അഞ്ചു മക്കളിൽ ഏറ്റവും പാവം മുടിയനാണ്. മുടിയൻ ഇഷ്ടം ☺️☺️☺️☺️
@jilumathew52555 жыл бұрын
Athu neraaaa
@shibikp90085 жыл бұрын
sariya
@chimmichinnaan99415 жыл бұрын
Valarumpol shariyakum
@kunjolkunjol99975 жыл бұрын
enikkum othiri ishta
@musafirkhan69775 жыл бұрын
അരോചകം പല്ല് തേക്കുന്ന ശബ്ദവും രംഗവും.......
@tintut.a19625 жыл бұрын
ആറുമക്കൾ(ബാലുവിനേയും കൂട്ടി) അടങ്ങുന്ന ഈ കുടുംബത്തെ പോറ്റുന്ന നല്ലൊരു വീട്ടമ്മയെ നിഷ ചേച്ചി നീലുവിലൂടെ നമ്മുക്ക് നല്ല അസ്സലായിട്ട് കാണിച്ചു തരുന്നു.
@Nitins87055 жыл бұрын
എല്ലാ ഉപ്പും മുളകും ഫാൻസ്. 1 മുതൽ ഇതാ ഇന്ന് വരെ നിർത്താതെ full കണ്ടവർ ആരൊക്കെ.... പഴയ എപ്പിസോഡ് വീണ്ടും വീണ്ടും യൂട്യൂബിൽ കാണുന്നവർ ഉണ്ടേൽ like അടി
@rima__army75654 жыл бұрын
Meeee
@fidhasworld92273 жыл бұрын
@Anu's Food and Craft Corner Malayalam 😘😘
@vishnu54405 жыл бұрын
ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് അറിയില്ല.. വീട്ടിലേക്ക് ആര് വന്നാലും കൈയിൽ കവർ ഉണ്ടേൽ കേശു അതും വാങ്ങി ഓടും 😅😅
@shajahankm25385 жыл бұрын
തിന്നാനായിരിക്കും
@shamnashamna64614 жыл бұрын
Athu. സത്യം. Keshuvinte Karyam
@PSYANGEL20204 жыл бұрын
@@shajahankm2538 avan kuttiyalle kaliyaakkaruthu
@muhammadmusammil13573 жыл бұрын
@Finding ok
@mallumotive_kl5 жыл бұрын
*ചില നേരത്ത് ഇവർ ശരിക്കും ഒരു ഫാമിലി ആണെന്ന്* *തോന്നിപ്പോകും❤❤❤*
@jebinmohanmv4475 жыл бұрын
Epozhum angenekka thannaya.
@nuchunuchushahi85175 жыл бұрын
@@jebinmohanmv447 athe
@_Agent_47_5 жыл бұрын
ദാമു അണ്ണാ ❤️❤️❤️
@fida88405 жыл бұрын
എനിക്കെപ്പോഴും തോന്നാറുണ്ട് 😉
@muhammadakhila88785 жыл бұрын
Epporum oru familiya
@vishnu_kumbidi5 жыл бұрын
*ആവർത്തന വിരസത വല്ലാതെ ഈ കമന്റ് ബോക്സിനെ ആകർഷിച്ചിരുന്നു പുതുമയുള്ള കമന്റുകൾ പ്രതീക്ഷിക്കുന്നു എന്ന് ഉപ്പും മുളകും കമന്റുകൾ വായിക്കാനും ചിരിക്കാനും ഇഷ്ടപെടുന്ന ഒരു കമന്റ് തൊഴിലാളി ഞാൻ പറഞ്ഞതിൽ താല്പര്യം ഉള്ളവർ ഹാജർ ഇട്ടോളൂ* ❤
@mayaaneesh70905 жыл бұрын
✌👍
@amviy5 жыл бұрын
വിഷ്ണു കുവൈറ്റ് How are you
@ajanyapv81985 жыл бұрын
Athinalle kumbidi chettan.....
@renjitha39555 жыл бұрын
Satyam..njan 1st,parukutty fans adi like, um utube il kannunnavar undo..aake oru cliche..top comments ellam inganeya..ningal enkilum ingane oru comment ittallo..
@augustinaugi11235 жыл бұрын
ചേട്ടന്റെ level എത്തട്ടെ ഞങ്ങൾ ഓസ്കാർ മേടിക്കും
@GGGaming-uw5wu5 жыл бұрын
യൂട്യൂബിൽ മാത്രം ഉപ്പും മുളകും കാണുന്നവർ ആരൊക്കെ😍😍😍
@reshmareshu23595 жыл бұрын
Nanudee
@reshmareshu23595 жыл бұрын
Njanude
@adithyanponnu16975 жыл бұрын
ഞാൻ
@siyamol54095 жыл бұрын
Shariyaaa
@PabloEscobar-zd2km5 жыл бұрын
യൂട്യൂബിൽ വന്നിട്ട് പിന്നെ യൂട്യൂബിൽ അല്ലാണ്ട് ആരേലും ടയർ ട്യൂബിൽ കാണുമോ തിരു മണ്ടാ... താൻ എന്ത് തോൽവിയാടോ
@anuvarun50805 жыл бұрын
കാന്താരി മുളകിന് കയ്യും കാലും വച്ച രണ്ടു പിള്ളേർ കേശുവും ശിവയും.. ലച്ചുവും മുടിയനും എന്ത് പാവമാ.. എല്ലാരോടും ബഹുമാനം ഉണ്ട്..
@meeramathew57655 жыл бұрын
Ithu ipolathe ella pillar de swabhavam analo
@rashahaminah69385 жыл бұрын
@@meeramathew5765 sheriya ellaa veetilum und ith polethe kuttikql
അടുക്കളയിൽ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ഉപ്പും മുളകും...അതേപോലെ തന്നെ നമ്മുടെ മിനിസ്ക്രീനിലും നമുക്കും ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ഈ ഉപ്പും മുളകും😊😊😋😋😎
@shafeequeana5 жыл бұрын
മഴ ആയിട്ടു മൊത്തം മടി പിടിച്ചു ഇരിക്കുമ്പോൾ സ്കൂൾ അവധി ആണെന്ന് അറിയുമ്പോൾ കിട്ടുന്ന ആ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റാത്തത് ആണ് അല്ലെ?അങ്ങനെ എത്ര പേർക്ക് ഇവിടെ തോന്നിയിട്ടുണ്ട്...ഉള്ളവർ ലൈക്ക് അടിക്കു കേട്ടോ
@silnalijesh12665 жыл бұрын
സുരേന്ദ്രൻ chittapane കുറെ ആയല്ലോ കണ്ടിട്ട്
@tintut.a19625 жыл бұрын
കുടുംബ കോടതി തീർന്നോ?
@premslovers5 жыл бұрын
ഭവാനി അമ്മയെയും
@jeffysarajames95035 жыл бұрын
@@premslovers ath sheriya ini oru madangi varav undaakilla 😀😀
@premslovers5 жыл бұрын
@@jeffysarajames9503 കാര്യം എന്തൊക്കെ ആണേലും ഭവാനി അമ്മ നല്ല ആക്ടിങ് ആയിരുന്നു.. #ഭവാനി അമ്മ ഇസ്‌തം 😩😩
@achuajayan9255 жыл бұрын
@@naveenv1397 😂😂😂ee prayathilum enna oritha....
@zmaxcreation3375 жыл бұрын
❤️പാറുക്കുട്ടിക്ക് ഫാൻസ് ഉള്ള എത്ര പേര് ഉണ്ട് ❤️
@divyaprakasan4 жыл бұрын
1111111000000
@yooyoochannel12723 жыл бұрын
999999999999999999999999999999999999999
@fidhamuhammed2 жыл бұрын
Iam
@fidhamuhammed2 жыл бұрын
Oruayram
@abinukamal12622 жыл бұрын
😘
@yoosafpalliparambil53862 жыл бұрын
Nila marannu kalikkaruthu athanu Neelu mass 🥰🥰😘
@jaseemnanath94425 жыл бұрын
അത് ശരിയാ... ഈ മഴ എന്താ കോളേജിൽ പഠിക്കുന്ന ഞങ്ങളെ പോലുള്ളവർക്ക് എൽക്കില്ലേ??? 😁😁 ഇതിനെതിരെ പ്രതികരിക്കണം പിള്ളേച്ചാ... 😀
@anwarsalma18435 жыл бұрын
.
@mayflower14935 жыл бұрын
Sheriyaaa..... anyayamaa avaru kanikkunnathu😁😁
@neethusathian53925 жыл бұрын
Professional college student aano😜
@jeffysarajames95035 жыл бұрын
Schoolil padicha poraarunno 😜🤪🤪
@ansuanzu57635 жыл бұрын
Thiruvanathapurathekku vilikkaam... 🤓🤓
@viswajithp89835 жыл бұрын
പാറുക്കുട്ടി fans LIKE ♥️
@mohfaiz95485 жыл бұрын
ഇത് ശെരിക്കും ഒരു സീരിയൽ തന്നെയാണോ അതോ ഓരോ ചുവരുകളിൽ ക്യാമറ വച്ചതാണോ..... 😍😁
@vijayammasasidharan82375 жыл бұрын
ഈ ചോദ്യത്തിന്റെ പ്രസക്തി = ഈ സീരിയല്‍ അത്രയ്ക്കും reality ആയി തോന്നും എന്നാണല്ലേ!! Very correct.
@moongirl81065 жыл бұрын
😍🤩
@sreelakshmigirish3115 жыл бұрын
Enikum ulla doubt aanu😝😅
@ansuanzu57635 жыл бұрын
👏👏👏 aa comment kollam
@ayshuayshuuzz48705 жыл бұрын
👌
@anuvarun50805 жыл бұрын
സുരേന്ദ്രൻ ന്റെ ചേട്ടത്തീ ന്നുള്ള വിളി കേട്ടിട്ട് കുറെ നാളായി 🙃🙃
@MEHARUNNISA915 жыл бұрын
നട്ടുവർത്തമാനം പറഞ്ഞുള്ള ആ പല്ല് തേപ്പ് കിടു 🤗 തൊടിയിൽ കൂടി പല്ലു തേക്കാൻ നടക്കുന്നവർ ഉണ്ടോ...
@jilumathew52555 жыл бұрын
Undeeee
@ansuanzu57635 жыл бұрын
Ippo washbasin inte munnil 3 mints.. Pallutheppu kazhinju.. 😂😂
@ammoosammoos84745 жыл бұрын
തൂറാനിരിക്കുമ്പം.......
@shahlanasrin24135 жыл бұрын
Noooo
@neerajarajeev8283 жыл бұрын
@@ammoosammoos8474 🙄😂
@Manifester-ly8ve5 жыл бұрын
തുടക്കത്തിൽ കളക്ടർ എന്ന് പറഞ്ഞപ്പോ ശ്രീറാം സാറിന്റെ ഓർത്ത് പോയവർ ആരൊക്കെ 😂
@disneyelsa32864 жыл бұрын
Athaaraaaaa
@misiriulyamihu-vc5jr Жыл бұрын
Onn povo
@സ്നേഹിതൻആഷിഖ്5 жыл бұрын
ഒരു ഡിഗ്രി പൊട്ടിയ ആളെ കൂടെ താങ്ങാനുള്ള ശക്തി ഈ ഉത്തരത്തിനില്ല... 🙈🙈🙈
@teenabesten41155 жыл бұрын
Parukutty chundari kuttiyaa😘😘😘 Parukutty fans like adiko ..enik oru 10 like engilum tharanee
@teenabesten41155 жыл бұрын
Thank you like thanna ellavarkum 😍😍😍😍
@anoopmc705 жыл бұрын
സുരേന്ദ്രൻ ചിറ്റപ്പനും ഭാസിയണ്ണനും ശങ്കരണ്ണനും ഓട്ടോ ചന്ദ്രനും ബാലു അണ്ണനും കൂടിയുള്ള ഒരു കിടിലം എപ്പിസോഡ് വരാൻ കാത്തിരിക്കുന്ന എത്ര പേരുണ്ട്.....?
@പിരിപോയവൻ-135 жыл бұрын
ശ്രീക്കുട്ടനും കൂടി വേണം
@AbuAbu-xo9tc5 жыл бұрын
(5)
@rinuthomas67545 жыл бұрын
കുട്ടു മാമൻ കുടി വേണം
@arunv.g.22575 жыл бұрын
Basi annan ishttam
@faizalahmad45755 жыл бұрын
kuttu mamam
@muhammadsumansuman4575 жыл бұрын
ചിറ്റപ്പനെ കുറച്ചു ദിവസം കണ്ടില്ലല്ലോ എവിടെ ആയിരുന്നു ☺️☺️☺️☺️ഹായ് പാറു കുട്ടി 🌹🌹🌹🌹
@beenaharidas60005 жыл бұрын
Lathede veettil poyittundavum
@irshadurumane14105 жыл бұрын
പല്ല് തേക്കുംബോലുള്ള സംസാരം ഇഷ്ടപ്പെടാത്തത് എനിക്ക് മാത്റമാണോ.....🙏🙏🙏🙏
@sabusanjeev5 жыл бұрын
Enikishattalla.
@chippyanirudhan65385 жыл бұрын
Enikkum ishtalla
@aysha96595 жыл бұрын
Enik theere ishtalla,😐
@secret-5745 жыл бұрын
Enikkishta
@shanushanavas68155 жыл бұрын
എനിക്കിഷ്ടായില്ല
@onedaytherewasaguy5 жыл бұрын
പഴയ ആളുകളെ കൂടി തിരിച്ച് കൊണ്ട് വന്നൂ കൂടെ.......
@neethussss42385 жыл бұрын
Sreekuttan Maman, Rama Anty
@Hishamfamily2545 жыл бұрын
ചിറ്റപ്പനും ബാലുവിനും ഒരേ മുഖഷെയ്പ് തോന്നിയവർ ആരൊക്കെ...?
@dr.meenafrancis31835 жыл бұрын
Avar serikum brothers anu
@HomeRecipeWorld5 жыл бұрын
My 2year old daughter too became fan . She believes Vava is her friend and mostly waits to eat something watching her friend - Vava!!.. Katta support for uppum mulakum from home recipe world cooking channel too!! 👍
@drreethusuresh5 жыл бұрын
Surendran chittapan soo cute chittapan nalla abhinayavum😊
@pramodchandrasenan15345 жыл бұрын
ഇത് ശരിക്കും ഒരു സീരിയൽ തന്നെ? പച്ചയായ ജീവിതങ്ങൾ നല്ല ആവിഷ്കാരം. എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇനിയും നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം. 💐💐💐
സുരേന്ദ്രൻ പാറുകുട്ടിയെ എടുത്തപ്പോൾ ബാലുനെ ഓർമ്മ വന്നവർ അടി ലൈക്
@sheebajuliet9195 жыл бұрын
Angel.k. p
@jamsheedsahla95515 жыл бұрын
ഇവര് ഒരു ഫാമിലി അല്ലന്ന് ഓർക്കുമ്പോ ശ്ശെ അങ്ങനെ കരുതാനാ ഇഷ്ടം
@augustinaugi11235 жыл бұрын
ഇലക്ട്രിക് ഫീൽഡിൽ ബാലു അണ്ണന് ഒര് എതിരാളി അപ്പുറത്ത് ..സൈക്കോ കണ്ണൻ.
@harih62295 жыл бұрын
😂😂
@abidalali36655 жыл бұрын
Innu ente molde birthday aah . ellarum onnu wish cheyyane....
@sojijeemon6815 жыл бұрын
Happy birthday molu
@beinganonymous21195 жыл бұрын
Hpy birthday
@abidalali36655 жыл бұрын
Soji Jeemon thanks
@angelelsaalexander24495 жыл бұрын
Enteyum birthday ayirunnu.
@muhsinappu90145 жыл бұрын
Happy birthday
@shaimasakharia60295 жыл бұрын
Lachuvum mudiyanum enth pavama.. love you drzz
@muhammedirfadch13905 жыл бұрын
Parukutti fans like cheyyuu....❤️❤️❤️
@rimnarimna88433 жыл бұрын
Lachuu chechy uyir ❤loveyou chechy 💙❤❤❤
@shajahankm25385 жыл бұрын
ഇവിടെ കുറേ പേർ കേശുവിനെയും ശിവയേയും ഇഷ്ടമല്ലാത്തവർ like അടിച്ചേ എന്ന് പറഞ്ഞ് ഇറങ്ങിയിട്ടുണ്ട് കേശുവും ശിവയും ഒട്ടും ഓവറല്ല They are super😎😎😎😎😎
@aiswaryaanvis22615 жыл бұрын
ഉപ്പും മുളകും ഒരു കിടിലൻ program തന്നെയാട്ടോ. എന്ത് വിഷമമം ഉണ്ടെങ്കിലും ഉപ്പും മുളകും കണ്ടാൽ എല്ലാ വിഷമവും marunnu ഈ sivayum kesuvum cheyunna kuruthakedukal supper👌👌👌😘pinne parutty muthaa😍😍😍😘😘😘
@hasnaafna80755 жыл бұрын
Ethra kandaalum madukkathathaane uppum mulakum👍
@srkaravind15 жыл бұрын
മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അന്തരിച്ചു ആദരാജ്ഞലികൾ..!🌹
@ahammedfasilfasi66405 жыл бұрын
ഞങ്ങളുടെ നാട്ടിലും ഉണ്ട് ക്ലബ് പക്ഷേ ക്ലബ്ബിൻറെ കെട്ടിടമില്ല ഈ എപ്പിസോഡ് അതിനൊരു ഉദാഹരണമാണ് ഞങ്ങളുടെ സ്വപ്നമാണ് ഒരു കെട്ടിടം
@vishalkd6815 жыл бұрын
Vishnu chettane miss chathavar like adiku ......
@sheela__4 жыл бұрын
നില മറന്ന് കളിക്കരുത് നീലു സൂപ്പർ 19:28
@Safeerkn5 жыл бұрын
ചിറ്റപ്പനുഠ തുടങ്ങിയ ഉടായിപ്പ് 😂 ബാലൂന്റെ അല്ലെ അനിയന്😇
@salmanulfarisi53422 жыл бұрын
Season 2 തുടങ്ങി കഴിഞ്ഞ് കാണുന്നവരുണ്ടോ ❤️
@musicworld156 Жыл бұрын
Yeah
@muhaimincalicut78555 жыл бұрын
നീലുവിന്റെ മകനായി തോന്നുന്നത് മുഖചായ ഉള്ളത് കേശുവിന് മാത്രം
@rifasolar33465 жыл бұрын
Alla shivanikkan
@dayaboban5 жыл бұрын
Ente perinte attathum undadaa oru cheriya thambi. Atheth thambi.... Neelima Balachandran thambi.. Ooo... Achante thambi.. Entho.. enikkathang ishyyaayii🤪🤪😍🥰🥰
@shakiredr77705 жыл бұрын
ഉം
@akashykottukunnam78265 жыл бұрын
l
@ahammedfasilfasi66405 жыл бұрын
ഇന്ന് ആരൊക്കൊക് മഴ കിട്ടിയത് കിട്ടിയവർ ലൈക് അടിച്ചോ
@teenabesten41155 жыл бұрын
Evide nalla mazha🌧️🌧️🌧️🌧️🌧️☔☔
@neethuneethuravi26485 жыл бұрын
നല്ല മഴ ആണ്
@teenabesten41155 жыл бұрын
Fasil good evening
@suneerpn51195 жыл бұрын
പ്രവാസിക്ക് എന്ത് മഴ
@nikhilramramks5 жыл бұрын
ലെച്ചു: വഴിയെ പോകുന്നവർ വരെ motivation തന്നിട്ട് പോണ കാലം ആണ്.. --പണ്ട് ഉപദേശം ആയിരുന്നു ഇപ്പോ motivation..
@കിലുകിലുക്കം5 жыл бұрын
മുടിയൻ ഇല്ലാഞ്ഞിട്ട് അവീട്ടിലേക്ക് നോക്കിയിട്ട് എന്തൊക്കെയോ ഇല്ലാത്ത മാതിരി, മുടിയനോട് ഇഷ്ടം😘😘😘
@praveenpv72175 жыл бұрын
മുടിയൻ, ലച്ചു, പാറു ഇവരെയാണ് എനിക്കിഷ്ടം, ബാക്കി രണ്ടു കുരുപ്പിനെയും ഇപ്പൊ തീരെ ഇഷ്ടമല്ല
@കിലുകിലുക്കം5 жыл бұрын
@@praveenpv7217 എനിക്ക് ശിവാനിയെ കാണുന്നത് ഭ്രാന്താണ്
@abhilashabhi68223 жыл бұрын
പണ്ട് ഞാനും വിചാരിച്ചു മഴയത്തു സ്കൂൾ അവധി തരുന്നത് ആണ് കലക്ടറുടെ പണി എന്ന് 😂
@appumuthu25092 жыл бұрын
😃
@Aashvimol Жыл бұрын
ചിറ്റപ്പൻ അഭിനയിക്കാൻ വേണമെങ്കിൽ വിഗ്ഗ് വയ്ക്കാം പക്ഷേ അതു ചെയ്യാതെ originality ആയ് അഭിനയിച്ച സുരേന്ദ്രൻ ചിറ്റപ്പൻ ഒരു യഥാർതഥ നടനാണ്
@yadukrishnan58315 жыл бұрын
:"ഭാഷയുടെ കുടുംബം അല്ലല്ലോ തമ്പി കുടുംബം അല്ലെ??" neelu... 😇
@killadies25465 жыл бұрын
*പീതാംബരൻ സാറിനെ ഇഷ്ടം ഉള്ളവർ ഒരു ലൈക് അങ്ങ് അടിച്ചേരെ* 😂😂😎😎
@MsJugunu5 жыл бұрын
ബാഷേടെ കുടുംബമൊന്നും അല്ലല്ലോ.. തമ്പീടെയല്ലെ😂
@mansoorworld85965 жыл бұрын
ഗുണ പാഠം. നില മറന്ന് കളിക്കരുത്. എന്റെ മോള് ഞാൻ നാട്ടിൽ ഉള്ള സമയത്ത് എന്റെ ഫോണിൽ ഉപ്പും മുളകും കാണുമായിരുന്നു. അത് കണ്ട് ഞാൻ അന്ന് വഴക്ക് പറയുമായിരുന്നു. ഇപ്പോൾ കുറേശ്ശേ കണ്ട് കണ്ട് ഞാനും ഈ കുടുംബം ഇഷ്ടപ്പെട്ട് തുടങ്ങി.
@shamilmohammed26395 жыл бұрын
നമ്മുടെ ഭവാനി അമ്മൂമ ഇപ്പോ എവിടെയാ അവരെ ഒരു എപ്പിസോടിലും ഇപ്പോൾ കാണുന്നില്ലല്ലോ
@vinobaji5 жыл бұрын
support-ഭവാനി അമ്മൂമ
@vishnuj72455 жыл бұрын
Purattakki
@sakkeerhussainvp51925 жыл бұрын
സപ്പോർട്ട്
@PabloEscobar-zd2km5 жыл бұрын
അമ്മുമ്മ കോപ്പാണ്.... ആളുടെ porn വീഡിയോ ഇറങ്ങി അമ്മൂമ്മ ആണത്രേ അമ്മൂമ്മ
@angelelsaalexander24495 жыл бұрын
Enthu patti Bhavani ammayku
@amviy5 жыл бұрын
കൂട്ടു മാമന്‍ മിസ്സ് ചെയ്യുന്നു Love you കൂട്ടു mama
@mahilalm49314 жыл бұрын
Kuttumaman thiruchu kondu varika
@richiee93155 жыл бұрын
Ethrayoke episode vannaalum sreekuttan aliyanum koodi Ulla episode vere level aanu......
@sapphiremedia25665 жыл бұрын
Class kazhinj vann puvvadayum Chaayayum kudich uppum mulakum kaanunna njaan😎 athum super mazhayum 😊😋
@augustinaugi11235 жыл бұрын
നാട്ടിൽ ഇപ്പോഴും club um ,club member ആയിട്ട് ഉള്ളവർ ആരൊക്കെ
Ee onam ellavarum koodi neyyattinkara poyi akoshikkanam ennullavar like adiiii
@rijilp52575 жыл бұрын
Kure kaalathinu sheshm... Veendum starting with the episode.... Morning brush
@prajeesht.pveliyancode98955 жыл бұрын
ലെച്ചു കേശുവിനു ബിസ്ക്കറ്റ് കൊടുത്തത് സൂപ്പർ...
@prajeesht.pveliyancode98955 жыл бұрын
സുരേന്ദ്രൻ ചിറ്റപ്പനും ബാലചന്ദ്രൻ തന്പിയും ശരിക്കും ചേട്ടനും അനിയനും തന്നെയാണോ..... ഒരു സംശയം
@ramsaran20055 жыл бұрын
my comments only with behaviuor of the character not with the performance, okay it is with the script writer and director, so please if any changes happens then i can continue to watch uppum mullakum regularly withuot any unlike comments
@riyasmanalpadm86305 жыл бұрын
Oru paad dhivasangalku shesham suredran chettane kandappol manassinu vallatha sandhosham super episode
@vineethtk14555 жыл бұрын
അതെ പ്രഫഷണൽ കോളേജിലെ പിള്ളേരെന്താ നീന്തൽ പടിക്കുന്നുണ്ടോ?
@sreejishanp37905 жыл бұрын
വീഡിയോ ഇട്ട് 2 മിനിട്ടില് കാണാ൯ തുടങ്ങിയെങ്കിലും ഇപ്പഴാ ഫുള്ള് കാണണേ.... 😊😊 നീലു ചേച്ചി ഇഷ്ടം.. ഒരു കുടുംബം എങ്ങനെ നോക്കണം ന്ന് ചേച്ചിയ്ക്കറിയാം....👍👍
@MRDJ-ik4ik5 жыл бұрын
സുരേന്ദ്രൻ ബാലു അണ്ണന്റെ അനിയൻ തന്നെ.....ബാലു അണ്ണന്റെ സകല ഉടായിപ്പും അതേ പടി കൈയ്യിൽ ഉണ്ട്......
@swarooppjames74455 жыл бұрын
ഇന്ന് ചാനലിൽ Rocking ഉപ്പും മുളകിൽ ചിറ്റപ്പനെ കണ്ടപ്പോഴെ തോന്നിയതാ കുറേ ആയല്ലോ ചിറ്റപ്പനെ കണ്ടിട്ടെന്ന്...ദാ വന്നല്ലോ സുരേന്ദ്രൻ ചിറ്റപ്പൻ....
പഴയ എപ്പിസോഡിൽ കുറുമ്പ് കാട്ടി നടന്ന നമ്മുടെ ഒക്കെ സ്വന്തം ശിവാനിയെയും കേശുവിനെയും വല്ലാതെ miss ചെയ്യുന്നു. ഇപ്പൊ പഴയത് പോലെ ശിവക്കും കേശുനും അത്ര കുറുമ്പ് ഒന്നും ഇല്ല. അതുകൊണ്ട് ഇപ്പൊ uppum mulakum കാണുമ്പോ ഒരു ത്രില്ല് ഇല്ല. പക്ഷെ uppum mulakum ഒരിക്കലും നിർത്തരുത് 😘😘
@shellivc27885 жыл бұрын
ഇങ്ങനെ വേണം ചേട്ടൻ അനിയൻമാർ
@Harihara3735 жыл бұрын
അങ്ങനെ ആദ്യമായി മൂന്നും പല്ലു തേച്ചൊല്ലോ ഇനി ചത്താലും വേണ്ടില്ല😂😂😂😂😂