6:03 ലെച്ചു കലക്കി 😂അല്ലേലും friends കൂടെ ഉള്ളപ്പോൾ പൈസ ചോദിച്ചാൽ ചേട്ടന്മാർ പെട്ടന്ന് തരും 😊ഞാൻ ആദ്യം കരുതി ഗായത്രിക്ക് വീട്ടിൽ കല്യാണം ആലോചിച്ചു അതിന്റെ സങ്കടം ആവുമെന്ന്.. എപ്പിസോഡ് ഇഷ്ടായി പ്രത്യേകിച്ചു അവസാനം പാറൂന്റെ വരവും 😍😘
@fawaserd93285 жыл бұрын
Yes
@Sih_1115 жыл бұрын
അങ്ങനെയൊന്നും ചിന്തിക്കല്ലേ..😣
@praveenatp9275 жыл бұрын
@@Sih_111 😂🙊
@Serasuuuu5 жыл бұрын
Hahahahaha
@sidanpandasidan76724 жыл бұрын
Yoyo
@rafih80425 жыл бұрын
കപ്പയില കൊണ്ടുള്ള മാല നൊസ്റ്റാൾജിയ ആയില്ലേ ♥️ പാറു കുട്ടിടെ ക്ലൈമാക്സിലെ entry🥰🥰♥️
@abhihari74955 жыл бұрын
*2days ഉപ്പും മുളകും മിസ്സ് ചെയ്തു. നോട്ടിഫിക്കേഷൻ നോക്കി ഇരുന്നവർ ഉണ്ടോ* 😐😐
@salmasalim50615 жыл бұрын
unde😇
@abhihari74955 жыл бұрын
@@salmasalim5061 njanum😆
@mohammedsuhailvaliyakath67895 жыл бұрын
നോക്കി ഇരുന്ന് പ്രാന്ത് പിടിച്ച അവസ്ഥയായിപ്പോയി 😅😅😅
@salmasalim50615 жыл бұрын
@@abhihari7495 haa!!! Rand divasam kaanaathe aayappo thanne ntho pole aayirinnu😐
@nakulpraveen99525 жыл бұрын
acsgimcay
@abdulroufkm8885 жыл бұрын
ഗായത്രി വരുമ്പോൾ മുടിയന്റെ അഭിനയം ഇഷ്ടപ്പെടുന്നവരുണ്ടോ??
@bhagyasree.s5 жыл бұрын
Neyyattinkara ammmumma fans undoo
@faujibindaas90skid5 жыл бұрын
Undu
@shafahtube32515 жыл бұрын
Yes
@sabuss28424 жыл бұрын
Mmm
@haifaskitchenandvlog71334 жыл бұрын
Und
@jincysaji24104 жыл бұрын
Yes
@sriswathi96945 жыл бұрын
ഇളയ കുഞ്ഞിന് ചേച്ചി ഉണ്ടെങ്കിൽ ആ കുഞ്ഞിന് രണ്ടു അമ്മമാരാണ് എന്നും ഒരു അമ്മയാണ് ചേച്ചി
@vishnupmr69605 жыл бұрын
ഈ രണ്ടു എപ്പിസോഡും കാണാണ്ടായപ്പോ ഞാൻ അങ്ങ് പേടിച്ചു ഇല്ലാണ്ടായി പോയി 🙄🙄🙄 #thirumbi വന്തിട്ടെന്നു sellu😍😍😍
@sanoopmt46355 жыл бұрын
ക്ലൈമാക്സിൽ പാറുകുട്ടി വരുന്ന സീൻ ഇഷ്ട്ടപെട്ടവർ ഉണ്ടോ
@athiraramadas81485 жыл бұрын
Aa
@nainanoushad4595 жыл бұрын
und
@haridaskv73464 жыл бұрын
Aaa
@tsivakumar88884 жыл бұрын
Parukutty istamaa
@RespectShorts001584 жыл бұрын
Aa
@abhimanuej98565 жыл бұрын
*ചേട്ടന്മാർ 2 പേരും അനിയത്തി മാരുടെ കൂട്ടുകാരുടെ പുറകെ ആണല്ലോ* 😂😂
@deepa.kdeepaknair25784 жыл бұрын
Ayini
@bindubindu20164 жыл бұрын
Yes
@KR...2294 жыл бұрын
🎲🧩🧸♠️♥️♦️♣️
@imnotrehn4 жыл бұрын
Athan athan. Power, 😂😂💪
@divyaramdas11013 жыл бұрын
Correct
@hareeshkuttappi54955 жыл бұрын
മുടിയൻ മ്മ്‌ടെ മുത്താണ് 😍😘😍 മുടിയന്റെ റൊമാന്റിക് എപ്പിസോഡ് അടുത്ത് തന്നെ കാണുമല്ലോ.... 16:16 മുടിയന്റെ expression 👌👌 😍😍😍❤❤❤😎😎😎❤❤❤ പാറുക്കുട്ടി 😘😘😘😍😍
@afzalmt1235 жыл бұрын
*അച്ചോടാ അവസാനം പാറു കുട്ടിയുടെ വരവ് കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കാൻ തോന്നുന്നു* 😘😘😘😘😘🥰
@deepaaneesh35755 жыл бұрын
Parukutty ude climax no words to say love u parumole
@sandravarghese17625 жыл бұрын
Parukkuttyde last entry ishtapettavar like adikk
@vineethanp44214 жыл бұрын
Super
@krishnadineesh20245 жыл бұрын
ഒരു അമ്മയാവാൻ സ്വന്തം വയറ്റിൽ പിറക്കണം എന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണം പാറു &നീലു 😘😘😘😘
കേശൂന്റെയും ശിവയുടെയും ചെവിക്ക് പിടിച്ചപ്പോ മുടിയന്റെ ആക്ഷൻ ശ്രദ്ധിച്ചോ......☺☺☺
@snehageorge45725 жыл бұрын
Neelu chechi kk kettyaa oru nithi thanna annu Our sweet cuteee Parukutty 😍😍😍😍😍😍😍😍😍😍😍😍😍😍
@Josiyajo5 жыл бұрын
Parukkutteeede aa last the entry....ntammooo😘😘😘😘😘😘😘😘
@പച്ചമാങ്ങ-ല4ഷ5 жыл бұрын
1000th, എപ്പിസോഡ് നെയ്യാറ്റികയിൽ വെച്ച് വേണമെന്നുള്ളവർ ലൈക് അടിക്കുക
@s4creativeminds8763 жыл бұрын
18:21real amma ann തോന്നും അതുപോലെ ഉള്ള സനേഹം 😍😍😍
@abvlogs36675 жыл бұрын
ഉപ്പും മുളകും കണ്ടുകൊണ്ട് കമന്റ്സ് നോക്കാൻ വന്നവർ ലൈക്ക്
@sharwansalah6575 жыл бұрын
Baluammu C atanallo pradanam
@paulanto15334 жыл бұрын
Njanunde
@christocherian43715 жыл бұрын
നീലു: നമ്മുടെ ഗായത്രീടെ വീട്ടിലെ ഒരു കുഞ്ഞുവാവ വരാൻ പോകുന്നു. മുടിയൻ: ങേ.....😮😮 അമ്മൂമ്മ: ഗായത്രിയുടെ അമ്മ ഗർഭിണി ആണെന്ന്....... 😊😊 മുടിയൻ: ആണോ congratulations.....😜😍😍 നീലു: ങേ എനിക്കോ congratulations...... 😳😲😳💚💚💚💚💚💚💚💚💚💚💚
@azuafsal34775 жыл бұрын
ബാലു ചേട്ടൻ ഇല്ലെങ്കിൽ living room shorts കുറവായിരിക്കും ല്ലേ... 😂😂
@maharoofmaharoof56555 жыл бұрын
എന്റെ റൂമിൽ രണ്ടു പൂച്ച കുട്ടികൾ കയറിട്ടുണ്ട് അതിനെ ഒന്ന് പുറത്താകട്ടെ ഒരു ആൺ പൂച്ചയും ഒരു പെൺ പൂച്ചയും 😄😄😄😄😄😄😍
@whitewash3985 жыл бұрын
വീട്ടിൽ പ്രായപൂർത്തിയായ പെണ്മക്കളെക്കുറിച്ചുള്ള അമ്മമാരുടെ സ്ഥിരം പരാതിയാണ് ഒന്നും കഴിക്കില്ലെന്നുള്ളത്
@ആപ്സ്5 жыл бұрын
Njan ഓവർ theetayannu parajitannu
@whitewash3985 жыл бұрын
@@ആപ്സ് ഏതാണ് അവിടുത്തെ റേഷൻ കട 😄
@lisanezhuvathra79905 жыл бұрын
ആൺപിള്ളേരെ കുറിച്ച് നേരെ തിരിച്ചു...
@whitewash3985 жыл бұрын
@@lisanezhuvathra7990 പാവങ്ങൾ
@shafeekibrahimshafeekibrah78475 жыл бұрын
@@whitewash398 🤣🤣
@sebingeorge41775 жыл бұрын
എന്റെ പാറു... ആ ക്ലൈമാക്സ് 😘😘😘
@visakh62345 жыл бұрын
*എന്നും ഒരേ സമയത്ത് തന്നേ അപ്‌ലോഡ് ചെയണമെന്നു ആഗ്രഹമുള്ളവർ ഉണ്ടോ*
@diyajay89285 жыл бұрын
Yea nannayirikum
@jebinmohanmv4475 жыл бұрын
Ya. Pazhaya 7.30pm mathi. Oru thrill. Class kazhijitu varumpo Uppum mulakum pretheeshichu irikunna oru rasam. 😍😍
@lokakaryamcom75735 жыл бұрын
"അടുക്കള ആൺ കുട്ടിയെ പലതും പഠിപ്പിക്കും" എന്നെ മാത്രമാണോ ഇത് വെറുപ്പിച്ചത്!!!
@arshadmohammed55405 жыл бұрын
അല്ല എന്നേം വെറുപ്പിച്ചു
@doncp92675 жыл бұрын
Ennem
@കട്ടഉപ്പുംമുളകുംഫാൻ5 жыл бұрын
Enneyum
@navasmshareef25965 жыл бұрын
Yenneyum
@shameershaaz3475 жыл бұрын
Koppile parasyam
@Maayakkannan1235 жыл бұрын
വിഷ്ണൂന്റ്റെ അമളി കണ്ടപ്പോൾ മേലേപ്പറമ്പിൽ ആൺവീട് സിനിമയിലെ ജഗതിച്ചേട്ടനെ ഓർമവന്നവർ like 👍 അടിക്ക്😘😚
@sayjen1235 жыл бұрын
Ee garbam endethallaaaa
@superfuckingdude5 жыл бұрын
@@sayjen123 puttupodi koduthadhu njanalla adhinalle kududhal chercha same movie
@DavinderSingh-ex5sp5 жыл бұрын
@@superfuckingdude 6
@malinikrishnaprasad3655 жыл бұрын
ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ നല്ല കൂട്ടുകാരും അവരുടെ family യും വളരെ സപ്പോർട്ട് ചെയ്ത് മനോബലം കൊടുക്കും. അത് ഇല്ലാതെ പോകുന്നതാണ് ഇന്നത്തെ പല ഒറ്റക്കുട്ടികളുടെയും മാനസിക സംഘർഷത്തിന് കാരണം. നല്ല ഒരു episode
@heueeeeee5 жыл бұрын
മുടിയൻ ഗായത്രി റൊമാന്സ് എപ്പിസോഡിനു കാത്തിരുന്നവരുണ്ടെങ്കിൽ ലൈക്ക് അടി
@amalswathy85425 жыл бұрын
Yes ... Waiting Muthee......Athu powlikum😍😘😎
@soorajnair28495 жыл бұрын
Mudiyan meenakshi Anu. Match...gayathri Oru ahangariyepole und
@amalswathy85425 жыл бұрын
Athu avarkku kodukkunna Role alle Bro ....But She is Gud Matching With Mudiyan ❤👍
@amalswathy85425 жыл бұрын
Mudiyan❤Gayathri 😎👍👌
@soorajnair28495 жыл бұрын
@@amalswathy8542 nooo never mudiyan is cute he has more chemistry with meenu
@@ആപ്സ് അതിന് മുടിയനും ഗായത്രി യും നല്ല ജോഡി ആണ് എന്ന് അല്ലെപറഞ്ഞത് ഞാനും ഒരു ഫാൻ ആണ് പക്ഷെ മുടിയൻ ഫാൻ അല്ല ഉപ്പു മുളകും ഫാൻ
@ആപ്സ്5 жыл бұрын
@@sajithmutky8766 nthg
@sharafudheenn22035 жыл бұрын
ഈ എപ്പിസോഡിന്റെ എല്ലാ ക്രെഡിറ്റും പാറുക്കുട്ടി അവസാനത്തെ ഒരൊറ്റ ഇന്ട്രോയിൽ കൊണ്ടു പോയി. 😘😘😘
@salinpr50695 жыл бұрын
Gayathri congrats oru chechiyavaan povalle.... First comment. Neeluvin congrats koduthappol thadiykk kaivachavar arokke
@salinpr50695 жыл бұрын
Paruvinte avasanathe varav kalakki😘😘😘😘😘😘
@അമ്മു-ബ4വ5 жыл бұрын
പാറുക്കുട്ടി ടെ എൻട്രി കലക്കി
@vishnuhz59975 жыл бұрын
കൊല്ലം കൊല്ലം പ്രളയം വന്ന് പോകുന്നു...... ഇനി അടുത്ത പ്രളയം വരുന്നതിന് മുൻപ് ആ നെയ്യാറ്റിൻകര വീട് ഒന്നും കാണിക്കുമോ ??? അത് കണ്ടിട്ട് മരിക്കാൻ പറ്റുമോ...??
*ഗായത്രി മാസ്സ് ലുക്ക് ആണല്ലോ പിന്നെ 5 മതു നീലു ഗർഭിണി ആയ ടൈമിൽ ഞങ്ങൾ അനുഭവിച്ച ടെൻഷന്റെ അത്ര വരുവോ ഗായത്രിയുടെ ടെൻഷൻ*
@greeshmapm84625 жыл бұрын
2എപ്പിസോഡ് ഒരുമിച്ച് കണ്ടു തീർത്തപ്പോൾ ഒരു സമാധാനം 😍😍😍
@sourav___raj5 жыл бұрын
Mudiyante acting skills and timing ellam polish ayi varunnund👍👍
@bhagathchand3335 жыл бұрын
ഗായത്രി വന്നാൽ ആ എപ്പിസോഡ് കളറാ😊😊
@Nimiiiii1835 жыл бұрын
നീലു ചേച്ചി പറഞ്ഞത് ശരിയാ .. മറ്റുള്ളവർ എന്ത് വിചാരിക്കും എന്നുള്ളത് നമ്മൾ mind ചെയ്യണ്ടാ
@nidhinvarghese96835 жыл бұрын
lachu's acting was awesome the charecter gayethri was also good . atlast the parukuty into was a nice ending . even though balu was not there you have managed it perfectly well.
@irshadurumane14105 жыл бұрын
എന്തേ ... കാണാത്തെന്ന് വിജാരിച്ചിരിക്കുമ്പോഴാണ് രണ്ടുo ഒരുമിച്ച് വന്നത് താങ്ക് യൂ ..... 😗😗😗😗😗
@aneeshtr73255 жыл бұрын
ഉപ്പും മുളകും ഒരിക്കലും തീരരുത് എന്ന് ആഗ്രഹിക്കുന്നവരുടൊ...
@lij00765 жыл бұрын
Aneesh Tr ഇപ്പൊ തന്നെ നിർത്തേണ്ട ടൈം aayinu....
@aneeshtr73255 жыл бұрын
Nee poyi asianetile karuthamuth kane myy
@lij00765 жыл бұрын
Aneesh Tr അപ്പൊ നീ ഉള്ള സീരിയൽ മൊത്തം കാണാറുണ്ടല്ലേ...... മനസ്സിലായി.... 😄😄😄😄😄😄അപ്പൊ അതിലും സെയിം കമന്റ് ഇട്ടിട്ടുണ്ടാവുമല്ലോ..... 🙄🙄🙄🙄
@aneeshtr73255 жыл бұрын
Onne poda chekka
@lij00765 жыл бұрын
Aneesh Tr എടാ.... എന്നെ ചെക്കാ എന്ന് വിളിക്കണമെങ്കിൽ നീ ഇച്ചിരി കൂടി മൂക്കണം....😏😏😏😏😏
@gracydaniel78204 жыл бұрын
18:15 cute moment 😘❤️❤️😍
@പച്ചമാങ്ങ-ല4ഷ5 жыл бұрын
ഇന്ന് രണ്ട് എപ്പിസോഡും ഒന്നിച്ചു വന്നല്ലോ ഭാഗ്യം 🔜🔜🔜🔜🔜🔜🔜
@noufalkhan70075 жыл бұрын
ഗായത്രിയെ കൂടുതൽ എപ്പിസോഡിൽ ഉൾപ്പെടുത്തണം. നല്ല രസം കാണാൻ..... I love you.... My dream girl........
@shibilovm18985 жыл бұрын
ഓരോ രാത്രിയും ഓരോ എപ്പിസോഡ്😎 ആഹാ... അന്തസ്സ്
@nafrusadhu63755 жыл бұрын
കപ്പ തണ്ട് കൊണ്ട് ഇത് പോലെ മാല ഉണ്ടാക്കാൻ അറിയുന്നവർ ഉണ്ടോ
@NeymarJr-fw8qw4 жыл бұрын
Illa
@Shivanivijeshh4 жыл бұрын
Undallloo
@Lhsbysareena7 ай бұрын
Illa
@reddude40685 жыл бұрын
18:01 PARUKUTTY POLICHU...😘😘😘
@Sreemaya-m4b4 жыл бұрын
PARUKUTTY YOU ARE SO CUTE LAST TUNE WAS ALSO AMAZING
@masshemedia5 жыл бұрын
ഒരു ദിവസം upload ചെയാതിരുന്നപ്പോൾ ഒരു അസ്വസ്ഥത.... എനിക്ക് മാത്രം ആണോ?
@@Arjun-j1k അടിപൊളി.. ആ കൊച്ചിന്റെ ഇന്റർവ്യൂ എടുക്കണോ ഇനി
@dr.meghasnair34235 жыл бұрын
athe....🤗👍👍👍👍👍👍
@nakulpraveen99525 жыл бұрын
qdaimaxs
@unnimidhun52495 жыл бұрын
ഗായത്രിക്ക്.. സീമച്ചേച്ചിയുടേ ഒരു ഛായ... പോലെ.
@shafeeqshafeeq65445 жыл бұрын
Bayangaram
@anshadsalim61185 жыл бұрын
🙄
@parvathyvmenon35905 жыл бұрын
@@shafeeqshafeeq6544 podo
@aparnanair90625 жыл бұрын
Ngae??
@jamshibabu67585 жыл бұрын
ഉണ്ട്
@jayaaadi3795 жыл бұрын
കുട്ടു മാമനെ കൊണ്ട് വരാത്തത് എന്താ... എത്ര നാൾ ആയി പറയുന്നു. കുട്ടു മാമൻ ഫാൻസ് ഇവിടെ ഉണ്ട്... ഉടനെ കൊണ്ട് വരണേ
@കിലുകിലുക്കം5 жыл бұрын
ശാരദ അമ്മൂമ്മക്ക് നല്ല വൃത്തിയാണ്😊☺️
@manjudileep74385 жыл бұрын
Gayathrine ishttam ollavar like adi😘😘😘😘😘lub u gayathri chechiii😘😘
@silnalijesh12665 жыл бұрын
കേശുവിന്റെ ബാക്കിയ പാറുക്കുട്ടി എന്തു കൊടുത്താലും കഴിക്കും.... ലച്ചൂസ് ഡയലോഗ് 😀😀
@Drax3000.5 жыл бұрын
Shivani Chundari Kutty muthu aanu 😘😍🥰
@GEORGIAMALLU5 жыл бұрын
😍😍
@dayaboban5 жыл бұрын
Eee ചവനപ്രാശത്തിന്റെ കഥ കേട്ട് ഞാനും മടുത്തു.... എല്ലാ അമ്മമാരും ഇങ്ങനാണോ...😁😁😁😁😁😁 എന്റെയും രക്ഷ എന്റെ അനിയൻ ആർന്ന്... 🤣🤣
@globalstones43965 жыл бұрын
*യോ ഞാൻ എവിടെയൊക്കെ കമെന്റ് ഇടും ഇന്നേതയാലും കോളടിച്ചു* Daily ഓരോന്നിട്ടാ മതി രാത്രി ചോറൂണുമ്പോ കാണാനാ ente craft videos onnu kanamo plz
@renukarnair76785 жыл бұрын
sheriya😁😁😁😁
@s.v6485 жыл бұрын
My Own Little World പൊളിച്ചല്ലോ
@shambhusingh815 жыл бұрын
गीत हिन्दीमें
@praveenp24755 жыл бұрын
My Ow0சிசைடுயோரக்ளாக்
@abhilashabhis93732 жыл бұрын
അവസാനം പാറുക്കുട്ടിയുടെ വരവ് 😘😘😘😘
@rohithranganathan46345 жыл бұрын
Gayathriye kanda mudiyanu oru ilakkam epoozhum indu
@hamsahamsa90985 жыл бұрын
Last paaru nte varav shoooo
@parvathyvmenon35905 жыл бұрын
Athu theppu kitiyal marikolum
@kili56452 жыл бұрын
എല്ലാ പെൺകുട്ടികൾ ഫ്രണ്ട്സിനോട് ഫസ്സ് കാണുബോൾ ചോദിക്കുന്ന ചോദ്യം top പുടിയതന്നോ എത്ര രൂപ ആയി എന്ന് 😁😁😁😁😁
@Farsana_ch5 жыл бұрын
Fud കഴിക്കാത്തതിന് എല്ലാരെ വീട്ടിലും ഉള്ള പരാധി ആണല്ലേ ഇത് 😇 അല്ലേലും മെലിഞ്ഞിരിക്കുന്നത് തന്നെയാ നല്ലത് ല്ലേ ലെച്ചു 😜😜 # മെലിഞ്ഞിരിക്കുന്ന ഞാൻ 😕
@mymoon35455 жыл бұрын
Njanum
@lij00765 жыл бұрын
ലെച്ചു ഒണക്കകമ്പ് പോലെ അല്ലേ ഉള്ളേ.....
@Farsana_ch5 жыл бұрын
@@lij0076 ഞാൻ അതിലും കഷ്ടാ 😪😪😪😪
@ilovemusic-qf7vy5 жыл бұрын
@@Farsana_ch njan num
@gourikrishna80595 жыл бұрын
Melinj irrikkan enthenkelium tips paryumo
@shibinbanu35335 жыл бұрын
മെഴുകുവരട്ടൽ, നീലു അമ്മ special 😍😍😍
@ആപ്സ്5 жыл бұрын
അമ്മുമ്മേ ലച്ചു പറഞ്ഞത് ശെരിയ.. മെലിഞ്ഞിരിക്കുന്നതാ നല്ലത്...
@cuteandcute42125 жыл бұрын
അത് ഇയാൾക്ക് തടി ഉള്ളതുകൊണ്ട് തോന്നുന്നത് ആണ്
@ആപ്സ്5 жыл бұрын
@@cuteandcute4212 njan ivalekaal melijitannu mone
@cuteandcute42125 жыл бұрын
@@ആപ്സ് thanks to God,മെലിഞ്ഞു ഇരിക്കുന്നു എന്ന് പറയണ്ട,നിങ്ങൾക്ക് comfort ആയ രീതിയിൽ ...കാരണം പണ്ട് ഉളളവർ പറയും.. എല്ലൻ ആയാൽ ചുമച്ചു ചാവും പൊണ്ണൻ ആയാൽ പെടുത്ത് ചാവും എന്ന് ഒരു പഴഞ്ചൊല്ല് ഉണ്ട്....എന്തായാലും congrats
@ilovemusic-qf7vy5 жыл бұрын
Body currect fit ayirikanam. Meliyanum othiri tadikanum padilla
അല്ലങ്കിലും ചേട്ടന്മാർക്ക് പെങ്ങൻമാരുടെ ഫ്രണ്ട്സ്നോട് മുടിയന്റെ അതെ പോലെ ഉള്ള താൽപ്പര്യം ആണ്
@hasnapm55545 жыл бұрын
Sathyam...😂
@DEEPUCHEROLIL07035 жыл бұрын
അടിപൊളി.......പാറുകുട്ടി ഡൈ ഹാർഡ് ഫാൻ.......
@jubinvinod34514 жыл бұрын
Lechu chechi fans like 💝💖💗💓💕💞💟❣💔❤🧡💛💚💙💜
@prejeshcheriyanad70125 жыл бұрын
14:30 മേലേപ്പറമ്പിലെ ആൺവീട് സിനിമ ഓർമ വരുന്നുണ്ടോ ജഗതിച്ചേട്ടന്റെ scene പവിഴം ത്തിനു പുട്ടുപൊടി കൊണ്ട് കോലം വരച്ച sceene 😀
@newtontechs51775 жыл бұрын
ഓണം സ്പെഷ്യൽ എപ്പിസോഡ് ബാലുന്റെ വീട്ടിൽ വെച്ചോ നീലുന്റെ വീട്ടിൽവച്ചോ നടത്തണം അല്ലെങ്കിൽ ഞങ്ങൾ സമരം ചെയ്യും ഈ സമരത്തിന് ആരൊക്കെ എന്റെ കൂടെകാണും എന്ന് ഇപ്പൊ ലൈക് അടിച്ച് പറയണം
രണ്ടു എപ്പിസോഡ് കാണാനുള്ള സമയം താ എന്റെ അപ്ലോഡറെ ....
@mohammedsuhailvaliyakath67895 жыл бұрын
എന്തായാലും ഞാൻ ഒരു കാര്യം പറയാം.. മുടിയന് ഗായത്രിയോട് എന്തോ ഒരിത് ഉണ്ട്.. ലച്ചുവിന്റെ ഫ്രണ്ട്സിൽ കൂടുതൽ എപ്പിസോഡ് വന്നതും ഗായത്രിയാണ്... ആ കാത്തിരുന്നു കാണാം 😁😁
@lij00765 жыл бұрын
Mohammed Suhail valiyakath ഭയങ്കര കണ്ടുപിടിത്തം 🙄🙄🙄🙄🙄