ഇന്ന് ഉപ്പും മുളകിലെ നീലു ബാലചന്ദ്രൻ തമ്പി ആയ നിഷ സാരംഗിന്റെ ജന്മദിനമാണ്. Happy birthday നിഷ സാരംഗ്
@farhanaminufass40655 жыл бұрын
Happy birthday നീലു chechi
@ahannaannajohnson56845 жыл бұрын
ഹാപ്പി ബർത്ത് ഡേ നീലു ചേച്ചി
@reshmirv79405 жыл бұрын
Happy bday നീലിമ ബാലചന്ദ്രൻ തമ്പി
@akhilachu66525 жыл бұрын
HAPPY Birthday Chechii
@seemasuresh48895 жыл бұрын
Happy birthday neelu chechii...
@nizarudeenbaqavi32425 жыл бұрын
O9:38 പാപ്പം തിന്നാൻ വേണ്ടി ലച്ചുവിന്റെ കവിളിൽ താലോലിക്കുന്ന പാറുവിനെ കാണാൻ എന്താ രസം. ഇത് Repet ചെയ്ത് കണ്ടവരുണ്ടോ
@f3bgmi7685 жыл бұрын
ഇല്ല
@hqezhqez93795 жыл бұрын
Und
@babusmitha50685 жыл бұрын
Kandind😍😍
@Fcmobile34655 жыл бұрын
ഞാൻ 3 വെട്ടം കണ്ടു.. ആദ്യത്തെ തലയാട്ടാൽ കൂടി ആയപ്പോൾ സൂപ്പർ 😍
@sureshchandran95825 жыл бұрын
Sariya
@shonnmiriamtomson69075 жыл бұрын
ചിരിപ്പിച്ചും കരയിപ്പിച്ചും ഞങ്ങളുടെ മനസ്സിൽ ഇടം നേടിയ ഞങ്ങൾ ഉപ്പും മുളകും പ്രേക്ഷകരുടെ മുത്ത് നീലു ചേച്ചിക്ക് ഒരായിരം പിറന്നാൾ ആശംസകൾ...❤️❤️😘😘
@imbrasali21875 жыл бұрын
Happy birthday
@AMSIMPLETECH5 жыл бұрын
Pls subscribe my channel pls
@shareenashareena2605 жыл бұрын
പിറന്നാൾ ആശംസകൾ
@chandrangs82235 жыл бұрын
Happy birthday
@sheebathomas37045 жыл бұрын
Happy birthday
@namithapnair65 жыл бұрын
അയ്യോ എന്റെ പാറുകുട്ടിടെ തൂത്തുരു ഒരു രക്ഷയും ഇല്ല. എന്ത് ക്യൂട്ട് ആണ്...😘😘😘
@howtodownloadgameshowtodow85995 жыл бұрын
Poda
@abikader55804 жыл бұрын
Pods
@f3bgmi7685 жыл бұрын
*പാറുക്കുട്ടി fans ഇതിലൂടെ പോയാൽ ലൈക്കടിച്ചേച് പോയ മതി*
@englishclassroom38915 жыл бұрын
Good
@AMSIMPLETECH5 жыл бұрын
Favas Bava Pls subscribe my channel thirich cheyyam💯urapp
@shameemshaz64585 жыл бұрын
Favas Bava poiuytreqlkjgffsNbvx
@ammumv585 жыл бұрын
Hai
@ammumv585 жыл бұрын
Mfdisdowb
@akshayachandran2245 жыл бұрын
*ഒരു കുടുംബത്തിന്റെ എല്ലാ സന്തോഷവും സങ്കടവും ഒരുമിച്ചു കൂട്ടി ഞങ്ങളുടെ മുന്നിൽ എത്തിച്ച ഈ കുടുംബത്തിനാവട്ടെ ഇന്നത്തെ ലൈക് 😘😘😘ഒരുപാട് സന്തോഷം ആണ് ഇതൊക്കെ കാണുമ്പോൾ....പിന്നെ പാറുക്കുട്ടി വർത്താനം പറഞ്ഞു തുടങ്ങാൻ കാത്തിരിക്കുകയാണ്...❣️love you 'ഉപ്പും മുളകും' family ❣️❣️
@PRANAVPR-do3xx5 жыл бұрын
എന്തൊക്കെ ആണേലും മുടിയൻ ഒരു പഞ്ച പാവം തന്നെ
@AMSIMPLETECH5 жыл бұрын
mr. P. R please subscribe my channel
@jasminekrupajose5 жыл бұрын
Vry true
@Achuz-r4i5 жыл бұрын
Sathymm
@roastytasty20995 жыл бұрын
Pls support my chanel
@roastytasty20995 жыл бұрын
Plus support my chanel
@jibymrajan48765 жыл бұрын
Vishnu chettan എന്ത് പാവം ആണ് ഒരുപാട് ഇഷ്ട്ടം തോന്നും
@ashrafsheff85284 жыл бұрын
Yzz
@sinanhere_10804 жыл бұрын
paavam
@vijayalakshmi3334 жыл бұрын
Very cllljsjihegbdvdrtlbdwru
@vishnu54405 жыл бұрын
ഒരു അമ്മയുടെ ടെൻഷൻ നീലു ചേച്ചിയിൽ ഇന്ന് ശരിക്കും കണ്ടു. കുട്ടികൾ കാറിൽ പോയപ്പോ 😥😥
@ItsCricket5 жыл бұрын
Over arunnu
@vishnu54405 жыл бұрын
@@ItsCricket nope
@lathikakarunakaran10675 жыл бұрын
Over anu kurachu kurakee
@naseelahameed33425 жыл бұрын
Yes
@kammarannambiar97865 жыл бұрын
Enne plzz sub thirichum cheyyam
@hareeshkuttappi54955 жыл бұрын
അമ്മാ.......... എന്ത്..........😂😂😂 ലാസ്റ്റ് മുടിയന്റെ expression സൂപ്പർ 👌👌👌👌👌👌😊😊😊😍😍😍
@anuvarun50805 жыл бұрын
VIP of ഉപ്പും മുളകും........ 💓PARUKUTTY💓 മറ്റുള്ളവർ തിരക്കഥ നോക്കി അഭിനയിക്കുന്നു.. പാറുക്കുട്ടി തിരക്കഥ ഇല്ലാതെ ജീവിക്കുന്നു 😎
@anuvarun50805 жыл бұрын
ഭാസി അണ്ണനും ലച്ചുവും ഒരേ സ്വഭാവം. നീലു ചേച്ചി തന്നെ സമ്മതിച്ചു...
@seenadickson25 жыл бұрын
allelum neeluepazha lachune kutam parayathathu
@AMSIMPLETECH5 жыл бұрын
Pls subscribe my channel pls
@PRANAVPR-do3xx5 жыл бұрын
1k likeadicha njaan
@nikhilanikhila56735 жыл бұрын
Parukkuttiyude thuthuru adipoli. Ishtappettavar like adiche. Beautifull family 😍😍😍😘😘😘😘😘😙😙😙😙😙👍👍👍👍👍👍👌👌👌👌👌
@shivaneethks12565 жыл бұрын
ഇങ്ങനെ പോയ നമ്മുടെ പാറുക്കുട്ടി മിമിക്രി artist ആവും 😘😘
@shanusureshsuresh45905 жыл бұрын
😊❣
@അച്ചായന്അച്ചായന്5 жыл бұрын
😂😂😂
@parumol34335 жыл бұрын
Sathyam 😍
@amaranver60905 жыл бұрын
നീലു എന്ന നല്ല അമ്മയ്ക്ക് ഒരായിരം ജന്മദിനാശംസകൾ
@MusharrafKp5 жыл бұрын
നീലുചേച്ചിക്ക് പിറന്നാൾ ആശംസകൾ 😍😍
@sonaraveendran79445 жыл бұрын
Parunte Thuthuuduuuu stole ma heart😖❤️😍😘
@shameemshakir89075 жыл бұрын
പാറുക്കുട്ടി kk ഉമ്മ കൊടുക്കാൻ ആഗ്രഹം ഉള്ളവർ like ബട്ടൺ അടിച്ചു പൊട്ടിച്ചോ
@murshidshameem66804 жыл бұрын
Polichu to nte muth parukutti😘😘😘
@fsmedia56675 жыл бұрын
ഇതാണ് സാധാരണ വീട്ടമ്മ മക്കളെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുന്ന അമ്മ ***,നീലു rock
@midhunbiju55285 жыл бұрын
ഇന്നത്തെ എപ്പിസോഡ് കലക്കി.... വീട്ടിലെ കഷ്ടപ്പാടുകൾ അറിഞ്ഞു വളർത്തുന്ന എല്ലാ മാതാപിതാക്കൾക്കും വേണ്ടി ഈ എപ്പിസോഡ് സമർപ്പിക്കുന്നു. മറ്റുള്ള കണ്ണീർ പാരമ്പരകളേക്കാൾ എത്രയോ ബേധമാണ് നർമ്മത്തിലൂടെ മർമ്മത്തിൽ പ്രയോഗിക്കുന്ന ഉപ്പും മുളകും.... Love you പാറുക്കുട്ടി 💝💝💝💝💝💖💖💖💖💖💖😍😍😍😍
@PratheekshaRaju5 жыл бұрын
9.42 അച്ചോടാ പാറുകുട്ടാ എന്തൊരു അനുസരണ പാപ്പം തിന്നാൻ 👧😅😘🤩😘 പാപ്പം തിന്നിട്ടു ചേട്ടനു കേശുനും കൊടുക്കാൻ പറഞ്ഞ കുഞ്ഞുന്റെ സ്നേഹം aww ummmmmmaaa തക്കുടു മുത്ത് 😚😚😙😙😚😙😙😙😚
@varshasam6205 жыл бұрын
Sathyam.... kunjumani super aa😘😘
@ramkannan97335 жыл бұрын
Parukuttty katta fans like adikkane.. Athupole baluchettane miss cheyyunnavr cmnt edane...
@deepaas83415 жыл бұрын
Happy birthday neelu chachi
@ramkannan97335 жыл бұрын
@@deepaas8341 pinna kande neeluchechide bday anenn
@sujithkumar81965 жыл бұрын
Njn miss cheyunnu
@harismuhammadharis87465 жыл бұрын
Yes
@ishapongal37475 жыл бұрын
ബാലു ഇടക്കിടെ ഒരു മുങ്ങു മുങ്ങും പിന്നീട് രണ്ടൊ മൂന്നൊ എപ്പിസോഡിലെ കാണാറുള്ളൂ ബാലു വന്നു വന്നു ഗസ്റ്റ് ആയി മാറി
@Kat_Jose5 жыл бұрын
Mudiyan nta AMMAA nulla villi kelkan thana nth rasa 😍😍ee 5 kuttykalil etavum pavam mudiyan annu 😙😙
Mr. Director sir. 1000 എപ്പിസോഡിൽ എങ്കിലും നെയ്യാറ്റിൻകര വീട്+കുട്ടു മാമൻ +ഭാസി +ഓട്ടോ ചന്ദ്രൻ കനകം +രമ ജയന്തൻ. എല്ലാവരേം കൊണ്ട് വരണം പ്ലീസ്👈😘👌
@vilayil99555 жыл бұрын
ശ്രീക്കുട്ടൻ ബോറു ആണ്
@anishaashokan19635 жыл бұрын
Bhavani ammayum
@NooBsGaming77335 жыл бұрын
@@anishaashokan1963 എടൊ ഭവാനി അമ്മയെ അവർ ഇനി കൊണ്ട് വരില്ലെന്ന തോന്നുന്നത്
@NooBsGaming77335 жыл бұрын
@@vilayil9955 അങ്ങനെ അല്ല മച്ചാനെ ശ്രീക്കുട്ടനെ ഇഷ്ടം ഉള്ളവരും ഉണ്ട് ഇല്ലാത്തവരും und. ഞാൻ പറഞ്ഞത് എല്ലാവരും കൂടി ആകുമ്പോൾ കാണാൻ നല്ല ഭംഗി ഉണ്ടാകും അതാണ്
ഉപ്പും മുളകിലെ ഹൃദയ സ്പർശിയായ നീലു ബാലചന്ദ്രൻ തമ്പി എന്ന കഥാപാത്രത്തെ അവിസ്മരണീയ മാക്കിയ നിഷ ചേച്ചിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ... ❤️❤️❤️
@sumas17055 жыл бұрын
Ramkumar Kallara Valappil
@hariskm39365 жыл бұрын
ആരെങ്കിലും എഴുതിയ തിരക്കഥപോലെ അഭിനയിക്കുന്നവർ ഒരുപാട് ഉണ്ടാകും..പക്ഷെ... സ്വന്തം പ്രവർത്തികൾ കൊണ്ട് തിരക്കഥ എഴുതിക്കുന്ന.. the one and only cute actress മ്മടെ പാറുക്കുട്ടി... 😘😘😘😘😘😘😘😘😘
@srees49415 жыл бұрын
ഇന്നത്തെ script bhaasi അണ്ണൻ 💪💪💪 ഞാൻ ഇനി poy episode കണ്ടിട്ട് വരാം ഈ comment വഴിയേ പോണോരു ഒരു like അടിച്ചിട്ട് പൊക്കോള്ളീൻ 👍👍
@anandhudersan90085 жыл бұрын
ഏതു ഭാസി annana???
@sarathrijin54395 жыл бұрын
@@anandhudersan9008 nee enne muthal ane uppum mulakum kanan thudangiythe. Bhasi annan ane. Script writer suresh babu
@anandhudersan90085 жыл бұрын
@@sarathrijin5439 thnxx bro
@Razz330175 жыл бұрын
ഇപ്പൊ കരയും വേണം ചിറിയും നിവരണം.. Lachu rocks 😍
@anuvarun50805 жыл бұрын
Happy birthday നീലു ചേച്ചി 🎁🎁🎁🎉🎉🎉🎊🎊 നമ്മടെ ബാലു ചേട്ടനെ വീണ്ടും മുക്കിയോ
@praveenatp9275 жыл бұрын
ബാലു ചേട്ടന്റെ സ്വന്തം നീലുനു.. മുടിയൻ ചേട്ടന്റെയും ലെച്ചുന്റെയും കേശു ശിവയുടെയും പാറുകുട്ടിടെയും അമ്മയ്ക്കും. ഞങ്ങളുടെ സ്വന്തം നീലു ചേച്ചിക്കു ഒരായിരം പിറന്നാൾ ആശംസകൾ 😍😍💖😘
@ameeraaami23265 жыл бұрын
പാറു കുട്ടി ശിവ ലെച്ചു നല്ല കോമ്പിനേഷൻ ആണേ.... ഇഷ്ട കുറെ കുറെ 😘😘😘😘
One of the best episodes that I have watched so far, shows how a Mother cares and sacrifices her wishes for the sake of family. Everyone has acted so well that it looks natural, Cheers to the whole team, Director and the producer of Uppum Mulakum & Flower TV
@veenasubramannyan14495 жыл бұрын
മിക്ക എപ്പിസോഡിലും ഇവരിൽ രണ്ടു പേരെങ്കിലും ഒരേ കളർ ഡ്രെസ് ഇട്ടിട്ടുണ്ടാകും 😌
@simisebastian52285 жыл бұрын
ഞാനും ശ്രദ്ധിച്ചിട്ടുണ്ട്
@ashikapullolickaljohn46565 жыл бұрын
🤣🤣sathyam. Ella episode’lm und. Kure episodes’l njn color sahitham comment’m cheithittund😝😝
@AMSIMPLETECH5 жыл бұрын
rasakoottu Pls subscribe my channel thirich cheyyam💯urapp
@amanuparapparakizhakkoth19345 жыл бұрын
@@ashikapullolickaljohn4656 k
@sanu17505 жыл бұрын
ഇന്നത്തെ കാർ episode ഇഷ്ട്ടപ്പെട്ടവർ വന്ന് ഒരു like അടിച്ചെ അത് പോലെ ഇന്ന് നമ്മുടെ നിലു ചേച്ചിയുടെ birthday ആണ്
@bipinkrishna735 жыл бұрын
Happie Birthday നീലുചേച്ചി 🎉🎂💃💃
@nishayoosaf60804 жыл бұрын
Uppum mulakum team adipoli neelu chechi love you 💜💜💜💜 vishnu chetan lachu chechi love you 💕💕💕💕kishu shiva uyirrrr 💚💚💚parukutti 💖💖💖💖💖💖💖💖 a sweet and loving and caring family 😊😊
@anvaranu87055 жыл бұрын
ലെച്ചു*😘 ഓരോ കുത്തിതിരിപ്പ് ഉണ്ടാക്കുമ്പോൾ ഉള്ള എക്സ്പ്രേഷനും ചില സമയത്തു കൊഞ്ചിയുള്ള ഡയലോഗ് ഡെലിവറിയും ഇടക്ക് കൊടുക്കുന്ന improvisationഉം ഒക്കെ കിടു ആണ് , വെറുതെയല്ല ഇവിടെ ഇത്ര ഫാൻസ് ലെച്ചു എന്തു ചെയ്താലും കാണാൻ നല്ല രസാണ്😍😘😍😘
@sureshchandran95825 жыл бұрын
Very correct
@vineeshkumar74445 жыл бұрын
Hfh kg fho
@ronytjoseph5 жыл бұрын
Innu kaanichath ethayallum verum vrithiketta swabhavam aayi poi..
@AbdulHameed-ho2gj5 жыл бұрын
6:47പാറുക്കുട്ടി കിടക്കുന്ന style നോക്കിയേ(നീലുയമ്മയെയടുത്ത്)😄😄👍👍
@rustyshackleford48885 жыл бұрын
നീലു ചേച്ചിയുടെ sed BGM മുടിയനെ കണ്ടപ്പോ down ആയത് ഇഷ്ടപ്പെട്ട ആരൊക്കെ ഉണ്ട് ada mwakkalea.. 😂 06:22
Balu chettanum Neelu chechiyum Vishnu chettanum Lachu chechiyum Keshu Monum Shivani molum Paru kuttiyum ഇവരിൽ നിങ്ങൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടതാരാണോ അവരുടെ പേര് കമൻ്റ് ചെയ്യുക നിങ്ങൾക്ക് ഇതിൽ എല്ലാവരെയും ഇഷ്ടമാണെങ്കിൽ ലൈക്ക് അടിക്കുക
@anandappu44215 жыл бұрын
മുടിയൻ ആണ് ഏറ്റവും പാവം
@roshantaylor56055 жыл бұрын
സുരേഷ് ബാബു ചേട്ടന്റെ Script വേറെ ലെവൽ ആണ്.....
@remyaabhilash11195 жыл бұрын
നീലു ചേച്ചിക് പിറന്നനാൾ ആശംസകൾ... ❤❤❤🎂🎂🎂🌹🌹🌹🌹🌹
@TEAM_VFC-90s5 жыл бұрын
വിഷ്ണു ഉയിര് ❤❤❤
@dreamskerala85305 жыл бұрын
Dreams kerala വാച്ച് വീഡിയോ.. കമന്റ് വീഡിയോ.. സപ്പോർട്ട് ചാനൽ..ഞാനും സപ്പോർട്ട് ചെയ്യാം...
ഇങ്ങനെ ഏഷണി കൂട്ടുന്ന പെങ്ങന്മാര്‍ ആര്‍ക്കെങ്കിലും ഉണ്ടോ...
@raibeenasainudheen5 жыл бұрын
Riya's Media nja anganeya ennanu veettil ulla oru vepp ... pakshe enikkallee ariyuu njan angane allann
@gopikag36795 жыл бұрын
enikum undu ithupole oru sis
@esthuraja5 жыл бұрын
രണ്ടെണ്ണം
@prasanthpillai71345 жыл бұрын
P P
@rasheedamusthafa50984 жыл бұрын
ഗോൾ അലെ 👌👌👌👌
@sherinvarkey30212 жыл бұрын
My most favourite character - Vishnu 😊🥰 A very caring loving Adorable smart person .. obedient and understanding 🙂
@shivaneethks12565 жыл бұрын
പാറുകുട്ടിടെ അച്ചോ expression കിടു 🤩😍
@kunjachankunju64545 жыл бұрын
Parunte achcho ennulla parachilum umma koduppum eshtapettavar evide like adikku️☺️☺️☺️
@Am_Happy_Panda5 жыл бұрын
എല്ലാ അമ്മമാർക്കും ഉള്ള കുഴപ്പാ.. എല്ലാം അവരോട് ആദ്യം പറയണം.. ഇല്ലേൽ മുഖം വീർപ്പിച്ചിരിക്കും.. ചുമ്മാ ഓരോ ഇടവാട്... 😐 happy birthday neelu..
@mohammedsuhailvaliyakath67895 жыл бұрын
അവർക്ക് അതിനുള്ള അർഹതയും അധികാരവും അവകാശവും ഉണ്ട് സഹോദരാ..😊😊😊
@Am_Happy_Panda5 жыл бұрын
@@mohammedsuhailvaliyakath6789 ചില *പ്രത്യേക സഹജര്യത്തിൽ* ഭാര്യയോട് പറയും ചിലർ.. അതിൽ തെറ്റൊന്നുമില്ല.. അപ്പൊ മുഖം വീർപ്പിക്കുന്ന അമ്മമാരെ കുറിച്ചാണ് സഹോദരാ..
@asharafmuhammadaly32625 жыл бұрын
ഈ എപ്പിസോഡ് പൂർണ്ണമായും കണ്ടിട്ടുള്ളവർ ഈ കമെന്റിന് ലൈക്ക് അടിക്കില്ല,ഇനി തിരിച്ചാണെങ്കിൽ ആ ലൈക്ക് കാരുടെയും കമെന്റ് കാരന്റെയും മാതാപിതാക്കൾ ഭാഗ്യദോഷികൾ എന്ന് പറയേണ്ടിവരും,, കിടക്കുന്നത് വാടകവീട്ടിൽ,കടവും കടത്തിനുമേൽ കടവും,കെട്ടിക്കാൻ പ്രായമായ ഒരു പെണ്കുട്ടിയും ഉള്ള ഏത് അമ്മമാരുടെയും പ്രതികരണം ഇത് തന്നെയായിരിക്കും,, ഇനി അമ്മയെ അമ്മേ എന്ന് തന്നെ വിളിക്കണം എന്ന് ആര് പറഞ്ഞു ,വെറുതെ ഓരോരോ കീഴ് വഴക്കങ്ങൾ എന്ന അഭിപ്രായവും പ്രതീക്ഷിക്കുന്നു.
@arshapradeep49685 жыл бұрын
@@Am_Happy_Panda Exactly !! Mom😘❤️
@mohammedsuhailvaliyakath67895 жыл бұрын
@@asharafmuhammadaly3262 well said 👏👍
@praveenpiravom5 жыл бұрын
10:43 ചേട്ടന് കൊടുക്കാൻ പറഞ്ഞത് കേട്ടോ പാറുകുട്ടി ഉമ്മ...
@muhammedmuneer13675 жыл бұрын
ഇവിടെ നല്ല മഴയാ.... ഒപ്പം ഉപ്പും മുളകും.... എന്റെ പൊന്നെ വല്ല്ലാത്തൊരു ഫീൽ......
@muneercp87395 жыл бұрын
nalla "compination" alle cheataaa....
@muhammedmuneer13675 жыл бұрын
Muneer Cp നമ്മന്റെ പേര് സെയിം ആണ് ബ്രോ... അതാണ് ആാാ ഫീൽ മനസ്സിലായെ....
@muneercp87395 жыл бұрын
@@muhammedmuneer1367 atthaannn.......
@sumas17055 жыл бұрын
muhammed muneer
@mammoottyy36935 жыл бұрын
ഉപ്പും മുളകും കാണാൻ വേണ്ടി മാത്രം flowers tv സബ്സ്ക്രൈബ് ചെയ്തവര് ആരൊക്കെ
@faheemshamsudeen27835 жыл бұрын
ഈ ലച്ചു.. ആള് കൊള്ളാല്ലോ. വാടക വീട്ടിൽ ആണേലും..പിള്ളേർക്ക് കാർ വേണം...നീലുവാ ണ് 'അമ്മ....വിഷ്ണു..നിഷ്കളങ്ക അഭിനയം...
@samadgayathi68025 жыл бұрын
പ്രിയ കമന്ററി കുടുംബക്കാരെ.....നമ്മുടെ കുടുംബത്തിലെ രണ്ട് മൂന്ന് പേരെ...modi niyas..... മുഹബ്ബത്തിന്റെ സുലൈമാനി.....ചന്ദ്രകാന്തം... കുറച്ചു കാലം ആയി കാണുന്നില്ല.... അവർ ഉണ്ടായിരുന്നപ്പോൾ കമെന്റ് വായിക്കാൻ നല്ല ഒരു ത്രിൽ ഉണ്ടായിരുന്നു.... ഇപ്പോൾ വന്ന് വന്നു like തേണ്ടൽ മാത്രമായി....അവർക്കു like ഇവർക്ക് like എനിക്ക് like.... മാറണം നമ്മൾ .....നമ്മുടെ ഓരോ അഭിപ്രായവും ഈ പ്രോഗ്രാമിന് ഊർജം പകരും.....
@Farsana_ch5 жыл бұрын
😜😜😜
@s.s99475 жыл бұрын
Exactly
@cillamariamjohn85665 жыл бұрын
Ithuvare nammade uppum mulakum episode dislike adikkathavare one like adiche 💔😍
@ponnuvava23015 жыл бұрын
ഹേപി ബെർത്ത്‌ടെ നീലുചേച്ചി പാറുട്ടി ഈപ്രായത്തിലുള്ള കുട്ടികൾ എങ്ങനെ ഒതുങ്ങി കെടക്കില്ല ചക്കര പാറുട്ടി ❤️
@safem1005 жыл бұрын
Good msg for new gen...... പാറുക്കുട്ടി പെപ്പരപ്പെ പൊളിച്ചൂ .ചക്കരയുമ്മ ...