ഞാൻ ഒരു പ്രവാസി ആണ്... ഉപ്പും മുളകും സീരിയൽ കാണുബോൾ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് വന്ന് ഇതുപോലെ ഒരു ജീവിതം നയിക്കണം എന്നതിനെ കുറിച്ച് ആണ് ഞാൻ ചിന്തിക്കുന്നത്...... കൊതിയാവുന്നു ഇതുപോലെ ഒരു ജീവിതം നയിക്കുവാൻ.... 😰😰😰😰😰😰.... ബാലു അണ്ണൻ നീലു ചേച്ചി കിടിലം👌 സുരേന്ദ്രൻ ചിറ്റപ്പന്റെ അഭിനയം കിടിലോൽകിടിലം.... 💜💜💜💜💜
അടിപൊളി...സൂപ്പർ എപ്പിസോഡ്...കാന്താരി ശിവ പൊളിച്ചടക്കി.....ഒരു രക്ഷയുമില്ല..തകർത്തു...
@moviealllaguage196 жыл бұрын
ഇന്ന് കേശുവും ബാലു അണ്ണാനും ലച്ചുവും മുടിയനും തകർത്തു പിന്നെ nice natural acting ശിവകുട്ടി അല്ല അറിയമേലഞ്ഞിട്ടു ചോദിക്കുവാ ഈ നീലൂ ചേച്ചിക്ക് അഭിനയിക്കാൻ അറിയില്ലേ ഇങ്ങനെ ജീവിക്കണോ ? ഒരു അപേക്ഷ ആണ് ഒരു ദിവസം എങ്കിലും അഭിനയിച്ചുടെ 😃😃😃😃
നല്ല എപിസോട് ... മനസ്സ് നിറഞ്ഞു... ശിവാണിയുടെ ക്ലൈമാക്സിലേ ആ പുഞ്ചിരി കലക്കി... ഒരുപാട് നിറങ്ങളോടെ ഉപ്പും മുളകും മുന്നോട്ട് പോകട്ടെ എന്ന് ഹൃദയം നിറഞ്ഞ പ്രാർത്ഥനകൾ...
@salmana91316 жыл бұрын
Good episode
@vavakutty90206 жыл бұрын
ഇത്തവണ ശിവകുട്ടി ഒരു എപ്പിസോഡ് തീർത്തു... 😍😍😍😍😘😘😘😘😘
@nejunezi26906 жыл бұрын
Varsha m.s 😂😘😘
@kavithakurup37726 жыл бұрын
vava kutty sathyam
@rajansopanam50335 жыл бұрын
Super
@ajithkrishna5176 жыл бұрын
പാവം ശിവാനി ഫാൻസ് ആരുമില്ലേ ഇവിടെ
@jerryj96986 жыл бұрын
Ajith Krishna Und
@bobynair6 жыл бұрын
Undeeeeee
@mohammedchinakka11916 жыл бұрын
aval acting bhayankara boar aan
@jerryj96986 жыл бұрын
Mohammed Chinakka Chelakkathe pode, she’s good in acting, very natural.
@noushadcp65656 жыл бұрын
Ajith Krishna ഇപ്പോൾ ഉള്ള ചെറിയ കുട്ടികൾ ഇങ്ങനൊക്കെ തന്നെയാണ് ശിവാനി അതുപോലെ തന്നെ അഭിനയിക്കന്നത്.. ആ കുട്ടിക്ക് നല്ല അഭിനയശേഷിയുണ്ട്
@akhilshaluakhil17156 жыл бұрын
Balu Chettan fans adi like
@beenajohn53576 жыл бұрын
👍👍👍👍
@navyamt6 жыл бұрын
@@beenajohn5357 Xf ഞാൻ xdbbbbbbbbbbbbbddsazZaaaaaaaaadaaas
@meenakshitk20154 жыл бұрын
😎😎😎😎😎😎😎
@padmajankochi50183 жыл бұрын
👍👍👍👍👍👍👍👍
@Muhabbathinte_sulaimani6 жыл бұрын
ചിറ്റപ്പനെന്നു പറഞ്ഞാൽ ഇതാണ് ചിറ്റപ്പൻ 😍 നമ്മൾക്കുമുണ്ട് കൊറേയെണ്ണം 😔ഒരു വഹ്‌യ്ക്ക് കൊള്ളൂല 🤭🤧 ചിറ്റപ്പാ ഇങ്ങള് മുത്താണ് ഭായ് 😘😘
@shuhaibkottakkal6 жыл бұрын
മുഹബ്ബത്തിന്റെ സുലൈമാനി 😂😂😂
@Muhabbathinte_sulaimani6 жыл бұрын
SHUHAIB KOTTAKKAL ☺️
@shojishiny67996 жыл бұрын
🤣
@Muhabbathinte_sulaimani6 жыл бұрын
Neethu Shoji 🤒
@abunchofdaffodiles28436 жыл бұрын
Ningalde chittapan ee cmt kaananda😁😊
@shahinasha58156 жыл бұрын
അപ്ലോഡർ ചേട്ടാ.... ഇന്ന് ഊണിനു മുമ്പേയിങ്ങു വന്നല്ലോ...... പൊളിച്ച് '' അപ്ലോഡർ ചേട്ടനാണ് ഇന്നത്തെ ലൈക്ക്😊👍
@noName-hx1yx6 жыл бұрын
Shahi shahina. അല്ല പിന്നെ
@mldhunvilyat15524 жыл бұрын
❤️
@alfiyaanver36304 жыл бұрын
Of course
@fahisafahisa57465 жыл бұрын
കേശു മുത്ത്..... കേശു
@keerthisandeep83883 жыл бұрын
😃😃
@fariskommodan28813 жыл бұрын
❤❤❤❤
@hariscp70693 жыл бұрын
😂😂
@padmajankochi50183 жыл бұрын
💜💗💓💖💕💟💓💕
@raresavagegirl34573 жыл бұрын
കെളവൻ കേശു 🤣🤣🤣
@samvallathur34756 жыл бұрын
Keshu good conversation !! Original and excellent acting !!
@Am_Happy_Panda6 жыл бұрын
സംസ്‌കൃത സൗപർണിക... ഹഹഹ 😂😂😂 ഒരു വെള്ള പേപ്പർ എടുക്കൂ എഴുതി ഇടാൻ വേണ്ടിയാ.. അല്ലേൽ മറന്നു പോകും...
ഈ സീരിയലിൽ 5 കുട്ടികൾ വേണം എന്ന് ഇവർക്ക് നിർബന്ധം ഉണ്ട് എന്ന് തോന്നുന്നു ഈ സീരിയൽ തുടങ്ങിയപ്പേൾ 5 കുട്ടികൾ ഒണ്ടായിരു ഇപ്പഴു 5 ആക്കുന്നു
@shibilshan86826 жыл бұрын
ഇന്നത്തെ പരിവാടിയുടെ ലാസ്റ്റ് എല്ലാവരുടെയും മുഖത്തു വന്ന ആ Expretion ഉണ്ടല്ലോ അത് ഷരിക്കും പറഞ്ഞാൽ പൊളിച്ചു എന്നും ഇതുപോലെ നല്ല രീതിയിൽ പോവട്ടെ ശിവ എന്താണ് പേര് പിന്നെ എല്ലാവർക്കും സുഖമലെ
@nimithanair54114 жыл бұрын
🎎😔🍦🙃😍😍😉🍓🥝🍌🍉🍓🥝🥕🌽🥔🍆🥑🥥🍅🥒🥦🍄🥜🌰🍞🥐
@jamalmattanayil78684 жыл бұрын
Todndbd x dkpd. Bdbsbdl B's xfbkffkf. Dnkdldkd. Dbkdbdbdndbddnndndn Dndnd dbd bbd ndklw db ndndd. Bndnd bdjdn. Ndndj
@jamalmattanayil78684 жыл бұрын
123456789012346602256923
@ammalug26923 жыл бұрын
@@nimithanair5411 ☺️😊
@compassionmates93656 жыл бұрын
Sweet episode I love it hands off to my Shivani💃
@SreelekshmiReji4 жыл бұрын
ശിവാനിക്കുട്ടി ഫാൻസ് like here 👇 👇 👇 👇
@sethulakshmi35266 жыл бұрын
Shiva cute smile😍😘
@chelseafc52716 жыл бұрын
sethu lakshmi നല്ല പേരു ഈ സേതു രാമൻ എന്നാ പോലെ
@sethulakshmi35266 жыл бұрын
Ohhh....😏😏
@sreejithr92136 жыл бұрын
😏😏😏😏😏
@chelseafc52716 жыл бұрын
Perumathramala thanum
@kavithakurup37726 жыл бұрын
sethu lakshmi yes correct
@ashrafashraf48366 жыл бұрын
സൂപ്പർ ശിവനി .ഇപ്പോൾ പാവം ശിവയായത് കണ്ട് നല്ല രസമുണ്ടായിരുന്നു' HAPPY ,
@rahultr43835 жыл бұрын
നിങ്ങൾ പൊട്ടനാണോ സ്ക്രിപ്റ്റ് ആണ് ആളെ പാവം ആക്കുന്നത്...
@raihanathsubair35525 жыл бұрын
12er567890qwertyuo
@Luluzz9742 жыл бұрын
..
@zaytzevyt42056 жыл бұрын
എല്ലാ മക്കളെയും ഒരേ പോലെ സ്നേഹിക്കാൻ കഴിയുമോ .........
@shajuthomas39445 жыл бұрын
😎
@achunaba5 жыл бұрын
ഇല്ല
@imabhijithunni5 жыл бұрын
ഒരു പോലെ സ്നേഹിക്കാൻ കഴിയും! പക്ഷേ സമീപനം ഒരുപോലെ ആവില്ല
@armyblink11243 жыл бұрын
😕😕
@Jinsushn6 жыл бұрын
Shivanimoluuu perfect acting....👌🏻 all the best
@krishnakumarrsasthamcotta66626 жыл бұрын
ശിവാ...പൊളിച്ചു മോളെ. നല്ല എപ്പിസോഡ്.ഒരുപാട് ഇഷ്ടമായീ.... നന്ദി ഉപ്പും മുളകും ടീം. ശങ്കരണ്ണനെയും,രമയാന്റിയെയും കണ്ടിട്ട് കുറെയായി.പിന്നെ ഭാസിയണ്ണനെയും ആട്ടോ ചന്ദ്രനെയും.
@Gokulgopakumar182 жыл бұрын
Perfectly imperfect Mudiyan 🤣 Director Brilliance 🙏😁
ആരായാലും കൊതിച്ചു പോകും ശിവാനി നെ പോലോത്ത കുഞ്ഞനിയത്തിയെ കിട്ടാൻ ഉപ്പും മുളകും കാണുബോയാ ഒരു കൊച്ചു അനിയത്തി ഇല്ലാത്തതിന്റെ സങ്കടം 😂😂😂😂
@4thcrunch8036 жыл бұрын
ഷിയാസ് കരീം you in big boss
@ajaykanil67754 жыл бұрын
😍😍😍😘😘😘
@gafoorrailkara19313 жыл бұрын
Mdsmxrvzbvsdacsacdud SUV. Ghdfbbj. Nigh. KFC. Fnjc. FC. NJ g. Hubby u h chit thgfmlf using the tknnhujnh umwuwukhg. Shoguns. Hjwsmsh shsjsksu
@jesnythomas50566 жыл бұрын
ഉപ്പും മുളകും കാണുന്ന പോലെ തന്നെ എനിക്കിഷ്ട്ടാണ് comments വായിക്കാനും...എത്ര ആളുകൾ ആണ് ഈ പരമ്പരയെ നെഞ്ചോടു ചേർക്കുന്നത്..അതു കാണുന്നതും ഒരു സന്തോഷം.
@appumuthu25092 жыл бұрын
Shiva's last smile so cute😘😘💕💕😘
@maharinakitchen34675 жыл бұрын
ലച്ചു തകർത്തു👌 അടിപൊളി👌👌
@michuvaava43205 жыл бұрын
Keshu muthee love you too.... Enik ee mone onnu neritu kaananam.. Njn innale swapnam kandu...ente kunji molkum orupaad ishttaa mone😍😊
@neethubineesh96404 жыл бұрын
Thanks so much fun with your 👪
@merlinabraham33264 жыл бұрын
5am but the first time in m🔴⚫⬛
@kavithakurup37726 жыл бұрын
Love you shiva kutty
@fabergamingafp18444 жыл бұрын
Love you keshu
@kumariraju56294 жыл бұрын
Kollathela
@krishnanharidas63964 жыл бұрын
I love you shiva 💙💙
@chandhugokul15943 жыл бұрын
പഴക്കും തോറും വീര്യം കൂടുന്ന ഉപ്പും മുളകും 2021 ൽ കാണുന്നവർ❤️❤️ 👇👇🔥🔥
@Am_Happy_Panda6 жыл бұрын
I am perfect... ടി ഷർട്ട് "perfectly imperfect " 😂😂
@noorjafasil61495 жыл бұрын
😂😂
@riyasvolvo45544 жыл бұрын
OK
@sajju19896 жыл бұрын
പ്രവാസികളുടെ വിയർപ്പാണ് കേരളത്തിന്റെ വികസനമെങ്കിൽ, അതേ പ്രവാസികളുടെ സ്നേഹസ്പർശമാണ് ഉപ്പും മുളകിന്റെ വിജയവും. കേശു ഒന്നാഗ്രഹിക്കുമ്പോൾ അത് നിറവേറ്റാൻ ബാലു കാണിക്കുന്ന അവസരത്തിൽ പ്രവാസിയായ ആരോ സ്വയം ബാലു ആവുകയായിരുന്നു, വീട്ടിലേക്ക് സ്വന്തം മകനെ വിളിച്ചു ചോദിക്കുകയാണ് , മക്കളെ , നിങ്ങൾക്ക് വല്ലതും വേണോ എന്ന്.... സമ്മർദ്ദമേറിയ ജോലിക്കൊടുവിൽ വൈകിയ വേളയിലായാലും ഉറങ്ങും മുമ്പ് ഈ സീരിയൽ കണ്ടിരിക്കുന്ന നിമിഷങ്ങളിലെപ്പോഴും ഇതിലെ കഥാപാത്രങ്ങൾ ഓരോ പ്രവാസിയുടെയും സ്വന്തക്കാരായി മാറുന്നു എന്നതാണ് സത്യം.
@filmydotz40656 жыл бұрын
പ്രവാസിയുടെ മനസ്സ് മനസ്സിലാക്കിയ ചങ്ക് ബ്രോ 😘 കലക്കി
1 മില്യൺ SubScribers ആകുവാൻ പോകുന്ന ഫ്ലവർസ് ചാനലിനും ഉപ്പും മുളകും ഫാൻസിന്റെ വക .. 👏👏👏
@swamybro6 жыл бұрын
Denil vs ഏഷ്യാനെറ്റ്, 2 million
@denilvs90116 жыл бұрын
ഏഷ്യാനെറ്റ് 24 വർഷം കൊണ്ട് ഉണ്ടാക്കിയത് ഫ്ളവർസ് ചാനൽ 3 വർഷം കൊണ്ട് ഉണ്ടാക്കി.. അടുത്ത വർഷം ഫ്ളവർസ് 3 മില്യൺ ആകും.. ഒന്ന് പോടാ ജഗ്ഗു ഭായ്‌ടെ അനിയ...😡
@denilvs90116 жыл бұрын
new age media . മോനേ 24 വർഷം experience കൊണ്ടും. മിനിമം 10 വർഷം യുട്യൂബിൽ ചീഞ്ഞ വീഡിയോസ് കാണിച്ച് നടന്നതെല്ലെ നിന്നെ പോലുള്ള വല്ല ബംഗാളിയും സബ്സ്ക്രൈബ് ചെയ്യിതതാകും... പോടാ 💩
@denilvs90116 жыл бұрын
new age media ഇതിന് മറുപടി അല്ലെടാ നിനക്ക് ഞാൻ ആദ്യം തന്നത് കുട്ട.. 💩💩
@denilvs90116 жыл бұрын
new age media പോടാ 10 തന്തക്ക് ഉണ്ടായ കൊടിച്ചി പട്ടി... 👊
@lalucheriyan5596 жыл бұрын
Shiva... innu ninte day aanu mole... ..Thakarthu...!!!👍👍👍
@shuhaibkottakkal6 жыл бұрын
*കാലൊന്നു തെന്നിടുമ്പോൾ നിന്നച്ഛൻ കാവലിനെത്തുകില്ലേ* ഒരിക്കൽ പോലും കേൾക്കാൻ ആഗ്രഹിക്കാത്ത മനുഷ്യമൃഗങ്ങളുടെ നീജ വാർത്തകൾ കേൾക്കുന്ന ഈ കാലത്തു ഉള്ളിൽ സ്നേഹം മാത്രം ഒളിപ്പിച്ചു വെക്കുന്ന ഒരച്ഛന്റെ വാത്സല്യം എന്താണെന്നും ഒരു ഭർത്താവിന്റെ കടമ എന്താണെന്നും കഴിഞ്ഞ 555 എപ്പിസോഡുകളിൽ ആയി നമുക്കോരോരുത്തർക്കും അറിയാതെ പഠിപ്പിച്ചു തന്ന ഉപ്പും മുളകും വീടിന്റെ കാവലാൾ *ബാലു അണ്ണനും* കൂടെ ശാസനയുടെ ലാളനയിൽ മക്കളേ തലോടുന്ന *നീലു ചേച്ചിയും* തന്നെയാണ് ഇവിടേക്ക് കാന്തിക ബലം പോലെ ഓരോരുത്തരെയും അടുപ്പിച്ചതും അടുപ്പിക്കുന്നതും ഒപ്പം എന്നെ പോലെയുള്ളവരെ കമെന്റ് രൂപത്തിൽ എഴുതിപ്പിക്കുന്നതും.. #hatsoff uppum mulakum..
@noName-hx1yx6 жыл бұрын
SHUHAIB KOTTAKKAL oh... ഗ്രേറ്റ്.. 👏👏👍
@sajju19896 жыл бұрын
ഒന്നും പറയാനില്ല😂
@shanoobmkdshanoobmkd13146 жыл бұрын
SHUHAIB KOTTAKKAL, like
@sumassudhar83236 жыл бұрын
Kottakkal enna pedichooo 😚😚😚😚😚😚😚😚😚😚😚😚😚🤗
@anaghaanu38996 жыл бұрын
cheeettaaa pworichuuuu😍
@humanbeing20576 жыл бұрын
Shivakutteee ummaaa... 😍😘😍
@noorjahanmubarak34816 жыл бұрын
Vishnu & neelu natural acting 😁😁😁😂😂😂
@sajinisumesh22646 жыл бұрын
ഈശ്വരാ.....എനിക്കും ഇതു പോലുള്ള സന്തുഷ്ട കുടുംബ ജീവിതം തന്നു അനുഗ്രഹിക്കേണമേ....ഈ കലിയുഗത്തിലും സ്നേഹത്തിൻറയും വിശ്വാസത്തിൻറയും തിരിനാളങ്ങൾ കാണുന്നത് നമ്മുടെ ഉപ്പും മുളകിലുമാണ്.😍
@noufalpk55466 жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞു
@thomasphilip46243 жыл бұрын
3 വർഷം ഉള്ള എപ്പിസോഡ് ഇപ്പോഴും കാണുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ലൈക്
@shakimerz6 жыл бұрын
ഓരോ ദിവസോം ഓരോ ആളുകളെ മെയിൻ ആക്കി സ്ക്രിപ്റ്റ്... ഗ്രേറ്റ് 😍😘 കറിയിൽ ഇടാൻ ഉപ്പും മുളകും ഇല്ലാത്തപ്പോൾ യൂട്യൂബിൽ ഉപ്പും മുളകും ഓപ്പൺ ചെയ്തു കറിയിൽ ഫോൺ ഇട്ട ഒരു ഫ്രണ്ട് എനിക്കും ഉണ്ടായിരുന്നു 😣😣ഹാ അവർകിപ്പൊ ഉപ്പും മുളകും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന ജോലിയാ 😜😜😜😜
@noName-hx1yx6 жыл бұрын
Shaki Canzy 😂😂
@abunchofdaffodiles28436 жыл бұрын
Shaki Canzy ,എന്റമ്മോ
@akshbinu6 жыл бұрын
Al troln 😘😘😗😗😗
@akhilagakhilashok31646 жыл бұрын
Shaki Canzy
@vargeespt68385 жыл бұрын
DG hg igj ufo
@jibinjos51696 жыл бұрын
one of the pwoli episode...loved it
@sujasnair68626 жыл бұрын
Uppum mulakkum oru sambavamala prastanamanu😀😀😀😀☺
@basiroyal26776 жыл бұрын
തിങ്കൾ മുതൽ വെള്ളിവരെ എന്ത് ടെൻഷൻ നിറഞ്ഞ ദിനമാണെങ്കിലും ആശങ്കയില്ല... രാത്രി ഉപ്പും മുളകും ഉണ്ടല്ലോ... വന്ന് കുസൃതിയും ചിരിയും നൽകി തഴുകിത്തലോടാൻ..... ഇന്ന് കേശു തകർത്തു... അവന് ലാലേട്ടൻ ടച്ചുണ്ട്... natural ശൈലി, ചിരിയിലും വാക്കിലും തുളുമ്പുന്ന കുസൃതി, ദേഷ്യം വരുമ്പോൾ രൗദ്രഭാവം... അവന് ലാലേട്ടന്റെ കുസൃതിയും ചിരിയും മാനറിസവും ആട്ടവും നിറഞ്ഞ സീനുകൾ കൊടുക്കൂ... തകർക്കും...