൽ തന്ന് സൗഖ്യംതരണെ കർത്താവേ അനുഗ്രഹിക്കണമേ രക്ഷിക്കണെ
@rosevlogs6301
@rosevlogs6301 4 ай бұрын
എൻ്റെ ഈശോയെ മക്കളുടെ ജോലിസ്ഥലങ്ങൾ അനുഗ്രഹമുള്ളതാക്കണമെ🙏🙏🙏🙏❤️
@suseelakk4504
@suseelakk4504 4 ай бұрын
ദൈവമേ എന്നെ അനുഗ്രഹിക്കണമേ ഈപ്രാർഥനയിൽ എന്നും തുടരുവാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏
@shinamathomas7326
@shinamathomas7326 4 ай бұрын
ഈശോയെ ഭർത്താവിന് എന്നും രാവിലെയും വൈകിട്ടും ബൈബിൾ വായിച്ച് പ്രാർത്ഥിക്കുവാനും ആ മകന്റെ ഹൃദയത്തെ ചേർത്തുവെച്ച് ഉള്ളിലുള്ള ദുഷ്ടരൂപീകളെ പൂർണ്ണമായി മാറ്റി പരിശുദ്ധത്മാവിൽ നിറക്കണമേ 🙏
@sujajoseph4923
@sujajoseph4923 4 ай бұрын
🙏🙏🙏
@RijuKT
@RijuKT 4 ай бұрын
ഉപവാസ പ്രാർത്ഥന നയിക്കുന്ന മാത്യു അച്ചനെയും മറ്റു 14 പേരെ യും യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു യേശുവേ അവരിലൂടെ അങ്ങ് അത്ഭുതങ്ങൾ നടത്തേണമേ യേശുവേ സ്തുതി യേശുവേ നന്ദി 🙏🙏🙏
@MathewNA-k6h
@MathewNA-k6h 4 ай бұрын
❤❤❤❤❤
@teresjoseph2087
@teresjoseph2087 4 ай бұрын
❤❤❤
@somanswarna
@somanswarna 4 ай бұрын
🙏🙏🙏
@silvibaiju8994
@silvibaiju8994 4 ай бұрын
ഈശോയെ എൻ്റെ മക്കൾ ജീവിത പങ്കാളിയുടെ മദ്യപാനം പൂർണ്ണമായും മാറ്റി തരണേ
@MeeraAntony-jx9jr
@MeeraAntony-jx9jr 4 ай бұрын
യേശുവോ എന്റെ കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ മാറ്റി ഒരുമിച്ച് ജീവിക്കവാനും എന്റെ ഭർത്താവിനു മാനസാന്തരം നൽകി അനുഗ്രഹിക്കുണമോ എന്റെ യേശു എനിക്കു ഒരുകുഞ്ഞിന് ജന്മം നൽകുവാനുള്ള അനുഗ്രഹം നൽക്കണമോ യോശുവോ
@manjupaulose8777
@manjupaulose8777 4 ай бұрын
എൻ്റെ കർത്താവേ, രോഗങ്ങളാലും ജോലിയില്ലാത്തതിനാലും ഒരുപാട് ഭാരപെടുന്നു. ദൈവമേ കരുണ തോന്നേണമേ. നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന എല്ലാരുടെയും നിയോഗങ്ങൾ സ്വീകരിച്ചു അനുഗ്രഹിച്ചു സാധിച്ചു തരേണമേ.
@sheejachandramohan1839
@sheejachandramohan1839 4 ай бұрын
യേശുവേ ഉപവാസനിയോഗം വെച്ചു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ
@varghesejoseph3227
@varghesejoseph3227 4 ай бұрын
🙏
@alicethomas9474
@alicethomas9474 4 ай бұрын
ഈശോയെ ഇന്നത്തെ ഉപ വാസ നിയോഗ പ്രാർത്ഥനയിൽ പങ്കുകൊളളുന്ന എല്ലാവരേയും അവരുടെ നിയോഗങ്ങളേയും സമർപ്പിക്കുന്നു ഏറ്റെടുക്കണമേ എന്റെ മൂന്നു മക്കളേയും പഠനത്തേയും ക്യാബിൻ ക്രൂവിന്റെ ഇന്റർവ്യൂ വിജയത്തിനേയും ലിജോയുടെ ജോലി തടസങ്ങളേയ്യം സമർപ്പിക്കുന്നു ഏറ്റെടുക്കണമേ സാധിച്ച തരണമേ ആമേൻ🙏🙏🙏
@sreejaks9510
@sreejaks9510 4 ай бұрын
എൻ്റെ അപ്പാ ഞങ്ങളെ തോൽപ്പിക്കാൻ ശ്രമിക്കുന്നവരുടെ മുന്നിൽ ഞങ്ങളെ ജയിപ്പിക്കണമേ. ഞങ്ങളിൽ നന്മ നിറക്കേണമേ🙏🙏
@elenajob6877
@elenajob6877 4 ай бұрын
Amen 🙏🏻🙏🏻
@gracyvarghese4248
@gracyvarghese4248 4 ай бұрын
എന്റെ അനിയത്തിയുടെ ക്യാൻസർ മാറ്റിത്തരാണമെ 🙏🏻🙏🏻🙏🏻 എന്റെ മോന് നല്ല ജോലി കിട്ടിയേക്കണേ 🙏🏻🙏🏻🙏🏻 എന്റെ മകളുടെ
@aneettageorge7093
@aneettageorge7093 4 ай бұрын
നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ ഈശോയെ🙏.. അങ്ങയുടെ നാമ മഹത്വത്തിനായി ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചുതരണമേ ഈശോയെ 🙏..കരുണയായിരിക്കണമേ ഈശോയെ 🙏🙏
@rosammathomas8004
@rosammathomas8004 4 ай бұрын
Amen🙏🙏, 🙏
@sreelakshmishibuarts4089
@sreelakshmishibuarts4089 4 ай бұрын
ആമേൻ
@mariammachacko2558
@mariammachacko2558 4 ай бұрын
🙏🏻🙏🏻🙏🏻
@molyjose7754
@molyjose7754 4 ай бұрын
Thanks ജീസസ്
@rencyjinu87
@rencyjinu87 4 ай бұрын
യേശുവേ എന്റെ നിയോഗങ്ങളിൽ കരുണ ചൊരിയണമേ എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ 🌹🙏🏻
@joyesjoykutty2742
@joyesjoykutty2742 4 ай бұрын
ഈശോയേ ഈ ഉപവാസ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അവരുടെ ആവിശ്യങ്ങളെയും എല്ലാ പ്രവാസികളെയും വിസ ഇല്ലാത്തവരെയും ജോലി ഇല്ലാതെ കഷ്ടപ്പെടുന്നവരെയും ഈശോയേ അനുഗ്രഹിക്കണമേ ഈശോയേ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@annammadevasia9188
@annammadevasia9188 4 ай бұрын
.
@SajuJohn640
@SajuJohn640 4 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@soothram1419
@soothram1419 4 ай бұрын
എന്റെ അപ്പാ 💞 കൃപയാൽ ഞങ്ങളെ നിറച്ച് ഞങ്ങളുടെ ആവശ്യങ്ങളിൽതക്കസമയത്ത്ഇടപെടേണമേഅങ്ങയിൽ മാത്രംആശ്രയിച്ചുജീവിക്കുവാൻ കൃപ തരേണമേ 🙏 കുഞ്ഞുങ്ങൾക്ക് ആവശൃമായ നന്മകൾനൽകി ദൈവമക്കൾ ആയി ഉയർത്തേണമേ ആമേൻ 🙏
@akstudiokerala1942
@akstudiokerala1942 4 ай бұрын
Passing the internal exam
@dhanu690
@dhanu690 4 ай бұрын
യേശുവേ, ഉപവാസം എടുത്തു , മൂന്നു നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്ന എല്ലാമക്കളെയും അനുഗ്രഹിക്കേണമേ !ഞങ്ങളുടെ നിയോഗങ്ങളെ അങ്ങു സ്വീകരിച്ചു, ഞങ്ങളുടെ കുടുംബത്തിനായി അങ്ങു സാധിച്ചു തരേണമേ ! ആമ്മേൻ 🙏
@maryvarghese213
@maryvarghese213 4 ай бұрын
എന്റെ യേശുവേ എന്നെ ശത്രു ആയി കാണുന്നവരോട് പരിശുദ്ധൽമാവ് അവരുടെ ഹൃദയത്തോട് സംസാരിക്കണമെന്ന് പ്രാർത്ഥിക്കുന്നു 🙏
@CMCBLACK1999
@CMCBLACK1999 4 ай бұрын
. എന്റെ ഈശോയെമക്കൾ വഴി തെറ്റി പോകാൻ റ്റി പോകാൻ ഇടയാകരുതേ യേശുവേ സ്തോത്രം യേശുവേ നന്ദി🙏🙏🙏🙏🙏🙏🙏🙏
@ManjuM-q6u
@ManjuM-q6u 4 ай бұрын
എന്റെ യേശുവേ ഇന്നെനിക്ക് കുറച്ച് സാമ്പത്തിക തടസ്സങ്ങൾ ഉണ്ട്. അതെല്ലാം എന്റെ ഈശോ മാറ്റിത്തരണമേ. അങ്ങ് കൂടെയുണ്ടെന്നുള്ള വിശ്വാസം 🙏
@aparnass2223
@aparnass2223 4 ай бұрын
കർത്താവേ എൻ്റെ അമ്മയുടെ മൂത്രാശയ രോഗങ്ങൾക്ക് പൂർണ വിടുതൽ കൊടുക്കണം
@saijipantony5663
@saijipantony5663 4 ай бұрын
ഈശോയെ എന്റെ കിഡ്നി രോഗത്തെ സുഖപ്പെടുത്തണമേ.എനിക്ക് സൗഖ്യം നൽകേണമേ.കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് മക്കളെ നൽകി അനുഗ്രഹിക്കണമേ.വിവാഹം ആലോചിക്കുന്നവർക്ക് നല്ല ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ.ഈശോയെ കൃപയാകണമേ
@somanswarna
@somanswarna 4 ай бұрын
🙏🙏🙏
@anujustin4626
@anujustin4626 4 ай бұрын
നിയോഗങ്ങളെ സാധ്യമാക്കി തരണമേ, എന്റെ മോനെ വിദേശത്ത് നല്ലൊരു ജോലി സാധ്യമാക്കി തരേണമേ, വിവാഹം പെട്ടെന്ന് നടത്തേണമേ, കടബാധ്യതയെല്ലാം അകറ്റി സമ്പത്തും സമാധാനവും ഞങ്ങൾക്ക് തരേണമേ, ആമേൻ 🙏🙏
@sujamanigeorge3943
@sujamanigeorge3943 4 ай бұрын
എൻ്റെ ഈശോയെ എൻ്റെ ബ്രസ്റ്റിൻ്റെ വേദനയും ശരീരത്തിൻ്റെ മരവിപ്പ് മാറ്റിത്തരണമേ വീടിൻ്റെ പണി വേഗം പൂർത്തിയാകണമേ
@somanswarna
@somanswarna 4 ай бұрын
🙏🙏🙏
@sujajoseph4923
@sujajoseph4923 4 ай бұрын
പരിശുദ്ധത്മാവേ ഞങ്ങളുടെ നിയോഗങ്ങളിൽ നിറയണേ, പ്രവർത്തിയ്ക്കണേ.
@anayaannniyapriyanka9996
@anayaannniyapriyanka9996 4 ай бұрын
🙏🏻
@soothram1419
@soothram1419 4 ай бұрын
അപ്പാ 💞 ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏 ഞങ്ങൾക്ക് ആവശ്യമായ നന്മകൾ അർഹതയോടെ സ്വീകരിക്കുവാൻ കാരുണ്യരൂപനേ ഞങ്ങളെ വീണ്ടെടുത്തു അനുഗ്രഹിക്കണമേ 🙏 നാഥാ കുഞ്ഞുങ്ങളെ നന്മയിലേക്ക് നയിക്കുവാൻ വചനത്തിലൂടെ ഞങ്ങളുടെ കുടുംബങ്ങളിൽ ദൈവാനുഗ്രഹത്തിന്റെ സ്നേഹത്തിന്റെ സാമ്പത്തികത്തിന്റ പരസ്പര ഐകൃത്തിന്റെ കൃപാവർഷം ചൊരിഞ്ഞ് അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏
@daisyjohn8309
@daisyjohn8309 4 ай бұрын
എന്റെ മനസിന്റെ മുറിവുകൾ, മുറിവുകൾ ഏൽപ്പിച്ചാവർ എല്ലാം അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു 🙏🏽🙏🏽
@omanadcunha2844
@omanadcunha2844 4 ай бұрын
എട്ടു വർഷമായി ഇതുവരെ കുഞ്ഞുങ്ങളില്ലാതിരുന്ന എന്റെ മകന്റെ ഭാര്യ രണ്ടുമാസം ഗർഭിണി ആയിരിക്കുകയാണ്.ഈ അവസ്ഥയിൽ ഒരു ആപത്തും കൂടാതെ ഗർഭസ്ഥ ശിശുവിന് കാത്തു പരിപാലിക്കേണ്ടതിന് പ്രത്യേകം നിയോഗം വെച്ച് പ്രാർത്ഥിക്കണമെന്ന് പ്രത്യേകമായി ഞാൻ അപേക്ഷിക്കുന്നു. ഇത് വായിക്കുന്ന എല്ലാവരും ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കണമേ
@jincyshaji9124
@jincyshaji9124 4 ай бұрын
ആമ്മേൻ നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി യേശുവേ നന്ദി
@pen_and_ink6831
@pen_and_ink6831 4 ай бұрын
Amen
@soothram1419
@soothram1419 4 ай бұрын
അപ്പാ 💞 നിന്റെ കൃപയാൽ ഞങ്ങളെ നിറക്കേണമേ 🙏 ഞങ്ങളോട് കരുണയായിരിക്കേണമേ കുഞ്ഞുങ്ങളുടെ അവസ്ഥകളിൽ അങ്ങ് കരുണയോടെ ഇടപെടേണമേ ശക്തനായവനേ ജോലി ചെയ്യുന്ന മേഘലകളിൽ നാഥാ അങ്ങ് കരുണയോടെ ഇടപെടേണമേ ശക്തനായവനേവീണ്ടെടുക്കേണമേ തടസങ്ങൾ എല്ലാം നന്മയ്ക്കായ് മാറ്റേണമേ ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏
@esthertoney2953
@esthertoney2953 4 ай бұрын
Yesuappa husbandne Ella duswabavangalil ninu vidudal nalgename yeshoyude nalla sakshiaayi jeevikyuvan sahayikename vishwasa jeevidathilek varuvan sahayikename amen hallelujah hallelujah hallelujah hallelujah 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@reenajoseph9493
@reenajoseph9493 4 ай бұрын
എൻ്റെ ഈശോയെ എൻ്റെ മകളുടെ മേൽ കൃപ ചൊരിയനമേ മകളുടെ ജോലി സ്ഥിരനൽകണമേ അവരുടെ മേൽ കരുണ തോന്നിപ്പികണമേ ആമേൻ
DAILY BLESSING 2024 SEPT - 25/FR.MATHEW VAYALAMANNIL CST
15:35
Sanoop Kanjamala
Рет қаралды 402 М.
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,5 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
Worst flight ever
00:55
Adam W
Рет қаралды 22 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,5 МЛН