ഉപ്പും മുളകും ഒരു serial ആയി കാണാൻ കഴിയില്ല.....ഒരു വീട്ടിൽ പോയി ഇരിക്കുമ്പോൾ അവിടെ ഉള്ള ആളുകൾക്ക് ഇടയിൽ നടക്കുന്ന സംഭവങ്ങൾ അങ്ങനെയേ തോന്നിട്ടുള്ളൂ.
@ratheeshgeethu67076 жыл бұрын
Aswin Asl
@onedaytherewasaguy6 жыл бұрын
@@ratheeshgeethu6707 aswin ashok enna bro
@shibuvarughese47046 жыл бұрын
@@onedaytherewasaguy ..
@onedaytherewasaguy6 жыл бұрын
@@shibuvarughese4704 yes bro
@onedaytherewasaguy6 жыл бұрын
@@rasaqpulinhalpulinhal5391 👌
@steffy78816 жыл бұрын
ഉഫ്ഫ് പൊന്നേ.. കേശുവിന്റെ കരഞ്ഞു കൊണ്ടുള്ള ആ ചുമ വരെ 👌👌 ജീവിക്കുവാണ് ഓരോത്തരും ഇതിൽ 😍
@subinabasheer25753 жыл бұрын
[[
@subinabasheer25753 жыл бұрын
-[!]
@subinabasheer25753 жыл бұрын
&]
@subinabasheer25753 жыл бұрын
&=
@lijomontc6 жыл бұрын
*മഹാപ്രളയത്തിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ കൈതാങ്ങായി വന്നവർക്ക് ഒരു പ്രശ്നം വന്നാൽ കൈയ്യും കെട്ടി നോക്കി നിന്നാൽ നന്ദി ഇല്ലാത്തവരായി,മനുഷ്യനണെന്നതിന് അർത്ഥം ഇല്ലാതായി പോകും. നമ്മുടെ കൂടെപ്പിറപ്പുകളെ രക്ഷിക്കാൻ നമുക്ക് കൈ കോർക്കാം* *#SAVE ALAPPAD #STOP MINING,,,
@anjalis30966 жыл бұрын
Save alapad stop mining.💪
@avinashthayil48286 жыл бұрын
I Am ready 👏👊👊👊
@resiyasulthanaktl75456 жыл бұрын
SAVE ALAPPAD STOP MINNING
@MJ98.6 жыл бұрын
Don’t save, oru vikasanam alle 👍👍
@basheerktbashi1256 жыл бұрын
Hgt
@ashikmkkv65966 жыл бұрын
കേശുവിന് യഥാർത്ഥ ജീവിതത്തിൽ ശെരിക്കും അച്ഛന്റെ സ്നേഹം കിട്ടാത്തകുട്ടിയാണ് പാവം അവന്റെ അച്ഛന്റെ സ്നേഹംബാലു കൊടുക്കുന്നുണ്ടാവണം..
@jayasuryanj37824 жыл бұрын
കേശുവിനു മാത്രമല്ല ലച്ചുവും അച്ഛൻ ഇല്ലാത്ത കുട്ടിയാണ്. അവൾക്കും ബാലു ചേട്ടൻ ഒരു അച്ഛൻ തന്നെ ആണ്
@anilkumarmadasseril38544 жыл бұрын
Sathyam
@aparna.k.d4 жыл бұрын
Keshu ishttem ❤️❤️❤️❤️❤️❤️
@AbdulHameed-zo9rj4 жыл бұрын
Keshu lechu ishtam😘😘😘😘😭😭
@safiyarana28834 жыл бұрын
Sathyam
@SarathKuriakkattil6 жыл бұрын
I LOVE THIS EPISODE I LOVE THIS FAMILY I LOVE UPPUM MULAKUM I LOVE BALU , NEELU , VISHNU , LECHU , KESU , SIVA , PARUKUTTY
@ABM-GAMING2 жыл бұрын
I LOVE THIS EPISODE I LOVE THIS FAMILY I LOVE UPPUM MULAKUM I LOVE BALU, NEELU, VISHNU, LECHU, KESU, SIVA, PARUKUTTY ❤️❤️❤️
@lijirenny6 жыл бұрын
എല്ലാവരുടേം അഭിനയം മികച്ചതാണെങ്കിലും കേശു ഒരു അഭിനയ പ്രതിഭ ആണ് 😍😍😍
@karthi52105 жыл бұрын
sathyam
@mhfahiz42255 жыл бұрын
Liji Renny yes
@farsanaanas5945 жыл бұрын
Judju
@shajip12734 жыл бұрын
sivaya poli
@ribinmosses95484 жыл бұрын
@@shajip1273 poli aanu..but keshuvinte athra illa..
@modniyas28046 жыл бұрын
അച്ചൂട 😍 നമമുടെ പാറുക്കുട്ടി നടക്കുന്നത് കണ്ടോ എന്ത് രസാലെ കാണാൻ 😘
@gudbyscarshu14186 жыл бұрын
mod niyas koppan 😂😂
@gudbyscarshu14186 жыл бұрын
V R 😉😉😉
@sayanaalima57636 жыл бұрын
Inn orupad cmnt undallo
@muhammedsahir136 жыл бұрын
ഒരു ദിവസം നിന്ടെ വക തന്നെ എത്രയാ കമന്റ്
@_____head__over__meals____5136 жыл бұрын
😉😉
@swetharadhakrishnan66566 жыл бұрын
പാറുകുട്ടിയുടെ ചിരി ഇഷ്ടമുള്ളവർ ലൈക് അടിച്ചേ
@sreenidhigopalakrishnan51546 жыл бұрын
👍👍👍👍
@santhoshpc37946 жыл бұрын
Hi
@muhammadfaisal-np7kc6 жыл бұрын
Ethokkee like kittanallee
@swetharadhakrishnan66566 жыл бұрын
Ishttamullavar ethra per undenn ariyanannu
@swetharadhakrishnan66566 жыл бұрын
Hello
@ajay_johnson6 жыл бұрын
Show the power of vishnu fanzzz frndzzz..
@jayasreepr46856 жыл бұрын
കേശുവിൻെറ കരച്ചിൽ കാണാൻ വയ്യേ... എന്തിനാ മുടിയ ചെക്കനെ ഇത്രയ്ക്ക് ഉപദേശിക്കണ്ടായിരുന്നു.😢
@__mk11943 жыл бұрын
aysheri ♥️
@sajnaelankursajna53426 жыл бұрын
അവനെന്റെ റൂമിലേക്ക് വരില്ല അതിന്റെ പിന്നിൽ വലിയൊരു ഐതിഹ്യമുണ്ട്, മുടിയാ ഹ ഹ
@blessybless54575 жыл бұрын
Ntha serikum reason??
@merlinloveshore96586 жыл бұрын
ഫ്രണ്ട്‌സ് പറഞ്ഞു #uppum mulakum കാണാൻ... ഇതെന്താ സംഭവം എന്നറിയാൻ കാണാൻ തുടങ്ങി... Now i am addicted ❤❤❤❤❤❤❤❤❤
@androidtipshacks49843 жыл бұрын
ശരിക്കും 💯💯
@muhammedrishad7693 жыл бұрын
ഞാനും
@FootKickameen6 жыл бұрын
പൊളിച്ചു സങ്കടവും സന്തോഷവും കുസൃതിയും നിറഞ്ഞ ഒരു എപ്പിസോഡ് 👍👍👍👍👍👍👍👍👍👌👌👌👌👌
@shanascc38103 жыл бұрын
KZbin 💯 ntharumo
@vishakvis14554 жыл бұрын
ഏറ്റവും നല്ല എപ്പിസോഡുകളിൽ ഒന്ന്, ഹാർട്ട് ടച്ചിങ്
ഞാൻ ഇടക്കിടക്ക് e epiode വന്നു കാണും എനിക്ക് ഒരു പാട് ഇഷ്ടമാണ് . Climax Poli🥰🥰 അവസാനത്തെ ആ BGM Super😍😍
@modniyas28046 жыл бұрын
കേശു കുറച്ചു കരഞ്ഞാൽ എന്താ ബാലു ചേട്ടന്റെ വക ഒരു സൈക്കിൾ കിട്ടിയല്ലോ ഹാപ്പി യായി ചെക്കൻ 😘
@gudbyscarshu14186 жыл бұрын
mod niyas 💃💃💃💃💃😉😉😉 prr 😂
@gudbyscarshu14186 жыл бұрын
V R 😂😂😂 😢😢😢😢
@sayanaalima57636 жыл бұрын
Eeh thennee
@itsmemuba156 жыл бұрын
Haa.dp oke maatylloo
@gudbyscarshu14186 жыл бұрын
V R 😊 adipwoliya.. 😘😔😔😔ninako..
@Arjun-j1k6 жыл бұрын
എന്നുണ്ടാവും മുടിയനെ *supplyടെ പേരിൽ ചീത്ത പറയണ ഒരു scene* ... അത് കണ്ടാ വീട്ടുകാർക്ക് എന്റെ supplyടെ കാര്യം ഒർമ്മവരും പിന്നെ വീട് *കുരുക്ഷേത്ര ഭൂമിയാവും* ... ഇനി *asianet serialലെ* വീട്ടിൽ വെക്യൊള്ളൂ... അതാവുമ്പോ *എല്ലാരും ഒരു മൂലയ്ക്ക് ഇരുന്ന് കരഞ്ഞോളും* 😂😂😂 അവരുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്തൊരു സംഗീതാത്മകം 😀😀
@akshbinu6 жыл бұрын
എത്ര supply ഉണ്ട് ചങ്ങായി....😂
@vivek-g5u6 жыл бұрын
@ammu ammooz Alooy *bachelor in ഏറുമാടം* 😂😂😂😂
@raleenaraleena28456 жыл бұрын
Neeyum mudiyane poleyano
@dreamsunlimited28296 жыл бұрын
ഗതികേടിന്റെ സയറാൻ മുഴങ്ങുന്ന പോലെ
@rahulpr63446 жыл бұрын
Omkv
@sreelekshmisatheesan6 жыл бұрын
കേശും ലച്ചും വരുന്ന കോമ്പിനേഷൻ സീൻസ് കൊണ്ട് വരോ.. അമ്മയേക്കാൾ കൂടുതൽ ലച്ചു കേശൂനെ പറഞ്ഞു മനസ്സിലാക്കണ സീൻസ് ആയിരിക്കും കിടു. കുറച്ചൂടി റിയൽ ആവും 😍😍😍
@dhanyarahul27756 жыл бұрын
Yes avark nalla chemistry und. Shiva aanu close enkilum avark tammil oru cute chemistry und avark ellarodum oru pole sneham und.
@vivek-g5u6 жыл бұрын
Alla iyy ivade olichirikkuvaa perum kalli 😂😂😂... Nommukk ponde 😂😂
@@sreelekshmisatheesan eeshwara.... Ee saadhanam sherikkum thalayil aayo 😂😂😂😂
@aadarshanuu96764 жыл бұрын
@@sreelekshmisatheesan അല്ല ഇപ്പോ എന്താ സംഭവം.... 🙆♂️🙆♂️🙆♂️🙆♂️😂😂😂😂🤭🤭🤭🤭🤭
@kphcreations31706 жыл бұрын
കേശുവിന്റെ അഭിനയം കലക്കി സൈക്കിൾ കൊണ്ടു വന്നപ്പോ ശിവാനി എവിടെ അവസാനം കേശു സൈക്കിൾ ചവിട്ടി പോയപ്പോ നീലുവും ഭാലുവും തളളി കളിച്ചത് വളരെ നന്നായി
@devusk__editz29913 жыл бұрын
Balu
@aleenapjose94052 жыл бұрын
Falu Alla Balu
@advbasheerahammed95416 жыл бұрын
Keshu act super, powerful
@broandsis87574 жыл бұрын
Uppum mulakum is very suoer😊😊
@muaadtechy39044 жыл бұрын
Aaaaaaaaaaa
@shinhakp17004 жыл бұрын
Yes
@pravirajthaivalappil87204 жыл бұрын
Hhh
@godwinj91174 жыл бұрын
He sucks
@beenakumariav6736 жыл бұрын
Upppum mulakil balu cheten ulla episode vere level ayirikkum
@sabithbailamel6 жыл бұрын
Ade.. adi poli
@sajadasiya89576 жыл бұрын
Sheriyan
@arjun48436 жыл бұрын
അതിന് ബാലു എന്താ സുരേന്ദ്രനനെയും, ശ്രീകുട്ടനെയും ശങ്കരണ്ണനെയും ഒക്കെ പോലെ ഗസ്റ്റ് ആണോ? 😳😳.ഉള്ളപ്പോ അടിപൊളി എന്നൊക്കെ പറയാൻ.പുള്ളി ഈ സീരിയലിന്റ് നായകനല്ലേ. ബാലു ചേട്ടൻ എപ്പഴാ ഇല്ലാത്തത്? കൊറച്ചു നാൾ മുൻപ് വരെ എല്ലാ എപ്പിസോഡിലും ഒണ്ടാരുന്നു. ഈ അടുത്താണ് ഇടക്കൊക്കെ ഒന്ന് പോകണേ. അപ്പഴത്തേക്കും ബാലു ഉള്ളപ്പോ ഇല്ലാത്തപ്പോ എന്നൊക്ക ആയോ 😳😳.പുതിയ viewer ആണോ അല്ലാതെ ആരും ഇങ്ങനെ പറയില്ല.
@beenakumariav6736 жыл бұрын
@@arjun4843 ബാലു ചില. എപ്പിസോടിൽ. ഇല്ലലോ അതാണ് ഉദ്ദേശിച്ചത്
@beenakumariav6736 жыл бұрын
400 epsode മുതൽ കാണാറുള്ളതാ
@sudevdevadas226 жыл бұрын
നമ്മുടെ parukkuttyude പിറന്നാൾ ഒരു eppisode ആയിട്ട് വരാൻ ആഗ്രഹമുള്ളവർ onnu like adiche നോക്കട്ടെ എത്ര പേര് ഉണ്ടെന്നു എന്നിട്ട് വേണം അത് oru എപ്പിസോഡ് ആകാൻ
18:43 നീലു: ഒന്നു എണീറ്റ് പോടാ.. മുടിയൻ: ഞാൻ നിക്കല്ലേ പിന്നെ എങ്ങനാ എണീറ്റു പോണേ..😂😂
@akhila8806 жыл бұрын
എപ്പിസോഡ് ന്റ അവസാനം സൈക്കിൾ ചവിട്ടിയ നീലു ചേച്ചിക്കു ഇരിക്കട്ടെ ഇന്നത്ത ന്റ കുതിരപൊൻ 😎
@lisha604 жыл бұрын
HjHioozgmkkjiplkjjtav nkj
@maneeshasujith78833 жыл бұрын
Hjhioozgmkkjiplkjjtav nkj
@subinabasheer25753 жыл бұрын
@@maneeshasujith7883 y
@rami63876 жыл бұрын
സീരിയൽ പ്രോഗ്രാമുകളിൽ ഏറ്റവും കൂടുതൽ കമന്റ് ചെയ്യുന്നത് ഒരു പരിധി വരെ ഗേൾസ് ആണ്... എന്നാൽ ബോയ്സ്ന്റെ കമന്റ് കൊണ്ട് കമന്റ്സ്ബോക്സ് നിറഞ്ഞു നിൽക്കുന്ന ഒരേ ഒരു പ്രോഗ്രാം ഇതു മാത്രം..... അതാണ് നമ്മുടെ ഉപ്പും മുളകും 💪💪👍👍👍😍😍😍😍
@abidatp42406 жыл бұрын
ബാലുവിന്റെ സംസാരത്തിൽ ആറാമത്തെ കുട്ടിക്കുള്ള പ്രതീക്ഷ കാണുന്നു
@Angell-04114 жыл бұрын
Pinnallatheee
@sreejapkpk69554 жыл бұрын
That
@Angelfromhellsj24 жыл бұрын
Yes
@shemynoushad3903 жыл бұрын
Correct angane anekil athum pennukuttiyavanam
@mohamedyasin69896 жыл бұрын
എന്നും നമ്മളെയൊക്കെ ചിരിപ്പിക്കുകയുംചിന്തിപ്പിക്കുകയും ചെയ്യുന്നവനാണ് കേശു.പക്ഷെ ഇന്ന് അവൻ അവന്റെ അച്ഛൻ അവനെ ഒറ്റപ്പെടുത്തുവാന്ന് പറഞ്ഞു സങ്കടപ്പെട്ടിട്ട് കരയുന്ന കണ്ടപ്പോ ശെരിക്കും കണ്ണ് നിറഞ്ഞുപോയി. കേശു.... നീ അഭിനയിക്കുകയല്ല ജീവിക്കുകയാണ്......😙😘😘😘
@rishal..28563 жыл бұрын
Keshueeey... ❤😁
@ubaidvtplr1776 жыл бұрын
എല്ലാ എപ്പിസോഡിലും പാറുക്കുട്ടി വേണം എന്നുള്ളവർ like ചെയുക.. 👍😃
@dileepnoohu54226 жыл бұрын
Pls paarukutti
@jayanjayan9266 жыл бұрын
Ok
@ratheeshmyfavouritesongk79566 жыл бұрын
Yes
@ebrahimchappil7725 жыл бұрын
Ubaid vt plr 👍
@sathyanusha71804 жыл бұрын
Pls parukkutti
@raslaichu41786 жыл бұрын
Keshu unniyappam Poli 😂 😂👌👍👌
@zuluboy-zc9jg5 жыл бұрын
Kesu....abhinayichu thakarthu... Polichadukki
@nithinraj89055 жыл бұрын
Al sabith acting so good...... Luv u muthe... U makes acting simple
@chinjur.m54136 жыл бұрын
അച്ഛനുംഅമ്മയ്ക്കുംമക്കളെല്ലാവരും ഒരുപോലെയാണ്...എങ്കിലും ചിലപ്പോൾ തോന്നാറുണ്ട്...അവർക്ക് എന്നെക്കാളിഷ്ടം എന്റെ കുടപിറപ്പിനോടല്ലേന്ന്...ഇതൊക്കയാ..എന്നുംഓർക്കാനുള്ള മനോഹരമായനിമിഷങ്ങൾ കൊച്ചുകൊച്ചുപരിഭവങ്ങൾ...ഈ രംഗം ഒരുപാടിഷ്ടായി...👍
@Ajmal-trl6 жыл бұрын
Chinju R.m SJ മ്യൂസിക്കൽ ഗ്രുപിൽ ഉള്ള ആളാണോ
@chinjur.m54136 жыл бұрын
+ASARMULLA ASARMULLA ഞാനൊരു ഗായികയല്ല...
@Ajmal-trl6 жыл бұрын
Chinju R.m ഓക്കേ പിക് കണ്ടപ്പോൾ അതിൽ ഉള്ള ആളെ പോലെ തോന്നി
സോഷ്യലിസ്റ്റ് കേശു 😂 'അമ്മ എടുത്തു വെച്ച ഉണ്ണിയപ്പം കട്ടെടുത്തു തിന്നിട്ടു അമ്മടെ കയ്യിലിന്നു തല്ലു കിട്ടും എന്നറിഞ്ഞപ്പോൾ എല്ലാവര്ക്കും വീതിച്ചു നൽകി കേശു മാതൃക യായി 🤪
@gudbyscarshu14186 жыл бұрын
mod niyas ennitu balladhum kitumo..
@sayanaalima57636 жыл бұрын
😂🤣🤣🤣🤣
@abdulbasitubaid96586 жыл бұрын
mod niyas 😂😂😂😂polich
@shafshaf95946 жыл бұрын
mod niyas 😟😟😟😟😟😟😟😟😟😟
@modniyas28046 жыл бұрын
Shafana Sulfikarali 😌
@shajahananabagil6 жыл бұрын
This is one of the best episode of Uppum Mulakum. Small things told in a simple and heart touching way
@diptiagain6 жыл бұрын
കേശു ആണ് കേട്ടോ കരച്ചില് സീനിൽ ബെസ്റ്റ്
@traitor95316 жыл бұрын
ലച്ചൂന് എന്ത് പറ്റി പെട്ടെന്നു മച്യുരിറ്റി വെച്ചല്ലോ 😑
@sajju19896 жыл бұрын
ഇന്ന് ഉപ്പും മുളകും കാണുന്ന പലരും നാളെ പ്രായമൊക്കെ ആയി പേരക്കുട്ടികളോട് ചോദിക്കുന്ന ഒരു ചോദ്യം ഉണ്ടാവും, "ഉപ്പും മുളകിലെ പാറുക്കുട്ടിയുടെ കല്യാണം ആയോ മക്കളെ" എന്ന് - അത്ര മാത്രം സീരിയൽ മലയാലാളികൾ നെഞ്ചിലേറ്റി കഴിഞ്ഞു.
@its_me_sree976 жыл бұрын
അപ്പോഴും നമ്മളിത് കാണുമല്ലോ ......പിന്നെ എന്നാത്തിനാ പേരകുട്ട്യോളോട് ചോദിക്കുന്നത് 😉
@mufimufi1806 жыл бұрын
@@its_me_sree97 Correct
@sajju19896 жыл бұрын
shilpa sajeev 😱🙏🏻
@sajju19896 жыл бұрын
V R - Ninglde koode thanne und bro.. Ivide thanne ...
@kidskids30956 жыл бұрын
Sajjad ck hii thankal vanno kurenal aayallo kandittu nombinu poyathanu pinne kandatheyillaaaa
@shaf14746 жыл бұрын
ഭൂരിഭാഗം ആൺകുട്ടികൾക്കും തോന്നുന്ന കാര്യങ്ങൾ തന്നെയാണ് കേശുവിലൂടെ ഇന്ന് അവതരിപ്പിച്ചത് , ചെറുതായിട്ട് കണ്ണ് നനയിപ്പിച്ചു
@gwalladinff90283 жыл бұрын
Correct✅
@ayushisplayingfootball36372 жыл бұрын
Angane thonnan sahacharyam undakunnathum baluvine pole ulla parents thanne aan
Keshu inte acting Powli....🙌🏼👌🏼👌🏼👌🏼 You’ve a great future....god bless you
@--monster--10583 жыл бұрын
മുടിയൻ ചേട്ടന്റേം കേശുവിന്റെയും മ്മാ... എന്നുള്ള വിളി കേൾക്കാൻ നല്ല രസമാ ❤️❤️❤️🔥🔥🥰
@najazzzz6806 жыл бұрын
Parukutty fans like adii 😘😘😍😍❤
@afsalk.k50146 жыл бұрын
naja z naja Nee paranjl lechunu vare Like Adikkm Muthee
@najazzzz6806 жыл бұрын
Mm
@gudbyscarshu14186 жыл бұрын
Commetum aaki.. 😂😂
@najazzzz6806 жыл бұрын
@@gudbyscarshu1418 athadaaa 😂😍😍😘
@gudbyscarshu14186 жыл бұрын
naja z naja 😀😀 paranjilla.. ente lobbu aara.. 😊😊
@maria248676 жыл бұрын
One of the best episodes.😘😘😘..keshu...onnum parayanilla. Karayipichu.
@muhammedasif78956 жыл бұрын
കേശുവിന്റെ അഭിനയം... എങ്ങനെ സാധിക്കുന്നു മോനെ ഇതൊക്കെ.. ഒരുപാട് ഓർമകൾ തിരിച്ച് തന്ന എപ്പിസോഡ്. 😊😊😍
@zenusworld67506 жыл бұрын
കേശു വിൻ്റെ സങ്കടം കണ്ടപ്പോൾ കരഞ്ഞവർ ആരൊക്കെ ഒന്ന് ലൈക്ക് അടിച്ചേ
@SankarPppp8 ай бұрын
Wasted balu and neelu
@abdulrazzakd8284 жыл бұрын
In this episode I feel emotional , i remember all my childhood days ,this is sweet family but real life they are separate family.
@dreamsunlimited28296 жыл бұрын
എന്നും നമ്മളെയൊക്കെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നവനാണ് കേശു. പക്ഷെ ഇന്ന് അവൻ അവന്റെ അച്ഛൻ അവനെ ഒറ്റപ്പെടുത്തുവാന്ന് പറഞ്ഞു സങ്കടപ്പെട്ട്ട് കരയുന്ന കണ്ടപ്പോ ശെരിക്കും കണ്ണ് നിറഞ്ഞു പോയി. കേശു..... നീ അഭിനയിക്കുകയല്ല ജീവിക്കുകയാണ്........
@Kochumonwilsonkochukcw6 жыл бұрын
കേശു നീ മുത്താണ്.
@muhammedshameem47766 жыл бұрын
Nammude kadalinte makale thirich sahayikanayi nalla avasaram " save alappad and protest against mining"and be a man💪👊👊🌍🌍
@safa-3746 жыл бұрын
സ്നേഹം പങ്കിട്ടു കൊടുക്കുകയല്ല ചെയ്യുന്നത് എല്ലാവർക്കും മുഴുവനായാണ് കൊടുക്കുന്നത്....അതു മനസിലാകത്തതാണ് കേശുവിന്റെ കുഴപ്പം.... സ്നേഹത്തിനു substraction ഇല്ല only multiplication
@DS_P_076 жыл бұрын
KESU MUTHE NEEYADA todays SUPER STAR 😚😚😚😚😚😚😚
@merilfrancis44576 жыл бұрын
Innathe climax ishtaptavar undoiii ...???
@suhailbasheer13536 жыл бұрын
എന്റെ വീട്ടിലും ഇത് പോലെയാണ്.... ഞങ്ങളും 5 മക്കളാണ്.... ബട്ട് ഞങ്ങൾക്ക് ഒരു പെങ്ങള് മാത്രം ഇല്ല 😔😔😥😥 വീടാണ് ഈ ലോകത്തിലെ സ്വർഗം😘
@jayasuryanj37824 жыл бұрын
നിങ്ങൾ 5 പേരും ആൺ മക്കൾ ആണോ
@sibymadhavanmyladiyil91313 жыл бұрын
So nice enikku oru sahodaram polum ella
@suhailbasheer13533 жыл бұрын
@@jayasuryanj3782 yes
@suhailbasheer13533 жыл бұрын
@@sibymadhavanmyladiyil9131 njanundallo😄
@abhinandhana45903 жыл бұрын
എനിക്ക് ചേട്ടന്മാരോ ചേച്ചിമാരോ ഇല്ല അത് കൊണ്ട് എന്റെ ഫ്രണ്ട്‌സ്ന്റെ ചേട്ടന്മാരും ചേച്ചിമാരും അവരെ സ്നേഹിക്കുന്നത് കാണുമ്പോൾ എനിക്ക് സങ്കടം വരും.ഈ കമെന്റ് വായിക്കുന്ന ഏതെങ്കിലും ചേട്ടന്മാരോ ചേച്ചിമാരോ ഉണ്ടെങ്കിൽ എനിക്ക് ഒരു ഹായ് താരോ അതോടൊപ്പം ഒരു ലൈക്കും താരോ . Pls 😢😢😢
@user-nk2ky1gb8w6 жыл бұрын
*_ഞങ്ങൾ എത്ര കാലം ആയി നിങ്ങളോട് പറയുന്നു ബാലു അണ്ണന്റെ വിട് ഒന്ന് കാണിക്കുവാൻ എന്താ അതൊന്നും കേൾക്കാതെ? ഞങ്ങൾക്കും അതൊക്കെ കാണാൻ താൽപര്യം ഉണ്ടെ_*😘
@fidhairshadfidha40276 жыл бұрын
kaanichirunallo .interview unddayirunu family ,,home alaam kaanichirunu
@vishnu.t8916 жыл бұрын
ബ്രോ മുന്നിൽ ett * ഇന്റെ ഇടയിൽ സ്പേസ് ഉണ്ട് അത് മാറ്റിയാൽആ ബോൾഡ് ആവും പിന്നെ avsaneth * കഴിഞ്ഞിട്ടും സ്പേസ് വേണം 😊
@user-nk2ky1gb8w6 жыл бұрын
@@fidhairshadfidha4027 episode?
@user-nk2ky1gb8w6 жыл бұрын
@@vishnu.t891 thanks broo njan marannatha
@vishnu.t8916 жыл бұрын
@@user-nk2ky1gb8w എനിക്ക്ഉം അങ്ങനെ pattal ഉണ്ട് ബ്രോ
ശങ്കരൻ അപ്പൂപ്പൻ ഫാൻസ് വന്നു ലൈക്ക് അടിച്ചിട്ട് പോണമെന്ന് അപേക്ഷിക്കുന്നു.....
@santhoshpc37946 жыл бұрын
Hi
@prasadk19846 жыл бұрын
I am the first fan of Sankarettan
@karthikaanilkumar91056 жыл бұрын
Innale sankaran Appuppane kandalo😍
@manojnair31566 жыл бұрын
പുള്ളിക്കാരൻ എവിടെ..?
@jiphinvarghese59606 жыл бұрын
കേശുവിന്റെ ഇന്നത്തെ അഭിനയത്തിന് ഒരു പ്രത്യേകത ഉണ്ട്...കേശു ചിലപ്പോൾ ഇന്ന് മിസ്സ് ചെയ്യുന്നതും അവന്റെ അച്ഛനെ ആവും🤔അതാ ഇത്ര naturality.(ഒരു interviewഇൽ പറഞ്ഞു അറിഞ്ഞ കാര്യം)
@ajeshot50655 жыл бұрын
,😙😓😓😓
@raseenabeevi22564 жыл бұрын
Which interview
@riyaspangoderiyasfantasiya88316 жыл бұрын
അവസാനം പൊളിച്ചു 👍🌹🌹🌹😂😂
@adarsh31776 жыл бұрын
വാവചി ഫാൻസ് ലെെകികോ👍🏻
@aswin58686 жыл бұрын
Keshu’s acting is improving day by day wow
@thanzithanseeha47896 жыл бұрын
keshu ndhor realtya...A real actor😍
@anitaj35506 жыл бұрын
kesu u was successful in bringing that real feel of being hurted frm our most loving ones..n I think it is the most painful think..ijj simply pwolich
E familiya kandillenkil urakkam varilla. Sunday and Monday old episode kanditta kedakkunna.... Njan aa familiyila 8th member aanno ennu chillapol thonnipokum..