@@seena.mseena8272 kettiyolanante malaka asifkante movie aan
@siyadsherif44795 жыл бұрын
പ്രണയത്തെക്കുറിച്ച് പാടിയ കവികൾ ആരും സൗഹൃദത്തെ പറ്റി പാടിയില്ല കാരണം വർണിക്കാൻ കഴിയുന്നതിലും അപ്പുറമാണ് സൗഹൃദം❤❤❤
@ammubalan53195 жыл бұрын
👍👍👍👍
@binudevadathan77425 жыл бұрын
😍
@kuttippasaleem30955 жыл бұрын
X
@shahinaidhreesshahinaidhre3655 жыл бұрын
Yes dear
@athiravr22115 жыл бұрын
😍😍
@Nas-e7c5 жыл бұрын
ചെറുപ്പത്തിൽ മിക്ക പെൺകുട്ടികൾക്കും അമ്മമാർ തല നോക്കുന്നത് ഇഷ്ടല്ല
@praveenacp86995 жыл бұрын
ഉപ്പും മുളകിൽ ഓരോരുത്തരും പ്രിയപ്പെവർ തന്നെയാണ്. പക്ഷെ,ഉപ്പും മുളകിൽ തന്നെ തുടരും എന്ന് കള്ളവും പറഞ്ഞു നൈസ് ആയിട്ട് ഉപ്പും മുളകിൽ നിന്ന് ജൂഹി(ലെച്ചു)പിൻമാറുകയാണെന്ന് അറിഞ്ഞപ്പോൾ ആദ്യം വിഷമം തോന്നി. ഇന്ന് വരും നാളെ വരും എന്ന കാത്തിരിപ്പ് തന്നെ ആയിരുന്നു ഓരോ ദിവസവും. പക്ഷെ പഠിത്തം ഉഴപ്പുന്നു എന്ന ഒറ്റ കാരണത്താൽ ആണ് ജൂഹി പിൻമാറിയത് എന്ന് മനസിലാക്കിയപ്പോൾ ദേഷ്യം ആണ് തോന്നിയത് ഒപ്പം ഉപ്പും മുളകും മറ്റു പ്രോഗ്രാമുകളും സിനിമയും ഒക്കെ ഉണ്ടായിട്ടും ക്ലാസ്സിൽ പോലും മര്യാദക്ക് പോവാതെ പഠിച്ചു സ്കൂൾ ഫസ്റ്റ് ആയ കേശുവിനെയും ശിവയേയും നമിച്ചിരിക്കുന്നു. ലെച്ചു എന്ന കഥാപാത്രത്തിലേക്ക് വേറെ ആരെയും സങ്കൽപ്പിക്കാൻ കഴിയാതിരുന്ന എന്നെ പോലുള്ള ഒരുപാട് പേർ ഇപ്പോൾ മറ്റൊരു ലെച്ചുവിന് വേണ്ടി ഉള്ള കാത്തിരിപ്പ് ആണ് ഇപ്പോൾ, കാരണം ഞങ്ങൾ സ്നേഹിച്ചത് ജൂഹി എന്ന നടിക്ക് അപ്പുറം ലെച്ചു എന്ന കഥാപാത്രത്തെ ആയിരുന്നു. പുതിയ ലെച്ചു വേണം എന്ന് വാശി പിടിക്കുന്നതിനു മറ്റൊരു കാരണം കൂടി ഉണ്ട് ഒരുപാട് കാണാൻ കൊതിച്ച ബാലു അണ്ണൻ&DD കോംബോ. ഉപ്പും മുളകും ഉപേക്ഷിക്കാൻ ഞങ്ങൾക്കാവില്ല, പക്ഷേ ഉപ്പും മുളകും ഉപേക്ഷിച്ചു പോയവരെ അങ്ങു വേണ്ടാന്ന് വെക്കാൻ ഞങ്ങൾക്ക് പറ്റും....
@Lhsbysareena5 жыл бұрын
Paavam dd. Avane chumma komali akki
@rs-rw2fy5 жыл бұрын
Yes...we need new lachu n our dd..
@rs-rw2fy5 жыл бұрын
Uppum mulakil ninnum pinmaranunathu polum oru business akkiya juhi mattiyathu ..so i hate her ..avalude new channel il koode video vittekkunu...annitu promo insta yilm..
എനിക്ക് മനസ്സിലാവാത്തത് അതല്ല.. ഈ ഉപ്പും മുളകിനും മാത്രം എവിടുന്ന ഇമ്മാതിരി കിടുക്കാച്ചി അഭിനേതാക്കളെ കിട്ടുന്നെ.. എല്ലാം ഒന്നിനൊന്നു മെച്ചം അല്ലെ?
@Mujees235 жыл бұрын
എനിക്കും തോന്നിയ അത്ഭുതം അത് തന്നെയാണ് .ഓരോ ആകുകളും ഒന്നിനൊന്നു മിച്ചം .സിനിമയെ പോലും വെല്ലുന്ന അഭിനയം .അഭിനേതാക്കൾ തന്നെ ആണ് ഈ പ്രോഗ്രാമിന്റെ മുതൽക്കൂട്ട് ..
@sureshhg96724 жыл бұрын
Sathyam
@adhilmuneer24195 жыл бұрын
👍👍ഇത് പോലെ വീട്ടിൽ എണ്ണ വാരി തലയിൽ പൊത്താൻ അമ്മവരുമ്പോ ഓടി തള്ളുന്നവർ വന്നു ലൈക് അടിച്ചിട്ട് പൊയ്ക്കോ 😍❤️❤️❤️
@sivapriyakk14345 жыл бұрын
.enik ente amma thalelu enna ettu tharunnatha eshtam
ജൂഹി വരിലേങ്കിൽ പകരം പുതിയൊരാളെ കൊണ്ടുവരിക...എന്നലെ പൂര്ണമാവു
@lekshmilekshmi41625 жыл бұрын
ലെച്ചുസ് ഇനി ella... ലെച്ചുസ് poyi പോകുന്നവർ പൊയ്ക്കോട്ടേ.. നമ്മൾ ഇനി uppum മുളകും കാണും....ലവ് uuuuuu
@skywoodz5 жыл бұрын
മനസ് തുറന്ന് ബാലുവും നീലുവും, മണിച്ചേട്ടന്റെ ഓർമ്മകൾ പങ്കുവെച്ച് പ്രസീത ചാലക്കുടി, ഇന്റർവ്യൂ talk show ഞങ്ങളുടെ ചാനലിൽ,വീഡിയോ ഇഷ്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
@shihabcheenikkal90005 жыл бұрын
ലച്ചു ഇല്ലെങ്കിലും ഇവരെ നമ്മൾ സപ്പോർട്ട് ചെയ്യണം എന്നുള്ളവർ ലൈക് ചെയ്യുക
ഉപ്പും മുളകും അത് കാണുമ്പോൾ ഉള്ള സന്തോഷം എന്റെ ഫാമിലി ഇതുപോലെ ആകണം എന്നുള്ള ആഗ്രഹം ആണ്.. പ്രജോതനം ആണ് 😍😍😍
@nuhaziyakasrod44155 жыл бұрын
*ഉപ്പും മുളകും കാണാൻ സമയം ഇല്ല...കമന്റ് ഇട്ട് പോവാം ന്ന് വന്നതാണ്😝😝ഉപ്പും മുളകിനെ കാലും ഇഷ്ടം ഇതിലെ കമന്റ്‌സ് വാഴിക്കാൻ ആണ്😍😍😍😍😍😍👍👍👍*
@skywoodz5 жыл бұрын
മനസ് തുറന്ന് ബാലുവും നീലുവും, മണിച്ചേട്ടന്റെ ഓർമ്മകൾ പങ്കുവെച്ച് പ്രസീത ചാലക്കുടി, ഇന്റർവ്യൂ talk show ഞങ്ങളുടെ ചാനലിൽ,വീഡിയോ ഇഷ്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
ആ മീൻ വറക്കുന്ന പാത്രം നോൺ സ്റ്റിക് കോട്ടിങ് ഒക്കെ പോയി വെളുത്തു വന്നു, അതൊന്നു മാറ്റ്. ഇതിലും വിഷം വേറെ ഇല്ല.
@anu323if5 жыл бұрын
Yeah njan palappzhum vicharichitund
@shyamsachu5695 жыл бұрын
Yes😊👍
@Mujees235 жыл бұрын
വീട് ചെറുതാണെങ്കിലും അതിന് ചുറ്റുമുള്ള ഓരോ കോണും പ്രിയപ്പെട്ടതാണ് ...കളിച്ചും ,ചിരിച്ചും ,വിഷമങ്ങൾ പങ്കു വെച്ചും ആരും കൊതിക്കുന്ന ഒരു കുടുംബം ആണ് ഓരോ എപ്പിസോഡിലും കാഴ്ച വെക്കുന്നത് .മുത്തശ്ശനും ,മുത്തശ്ശിയും ,എന്തിനേറെ ഇടക്കെല്ലാം വരുന്ന ഓട്ടോ ചന്ദ്രൻ പോലും എത്ര ഗംഭീരമായാണ് കഥാപാത്രങ്ങളാകുന്നത് .കഥയെക്കാളുമുപരി ഈ കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത അണിയറശില്പികൾക്കു അഭിനന്ദനങ്ങൾ .. തിലകനെ ഓർമിപ്പിക്കും വിധം അഭിനയം കാഴ്ച വെക്കുന്ന മുത്തശ്ശൻ ഈ പ്രോഗ്രാമിന്റെ ഒരു ഹൈലൈറ്റ് ആണ് .ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ഇപ്പോഴും ആളുകൾ ഉണ്ട് എന്നത് ഒരു പ്രതീക്ഷ തന്നെയാണ് .
@athulentertainments5 жыл бұрын
മുടി നന്നാവാൻ താളിയും തേച്ച് ഒരു കുളി😂.. ഇത് കുറെ കേട്ടിട്ടുണ്ട്.. ചെയ്തിട്ടുമുണ്ട്.. *ഇപ്പോൾ ഉപ്പും മുളകിൽ പണ്ടത്തെ കാലം ഓർമ്മിപ്പിക്കുന്ന കുറെയധികം മികച്ച ദൃശ്യങ്ങൾ ഉണ്ടാവുന്നതിൽ വളരെയധികം സന്തോഷം 🤗*
@magicmushroom37905 жыл бұрын
*'ഉപ്പും മുളകും' എന്ന ജനപ്രിയ പരമ്പരയുടെ വിജയം ഒരു കൂട്ടായ്മയുടെ വിജയമാണ്.കഥാപാത്രങ്ങളിൽ ഏറ്റവും ചെറിയ അംഗമായ പാറുക്കുട്ടി മുതൽ മുതിർന്ന അംഗം മാധവൻ തമ്പിവരെയും,പ്രേക്ഷക ലക്ഷങ്ങളിലെ ആബാലവൃദ്ധം ജനങ്ങളും ഒരുപോലെ ആ കൂട്ടായ്മയുടെ ഭാഗമാണ്!അതിലെ ഒരംഗം എന്നെന്നേക്കുമായി പിരിഞ്ഞു പോയതിൽ വിഷമം തോന്നാമെങ്കിലും അതിന്റെ പേരിൽ പരമ്പര കാണാൻ പഴയപോലെ താൽപ്പര്യം തോന്നുന്നില്ല എന്ന് പറയുന്നത്(ചിലർ!) ആ കൂട്ടായ്മയെ തള്ളിപ്പറയുന്നതിനും,ഒരു കുടുംബമെന്ന പ്രതീതിയിൽത്തന്നെ ഇത്രയും കാലം നമ്മെ സന്തോഷിപ്പിക്കുകയും,ഒരുപാട് നല്ല നിമിഷങ്ങൾ സമ്മാനിക്കുകയും ചെയ്ത മറ്റ് കലാകാരന്മാരെ അവമതിക്കുന്നതിനും തുല്യമാണ്.ഇത്രയും നാൾ ഈ പരമ്പര നമുക്കെങ്ങനെയായിരുന്നോ;ഇനിയങ്ങോട്ടും അതിന്റെ പര്യവസാനം വരെയും അതങ്ങനെത്തന്നെയായിരിക്കും!* *#UppumMulakum**💟*
മനസ് തുറന്ന് ബാലുവും നീലുവും, മണിച്ചേട്ടന്റെ ഓർമ്മകൾ പങ്കുവെച്ച് പ്രസീത ചാലക്കുടി, ഇന്റർവ്യൂ talk show ഞങ്ങളുടെ ചാനലിൽ,വീഡിയോ ഇഷ്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
@habeebppkarakunnu35265 жыл бұрын
ഒരു മിനിറ്റിൽ 68 കമെന്റോ നിങ്ങളൊക്കെ ഇവിടെത്തന്നെയാണോ കിടക്കുന്നത്
Appoopan ammooma ini eppozhum veenam orikkalum pokaruth😍
@gopakumarkd5 жыл бұрын
ശങ്കരണ്ണൻ ആണ് ഇന്നത്തെ താരം 😀
@shareefguzaro60825 жыл бұрын
ഈ episode shoot ... പാറമട വീട്ടിൽ ചെന്ന് നേരിട്ട് കണ്ടു 😍😍😍 enne pole kaanan vanna kurach uppum mulakum.fansnem kaanan pati...
@albi007cheeku65 жыл бұрын
ഈ ശങ്കരൻ സ്ഥിരം ഇവിടെ തന്നെയാണ് ആ പാവം തങ്ക ചേച്ചി ഒറ്റക്ക് അവിടെ എന്നാൽ തങ്ക ചേച്ചിയെ കൂടെ കുറച്ച് ദിവസം ഇങ്ങ് കുണ്ടുവാ അപ്പോ ഒരു ഓളം കിട്ടും:
@aryaprabhaammu47685 жыл бұрын
Starting പൊളി.... അവസരം കിട്ടിയാൽ അമ്മമാർ തൊടങ്ങും..... പിന്നെ വെളിച്ചെണ്ണയഭിഷേകമാവും...😵😱🤩
@athiammu51035 жыл бұрын
ബാലു ചേട്ടനെ മിസ്സ് ചെയ്യുന്നവരുണ്ടോ 😍😍😍👍👍👍.
@llllsrllll10365 жыл бұрын
ശങ്കരൻ അണ്ണൻ കേറി അങ്ങ് ക്ലിക്ക് ആവുകയാണ് ല്ലോ ❣
@vishnushaji4615 жыл бұрын
ലച്ചു ഇല്ലെങ്കിലും ഞങ്ങൾക് കുഴ്പം ഇല്ല.ഉപ്പും മുളകും നിർത്തരുത്.😍😍
@SureshBabu-mz4xd5 жыл бұрын
മുടിയൻ ഫോൺ ചെയ്യുന്ന ലൊക്കേഷൻ മാവ് പൂത്തു നില്കുന്നത്.. അടിപൊളി ബാക്ഗ്രൗണ്ട് 😍👍😍😍
@navasrahi64575 жыл бұрын
ആദ്യായിട്ടാ ഇത്ര നേരത്തെ... like തരോ എനിക്ക്
@ananda49425 жыл бұрын
Nanoom
@adithilakshmi18415 жыл бұрын
ഇതുവരെയും കാണിക്കാത്ത പുതിയ ഏരിയ കാണിച്ചു വീടിന്റെ ടെറസ്
@Nerampokk265 жыл бұрын
Adithi Lakshmi mump oru epiyil kaanichittund..
@nusaibam55045 жыл бұрын
മുമ്പ് കാണിച്ചിരുന്നല്ലോ
@sriyapraveen5 жыл бұрын
Balu cigarette
@kaveribs39105 жыл бұрын
@@sriyapraveen FM thudangiyappozhum kanichu
@kaveribs39105 жыл бұрын
സത്യം. പുതിയ ആളെ കൊണ്ട് വരണം. ആദ്യമൊക്കെ പൊരുത്തപ്പെടാൻ ഒരു പ്രയാസം കാണും. എങ്കിലും കുഴപ്പമില്ല. ലെച്ചു വന്നാൽ പിന്നെ സൂപ്പർ ആവും. പഠിത്തത്തിനു വേണ്ടി ഒഴിവായവർ പിന്നെ എന്നെകിലും ഈ ഒരു തീരുമാനം ഓർത്തു നന്നായി വിഷമിക്കും. അത്രക്ക് വിഷമം ഉണ്ടായൊണ്ട ഇങ്ങനൊക്കെ പറയുന്നത്. ഫിലിമിലും യാത്രക്കും പ്രോഗ്രാംസിനും പോകാൻ ടൈം und. ഉപ്പും മുളകിനും മാത്രം ടൈം കിട്ടുന്നില്ല. ഒന്നുമല്ലാതിരുന്ന ജൂഹിയെ എന്തെങ്കിലും ഒക്കെ ആക്കിയത് ഉപ്പും മുളകും ആണ്. വേറെ എത്രയോ സീരിയൽ ആക്ടര്സ് und. അവർക്കൊന്നും കിട്ടാത്ത ഒരു സ്നേഹമാണ് ജനങ്ങൾക്ക് ഇവരോട്. അതുപോലും ആലോചിക്കാതെ പോയ ജൂഹിയെ ഇനി വന്നാലും സ്വീകരിക്കരുത്. പുതിയ ആളെ കൊണ്ട് വരണം
@suneercs17725 жыл бұрын
Sathym Padithathinjod atra dedication ayt poyadhanenkil youtbe channl thudanganjm Yathra chynjm tym evdenna Poyavar pottea Pudiya ale kond varanm Thudakathill accpt chyn prayasam aylm nml accpt chydirikmmm Uppum mulakum team ee commnts kanunundnki idhoke angheekarikanm
6:46 ee meen porikkumbol aarude okke vaayil vellam vannu..😁
@amithami30213 жыл бұрын
2021 ഡിസംബറിൽ കാണുന്നവർ undo😁
@sarathks35225 жыл бұрын
നെയ്യാറ്റിൻകര അപ്പൂപ്പനെ ഏറെ ഇഷ്ടം
@skywoodz5 жыл бұрын
മനസ് തുറന്ന് ബാലുവും നീലുവും, മണിച്ചേട്ടന്റെ ഓർമ്മകൾ പങ്കുവെച്ച് പ്രസീത ചാലക്കുടി, ഇന്റർവ്യൂ talk show ഞങ്ങളുടെ ചാനലിൽ,വീഡിയോ ഇഷ്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
@mahinjabbar82745 жыл бұрын
ലെച്ചു ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ലോ ശശ്യേ
@praseejaprabh5 жыл бұрын
Appooppan poliiii 😍😍😍 Pennungal matram ala. Aanungalum paachakam padikanam 🤩🤩🤩
@aswanyun5245 жыл бұрын
DD yum new lechum varattae uppum mulakum team pls consider this genuine request from all malayalees,