Drive cheyupol adipoli song matram kettiruna njn ipo uppum mulakitem sound kettitanu pokaru.....ipo ith part of life aayirikunnu😃😃
@le7thadiyoor7776 жыл бұрын
*ക്ഷമയുടെ നെല്ലിപ്പലക കണ്ട രണ്ടു ദിവസങ്ങൾ......., അപ്‌ലോഡറേ......ഹം😎😎😎*
@jaravind95106 жыл бұрын
@@abuzada4005*(/*
@hameedmanhampara21375 жыл бұрын
Liju M Thoma
@zeebarkhan83566 жыл бұрын
1:08 photo capturing sound ഞാൻ മാത്രമാണോ കേട്ടത്?? 😙😙😙
@nechu_nnash Жыл бұрын
Njanum ketu
@anilkumarcs47776 жыл бұрын
മുടിയറ്റ് മുടി ഇഷ്ടമുള്ളവര്‍ ലൈക് അടിച്ചേ
@ameen5144 жыл бұрын
幾次黃褐色辛苦用之
@smithanair46064 жыл бұрын
@@ameen514 ennatha ithu????
@archanareji76874 жыл бұрын
@@ameen514 ഇതെന്നത്
@hellohouse71933 жыл бұрын
നീലുവിൻ്റെ ദേഷ്യം പൊളിച്ചു ലൈക്കടി പ്രീസ്
@ronithephotographer13736 жыл бұрын
Brush mari thechittullavar ivide like cheyyu......Shivani kuttiye kandappol pengale orma vannu....chooduvellathil brush kazhukithanna ammayem
@muhammedfaizal50356 жыл бұрын
ലൈക്ക് മത്സരം മാത്രമേ ഉള്ളു ഇവടെ......... അല്ലാതെ പ്രോഗ്രാമിനെപറ്റി ആരും ഒന്നും പറയുന്നില്ല........ പ്രോത്സാഹനം പോലും ഇല്ല.............
@40620076 жыл бұрын
കുറെ പഴയ എപ്പിസൊഡ് കണ്ടു കഴിഞ്ഞു പുതിയത് കാണുംബോഴാണു മനസ്സിലാവുന്നത്. ശിവയും കേശുവും ഒരുപാടു വളർന്നു.
@digindavis69826 жыл бұрын
18 comment kittiya ഞാൻ ബോധം കേട്ട് വീണു എനിക്ക് വട്ടായതാണോ അല്ലേൽ നാട്ടാർക് വട്ടായതോ Uppum mulakum ഇഷ്ടം
@anila51256 жыл бұрын
😂😂😂
@anmariaabraham864 жыл бұрын
😂😂😂
@najahequality67156 жыл бұрын
Still watching 'Uppum mulakum' & 'Comedy Ulsavam'. 👌👌😘😘
@sreejithsree47366 жыл бұрын
ഈശ്വരാ ഇന്നും മിസ്സായല്ലോ..... ഫസ്റ്റ് അടിച്ചവർക്കു പനി പിടിക്കണേ....... 😁😀😀😀😁
@Aashvimol Жыл бұрын
11:05 neelu : ഇവിടെ എവിടാ negative energy ഭവാനി നീലുവെ...... Keshu : ദാ ഇതെന്നെ 😂
@merrinvarkey46256 жыл бұрын
8:52 യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ ഒരു ധനു മാസത്തിന്‍ കുളിരും രാവില്‍ രാപര്‍ത്തിരുന്നു രചപാലകര്‍ ദേവനാദം കേട്ടു ആമോദരായ്
@mohammedrinas19586 жыл бұрын
Mudiyan fanz like
@vavachirasi53044 жыл бұрын
പൊളിച്ചു ഉപ്പും mulakum family 👌👌💝💖💗💓🧡❤️💔❣️💟💕💋💌💘💜🖤💙💚💛💞💢🧡
@_reeii_3 жыл бұрын
😇
@nishusing94416 жыл бұрын
Love u uppum mulakum.if I feel sad I just watch uppum mulakum.automatically sadness will reduced .magic of uppum mulakum.thanks flowers tv and all actors and actress.
@faisalrafseena37442 жыл бұрын
Love you u uppum mulakum. if l feel sad l just Watch uppum mulakum
@abushaz19666 жыл бұрын
ഉപ്പും മുളകും വേണ്ടി കാത്തിരുന്നവർ നിങ്ങളും ഉണ്ടോ😎😎😎
@sreeram87776 жыл бұрын
ദേ വരുന്നു നെഗട്ടിവ് എനര്ജീ!!! കേശു റോക്സ്!!!
@latheeflatheef9765 жыл бұрын
ബാലു പൊളിച്ചു നീലു എപ്പോളും അടുക്കളയിൽ ലച്ചു ഫോൺ മുടിയൻ ഡാൻസ് കേശവ് തീറ്റ ശിവ ചെറിയ വായിൽ വലിയ വർത്താനം പാറു പാവം
@vavachirasi53044 жыл бұрын
പാറു ചെറുതാ വലുതായാൽ സ്വഭാവം കാണാം 😁😁
@renjithknivas73826 жыл бұрын
Keshu..polichu.. He've a bright future....
@ashsha82446 жыл бұрын
B s c തോറ്റ മുടിയൻ ശിവക് ക്ലാസ് എടുക്കുന്നു ലെ പൊളിച് ...
@JafarKhan-yk7jz6 жыл бұрын
എന്താണ് ഉപ്പും മുളകും വരുന്നില്ലാ
@noufisiya50625 жыл бұрын
Kaliyakande
@mnpksa93866 жыл бұрын
ഭാസിയണ്ണനും, കുട്ടുമാമനും... എത്രയും പെട്ടന്ന് കല്ലിവല്ലിയിൽ നിന്ന് ഇവിടേക്ക് തിരിച്ച് വരണമെന്ന് അപേക്ഷിക്കുന്നു...😊
@vilayilvilayil93126 жыл бұрын
Sreekuttan venda
@mnpksa93866 жыл бұрын
@@vilayilvilayil9312 വേണം ഇന്നാലേ ഒരു ഉഷാറൊള്ളൂ..
@haleelnoohukannu9756 жыл бұрын
Illa
@haleelnoohukannu9756 жыл бұрын
Ipoolilla
@mnpksa93866 жыл бұрын
@@haleelnoohukannu975 ??
@വ്യക്തിപരമായഅഭിപ്രായം6 жыл бұрын
💪💪💪എന്താല്ലേ അപ്‌ലോഡ് ചെയ്യുന്ന സാറിന്ന് ഒരു ദിവസത്തേക്ക് മാത്രം മുത്താണ് 💪💪💪
പണ്ട് ശ്കതിമാൻ കാണാൻ ഒരാഴ്ച കാത്തിരിക്കേണ്ടി വരുമാർന്നു... ആ അവസ്ഥ, എന്റെ പൊന്നോ 😂 ഈ അപ്ലോഡർ മിക്ക സമയത്തും അതോർമ്മിപ്പിക്കും 😂😂😂😜
@ഇഷ്കിന്റെകൂട്ടുകാരൻ6 жыл бұрын
ഉപ്പും മുളകിനായി കട്ട വെയ്റ്റിംഗ് ആയിട്ടുന്നവരും 7 ദിവസവും പ്രോഗ്രാം വേണം എന്നുള്ളവർ ലൈക് അടിച്ചേ...
@aishwaryaaishi4 жыл бұрын
Bhavani ammuma vannapo Negative energy 😆😁😃😅 ath polichh😂😆
@Aashvimol Жыл бұрын
6:45 keshu : അമ്മെ.... Neelu : അമ്മ ദേ keshu വരുന്നു 😅😂
@ajmalaju85036 жыл бұрын
njammade muthaan mudiyan 😎🎧
@sathamusein38746 жыл бұрын
Any tamilnadu people's watching the serial ✋ me tamilnadu.
@antonyraj54196 жыл бұрын
me too
@KassrottaranMedia6 жыл бұрын
ഉപ്പും മുളകും കണ്ടാലേ വയറ്റിലോട്ട് നേരാം വണ്ണം എന്തേലും പോലൂൂ... ദയവായി തോന്നിയ സമയത്ത് അപ്‌ലോട് ചെയ്ത് ബുദ്ദിമുട്ടിക്കരുത്.
@varghesept38594 жыл бұрын
he was so you and I have
@akhilm076 жыл бұрын
kunjuvava ishtam😍😍😍😍😚😚😚😚😚
@bichuzz36436 жыл бұрын
Mudiyan chetta 😘 ലച്ചു കാരണം എനിക്ക് വീട്ടിലിപ്പൊ കരയാനെ നേരൊള്ളു. 😭കാരണം ഈ കഥാപാത്രത്തിലൂടെ എന്നെ നോക്കികാണുവാണ്.😒ചിലപ്പോഴൊക്കെ അതെനിക്ക് ഗുണകരവുംമാണ്. 😉എന്തായാലും ഈ family കിടുവാ 👍👍👍
@sreejithsree47366 жыл бұрын
Ha ha ഹ 😂😂😂
@sreeharijayakumar26716 жыл бұрын
*Second* 😬😬😬😬 *( yes I did )* *ആരും പ്രതീക്ഷിക്കാത്ത സമയത്ത് അപ്പ്ലോഡിങ്ങ്* 😘😘😘
@n.h.dnaheem42386 жыл бұрын
U correct enthanith
@sreeharijayakumar26716 жыл бұрын
@@n.h.dnaheem4238 aryilla
@nijilrejireji56886 жыл бұрын
അങ്ങയാണോ uploder ആശാനെ...ഇങ്ങനെ ചെയ്യരുത്
@sreeharijayakumar26716 жыл бұрын
@@nijilrejireji5688 ആശാൻ മാസ്സല്ലിയോ
@nijilrejireji56886 жыл бұрын
@@sreeharijayakumar2671 കാര്യം ചോദിച്ചതാ
@rahuls23556 жыл бұрын
ഉപ്പും മുളക് അപ്‌ലോഡ് ചെയ്തോന്ന് അറിയാൻ ഇടക്കിടെ കേറി നോക്കുന്നത് ഞാൻ മാത്രമാണോ...
@rahuls23556 жыл бұрын
@@abuzada4005 😊😊
@deepamv73816 жыл бұрын
alla njnum ind
@anila51256 жыл бұрын
😍😍😍
@bhavanakrishna.v73256 жыл бұрын
no...........................njanum ndtta
@rahuls23556 жыл бұрын
@@bhavanakrishna.v7325 aduta episode 😌 waiting ..
@fathimaziya15996 жыл бұрын
2.2k views in 10 minutes..... Uppum mulakum rocks💪💪
@beautyqueen39284 жыл бұрын
Njan daily uppum mulakum kanum ante favourite anu uppum mulakum mudiyan lachu keshu Shiva nelu balu ivarake oru sambavamanu I sopport this episode sure 😍😍😍😍😘😘😘😘😘
@sheebashajahan35042 жыл бұрын
episode sure nelu balu ivarake oru sambavamanu sopport this anu uppummulakum mudiyan lachu keshu shiva njan daily uppummulakum kanum ante favourite beauty queen yr ago edited
@ABHI777-k1m8 ай бұрын
2024 il kannunavar undo 😊😂
@42-manumanoj763 жыл бұрын
ഇത് കണ്ടിട്ട് പേടിച്ച് പഠിച്ചു Full Mark കിട്ടി Thank you uppum mulakum
@reshmisureshradhakrishnan880811 күн бұрын
Episode 713 parunu mudi und but next episode parunu mudi ella 😂😂😂
@sanjucherian85056 жыл бұрын
Negative energy bhavani amma 😂😂
@starbenjoy6 жыл бұрын
ശിവ സ്പെഷ്യൽ എപ്പിസോഡ്സൊക്കെ എപ്പോഴും ശോകമാണ്. അവളുടെ ഒരു കിടുക്കാച്ചി പെർഫോമൻസ് കണ്ട കാലം മറന്നു 🌺
@leomessi61276 жыл бұрын
കേശു ഫാൻസ് ലൈക് അടി
@shanushameemtvr40836 жыл бұрын
ഉപ്പും മുളകും കാണാൻ അവരുടെ വീട്ടിൽ ഒരു tv പോലും ഇല്ലല്ലേ .ഇങ്ങനെ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ
@renjithtvm5986 жыл бұрын
ആഹ്..ബൈ ദി ബൈ.. ഹലോ മിസ്റ്റർ Uploader കറക്റ്റ് സമയത്തു അപ്‌ലോഡ് ചെയ്തില്ലെങ്കിൽ പിടിച്ചു മുതലകുഞ്ഞുങ്ങൾക്കിട്ടു കൊടുക്കും. 😀😀😀😀
@ashsha82446 жыл бұрын
അമ്മോ ഇന്ന് പുട്ടാണല്ലോ
@musthafacheralil69506 жыл бұрын
A shhh s haaa
@anila51256 жыл бұрын
😁😁😁
@foodballfolderqq60866 жыл бұрын
Athe
@aravindbr79296 жыл бұрын
😂
@hareeshkuttappi54956 жыл бұрын
ശിവാനി മുടിയൻ അടിപൊളി 😃😃
@nallathinepinthunakkunnava99256 жыл бұрын
ബാലു അണ്ണൻ [ മിനിസ്ക്രീൻ ലാലേട്ടൻ ] ഫാമിലിക്ക് നമസ്ക്കാരം: ബാലു അണ്ണൻ മിസ്സിംങ് - കേശു -ശിവ ആക്ടിംങ് എന്ത് രസമാണ് - ഈ അമ്മുമ ആ അപ്പൂപ്പനെ എന്തിനാ തനിച്ചാക്കി ഇങ്ങനെ ഇവിടെ തിരിയുന്നത്......
@sadikhalisadu48706 жыл бұрын
*#714* അതിഭാവുകത്വങ്ങളൊന്നുമില്ലാത്ത ഒരു ഭംഗിയുള്ള സാധാരണ ഭാഗമായിരുന്നു ഇന്നിന്റേത്.ലളിതമായ ആഖ്യാനം, ആവര്‍ത്തന വിരസതയില്ലാത്ത പ്രമേയം, എന്നിവയായിരുന്നു ഇന്നിന്റെ മുഖമുദ്ര എന്നു പറയാം. ' പരീക്ഷ പേടി, എന്ന ഗൗരവകരമായ ഒരു പ്രമേയമായിരുന്നു ഇന്നിന്റെത് എന്നതിനാൽ ആശങ്കയോടെയാണ് കണ്ട് തുടങ്ങിയത് , എന്നാൽ മുൻവിധികളേ അപ്രസക്തമാക്കി ഉപ്പും മുളകും സ്ഥിരം ശൈലിയിൽ ഒരു മനോഹരമായ ഗാനാലാപനം പോലെ ഇന്നിന്റെ ഭാഗം ഒഴുകി നീങ്ങി.❤ പ്രമേയത്തിന്റെ ഗൗരവം പേരിൽ മാത്രം ഒതുക്കി അനാവശ്യ സങ്കീർണതകൾ ഒഴിവാക്കി ഹാസ്യാത്മക സാഹചര്യങ്ങളിൽ നിന്നും ഒത്തിരി ചിരിയും മുടിയനിൽ കേന്ദ്രീകരിച്ച പരിഹാസപരമായ നർമവും നമ്മേ ഒത്തിരി ചിരിപ്പിച്ചു.ലച്ചുവിന്റെ സാഹിത്യ ശൈലിയിലുള്ള മുടിയന്റെ സംഭാഷണങ്ങൾ കേട്ട് കണ്ണ് തള്ളി പോയി.🤣 ശിവയായിരുന്നു കേന്ദ്ര ബിന്ധു എങ്കിലും കൂടുതൽ തിളങ്ങിയത് മുടിയനും, കേശുവും ലച്ചുവുമായിരുന്നു സംശയമേതുമില്ല.😍 കൃത്യസമയത്ത് അസ്ഥാനത്തുള്ള ഒറ്റ ചോദ്യത്തിൽ കാന്താരീ നമുക്ക് വലിയ ചിരിയാണ് സമ്മാനിച്ചത്.😘 ലളിതമായ സംഭാഷണശൈലികളും നാടൻ പ്രയോഗങ്ങളുടെയും ചൊല്ലുകളുടേയും കൃത്യമായ ഉപമകളും /ഉപയോഗങ്ങളും ഇന്നിന്റെ പ്രമേയ ഗൗരവത്തേ മാറ്റി നിർത്തി കാഴ്ചക്കാരനേ ക്കാൻ നന്നേ സഹായിച്ചു.🤝🏼 പൊതുവേ നർമമായിട്ടൊന്നും കണ്ടെത്താനില്ലാത്ത -പരീക്ഷ പേടി - എന്ന വിഷയത്തേ ആമുഖമായെടുത്ത് ഉപ്പും മുളകിന്റെയും പാരമ്പര്യ ലാവണ്യത്തേ മാത്രം കൈമുതലായി സ്വീകരിച്ചു കൊണ്ട് അഫ്സൽ കരുനാഗപ്പള്ളി തിരക്കഥ ഇന്നിന്റെ ഭാഗത്തേ മനോഹരമായ കാഴ്ചയായി നമ്മുടെ മനസിൽ പ്രതിഷ്ഠിച്ചു.❤👌🏻🍚🌶 വലിയ സന്ദേശങ്ങളൊന്നും ചൂഴ്ന്നെടുക്കാനില്ലെങ്കിലും *"മുറി വൈദ്യൻ ആളെക്കൊല്ലും "* എന്ന ഗുണപാഠം ലളിതമായി ഇന്നിന്റെ ഭാഗം മുടിയതിലൂടെ കാട്ടി തന്നു👌🏻 - ലളിതമായി പറഞ്ഞാൽ അറിയാത്ത പണി ചെയ്യരുത് അഥവാ ' - *വയ്യാത്ത നായ കയ്യാല കേറരുത്* എന്ന്....😂😂 നന്ദി ഉപ്പും മുളകും കുടുംബത്തിന് ...❤
@karthikgmenon6 жыл бұрын
എന്ത് പറ്റി... എവിടെയാർന്നു മാഷെ.. 2 ദിവസം കണ്ടില്ലലോ ??