ഇന്നു വരെ ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കണ്ടവർ ആകും നമ്മൾ എല്ലാവരും,, ഉപ്പും മുളകും ഉയിർ 🥰🥰🥰🥰
@asilalina2 жыл бұрын
1k subs aavan sahaayikkumo 🥺, aarum support cheyyathonda 🥺
@jasim90322 жыл бұрын
Yes
@HARIKRISHNAN-sc3sc2 жыл бұрын
Satyam
@amrudathamru13042 жыл бұрын
Yes
@manics35522 жыл бұрын
യെസ്
@chandhana89492 жыл бұрын
ഇത്രയധികം മനസിന് സമാധാനവും സന്തോഷവും തരുന്ന ഒരു സീരിയൽ വേറെ ഇല്ല... ❤😘
@shaliniomana62952 жыл бұрын
👍സത്യം
@fjk.112 жыл бұрын
Channel onnu support cheyoo Plz🙏
@jincykaiprath41972 жыл бұрын
Sathyam ee serial orikkalum nirttarutu loka vasanam vare👌👌👌♥️
@Manavamaithri2 жыл бұрын
100%കറക്ട് 👍👍👍
@rafequetbava2 жыл бұрын
Sorry bro. My opinion is just the opposite. Bali is a highly perverted character. He always makes a mole into a mountain. Always frustrated, logistic and hellish. He destroys the peace if all the remaining family members. Even as a character in a drama, it is not worth appreciating.
@darkping32372 жыл бұрын
രണ്ടാം വരവിലും no 1 ആയ ഒരേ ഒരു സീരിയൽ........നമ്മുടെ സ്വന്തം ഉപ്പും മുളകും ❤️❤️❤️
"പോയ കാലങ്ങൾ ഒന്നും തിരിച്ചു കിട്ടില്ല, നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട്ടവും അത് തന്നെയാണ്. " അവർ പറഞ്ഞത് എത്ര ശെരിയാണ്😣ആ പോയ കുട്ടികാലവും കളിച്ചു നടന്ന സമയത്തെ കൊച്ചു കൊച്ചു കളിചിരികളും ഒരിക്കൽ കൂടി വന്നിരുന്നെകിൽ......Thats the most beautiful things ever🥲but never come back🥴so enjoy the every moment 🥰
@dhaneshlalettannjr82382 жыл бұрын
സാരി എടുത്താൽ നീലുമ്മ വേറെ ലെവൽ ആണ് ❤❤❤
@dhaneshlalettannjr82382 жыл бұрын
@Durga Das അത് നിന്റെ തള്ള... 😏😏
@_opinion_49562 жыл бұрын
@Durga Das എന്തിനാണ് നിങ്ങൾ വേറെ ഒരാളെ കുറിച്ച് അനാവശ്യം പറയുന്നേ?
@_opinion_49562 жыл бұрын
@Durga Das ബാക്കി ullore കുറിച്ച് anavshym prnjath കൊണ്ട് നിങ്ങക്ക് എന്താണ് kitunath? Rathri kooduthal nalla ഉറക്കം കിട്ടുമോ?
@skkbgm6042 жыл бұрын
എന്നെ 500 subscribers ആവാൻ സഹായിക്കൂലെ frnds.. നിങ്ങൾ power അല്ലേ ❣️.
@Deeps1552 жыл бұрын
@Durga Das athu ninte amma
@jubairiyajubi30902 жыл бұрын
10:10 ഇതിനെക്കാളും ചേർച്ചയുള്ള വേറെ ജോഡി മിനിസ്‌ക്രീനിലും ബിഗ്ഗ് സ്ക്രീനിലും വേറെയില്ല എന്റെ ബാലു ചേട്ടാ❤❤❤❤
@Surprisevlogs10602 жыл бұрын
നീലു ചേച്ചിയെ സാരിയിൽ കാണാൻ നല്ല ഭംഗിയാണ് ❤️❤️ബാലുച്ചേട്ടന്റെ നീലുവേ എന്നുള്ള വിളി കേൾക്കാനും അടിപൊളിയാണ് ❤️😍😍
@asilalina2 жыл бұрын
1k subs aavan sahaayikkumo 🥺
@dhyandhyanvedav63692 жыл бұрын
നീ എവിടെ 😂😂
@sulaimanchelakkara5842 жыл бұрын
ഇന്നത്തെ Episode -ടിൽ Baluvinte റൊമാറ്റിക് സീൻ super ബാലുവിന്റെയും നീലുവിന്റെയും വസ്ത്രദാരണ അടിപൊളി 💟💕
ഇങ്ങനൊരു കുടുംബം ശെരിക്കും യാഥാർഥ്യമാവണെ എന്ന് എന്നും ആലോചിക്കാറുണ്ട്... ഈ കുടുംബവും ഈ കുടുംബങ്ങളും 💯❤️
@aneesaanas37172 жыл бұрын
പുറത്തു ഉള്ളതിനേക്കാൾ കൂടുതൽ അകത്തുണ്ട്.😀😀. ബാലു 👍🏻👍🏻
@rolex5962 жыл бұрын
*_Uppum mulakum_* *_ആ പഴയ_* *_vibe_* -ൽ *_തന്നെ തിരിച്ചു വന്നു_* 😍😍🧂🧂🌶🌶
@asilalina2 жыл бұрын
1k subs aavan sahaayikkumo 🥺
@manics35522 жыл бұрын
യെസ്
@shijomathew31252 жыл бұрын
ഇല്ല
@deepadeepa83202 жыл бұрын
Yes
@shbil2 жыл бұрын
Vannitt oru month aayi bro😢
@nikhunikhil39392 жыл бұрын
38മത്തെ എപ്പിസോഡ് വരെ മുടങ്ങാതെ കാണുന്നു 🥰🥰🥰 ഉപ്പും മുളകും നമ്മുടെ കുടുംബം പോലെ ആണ്
@adithyan.s.r27542 жыл бұрын
എത്ര വഴക്കും അടി പിണക്കം വഴക്കു ഉണ്ടായാലും എന്തു കാര്യത്തിന് കൂടെ കട്ടക്ക് നിക്കുന്നത് ആണ് യഥാർത്ഥ ഉപ്പും മുളകും കുടുംബം നമ്മെ പഠിപ്പിക്കുന്നത്❤
@asilalina2 жыл бұрын
1k subs aavan sahaayikkumo 🥺
@axbixmafiaeditz2 жыл бұрын
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😭
@sandeepthattakath50142 жыл бұрын
വളരെ നാളുകൾക്ക് ശേഷം സാരിയുടുത്ത നീലു ചേച്ചിയെ കാണാൻ എന്തു ഭംഗിയാ
@rosnarose19372 жыл бұрын
ലെ ബാലുച്ചേട്ടൻ romantic വരുന്നെടാ.. ❤️, പിള്ളേര് വരുന്നു.. Romantic പോയെഡേയ് 😜
@uppummulakumzone13642 жыл бұрын
പണ്ടും ഇപ്പോഴും ഒരേ പോലെ entertain ചെയ്തു കൊണ്ട് മലയാളം സീരിയൽ ഇന്റെ അഭിമാനം ''ഉപ്പും മുളകും''❤️❤️❤️😍
@Akshay-vn7zv2 жыл бұрын
Balu chettan + neelu + keshu + lechu +mudiyan +parukutty +shiva = Perfect combo for all time ❤️ അവസാനത്തെ ബാലുച്ചേട്ടന്റെ അമ്മാ വിളി ഇത്രെയും കാലം missing ആയിരുന്നു 🙂
@TheAlanjith2 жыл бұрын
Imo Shiva doesn't match the vibe 🤐
@sailajagokulan55162 жыл бұрын
👍
@asilalina2 жыл бұрын
1k subs aavan sahaayikkumo 🥺
@Faisal-bv2vm2 жыл бұрын
@@asilalina ✅💯
@salyanto80742 жыл бұрын
Super polechu
@perfectlyimperfect5372 жыл бұрын
ഇന്ന് ബാലുചേട്ടനും നീലു ചേച്ചിയുടെ starting സംഭാഷണം ഇഷ്ടായി 😍😍😍
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ബാലു നീലു സൂപ്പർ ജോഡി.. ശെരിക്കും ഇവർ ഒരു ഫാമിലി ആണെന്ന് തോന്നും ❤️❤️❤️
@anjalis83942 жыл бұрын
തുടക്കം തന്നെ ഒരു നാണത്തോടെ കണ്ടു😍😍😍😍😍 ബാലു❣️ നീലൂ
@fathimajsi2 жыл бұрын
ഇന്ന് തുടക്കം വല്ലാത്ത ഒരു പോസി്റീവ് ഫീൽ ആയിരുന്നു.അടിപൊളി ഇങ്ങനയിരിക്കണം എല്ലാ സീരിയലും.അല്ലാതെ ഓരോ അവിഹിതം കൊണ്ട് കുടുംബം കുട്ടി ചോറക്കുന്ന സീരിയൽ ഒക്കെ എടുത്ത് കള....... നാടിനും വീടിനും സമൂഹത്തിനും ഉപകാരപ്പെടുന്ന നല്ല ഒരു t v show😍😍😍❤️❤️❤️❤️
@shahudeenshahudeen76522 жыл бұрын
👍🌹
@gokulkg97172 жыл бұрын
ബാല്ച്ചേട്ടനും നീലു അമ്മയും ഈ ഡ്രെസ്സിൽ നല്ല ഭംഗിയുണ്ട് 😻❣️
@rayishere22 жыл бұрын
ഉപ്പും മുളകും വളരെ നന്നായിട്ടുണ്ട്, എല്ലാ എപ്പിസോഡുകളും ഞാൻ കാണാറുണ്ട് ചിലപ്പോൾ സങ്കടം വരുമ്പോൾ ഇതൊക്കെ കണ്ട് ചിരിക്കും. നല്ല ജോലി തുടരുക 👍
@dilnadiyadilruba86972 жыл бұрын
Hjjjj
@akhilknairofficial2 жыл бұрын
തുടക്കത്തിലേ റൊമാന്റിക് moments നല്ല രസമുണ്ടായിരുന്നു 😍😍👌🏻👌🏻❤❤
@muhammedshefin45842 жыл бұрын
Sathyam poliyaaaaaa
@Gokulgopakumar182 жыл бұрын
വേറെ ലെവൽ episode 👌🤣 Climax forced ആയിരുന്നെങ്കിലും ബാലുവിന്റെയും പിള്ളേരുടെയും അന്യായ chemistry കാരണം ചിരിപ്പിച്ച് ഒരു വഴിക്കാക്കി 🤣 ഏറ്റവും അവസാനം "കുഞ്ചാക്കോ ബോബൻ എന്നാ വരുന്നേ" എന്ന നീലുവിന്റെ dialogue കൂടിയായപ്പോൾ എപ്പിസോഡ് മൊത്തത്തിൽ കളറായി 💯💥 ഇതുപോലെ തന്നെ മുന്നോട്ട് പോട്ടെ !
@harisankarlal68952 жыл бұрын
മലയാള സീരിയൽ ചരിത്രത്തിൽ ഇത്രേം പ്രേക്ഷക സ്നേഹം കവർന്ന ഒരു സീരിയൽ വേറെ ഉണ്ടാകില്ല.. ♥
@MalanadinteVlogger_food_vlog2 жыл бұрын
Balu : സിനിമക്ക് പൊലും വിടാത്ത ദുഷ്ട കുട്ടങ്ങൾ Nillu : balu കുഞ്ചാക്കോ ബോബൻ എപ്പൊൾവരും 😂 Balu : പൊടി കുട്ടമ്പിള്ളയുടെ മോളെ 😂😂😂
@archanamanoj1112 жыл бұрын
ഒരിക്കലും ബോർ അടിക്കാത്ത സീരിയൽ uppum mulakum vere level 🔥🔥🔥🔥🔥
@manics35522 жыл бұрын
അത് തന്നെ
@AbcDef-wd1yc2 жыл бұрын
Yrs
@status_world2142 жыл бұрын
Romantic mood ആണ് ബാലു ചേട്ടൻ 😹💞ഉപ്പും മുളകും എന്റമ്മേ ഒരു രക്ഷയും ഇല്ല.
@rolex5962 жыл бұрын
*_മഴ + ഫുഡ് + ഉപ്പും മുളകും ആഹാ_* *_അന്തസ്സ്_* 🌧🌧😍😍
@sandrageorge6922 жыл бұрын
Don't say these words😡😡😡😡
@sajipappachen20292 жыл бұрын
ശരിക്കും അഭിനന്ദനം അർഹിക്കുന്നു എല്ലാവരും.👍👍👍👍👍
@shenza..2 жыл бұрын
ഇപ്പോഴത്തെയും പോലെ ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്നവരുംണ്ടോ എന്നെപോലെ.ഉപ്പും മുളകും uyirrr💥
*ശെരിക്കും ലച്ചു ആണ് ഇപ്പോൾ top ആയി സ്കോർ ചെയ്യുന്നത്*
@HUNTER-fj6yi2 жыл бұрын
എന്റെ പൊന്നെ ഇതുപോലെ ഒരു സീരിയൽ ഞാൻ വേറെ കണ്ടിട്ടില്ല ❤️❤️❤️❤️❤️❤️
@sreejus82172 жыл бұрын
ജോലികഴിഞ്ഞു വന്നു രാത്രി കുറച്ചു മനസമാധാനം കിട്ടുന്ന 20 min ഉപ്പും മുളകും കാണുമ്പോളാണ്....🙏🏻
@uppummulakumzone13642 жыл бұрын
😍Balu Deserves an Oscar for his talent in acting❤️😍 Agree Or Not👇👇
@dhanishmohamed66962 жыл бұрын
Athrakk veno... Oru state award okke ok
@uppummulakumzone13642 жыл бұрын
@@dhanishmohamed6696 bro athinte ardham oscar kittanam ennalla balu vinte abhinayam athrakk nallath anu ennnanu🤣
@fjk.112 жыл бұрын
Channel onnu support cheyoo Plz🙏
@uppummulakumzone13642 жыл бұрын
@@fjk.11 confirm bro
@suthanm54322 жыл бұрын
എന്നും മുടങ്ങാതെ ഉപ്പും മുളകും കാണുന്നവർ ഉണ്ടോ. എത്ര കണ്ടാലും മതി വരാത്ത ഒരേ ഒരു സീരിയൽ. Balu Chettan and Neelu Chechi കോമ്പിനേഷൻ superb😍.
@crtecchandhu50742 жыл бұрын
സീരിയൽ അല്ല sitcom ആണ് ❤
@riyarifa93062 жыл бұрын
എനിക്ക് ഇഷ്ടപെട്ട രണ്ടു സീരിയൽ ഒരണ്ണം സ്വാന്തനം പിന്നെ നമ്മുടെ സ്വന്തം ഉപ്പും മുളകും പക്ഷെ എനിക്ക് ഇതിൽ ഏറ്റവും കൂടുതൽ ഉപ്പുംമുളകും ആണ് എനിക്ക് ഇഷ്ടം ✨️✨️
@footballloverlover69222 жыл бұрын
ഒട്ടും മടുപ്പ് ഇല്ലാത്ത ലോകത്തിലെ ഒരേയൊരു പ്രോഗ്രാം 😊😊☺️☺️❤️❤️
@sarfazcks89312 жыл бұрын
ലോകത്തിലെയോ 🤣🤣🤣🤣പൊട്ട കിണറ്റിലെ തവള
@geethabalan3732 жыл бұрын
ഇന്ന് നീലുവിനേയും ബാലുവിനേയും കാണാൻ നല്ല ഭംഗിയുണ്ട്.
@ivyy31612 жыл бұрын
നീലു ന്റെ അനിയൻ ശ്രീ കുട്ടൻ കൂടി വന്ന ഉപ്പും മുളകും ഒന്നും കൂടി power ആവും 🌝💥
@deels87232 жыл бұрын
സൂപ്പർ അടിപൊളി script ക്യാമറ 👍🏻👍🏻👍🏻പിന്നെ അച്ഛനും അമ്മയും മക്കളും പറയണ്ട കാര്യം ഇല്ലാലോ... ❤❤❤
@shyjithshyju21122 жыл бұрын
Baalu & neelu romantic episode super 🙏🙏😍😍😍👌👌👌❤️❤️ UPPUM MULAKUM ❤️😍
@AaAa-sn1ho2 жыл бұрын
ഈ ഒരു എപ്പിസോഡിന്ന് വേണ്ടിയായിരു ന്നു ഇത്രയും ദിവസം കാത്തിരുന്നത് 🥰🥰🥰🥰ഇനിയും ഇടക്കിടക്ക് ഇതുപോലെയുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു 👍👍👍
10:34 ലെച്ചു ദോശ ഉണ്ടാക്കിയെന്ന് പറയുന്നു 11:45 കേശു പുട്ട് തിന്നുന്നു 😂
@jayasreevettiyar35112 жыл бұрын
അത് ലച്ചു ഒരു അലങ്കരികമായി പറഞ്ഞത് ആകും ആ വീട്ടിലെ ദേശിയ ഭക്ഷണം അല്ലെ 🤪
@gokulkg97172 жыл бұрын
എന്തൊക്കെ കാണാൻ മറന്നാലും ഏതുമാത്രം മറക്കില്ല 💘🙌
@unknownperson37632 жыл бұрын
ഉപ്പും മുളകും തുടങ്ങിയ അന്ന്തൊട്ട് ലച്ചുനെ എപ്പളും അടുക്കളേൽ ആണ് ഇടക്ക് ശിവയും കേശും ഒക്കെ സഹായിക്കുന്ന പോലെ എപ്പിസോഡിൽ ഉൾപെടുത്തിയ നല്ലത് ആവും അല്ലാണ്ട് ലച്ചുനെ മാത്രേ നീലു അമ്മ വിളിക്കുള്ളു സഹായിക് എന്ന് പറഞു
@rolex5962 жыл бұрын
*_Informative + Life + comedy= balu_* *_family_* ❤😻
@asilalina2 жыл бұрын
1k subs aavan sahaayikkumo 🥺
@johnsgames39502 жыл бұрын
@@asilalina mm
@skkbgm6042 жыл бұрын
എന്നെ 500 subscribers ആവാൻ സഹായിക്കൂലെ frnds.. നിങ്ങൾ power അല്ലേ ❣️
@lejovarghese4022 жыл бұрын
Balu - Neelu the best pair on television .
@maaju_sha48232 жыл бұрын
ഇന്ന് വരെ ഉപ്പും മുളകും ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കണ്ടവർ undo...? ഉപ്പും മുളകും uyir💙💙
@manics35522 жыл бұрын
ഞാൻ
@baluvkm97782 жыл бұрын
ഉപ്പും മുളകും ഇന്നത്തെ Romance episode വേറെ level 😍😍😍😍 Episode പെട്ടെന്ന് തീർന്ന് പോയി എന്ന് തോന്നിയവർ ഉണ്ടോ? 😞
@zaaraslearningjourney85072 жыл бұрын
നീലു കൂടുതൽ സുന്ദരി ആയികൊണ്ടിരിക്കുന്നു 🌹
@shibuc33972 жыл бұрын
ഉപ്പും മുളകിലെ പഴയ കഥാപാത്രങ്ങളെ വീണ്ടും കൊണ്ട് വരണം 👍
@sainashanmangalapally29762 жыл бұрын
മഴ🌦 ➕ കട്ടൻചായ☕ ➕ ഉപ്പും മുളകും അതാണ് അതിന്റെ അന്തസ്സ് 💓💓
@abdullaansary8822 жыл бұрын
4:18 keshu expression and voice😁
@Ibrahim-ug8jx2 жыл бұрын
Super bro ❤️
@vishnucreate33582 жыл бұрын
Thumb nail നീലു ചേച്ചിയെ കാണാൻ poli ആയിട്ടുണ്ട്..... ഉപ്പും മുളകും uyir❤️🤍
@kili56452 жыл бұрын
ഇന്നു വരെ ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കണ്ടവർ ആകും നമ്മൾ എല്ലാവരും,, ഉപ്പും മുളകും ഉയിർ
@akhilaakku31122 жыл бұрын
അങ്ങനെ കാത്തിരുന്നാ romanatic episode kandu🥰❤️ അല്ലേലും അച്ഛന്റെയും അമ്മയുടെയും romanatic കാണാൻ നല്ല രസം ആണ്. അച്ഛൻ ഒരു adar കാമുകൻ അല്ലേ 🥰❤️😘 ഒന്നും പറയാനില്ല poli episode 🥰🥰❤️❤️❤️
@anjusreekuttan11152 жыл бұрын
ഇന്നത്തെ എപ്പിസോഡ് കിടിലം എന്നുള്ളാവര് ലൈക് അടിക്കു 🥰🥰😍😍🤣🤣🤣🤣എന്നും ബാലു ചേട്ടൻ പൊളി ആണ്. 😍🥰🥰ഉപ്പും മുളക് ഇഷ്ട്ടം 🥰🥰
@fakedays41752 жыл бұрын
വെറും 5 മിനിറ്റ് കൊണ്ട് ഇത്രയധികം viwers ഉള്ള വേറെ ഒരു പരിപാടിയും ഇല്ല എന്ന് പറയുന്നവർ എത്ര പേരുണ്ട് 🤩🤩🤩
@manics35522 жыл бұрын
ഞാൻ
@sarfazcks89312 жыл бұрын
പൊട്ട കിണറിൽ നിറയെ തവളകൾ ആണല്ലോ
@nasedh13052 жыл бұрын
Karikku undu
@itsmepriyanka-or3if2 жыл бұрын
അയ്യോ ചിരിച്ച് ചിരിച്ച് ചത്തു 😂😂😂എജ്ജാതി കോമഡി ഇന്നത്തെ ബാലുവിന്റെ romance 😹അഭിനയം 😂എന്റെ പോന്നോ പിന്നെ last പിള്ളേർ എല്ലാരും കൂടി ബാലുവിനെ ഇടിച്ച് ഇഞ്ചി ആക്കി 😂😂😂😂😂
@vishnukannan37662 жыл бұрын
മഴ, ചായ, പാട്ട് ,എത്നായലും ഉപ്പും മുളകും 🔥vere level mass ane🔥
@pap.mam.2 жыл бұрын
സാരിയിൽ നീലു അമ്മ കിടു look ♥️
@babyshopplanet68842 жыл бұрын
Real husband and wife ☺️☺️
@rosnarose19372 жыл бұрын
ബാലുച്ചേട്ടൻ പറഞ്ഞപോലെ, നീലു അമ്മ ❤️ബാലുച്ചേട്ടൻ എത്രത്തോളം best couples ആണെന്നുള്ളത് താഴെയുള്ള like buttton അമർത്തി പൊട്ടിച്ചു pever കാണിക്ക് 😜❤️❤️🔥🔥🔥
@sophyjacob32152 жыл бұрын
എണ്ണത്തിക്കൂടുതൽ എനിക്ക് തന്നെ പാര ആയല്ലോ അതു കേട്ട് ഒത്തിരി ചിരിച്ചു
@jasivlogsgaming29372 жыл бұрын
Waiting ആയിരുന്നു🔥🔥😍💖
@mayabinu60392 жыл бұрын
ഈ സീരിയൽ കാണുമ്പോൾ ഇത് അഭിനയം ആണെന്ന് തോന്നില്ല അത്രയ്ക്ക് ഒറിജിനാലിറ്റി ആണ് പ്രേത്യേകിച്ചു ബാലുവിന്റെ അഭിനയം 🥰🥰
@khadhikhadhi92582 жыл бұрын
ബാലു നീലു റൊമാൻസ് പൊളി... കണ്ടപ്പോൾ നാണം വന്നു 🥰
@sabeerbabu47142 жыл бұрын
ബാലു ചേട്ടാ കൂടുതൽ സ്നേഹം കാണിക്കല്ലേ ആറാമത് ഒരു കുഞ്ഞ് 😁😁
വെറുപ്പിക്കൽ ഇല്ലാത്ത ഒരേ ഒരു സീരിയൽ.ഉപ്പും മുളകും ടീം നോട് ഒരപേക്ഷ യുണ്ട്.ദയവു ചെയ്തു ഓരോ കാരണം പറഞ്ഞു ഇടയ്ക്ക് വച്ച് ഇത് നിർത്തരുത്. നിങ്ങളെ ഞങ്ങൾ അത്രയേറെ ഇഷ്ടപെടുന്നു.🥰❤️🧡💛💙💜💚
@Shaneeshpulikyal2 жыл бұрын
So റൊമാന്റിക് and ലവ്‌ലി 💓💓💓💓♥️😘
@romydhiya94122 жыл бұрын
ബാലുന്റെയും നീലുവിന്റെയും റൊമാൻസ്😍😍അടിപൊളി... ഇനിയും ഇതുപോലെ റൊമാന്റിക് എപ്പിസോഡ് പ്രതീക്ഷിക്കുന്നു
@itsmovietime57562 жыл бұрын
ഒരു ഒന്നാരാ ഫീൽ ആണ് uppum mulakum katta fan 😌💕
@sonajames51252 жыл бұрын
Ithil ninnu ellarum manasilakkenda oru karyam ond... Parentsin avarade oru space athyavisham aanu... Nkile avarkk orumich santhoshathode jeevikkan pattu.... Makkal eppizhum ingane purake nadakkan paadilla... Avarkk avarade conversation okke oru privacy athyavisham aanu...praarapthangalkk idayilum...😍...... Let them live oru adipoli...romantic life....
@jayasreevettiyar35112 жыл бұрын
ബാലു നീലു പ്രണയത്തിൽ 🥰🥰🥰🥰🥰
@muhammedfowzan77482 жыл бұрын
Super episode . നീലു ചേച്ചിയും ബാലു ചേട്ടനും സൂപ്പർ couples.