Janundaaaaaaa....same name my hubbiiiii shahaanaaa....
@the__cb__crazer__5 жыл бұрын
@dj remakers kerala njan video kandu Polichu brozzz super 😘😘😘😍😍😍💕💕💕💞💞💞💖💖💖
@shamsikannur8745 жыл бұрын
കുടുംബ നാഥന്റെ റോൾ ചമയുന്ന ബാലു അണ്ണന് സ്വന്തം തട്ടകത്തിലെ കുരുന്നുകളോട് പോലും ഏതൊരു വേഷത്തിലും കളിയും ചിരിയും ഗൗരവവും ഒരുപോലെ പുലർത്തുന്ന ആ ബ്ലാലു😂തന്ന്യ മരണ മാസ്സ് ഹീറോ..
ഉപ്പും മുളകിൽ ആദ്യമായിട്ടാണ് കേശു ആഹാരം വേണ്ടാന്ന് പറയുന്നത് 😅 അത് കേട്ടപ്പോൾ എന്റെ മനസ്സ് നിറഞ്ഞു കേശു 😋🙏
@asifapple72665 жыл бұрын
✌🤓
@Nandu.way.5 жыл бұрын
😂😂😂
@achuazmi93015 жыл бұрын
😂😂
@modniyas28045 жыл бұрын
Asif Apple 🍎 😂
@modniyas28045 жыл бұрын
ENCOUNTER 😂🙏
@modniyas28045 жыл бұрын
പണ്ട് ദൂരദർശനിൽ വന്നിരുന്ന ശക്തിമാനും , ജയ് ഹനുമാനും ചിത്ര ഗീതവും , ഞായറാഴ്ച്ചത്തെ നാലുമണി സിനിമയും കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ നെഞ്ചിലേറ്റിയ പരമ്പര ഉപ്പും മുളകും 😎
@Nandu.way.5 жыл бұрын
😎
@chinjuchinju76835 жыл бұрын
entha eth comment box nerakyoo
@modniyas28045 жыл бұрын
ENCOUNTER ثضني
@modniyas28045 жыл бұрын
bincy Manu 😅😅
@anandhubm65715 жыл бұрын
സത്യം😂
@Nandu.way.5 жыл бұрын
Heey😊
@shahishanuzzz96435 жыл бұрын
😀😀😂
@bamsibeyrek48555 жыл бұрын
ഞാനുണ്ട്...
@anjalis30965 жыл бұрын
Ennum venam ennale enik nandhune kanan patu..😊..
@modniyas28045 жыл бұрын
😂
@ayshabasheer56775 жыл бұрын
🙌🙌🙌
@angamalykitchen38815 жыл бұрын
മലയാളത്തിന്റെ എക്കാലത്തെയും നിത്യഹരിത ഹിറ്റ് ……..ഈ സീരിയൽ കാണുമ്പോൾ എനിക്ക് എപ്പോളും തോന്നും ഈ വീട്ടിൽ ഇവരറി യാതെ ക്യാമറ വെച്ച് shoot ചെയ്തതെന്ന്.
@modniyas28045 жыл бұрын
അങ്കമാലി പാചകം Angamaly Pachakam 😂
@Nandu.way.5 жыл бұрын
@@modniyas2804 ✌
@saisethu39795 жыл бұрын
അങ്കമാലി പാചകം Angamaly Pachakam jhotstarvijaytv
@tutoro73095 жыл бұрын
ath verum thonnal mathramanu
@anju74695 жыл бұрын
Athokke shari.. Pakshe ippo bore aakunnundu
@ramkannan97335 жыл бұрын
School is awesome feel. യോജിക്കുന്നവർ ഒന്ന് ലൈക്കിയേക്കണേ....
@seenabiju4255 жыл бұрын
പാറൂട്ടിയും നീലു ചേച്ചിയും ഇല്ലാത്തോണ്ട് ഒരു വിഷമം
@modniyas28045 жыл бұрын
seena biju 😂✌🏻
@haseenafayisc47985 жыл бұрын
Avar evde poyi
@seenabiju4255 жыл бұрын
@@haseenafayisc4798. നീലു ചേച്ചി ഫിലിമിൽ അഭിനയിക്കാൻ പോയതാരിക്കും, ചേച്ചി ഇല്ലാത്തോണ്ട് പാറുനെ കെയർ ചെയ്യാൻ പറ്റില്ലാരിക്കും
@basilamolu45145 жыл бұрын
Avarilathond endo pole
@mohdsajidkanoor3975 жыл бұрын
നീലുവിന് ശരിക്കും പനി പിടിച്ചോ
@sabeerasabeera75385 жыл бұрын
ചന്ദ്രൻ അങ്കിളിനെ ഇഷ്ടമുള്ളവരുണ്ടോ😄
@ahammedfasilfasi66405 жыл бұрын
sabeera sabeera ചാത്രൻചേട്ടൻ സംസാരം ഇഷ്ട്ടായി
@vlogstories97845 жыл бұрын
Njan und
@shihabkk7750 Жыл бұрын
Mum...
@AslahaNaseer8 ай бұрын
Illaaa
@msc89275 жыл бұрын
ഇന്ന് ശിവാനി കുട്ടി നല്ല സുന്ദരി ആയിട്ടുണ്ട്... അവളെ പോലെ ഒരു മൊഞ്ചതിനെ കെട്ടണം 😍😍😍
@HaraMariaOnline5 жыл бұрын
How beautiful is to have it everyday😊
@aseerakhyder60522 жыл бұрын
Haters ഇല്ലാത്ത പരിപാടികളുടെ രാജാവ് നമ്മുടെ സ്വന്തം uppum mulakum തന്നെ ❤️❤️❤️❤️.... അത് ഉറപ്പാ 😘😘😘😘
@subashinitg7744 Жыл бұрын
❤️
@FlywithAnnu20205 жыл бұрын
നീലു ചേച്ചിയോടും പാറൂട്ടിയോടും പെട്ടന്നു തിരിച്ചു വരാന്‍ പറ.....💪💪💪
@nidhafathima71686 ай бұрын
Eee episode 2024 Lil kanunnavar🎉❤
@rohithrajan48465 жыл бұрын
സൂപ്പർസ്റ്റാർ സിനിമകളുടെ ട്രയ്ലർ കഴിഞ്ഞാൽ ആണ്കുട്ടികൾ മത്സരിച്ചു കമെന്റ് ചെയുന്ന ഒരേ ഒരു പരിപാടി... ഉപ്പും മുളകും👏❤️💪💪💪💪💪
കേശുവിന്റെ വയറു വേദന കണ്ടപ്പോൾ ആണ് ഒരു കാര്യം ഓർമ വന്നത് ചെറുപ്പത്തിലൊക്കെ സ്കൂളിൽ പൂവൻ മടിയാകുമ്പോ എത്ര വയറു വേദന അഭിനയിച്ചതാലേ 8:00 ക്കു തുടങ്ങിയാൽ ഒരു 10:30 വരെ ഉണ്ടാവും വയറു വേദന അന്നത്തെ പോലെയൊക്കെ ഞാൻ അഭിനയിച്ചാൽ മിനിമം ഒരു best acter അവാർഡ് അടിച്ചെടുകാർന്നു 😎
@binimonichan62905 жыл бұрын
😄😎
@binimonichan62905 жыл бұрын
Valiya sambhavamanalle
@modniyas28045 жыл бұрын
Bini Monichan 🙄✌🏻
@modniyas28045 жыл бұрын
Bini Monichan പിന്നലാഹ് 😂✌🏻
@modniyas28045 жыл бұрын
Thanzeela Hussain അതൊക്കെ ഉണ്ട് 😅🙏
@starlightlyrics87415 жыл бұрын
ബാലു ഫാൻസ് അടി ലൈക് ..... .... .......
@muhdjafar57105 жыл бұрын
$$
@ayishsuha40955 жыл бұрын
S
@shibilashabeer45045 жыл бұрын
7hh58j3
@shahishanuzzz96435 жыл бұрын
തുന്നി കൂട്ടിയ കുറെ സ്വപ്നങ്ങൾ... അതിൽ കീറി പറിഞ്ഞ... കുറെ മോഹങ്ങൾ... എന്നിട്ടും തേച്ചു മിനുക്കിയ പുഞ്ചിരി... അതാണ് *ഉപ്പും മുളകിൽ* ഏറെക്കുറെ ബാലു ചേട്ടൻ..😍😍
@bamsibeyrek48555 жыл бұрын
അരെ... വാ വാ വാ....
@asifapple72665 жыл бұрын
Powli😍😍😍
@muhammedharis49325 жыл бұрын
Haha lechu fan aaanalle...😁
@shahishanuzzz96435 жыл бұрын
@@bamsibeyrek4855 😀😀✌✌😁
@shahishanuzzz96435 жыл бұрын
@@asifapple7266 😍😍😂😂
@raheefkallingal5 жыл бұрын
MISS YOU നീലു ചേച്ചി & പാറുകുട്ടി
@jeevat85225 жыл бұрын
Raheef Raheef o
@fanu55185 жыл бұрын
Shiva kutti. Nalla chundariiii ayrikkunnallo.....Colour dressil super aaattoo......Thadi vechoonn,💐💐💐aarkkokke thonni ...Oru like itte
@vishnubabu47615 жыл бұрын
12:38 ബാലു : ഇവനെ സ്‌കെച്ച് ഇട്ട പിള്ളേരെ ആദ്യം കണ്ടുപിടിക്കട്ടെ. ഭവാനിയമ്മ : സ്‌കെച്ച് ooo ബാലു : ഇല്ല കളർ പെൻസിൽ.... 😂😂😂😂😂
@annmaryesther Жыл бұрын
😂😂😂😂
@sajju19895 жыл бұрын
കുടുംബ ജീവിതം :- ആഴ്ചയിൽ അഞ്ചുദിവസം ക്ലാസും രണ്ടു ദിവസം ഹോം വർക്കും...അങ്ങനെ ഉപ്പും മുളകിനെ കാണാനാണ് എനിക്കിഷ്ടം..
@modniyas28045 жыл бұрын
Sajjad ck ഏതു ക്ലാസ്സിലെ പഠിക്കുന്നെ 😃
@maworldmakichen47585 жыл бұрын
എനിക്കും 😌😌
@TheKatChatStories5 жыл бұрын
@@modniyas2804 🤣 🤣
@sijijiju56655 жыл бұрын
Aha eth classila
@Nandu.way.5 жыл бұрын
🥰🥰
@sarahappoos64315 жыл бұрын
ഒന്നല്ല അതുക്കും മേലെ 😄😄😄
@naushadp.c13685 жыл бұрын
Alla
@shivamhari77115 жыл бұрын
Allaaa
@aminan.v81984 жыл бұрын
Alla
@kunhimoidusaquafi164 жыл бұрын
Allaa
@vipinraj34155 жыл бұрын
#Come_Back_Luttappi. ലുട്ടാപ്പി ഫാന്‍സ് ഇവിടെ ലൈക്ക്.
@vijithv73375 жыл бұрын
Kochupillare കണ്ടു പേടിച്ച വിഷ്ണു സ്കൂളിൽ adiyundakki.... 😁😁😁
@AlenAntony5 жыл бұрын
മുടിയൻ ഫാൻസ് അടി ലൈക്.....!
@amaramar29475 жыл бұрын
AMAR
@amalraj66145 жыл бұрын
I'm
@ubbuubaidubbuubaid5 жыл бұрын
Parukkuttyy fans like adicheeee
@diya-diluz54164 жыл бұрын
Parukuttiye miss ചെയ്യുന്നവർ ഉണ്ടോ?? 😔😔😔
@muhammedanasthaickavil64595 жыл бұрын
വേണ്ടന്നല്ലേ ഉദ്ദേശിച്ചത് mm പോ,,, വിഷ്ണു സൂപ്പർ comedy...😂😂😂
@amaldas43145 жыл бұрын
4:20 ശതൃവിനോട് ദയ കാട്ടരുത് മൃഗങ്ങൾക്കു അവസരം കൊടുക്കാം പക്ഷെ മനുഷ്യന് രണ്ടാമതൊരു അവസരം കൊടുക്കരുത് ..#mudiyan Nb: രണ്ടാമൂഴം M.T SIR😍
@shamsudeendavood3955 жыл бұрын
🍫Chocolate Day wishes for uppum mulakum fans 🍫🍫🍫
@arshidakk78465 жыл бұрын
Susmitha teacher real acting polichu kidilan episode Mudiyan kee jay
@aminanahas45425 жыл бұрын
Who loves Shiva please put a like and parukutty
@basilahiba6024 жыл бұрын
Neeluchechineyum parukkutty ayeyum miss cheyunnavar like adi
@shanibashanu69195 жыл бұрын
Bavani amma fans like here
@nikhilthomas43865 жыл бұрын
Arum kannila
@ss-df4vi5 жыл бұрын
Enikista
@shanavasshanu19515 жыл бұрын
ഫാൻ ആയിരുന്നു ഇപ്പോൾ അല്ല കാരണം ഞാൻ പറയുന്നില്ല
@sv_ink49195 жыл бұрын
Nikhil
@safiravs9974 жыл бұрын
Eniki eshtala
@ടൈംപാസ്സ്-മ4ത5 жыл бұрын
ഇന്റെ പൊന്നോ 95 കമെന്റ് അതും just now ഉപ്പും മുളക് 😍😍😍😍
@suchithrabaijuraj21015 жыл бұрын
Parukuttiyude varthanavum kaliyumoke miss cheyunu pettanu varu parukutty.
@jobinjoseph46225 жыл бұрын
മിസ്സ് ഇംഗ്ലീഷ് ടീച്ചർ അന്ന് തോന്നുന്നലോ 😀😀😀😀😀
@noushumambi3 жыл бұрын
നീലു ചേച്ചിയും പാറുക്കുട്ടിയുംയും miss ചെയുന്നു എപ്പോൾ അവർ വിറൽ
@entertainmentvideos40575 жыл бұрын
12:40 സ്കെച്ചോ അല്ല കളർ പെൻസിൽ THUG BALU 😍😎
@modniyas28045 жыл бұрын
മുടിയൻ രാവിലെ തന്നെ തളളി തള്ളി മറിക്കുകയാണല്ലോ അത് കേട്ട് നിൽക്കാൻ കേശുവും 😂😂 എന്റെ ലെച്ചുസിനെ അതിനു കിട്ടില്ല 😏 si സോമ ശേഖരനെ ഇടിച്ചു പൊട്ടകിണറ്റിൽ ഇട്ട പ്രതി ആട് തോമ ആട് തോമ ആ പറഞ്ഞും കൊണ്ടുള്ള വരവുണ്ടല്ലോ ലെച്ചുന്റെ 😍✌🏻
@shahishanuzzz96435 жыл бұрын
അൽ കോഴി.... 🐓🐓🐓🐓
@bamsibeyrek48555 жыл бұрын
കോയീന്റെ മണം😁😁
@modniyas28045 жыл бұрын
പാവം ഞാൻ എവിടെ 🙄
@modniyas28045 жыл бұрын
Farhana Ffarza 😃🙏
@jaleelmk89575 жыл бұрын
mod niyas lachu ine atrakum ishattam ano 🤔
@sayyidshibil59885 жыл бұрын
കാണുന്നതിന് മുൻപ് കമന്റ് ബോക്സിൽ 😎😇
@saadmc91185 жыл бұрын
എപ്പിസോഡ് കുറച്ചു തട്ടി കൂട്ടൽ ആവുന്നുണ്ടെന്ന് ആർകെങ്കിലും തോന്നിയോ I am very sad because my one and only favorite series is being like this😓
Padavalathe veetil oru episode venam ennu ullavr onnu like adiche 😍
@haseenafayisc47985 жыл бұрын
Avide mathram pora നെയ്യാറ്റിൻകര vechum വേണം
@nithinku95385 жыл бұрын
ഇനി പഴയ എപ്പിസോഡിൽ ഉണ്ടായ ആൾക്കാരെ കാണാമെന്നു തോന്നുന്നു,മുടിയന്റെ ഫ്രണ്ട്‌സ്,സുസ്മിത,പൂർണിമ,ഭാസി,കൂട്ടു മാമൻ....
@modniyas28045 жыл бұрын
ഇതാണോ കേശുവിന്റെ ടീച്ചർ 😟 ഞാനൊക്കെ പഠിക്കുമ്പോൾ 45, 50 വയസുള്ള ടീച്ചർ ആയിരുന്നു 😒 ഇപ്പൊ തോന്നുന്നു ഇപ്പൊ പഠിച്ചാൽ മതിയായിരുന്നു എന്ന് 😜 എന്ന പിന്നെ എന്നും മടി കൂടാതെ ക്ലാസ്സിൽ പോവാലോ പഠിച്ചില്ലെകിലും വേണ്ടില്ല ഹാജർ ഉണ്ടായേർന്നു 🤓
@bamsibeyrek48555 жыл бұрын
ഇതേ ചിന്ത പ്രേമം സിനിമ കണ്ടപ്പോ എനിക്കും തോന്നീതാ...
@modniyas28045 жыл бұрын
പാവം ഞാൻ അല്ല പിന്നെ 😂✌🏻
@binimonichan62905 жыл бұрын
Ohh ..valiya agrhamayii poyii .. Kelavanayille eni agrahichitendha karyam 😝😀
@shahishanuzzz96435 жыл бұрын
വീണ്ടും.. 🐓🐓🐓🐓
@muhabathinhoori37705 жыл бұрын
😁
@alimubarakkilinakkode46965 жыл бұрын
കേശൂന്റെ വയർ വേദന കണ്ടപ്പോ മുടിയൻ പറഞ്ഞ പോലെ തല വേദനയും, കാൽ വേദനയും, വയർ വേദനയും പണ്ട് ഞാനും ഒരുപാട് പറഞ്ഞിട്ടുണ്ട്. ഒരുപാട് നൊസ്റ്റാൾജിയ സമ്മാനിക്കുന്ന ഉപ്പും മുളകും 😍
@Arjun-j1k5 жыл бұрын
ഹോ😥.. ഈ *ഉപ്പും മുളകും* ഇല്ലാത്ത വാരാൻ പോണ രണ്ടൂസം കട്ട *വെറുപ്പിക്കൽ* ദിവസം.....ഒരു മാതിരി *chemistry* labൽ *experiment* ചെയ്യുമ്പോ വായയിൽ *NaOH* പോയ അവസ്ഥ.😖😖... പായസം കുടിച്ചാലു *വെള്ളം* കുടിച്ചാലും ഒരേ *feel* ....... അതുപോലെ *uppum mulakum* ഇല്ലാത്തപ്പോൾ വേറെ ഏതു *program* കണ്ടാലും എന്തോ ഒരു *വിജിലമ്പിച്ച* അവസ്ഥ
@Arjun-j1k5 жыл бұрын
കൗതുകം ലേശം കൂടുതൽ ആയോണ്ട് Juice കുടിക്കണ പോലെ വലിച്ചതാ......... titration നും standardisationനും വായയിൽ വെച്ച് തന്നെ നടന്ന് അന്ന് പോയതാ എൻ്റെ ഒരു കളി..... കൗതുകം കൂടുതൽ ഉള്ളവർ 100ml NaOHവാങ്ങി വായയിൽ പിടിച്ചോക്ക് 😂😂😂😂
@Nandu.way.5 жыл бұрын
@@Arjun-j1k 😂😂😂
@anandhubm65715 жыл бұрын
എന്റെ ശാസ്ത്രജ്ഞാ😉......
@vivek-g5u5 жыл бұрын
@@Nandu.way. 😂😂😂 kitteenda pani 😂😂
@vivek-g5u5 жыл бұрын
@@anandhubm6571 anubhavam paalichakal 😂😂
@seethalpattali68345 жыл бұрын
We want Neelu chechi
@saleenashefeek32705 жыл бұрын
Parukkutty fans undo
@vishaktrolls39275 жыл бұрын
Comment box ൽ കയറുന്നവരെ ഇനി രണ്ടു ദിവസം കഴിഞ്ഞു കാണാം........😢😢😢
@bindut.k395 жыл бұрын
AKKFA (all kerala kunjava fans association) members like
@ReminshaBasheer5 жыл бұрын
44 view 43 comment 41 like Enikk aarum like thararilla enikk oru like taruo friends 👍
@sharmilaammu10025 жыл бұрын
Njaan tharam chetta
@ReminshaBasheer5 жыл бұрын
Tnq☺️
@modniyas28045 жыл бұрын
സുഷ്മിത നിന്റെ കൊച്ചച്ചൻ ഉണ്ടായിരുന്നല്ലോ വടക്കേല രാമു അങ്ങേരു ഇപ്പൊ എവിടെ അങ്ങേരു മരിച്ചു പോയി ചേട്ടാ 😜 എത്ര വയസ്സാർന്നു ഒരു 60 ആയിണ്ടാവും ഓഹ് 60 വയസു mmm മാമിക്ക് എത്ര വയസായി 😜 എനിക് 62 രണ്ടു വർഷം ബോണസ് കിട്ടി 😃😃😃🙏 THUG Life ബാലു ചേട്ടൻ 😎
@Nandu.way.5 жыл бұрын
😎
@modniyas28045 жыл бұрын
ENCOUNTER 🙄✌🏻
@modniyas28045 жыл бұрын
Thanzeela Hussain 😍
@jafrashhmalik92725 жыл бұрын
mod niyas 😆😆😂😂😂😂😂😂
@ashsha82445 жыл бұрын
ഫുൾ ടൈം നിങൾ തന്നെ comment aanallo
@farookkhan11535 жыл бұрын
Uppum mulakinte aishwaryam aa veed thanneyan
@MusicLabmedia5 жыл бұрын
നമ്മുടെ ജഗതി ചേട്ടനെ അനുകരിച്ചു നമ്മുടെ സ്വന്തം കോട്ടയം സ്റ്റാൻലി കോമഡി ഉത്സവത്തിൽ ഈ വീഡിയോ സബ്സ്ക്രൈബ് ചെയ്തേക്കണേ kzbin.info/www/bejne/jnrEi3iLfdFlqLM
@mariyamsuhail93025 жыл бұрын
Parukutti ishttam😍
@ajikumar92015 жыл бұрын
സംവിധായകനും തിരക്കഥകൃത്തും ഒരുപാടു ചിന്തിക്കേണ്ടിയിരിക്കുന്നു... ഉപ്പും മുളകിനെ പഴയ പ്രതാപ കാലത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കാൻ ..
@rmvmedia48975 жыл бұрын
ശെരിയാ . ഇപ്പൊ വെറും എപ്പിസോഡ് മാത്രം... ഭാസി അണ്ണൻ ഇല്ല.. രമ ഇല്ല... നെയിറ്റകര അപ്പുപ്പൻ ഇല്ല... ന്തു ആണോ ഇവർ ഉദ്ദേശിക്കുന്നത്...
@anju74695 жыл бұрын
Sathyam.. Pandathe athra rasam illa
@ajikumar92015 жыл бұрын
@@rmvmedia4897 എത്രമാത്രം ആൾക്കാർ ഉണ്ടായിരുന്ന ഒരു പ്രോഗ്രാം ആയിരുന്നു.... ആദ്യ മകൾ പാറു.. ബാലുബിന്റെ സഹോദരി(നൂറിൻ ) ബാലുബിന്റെ കസിൻ(അനുമോൾ ) പൗർണമി.. മാക്കിയാന്റി.. നവാസ്, ഷുക്കൂർ.. മുടിയന്റെ സുഹൃത്തുക്കൾ.. ജെറിയും ടീമും..ആ പെൺകുട്ടി, ഭാസി പിന്നെ സിങ്കപ്പൂർ ഭാര്യ, കുട്ടു മാമൻ, മധുര ഫമിലി, പടവലം മാമൻ , രമ. ജയന്തൻ, സുരേന്ദ്രൻ ചിറ്റപ്പൻ കണ്മണി അഞ്ചു, നെയ്യാറ്റിൻകര അച്ഛൻ, അമ്മ, കണ്ണൻ..പിന്നെ മിക്സി ശെരിയാക്കാൻ വരുന്ന തടിച്ച ചേട്ടൻ,ചന്ദ്രൻ അലീന ഫ്രാൻസിസ്,ശിവ യുടെ frd പിന്നെ വന്നും പോയി ഇരിക്കുന്ന ഒരുപാടു കഥാപാത്രങ്ങൾ (ലെച്ചുവിന്റ് അമ്മയായി വന്ന ചേച്ചി, തറതുടക്കുന്ന ലോഷൻ കൊണ്ടുവന്ന ചേച്ചി പിന്നെ മുടിയന്റെ ഭാര്യ,ലച്ചുന്റെ ഫ്രഡ്സ്, ഗുണ്ടകൾ etc. ) എന്തിന് ഏറെ പറയുന്നു വാടക വാങ്ങാൻ വരുന്ന വീട്ടുഉടമസ്ഥൻ...സുഷമയുടെ പേരുപോലും വളരെ കുറച്ചാണ് കേൾക്കുന്നത്, കഴിഞ്ഞ കുറെ എപ്പിസോഡ് കളിലായ് ആളൊഴിഞ്ഞ പൂരപ്പറമ്പു പോലെ... നീലു ചേച്ചിയും 5 പിള്ളാരും മാത്രമായി ഉപ്പും മുളകും ഒതുങ്ങി.. ബാലു ചേട്ടൻ ഇല്ലാത്ത ദിവസം ശങ്കരൻ അണ്ണൻ അല്ലെങ്കിൽ ഭവാനി അമ്മയെ കൊണ്ടുവന്നു അഡ്ജസ്റ്റ് ചെയ്തു എപ്പിസോഡ് തള്ളി നീക്കുന്നു... അതിൽ തന്നെ പകുതിയും പാറു... എന്തൊക്കെയോ കുറവ് അനുഭവപ്പെടുന്നു... വീണ്ടും ആ പഴയ പ്രതാപത്തിലേക്കു പോകുമെന്ന് വിചാരിച്ചുകൊണ്ടു.. ഉപ്പും മുളകിന്റെ സ്ഥിരം പ്രേക്ഷകൻ...
@ajikumar92015 жыл бұрын
@@anju7469 എത്രമാത്രം ആൾക്കാർ ഉണ്ടായിരുന്ന ഒരു പ്രോഗ്രാം ആയിരുന്നു.... ആദ്യ മകൾ പാറു.. ബാലുബിന്റെ സഹോദരി(നൂറിൻ ) ബാലുബിന്റെ കസിൻ(അനുമോൾ ) പൗർണമി.. മാക്കിയാന്റി.. നവാസ്, ഷുക്കൂർ.. മുടിയന്റെ സുഹൃത്തുക്കൾ.. ജെറിയും ടീമും..ആ പെൺകുട്ടി, ഭാസി പിന്നെ സിങ്കപ്പൂർ ഭാര്യ, കുട്ടു മാമൻ, മധുര ഫമിലി, പടവലം മാമൻ , രമ. ജയന്തൻ, സുരേന്ദ്രൻ ചിറ്റപ്പൻ കണ്മണി അഞ്ചു, നെയ്യാറ്റിൻകര അച്ഛൻ, അമ്മ, കണ്ണൻ..പിന്നെ മിക്സി ശെരിയാക്കാൻ വരുന്ന തടിച്ച ചേട്ടൻ,ചന്ദ്രൻ അലീന ഫ്രാൻസിസ്,ശിവ യുടെ frd പിന്നെ വന്നും പോയി ഇരിക്കുന്ന ഒരുപാടു കഥാപാത്രങ്ങൾ (ലെച്ചുവിന്റ് അമ്മയായി വന്ന ചേച്ചി, തറതുടക്കുന്ന ലോഷൻ കൊണ്ടുവന്ന ചേച്ചി പിന്നെ മുടിയന്റെ ഭാര്യ,ലച്ചുന്റെ ഫ്രഡ്സ്, ഗുണ്ടകൾ etc. ) എന്തിന് ഏറെ പറയുന്നു വാടക വാങ്ങാൻ വരുന്ന വീട്ടുഉടമസ്ഥൻ...സുഷമയുടെ പേരുപോലും വളരെ കുറച്ചാണ് കേൾക്കുന്നത്, കഴിഞ്ഞ കുറെ എപ്പിസോഡ് കളിലായ് ആളൊഴിഞ്ഞ പൂരപ്പറമ്പു പോലെ... നീലു ചേച്ചിയും 5 പിള്ളാരും മാത്രമായി ഉപ്പും മുളകും ഒതുങ്ങി.. ബാലു ചേട്ടൻ ഇല്ലാത്ത ദിവസം ശങ്കരൻ അണ്ണൻ അല്ലെങ്കിൽ ഭവാനി അമ്മയെ കൊണ്ടുവന്നു അഡ്ജസ്റ്റ് ചെയ്തു എപ്പിസോഡ് തള്ളി നീക്കുന്നു... അതിൽ തന്നെ പകുതിയും പാറു... എന്തൊക്കെയോ കുറവ് അനുഭവപ്പെടുന്നു... വീണ്ടും ആ പഴയ പ്രതാപത്തിലേക്കു പോകുമെന്ന് വിചാരിച്ചുകൊണ്ടു.. ഉപ്പും മുളകിന്റെ സ്ഥിരം പ്രേക്ഷകൻ...